ജോലി അന്വേഷിക്കുന്നവർ കഴിയുന്നതും ലേബർ സപ്ലൈ , Man power , പോലോത്ത കമ്പനികളിൽ എത്തിപ്പെടാതിരിക്കാൻ ശ്രമിക്കുക. കാരണം 95% അത്തരം കമ്പനികളിലും ജോലി ചെയ്യുന്നവരും സന്തുഷ്ടരല്ല എന്നത് തന്നെയാണ് (നല്ല കമ്പനികളും ഉണ്ട് ) 1. നാട്ടിൽ നിന്ന് ഇൻറർവ്യൂ നടത്തുമ്പോൾ ഇത്തരം കമ്പനികളിലേക്കെന്ന് പൊതുവേ പറയാറില്ല. 2. ഇന്റർവ്യു പാസായാൽ വിസക്കെന്നും മറ്റും പറഞ്ഞ് ഭീമമായ സംഖ്യ നാട്ടിൽ നിന്ന് തന്നെ കൈപ്പറ്റുന്നു . 3.ഇവിടെ എത്തിക്കഴിഞ്ഞാൽ ഇന്റർവ്യൂവിൽ പറഞ്ഞ ജോലിക്കായിരിക്കില്ല മിക്കവാറും പോകേണ്ടി വരിക മാത്രമല്ല ദിവസവും/ആഴ്ചയിൽ പല പല കമ്പനികളിലേക്കും ജോലിക്ക് പോകേണ്ടി വരും 4. ശമ്പളവും വളരെ തുഛമായിരിക്കും അങ്ങിനെ ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. നല്ല കമ്പനികളും ഉണ്ടാവാം മലയാളികൾ ഒരു പരിധി വരേ ശ്രദ്ധിക്കാറുണ്ട് തമിഴ്, ആന്ദ്ര ,നേപ്പാൾ പോലുള്ള സ്ഥലത്തുള്ളവരുടെ ദയനീയ അവസ്ഥ നിത്യേന എന്റെ ജോലി സ്ഥലത്ത് ഞാൻ കാണാറുണ്ട് . നാട്ടിലുള്ള പ്രാരാബ്ധങ്ങളും വിദ്യാഭ്യാസക്കുറവുമാണ് ഇത്തരം അവസ്ഥകളിൽ മിക്ക ആളുകളും എത്തിപ്പെടുന്നത്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. ഏതൊരു വിസക്കും മുൻകൂട്ടി പൈസ ആവശ്യപ്പെടുന്നുണ്ടെങ്കിൽ 100 പ്രാവശ്യം ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്യുക. അത് പോലെ തന്നെ വിസിറ്റിംങ്ങ് വിസയിൽ UAE യിൽ എത്തിയാൽ കൺസൾട്ടൻസി കമ്പനി/ ഏജൻറുമാരും പല വിധത്തിലും പുതുമുഖങ്ങളെ പറ്റിക്കാറുണ്ട് അതും പ്രത്യേകം ശ്രദ്ധിക്കുക. ജോലി അന്വേഷകർ പല സൈറ്റുകളിലും മറ്റും CV അപ്ഡേറ്റ് ചെയ്യും അതിലെ കോൺഡാക്ട് നമ്പർ ഇത്തരം ആളുകൾ സംഘടിപ്പിച്ച് നിരന്തരം call ചെയ്ത് ഇവരുടെ ചതിയിൽ വീഴ്ത്തും .ഏതെങ്കിലും ഒരു കമ്പനിയിൽ ഇന്റർവ്യൂവിന് എത്തിച്ച് സർവീസ് ചാർജും പിന്നെ മറ്റ് തരത്തിലും സാമ്പത്തികമായി പറ്റിക്കാറുണ്ട്. ഇവരുടെ ഓഫീസിൽ പോയാൽ തന്നെ 100/150 ദിർഹംസ് രജിസ്ട്രേഷൻ ഫീസായി കൈപറ്റും പിന്നെയാണ് മറ്റ് തരത്തിലും പറ്റിക്കുന്നത് .ഒരു കാരണവശാലും നിങ്ങൾക്ക് കമ്പനിയുടെ employ വിസ കിട്ടുന്നതിന് മുമ്പ് പൈസ കൈമാറരുത് ചില കമ്പനികൾ വിസിറ്റ് വിസ തരും ഒരു പക്ഷേ വിസിറ്റിംങ്ങ് കാലാവധി കഴിഞ്ഞ് കമ്പനി എന്തെങ്കിലും കാരണത്താൽ വിസ അടിച്ചു തരുന്നില്ലങ്കിൽ നിങ്ങളുടെ പൈസ നഷsപ്പെടും .. സൂക്ഷിക്കുക. 16 വർഷത്തെ UAE പ്രവാസി ജീവിതത്തിൽ നിന്നും കിട്ടിയ വിലയേറിയ അറിവുകളാണ് .ഇത് വായിച്ച് ഒരാളെങ്കിലും രക്ഷപ്പെട്ടാൽ നല്ലതല്ലേ. തെറ്റുകളുണ്ടെങ്കിൽ തിരുത്തി തരുക . അനുഭവസ്ഥർ അവർക്കുണ്ടായ അനുഭവങ്ങൾ പങ്ക് വെക്കുക. (കള്ളങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.)
ഇതിനൊക്കെ ഒരു ഭാഗ്യം വേണം സർ. ഒരു മോൾ വിസിറ്റിൽ വന്നിട്ട് ജോലി nokeett ഒന്നും കിട്ടിയില്ല ഇസ്ലാമിക് ബാങ്കിൽ "നാട്ടിൽ " അക്കൗണ്ട് ജോലി 7 year ചെയ്തു. എല്ലാം റബ്ബ് കാണുന്നു
Good, njan othiri video expect chythu from uae...but u post one video on 6th now second video comming after 13 days....nigal paraju uae 10 days ullu enu...apol may nigal Tirichu poyirikum alla.
Hi Razi,, നിങ്ങൾ ഇതിന് മുമ്പ് ഒരിവീടിയോ ചൈതിട്ടുണ്ടായിരുന്നല്ലോ,,, ഒരിവീട് കല്ലും കോൺഗ്രീറ്റ് ഒന്നും ആവശ്യമില്ലാത്ത വീട് പണിയുടെ,,, അവരുടെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ,,,?

👍👍
മാൻപവർ ടീംസ് 99%പിടിച്ചു പറികാരാണ് അവരുടെ കയ്യിൽ പെട്ടാല് പിന്നെ കട്ട പൊക
Correct
ശരിയാണ്.. വളരെ കുറഞ്ഞ ശമ്പളം, കൂടുതൽ ടൈം ജോലി...
Good information broh 👍
നല്ല ഒരു cv കൊണ്ടന്നും കാര്യം ഇല്ല കമ്പനിയുടെ ഉളളിൽ കയറ്റാൻ പറ്റിയ ആൾ വേണം അല്ലാതെ cv not valid man power is better
വളരെ നല്ല അറിവ് ആണ് ട്ടോ ആശംസകൾ... traveling malabari channel oman.
Thank u ചേട്ടാ ... ഞാൻ ഒരുപാട് കേട്ട കാര്യം ആണ് Last sir പറഞ്ഞത് .. Recession ...........അങ്ങനെ അല്ല യാഥാർത്ഥ്യം എന്ന് കേട്ടപ്പോൾ സന്തോഷം ആയി ....
ചേട്ടാ ജോലി അന്വേഷിക്കുന്ന ഞങ്ങൾക്ക് വളരെ ഉപകാരപ്രദം
Btech, Mtech pass ആയവർക് job വല്ലതും ഉണ്ടോ?? എക്സ്പീരിയൻസ് ഇല്ല..
Razile bangaluril puthiya elactric bike erangunnund engal athinde vedio onn chayyanam plz
Bike name :revolt rv 400
Avasanam.... paranja vakukal sathyamanu... Ur absolutely right sir
A good video and a good information For the people who are in search of a good Job..
Ningl ippozum sharjayilundo?
ഇതിനൊക്കെ ഒരു ഭാഗ്യം വേണം സർ. ഒരു മോൾ വിസിറ്റിൽ വന്നിട്ട് ജോലി nokeett ഒന്നും കിട്ടിയില്ല ഇസ്ലാമിക് ബാങ്കിൽ "നാട്ടിൽ " അക്കൗണ്ട് ജോലി 7 year ചെയ്തു. എല്ലാം റബ്ബ് കാണുന്നു
വളരെ നല്ല അറിവ്.
ഇതിൽ കുറച്ചു കൂടി വെളിച്ചം കൊടുക്കാമായിരുന്നു.
ഇതുപോലെ Arranged interviews ന് ചെറിയ രീതിയിൽ focus Lighting ചെയ്താൽ നന്നായരിക്കും.
നല്ലത് വരട്ടെ
Sir UAE k exporting and importing chayunna video chayo
Sr. Eeee kearalathil. Jollie chesythittu. Oru. Saving. Polum eillla kadam kadam. Kashttam avarudea baavie???
അവസാനം സർ പറഞ്ഞത് കിടു😍😍🤗
Video end il muppaar paranja karyam adipoli keep goood
ഏതോ അറിയാൻ... സ്വന്തകാർ ഉണ്ടോ ജോലി കിട്ടും ഇല്ലെങ്കിൽ..റബ്ബർ ബാൻഡും വലിച്ചു ഇരിക്കാം
Thank you...
Good Information...
Thank you for information
Thanks
Great interview.
Seeking for a job in safety/hse ഫ്field
രണ്ടര വര്ഷമായി ഇവിടെ UAE il ഒരു കമ്പനിയിൽ ആയിരുന്നു
ഇപ്പൊ ജോലി പോയി
So if anybody can help please reply me
ഈ കമ്പനിയിലേക് ഡ്രൈവറായി ഒരു ജോലി തരുമോ
chaeriya shambalathil jolikku varthirikkuka. 4000 aed aenkilum minimum vaenam. allaenkil vararuthu.
Poda pota
Worth information.thank you sir
bangloreil surplus Shirt evideyaanu kittuka
Good info sir
Nice thanks bro
Welcome
Informative!!
Informative ✌️
Dubai business cheyyanulla videoum cheyyu
Good, njan othiri video expect chythu from uae...but u post one video on 6th now second video comming after 13 days....nigal paraju uae 10 days ullu enu...apol may nigal Tirichu poyirikum alla.
Good information
ഹായ് iam new subscriber
Ningal mass ann bro
Very good 😍
Kudumbam rakshappeadum
😍👍👍
Good
Labour supply
👍👍👍👍
Plz prayer. My family
Account vacancy undo എന്റെ ഫ്രണ്ട് visting und
Eippo. Asia nettiil. LED. TV. VIBAAAHATHIL AAANU.........
Eeee companiyil. Oru avasaram. Undo?????avasaram tharaamo????
👌🏻👌🏻👌🏻👌🏻
ഹായ് എനിക്ക് ഒരു ജോലി കിട്ടുമോ
Ladiesn job ondaavumo?
Hi Razi,, നിങ്ങൾ ഇതിന് മുമ്പ് ഒരിവീടിയോ ചൈതിട്ടുണ്ടായിരുന്നല്ലോ,,, ഒരിവീട് കല്ലും കോൺഗ്രീറ്റ് ഒന്നും ആവശ്യമില്ലാത്ത വീട് പണിയുടെ,,, അവരുടെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ,,,?
Shj yil evda bro
Great work, benificial.....
Please send cv sample
ഇതിപ്പോ സ്റ്റോറി ഫ്രം uae ആയല്ലോ
ബാംഗ്ലൂരിൽ പണി ഒന്നും ഇല്ലേ
ഇങേരു ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചു കാണും 😛
😁
👍👍😍
സർ അവസാനം പറഞ്ഞതാണ് മലയാളിക്ക് ശരിക്കും മനസ്സിലാകുന്നത്. പച്ചക്ക് വിളിച്ചു പറഞ്ഞു. താങ്ക്യൂ സർ
Good information
Good information