#BBMArguments

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 936

  • @farzanashaji3293
    @farzanashaji3293 2 ปีที่แล้ว +152

    ഒരു ദിവസം 100 വട്ടം Dr. Radhakrishnan എന്ന് വിളിച്ചു പറയുന്നതല്ലാതെ ദിൽഷക്ക് എന്ത്‌ stand ആണ് ഉള്ളത്.

  • @anibindu9686
    @anibindu9686 2 ปีที่แล้ว +470

    റിയാസ് ♥️♥️... നല്ല കുട്ടി ചമഞ്ഞു നടന്ന ദിൽഷയുടെ തനി സ്വഭാവം പുറത്ത് വന്നു.. Bleslee വെറും കോഴി സ്വഭാവം ആയി മാറുന്നു.. ദിൽഷയുടെ വാലിൽ തൂങ്ങി നടക്കുന്നു... റിയാസ് പൊളിച്ചടുക്കി ❤️❤️❤️❤️..

    • @Sevensta
      @Sevensta 2 ปีที่แล้ว +16

      സത്യം 🤣🤣😂

    • @radhina8097
      @radhina8097 2 ปีที่แล้ว +16

      നന്മമരം കളിക്കുന്ന ലവൾ . പോസ്സിറ്റിവിറ്റി overflowing 😬

    • @jamshimanaf4535
      @jamshimanaf4535 2 ปีที่แล้ว +9

      Yes...correct...Thaniswabavam pureth Vannu..Riyas🔥

    • @sarahice1862
      @sarahice1862 2 ปีที่แล้ว +4

      Sathyammmm

    • @fenbwoy8231
      @fenbwoy8231 2 ปีที่แล้ว +4

      I Agree With You 😹😹

  • @anakha1580
    @anakha1580 2 ปีที่แล้ว +272

    3:16 ബാക്കി ഉള്ളവരുടെ അച്ഛനും അമ്മയും ഇതിനുള്ള course കൊടുത്തിട്ടാണോ dilshaaa വളർത്തുന്നെ... Provoke ചെയ്ത് hurt ആയപ്പോ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടില്ല, എനിക്ക് ഇത്ര വേദനിപ്പിക്കാനാവില്ല അതുകൊണ്ടാണ് ജയിക്കാത്തത്,...
    Lp അല്ലെ ആദ്യം തുടങ്ങി വെച്ചത്.. എന്തെല്ലാം വിവരക്കേട് ആ വ്യക്തി പറഞ്ഞു.. അപ്പോൾ എല്ലാം ഗെയിം അങ്ങനെ ആണെന്നും പറഞ് നടന്നിട്ട് അവൾക്ക് hurt ആയപ്പോ തൊടങ്ങി..കരച്ചിൽ നാടകവും... Women cardum...coin ടാസ്കിലും same.. റിയാസിന്റെ coin റോബിൻ മോഷ്ടിച്ചപ്പോ riyas സംരക്ഷിക്കണമായിരുന്നു പോലും... അവളുടെ coin riyas എടുത്തപ്പോ എന്തെല്ലാം പറഞ്ഞു അങ്ങനെ ജയിക്കുന്നുണ്ടേൽ ജയിക്കട്ടെ, അങ്ങനെ ഒരു ജയം എനിക്ക് വേണ്ട,അവളുടെ അച്ഛനും അമ്മയും അവളെ മോഷ്ടിപ്പിക്കാൻ പഠിപ്പിച്ചിട്ടില്ലത്രേ..ബാക്കിയുള്ളോർ അയിന്റെ course കഴിഞ്ഞിട്ട് വന്ന് നിക്കുന്നോർ ആണോ..അവിടെ ഏറ്റവും രൂക്ഷമായി ടാസ്കിൽ സംസാരിച്ചത് lp ആണെന്നാണ് എനിക്ക് തോന്നിയത് വിവരക്കേട് also.. Riyas point by point ആയിട്ട് പറഞ്ഞാണ് provoke ചെയ്തത് നല്ല entertainment ആയിരുന്നു 💯പ്രേക്ഷകർ പറയാൻ വെച്ചത് തന്നെ പറഞ്ഞു (not blindfans)..

    • @vaishnavivenu6862
      @vaishnavivenu6862 2 ปีที่แล้ว +23

      Yes avalku indirectly baakiullorde parentsine parayam,but God forbid if somebody tells that to her,the drama that follows,ente ponno

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +16

      She can wear any dress but she will judge Nimisha or support those judge dressing

    • @priceless_leader_13
      @priceless_leader_13 2 ปีที่แล้ว +12

      30 age ennittu kunjanna vicharam

    • @tess5115
      @tess5115 2 ปีที่แล้ว +5

      ഇന്നലെ രോൺസണെ പറഞ്ഞപ്പോ അവൾക് ഒരു കുഴപ്പവും ഇല്ലായിരുന്നു

    • @aan1599
      @aan1599 2 ปีที่แล้ว +12

      Athe … avalude vijaram avalum avalde parents um maathre nalla ullu ennaan… and indirectly mattulla parents okke moshaan enn… actually what’s her problem??? Aval thanne fake aayi nikkana pole robin polum fake aaytndavilla… cuteness overload ipol anger mode overload aavnd.

  • @anuhareesh60
    @anuhareesh60 2 ปีที่แล้ว +622

    Dilsha:എനിക്ക് ഭംഗി മാത്രല്ല..നല്ല മനസ്സുണ്ടെടാ.
    Riyas:ഞാൻ നിനക്ക് തലച്ചോറില്ലെന്ന പറഞ്ഞത്

  • @s_valuparambil2017
    @s_valuparambil2017 2 ปีที่แล้ว +280

    Dilshayude talk kanubol surya tv Malayali housile rosin jollye orma varunnuuu..Daivam enthinuuuu eniykkk ithra soudaryan thannuuu😄😄😄😄

    • @najmunnisabinthabd7916
      @najmunnisabinthabd7916 2 ปีที่แล้ว +2

      😂

    • @A_da_l
      @A_da_l 9 หลายเดือนก่อน +1

      Aa chanthupottinte kaattikoottal kandit onnum thoniyolle

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 ปีที่แล้ว +77

    Hit adicha udane chakaan lavan enthonnu patta ano?? Ethenkilum chemical nod allergy/ swasam mutt undenkil avade ninnu maarukayanu adhyam cheyuka..because I am also a person who get breathing difficulties on exposure to such chemicals..what my doctor said is " get out of that place immediately and go to a space where there is lot of free fresh air... enitum mariyillenkil get medical help.. " Robin soyam room thurakarunnu..ath cheyathe Dilsha ennu kure alari..ingane swasam muttulla oral kidannu alarumenn viswasikkaan budhimutund... pine Jasmine thante personal grudge vech robine target cheyunath pole aanu ipo Dilsha yum Riyas ne target cheyunath... vere enthellam points paranj avade kalikaam.. Dilsha is too becoming toxic

  • @jalajavenugopal3204
    @jalajavenugopal3204 2 ปีที่แล้ว +304

    Riyas well done!!! For exposing her cheap game!!! Blesslee your game is also going down ....beware of this lady!!

    • @Spymaker-v6v
      @Spymaker-v6v 2 ปีที่แล้ว +3

      Riyasinte andi 👌

    • @anupama7033
      @anupama7033 2 ปีที่แล้ว +5

      Ya blessle going down

    • @soumyakannanaksoumyakannan8707
      @soumyakannanaksoumyakannan8707 2 ปีที่แล้ว +5

      പറഞ്ഞത് പോലെ സംഭവിച്ചു

    • @ancy2042
      @ancy2042 2 ปีที่แล้ว +1

      @@soumyakannanaksoumyakannan8707 athe

  • @arathi8022
    @arathi8022 2 ปีที่แล้ว +337

    Ippo nannayitt game kalikkunnath Riyas aanu dilshene vittal blessliyum super aavum
    Full support for blesslee 🔥🔥

    • @__sumina__3141
      @__sumina__3141 2 ปีที่แล้ว +4

      yesss

    • @rahnakunjhu2713
      @rahnakunjhu2713 2 ปีที่แล้ว +8

      Moopanz vlog kando enthokke parancha riyazne degrade cheyyunne kashtam ath ettedukan Kure blind fansum

    • @adithya5831
      @adithya5831 2 ปีที่แล้ว +1

      @@masterofcommerce3782 ee ottakk kali ottakk kali ennath kond enna udhesikkunath...🤦avde ottakk post aayt content onnum illand nikkano🙄

    • @sreelekshmis1889
      @sreelekshmis1889 2 ปีที่แล้ว

      @@masterofcommerce3782 u said it

    • @Happy_swimming
      @Happy_swimming 2 ปีที่แล้ว +1

      She is so manipulative

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 ปีที่แล้ว +431

    Dilsha ബ്രദർ ആണെന്ന് ഫ്രണ്ട് ആണെന്നും പറഞ്ഞു നടന്നു... അത് തന്നെയാ ഇത്രെയും കാലവും ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്... പിന്നെ ഒരു നല്ല കുട്ടി ചമയൽ 🙌

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +18

      പിന്നെ കാമുകൻ ഭർത്താവ് പറയണോ. ആ കുട്ടി കുടുംബം ആണ് വലുത്.. അച്ഛന്റെ ഇഷ്ടത്തോടെ ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത് നല്ല കുട്ടി ചമയൽ ആണോ

    • @nourin5255
      @nourin5255 2 ปีที่แล้ว +27

      Agane cheythal alle screenspace undakkan kazhiyullu 😂

    • @രായപ്പൻ-യ9ന
      @രായപ്പൻ-യ9ന 2 ปีที่แล้ว +38

      @@Prasiprasi-q9g അവിടെ വന്നത് ഗെയിം കളിക്കാനാണ് സ്വന്തമായി കണ്ടന്റ് പോലും ഇല്ല പിന്നെ അച്ഛന്റെ ഇഷ്ടത്തിലോ അമ്മയുടെ ഇഷ്ടത്തിലോ കല്യാണം കഴിക്കട്ടെ അതവരവരുടെ ഇഷ്ടമാണ്... ഞാൻ ഗെയിം ന്റെ ഭാഗം ആണ് പറഞ്ഞത്

    • @akhila116
      @akhila116 2 ปีที่แล้ว +34

      @@Prasiprasi-q9g ആരെങ്കിലും ഇഷ്ടം പറഞ്ഞാൽ മാറി നടക്കുമെന്ന് പറഞ്ഞ കുട്ടിയ.. Blessly ഇഷ്ടം പറഞ്ഞതിന് ശേഷം അവന്റെ പിന്നിൽ നിന്ന് മാറിയിട്ടില്ല റോബിന്റെയും 🤣🙏

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +5

      @@രായപ്പൻ-യ9ന പിന്നെ അവിടെ എല്ലാരും ഗെയിം കളിച്ചു മറിക്കുക അല്ലെ.. രോൺസൺ ഒകെ എന്താണാവോ അവിടെ ചെയ്തത്.. ധന്യ... സൂരജ് ഒകെ സേഫ് ഗെയിം അല്ലെ

  • @sumathymukundan8777
    @sumathymukundan8777 2 ปีที่แล้ว +395

    Does anyone thinks dilsha is becoming an irritating piece

    • @shashanks4499
      @shashanks4499 2 ปีที่แล้ว +53

      Maduthu vazhapindi dilsha

    • @arathi8022
      @arathi8022 2 ปีที่แล้ว +1

      Yes..veruppikkal aanu main

    • @malayalamkerala9974
      @malayalamkerala9974 2 ปีที่แล้ว +31

      Yes me too

    • @shamnasameer5614
      @shamnasameer5614 2 ปีที่แล้ว +7

      riyas is the most toxic content creator of bb ever...face and actions and dialogues are more irritating

    • @arathi8022
      @arathi8022 2 ปีที่แล้ว +33

      @@shamnasameer5614 actionsum dialogues ellam riyasinekalum dilshedethanu irritating aayitt thonunnath

  • @n.ila___2179
    @n.ila___2179 2 ปีที่แล้ว +414

    "ബംഗാളി PR" ന് ശേഷം ചില പ്രത്യേകഫാൻസ്‌ അവതരിപ്പിക്കുന്ന പുതിയ നാടകം..."പൈസ മുടക്കാതെ കള്ളവോട്ട്,,ചതിക്ക് പിന്നിൽ ബിഗ്‌ബോസ്...!!"😂😂😂
    എന്തോന്നടെയ്,,ഇത്ര പേടിയാണോ നിങ്ങൾക്ക് റിയാസിനെ...😹⚡️
    More power to you riyas...💯🔥♥️

    • @angelaaustin5444
      @angelaaustin5444 2 ปีที่แล้ว +27

      Ellam Venal media chettante kalikalanu

    • @Myself-z9n
      @Myself-z9n 2 ปีที่แล้ว +53

      സത്യം സമ്മർ മീഡിയ, മൂപ്പൻസ് vlog രണ്ടിനും പ്രാന്ത് എടുത്ത് നടക്കുവാണ്

    • @NYmallu
      @NYmallu 2 ปีที่แล้ว

      Ninakkonnum oru panium ille e kakkus channel kanan

    • @nivyashaji6737
      @nivyashaji6737 2 ปีที่แล้ว

      മൂടിന് തീപിടിച്ച് ഓടുന്ന vloggers
      First jas then riyas🤬🤬..
      Eh monkeys anuu eh show kulamayathil reason.
      Eni next season വിജയിക്കാൻ ആഗ്രഹം ഉള്ള contestant ഇവർക്ക് pr കൊടുക്കരുത്.
      റോബിൻ പോലെ നിങ്ങൾക്ക് വീട്ടിൽ ഇരിക്കാം..
      അത്രക്ക് veruppikum

    • @sarahice1862
      @sarahice1862 2 ปีที่แล้ว

      @@Myself-z9n 😁😁😁

  • @maluzapzvlog
    @maluzapzvlog 2 ปีที่แล้ว +160

    ദിൽഷ യെ വച്ചു നോക്കുമ്പോൾ കഴിഞ്ഞ സീസൺ ല്ലെ സൂര്യ ചേച്ചി എത്ര നല്ലതായിരുന്നു....❤️❤️❤️ദിൽഷ ലേശം ഉള്ളുപ് 2പേരെ വെച്ച് കളിക്കുന്നത് നിനക്ക് നല്ല രസം ഉണ്ടെന്ന് നങ്ങൾക് മനസിലായി But അത് അവർക്ക് അത്ര രസം ഉണ്ടാവില്ല Bcz നീ കളിക്കുന്നത് അവരുടെ Lyf വെച്ചിട്ടാണ്....

    • @malayalamkerala9974
      @malayalamkerala9974 2 ปีที่แล้ว +15

      Satyam

    • @micdrop8475
      @micdrop8475 2 ปีที่แล้ว +7

      Common oru comparison kond vannirikkunnu. Mk poyapp kandu sooryade drama. Don't compare dilsha soorya. Soorya is such a drama queen🤭

    • @maluzapzvlog
      @maluzapzvlog 2 ปีที่แล้ว +21

      @@micdrop8475 Soorya chechiyekaal valya drama queen aan ee seasonil ullath... Soorya chechi ottamol aayitt polum ithra kulasthree chammayan ninnittila but dilsha enthonn ith swayam pokki athum porannit 2aanpillerda jeevitham vachu kalikalum ennit avalude oru nallakutty chammayal.... Ithrakk thara aavan soorya chechi ninnittila 👍🏻

    • @deepu.p1811
      @deepu.p1811 2 ปีที่แล้ว +2

      Sooriya kalicha drama onum dilisha cheythila.......aval orikalum love track pidich ninnut rla orale ishtam aval respect cheythu alathe mk porage nadaka kavita eyutha,,Camara noki oron paraya...mk vittukarod enodkaya paranjath........dilisha is far far better than Sooriya

    • @maluzapzvlog
      @maluzapzvlog 2 ปีที่แล้ว +12

      @@deepu.p1811 sheria ravila robin...uchak blesleee...vykitt Robin... rathri robin &blessleee...ithann dilshayude BB routine uunjal aaadi irikan avalum aattikodukan vera 2ennaghalum aval avare vech ithra naal ninnu aval ith nallapole aaswadhikunund athine support cheyyan aavila.... 👍🏻ottayk vanna ottayk kalich jaich ponam athann heroism alland shadow aayi ninn jaikal alla 👍🏻

  • @sivanijanani5890
    @sivanijanani5890 2 ปีที่แล้ว +68

    Riyas: ഒരു ദിവസം 100 തവണ dr. Robin radhakrishnan എന്നു പറയുന്നത് അല്ലാതെ സ്വന്തമായി വല്ലതും ഉണ്ടോ ദിൽഷ,
    കറക്റ്റ് 😄

  • @akhila116
    @akhila116 2 ปีที่แล้ว +114

    ആരെങ്കിലും ഇഷ്ടം പറഞ്ഞാൽ മാറി നടക്കുമെന്ന് പറഞ്ഞ കുട്ടിയ.. Blessly ഇഷ്ടം പറഞ്ഞതിന് ശേഷം അവന്റെ പിന്നിൽ നിന്ന് മാറിയിട്ടില്ല റോബിന്റെയും 🤣🙏

    • @vaishnavivenu6862
      @vaishnavivenu6862 2 ปีที่แล้ว +7

      Maari avarde porake nadekkum ennanu aa kutty udhescheth.

  • @rasjerky3803
    @rasjerky3803 2 ปีที่แล้ว +161

    നിലപാട് റാണിയുടെ വഞ്ചിയിൽ തുഴയാൻ Blessle ക്ക് താൽപര്യം ഇല്ല😂

    • @akhila116
      @akhila116 2 ปีที่แล้ว +7

      But blessly തുഴയുന്നുണ്ട് 🤣

    • @kannan4605
      @kannan4605 2 ปีที่แล้ว

      @@akhila116 yh

    • @_.Hiba._
      @_.Hiba._ 2 ปีที่แล้ว +1

      Thuzhayan thalparyamila but aval agane avane ottakk kalikan vidande avan avale ishtam ann enathukond avale use cheyukayannu

    • @anupama7033
      @anupama7033 2 ปีที่แล้ว

      Blessle aan avalde porake nadakunath

  • @kannan4605
    @kannan4605 2 ปีที่แล้ว +525

    Dilsha :- ഭംഗി mathrala Enik nalloru manasundeda..
    Le Riyaz :- Njn paranje thalachorilena
    🤣🤣..Riyaz ❤‍🔥

    • @PRAJEESH-e1j
      @PRAJEESH-e1j 2 ปีที่แล้ว

      ടെ കുണ്ണൻ നിനക്ക് ഉണ്ടോ തലച്ചോർ .. ഒരു ചെറ്റ യെ സപ്പോർട്ട് ചെയ്യാൻ... ബംഗാളി pr

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +18

      Nalla manassanu eniku ethy dressum idam mattullavar ittal question chryyunnathu kuzhappamilla

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 ปีที่แล้ว +25

      ​@@crackitjokeit Correct.. avalku privilege und..eth dress idanum permission kodukunna/ reality show il kondu pokunna oru family und avalk. ivade shawl idathe puratherangan sammathikkatha ethra parents undenn ariyilla avalk...enit sthreekal ellam already equality anubavikunundathre ennu abiprayam prakadipichath njan maranitilla..." Nammal anubavikatha/ jeevikatha jeevithangal ellam namuku kett katha mathramanu"... enu prove cheyanu aval

    • @irshadk1527
      @irshadk1527 2 ปีที่แล้ว +4

      Yes manushyathwam😵‍💫,"eda muzhuvan theerkalleda one weakin ullatha"🫠

    • @Alakanandha2017
      @Alakanandha2017 2 ปีที่แล้ว +1

      😊😊

  • @mallikaak871
    @mallikaak871 2 ปีที่แล้ว +251

    Riyaz avade top 2 യിൽ വരാൻ യോഗ്യത ഉള്ള ഒരാൾ toxic fans മണ്ടത്തരം കാണിച്ചില്ലെങ്കിൽ പുള്ളി top 2 യിൽ കാണും!! 😌

    • @thammu8910
      @thammu8910 2 ปีที่แล้ว +11

      Winner Riyaz thanne

    • @arathi8022
      @arathi8022 2 ปีที่แล้ว +14

      Yes.. blesslee and riyas aayirikkum top 2

    • @Travel_with_razin
      @Travel_with_razin 2 ปีที่แล้ว

      Top 1 araaa

    • @mayoorijayakumar8877
      @mayoorijayakumar8877 2 ปีที่แล้ว +4

      Top 1🔥...blesslee and dilsha ipo bore aavunn ond

    • @naina9897
      @naina9897 2 ปีที่แล้ว +4

      Copy paste ellayidathum undallo

  • @siyaantony10
    @siyaantony10 2 ปีที่แล้ว +478

    എവിടേ പോയി എവിടെ പോയി cuteness overloaded എവിടെ പോയി... 🧐🧐🧐..

    • @rohithb8212
      @rohithb8212 2 ปีที่แล้ว +2

      Aynu eppazhum cuteness mathram indayit karyulla samsarichu nikanulla manakatti veenam . Athabalku indu

    • @Mazz772
      @Mazz772 2 ปีที่แล้ว +9

      Dilsha robinte pirake koodi aa chekkane purathakipichu ipo itha blesslnte koode koodi aa chknte gamile concentration kalanyunnu🤮🤮🤮🤮🤮🤮☹️☹️☹️☹️☹️☹️☹️

    • @anandhummani1340
      @anandhummani1340 2 ปีที่แล้ว +3

      Actually ulla dilsha ith anu .. pullikkarik cheriya negative polum thangilla..Dr vere ale nokkunnath akum nallatg

    • @shwetha7889
      @shwetha7889 2 ปีที่แล้ว

      😀😀

    • @kingdom.3955
      @kingdom.3955 2 ปีที่แล้ว

      @@anandhummani1340 Yes, athann ipo avr pirinjath.. Dilsha k family maathram aan important enna type aan.

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 ปีที่แล้ว +109

    1:54 എടയ്ക്കെടയ്ക്ക് ബ്ലെസ്ലിയോട് നിർദേശം ചോദിക്കുന്നത് നിർത്തണം ദിൽഷ.. 🥴കാരണം അവനും അത് പാരയാണ്, നിനക്കും അതിന് ഉപകാരം ഇല്ല..

    • @revathysbabu9606
      @revathysbabu9606 2 ปีที่แล้ว

      Athaanu ivalde main prashnam... Ival aarod vazhakkundakkan nikkuvanelum edayil blessleeyod kore opinion choykkum...onnum swanthaayi cheyaan arinjuuda

  • @ajeditz4930
    @ajeditz4930 2 ปีที่แล้ว +277

    Riyas ann dilshayanekal nalla gamer...❤without robin and blesslee dilsha is nothing
    Then why she has this much confidence🤢
    Because of dr votes😌

    • @aksamathew5433
      @aksamathew5433 2 ปีที่แล้ว +2

      Correct

    • @human8238
      @human8238 2 ปีที่แล้ว +1

      Dilshe robin aayi compare cheyyan polulla

    • @human8238
      @human8238 2 ปีที่แล้ว

      Dilshe robin aayi compare cheyyan polulla

    • @anupama7033
      @anupama7033 2 ปีที่แล้ว

      Also blessle eppo verum vazha avunund

    • @Sumaya2306
      @Sumaya2306 2 ปีที่แล้ว

      Correct

  • @vaishnavivenu6862
    @vaishnavivenu6862 2 ปีที่แล้ว +150

    Riyas ❤️
    Dilsha swayam paryuvanu Robin baaki vecha kaali aanu njan kalikyunne.
    Self respect illatha female contestant ee seasonil undenkil ath Dilsha aanu,aval enthinanu ee kidennu thullunne when Robin has moved on,clearly avalku aa fan base venam,karenem she clearly said she doesn't love Robin,Robin is just a best friend ennu, so when best friends leave people don't act like a psycho? Alle,pandu Robin fans called Jasmine a psycho when she was fighting for Nimisha after elimination appo ippo Dilsha enthanu ser?? Same goes with LP.
    Ivarde oke bonding kandal thonnu 7 jenmam aayi aryam ennu,last season kandetha MK Dimpal bond ,season kazhnjathum thalli pirinjath,this BS is for the show,Dilsha wants to win for herself allathe Robiney kettan onnumalla.
    P.s : Also Robin fans enth kandu aanu avale support cheyunne? aval poreth vannu Robiney kettum enn parenjo?ilello,naale thechu ottikilla enn aaru kandu,Robin polum aa oreppu illa. He may have been genuine but Dilsha clearly has no such feelings

    • @aan1599
      @aan1599 2 ปีที่แล้ว +5

      💯💯💯

    • @carpediem210
      @carpediem210 2 ปีที่แล้ว +4

      Well said

  • @__sumina__3141
    @__sumina__3141 2 ปีที่แล้ว +353

    Riyas🔥🔥 robin ullappol robinte valethoongi robin poyappol robinte perum thoogi nadakuva ivalk swanthamayi game kalikan arinjude😂bleeslee ottak kalicha adipoliyan but ippol dilshayude oppam koodi ulla snehavum koode poyikond erikuvan
    double standed rani Dilsha 🤣🤣

    • @arunrajupv4750
      @arunrajupv4750 2 ปีที่แล้ว +6

      Dhilsha will win wait n c kushumb Padilla kutty

    • @deepu.p1811
      @deepu.p1811 2 ปีที่แล้ว +2

      Riyas vanapp totte dr dr dr paranj nadakunavaana eplaum avanu parayan aaathe ulu......vere onum avanu dilisha eduth parayan ela.....still dr is the content there❤

    • @AbdulSamad-mu4hw
      @AbdulSamad-mu4hw 2 ปีที่แล้ว

      Enna nee pooyi kalichu koddukkani kuthaaree

    • @__sumina__3141
      @__sumina__3141 2 ปีที่แล้ว +4

      @@deepu.p1811 adyam dilsha nirthande dr name parayunath🤣

    • @cheaploop976
      @cheaploop976 2 ปีที่แล้ว

      💯💯

  • @priyas5610
    @priyas5610 2 ปีที่แล้ว +50

    എപ്പോഴും എന്റെ ഇഷ്ടം... അവൻ്റെ ഇഷ്ടം... എൻ്റെ സൗന്ദര്യം 😂 ദയനീയ personalit
    Blesslee yude individualist gamer position aanu eee lady karanam poyi kondirikkunnath

  • @abhishekp5227
    @abhishekp5227 2 ปีที่แล้ว +104

    1:50 Dilsha, the perfect gaslighter.

    • @akhila116
      @akhila116 2 ปีที่แล้ว +23

      She is tubelight 🤣

    • @kannan4605
      @kannan4605 2 ปีที่แล้ว +17

      @@akhila116 🤣exactly.. Ntha parayunen avrk thane ariyila

    • @malayalamkerala9974
      @malayalamkerala9974 2 ปีที่แล้ว +14

      She is kozhilight

    • @sreereshmia7393
      @sreereshmia7393 2 ปีที่แล้ว +5

      Exactly 😂😏

    • @progamersin8723
      @progamersin8723 2 ปีที่แล้ว +1

      @@malayalamkerala9974 🤣🤣🔥

  • @rasjerky3803
    @rasjerky3803 2 ปีที่แล้ว +151

    Riyas പറഞ്ഞത് അന്തം Fans നേയാണ്, നിലപാട് റാണി അത് വളച്ചൊടിച്ച്

    • @kannan4605
      @kannan4605 2 ปีที่แล้ว +8

      Yp enit ath kett chelaykuna toxic fansum und

    • @harshaachuzz9790
      @harshaachuzz9790 2 ปีที่แล้ว +5

      Yssss

    • @_.Hiba._
      @_.Hiba._ 2 ปีที่แล้ว +3

      Sathyam 💯

    • @nourin5255
      @nourin5255 2 ปีที่แล้ว +2

      @@kannan4605 avare alle udeshichath appol pinne deshyam varathe irikkuo 😂

    • @kannan4605
      @kannan4605 2 ปีที่แล้ว +1

      @@nourin5255 😂yh

  • @harshaachuzz9790
    @harshaachuzz9790 2 ปีที่แล้ว +575

    Dilsha to Dr: avaragane palathum parayum...nthina provoke aakunnath..
    Now dilsha:: 😂😂😂😂

    • @arunrajupv4750
      @arunrajupv4750 2 ปีที่แล้ว +9

      Dhilsha will win nokkikko

    • @arathi8022
      @arathi8022 2 ปีที่แล้ว +7

      @@arunrajupv4750 blesslee

    • @arunrajupv4750
      @arunrajupv4750 2 ปีที่แล้ว +3

      @@arathi8022 blesslee dhilsha Lakshmipriya chances for the title

    • @PRAJEESH-e1j
      @PRAJEESH-e1j 2 ปีที่แล้ว

      റിയാസ് ഒരു ചെറ്റ യാണ്...വൃത്തി കെട്ട നാറി 😤🖕

    • @Sunil-cc4er
      @Sunil-cc4er 2 ปีที่แล้ว +35

      @@arunrajupv4750 m...യുദ്ധം നടക്കാൻ പോകുന്നു...real fans vs അന്തം ഫാൻസ്

  • @meghamanoj3340
    @meghamanoj3340 2 ปีที่แล้ว +299

    റിയാസ് 🔥🔥🔥
    ദിലു വീണു
    അല്ല റിയാസ് കൊന്നു😂😂🤣👏👏👏👏 The classic gamer Riyas Salim 🔥🤗❤️

    • @jesbin991
      @jesbin991 2 ปีที่แล้ว

      കുണ്ടൻ മലവാണം തീട്ടം റിയാമോൾ ശിഖണ്ഡി 😀😀

    • @Ak24-b2q
      @Ak24-b2q 2 ปีที่แล้ว

      Ningak ishtapedum 🤣 avane pls poi aswin maddapilly yude video kaanuoi ennit vaa

    • @sreelekshmis1889
      @sreelekshmis1889 2 ปีที่แล้ว +4

      @@Ak24-b2q aaaa video remove aaakki orale vyakthihathya cheyyunnathano......he also have future his life never ends with bigboss after that also he have life......anthine athire Riyas inta family niyamaparamayi poyittunde watch JBI tv

  • @jyothis2935
    @jyothis2935 2 ปีที่แล้ว +75

    Riyas🔥🔥🔥🔥

  • @twinkletwinklelittlestar5359
    @twinkletwinklelittlestar5359 2 ปีที่แล้ว +130

    Dilsha യോട് വെറുപ്പ് തോന്നുന്നു . അന്ന് അവളും നോക്കി നിന്നിരുന്നല്ലോ . 😕😬😬😬

    • @sanjalv9581
      @sanjalv9581 2 ปีที่แล้ว +1

      Phaa ath normal sprey yadoo 😡 hit akikunath avl kanditila
      Pinne sprey adikikumbol avl parjajitum indarnuu

    • @vishnur6556
      @vishnur6556 2 ปีที่แล้ว +8

      @@sanjalv9581 spray chythapol, spray theern pokum enaan aval parnjath 😂... Alathe apol frndin swasam muttum enn avl parnitilla

    • @sahlafathima697
      @sahlafathima697 2 ปีที่แล้ว +3

      Spray adikaruthenna paranj... alland spray adikunna nerath avl illaaa

    • @sanjalv9581
      @sanjalv9581 2 ปีที่แล้ว +2

      @@vishnur6556 shwasam muttum nu avl manathu kandoo Dr apolthanne varuvayirikum nu vechitann avl paryajath

    • @abdulvasih9973
      @abdulvasih9973 2 ปีที่แล้ว

      ival enthina karyangal ingane valachodikkunnath.

  • @Vivek-pb3yj
    @Vivek-pb3yj 2 ปีที่แล้ว +32

    Ningade Rayavinu Ettavum Favourite Place Etha????..
    Robinte adima PRAJAKAL: Kakkus(toylet) 🏠😬😂😂☺️😛

  • @butterflist
    @butterflist 2 ปีที่แล้ว +76

    Pearle srinish scenes Nalla oru vibe ayirunu..cuz they both accepted and turannu paranju their love..eth enth theep..every 5 secs camera munnil vann parayum njn frnd Alle njn sister Allen...enitt avarude koode nadakugayum cheyumm..konjalum kozayalumm..maximum utilize cheyth oru otta theepp..

    • @aishu8392
      @aishu8392 2 ปีที่แล้ว +6

      അതെ കാണുമ്പോൾ തന്നെ അറിഞ്ഞു അവരുടെ സ്നേഹത്തിന്റെ genuity . മാത്രമല്ല പ്രണയം ഉണ്ടായിട്ടുകൂടെ , pearly had an individuality.

  • @sharu8888
    @sharu8888 2 ปีที่แล้ว +57

    ഞാൻ ആരേം ഇമോഷണലി വേദനിപ്പിക്കാറില്ല ഞാൻ ഒരു പാവം കുട്ടിയാണെ..... വീട്ടിൽ ഞാൻ എന്തൊരു നല്ല കുട്ടി ആണ് അറിയാമോ.....എനിക്കു ഈ ലോകത്തിൽ ഉള്ള parents നെ എന്തു respect ആണെന്ന് അറിയാമോ..... ഇജാതി തള്ളൽ വേറെ ആർക്കു പറയാൻ പറ്റും.....

  • @apsaraeros3965
    @apsaraeros3965 2 ปีที่แล้ว +98

    Dilsha orupad evictionil ninn save aypol strategy ettu enn karuthi
    .... And now people are realizing her strategy because of the talented gamer Riyas

  • @kattufam1903
    @kattufam1903 2 ปีที่แล้ว +120

    Full vote riyas

  • @pinkypinky7976
    @pinkypinky7976 2 ปีที่แล้ว +144

    നന്മമരം..... ഒന്നും അറിയാത്ത വളരെ നല്ലവളായ ഉണ്ണി 😂😂😂....ന്തിനാ എനിക്ക് ഇത്ര സൗന്ദര്യം തന്നത് ദൈവമേ❓️❓️❓️❓️ 😱🤣🤣🤣

    • @devikaashok4212
      @devikaashok4212 2 ปีที่แล้ว

      ഗുളിക കഴിച്ചതാ 😂

  • @dilna3115
    @dilna3115 2 ปีที่แล้ว +6

    ദിൽഷ 2 തരം ഗെയിം പ്ലാന്‍ ആണ് ഇപ്പോൾ നടത്തുന്നത്.. വെറും ടോക്സിക് പേർസണ്‍ എന്നു മാത്രമേ ദിൽഷയെ പറയുന്നുള്ളൂ. ഒന്നാമതായി റോബിന് വേണ്ടി പ്രതികാരം ചെയ്യുന്ന സ്ത്രീയുടെ പ്രതീകം. അതിനാണ് എല്ലാ ക്യാമറ യുടെ മുന്നിലും ചെന്ന് പല തവണ എന്റെ പ്രതികാരം ആണ് ജാൻസി റാണിയുടെ പ്രതികാരം എന്നു പറഞ്ഞു കൊണ്ടു് നടക്കുന്നത്..
    ഞാൻ ജാൻസി റാണി എന്നു റോബിൻ പോയതിനു ശേഷം പല തവണ അവൾ പറഞ്ഞു.. റോബിൻ പുറത്താകാൻ ആര് കൂടുതൽ ആഗ്രഹിച്ചു എന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ, ദിൽഷ. അതിനു അവൾ കൂട്ട് പിടിച്ചത് ബ്ലെസ്ലിയെ..
    ദിൽഷയുടെ രണ്ടാമത്തെ ഗെയിം പ്ലാന്‍ സ്റ്റാർട്ട് ചെയ്യുന്നത് കഴിഞ്ഞ വീക്ക് എന്‍ഡില്‍ ബ്ലെസ്ലിക്കു പിന്തുണ ഉണ്ടെന്നു മനസിലാക്കിയപ്പോൾ ആണ്.. അതിനു വേണ്ടി നമ്മുക്ക് ഇനി ഒരുമിച്ചു കളിക്കം. എനിക്കു പ്രതികാരം ചെയ്യണം. നീ എന്റെ കൂടെ കാണില്ലേ എന്നൊക്കെ ചോദിച്ചു ബ്ലെസ്ലിയെ വീമ്ടും ചേർത്ത് നിർത്താൻ നോക്കി..ബ്ലെസ്ലി ഇനി നമ്മുക്ക് ഗ്രൂപ്പ് വേണ്ടാ വ്യക്തിപരമായി ആയി കളിക്കാം എന്നു പറഞ്ഞപ്പോൾ ലാലേട്ടനോട് ബ്ലെസ്ലി തമാശയായി അല്ലെങ്കിൽ സീരയസായി ആയി പറഞ്ഞ സ്റ്റേറ്റ്മെന്റ് എടുത്തു എന്നെ ബ്രദർ ആയി കാണണം .ബ്ലെസ്ലി പഴയതു പോലെ തന്നെ നീ അങ്ങനെ കണ്ടോളൂ ഇന്നു പറഞ്ഞു പോകാൻ ശ്രമിച്ചപ്പോൾ ദിൽഷയുടെ ഉള്ളിലെ ദുഷ്ടത ഉണർന്നു. നീ എന്നെ വിട്ടു പോവുകയാണോ അവസാനം വരെ എന്നോട് കാണില്ലേ എന്നൊക്കെ ചോദിച്ചു ഡ്രാമ കളിച്ചു. കാന്‍ഡില്‍ ലൈറ്റ് ഡിന്നർ വന്നപ്പോൾ ഇത്രയും നാളും ട്രയാങ്കള്‍ കാണാത്ത റോബിൻ കാണുമെന്നും റോബിന്റെ വോട്ട് എനിക്ക് വേണം എന്നു ബോധ്യമുള്ള ദിൽഷ വീണ്ടും പല തവണ ബ്രദർ എന്നു പറഞ്ഞു പ്രൊവോക്കിങ് നടത്തി.ഓവർ ആയപ്പോൾ ആരും പറയുന്നത് ബ്ലെസ്ലി പറഞ്ഞു എന്റെ വീട്ടുകാരെ ദിൽഷയുടെ വീട്ടുകാരെ നിങ്ങൾ കല്യാണം ആലോചിച്ചോളൂ എന്നു.. അവളക്കു വേണ്ടത് കിട്ടിയപ്പോൾ തുടങ്ങി വുമണ്‍ കാർഡ് ഇറക്കാൻ... നിനക്ക് ഇതിന്റെ സീരിയസ്നസ് അറിയോ, നാഷണല്‍ ടിവി അല്ലെ, ബ്രദർ അല്ലെ എത്ര പ്രാവശ്യം പറഞ്ഞതാണ് എന്നൊക്കെ..
    ഈ വുമണ്‍ കാർഡ് ഇറക്കുക വഴി അവളുടെ ആവശ്യം റോബിന്റെ വോട്ട് & ബ്ലെസ്ലിക്കു നെഗറ്റീവ്.വൈല്‍ഡ് കാർഡ് എന്‍ട്രി വഴി വനവർ കരണം ബ്ലെസ്ലി & റോബിന് പിന്തുണ ഉണ്ടെന്നു മനസിലാക്കിയ ദിൽഷ അവരുടെ വോട്ട് ഉദ്ദേശം വച്ചു പലപ്പോഴും സൈലന്റ് കളി കളിച്ചു. റോബിന്‍ അവിടെ ഉണ്ടാക്കുന്ന പ്രശനങ്ങൾ ദിൽഷ ചെന്നാണ് റോബിന്‍ വാ അടക്കൂ അങ്ങനെ പറയരുത് എന്നൊക്കെ പറഞ്ഞു പ്രശനം വഷളാക്കുന്നത്.. റോബിന്‍ പ്രശനം നിർത്തിയാൽ അവൾ ഉടനെ അതിന്റെ ബാക്കി എന്നോണം ഉടക്കി റോബിന്‍ നെ വീണ്ടും വലിച്ചിടും പലപ്പോഴും..
    റൂം സ്പ്രേ അടിച്ചപ്പോൾ പോലും കൂട്ട് നിന്നിട്ടു റോബിന്‍ തല്ലി എന്നു ആദ്യം പറഞ്ഞവൾ എഗ്രീ ചെയ്തവൾ അപ്പുറത്ത് ചെന്ന് പറയുന്നു റൂം ഫ്രഷ്നർ അടിച്ചത് തെറ്റ് റോബിന്‍ തല്ലിയില്ല എന്നു..
    അപ്പോഴും നാഷണല്‍ ടിവ ആണെന്ന് പാവം ദിൽഷ അറിഞ്ഞില്ലേ.. വീക്ക് എന്‍ഡില്‍ ലാലേട്ടവനോടൊപ്പം റോബിൻ അകത്തു കയറാതെ ഇരിക്കാൻ മാക്സിമം ബ്ലെസ്ലിയെ കൂട്ട് പിടിച്ചു റിയാസിനെ മാക്സിമം ചൊറിഞ്ഞു റോബിന്റെ വരവ് അടച്ചു.. എന്നിട്ടും ദുഃഖ പുത്രി സീരിയൽ നടിയെ പോലെയും ജൻസി റാണിയുടെ പ്രതികാരവും എന്നു പറഞ്ഞു നടക്കുന്നു.
    അടുത്ത് ബ്ലെസ്ലിയെ കൂടെ ത്ടിയാൽ അവൾ ഹാപ്പി.
    അതിനാണ് ഈ വുമണ്‍ കാർഡ് ഇറക്കി കളിക്കുന്നെ ഇപ്പോൾ.. കഴിഞ്ഞ നോമിനേഷനിൽ അവൾ റോബിനോട് തന്നെ പറഞ്ഞു വിനയ് നെയും റോണ്‍സനേയും നോമിനേഷനിക് കൊണ്ട്ട്ടില്ല എങ്കിൽ എന്റെ കാര്യം ഓക്കെ ആയേനെ എന്നു.. അന്നു വോട്ടിന്റെ കാര്യത്തിൽ ഇല്ലാതിരുന്ന കോണ്‍ഫിഡന്‍സ് ഇപ്പോൾ ദിൽഷ ക്കു എവിടുന്നു വന്നു. ഞാൻ അവസാനം വരെ ഉണ്ടാകും ഞാനും നീയും ഡോക്ടറും ഉം ആണ് പില്ലർ എന്നു പറയുന്നു.. എല്‍പിയോട് പറയുന്നു ചേച്ചിക്ക് ആയിരിക്കും ഏറ്റവും കൂടുതൽ വോട്ട്.. എൻറെ ഉറപ്പു ഇന്നു പറയുന്നു..കഴിഞ്ഞ ആഴ്ച ഇല്ലാതിരുന്ന ഈ കോണ്‍ഫിഡന്‍സ് ദിൽഷ ക്കു ഇപ്പോൾ എവിടുന്നു വന്നു.

  • @mizhi9183
    @mizhi9183 2 ปีที่แล้ว +105

    The best contestents bb4 Robin,Jasmine,Nimisha, Daisy,Riyaz

    • @malayalamkerala9974
      @malayalamkerala9974 2 ปีที่แล้ว +21

      Blessle and akhil also to some extent
      Dilsha most undeserving

    • @lissysimon3124
      @lissysimon3124 2 ปีที่แล้ว +4

      Crt opinion

    • @AbdulSamad-mu4hw
      @AbdulSamad-mu4hw 2 ปีที่แล้ว

      Only Dr Robin

    • @amrutha_anl
      @amrutha_anl 2 ปีที่แล้ว +2

      Koppa.. except Dr aarum deserving alla😏😏
      Dr ❤️‍🔥
      Dil 🥰
      Lee 😘

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +237

    റിയാസ് പറഞ്ഞത് 100%👍

  • @Trending_status-
    @Trending_status- 2 ปีที่แล้ว +47

    ദിൽഷ ഇതെന്തോന് 🙄ഇഷ്ടമായിരുന്നു but ഇപ്പോൾ bore.. സത്യം

  • @mathewissac5060
    @mathewissac5060 2 ปีที่แล้ว +115

    I can't believe dilsha did not have a relationship before🤔 she is such a flirty girl that's evident from right the beginning. 31 vayasaya avalde oru kunjava kali. DR.Robin please get away from this dirty minded girl.🤨🙄 and of course Riyas poli gamer💥💥

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +15

      She’s acting innocent

    • @angelflora8468
      @angelflora8468 2 ปีที่แล้ว +5

      I was thinking the same thing . Couldn't agree more

    • @MsPrerna11
      @MsPrerna11 2 ปีที่แล้ว +5

      She' isn't innocent... she's manipulative

  • @nooruzworld2625
    @nooruzworld2625 2 ปีที่แล้ว +553

    Dilsha: റൂമിന്റെ ഉള്ളിൽ പോയി ഇരുന്നു സംസാരിക്കുന്നു
    Riyas:പിന്നെ റൂമിന്റെ മുകളിൽ പോയിരുന്നു സംസാരിക്കണോ 😂

    • @sreelakshmi6497
      @sreelakshmi6497 2 ปีที่แล้ว +15

      chirikkano 😏

    • @leenajenny3270
      @leenajenny3270 2 ปีที่แล้ว +5

      അത്ര ചിരി എനിക്ക് വരുന്നില്ലല്ലോ.. 😔😔😔

    • @arjunkh11abio73
      @arjunkh11abio73 2 ปีที่แล้ว +1

      sss

    • @arjunkh11abio73
      @arjunkh11abio73 2 ปีที่แล้ว +2

      @@sreelakshmi6497 venda

    • @arjunkh11abio73
      @arjunkh11abio73 2 ปีที่แล้ว +2

      @@leenajenny3270 sandhosham

  • @biju744u
    @biju744u 2 ปีที่แล้ว +130

    ഒലിപ്പീര് തേഞ്ഞൊട്ടി. റിയാസ് പൊളിച്ചടുക്കി

  • @deepiskitchenrecipes6138
    @deepiskitchenrecipes6138 2 ปีที่แล้ว +57

    Riyas polichu...bb kanumpol JASSUnae miss cheyunnu..miss u jasuuu

  • @abhishekp5227
    @abhishekp5227 2 ปีที่แล้ว +60

    Ariyanhitt chodikuva, Robin nte koode ulla prema nadakam allathe Dilsha eppozhaan content konduvannittullath.

  • @Justforanentertainment
    @Justforanentertainment 2 ปีที่แล้ว +8

    kurach prsngl maati vechal.. riyas nannayi samsarikunnu.. But dilsha purathaya orale subject cheythondanu samsarich nikkunnu.. Bleslee riyas akhil.. nannayi point samsarikunnavar

  • @akbara8739
    @akbara8739 2 ปีที่แล้ว +137

    Riyas poli 💪💪 nagal koode undu win cheyythu va

    • @nitish0560
      @nitish0560 2 ปีที่แล้ว +5

      😂😂😂adhimoham

    • @mayoorijayakumar8877
      @mayoorijayakumar8877 2 ปีที่แล้ว +3

      🔥💯

    • @nainaviolet6
      @nainaviolet6 2 ปีที่แล้ว +1

      ❤️

    • @jesbin991
      @jesbin991 2 ปีที่แล้ว

      മൂഞ്ചും കുണ്ടൻ റിയാസിനെ തൂക്കി വെളിയിൽ കളയും

    • @user-ip3hn2iu5c
      @user-ip3hn2iu5c 2 ปีที่แล้ว

      @@nitish0560 ninne polulla poorimakkal. Sammathikilla

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 ปีที่แล้ว +160

    റിയാസ് പവർ &ഫയർ 💪🔥

  • @sithunishu1606
    @sithunishu1606 2 ปีที่แล้ว +17

    നീ റിയാസിനെ അഭാമാനിച്ച പോലെ ഒരാളും അഭാമാനിച്ചിട്ടുണ്ടാവില്ല ഇതാണോ നിന്റെ നല്ല മനസ്സ് നീ എയ്യുന്ന അമ്പുകൾ കൊണ്ട് അവൻ എത്ര വേദനിച്ചു കാണും

  • @_.Hiba._
    @_.Hiba._ 2 ปีที่แล้ว +138

    Ente ponnu Blesslee avale vishyasich kalikalle ninod ulla ishtam kond parayunnath annu aval karayam kazhinnal nine nice ayitt ozhivakkum athukonda parayunnath ni nalloru player One&only winner Blesslee 🏆💯😘❤️😘❤️😘

    • @adithya5831
      @adithya5831 2 ปีที่แล้ว +3

      Enna onn paranje!....dilsha aareya kaaryam kazhinj ozhivaakiyath...athum koode para thaan? Parayana kettal thonnum dilsha blessleede porake aanu olippich nadakkanathenn🤦

    • @naanaanikarthil5478
      @naanaanikarthil5478 2 ปีที่แล้ว

      Blesslee eppo kaliknilla ennokke parayunnund🤣

    • @sarahice1862
      @sarahice1862 2 ปีที่แล้ว +4

      Robin undarnnappo dilsha most of the time Robin nte koode aarnnu, ippo he poyappo she needs a support athond blessly ippo brother nn friend aayittund!!

    • @anupama7033
      @anupama7033 2 ปีที่แล้ว

      Blessle is going down

  • @niluzz2829
    @niluzz2829 2 ปีที่แล้ว +135

    എനിക്ക് ഇപ്പോൾ dhilsha യുടെ സംസാരം വളരെ ആരോജകകരമായി തോനുന്നു

    • @arunnikzzz9502
      @arunnikzzz9502 2 ปีที่แล้ว

      Budhil ulla arkum avalde valum thalem illatha olipeeru varthanm ishtapedula robinu patye alanu..ivar rand perum angat ketya pinne okke shubam😆

    • @Sumaya2306
      @Sumaya2306 2 ปีที่แล้ว +2

      Crct

  • @kalyaniscanvas7166
    @kalyaniscanvas7166 2 ปีที่แล้ว +470

    How she's manipulating the comment about audience being idiots... എല്ലാരേയും "മണ്ടര്‍" എന്ന് വിളിച്ചു അത്രേ. 🤷‍♀️ It's very clear to anyone with two brain cells that he meant the toxic fans only.

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +44

      Ennittu aval eduthu parayunnundu Robin fans ithu kettallollelleee

    • @winners444
      @winners444 2 ปีที่แล้ว +34

      @@crackitjokeit Athinte idayil nice aayt robin fans nte vote pidikkyaan😂ivalk vote cheythaal robin fans sasi aavumnn urapp aan... Purath irangiyaal ival nice aayt robin ne just friend aakkum... 🤣

    • @AbdulSamad-mu4hw
      @AbdulSamad-mu4hw 2 ปีที่แล้ว +5

      Yes riyas 9 said that every one heard. Dilsha is not manupulating. Audience are not fools. Sure it will effect chaanthu pottu

    • @aappzz2710
      @aappzz2710 2 ปีที่แล้ว

      Annu blessly paranja cigeret nte kaaryavum, daisyude kaaryavum aa pottan riyaas naazhikakk naalpathvattam parayunnundalloo.. Apo dilsha angine paranjunn vach oru prshnavum illa.. Riyasinte fans aanu sarikum blind 😏

    • @juliee7771
      @juliee7771 2 ปีที่แล้ว +1

      Exactly

  • @sangeethaps9977
    @sangeethaps9977 2 ปีที่แล้ว +79

    Dilsha Karanam aa paavam bleslee de game koode chalavakum...🤦🏻‍♀️ Riyas 🔥 dilsha is so over confident ...

    • @_.Hiba._
      @_.Hiba._ 2 ปีที่แล้ว +4

      Dilsha bayagaram over annu Blessleeye kalikan sammathikathath aval annu

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว +1

      @@_.Hiba._ manipulator

    • @swathyswathy6854
      @swathyswathy6854 2 ปีที่แล้ว

      Sathyam🥹

  • @maryprigy3096
    @maryprigy3096 2 ปีที่แล้ว +30

    0:45 riyazz 😍 😍

  • @keerthanatharal7572
    @keerthanatharal7572 2 ปีที่แล้ว +178

    Am I the only person who felt that she’s humble bragging while also shouting at Riyaz ? 😆

    • @aan1599
      @aan1599 2 ปีที่แล้ว +8

      I too felt

    • @aan1599
      @aan1599 2 ปีที่แล้ว +51

      Njan , ente family, ente soundaryam, ente swabaavam… daivame vere aarkum ithonnum illalloo😓😓

    • @sarahice1862
      @sarahice1862 2 ปีที่แล้ว +2

      @@aan1599 😆😆😆😆😆

    • @shruthivas1699
      @shruthivas1699 2 ปีที่แล้ว +1

      @@aan1599 😂😂😂

    • @Fleetosurrey
      @Fleetosurrey 2 ปีที่แล้ว +2

      😂

  • @progamersin8723
    @progamersin8723 2 ปีที่แล้ว +46

    Enic nalla Manass onde le dilsha
    But ninak bhudiyilla : le riyas
    Game is changing. What a twist. Without Riyas predicted result from 50th day 1st Robin, blessly, etc now game is changing every week. Riyas is a brilliant gamer. Blessly should realized dilsha and lp is taking game from him

  • @sreereshmia7393
    @sreereshmia7393 2 ปีที่แล้ว +132

    @2.50 Dilsha the most innocent girl in the whole world 😏😂

  • @freedom_fighter9994
    @freedom_fighter9994 2 ปีที่แล้ว +62

    Riyas 💞💖
    What a charm boy with knowledge. people likes riyas... 💞because only his knowledge and presence of mind

  • @Myself-z9n
    @Myself-z9n 2 ปีที่แล้ว +79

    സ്വയം പ്രഖ്യാപിത രായകുമാരി തേഞ്ഞൊട്ടി🤓

    • @layyixing143
      @layyixing143 2 ปีที่แล้ว +2

      Uff😂

    • @Myself-z9n
      @Myself-z9n 2 ปีที่แล้ว +2

      @@layyixing143 😆😆

  • @greez121
    @greez121 2 ปีที่แล้ว +359

    ഇത്രയും ഡയലോഗ് അടിച്ചിട്ട് ലാസ്റ്റ് തോറ്റു എന്ന് കേട്ടപ്പോ ദിൽഷയുടെ മുഖം 🤣🤣

    • @shamnasameer5614
      @shamnasameer5614 2 ปีที่แล้ว +6

      riyasine jayipikan bb kodutha task aanenn aarka manasilaakathe

    • @safikasi7190
      @safikasi7190 2 ปีที่แล้ว +27

      @@shamnasameer5614 adthath😅.. Nthuvaadeeyyy😂😂😂

    • @densad3730
      @densad3730 2 ปีที่แล้ว +1

      @@shamnasameer5614 aano??

    • @anus3525
      @anus3525 2 ปีที่แล้ว +7

      @@shamnasameer5614 Nthu thenga ahdoo parayune🤣🤣

    • @elsammavm5282
      @elsammavm5282 2 ปีที่แล้ว +4

      @@shamnasameer5614 ആണോ കുഞ്ഞേ?? 🤣

  • @hannaannu3558
    @hannaannu3558 2 ปีที่แล้ว +213

    പിന്നെ റൂമിന്റെ മേലിൽ കയറി സംസാരിക്കാൻ പറ്റുമോ?....റിയാസ് തുഗ്..,,😂😂😂

    • @deepu.p1811
      @deepu.p1811 2 ปีที่แล้ว

      Enna ne poyo keri parayii tirich onn koduthittund dilisha kandayino 🤣🤣

    • @AM123_
      @AM123_ 2 ปีที่แล้ว +1

      @@deepu.p1811 oo dilshaye kurich ippo entha abhiprayam setta🤣🎼

  • @aashanxlr8yt986
    @aashanxlr8yt986 2 ปีที่แล้ว +124

    ആര് എന്ത് പറഞ്ഞാലും ഒരിക്കലും provoke ആകരുത് എന്ന് ദൈവവാക്യം പോലെ ഡെയിലി 10 വട്ടം റോബിനോട് പറഞ്ഞ ദിൽഷ 🤣 ഇപ്പോൾ കുരു പൊട്ടി കണ്ടം പിടിച്ചു ഓടുന്ന അവസ്ഥ 🤣 എന്തായാലും ഇ സീസണിലെ ഏറ്റവും മികച്ച ടാസ്ക് 👍 ചിരിച്ചു ചിരിച്ചു ചത്തു 🤣

    • @sarahice1862
      @sarahice1862 2 ปีที่แล้ว +1

      😑😑😑😑😑 riyaz ne pole provoked aakkan ulla kazhiv vere aarkkumilla

    • @aashanxlr8yt986
      @aashanxlr8yt986 2 ปีที่แล้ว +3

      @@sarahice1862 ചെയ്യരുത് എന്ന് ഉപദേശിക്കുകയും പിന്നീട് provoke ആകുകയും ചെയ്യുന്നത് അത്ര നല്ലത് ഒന്നും അല്ലല്ലോ 🤣 എന്തായാലും ദിൽഷയെ നല്ല രീതിയിൽ റിയാസ് വലിച്ചു കീറി 🤣 ഇപ്പോൾ ബിഗ്‌ബോസ് കാണാൻ തന്നെ എന്തൊരു സുഖം 🥰

    • @sarahice1862
      @sarahice1862 2 ปีที่แล้ว

      @@aashanxlr8yt986 🙄🙄🙄🙄

    • @dilna3115
      @dilna3115 2 ปีที่แล้ว

      😅😅😅

  • @_.Hiba._
    @_.Hiba._ 2 ปีที่แล้ว +20

    Riyas parannath robine fansin konditund allathe ellareyum alla parannath ath drama queen valach odichu 😏😏😏

  • @Vivek-pb3yj
    @Vivek-pb3yj 2 ปีที่แล้ว +62

    Dilsha Fake aanu alle?😬🤔.... Ahangaram aanengil koodi varunnu.... bhayangara over aanu👎😶

  • @Vivek-pb3yj
    @Vivek-pb3yj 2 ปีที่แล้ว +226

    Etra Fans undayalum....njan njanay ninnu Fight cheyyum.....That is called COURAGE....Ithanu Aanatham....Allathe Alarunnathum...Thangalude rajavinu vendi ottum kalikatha kalikkarkku vote kodukunnathum alla😐👊😶....

    • @chinchuv380
      @chinchuv380 2 ปีที่แล้ว +6

      💯

    • @nitish0560
      @nitish0560 2 ปีที่แล้ว +3

      karchil ondo

    • @vaishnavivenu6862
      @vaishnavivenu6862 2 ปีที่แล้ว +26

      @@nitish0560 ath Robin fans cheyyuneth kandu airportil ninnu. Kore pilleru.
      Riyaz fans ,actually not fans,supporters are matured enough avarku aryam naale Ivan out aayalum he is a good human and will move on, aalllathe ningal pole show bahishkarich ,airportil vannu karayan ulla joblessness ivde aarkum illa hai.

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 ปีที่แล้ว +7

      ​@@vaishnavivenu6862 yes..
      👍

    • @nimmy8321
      @nimmy8321 2 ปีที่แล้ว +6

      @@vaishnavivenu6862 👏👏👏 Yes

  • @Chinchuasokan.
    @Chinchuasokan. 2 ปีที่แล้ว +19

    Riyas✨️

  • @kalyaniscanvas7166
    @kalyaniscanvas7166 2 ปีที่แล้ว +385

    The hate in her face even when she smiles.. I couldn't be the only one seeing that🙄. When someone's always enjoyed privileges, criticism of any kind can come as a shock.

    • @nainaviolet6
      @nainaviolet6 2 ปีที่แล้ว +36

      💯 correct, I have been noticing it for so long

    • @keerthanatharal7572
      @keerthanatharal7572 2 ปีที่แล้ว +51

      Seems like she’s there to be the most perfect person on the show than to win the actual title. Her views are so black and white. I knew she was problematic when she victim blamed Nimisha for criticising her parents. This woman has no awareness whatsoever as she’s fully immersed in her own little world of privilege

    • @purple506
      @purple506 2 ปีที่แล้ว +32

      Yes, you are right. But still people praising her. She made good girl image among people in and out of house

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว +30

      I just noticed the same for long. Revengeful, and manipulator. She put-on a smile on her face as a veil.

    • @ebaniz220
      @ebaniz220 2 ปีที่แล้ว

      Deivame ith English bigboss valom aano full English analo 🥴

  • @maluzapzvlog
    @maluzapzvlog 2 ปีที่แล้ว +31

    ദിൽഷ :എന്റെ അമ്മയ്ക്ക് എന്നേ ഇങ്ങോട്ട് വിടാൻ താൽപര്യമില്ലായിരുന്നു
    ....
    😂😂( എങ്ങനെ വീണ്ടും കയ്യിലിരിപ്പ് ഇതല്ലേ )😂😂...
    Dilsha: എനിക്ക് ആരോടും വഴക്കിടാൻ ഒന്നും അറിയില്ല... ഞാൻ ഒരു പാവം കുട്ടിയാണ്.....
    (അപ്പോഴാണ് റിയാസ് ന്റെ Entry🤭😂 പിന്നെ അങ്ങോട്ട് 💥💥💥ദിൽഷ എന്താണെന്ന് എല്ലാവർക്കും കാണിച്ചു തന്നു... റിയാസ് ❤️)
    Dilsha:ഞാൻ individual gamer ആണ്....
    റിയാസ് :എന്താണ് ദിൽഷ invidual ആയി ദിൽഷയ്ക്കു വേണ്ടി ചെയ്തിട്ടുള്ളത്...
    ദിൽഷ :പേടകം Task il 2Nd കിട്ടി 😂😂😂
    (അതൊക്കെ കഴിഞ്ഞിട്ട് എത്ര ആയി കുട്ടി dilshayk പേടകം task കഴിഞ്ഞു അങ്ങോട്ടേക്ക് ഒരു പുകമറ ആയിരുന്നു എന്ന് തോന്നുന്നു.... 😂😂😂)
    Blessleee നിനക്ക് ആണ് ഒന്ന് കിട്ടേണ്ടത് വെറുതെ ഇതിന്റെ പിന്നാലെ നടന്നു വില കളയുന്നു...🤦‍♀️

  • @rasjerky3803
    @rasjerky3803 2 ปีที่แล้ว +481

    ഒരു പാവം മോഡേൺ കുലസ്ത്രീ DILSHA ❤️

  • @Vivek-pb3yj
    @Vivek-pb3yj 2 ปีที่แล้ว +36

    RIYAS 🔥🔥🔥🔥

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +90

    ഞങ്ങൾക്കും അറിയാ ദിൽഷ ആരാണെന്നു 😂😂 ആ പാവം ബ്ലെസ്ലിയെ ഒന്നു വെറുതെ വിടമോ

  • @scotts3062
    @scotts3062 2 ปีที่แล้ว +35

    Riyas ippo scene aanallo🔥🔥😅

  • @noufi4806
    @noufi4806 2 ปีที่แล้ว +136

    Full votes for Riyas.💥

  • @aiswarya1469
    @aiswarya1469 2 ปีที่แล้ว +29

    Screen സ്പേസ്ന് വേണ്ടി ദിൽഷ ഇവിടെ കാട്ടിക്കൂട്ടുന്നതൊക്കെ കാണുന്ന ഞങ്ങൾ മണ്ടന്മാരോ.... പറ്റില്ലെങ്കിൽ ഇറങ്ങി പോണം ഹേ... വലിയ വീരവാദങ്ങൾ ഉണ്ടായാൽ പോരാ

  • @jainejose438
    @jainejose438 2 ปีที่แล้ว +174

    My full votes for riyas ❤️🔥🔥

    • @sanashah2844
      @sanashah2844 2 ปีที่แล้ว +9

      Avanta mugam kanumbol adikan thoninu

    • @vishes92
      @vishes92 2 ปีที่แล้ว +3

      @@sanashah2844 wallil pidichu urakkan thonnunnu

    • @uniquegirl5602
      @uniquegirl5602 2 ปีที่แล้ว +2

      🔥

    • @souml6427
      @souml6427 2 ปีที่แล้ว

      @@sanashah2844 pnnnnneeee😂

    • @madhavmahadev6769
      @madhavmahadev6769 2 ปีที่แล้ว +3

      @@sanashah2844 kanathirikkanam enikk robine kanumbom aayirunnu igane thonniyath athukond njan kandilla

  • @akshaydas660
    @akshaydas660 2 ปีที่แล้ว +71

    Riyas is on fire🔥🔥

  • @user-yv1bs7to1s
    @user-yv1bs7to1s 2 ปีที่แล้ว +42

    Riyas🔥

  • @sujathababu1757
    @sujathababu1757 2 ปีที่แล้ว +12

    Swayamayt aval parayunnu ennikku Bhangi mathram alla ullathh.....avlk ariyam ellavarum avlde purake nadannathu avlde look karanamannennu.....

    • @aan1599
      @aan1599 2 ปีที่แล้ว +1

      Athukondaan robin blesslie ennivare nallonam ethirkkathath. Avar koodi poyal avalde pinnale nadakkaan aarund???

  • @aiswarya1469
    @aiswarya1469 2 ปีที่แล้ว +54

    ഒരാൾ ഇഷ്ടാണെന്ന് പറഞ്ഞാൽ പിന്നീട് അവരോട് കൊഞ്ചി സംസാരിക്കാൻ അച്ഛൻ അമ്മ പഠിപ്പിച്ചോ അപ്പൊ🙄🙄🙄

    • @dilna3115
      @dilna3115 2 ปีที่แล้ว +5

      Avalu Kulasthrre alle 😂😂😂

    • @shazinayousuf03
      @shazinayousuf03 2 ปีที่แล้ว

      Poda nari

  • @soniastephenson3403
    @soniastephenson3403 2 ปีที่แล้ว +126

    Riyas bb matieral gamer🔥🔥🔥

    • @Spymaker-v6v
      @Spymaker-v6v 2 ปีที่แล้ว +2

      Gay of the world = riyas 🤣🤙

    • @jesbin991
      @jesbin991 2 ปีที่แล้ว

      കുണ്ടൻ തീട്ടം

  • @surabhisrijesh5789
    @surabhisrijesh5789 2 ปีที่แล้ว +137

    RIYAS Excellent gamer, content maker.. best in BB 🔥🔥🔥🔥

  • @lewendoski3509
    @lewendoski3509 2 ปีที่แล้ว +12

    എന്റെ പൊന്നു dilsha... ഒന്ന് ഇറങ്ങി പോകാമോ.... 🙏🙏🙏🙏🙏ചടപ്പീര്...

  • @mallikaak871
    @mallikaak871 2 ปีที่แล้ว +218

    എന്റെ പൊന്നു ദിൽഷ കൊച്ചേ..!! പ്രേഷകരെ മൊത്തത്തിൽ മണ്ടന്മാർ എന്നല്ല പറഞ്ഞത് "ചില മണ്ടമാർ" എന്നാണ് പറഞ്ഞത് toxic fans so ദിൽഷ വളച്ചു ഓടിച്ചു എല്ലാരേം വിളിച്ചു എന്നാക്കി 😌

    • @harshaachuzz9790
      @harshaachuzz9790 2 ปีที่แล้ว +12

      True...😂😂😂

    • @ibrat8082
      @ibrat8082 2 ปีที่แล้ว +13

      No പ്രോബ്ലം, പ്രേക്ഷകർ മൊത്തം blind റോബിൻ ഫാൻസ്‌ അല്ലലോ, അവർക്ക് മനസ്സിൽ ആയിക്കാണും റിയാസ് എന്താണ് പറഞ്ഞത് എന്ന്.

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +5

      She’s a fool

    • @fenbwoy8231
      @fenbwoy8231 2 ปีที่แล้ว

      😹😹

    • @jisnaabhilash8576
      @jisnaabhilash8576 2 ปีที่แล้ว

      👍👍👍👍👍

  • @Justforanentertainment
    @Justforanentertainment 2 ปีที่แล้ว +12

    spray adichathonnum robinte romathil polum etatillann ellarkum ariyam pinne vaadhich jayikan vendi parayamenne ullu

  • @kukku7280
    @kukku7280 2 ปีที่แล้ว +83

    Riyasss is the real Hero of Bigg boss🔥🔥🔥

  • @tess5115
    @tess5115 2 ปีที่แล้ว +56

    റോബെട്ടൻ fans ഇപ്പോൾ bb കാണുന്നില്ല🤭🤮
    Dilsha ചമ്മി പോയി

  • @revathikrishnass3509
    @revathikrishnass3509 2 ปีที่แล้ว +10

    Dilsha yode innale riyaas chothicha karyangal palathum bigg boss kannunna prekshakrude manassilu de kadannu poya pala karyangal aan.. Dilsha please stop this fake game

  • @pavithra5437
    @pavithra5437 2 ปีที่แล้ว +42

    Dilsha is the 2.0 version of angel in bb3

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว

      ഇപ്പോ അങ്ങനെ തോന്നുന്നു, പിന്നെ ഏണി കോമ്പോ ആർക്കും ഇഷ്ടപ്പെടാത്ത കാരണം, വേഗം തന്നെ പോയി.. പക്ഷേ ഈ ദോശ കോമ്പോയ്ക്ക് കുറേ അന്തം ഫാൻസ് ഉള്ള കാരണം ഡോക്ടർ പോയിട്ടും പുള്ളിയുടെ പേര് വെറുതെ പറയുന്ന കാരണം വോട്ട് കിട്ടിയിരിക്കുന്നു

    • @crackitjokeit
      @crackitjokeit 2 ปีที่แล้ว +3

      She the new version of Daya Aswathy

    • @pavithra5437
      @pavithra5437 2 ปีที่แล้ว +3

      @@crackitjokeit exactly 💯😁

  • @Kut044
    @Kut044 2 ปีที่แล้ว +5

    Cmmnt box kaanumbol santhosham thonnunnu...blind fans allaathavarum undu...😍😍😍Riyas 🔥🔥real gamer 😍😍

  • @angelaaustin5444
    @angelaaustin5444 2 ปีที่แล้ว +10

    LP ,Dilsha karyangal valachodikkan evar kazhinjitte ullu..vere aarum

  • @ame6321
    @ame6321 2 ปีที่แล้ว +14

    Riyas 😍❤️

  • @aksamathew5433
    @aksamathew5433 2 ปีที่แล้ว +5

    ദില്ഷക് അറിയാം റോബിനും,ബ്ലെസ്ലീകും നല്ല ഫാൻസ് ഉണ്ട് എന്ന് അതുകൊണ്ട് ആണ് അവൾ എപ്പോളും റോബിനേ പറ്റി പറയുന്നതും,ബ്ലെസ്സലി യുടെ കൂടെ നിന്ന് അവന്റെ ഫാൻസിന്റെ വോട്ടു മേടിക്കാനും നോക്കുന്നത്.

  • @thasleemasherin99
    @thasleemasherin99 2 ปีที่แล้ว +286

    Riyas is so funny❤️😁

  • @elsammavm5282
    @elsammavm5282 2 ปีที่แล้ว +14

    പിടക്കോഴി ദിൽഷ.. 🤣 ആകെ അറിയുന്നത് flirting ആണ് 🤭

  • @greenkeralam122
    @greenkeralam122 2 ปีที่แล้ว +22

    ഇനി പറയും കറക്റ്റ് റിയാസ് 😍

  • @sandeepputhooran296
    @sandeepputhooran296 2 ปีที่แล้ว +7

    ആര് പറഞ്ഞു നിന്നെ ആരും കുറ്റം പറയില്ല എന്നു

  • @thammu8910
    @thammu8910 2 ปีที่แล้ว +19

    Dilsha de cute broken like Mount ain

  • @Ameenaanzar
    @Ameenaanzar 2 ปีที่แล้ว +10

    Riyasne njn kettikolam🫣😂 sherikkum😄

  • @ZoaEzmel
    @ZoaEzmel 2 ปีที่แล้ว +85

    ❤💜Riyas is fire🔥🔥

    • @dilshad7321
      @dilshad7321 2 ปีที่แล้ว +3

      Riyas is kundan

    • @harsharajshetty4250
      @harsharajshetty4250 2 ปีที่แล้ว

      Myre riyas avan airportil waratte kanichh kodakka

  • @rolo_9
    @rolo_9 2 ปีที่แล้ว +40

    Dilsha is fake af.. Riyaz is the ultimate gamer 🧡

  • @shamnamohamed2725
    @shamnamohamed2725 2 ปีที่แล้ว +7

    Roomspray adikumpol dilshayum koodeyundaayirunnallo