ഈ ആരാധന ഇന്ന് മുടക്കരുത് ഒരാവശ്യം അമ്മ സാധിച്ചു തരും l Kreupasanam miracle prayer l Kreupasanam

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 277

  • @sunithasaju4563
    @sunithasaju4563 วันที่ผ่านมา +3

    അമ്മ മാതവെ എന്റ കുടുംബത്തിലെ തടസങ്ങൾ മാറ്റിതരണേ ദുഷ്ട ശക്തികളെ യും മാറ്റിതരണേ

  • @Alphy3433
    @Alphy3433 22 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ മാറ്റി തരണമേ, വീട്ടിൽ സന്തോഷം, സമാധാനം തരണമേ

  • @joeltherese2235
    @joeltherese2235 18 ชั่วโมงที่ผ่านมา +3

    അമ്മേ, ഞങ്ങളെ ശല്യപ്പെടുത്തുന്ന ദുഷ്ടശക്തിയെ നീക്കി കളയണമേ.🙏🙏🙏

  • @anniefrancis8003
    @anniefrancis8003 วันที่ผ่านมา +3

    അമെമ മാതാവെ മകളുടെ സൊറിയാസ് രോഗം പൂർണ്ണമായും എടുത്ത് മാറ്റി മകളുടെ കുടുംബത്ത അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

  • @SindhuKb-y5o
    @SindhuKb-y5o 2 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ തടസമായി നിൽക്കുന്ന എല്ലാ ദുഷ്‌ട ശക്തികളെയും അമ്മ നീക്കി കളയണമേ

  • @ShajuShoba
    @ShajuShoba 14 ชั่วโมงที่ผ่านมา

    അമ്മേ കൃപാസന മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ മാതാവേ🙏🙏🙏

  • @GeethaSethunath
    @GeethaSethunath 2 วันที่ผ่านมา +9

    അമ്മേ എന്റെ കടം വീട്ടാനുള്ള മാർഗ്ഗം കാട്ടി തരേണമേ

  • @leenasiju9412
    @leenasiju9412 18 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മകന് പരിക്ഷ യാണ് അമ്മേ മോൻറെ കൂടെ ഉണ്ടായിരിക്കണമേ

  • @tressajose4605
    @tressajose4605 วันที่ผ่านมา +2

    അമ്മയേ എനിക്ക് പ്രായം ആയി എനിക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണേ 🙏 അമ്മേ എന്റെ കുടുംബത്തിൽ കൊച്ചു മക്കളെ നൽഹി അനുഗ്രഹിക്കടനേമേയ് 🙏 അമ്മേ എന്റെ കുടുംബത്തിൽ ഒരു അത്ഭുതം നടത്തി തരണേ 🙏🙏🙏

  • @ReeniMathew-g7v
    @ReeniMathew-g7v วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് Bsc നഴ്സിംഗ് fourth year exam 16 ന് തുടങ്ങുന്നു എല്ലാം എളുപ്പമാക്കണേ അമ്മേ നീ കൂടെ ഇരുന്നു എഴുതിപ്പിക്കണേ

  • @shibyjohn2579
    @shibyjohn2579 วันที่ผ่านมา +1

    ഈശോയെ ഉറച്ച വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന തിനുളള കൃപ നല്കേണമെ ആമേൻ

  • @SpiderMan-c6w
    @SpiderMan-c6w 13 ชั่วโมงที่ผ่านมา

    🎉അമ്മമാതാവേ കിട്ടാനുള്ള പൈസ പെട്ടെന്നെത്തന്നെ കിട്ടണേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @achiammaalex1103
    @achiammaalex1103 วันที่ผ่านมา +1

    അമ്മ മാതാവേ 26/12/2024എന്ന ഡേറ്റ് ന് മുമ്പേ എൻറെ മകന് ഒരു ഉയർന്ന ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ എനിക്ക് സാക്ഷി ക്കാനാണ് അമ്മ എന്നെ സഹായിക്കേണമേ

  • @SanajaRajesh
    @SanajaRajesh 2 วันที่ผ่านมา +1

    അമ്മേ മാതാവേ ലോണുകൾ എല്ലാം അടക്കാൻ ഒരു വഴി കാണിച്ച് തരണമേ. എന്റെ ഭർ ത്താവിന് ഒരു ജോലി ഉണ്ടാ കണ്. അമ്മേ മാതാവേ അനുഗ്രഹിക്കണമേ. എന്റെ പ്രർത്ഥ്ന കേൾക്കണമേ.

  • @SofiyaSaji
    @SofiyaSaji 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ nmms എക്സമിനു നല്ല മാർക്ക്‌ തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @alwinjose4152
    @alwinjose4152 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞനുത്തിയെ സുഖപ്പെടുത്തണമേ.

  • @ManushaAK-b8q
    @ManushaAK-b8q 2 วันที่ผ่านมา +5

    മാതാവേ എൻ്റെ സാമ്പത്തിക പ്രശ്നം മാറ്റിത്തരണേ 🙏🙏🙏🙏 കൃപാസന അമ്മേ പരിശുദ്ധ മാതാവേ

  • @Edwin-z5h
    @Edwin-z5h 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവെ എനിക്ക് 15-ാം തിയ്യതി 35000 രൂപ തിയ്യതി വച്ചു കൊടുക്കാൻ പരിശുദ്ധ അമ്മയുടെ കൃപ വഴികാണിച്ചുതരണമേ

  • @anniefrancis8003
    @anniefrancis8003 วันที่ผ่านมา +1

    അമെമ മാതാവെ ഡാലുമോന് ഉന്നത വിജയം നൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

  • @jaisygeorge3176
    @jaisygeorge3176 2 วันที่ผ่านมา +15

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണേ ഞാൻ 15ാം തീയതി date ഇട്ട് പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ ദൈവത്തോട് അക്ഷിക്കണേ.. മക്കളുടെ വിശ്വാസം നഷ്ടപ്പെട്ട് പോകരുതേ .

  • @BindhuRajesh-z8l
    @BindhuRajesh-z8l วันที่ผ่านมา +1

    എന്റെ അമ്മ മാതാവെ എന്റെ ഷുഗർ നോർമൽ ആക്കീ തരേണമെ
    ഇൻസുലിൻ എടുക്കാൻ വയ്യ എന്റെ ജീവിതത്തിൽ ഇടപെടണമെ എന്റെ മക്കൾക്ക പരീക്ഷയാണ് കാത്ത് കൊള്ളണമെആമ്മേൻ

  • @UshaKunju-td4ru
    @UshaKunju-td4ru 12 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ കഷ്‌ടപ്പാടിനിൽ കരകയറ്റത്ണമേ 🙏🙏🙏

  • @ThamaraShibu
    @ThamaraShibu วันที่ผ่านมา +2

    ഞാൻ ഇന്ന് അനുഭവിക്കുന്ന മാനസികപ്രശ്നം തീർത്ത് എന്നെ അനുഗ്രഹിക്കണേ. അമ്മേ.

  • @tressajose4605
    @tressajose4605 วันที่ผ่านมา

    അമ്മേ എന്റെ കുടുംബത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ എന്റെ മോന്റെ വീടിന്റെ നിയോഗം സാധിച്ചു കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏

    • @geethagangadharan892
      @geethagangadharan892 วันที่ผ่านมา

      Mathave njangalude kudumbathe kathukollename🙏❤️ 2:26

  • @rajaleshmis7758
    @rajaleshmis7758 2 วันที่ผ่านมา +6

    ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ amme

  • @mayamaya5057
    @mayamaya5057 2 วันที่ผ่านมา +3

    അമ്മ മാതാവേ എൻ്റെ സ്ഥലം വിൽക്കാതെ കടം വീട്ടാൻ സാധിക്കണേ

  • @rajaleshmis7758
    @rajaleshmis7758 2 วันที่ผ่านมา +5

    അമ്മേ കടം തീർക്കാൻ ഒരു വഴികാണിച്ചു തരണേ 🙏🙏🙏

  • @alanmathew4765
    @alanmathew4765 2 วันที่ผ่านมา +3

    അമ്മേ എന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എൻെറ അമ്മ നാല് സെന്റ് സ്ഥലം വാങ്ങി അതിന് ലേൺ വയ്ക്കാൻ നടന്നിട്ട് ഒരു വഴിയും ആരും തുറക്കുന്നില്ല അമ്മേ അമ്മ തന്നെ ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 2 วันที่ผ่านมา +2

    അമ്മേ എൻ്റെ മകനെ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 21 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ മോൾടെ Sslc ബുക്ക്‌ തിരിച്ചു കൊടുക്കുവാൻസ്ഥാപനം നടത്തുന്ന വർക്ക് അലിവ് തോന്നിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanakrishna5265
    @archanakrishna5265 2 วันที่ผ่านมา +1

    അമ്മേ മാതാവേ നിന്റെ മകന് പൈസയ്ക്ക് ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻 നിന്റെ മകൻ എടുക്കുന്ന ഒരു ലോട്ടറി അടിച്ച് സഹായിക്കേണേ കൈവിടല്ലേ അത്രമാത്രം ദരപ്പെടുന്നു.🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rohinirajesh3369
    @rohinirajesh3369 2 วันที่ผ่านมา +4

    അമ്മേ ഞാൻ 15/12/2024 എന്ന date ഇട്ടു എന്റെ രണ്ട് വിഷയം അമ്മയുടേ മുന്നിൽ സമർപ്പിക്കുന്നു .ഇതിൽ അമ്മയുടേ അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിക്കണമെ. 🙏🙏🙏🙏🙏🙏🙏

  • @RejaniR-jd1md
    @RejaniR-jd1md 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മോൻ നാളെ നാളെ കോൺസ്റ്റബിൾ ടെസ്റ്റിന് ഓൺ ലൈൻ അബേഷ കൊടുക്കുവാന്ന് അമ്മേ അവര് മോനെ വിളിക്കണേ ടെസ്റ്റിൽ pass ആകണേ ഞാൻ വന്നു അമ്മയോട് സാഷ്യം പറഞ്ഞേക്കമേ നാട്ടിൽ വരുന്ന സമയത്ത്

  • @UnnikrishnanUnni-gx6no
    @UnnikrishnanUnni-gx6no 2 วันที่ผ่านมา +1

    എന്റെ ഈശോയെ ❤️എന്റെ മാതാവേ ❤️എന്റെ മോൾക്ക്‌ ഇന്ന് പരീക്ഷ തുടങ്ങുകയാണ് എന്റെ മോൾക്ക്‌ ഒപ്പം ഉണ്ടാകേണമേ ❤️ആമേൻ ❤️

  • @solythomas8504
    @solythomas8504 2 วันที่ผ่านมา +1

    അമ്മേ മാതാവേ 12-ാം തീയതി interview ൽ പങ്കെടുക്കാൻ പോകുന്ന എൻ്റെ മകന് Placement നൽകി അനുഗ്രഹിക്കണമേ.

  • @JessyOommen-x2x
    @JessyOommen-x2x 2 วันที่ผ่านมา

    അമ്മ മാതാവേ ഇന്ന് 20,000 rs വേണം എല്ലാം അമ്മ നടത്തിത്തരാം എന്ന് വിശ്വാസം ഉണ്ട് amen

  • @girijaprasad308
    @girijaprasad308 2 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് സ്ഥിരമായ ജോലി കിട്ടുവാനുള്ള തടസ്സം 14-ാം തീയതിക്ക് മുൻപ് സാധിച്ചു തരണമേ

  • @litsyjames2467
    @litsyjames2467 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം ക്രിസ്തീയ വിശ്വാസത്തിൽ നടത്തി തരേണമേ

  • @aloshyateny67
    @aloshyateny67 2 วันที่ผ่านมา

    അമ്മ മാതാവേ +2 പരിഷയിൽ ഒരു 65% മാർക്ക് കൊടുത്ത് എന്റെ മകളെ ഫസ്റ്റ് yearil തന്നെ പാസ്സാക്കി തരണേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സഴിയാക്കി ഉയർത്ഥനമേ എന്നെ കൈ വിടല്ലേ

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 2 วันที่ผ่านมา +1

    അമ്മേ കൃപാസന പ്രസ ദ വര മാതാവേ, കൃപായിലും വിശ്വാസത്തിലും ഉടബടി യിൽ നില്കാൻ ഉള്ള ശക്തി തരണേ

  • @alphonsanebu6256
    @alphonsanebu6256 วันที่ผ่านมา

    എന്റെ മാതാവേ നീ ഞങ്ങൾ ശക്തി തരണമേ

  • @BabupmBabupm-y7j
    @BabupmBabupm-y7j 6 ชั่วโมงที่ผ่านมา

    Yeshukarthave angayude vishudharakthamozhichu ente kannukale vishdheekarichu sowghyam nalkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥

  • @sreedevidominic4987
    @sreedevidominic4987 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക്ക്ഡിസംബർ 16 ന് മുൻപ് ജോലി നൽകണമേ ന്യൂസിലന്റിൽ

  • @Sindhiu
    @Sindhiu 2 วันที่ผ่านมา +1

    Sindhu🙏❤️🙏❤️🙏❤️🙏❤️

  • @SudharminiVasudev
    @SudharminiVasudev 2 วันที่ผ่านมา +1

    അമ്മേ എന്റെ മാതാവേ എന്റെ ukyil ഉള്ള എന്റെ ഇളയ മകളുടെ ഭർത്താവിനും കുഞ്ഞിനും വിസ പുതുക്കി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ അതിനുവേണ്ടി ഡിസംബർ 15,നു date ഇട്ടു പ്രാർത്ഥിക്കുന്നു അമ്മേ പ്രാർത്ഥിക്കണമേ മാതാവേ ദൈവതോട് അപേക്ഷിക്കേണമേ

  • @Devikadineshan6544
    @Devikadineshan6544 2 วันที่ผ่านมา

    മാതാവേ എനിക്കു നടക്കാനുള്ള ശക്തിയും അനുഗ്രഹവും നൽകണേ

  • @ebybaby1345
    @ebybaby1345 2 วันที่ผ่านมา

    Amme mathave ente vedanakal matti tharanne...Amen..Amen..Amen..

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 2 วันที่ผ่านมา

    അമ്മ മാതാവേ യേശുവേ എന്റെ കടം കാരണം എനിക്ക് ഒരു സമാധാനവും ഇല്ല മാതാവേ എന്റെ കട തീരാനുള്ള വഴിയൊരുക്കിത്തരാണമേ വിദേശത്തേക്കു കെട്ടിയവന് തിരിച്ചു പോകാനുള്ള വഴിഒരുക്കി തരണമേ 😢

  • @lathakandanad6777
    @lathakandanad6777 2 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവി ന്റ ഓട്ടോ റിക്ഷയിൽ 3 പ്രാവശ്യമായി നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ മറ്റു വണ്ടി വന്ന തട്ടി ചെറിയ പ്രശ്നങ്ങൾ സംവിക്കുന്നു. ഒരാപത്തും ജാത്തേ കാത്ത് കൊള്ളണമ ആമേൻ

  • @sunithasaju4563
    @sunithasaju4563 วันที่ผ่านมา

    അമ്മോ എന്റെ ഭാർ ത്താവിന്റെ മദ്യപാനം മാറ്റിതരണേ നല്ല മനസ്കെടുക്കണോ❤️❤️❤️🙏🙏🙏

  • @GopiLetha
    @GopiLetha วันที่ผ่านมา

    Amme mathave oru lottary adikane ammayude prathikunnu njgalude ksdafarangal thirkan oruvazhikanichutharane makkale añugrahikane amen

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത ജനുവരി 31 നു മുമ്പുതന്നെ തീർക്കുവാൻ അമ്മ ഒരു മാർഗം കാണിച്ചു തരണമേ ഞങ്ങൾക്കും സാക്ഷ്യം പറയുവാൻ സാധിക്കണമേ

  • @laijuka7807
    @laijuka7807 2 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം ഡീസമ്പർ 16 മാറ്റി തരണേ 🙏🏻

  • @jesnavinodjesna9250
    @jesnavinodjesna9250 วันที่ผ่านมา

    കൃപാസനമേ മാതാവേ എന്റെ മകൾ ഈ നിമിഷം മാക്സ് പരീക്ഷ എഴുതുകയാണ് അവൾ പഠിച്ചതെല്ലാം ഓർത്തെടുത്ത് എഴുതുവാൻ അമ്മ അവളെ സഹായിക്കണമേ ഉന്നത വിജയം പരീക്ഷയിൽ നൽകണമേ അമ്മയ്ക്കൊന്നും അസാധ്യമല്ല

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา

    Amme mathave ente unniyude shramangale sabhalamakkename anugrahikename kadabharangal neekkikalayename sanadanam nalkename 💔💔💔🥲🥲🥲🙏🙏🙏🌷🌷

  • @thankamanis2344
    @thankamanis2344 2 วันที่ผ่านมา +2

    അമ്മേ കിരൺ 33..വയസായി അമ്മേ ജീവിത പങ്കാളിയെ മാതാവേ തന്നെ ഒരു കുട്ടിയെ കാണിച്ചു തരേണമേ ആമീൻ ✝️✝️

  • @jerinsajijohn1290
    @jerinsajijohn1290 2 วันที่ผ่านมา

    Amma ente Prathanakattu utharamarullanama Amen Amen Amen 🙏🙏🙏

  • @jessyjoseph7280
    @jessyjoseph7280 2 วันที่ผ่านมา

    Sthalam vilkuvan vendi prarthikunnu karthave njangalude avasyangal nadathi tharane njangale parisuthanmavinal nirakane karunayundakane

  • @gracythobiyassosamma4146
    @gracythobiyassosamma4146 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ, നെഞ്ചിൽ ക്ലോക്ക് അണിഞ്ഞ അമ്മേ ഇന്ന് UK യിൽ പഠിക്കാനായി പോയി കാടക്കെണിയിൽ ആയിരിക്കുന്ന അനേക മക്കളും അവരുടെ കുടുംബങ്ങളും വേദനിച്ചുകഴിയുന്ന ഈ അവസരത്തിൽ അമ്മേമാതാവേ അവിടുന്ന് എല്ലാ മക്കളുടെ മേലും അമ്മയുടെ സഹായം വേഗം ഉണ്ടാകണമേ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏

    • @maggieanto7652
      @maggieanto7652 4 ชั่วโมงที่ผ่านมา

      എന്റെ മക്കൾക്ക്‌ പ്രാർത്ഥന അരുപി യിൽ വളരാൻ അനുഗ്രഹിക്കണമേ 🙏

    • @maggieanto7652
      @maggieanto7652 4 ชั่วโมงที่ผ่านมา

      ഞാൻ ഉടമ്പടി 2തവണ പുതുക്കിയതാണ് എന്നാൽ എന്റെ ഉടമ്പടി പ്രാർത്ഥന മുടങ്ങി, വിവിധ സാഹചര്യത്താൽ എനിക്ക് തുടരാൻ പറ്റുന്നില്ല അമ്മേ ഇടപെടണമേ 🙏🙏

    • @maggieanto7652
      @maggieanto7652 4 ชั่วโมงที่ผ่านมา

      അമ്മേ 33 വയസ്സ് ആയ എന്റെ മകന് 2024 കഴിയുന്നതിന് മുമ്പായി വിവാഹം ഉറച്ചു കിട്ടാൻ അമ്മേ ഇടപെടണമേ 🙏🙏

  • @BindhuBindhu12
    @BindhuBindhu12 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ എന്താ ചെയ്യണ്ടത് അറിയുന്നില്ല തീരാ സങ്കടം ആണ് അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻

  • @mayamaya5057
    @mayamaya5057 2 วันที่ผ่านมา

    അമ്മ മാതാവേ നളന്ദാ ഹോസ്റ്റലിൽ സ്വന്തമായി പാചകം ചെയ്യാൻ അനുവാദം കിട്ടണം സഞ്ചാരി മാതാവേ ഇടപെടണേ സഹായിക്കണേ

  • @philominathomas2945
    @philominathomas2945 2 วันที่ผ่านมา

    Amme make me to accept everything positively

  • @savithrisavithri619
    @savithrisavithri619 2 วันที่ผ่านมา

    അമ്മമാതാവേ ഞങ്ങളെ ദുഃഖത്തിൽ നിന്നും സംരക്ഷി ക്കേണമേ 🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് 11.12.2024.ൽ തന്നെ റഷ്യയിൽ മെഡിക്കൽ ഒരു തടസവും കൂടാതെ നടക്കേണമേ എന്ന് ദൈവമാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @babykuttyvarghese647
    @babykuttyvarghese647 วันที่ผ่านมา

    Amen stotram 🙏 alaluya aradhana amen 🙏🙏

  • @sherleyv.v7396
    @sherleyv.v7396 2 วันที่ผ่านมา

    മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ മാതാവ്
    6 തിന ചോന്യങ്ങൾ അവർക്ക് trs കൊടുക്ക bവാൻ തോന്നിക്കണമെ

  • @lejus-jx2ms
    @lejus-jx2ms วันที่ผ่านมา

    Amme ente udambhady kuduthal sakthipeduthane ente kudubhathil kayare koodeya peshashine mathavum ashuvum chernn ellathakaname amen

  • @susanmable8637
    @susanmable8637 2 วันที่ผ่านมา +1

    അമ്മേ മാതാവേ വിശ്‌വാസത്തിൻറെ വരം നൽകി അ൹ഗ്രഹിക്കണമേ 🙏🙏🙏

  • @jessyclamand1188
    @jessyclamand1188 2 วันที่ผ่านมา

    Amme Mathave ante Achayanet vayarileyum kalileyum neerum vethanayum eppol thanne thottu sukhamakkename Kriyattin kurachu thannu Anugrahikkename oru Sashiyakkename Amen Amen

  • @SruthyWilliams
    @SruthyWilliams 2 วันที่ผ่านมา

    കൂടെ വാ അമ്മേ കൂട്ടുവാ അമ്മ എനിക്ക് vfs ഉം visam തരും ഉറച്ചു വിശ്വസിക്കുന്നു

  • @lijimolthomas2972
    @lijimolthomas2972 วันที่ผ่านมา

    എൻ്റെ മോളുടെ പരീക്ഷയ്ക്ക് അമ്മതന്ന കൂടെ പോകണമെ അവളെ നല്ല രീതിയിൽ പരീക്ഷ എഴുതാൻ അമ്മ സഹായിക്കുന്ന

  • @GeethaKS-vi2pl
    @GeethaKS-vi2pl วันที่ผ่านมา

    Amme mathave ഈ സ്ഥലവും വീടും വിറ്റ് പോണം ഡിസംബർ 25നു മുൻപ് കച്ചവടം നടക്കണം അമ്മേ

  • @sherleyv.v7396
    @sherleyv.v7396 2 วันที่ผ่านมา

    മാതാവേ മക്കളെ അനുഗ്രഹിക്കണമെ

  • @bindhubbaiju
    @bindhubbaiju 2 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്കി സാമ്പത്തികം കണ്ടെത്തി എനിക്ക് നാളയുട മറ്റനാളo ഒക്കെ ഉള്ള ലോൺ അടയ്ക്കനുള്ള പണ്ട് ഏതങ്കിലും മാർഗ്ഗത്തിൽ ക്കാണിച്ച് തരനെ അമ്മേ രാവിലെ ഇത് സാദിയില്ലങ്കിൽ ഞാൻ മരിക്കയാണ് നല്ലത് എന്നിൽ കനിയണമെ അമ്മേ കൈവിടല്ലേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shinysatheesh-y5z
    @Shinysatheesh-y5z วันที่ผ่านมา +1

    അമ്മ ❤️നി ഖി ൽ ❤️🙏അമ്മ അമ്മ വ രു വ ❤️❤️😭🙏🙏അമ്മ നി ഖി ൽ ഷിനി അമ്മ ❤️❤️🙏

  • @timatima8923
    @timatima8923 วันที่ผ่านมา

    അമ്മേ മാതാവേ 15 ആം തിയതി ആ കുമ്പോൾ വിസ വരണേ മാതാവേ

  • @BinoyMathew-lo3cy
    @BinoyMathew-lo3cy 2 วันที่ผ่านมา

    Amme എന്റെ ജോലി വേഗം ശെരിയാക്കണേ

  • @lissyfrancis3004
    @lissyfrancis3004 10 ชั่วโมงที่ผ่านมา

    എല്ലാം അറിയുന്ന അമ്മേ എന്നെക്കൂടി ഓർക്കണമേ

  • @BindhuBindhu12
    @BindhuBindhu12 วันที่ผ่านมา

    കട ബാത്യത ഒഴിവാക്കി തരണേ 🙏🏻🙏🏻🙏🏻അമ്മേ

  • @lejus-jx2ms
    @lejus-jx2ms วันที่ผ่านมา

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @geethuva1143
    @geethuva1143 2 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന് ജോലി ശെരി ആക്കി ഇ ഡിസംബർ 25 നുള്ളിൽ തരണമേ.. സാക്ഷിയ പെടുത്താൻ അവസരം തരണമേ 🙏🏻🙏🏻

  • @sabithats9584
    @sabithats9584 วันที่ผ่านมา

    Mathave lpsa joli kittaname amme mathave kooda undakename ❤️❤️❤️❤️❤️❤️

  • @sindhusuresh998
    @sindhusuresh998 22 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ മോൾക്ക്‌ 15/12/24ഈ ദിവസത്തിനുള്ളിൽ ജോലി ലഭിക്കണമേ

  • @mariammak.v4273
    @mariammak.v4273 2 วันที่ผ่านมา

    Amme parishuta Amme. Ente niyogangal sadhichu tharename.

  • @arunbabu5031
    @arunbabu5031 2 วันที่ผ่านมา

    Mathave ente bharyaude asukam Matti santhoshamayi orumichu Nalla Kudumbamayi jeevilkan sahayikkaname.Ente thettukal kshemikkaname...Amen

  • @Edgar-cr9op
    @Edgar-cr9op วันที่ผ่านมา

    അമ്മേ മാതാവേ - എന്റെ മകൻ എൽദോ ഇന്ന് എഴുതുന്ന പി ജി ഡി സി എ യുടെ ഒരു പേപ്പർ supply ഉണ്ടായിരുന്നത് ഇന്ന് എഴുതുന്നു മാതാവേ അനുഗ്രഹിക്കണമെ

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 2 วันที่ผ่านมา

    അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ

  • @SUNITHADEVI.S
    @SUNITHADEVI.S 2 วันที่ผ่านมา

    അമ്മേ ദൈവം മാതാവേ തമ്പുരാനെ എന്റെ രണ്ടാമത്തെ വിവാഹമംഗളങ്ങൾ നടത്തി തരേണമേ 🙏

  • @annmary6683
    @annmary6683 18 ชั่วโมงที่ผ่านมา

    Mathave ente katagal Theerth ente Bisnes purogathiyudavane mathave Ammen

  • @reeba762
    @reeba762 2 วันที่ผ่านมา

    അമ്മേ മാതാവേ🙏🙏🙏

  • @JessyFranco-l1e
    @JessyFranco-l1e 2 วันที่ผ่านมา

    Sanchari mathave molude monet kude amme kude undavnme

  • @lailalailavk163
    @lailalailavk163 2 วันที่ผ่านมา

    Esoyae ente monte ella asuhangalum paishahika benthanathil ninnum vidutal kittan vendi prarthikunnu Anugrahahikenamea koode undakanamea Amean 🙏🌹Aveamaria 🙏🌹

  • @SobhaS-j5c
    @SobhaS-j5c 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മക്കൾക്കൊപ്പം ഉണ്ടാകണേ 🙏എന്റെ കടം തീർക്കാൻ സഹായിക്കണേ 🙏🙏🙏

  • @vaigakr9455
    @vaigakr9455 วันที่ผ่านมา

    Amme Mathave ente kudumbathe kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simisajan-l5p
    @simisajan-l5p 2 วันที่ผ่านมา

    Ammay ennay manassikamayi vaydhanipikunna avark avaruday navinu nallathuparayan thonnipikanam. Ammay

  • @sheebamenon713
    @sheebamenon713 2 วันที่ผ่านมา

    എന്റെ വീടിനെയും സ്ഥലത്തേയും പറ്റി ചോദികുനവരോട് എല്ലാവരും നല്ലത് പറയാൻ കൃപ ഉണ്ടാകണമേ

  • @KrishnanKumar-rp8gn
    @KrishnanKumar-rp8gn 2 วันที่ผ่านมา

    മാതാവേ എന്റെ മനു എത്രയും പെട്ടന്ന് വീട്ടിൽ ചെല്ലാൻ മനസ് തോന്നണം

  • @ThomasAntony-x6x
    @ThomasAntony-x6x 3 ชั่วโมงที่ผ่านมา

    Kadabathatamaruvan ammen 🙏

  • @larshyastephen6015
    @larshyastephen6015 2 วันที่ผ่านมา +5

    കടബാധ്യത വളരെ മോശം അവസ്ഥ മാതാവേ എല്ലാം അറിയുന്ന മാതാവേ സംരക്ഷിക്കേണമേ