Pranayikkukayayirunnu naam❤️❤️❤️ Bombay Ravi | Sujatha🥰

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 794

  • @vasanthkumar7426
    @vasanthkumar7426 ปีที่แล้ว +26

    അനായാസം പാടി. നല്ല ശബ്ദം .നല്ല പ്രതിഭാ. ഉയരത്തിലെത്തട്ടെ ആശംസകൾ

  • @SafwanP-gb2cx
    @SafwanP-gb2cx หลายเดือนก่อน +4

    എത്രകേട്ടാലും മതിവരാത്ത ഗാനം. എന്റെ മനസ്സിനെ ഒരു പാട് കാലം പിറകൊട്ട് കൊണ്ട് പൊയി. നല്ല ശബ്ദം. അനിയത്തിക്ക് എല്ലാഉയർച്ചയും ഉണ്ടാവട്ടവട്ടേ....🌹🌹🌹🌹🌹

  • @rafeeqv2191
    @rafeeqv2191 ปีที่แล้ว +15

    ഇഷ്ടഗാനം നല്ല ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു നന്ദി

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 2 ปีที่แล้ว +32

    മോള് നന്നായി പാടി. ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @sajanjoseph140
    @sajanjoseph140 หลายเดือนก่อน +4

    എന്റെ ഏറ്റവും ഇഷ്ടഗാനം,, ഒപ്പം എന്റെ ഇഷ്ടവും,, ആശംസകളും,,,പ്രാർഥന അനുഗ്രഹങ്ങളും,,,പിന്നയും പിന്നയും,,, എന്ന ഗാനം കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു,,,

  • @baburajthottippully9020
    @baburajthottippully9020 2 ปีที่แล้ว +37

    എത്ര മനോഹരമായ ആലാപനം. ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും

  • @chithraindustries90
    @chithraindustries90 ปีที่แล้ว +11

    അനുഗ്രഹീത ശബ്ദം... വളരെ മനോഹരമായി പാടി... 👍

  • @sudheerv.s6594
    @sudheerv.s6594 2 ปีที่แล้ว +8

    നല്ല ഒരു പാട്ട്.... നന്നായിട്ടു പാടി... കേൾക്കുമ്പോൾ ഒരു പ്രണയം തോന്നുന്ന ഗാനം 👍

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว

      Thank you❤️

    • @sudheerv.s6594
      @sudheerv.s6594 2 ปีที่แล้ว

      @@akhilaantony. നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 💚💚

  • @iqbalrafeeque4403
    @iqbalrafeeque4403 หลายเดือนก่อน +1

    മലയാളത്തിലെ എൻ്റെ ഇഷ്ട ഗായിക സുജാത അതേ പോലെ ഈ പാട്ടുകാരിയുടെ പാട്ടും ഇഷ്ടായി മനോഹരം.

  • @jaleelpj6300
    @jaleelpj6300 ปีที่แล้ว +20

    ഹൃദയത്തെ സ്പർശിക്കുന്ന ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @Subramannian-gn3ss
    @Subramannian-gn3ss 2 หลายเดือนก่อน +2

    നല്ല സൗണ്ട് അനായാസാനം പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു സൂപ്പർ👌

  • @Nandakumarpatteth-wy4cm
    @Nandakumarpatteth-wy4cm 4 หลายเดือนก่อน +3

    നല്ല പാട്ട്'. 'നല്ല സുന്ദരിയായ പാട്ടുകാരിയും. തുടരുക ഈ സംഗീത യാത്ര. കൂടെയുണ്ടെന്നും'

  • @jishasudheer1760
    @jishasudheer1760 2 ปีที่แล้ว +6

    എന്റെ ഇഷ്ടഗാനം നന്നായിട്ട് പാടി സൂപ്പർ വോയിസ്‌

  • @gopikg9911
    @gopikg9911 2 ปีที่แล้ว +16

    👍👍👍💞നന്നായി പാടി അഖില🙏 എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് ആണിത് 👍👍

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว +1

      Thank u❤️

    • @beenabenny8243
      @beenabenny8243 2 ปีที่แล้ว +3

      എന്റെ പ്രിയപ്പെട്ട സോങ്... നന്നായി പാടി

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว

      @@beenabenny8243 thank u so much❤️

    • @gopikg9911
      @gopikg9911 2 ปีที่แล้ว

      @@beenabenny8243 👍👍ബോംബെ രവിയുടെ എല്ലാ പാട്ടുകളും ഇഷ്ടം തന്നെ 💞💞💞

    • @SureshKumar-kq8zb
      @SureshKumar-kq8zb 2 ปีที่แล้ว

      @@akhilaantony. you are great singer

  • @abdussamad4468
    @abdussamad4468 หลายเดือนก่อน +2

    Super Nice 👍 ❤️💐💐💐

  • @johnsonev9789
    @johnsonev9789 2 ปีที่แล้ว +2

    മനോഹരം അതി മനോഹരം എത്രയോ വട്ടം കേട്ടു പിന്നെയും പിന്നെയും കേട്ടു

  • @rajannambir3768
    @rajannambir3768 ปีที่แล้ว +4

    ദൈവം തന്ന ആ ശബ്ദ മാധുര്യത്തിന് എന്നും സ്മരിക്കുക മോൾക്ക് ഇനിയും ഉയർച്ചയിൽ എത്താൻ സർവേശ്വരെന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ

  • @murukadas4999
    @murukadas4999 ปีที่แล้ว +1

    ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടു വളരെ ഇഷ്ടപ്പെട്ടു

  • @DaviesMA-w8z
    @DaviesMA-w8z หลายเดือนก่อน +1

    ഗാനം 👍👍👌❤️

  • @sathyakumarp1595
    @sathyakumarp1595 2 ปีที่แล้ว +9

    ഇമ്പമാർന്ന ശബ്ദം .നന്മകൾ ആശംസിക്കുന്നു🌹🌹

  • @vijayanmukkonath9948
    @vijayanmukkonath9948 23 วันที่ผ่านมา +1

    Nice voice..

  • @bineeshka3515
    @bineeshka3515 2 ปีที่แล้ว +4

    നന്നായി പാടി എനിക്ക്👍👍🎼🎼 ഇഷ്ടപെട്ട സോങ് ആണ്

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +4

    ആഹാ, അതിമനോഹരം ഈ ആലാപനം 👌👌👌👌🌹🌷🌾🌾🎤🎸🎸🎸🎤🎤🌻💮💮🌼🌼🌺🌺🌲🌲☘️☘️🌿🌿

  • @RanjithManoharan-z6g
    @RanjithManoharan-z6g 23 วันที่ผ่านมา

    Molu padiya ganam super anu molu ethu kellakan sathichthil valare nannni eniyum ethu polea kelkan sathikatta molu nalla uyaragalil ythattea❤️❤️❤️

  • @SunilKumar-zk6iz
    @SunilKumar-zk6iz ปีที่แล้ว +1

    Awesome... 👌👌👌👌👌.... Beautiful... 👍👍👍👍... Amazing... 🌹🌹🌹🌹..

  • @sureshchakkala1134
    @sureshchakkala1134 2 ปีที่แล้ว +3

    Sweet song, Nice voice, Supper social media എത്രയൊ അനുഗ്രഹമാണ്, എത്രയൊ പേരുടെ കഴിവു തെളിയിക്കുവാനുള്ളയിടം, അതിൽ ഒരാളാണ് താങ്കളും .

  • @E.cJoseph
    @E.cJoseph 23 วันที่ผ่านมา +1

    ഹായി. Sundaram

  • @rajeevmohandasnair7734
    @rajeevmohandasnair7734 2 หลายเดือนก่อน +1

    മനോഹരമായീ പാടിയിരിക്കുന്നു 🏅🏅🏅🏅🌹🌹🌹🌹well done. Come up with more. Followed you in smule 🙏🙏🌹🌹

  • @bijukumar1291
    @bijukumar1291 11 หลายเดือนก่อน +1

    🙏🙏🙏🙏❤️❤️❤️❤️❤️🤝

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +1

    അടിപൊളി ❤❤

  • @prathapachandranarjunan2756
    @prathapachandranarjunan2756 ปีที่แล้ว +1

    Super,all the best 🎉

  • @madhud7937
    @madhud7937 ปีที่แล้ว +1

    ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹👍

  • @sureshkm-t1m
    @sureshkm-t1m 4 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ....കേൾക്കുവാൻ ഇമ്പം ഉള്ള ശബ്ദവും പാട്ടും 👍..

  • @balakrishnakakunje7304
    @balakrishnakakunje7304 3 หลายเดือนก่อน

    Madam ,🙏You have excellent voice .Liked your singing though incidentally watched the video.Wish you all the best

  • @minipg1583
    @minipg1583 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്

  • @siddhikm7362
    @siddhikm7362 ปีที่แล้ว

    Super. Listening on 04 jun 2023 at 10.20 pm. God bless you

  • @RajanVn-co9ok
    @RajanVn-co9ok 2 ปีที่แล้ว +1

    മോളേ സൂപ്പർ പാട്ട് എത്ര അഭിനന്ദിച്ചാലും മതിവരുല്ല നല്ല വോയ്സ് . നല്ല സൂപ്പറായി പാടി. ഇനിയും നല്ല പാട്ടുകൾ മനോഹരമായി പാടാൻ കഴിയട്ടേന്ന് ഞാൻ ആഗ്രഹിക്കുന്നു🌹

  • @divakaranparudur9381
    @divakaranparudur9381 2 ปีที่แล้ว +4

    I think you are singing from your soul.anyway congratulations.keeitup.god always bless you

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว +1

      Thank u so much❤️❤️

  • @kbabymathew4921
    @kbabymathew4921 ปีที่แล้ว +1

    Excellent

  • @gopalakrishnanpk7903
    @gopalakrishnanpk7903 ปีที่แล้ว +1

    Excellent. Best wishes

  • @Pankaja-h3c
    @Pankaja-h3c 6 หลายเดือนก่อน +1

    പറയാൻ വാക്കുകൾ ഇല്ല മോളെ ഒറിജിലിനെ കളും നന്നായി പാടി. എനക്ക് ഇഷ്ടം ഉള്ള പാട്ടാണ്

  • @AS-ud5st
    @AS-ud5st ปีที่แล้ว +1

    Super.voice

  • @ummert6396
    @ummert6396 8 วันที่ผ่านมา

    മധുരമുള്ള ഓർമ്മകൾ തികട്ടി വരു
    ന്ന

  • @AbdulKalam-r2s
    @AbdulKalam-r2s 4 หลายเดือนก่อน

    25 വർഷം കൊണ്ട് ഈ ഗാനം കേട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും മറക്കാൻ കഴിയുന്നില്ല പ്രാണിനിയുടെ കൂടെ കുറെ കറങ്ങിയത് കൊണ്ടാണ്. ഈ ഗാനം ഭയങ്കര ഇഷ്ട്ടം ❤❤

  • @bijujohn4515
    @bijujohn4515 5 หลายเดือนก่อน

    Super song nalla sound god bless you thanks maam

  • @sudarsanrosh7069
    @sudarsanrosh7069 2 ปีที่แล้ว +7

    Dear,you sing in full throated ease,sending waves of ecstacy... Soulful music sending my soul abroad...

  • @sunitharajan1641
    @sunitharajan1641 2 ปีที่แล้ว +13

    ഒരുപാട് ഒരുപാട് നന്നായി പാടി..മധുര മായ സ്വരം...മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

    • @akhilaantony.
      @akhilaantony.  ปีที่แล้ว

      Thank u so much😍😍

    • @JagadishaK-b7o
      @JagadishaK-b7o ปีที่แล้ว +1

      ​@@akhilaantony.Adipoli swramaduriyam❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Sunitha hi eshtayo

    • @sunitharajan1641
      @sunitharajan1641 ปีที่แล้ว

      @@esathannickal6830 പിന്നെ സൂപ്പർ അല്ലെ എനിക്ക് ഭയങ്കര ഇഷ്ടമായി 😝😝😝

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@sunitharajan1641 ano. Enna enikum eshtay u from enth cheyyunnu.maried sno

  • @sahir313
    @sahir313 6 หลายเดือนก่อน +1

    Sundari ❤

  • @AbdulSamad-di2vb
    @AbdulSamad-di2vb ปีที่แล้ว

    വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം 🌹

  • @vishnunamboothiri1497
    @vishnunamboothiri1497 2 ปีที่แล้ว +1

    Kelkumbol veendum veendum kelkan Thonunnu Verry verry sweat voice
    Akhila thank u 👍👍👍

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว +1

      Thank u❤️

    • @vishnunamboothiri1497
      @vishnunamboothiri1497 2 ปีที่แล้ว +1

      This is the No 1 Song expecting more you became best Singer god bless you🙏👍

    • @vishnunamboothiri1497
      @vishnunamboothiri1497 2 ปีที่แล้ว +1

      @@akhilaantony. Sweat Voice God bless you👍👍👍🙏

  • @johnthomas9809
    @johnthomas9809 ปีที่แล้ว +1

    മോനെ പറയാൻ വാക്കില്ല

  • @adhisk8413
    @adhisk8413 2 ปีที่แล้ว

    എനിക്ക് ഇഷ്ടമാണ് ഈ പാട്ട് സൂപ്പർ,,💝💝💝💝💝👍👍👍👍

  • @tomsonjoseph1755
    @tomsonjoseph1755 ปีที่แล้ว +3

    Excellent presentation and Voice!!! Love to hear more songs from You Akhila

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +21

    നല്ലവണ്ണം ആസ്വദിക്കുന്ന ഒരു പാട്ടാണ് ഇത്. ദിവസവും ഈ പാട്ട് രണ്ടു പ്രാവശ്യം എങ്കിലും കേൾക്കും.

    • @minarchr1294
      @minarchr1294 2 ปีที่แล้ว

      മരുന്നാണോ 🤔

    • @prasadkk185
      @prasadkk185 2 ปีที่แล้ว

      രാവില്ലെയും വൈകുനേരവും ആകുംല്ലേ. ഉച്ചക്ക് ഇല്ലേ.

  • @SureshKumar-sv1le
    @SureshKumar-sv1le 2 ปีที่แล้ว +1

    Very much enchanting to hear and see your expressions.God bless you mole.Pray for a bright future.

  • @satheeshos7755
    @satheeshos7755 2 ปีที่แล้ว

    Ee swaram daivathinte varadaanamanu, super Excellent

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +1

    ഈ പാട്ടാണ് ഏറ്റവും നമ്പർ വൺ പാട്ട്. വരികളുടെ പ്രാധാന്യം എടുത്ത് അറിയിക്കുന്നു ഈ പാട്ട്.

  • @motherslove686
    @motherslove686 2 ปีที่แล้ว

    Enikyu valare ishtamaanu ee padiyatu ketto 😊

  • @vijayanprabha3538
    @vijayanprabha3538 4 หลายเดือนก่อน

    Very very super Akhila ji. Keep it up and best wishes

  • @sajikrishna1576
    @sajikrishna1576 2 ปีที่แล้ว +2

    കേൾക്കുന്തോറും വളരെ ഹൃദ്യം, സൂപ്പർ അഖില ....നന്നായിട്ടുണ്ട്❤️❤️

  • @mohanvp9149
    @mohanvp9149 2 ปีที่แล้ว +2

    I don't know howmany times I played this song...!! Still listening.... ❣️❣️

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว

      Thank u so much for your words❤️ please do subscribe❤️❤️❤️

  • @raghavanraghavan1304
    @raghavanraghavan1304 ปีที่แล้ว

    മോളെ നല്ല പാട്ട്. നന്നായി പാടിയിട്ടുണ്ട് u look like actress bhavana

  • @RajanVn-co9ok
    @RajanVn-co9ok 2 ปีที่แล้ว

    നല്ല സൂപ്പർ പാട്ടാണ് എല്ലാവരും കേൾക്കാൻ കൊതിക്കുന്ന പാട്ട് .പ്രത്യേകിച്ചും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും . ഈ പാട്ട് ഒത്തി ഇഷ്ട്ടമായിരിക്കും സൂപ്പറായി പാടി അതിമനോഹരം .

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว +1

      Thank u so much🥰

    • @RajanVn-co9ok
      @RajanVn-co9ok 2 ปีที่แล้ว

      @@akhilaantony. താങ്ക്യൂ താങ്ക്യൂ. താങ്ക്യൂ👍🌹😍

    • @RajanVn-co9ok
      @RajanVn-co9ok 2 ปีที่แล้ว

      @@akhilaantony. 👍👍👍

    • @haridaspadmanabhan4737
      @haridaspadmanabhan4737 ปีที่แล้ว

      പാട്ട് സെലക്ട്‌ ചെയ്തത് നന്നായിട്ടുണ്ട്. നന്നായി പാടിയിട്ടുണ്ട് 🌹🌹🌹👍👍

  • @ratheeshaarpotti8522
    @ratheeshaarpotti8522 2 ปีที่แล้ว +3

    Hi,😊👌എന്ത് നല്ല വോയിസാണ് താങ്കളുടേത്. എല്ലാ വിധ ആശംസകളും.

  • @SuvarnanKR
    @SuvarnanKR หลายเดือนก่อน

    How sweet the voice of Akhila !

  • @SureshKumar-kq8zb
    @SureshKumar-kq8zb 2 ปีที่แล้ว +3

    Beautifully sung👌👏👏👏😍
    Very sweet voice. Can hear many times! Keep singing nice songs👏👏👏👏🙏

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว +1

      Thank u so much.
      Please do subscribe ❤️❤️❤️

    • @SureshKumar-kq8zb
      @SureshKumar-kq8zb 2 ปีที่แล้ว

      Already subscribed! Your voice suites many melodious songs and should use your full potential👏👏👏🙏

    • @akhilaantony.
      @akhilaantony.  2 ปีที่แล้ว

      @@SureshKumar-kq8zb thank u❤️ please let me know if u have any suggestions as well❤️

    • @SureshKumar-kq8zb
      @SureshKumar-kq8zb 2 ปีที่แล้ว

      @@akhilaantony. sure. Will send some songs. So nice of you to ask. Appreciate it.❤
      th-cam.com/video/qj7affsSJq0/w-d-xo.html
      This sounds like your voice. Song in novel

  • @PrakasanPA
    @PrakasanPA 8 หลายเดือนก่อน

    നല്ല രസം ഉണ്ട് കേൾക്കാൻ

  • @aliyammakunju3882
    @aliyammakunju3882 2 ปีที่แล้ว +1

    CUTTE GOOD LAKE SONG HAPPY WELCOME

  • @JoseMathew-hp9lv
    @JoseMathew-hp9lv 17 วันที่ผ่านมา

    സൂപ്പർ സൂപ്പർ മനോഹരമായിട്ട് പാടി

  • @Peethambaranc-x4b
    @Peethambaranc-x4b ปีที่แล้ว

    നന്നായി പാടി.song selection super 👍👍👍

  • @madhud7937
    @madhud7937 2 ปีที่แล้ว

    വളരെ മനോഹരമായി ആസ്വദിച്ചു പടിയിട്ടുണ്ട് 👍

  • @jayammavt2497
    @jayammavt2497 2 ปีที่แล้ว +1

    Original ആണ് എന്ന് തോന്നി...ഒന്നും പറയാൻ ഇല്ല.Love you 💕

  • @krishnakumarps6605
    @krishnakumarps6605 2 ปีที่แล้ว

    VYVY GRAND. SINGING
    NO PROBLEM SMILING IS VY GOOD
    I CANNOT SMILE WHEN IAM SINGING 😁😁😁😁

  • @sudharajan2147
    @sudharajan2147 2 ปีที่แล้ว

    Super daa 👍👌👍👌 onnum parayuvan illa superrrrrrrrr 👏 njanum paadunundu star maker il

  • @jayankannur1154
    @jayankannur1154 2 ปีที่แล้ว

    Wow സൂപ്പർ ഒന്നും പറയാനില്ല 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @augenp.v.9174
    @augenp.v.9174 ปีที่แล้ว

    വളരേ....
    നന്നായിരിക്കുന്നു...
    എന്തൊരു...feel 💖💞🌹🌹

  • @sudhakarank.n9996
    @sudhakarank.n9996 ปีที่แล้ว

    Akhila heart felt song, sang lovely by you , keep doing more

  • @SunilKumar-zk6iz
    @SunilKumar-zk6iz ปีที่แล้ว +1

    Lyricist... Suresh Ramanthali... Music.. Bombay Ravi... ♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💯💯💯💯

  • @jaisongeorge7393
    @jaisongeorge7393 2 ปีที่แล้ว

    പ്രണയിക്കുകയിരുന്നു നാം ഓരോരോ ജന്മങ്ങളിൽ, അനുഗ്രഹീത വോയിസും, സുന്ദര ഭാവങ്ങളും ആലാപനവും. ഒരുപാടിഷ്ടായി...

  • @sunilkumar.m.p2620
    @sunilkumar.m.p2620 2 ปีที่แล้ว

    Super. Super notes എല്ലാം correct. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sadasivank.k7742
    @sadasivank.k7742 ปีที่แล้ว

    അസ്സലായി പാടി.... 👌👌👌

  • @E.cJoseph
    @E.cJoseph วันที่ผ่านมา

    ഹായ്ക്കുട്ടി. 1:01 Adipoli

  • @krishnamoorthykrishnamoort662
    @krishnamoorthykrishnamoort662 2 ปีที่แล้ว

    🎉👌Very Melody swarm,👌 🎉
    👌👌very nice tune 👌👌

  • @raghavanmenon3262
    @raghavanmenon3262 ปีที่แล้ว

    Hi Sujatha your voice is so sweet. God bless you.

  • @janardhanannarikot4545
    @janardhanannarikot4545 2 ปีที่แล้ว +3

    Sung very well. Sweet voice. Wonderful.

  • @jewels8561
    @jewels8561 2 ปีที่แล้ว +1

    Sweet voice, beautiful song.heart touching...,..

  • @vijayakumarn2157
    @vijayakumarn2157 ปีที่แล้ว

    നന്നായി പാടി. നല്ല ശബ്ദം. നല്ല വരികൾ. All the best.

  • @sughumarancr6919
    @sughumarancr6919 ปีที่แล้ว

    Excellent my daughter. you should sing for a long time.

  • @vikramn8056
    @vikramn8056 ปีที่แล้ว

    Super 💗😘
    Very nice voice.
    Evide aayirunnu Sundhari ithrayum nall. Nannayi padi tto.
    God bless. ❤️😍🥰😘👏👏👏👌👌👌

  • @pathrosethomas1944
    @pathrosethomas1944 2 ปีที่แล้ว +2

    How sweet and great singing God bless you

  • @kumarkavil3476
    @kumarkavil3476 ปีที่แล้ว +1

    Wonderful.good feeling.

  • @manjusreedhar1005
    @manjusreedhar1005 7 หลายเดือนก่อน

    Super...continue singing ...definitely some music director will watch ...you will become a playback singer❤❤

  • @vishnunamboothiri1497
    @vishnunamboothiri1497 ปีที่แล้ว

    Sooper Sweat Sound Dear Akila Verry Verry Happy Not Forget U Extra tastey Song

  • @jewels8561
    @jewels8561 2 ปีที่แล้ว +2

    Very nice singing.......

  • @RajeevenK-hq6nd
    @RajeevenK-hq6nd 7 หลายเดือนก่อน

    മോളുടെ song വളരെ ഇഷ്ടമായി.good going

  • @Pradeepkumar-sv1gu
    @Pradeepkumar-sv1gu ปีที่แล้ว

    My fver song suppar aayi paadi onnum parayanilla polichu😍😍

  • @sureshbabu6144
    @sureshbabu6144 11 หลายเดือนก่อน

    Lovely rendition... Superb

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว

    ഈ പാട്ട് കേട്ടാൽ എന്തോ ഉള്ളിൽ ഒരു ഫീൽ അറിയാതെ വരും പഴയ ഓരോ കഥകൾ ഓർമ്മ വരും ഒപ്പം സങ്കടവും

  • @sajimathew3388
    @sajimathew3388 ปีที่แล้ว

    Very good song and your appearance enlghting.

  • @shajikumarmk9229
    @shajikumarmk9229 ปีที่แล้ว

    സൗന്ദര്യവും സംഗീതവും സൂപ്പർ