ക്യാമറ ഷൂർട്ടിങ് വളരെ മനോഹരമായിട്ടുണ്ട് ...നാടൻ രീതിയിലുള്ള അവതരണവും ....👌👌👌എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു ...ഒരു മുഴു നീളൻ സിനിമയുടെ പ്രതീതി വന്നു ...👏👏👏👏👏❤️സെക്കന്റ് പാർട്ടിനായി കാത്തിരിക്കുന്നു 😊❤️.
ഏതായാലും റിയൽ ഫീൽ എത്ര നല്ല സ്റ്റോറി നല്ല അഭിനേതാക്കൾ അവസരം ഇനിയും നിങ്ങളെ കാത്തിരിക്കട്ടെ, കലാകാരൻ മാർ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കുതിച്ചുയരട്ടെ 🥰👍👍
എല്ലാവരും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവെച്ചിട്ടുണ്ട്.. എന്റെ ആശാൻ ജിതിൻ സുരേഷ് ടി യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല❤️🔥👍🏻അപ്പോൾ സംവിധാനം മാത്രമല്ല അഭിനയവും കയ്യിലുണ്ടല്ലെ....🔥🔥🔥 എന്തായാലും ജിതിനേട്ടൻ പൊളിച്ചു ❤.
രണ്ടും, രണ്ടര മണിക്കൂറും എടുത്ത് ഉണ്ടാക്കുന്ന ഇപ്പോഴത്തെ പല സിനിമകൾക്കും തരാൻ പറ്റാത്ത അതിഗംഭീരമായ ഒരു രസക്കൂട്ട് അണിയിച്ചൊരുക്കുവാൻ വെറും 30 മിനിട്ടുകൊണ്ട് തുടക്കം മുതൽ ഒടുക്കം വരെ അകിലേഷിന് സാധിച്ചിട്ടുണ്ട്. അക്കൂ... നീ സൂപ്പർ.... കഥ, സംവിധാനം, എഡിറ്റിംഗ്.🎉🎉🎉 പിന്നെ ഫോട്ടോഗ്രാഫിയും മികവുറ്റതാണ്. അഭിനയിച്ച മുഴുവൻ ആർട്ടിസ്റ്റുകളും മികച്ച നിലവാരം പുലർത്തി.
എന്തായാലും വളരെ നന്നായി എല്ലാവർക്കും ചെറിയ റോൾ എങ്കിലും മനോഹരം ആയിരുന്നു ഇരിട്ടി കണ്ണൂർ പേരാവൂർ എല്ലാം ആയതു ഒത്തിരി മനോഹരമായി തോന്നി കാരണം ഞാൻ ണ്ണൂർ ഇരിട്ടിക്കാരിയാണ്
Everyone acted really well, especially main charecters conductor (familiar face Sajesh) motivating chechi, villian and bus kili (rest are all also did really well) and the director / dialogue writer has got excellent humour sense (espcially that " bhakhi kitiyal veravalladhum chidhikalo" and "annal adhu vazhi poyal pore" 🤣) Best wishes to crew 💐
ശരിക്കും സംഭവബഹുലം. ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരു ബസിനകത്തു വച്ച് ഇത്രയും എൻഗേജിങ് ആയി ചെയ്ത ഡയറക്ടർ & ടീം 👏👏👏🔥❤️👍
ഈയിടെയായി തകർപ്പൻ ഷോർട്ട് ഫിലിമുകൾ കണ്ണൂർ കേന്ദ്രീകരിച്ചു വരുന്നുണ്ട്..🥰
എല്ലാം ഒന്നിനൊന്നു മികച്ചത് 🥰🔥💫
ഷോട്ടുകളും സീനുകളും അഭിനയവും 🌟🥰
Nyz work.... അല്ലെങ്കിലും കണ്ണൂർക്കാർ പൊളിയല്ലേ 😍😍🥰🥰
ക്യാമറ ഷൂർട്ടിങ് വളരെ മനോഹരമായിട്ടുണ്ട് ...നാടൻ രീതിയിലുള്ള അവതരണവും ....👌👌👌എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു ...ഒരു മുഴു നീളൻ സിനിമയുടെ പ്രതീതി വന്നു ...👏👏👏👏👏❤️സെക്കന്റ് പാർട്ടിനായി കാത്തിരിക്കുന്നു 😊❤️.
നമ്മൾ കണ്ണൂർ കാരല്ലേ 🔥🔥🔥💪💪💪❤❤❤
സൂപ്പർ 🌹🌹🌹
Yes
👍👍
Love from KL14❤️
അതേല്ലോ അതുകൊണ്ടല്ലേ ഇത്ര കരുത്ത് 😂💪
ഏതായാലും റിയൽ ഫീൽ എത്ര നല്ല സ്റ്റോറി നല്ല അഭിനേതാക്കൾ അവസരം ഇനിയും നിങ്ങളെ കാത്തിരിക്കട്ടെ, കലാകാരൻ മാർ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കുതിച്ചുയരട്ടെ 🥰👍👍
@jithin suresh t.... Kolllam nannayittund... 🔥🔥🔥
എല്ലാവരും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവെച്ചിട്ടുണ്ട്.. എന്റെ ആശാൻ ജിതിൻ സുരേഷ് ടി യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല❤️🔥👍🏻അപ്പോൾ സംവിധാനം മാത്രമല്ല അഭിനയവും കയ്യിലുണ്ടല്ലെ....🔥🔥🔥 എന്തായാലും ജിതിനേട്ടൻ പൊളിച്ചു ❤.
Olakka😁
Engne parayan paranju.. Lle
കാരണം നമ്മള് കണ്ണുർക്കാരല്ലെ 🔥🔥
മൂന്നെണ്ണം ഇങ്ങോട്ട് കിട്ടിയാലും ഒരെണ്ണം തിരിച്ച് കൊടുക്കണം❤
രണ്ടും, രണ്ടര മണിക്കൂറും എടുത്ത് ഉണ്ടാക്കുന്ന ഇപ്പോഴത്തെ പല സിനിമകൾക്കും തരാൻ പറ്റാത്ത അതിഗംഭീരമായ ഒരു രസക്കൂട്ട് അണിയിച്ചൊരുക്കുവാൻ വെറും 30 മിനിട്ടുകൊണ്ട് തുടക്കം മുതൽ ഒടുക്കം വരെ അകിലേഷിന് സാധിച്ചിട്ടുണ്ട്.
അക്കൂ... നീ സൂപ്പർ....
കഥ, സംവിധാനം, എഡിറ്റിംഗ്.🎉🎉🎉
പിന്നെ ഫോട്ടോഗ്രാഫിയും മികവുറ്റതാണ്. അഭിനയിച്ച മുഴുവൻ ആർട്ടിസ്റ്റുകളും മികച്ച നിലവാരം പുലർത്തി.
Super.... Sajesheta.. Pwolichu👍🏻👍🏻👍🏻
നാട്ടിലില്ലാത്ത എനിക്ക് പുതിയതെരു AKG എന്നൊക്ക കാണുമ്പോൾ വല്ലാത്ത സന്തോഷം 💞
Same here bro.thottada now in uk
Super❤❤❤ nammale kannur poli❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സല്യൂട്ട്... കിടിലം...
ഒരു രക്ഷയും ഇല്ല....അടിപൊളി മേക്കിങ്...എല്ലവരും അഭിനയം തകർത്തു..ജിതിൻ ന്റെ എൻട്രി മാസ്സ് ആയിട്ടുണ്ടായിരുന്നു...❤❤❤ ആശംസകൾ...മൊത്ത ടീമിനും....🎉🎉🎉
Big fan of saju ettan❤️👏 ellavarum polichuu👏👏
Jithin Suresh T not only a Director an actor too..pwolich mone
അടിപൊളി ❤ പറഞ്ഞാൽ പോരെ കലക്കി തിമിർത്തു 🎉
Great work.....Nys making......👍🏻👍🏻 Kannur🔥🔥🔥
എല്ലാവരും തകർത്തു...2 കൂട്ടുകാരെയും കണ്ടു.. ലിതേഷേ രോഹിത്തേ... അഭിനന്ദനങ്ങൾ 🎉❤
❤️❤️❤️❤️❤️
Team wrk...great.. 🥰🥰🥰🥰 oru big film kanda feel Arnu.. Polichadaky.....
Climax suspense..❤ waiting for next part..
Akhilesh boss outstanding work..
എല്ലാവരും അടിപൊളി... കഞ്ഞികുടിക്കുന്ന ആൾ. ചെണ്ട കൊട്ടുന്ന ആൾ....ഓർത്തിട്ട് ചിരിവരുന്നു
എന്തായാലും വളരെ നന്നായി എല്ലാവർക്കും ചെറിയ റോൾ എങ്കിലും മനോഹരം ആയിരുന്നു ഇരിട്ടി കണ്ണൂർ പേരാവൂർ എല്ലാം ആയതു ഒത്തിരി മനോഹരമായി തോന്നി കാരണം ഞാൻ ണ്ണൂർ ഇരിട്ടിക്കാരിയാണ്
Suuperb,❤❤❤ sreelesh polwi, Reshma suuper, basheerkka തകർത്തു, ശശിയേട്ടാ അടിപൊളി
ഗംഭീരം... Making... Shots.. ബിജിഎം മൊത്തത്തിൽ കിടു..❤
അടിപൊളി... പിന്നെ കണ്ണൂര് ഭാഷയിൽ തകർത്തു
Wow.. Jithin Suresh T polichu muthe🔥🔥🔥
By the by അഭിനയിച്ച എല്ലാരും പൊളിച്ചു mithun bro, rojith bro
Great effort akhi... Good team work👍👍👍👍🔥🔥🔥🔥 എല്ലാവരും ഫ്ളക്സ്ബിൾ...
Sajesh bro 😍🥰❤️ poli 🔥
Elavarum kidu Rohith bro Jithin Suresh bro and conductor chettan orupadishtayi❤️❤️🧚🧚 whole crew👏👏👏
Good work team, Broo Rohith nee pwolichu 👍🙌
Perfomance ഒരു രക്ഷയും ഇല്ല 👌👌
Jithin Suresh T (jithu) , nee polichedaa muthe
ഗംഭീരം ഒരു സിനിമ കണ്ട മൂഡ് പൊളിച്ചു ❤️❤️❤️
ഉയ്യെന്റപ്പാ.... ഉഗ്രൻ.. ❤️❤️പൊളി ഐറ്റം 🔥🔥🔥🔥🔥🔥🔥🔥
Nalla rasamund kandirikkan.... ❤️ adipoli..... Pinne kanji choopper....... ❤️❤️❤️❤️❤️❤️
Saju eatan pwoli acting❤❤❤🥰
ഞാൻ ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം
Nice movie.performance ellarum പൊളി 👌🏻 nice BGM,Shorts,production quality,editing ഒക്കെ super 👌🏻👌🏻
Basheer bhai അടിപൊളി 👍
സിനിമ തന്നെ 👌🏻👌🏻 പൊളിച്ചു എല്ലാവരും
Claimax enik manasilailla enthina avane konnath
Kannurkkar oru rakshayilla poly..❤
Vijesh venmanal&jamshi poli da
Nammude matool bus .ellam kuda super.all the best
Busile kili anu ente hearo❤🎉
Camera super❤❤❤❤
Jithin Suresh T pwolich❤
കാരണം നമ്മൾ കണ്ണൂർ കരല്ലെ aa dialogue vere level!!⭐✌️🔥🤘
പൊളി ട്ടാ ,,,പടം ക്ലാസ് ആയിനി ..all the best
Wooohhh Jithin Suresh T mass🔥 🔥 🔥 ❤🎉
Adipoli🥰 shivaa(basheer)...my bro
അടിപൊളി 😀😀😀.. Spr
ആ ബസിൽ ഇരിക്കുമ്പോൾ ഉള്ള കലിപ്പ് ഫീൽ 👍🏻
Adipoli...making💓
Machane polichutto, pattiya role thanne,🐔 kozhi...😂
സൂപ്പർ ♥️♥️♥️♥️🥰🥰🥰🥰 എല്ലാവരും പൊളിച്ചു😊😊😊😊
അഖിലേഷ് ഏട്ടാ... അർജുനെ... വിവേക് ഏട്ടാ... പൊളിച്ചു... Waiting for chap 2❤️🔥
കണ്ണൂർ കാരെ 🤝ഇങ്ങളെല്ലാരും കലക്കിട്ടോ 👏👍ങ്ങളെ സിനിമകണ്ടാൽ ബെറുതെ ആവൂല്ല 😃
Sandeepettooii😘😘😘
Kidu👌👌👌👌
Adipoli ❤️ kannur kaar poliyalle pinneee
Good wrk team, overall all very nice, excellent performance of all. Especially jithin surest t wow wat an acting.
❤This video starting with special thanks to 🤝PRITHVIRAJ SUKUMARAN appo thanne vijarichu padam ith polikkum ennu👌👌👌
🔥🔥🔥
സുനിയെട്ടാൻ തീ 💥
Kannur 👌🔥
Everyone acted really well, especially main charecters conductor (familiar face Sajesh) motivating chechi, villian and bus kili (rest are all also did really well) and the director / dialogue writer has got excellent humour sense (espcially that " bhakhi kitiyal veravalladhum chidhikalo" and "annal adhu vazhi poyal pore" 🤣) Best wishes to crew 💐
Great work..Jithueta adipoli❤ best wishes to the whole team 👏🏻👏🏻
സൂപ്പർ .... ഗംഭീര ചിത്രീകരണം ...
10:24 ബാക്കി കിട്ടിയെങ്കിൽ വേറെ എന്തെങ്കിലും ആലോചിക്കാൻ😅😅😅😅😅😅😅😅
Akhileshetta adipoly 👏👏❤️🔥❤️🔥❤️
Kannurinte athra dhairyam vere ark ind 🥰
Super Short movie, Akku bro and Team👏👏👏🥰
kiduki polichhhhhh
അടിപൊളി.., ശശിധരൻ ചേട്ടോ..👌🏻👌🏻👌🏻
@Jithin Suresh.... this is just 🔥
Superb making and acting 👏 ❤❤❤
Keep going.....
Super ....adipoli storyyyýy
സൂപ്പർ 😍
iritty ❤
Wow super cngrz all team👏👏👏👏👏👏👏😍😍😍😍
Ufff🔥🔥 ട്വിസ്റ്റ്... ട്വിസ്റ്റ്
Super Saju👌
Excellent scripting 👌👌🔥❤️❤️❤️
Kidu❤
Superb✨️
Class sprr❤️❤️❤️❤️
Good ..Ellavarum nannayi cheythu...All the best
Good Concept... 👌
Super...climax💥🔥🔥
എന്താ മനസ്സിലായില്ല
അടിപൊളി... മറ്റൊന്നും പറയാനില്ല.... 👏👏👌🏼
എല്ലാവരും ഒന്നിനൊന്നു മെച്ചം....... 👍👍👍👏👏👏👏
Superb 👍👍
Kannur slang pwoli🥰🥰🥰❤
Super🔥ellavarum polichu 🥰
Well done team..🎉🎉🎉
Jithin Suresh T🔥🔥🔥
Vijeshettaaa😍😍😍
ബംഗാളി സേട്ടൻ adepolli❤️❤️❤️🥰🥰
ജിജു രാജു ചേട്ടൻ പൊള്ളി 🔥🔥🔥🔥🔥
ആരുടെയും പേര് അറിയില്ല എല്ലാവരും super ❤️❤️
Good.............❤❤❤❤❤❤
Nice😌one ❤️