സംഗതി കൊള്ളാം. ഒന്ന് രണ്ടു പോരായ്മകൾ. AC in out നിർബന്ധമായും നല്ല ആമ്പിയർ ഉള്ള strip കണക്ടർ with cover ആയിരിക്കണം. Plug സോക്കറ്റിൽ നിന്നും ഊരി ഇരിക്കുമ്പോൾ സംഭവിക്കാവുന്ന human error എന്ന അപകടം ഒഴിവാക്കാൻ പറ്റും 2) ഈ AC input പ്രൊട്ടക്ഷൻ ഫ്യൂസ് വയ്ക്കുന്നത് ജാമ്പവാന്റെ കാലത്തുള്ള സിസ്റ്റം ആണ്. ആ DC ബ്രേക്കർ വച്ചതിനൊപ്പം ഒരു 20 amp MCB വച്ചാൽ ഒന്നുകൂടി perfect ആയേനെ. Wall mounting ആയതുകൊണ്ട് ആ കണ്ട്രോൾ സ്വിച്ചുകൾ ആ ഡിസ്പ്ലേയുടെ താഴെ കുറച്ചു കൂടി ക്വാളിറ്റി ഉള്ള സ്വിച്ചുകൾ വച്ചാൽ ഒന്ന് കൂടി attractive ആയേനെ. പിന്നെ MPPT connect ചെയ്യാൻ എന്തുകൊണ്ട് അതിന്റെ ടെർമിനൽ ബോക്സ് പുറത്ത് സൗകര്യം പോലെ വച്ചുകൂടാ. അപ്പോൾ കമ്പനി ടെക്‌നിഷ്യൻ തന്നെ വരണം അല്ലെ. അതൊരു ഊഡായിപ്പ് അല്ലെ. വളരെ സിമ്പിൾ ആയി ബ്രിഡ്ജ് ചെയ്യാവുന്ന ടെർമിനൽ ബോക്സ് പുറത്ത് വച്ചാൽ ആഷപവർ / ഡെൽറ്റ / SPS / Strider പോലുള്ള ക്വാളിറ്റി MPPT wall mounting മോഡൽ ഇതിന് connect ചെയ്യാം. ഇന്നത്തെ കാലത്ത് ഇറക്കുന്ന ഇതുപോലുള്ള സിസ്റ്റംസ് എത്രയും കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആകുന്നോ അത്രയും കൂടുതൽ ബിസിനസ് ക്ലിക്ക് ആകും. അല്ലാതെ ചില ഇൻവെർട്ടർ കമ്പനികളുടെ പോലെ ഒന്ന് reset ചെയ്യാൻ അവരുടെ ടെക്‌നിഷ്യൻ / എഞ്ചിനീയർ തന്നെ വേണം എന്ന് നിർബന്ധം പിടിച്ചാൽ കമ്പനി പൂട്ടി പോകും. എന്റെ അഭിപ്രായം നിങ്ങൾക്ക് പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ എടുക്കാം. ഞാൻ ഇതിന്റെ ഒക്കെ സർവ്വേ ചെയ്യുന്ന ആളായത് കൊണ്ട് മാത്രം ഇത്രയും കാര്യം പറഞ്ഞു. Best of Luck👍
good points..i wonder why companies still thinks that its consumers are dumb enough (atleast in this modern era) and start buying the products as soon as it is launched..why NFR(Non Functional Requirements) are a part of it by default... really missing very innovative startups in India (where everyone knows that there are really qualified and knowledgable persons within India)
Luminous has similar product but not popular due to poor product support Tesla power wall is compact with higher rating. Please include installation methods and accessories. How to replace battery, startup procedure, etc
LTO ബാറ്ററിക്ക് ഉള്ള 2 പോരായ്മകളിൽ ഒന്ന് അതിനു മറ്റു ബാറ്ററികളായ NMC & LFP യെ അപേക്ഷിച്ചു എനർജി ഡെന്സിറ്റി കുറവാണ്, പിന്നെ വില കൂടുതലും. അത് കാരണം കൂടുതൽ വലിയ ബാറ്ററി പായ്ക്ക് വേണ്ടി വരും. അപ്പോൾ ബാറ്ററി ഇൻവെർട്ടിന് അകത്തു വെക്കുവാൻ പറ്റില്ല, പുറത്തു Separate ആയിട്ടു വെക്കേണ്ടി വരും.
കൊള്ളാം.. നല്ല ഫീച്ചേർസ് ഒക്കെയുണ്ട് 👍👍 പക്ഷേ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... ഇത്രയും നല്ല കൺസെപ്റ്റ് ആയിട്ടു കൂടി ഒരു ഇൻബിൽട്ട് MPPT ഇല്ല!. ഇനി ഇല്ലെങ്കിൽ കൂടി external MPPT (so many good MPPTs are available in market) കണക്റ്റ് ചെയ്യാൻ പുറത്തു അഡീഷണൽ കണക്റ്റർ കൊടുത്താൽ ആർക്കും ചെയ്യാം. എന്തിനാ അവരുടെ ടെക്നീഷ്യൻ?. ഈ കാലത്ത് എല്ലാ ഇൻവെർട്ടെറിലും MCB ആണു supply side പ്രൊട്ടെക്ഷൻനു വേണ്ടി കൊടുക്കാറ്. ഇതിൽ എന്തിനാ old മോഡൽ Fuse ?. പവർ ഇൻപുട്ട്/ഔട്ട്പുട്ട്നു നല്ല ഒരു കണക്ടർ കൊടുത്തൂടെ, why this non-standard power out on earth wire ?. പിന്നെ ഇതിൽ Neutral കോമൺ ആണു, which is not good for safety. ഇൻ/ഔട്ട് വേറെ കൊടുത്താൽ നമുക്ക് ഔട്ട്പുട്ടിൽ separate ELCB കൊടുക്കാമായിരുന്നു. It will protect from electric shock while inverter is working from battery. ഈ പോരായ്മകൾ പരിഹരിച്ചാൽ മികച്ച ഒരു ഡിവൈസ് തന്നെ. Then I'll be interested.. expecting a 2 KW system also
You are absolutely right on the choice of output port and common neutral. The design is not right. Product also seems to use an AC MCB to control battery. That too c63, which is never going to break for the designed product even it controls AC. It looks like an assembly of different products in market in a box. It may not be easy to connect a different external MPPT, as the BMS and balancer is inbuilt to the system and MPPT's will have their own. So I assume that the external MPPT which they will add will have similar BMS and balancer in it and they might add some toggle to use one of them at a time based on the charging source.
പല ആൾക്കാരും Solar conn.ഇല്ലാ എന്ന് പരാതി എഴുതി കണ്ടൂ. ഇപ്പോൾ പുതിയ invertor വാങ്ങുമ്പോൾ 100 % ഉം solar വേണ്ടാ എന്നുള്ളവർക്ക് ഉള്ളതാണ് ഇത്. സോളാർ വേണ്ടുന്നവർക്ക് രണ്ട് മാസം കഴിഞ്ഞ് Solar Model ഇറങ്ങുമ്പോൾ വാങ്ങിയാൽ പോരെ?(ഏച്ച് കെട്ടിയാൽ മുഴച്ച് ഇരിക്കും)
@@joylonappan8319 - That Omega Digital inverter is a really awesome fantastic one, that particular model is a regular inverter purpose one and can't paired with the solar panels. They have the solar supporting MPPT model too, but it's not disclosed yet except the Sakalakala TV's live demo video.
@@joylonappan8319 ഞാൻ പറഞ്ഞത് " "കേരളത്തിൽ" നിന്നും ആദ്യം എന്നാണ് ഭായ്..തമിൽ നാട്ടിൽ മാത്രം എല്ലാ ഗുജറാത്തിൽ നിന്നും ഇതുപോലെ ഇറങ്ങുന്നുണ്ട്.പക്ഷേ ഇതുപോലെ wall mount model ഇത് മാത്രമേ കണ്ടുള്ളൂ.
ഇവർ പറയുന്നത് വചാണെങ്ക്കിൽ 1.5--2 മണിക്കൂർ കിട്ടണം. 12V86Ah ബാറ്ററി= 1032Wah 500w×2 മണിക്കൂർ 1000Wah ബാക്കി ഇൻവെർട്ടർ efficiency load efficiency ഒക്കെ പോലിരിക്കും.
Medi(Martin Electronics& Devices Instruments) ഇവരുടെcopy board ആണ്use ചെയതിരിക്കുന്നത് എന്ന് തോന്നുന്നുoriginal ആണെങ്കിൽ moduel sealചെയതരിക്കും solar ൽ battery lowവന്ന് കട്ട് ആയാൽ പിറ്റെ ദിവസം sunlight വന്നാൽon ആവില്ലാ electricity ഇല്ലാത്ത വീടുകളിൽ ഇങ്ങനെ ഒരുcomplient ഉണ്ട്
ഞാൻ കമ്പനിയിൽ വിളിച്ചു.അവർ പറഞ്ഞത് അവരുടെ MPPT load shearing ഉള്ള ടൈപ്പ് ആണ് .ഇതിന് ബാറ്ററി inbuilt ആയത് കൊണ്ട് സാധാരണ costumer ക്കു connection കൊടുക്കുക ബുദ്ധിമുട്ട് ആയിരിക്കും എന്നാണ്..ഉടനെ തന്നെ inbuilt MPPT + baattery ഉള്ള 3 ഇൻ 1 ഇറങ്ങും എന്നാണ് പറഞ്ഞത്..
സംഗതി കൊള്ളാം.
ഒന്ന് രണ്ടു പോരായ്മകൾ.
AC in out നിർബന്ധമായും നല്ല ആമ്പിയർ ഉള്ള strip കണക്ടർ with cover ആയിരിക്കണം. Plug സോക്കറ്റിൽ നിന്നും ഊരി ഇരിക്കുമ്പോൾ സംഭവിക്കാവുന്ന human error എന്ന അപകടം ഒഴിവാക്കാൻ പറ്റും
2) ഈ AC input പ്രൊട്ടക്ഷൻ ഫ്യൂസ് വയ്ക്കുന്നത് ജാമ്പവാന്റെ കാലത്തുള്ള സിസ്റ്റം ആണ്.
ആ DC ബ്രേക്കർ വച്ചതിനൊപ്പം ഒരു 20 amp MCB വച്ചാൽ ഒന്നുകൂടി perfect ആയേനെ.
Wall mounting ആയതുകൊണ്ട് ആ കണ്ട്രോൾ സ്വിച്ചുകൾ ആ ഡിസ്പ്ലേയുടെ താഴെ കുറച്ചു കൂടി ക്വാളിറ്റി ഉള്ള സ്വിച്ചുകൾ വച്ചാൽ ഒന്ന് കൂടി attractive ആയേനെ.
പിന്നെ MPPT connect ചെയ്യാൻ എന്തുകൊണ്ട് അതിന്റെ ടെർമിനൽ ബോക്സ് പുറത്ത് സൗകര്യം പോലെ വച്ചുകൂടാ. അപ്പോൾ കമ്പനി ടെക്‌നിഷ്യൻ തന്നെ വരണം അല്ലെ. അതൊരു ഊഡായിപ്പ് അല്ലെ. വളരെ സിമ്പിൾ ആയി ബ്രിഡ്ജ് ചെയ്യാവുന്ന ടെർമിനൽ ബോക്സ് പുറത്ത് വച്ചാൽ ആഷപവർ / ഡെൽറ്റ / SPS / Strider പോലുള്ള ക്വാളിറ്റി MPPT wall mounting മോഡൽ ഇതിന് connect ചെയ്യാം.
ഇന്നത്തെ കാലത്ത് ഇറക്കുന്ന ഇതുപോലുള്ള സിസ്റ്റംസ് എത്രയും കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആകുന്നോ അത്രയും കൂടുതൽ ബിസിനസ് ക്ലിക്ക് ആകും. അല്ലാതെ ചില ഇൻവെർട്ടർ കമ്പനികളുടെ പോലെ ഒന്ന് reset ചെയ്യാൻ അവരുടെ ടെക്‌നിഷ്യൻ / എഞ്ചിനീയർ തന്നെ വേണം എന്ന് നിർബന്ധം പിടിച്ചാൽ കമ്പനി പൂട്ടി പോകും.
എന്റെ അഭിപ്രായം നിങ്ങൾക്ക് പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ എടുക്കാം.
ഞാൻ ഇതിന്റെ ഒക്കെ സർവ്വേ ചെയ്യുന്ന ആളായത് കൊണ്ട് മാത്രം ഇത്രയും കാര്യം പറഞ്ഞു. Best of Luck👍
Nice
Sir ഈ വക mpptയുടെ pf നോക്കിയിട്ടുണ്ടോ
good points..i wonder why companies still thinks that its consumers are dumb enough (atleast in this modern era) and start buying the products as soon as it is launched..why NFR(Non Functional Requirements) are a part of it by default... really missing very innovative startups in India (where everyone knows that there are really qualified and knowledgable persons within India)
താങ്കൾ ഇതിൽ expert അല്ലേ,
ഒരു നല്ല invertor suggest ചെയ്യാമോ pease.
Good. Appreciating...
വളരെ നന്ദിയുണ്ട് .വളരെ വ്യക്തമായ അവതരണം.
ഒരേ ഒരു kuzappam സ്റ്റാന്‍ഡാര്‍ഡ് Earthing കളർ കോഡ് Phase out put ആയി ഉപയോഗിക്കുന്നത് ഒഴിവാക്കാം
Yes, blue colour cable/wire കൊടുക്കാമായിരുന്നു
Luminous has similar product but not popular due to poor product support
Tesla power wall is compact with higher rating.
Please include installation methods and accessories. How to replace battery, startup procedure, etc
Luminous has similar product with a integrated Li-Ion battery? could you please share that's model name and reference.
Kasargod branch undo? Yevideyanu.
👌🙏💅
മിന്നലിൽ അടിച്ച് പോകാതിരിക്കാൻ ഇതിൽ എന്ത് ചെയ്യണം.
Avidaya solar kodukkukka
Lithiyam tittanat battery എങ്ങിനെ
ബോൾട്ട് ടൈപ്പ് വളരെകാലം നിൽ
ക്കുമല്ലോ
LTO ബാറ്ററിക്ക് ഉള്ള 2 പോരായ്മകളിൽ ഒന്ന് അതിനു മറ്റു ബാറ്ററികളായ NMC & LFP യെ അപേക്ഷിച്ചു എനർജി ഡെന്സിറ്റി കുറവാണ്, പിന്നെ വില കൂടുതലും. അത് കാരണം കൂടുതൽ വലിയ ബാറ്ററി പായ്ക്ക് വേണ്ടി വരും. അപ്പോൾ ബാറ്ററി ഇൻവെർട്ടിന് അകത്തു വെക്കുവാൻ പറ്റില്ല, പുറത്തു Separate ആയിട്ടു വെക്കേണ്ടി വരും.
What is the relation between Lionics and VIMS/VINEES or Vinod ?
Mixic surge power undo athu univearsal motor alle allathe induction motor allalo
2000w price
Replacement warranty എത്ര
MPPT dc input evidekodukkum
MPPTയുടെ കണക്ഷൻ INTERNAL CIRCUIT കൊടുക്കുന്നത് അത് LIONICS കമ്പനി ടെക്നീഷൻ ഡയറക്ട് ആയിട്ട് site -ൽ വന്നാണ് ചെയ്തു തരുന്നത്
@@technokanjirappally we have to pay or free of cost this service?
Mppt price is extra
@@technokanjirappally I meant there site visit?
No extra cost for site visit
കൊള്ളാം.. നല്ല ഫീച്ചേർസ് ഒക്കെയുണ്ട് 👍👍
പക്ഷേ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... ഇത്രയും നല്ല കൺസെപ്റ്റ് ആയിട്ടു കൂടി ഒരു ഇൻബിൽട്ട് MPPT ഇല്ല!. ഇനി ഇല്ലെങ്കിൽ കൂടി external MPPT (so many good MPPTs are available in market) കണക്റ്റ് ചെയ്യാൻ പുറത്തു അഡീഷണൽ കണക്റ്റർ കൊടുത്താൽ ആർക്കും ചെയ്യാം. എന്തിനാ അവരുടെ ടെക്നീഷ്യൻ?. ഈ കാലത്ത് എല്ലാ ഇൻവെർട്ടെറിലും MCB ആണു supply side പ്രൊട്ടെക്ഷൻനു വേണ്ടി കൊടുക്കാറ്. ഇതിൽ എന്തിനാ old മോഡൽ Fuse ?. പവർ ഇൻപുട്ട്/ഔട്ട്പുട്ട്നു നല്ല ഒരു കണക്ടർ കൊടുത്തൂടെ, why this non-standard power out on earth wire ?. പിന്നെ ഇതിൽ Neutral കോമൺ ആണു, which is not good for safety. ഇൻ/ഔട്ട് വേറെ കൊടുത്താൽ നമുക്ക് ഔട്ട്പുട്ടിൽ separate ELCB കൊടുക്കാമായിരുന്നു. It will protect from electric shock while inverter is working from battery.
ഈ പോരായ്മകൾ പരിഹരിച്ചാൽ മികച്ച ഒരു ഡിവൈസ് തന്നെ. Then I'll be interested.. expecting a 2 KW system also
You are absolutely right on the choice of output port and common neutral. The design is not right. Product also seems to use an AC MCB to control battery. That too c63, which is never going to break for the designed product even it controls AC. It looks like an assembly of different products in market in a box. It may not be easy to connect a different external MPPT, as the BMS and balancer is inbuilt to the system and MPPT's will have their own. So I assume that the external MPPT which they will add will have similar BMS and balancer in it and they might add some toggle to use one of them at a time based on the charging source.
ചേട്ടാ എനിക്ക് രണ്ട് ഫാൻ അഞ്ചു led ബൾബ് ഇത്രയും 12, മണിക്കൂർ പ്രവർത്തിപ്പിക്കാൻ എത്ര ah ലിതിയും ബാറ്ററി വേണ്ടി വരും പ്ലീസ് റിപ്ലൈ
Please Mention working hours or please call 9526860001
170x12 watts= 2040 watts+ inverter loss= 2300 watts.
So you'll need a battery with 200- 220ah capacity.
1kv price ethra
Mppt ഫിക്സ് ചെയ്ത മോഡൽ ആണ് വേണ്ടത്, അപ്പോൾ വാങ്ങാം
72watts 200ah solar ev battery price tellme t
Thiruvananthapurath ulla Vinod aano dealer ? please reply
Yes
Very good 👍👍😊
E cycle battery is available? Send details
Very nice, how cute..
ഈ കമ്പനി 3 kw inverter + battery ഇറക്കുന്നുണ്ടോ?
Very nice 👍
ഇതിനുള്ള ബാറ്ററിയുടെ AH എത്ര...,?
എത്ര സൈക്കിൾ യൂസ് ചെയ്യാം...?
1000watt എത്ര മണിക്കൂർ കിട്ടും...?
അതും കൂടി പറ..?
100 Ah
2500-3000 cycle
1 HR average
സൂപ്പർ
3kw battery is available ???
പല ആൾക്കാരും Solar conn.ഇല്ലാ എന്ന് പരാതി എഴുതി കണ്ടൂ. ഇപ്പോൾ പുതിയ invertor വാങ്ങുമ്പോൾ 100 % ഉം solar വേണ്ടാ എന്നുള്ളവർക്ക് ഉള്ളതാണ് ഇത്. സോളാർ വേണ്ടുന്നവർക്ക് രണ്ട് മാസം കഴിഞ്ഞ് Solar Model ഇറങ്ങുമ്പോൾ വാങ്ങിയാൽ പോരെ?(ഏച്ച് കെട്ടിയാൽ മുഴച്ച് ഇരിക്കും)
2 kv price please
63000
Bad design of power input/output. Earthing wire used for output. They should use 5 pin plug
Battery Volteg എത്രയാ
12
Actually Lifepo4 baattery ആയതുകൊണ്ട് max volt 14.2 V ആണ്.പക്ഷേ charging stop ആയാൽ holding voltage ഒരു 13.3/13.2 Volt കാണും.
2 kva video cheyyu.
Sure
Very good video
Thank you ❣️
വെരി ഗുഡ്..ഇൻബിൽറ്റ് ലിഥിയം ബാറ്ററി ഇൻവെർട്ടർ കേരളത്തിൽ നിന്നും ആദ്യം ആണെന്ന് തോന്നുന്നു.. എല്ലാ ആശംസകളും 👍
No. Tamilnadu undu. Omega inverter with lithium battery, 24999 rupees
@@joylonappan8319 - That Omega Digital inverter is a really awesome fantastic one, that particular model is a regular inverter purpose one and can't paired with the solar panels. They have the solar supporting MPPT model too, but it's not disclosed yet except the Sakalakala TV's live demo video.
@@joylonappan8319 ഞാൻ പറഞ്ഞത് " "കേരളത്തിൽ" നിന്നും ആദ്യം എന്നാണ് ഭായ്..തമിൽ നാട്ടിൽ മാത്രം എല്ലാ ഗുജറാത്തിൽ നിന്നും ഇതുപോലെ ഇറങ്ങുന്നുണ്ട്.പക്ഷേ ഇതുപോലെ wall mount model ഇത് മാത്രമേ കണ്ടുള്ളൂ.
@@manurkgs alla ithum keralathin purathu ninnum alle... Bangalore ennu parayunnathu kettu
Hykon thrissur
500watts loads continues ethre hour kittum
ഇവർ പറയുന്നത് വചാണെങ്ക്കിൽ 1.5--2 മണിക്കൂർ കിട്ടണം.
12V86Ah ബാറ്ററി= 1032Wah
500w×2 മണിക്കൂർ
1000Wah
ബാക്കി ഇൻവെർട്ടർ efficiency load efficiency ഒക്കെ പോലിരിക്കും.
@@manurkgs thanks😊
What's the cost
37000
@@technokanjirappally including battary?
Waiting 2 .5 kva
Me too
Medi(Martin Electronics& Devices Instruments) ഇവരുടെcopy board ആണ്use ചെയതിരിക്കുന്നത് എന്ന് തോന്നുന്നുoriginal ആണെങ്കിൽ moduel sealചെയതരിക്കും solar ൽ battery lowവന്ന് കട്ട് ആയാൽ പിറ്റെ ദിവസം sunlight വന്നാൽon ആവില്ലാ electricity ഇല്ലാത്ത വീടുകളിൽ ഇങ്ങനെ ഒരുcomplient ഉണ്ട്
AC input connect ചെയ്യാതെ 75v കാണിക്കുന്നോ 😆🤣
Please tell in hindi
Medi tech board
MPPT കണക്റ്റ് ചെയ്യുവാൻ കണക്റ്റർ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി ...
ഞാൻ കമ്പനിയിൽ വിളിച്ചു.അവർ പറഞ്ഞത് അവരുടെ MPPT load shearing ഉള്ള ടൈപ്പ് ആണ് .ഇതിന് ബാറ്ററി inbuilt ആയത് കൊണ്ട് സാധാരണ costumer ക്കു connection
കൊടുക്കുക ബുദ്ധിമുട്ട് ആയിരിക്കും എന്നാണ്..ഉടനെ തന്നെ inbuilt MPPT + baattery ഉള്ള 3 ഇൻ 1 ഇറങ്ങും എന്നാണ് പറഞ്ഞത്..