നമ്മളുടെ ചാനലിൽ പെറ്റ്സിന്റെ വില പറയുന്നു എന്ന് പറഞ്ഞു മറ്റ് ചില ഷോപ്പുകാർ പരാതി പറയുന്നു. ദയവായി നിങ്ങൾ ഞങ്ങളുടെ വീഡിയോ കണ്ടിട്ട് വില പറഞ്ഞു വീഡിയോ ചെയ്യണോ അതോ വില പറയാതെ ഉള്ള വീഡിയോ ആണോ നല്ലത് എന്ന് നിങ്ങളുടെ അഭിപ്രായം ഒന്ന് കമന്റ് ചെയ്യണേ. 🙏
വില പറയണം.. വില പറയാതെ വീഡിയോ ചെയ്യാൻ ആർക്കും പറ്റും.. പക്ഷെ വളരെ നല്ല reasonable price ൽ വിൽക്കുന്ന നിങ്ങൾക്ക് വില പറഞ്ഞു വീഡിയോ ചെയ്യുന്നതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തരക്കുന്നത്.. Keep going 👍
പറയുന്ന വർ പറയട്ടെ. നിങ്ങൾ വില പറയണം . സാധാരണ ക്കാർക്കും വാങ്ങി വളർത്താം എന്ന ആത്മ വിശ്വാസം നൽകുന്ന താണ് അതിൻ്റെ വില കൂടി പറയുന്നത്. അതു കൊണ്ട് bro ധൈര്യമായി വില പറയു.

Vila must an. Vila illel views thaniye kurayunnath kaanam.
വില പറയേണം
വില പറയണം
വില പറയണം
വില പറയണം.. വില പറയാതെ വീഡിയോ ചെയ്യാൻ ആർക്കും പറ്റും.. പക്ഷെ വളരെ നല്ല reasonable price ൽ വിൽക്കുന്ന നിങ്ങൾക്ക് വില പറഞ്ഞു വീഡിയോ ചെയ്യുന്നതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തരക്കുന്നത്.. Keep going 👍
Mumbai.... ❤
Ellam nalla kidu birds❤❤
🙏
ValiyA Thallel ellatha oru petshop... Gud... Keep it up❤❤
🙏
വില വിവരം പറയുന്നത് വളരെ നല്ലൊരു കാര്യം ആണ് broooo..... 🤍
🙏
❤❤
👍
👍
🙏
💛🧡❤️
🙏
Bro all this birds are parivish registered???
ചിക്സ് കാണില്ല. ഏതിന് ഒക്കെ ഉണ്ടെന്ന് ഷോപ്പിൽ വിളിച്ചാൽ മതി
Rate parayanam
👍
Vila parayanam bhai
🙏
വില പറയണം പറ്റുന്നവർക്ക് വാങ്ങാ മല്ലോ അല്ലെങ്കിൽ ഓരോ bird ൻ്റെയും വില വിളിച്ച് ചോദിക്കുമ്പോ നിങ്ങൾക്ക് പ്രയാസമാകും
🙏
കിളിമാനൂർ
നന്ദി
ആഫ്രിക്കൻ love bridsundo
Kanjirappally
നന്ദി 🙏
Puppy's ഉണ്ടോ dog
ഉണ്ട്. ഷോപ്പിൽ വിളിക്കൂ 🙏
@@petsworldglobal mobile number
പറയുന്ന വർ പറയട്ടെ. നിങ്ങൾ വില പറയണം . സാധാരണ ക്കാർക്കും വാങ്ങി വളർത്താം എന്ന ആത്മ വിശ്വാസം നൽകുന്ന താണ് അതിൻ്റെ വില കൂടി പറയുന്നത്. അതു കൊണ്ട് bro ധൈര്യമായി വില പറയു.
🙏
വില പറയുന്നത് ആണ് നല്ലത്
🙏
❤
🙏