കാലം കാതോർത്തിരുന്ന പ്രഭാഷണം || Part 4 || V.K.Sureshbabu || രാരീ രാരീരം രാരോ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @devakyk
    @devakyk ปีที่แล้ว +8

    എന്റെ ജീവിതത്തിൽ ഇത്രയും ഗംഭീരമായ ഒരു പ്രസoഗം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നതു്.എങ്ങിനെ സാധിക്കുന്നു ? ഒരു തെറ്റു പോലും ഇല്ലാതെ . പറയുവാൻ വാക്കുകൾ ഇല്ല.അത്രക്കും ഗംഭീരം' എല്ലാ വരേയും അവിടെ ഇരുത്തുന്നു. വളരെ സന്തോഷം.🎉

  • @JancySasikumar-u3p
    @JancySasikumar-u3p ปีที่แล้ว +30

    ഹൃദയം ദേവാലയം 🙏🏽🙏🏽🙏🏽
    അഭിവാദ്യങ്ങൾ മാഷേ,, 🙏🏽🙏🏽

  • @vijinandakumar4596
    @vijinandakumar4596 ปีที่แล้ว +45

    ഹായ് സാർ എത്ര മനോഹരമായ ക്ലാസ്സ്‌, സ്കിപ്പ് ചെയ്യാതെ മുഴുവനും കേട്ടു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. സാറിനെന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ 🙏

  • @sunilkunnath1171
    @sunilkunnath1171 ปีที่แล้ว +47

    ഒരു കോടിയിൽ ഒരാളെ ഉള്ളൂ അതാണ് സുരേഷ് ബാബു സാർ നല്ല ശബ്ദം നല്ല ശൈലി നല്ല അറിവ് ❤️

    • @sukumaranm2142
      @sukumaranm2142 ปีที่แล้ว +6

      സദസ്സ് മാത്രം അല്ല കോടാനു കോടി ഹൃദയങ്ങൾ തേങ്ങി

    • @LucyJoseph-s4s
      @LucyJoseph-s4s ปีที่แล้ว

      😢

    • @SarojiniammaD
      @SarojiniammaD ปีที่แล้ว

      Po😅​@@sukumaranm2142

    • @SarojiniammaD
      @SarojiniammaD ปีที่แล้ว

      😊

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +34

    ഈ ലോകോത്തര പ്രഭാഷണം 👍എവിടെയും മുഴങ്ങട്ടെ... 💕

  • @josephgeorge6460
    @josephgeorge6460 ปีที่แล้ว +48

    ഈ മനുഷ്യനെ - കേരളം മുഴുവൻ കേൾക്കേണ്ടതാണ്. He should be included In the Kerala school Syllabus !
    അപൂർവാനുഭവം !നന്ദി!

  • @beena2546
    @beena2546 ปีที่แล้ว +9

    ഇതുപോലെ paranju തരാൻ ഇനി ഒരാൾ ഉണ്ടോ ന്ന് എനിക്ക് അറിയില്ല ഈ മനുഷ്യന് ദൈവം ദീർഘായുസ് കൊടുക്കട്ടെ എല്ലാവരും ഇത് കേൾക്കാൻ ഇടയാകട്ടെ ♥️♥️♥️♥️♥️♥️ ഇത്രയും വിവരമുള്ള oru അദ്ധ്യാപകൻ ഉണ്ടോ ഇതാണ് എഥാർത്ഥ അദ്ധ്യാപകൻ ♥️

    • @RemaniMk61
      @RemaniMk61 ปีที่แล้ว

      അതെ താങ്കളാണ് യഥാർത്ഥ അദ്ധ്യാപകൻ. നമിക്കുന്നു 🙏🙏🙏

  • @SureshktKt-m6w
    @SureshktKt-m6w ปีที่แล้ว +8

    ഒരിക്കലും കേൾക്കാൻ സാധിക്കാത്ത ഇതുപോലുള്ള ഒരു അർത്ഥ ഗർഭമായ പ്രഭാഷണം ആദ്യം കേട്ടതാണ്. God bless you.

  • @josci7146
    @josci7146 ปีที่แล้ว +23

    എല്ലാ സ്കൂളിലും സുരേഷ് ബാബു സർ ന്റെ presence കുട്ടികൾക്കും parents നും ഒരു പാട് മാറ്റം ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. PTA initiative എടുക്കണം. A great learned man. God bless you.

  • @6rjun.x
    @6rjun.x ปีที่แล้ว +19

    Ser താങ്കൾ ഒരു അൽഭുത പ്രതിഭ ആണ് താങ്കളുടെ പ്രസംഗം കേട്ട് വെലിയ ഒരു അറിവ് കിട്ടി.❤❤❤

  • @raveendrankm607
    @raveendrankm607 ปีที่แล้ว +2

    അമ്മയെ ഇത്ര ഭംഗിയായി അവത്തരിപ്പിച്ച സുരേഷ് സർന് എൻ്റെ ഹൃദയത്തില് നിന്നും ആശംസകൾ പ്രാർഥനകൾ

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว +9

    എത്ര നല്ല പ്രഭാഷണം എത്ര നല്ല വ്യക്തിത്വം താങ്കളെ താങ്കൾ ആക്കി മാറ്റി യ അച്ഛനമ്മമാരെ നമസ്കരി ക്കുന്നു ഈ കലി കാലത്തില്‍ അടുത്തകാലത്ത് ഇത്രയും നല്ല വാക്കുകൾ കേൾക്കാൻ പറ്റിയിട്ടി ല്ല

    • @bijukk5984
      @bijukk5984 ปีที่แล้ว +2

      ബ്രെന്നെൻസ്‌ കോളേജിന്റെ ഉത്പന്നമാണ്

  • @sreelathasreelatha8459
    @sreelathasreelatha8459 ปีที่แล้ว +1

    മാഷേ ഈ പ്രഭാഷണം മാഷിന്റെ പ്രഭാഷണങ്ങളിൽ വച്ച ഏറ്റവും നല്ല താണ്. താങ്ക്സ്.

  • @kochumontb8385
    @kochumontb8385 ปีที่แล้ว +7

    സർ അതി മനോഹരം തന്നെ ഈ വീഡിയോ.. കുട്ടികളെ എങ്ങനെ വളർത്തണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന മാതാപിതാക്കൾക്ക് ഈ ക്ലാസ്സ് ഒരു വലിയ ഉപകാരമായിരിക്കും തീർച്ച. സാധാരണ പത്ത് മിനിറ്റിൽ കൂടുതലുള്ള വീഡിയോ കുറച്ചു കേൾക്കുമ്പോൾ തന്നെ ഒന്നുകിൽ മാറ്റും അല്ലെങ്കിൽ ഫോർവേഡ് ചെയ്ത് ചെയ്തു കേൾക്കും. പക്ഷെ ഈ വീഡിയോ മുഴുവനും കണ്ണെടുക്കാതെ കണ്ടു. എന്ത് മനോഹരമായ അവതരണശൈലി. ആരെയും ആകർഷിക്കും. എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തീർച്ച. Thankyou sir ❤❤❤

  • @padmajaraghavannair3414
    @padmajaraghavannair3414 ปีที่แล้ว +17

    🙏❤️🙏മൂല്യ ചുധി നഷ്ട പെടുന്ന കാലഘട്ടത്തിൽ ഈ വാക്കുകൾ അത്യാവശ്യം

  • @navakumarpnava3679
    @navakumarpnava3679 ปีที่แล้ว +2

    സുരേഷ് ബാബു സാറിന്റെ ക്ലാസ്സിൽ ഒരുതവണ ഇരുന്ന ആരും അദ്ദേഹത്തെ മറക്കില്ല 🥰🥰🥰🥰🥰🥰

  • @hamedalmamari3187
    @hamedalmamari3187 ปีที่แล้ว +1

    ഗുഡ്.പ്രഭാഷണം

  • @hameedpattani6948
    @hameedpattani6948 ปีที่แล้ว +26

    അഭിനന്ദനങ്ങൾ സാർ 🙏
    അവസാനം സാർ പറഞ്ഞ അമ്മയും, മകനുമായുള്ള ബന്ധത്തെ കുറിച്ച വാക്കുകൾ എന്റെ കണ്ണിൽ ഇറനണീച്ചു 😢😢

  • @vijayanp.t5921
    @vijayanp.t5921 ปีที่แล้ว +9

    സാറിന് എന്റെ വിനീതമായ നമസ്കാരം 🙏
    ഇത്രയും നല്ല ഒരു പ്രഭാഷണം എന്റെ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുകയാണ്🙏
    സാറിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് എന്റെ തിരുപ്പതി ഭഗവാന്റെ നാമധേയത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു 🙏
    🙏💞💞💞💞💞💞💞💞💞🙏

  • @ramanathanrk2219
    @ramanathanrk2219 ปีที่แล้ว +1

    താങ്കളെപ്പോലുള്ള വ്യക്തികളാണ് ഇന്നത്തെ സമൂഹത്തിനു വഴികാട്ടികളായി വേണ്ടത്.... സാർ, താങ്കളുടെ ഈ മെസ്സേജുകൾ സമൂഹത്തിനു മാറ്റങ്ങൾ വരുത്തുവാൻ ഉതകട്ടെ 🙏

  • @SindhuKo-b8o
    @SindhuKo-b8o ปีที่แล้ว +2

    Orupad ഇഷ്ടമായി മാഷേ. കണ്ണ് നിറഞ്ഞു പോയി ക്ലാസ്സ്‌ കേട്ടപ്പോൾ.

  • @christeenamariya831
    @christeenamariya831 ปีที่แล้ว +3

    സാറെ നന്നായി പ്രസംഗിച്ചു കൊള്ളു കുറച്ചു പേരെങ്കിലും ഇത് കേട്ടു മനസ്സിലാക്കട്ടെ

    • @rugmanip3435
      @rugmanip3435 10 หลายเดือนก่อน

      സാറിന്റെ ശബ്ദം ഈ ലോകം മുഴങ്ങി നിൽക്കട്ടെ ! ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ . പക്ഷെ നമ്മുടെ നാട്ടിലെ നിയമം ആദ്യം മാറണം കേരളം ഈ തരത്തിലായതിനാൽ ലജ്ജിക്കുന്നു സാറേ😢

  • @ashaprakash2946
    @ashaprakash2946 ปีที่แล้ว +4

    ഗോപാലകൃഷ്ണൻ സാറിനെ ഓർമ്മ വരുന്നു 🙏

  • @MohideenMuhammed-ft6gi
    @MohideenMuhammed-ft6gi ปีที่แล้ว +5

    എത്ര മനോഹരം സർ ഇതിനു മുമ്പേ വരേണ്ടതായിരുന്നു

  • @crnnair5976
    @crnnair5976 ปีที่แล้ว +1

    Great , it will change the society

  • @jobykuttikattu5211
    @jobykuttikattu5211 11 หลายเดือนก่อน +1

    ദൈവത്തിന്റെ വരദാനം

  • @renuka.k.prakendh3932
    @renuka.k.prakendh3932 ปีที่แล้ว +2

    അങ്ങയുടെ അറിവിൻ്റെ പാലാഴിയിൽ നിന്നും ഒരു തുള്ളി എനിക്ക് കിട്ടി. നന്ദി.

  • @lattylatteesha7398
    @lattylatteesha7398 ปีที่แล้ว +10

    Film സ്റ്റാർ കളെ അല്ല college day ക്കു കൊണ്ടു വരേണ്ടത്... സുരേഷ് sir എന്ന ഈ കാലത്തിന്റെ അനിവാര്യം ആയ വാക്കുകൾ ലോകത്തോട് വിളിച്ചു പറയാൻ അറിവും കഴിവും ഒത്തു ചേർന്ന മഹാനായ ഈ star നെ ആണ് 🙏

  • @sali5318
    @sali5318 ปีที่แล้ว +2

    സർ, എന്തൊരു feel ആയിട്ടാ പാടുന്നത്. സൂപ്പർ speech 👌👌❤️❤️

  • @remlathma7841
    @remlathma7841 ปีที่แล้ว +1

    ഗുഡ് മെസ്സേജ്,

  • @padmapg7052
    @padmapg7052 ปีที่แล้ว +8

    സർ..... പറയാൻ വാക്കുകളില്ല.... സ്വയം സന്നദ്ധനായി സ്കൂളുകളിൽ കുട്ടികൾക്ക് ഈ വെളിച്ചം പകർന്നു കൊടുക്കൂ.. അധ്യാപകരെയും രക്ഷിതാക്കളെയും ഉദ്ധരിക്കൂ 🙏🙏🙏🙏

    • @bushrakalakkal808
      @bushrakalakkal808 ปีที่แล้ว

      ഇഷ്ടായി.... സാറിന്റെ ഓരോ പ്രസംഗവും...... കേട്ടിരിക്കാൻ ........ സർ ഞങ്ങളുടെ School ലും വരണേ...❤

  • @Haadhi-lz2rc
    @Haadhi-lz2rc ปีที่แล้ว +1

    Sir adipoli speech

  • @sumangalakp915
    @sumangalakp915 ปีที่แล้ว +4

    അങ്ങയുടെ വാക്കുകൾ ഈ ലോകം പ്രവർത്തികമാക്ക ട്ടെ 🙏🙏🙏

  • @bhuvanendranni5013
    @bhuvanendranni5013 ปีที่แล้ว +16

    അങ്ങയെ നമിക്കുന്നു. ഈ പ്രഭാഷണം എല്ലാവരും കേൾക്കണം ഇത് മനസ്സിലാക്കിയാൽ ലോകം നന്നാകും.

  • @Haadhi-lz2rc
    @Haadhi-lz2rc ปีที่แล้ว +1

    Ithupoloru speech njaninnvare kettittilla sathyam

  • @rajalekshmivr3725
    @rajalekshmivr3725 ปีที่แล้ว +59

    സമാധാനമായി ഇതൊക്കെ എല്ലാവരും കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @sanjith9921
      @sanjith9921 ปีที่แล้ว +2

      Athe 👌

    • @noushadnoushadnoushad3874
      @noushadnoushadnoushad3874 ปีที่แล้ว +3

      Crt..💯

    • @kkshanmughan2615
      @kkshanmughan2615 ปีที่แล้ว +1

      😅

    • @ifermedia
      @ifermedia  ปีที่แล้ว

      th-cam.com/video/olu8l-vns00/w-d-xo.htmlsi=LLOycHI-9zBDVpnH

    • @abdulkhader7907
      @abdulkhader7907 ปีที่แล้ว

      ഹിന്ദുവിനെയും ക്രിസ്ത്യായിനിയെയും മുസ്ലിമിനെയും എന്നല്ല എല്ലാ ജീവജാലങ്ങളെയും പടച്ചത് അള്ളാഹു ആണ് മാതാപിതാക്കൾ അവരെ ഹിന്ദുക്കളും ക്രിസ്തിയനീകളും മുസ്ലിംകളും ആക്കു
      ന്നു

  • @marinascaria8082
    @marinascaria8082 หลายเดือนก่อน +1

    Congratulations dear sir, for your wonderful class

    • @ifermedia
      @ifermedia  หลายเดือนก่อน

      Many many thanks

  • @zubairmc4009
    @zubairmc4009 ปีที่แล้ว +2

    അങ്ങ് പറഞ്ഞത് പോലെ വൈവിധ്യമാണ് ലോകത്തിന്റെ സൗന്ദര്യം. ആ ഒരു തിരിച്ചറിവ് ഈ ഇരു കാലി വർഗ്ഗത്തിന് എപ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നുവോ, അന്നേ ഈ നാട്ടിൽ സമാധാനം പുലരുള്ളു. ഇവിടെ സാധാരണക്കാർക്കിടയിൽ വർഗ്ഗീയതയില്ല എന്നത് വാസ്തവമാണ്. അവരിൽ അങ്ങനെയുണ്ടായാൽ തന്നെ അത് നൈമിഷികവുമാണ്. എന്നാൽ, അവരിൽ വർഗ്ഗീയതയുടെ വിത്ത് പാകി അതിന് വെള്ളവും വളവും നൽകി മുളപ്പിച്ച് പടു വൃക്ഷമാക്കി മാറ്റുന്നത് അധികാര മോഹത്താൽ മത്ത് പിടിച്ച വിരളിലെണ്ണാവുന്ന ഒരു ചെറിയ വിഭാഗമാണ്. അവർക്ക് അധികാരത്തിന്റെ അപ്പക്കഷണം എന്നും നുകരാൻ അത് അത്യാവശ്യവുമാണ്. എന്തായാലും നിങ്ങളെ പോലുള്ള നന്മയുള്ള മനുഷ്യത്വമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ഇന്നും നിലനിൽക്കുന്നു എന്നത് സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്ന് ഓർമ്മപ്പെടുത്തട്ടെ

  • @rijuantony1561
    @rijuantony1561 ปีที่แล้ว +1

    Great Speech

  • @sreenivasanpothera9351
    @sreenivasanpothera9351 ปีที่แล้ว +2

    സർ 👏👏👏

  • @jyothikishor4354
    @jyothikishor4354 ปีที่แล้ว +1

    ഈ മനുഷ്യൻ ഇതുവരെ എവിടായിരുന്നു?...ഇദ്ദേഹത്തെ ലോകം അറിയാൻ വൈകിയതെന്തുകൊണ്ട്? അതാണ് എനിക്ക് അതിശയം... അറിവിന്റെ നിറഞ്ഞ ഭന്ദ്ഠാകാരം...

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye ปีที่แล้ว +1

    Thankle. Njan. Abhinandikkunnu
    Sir. Super
    Arivukal
    Abhinandanangal

  • @misalla2725
    @misalla2725 ปีที่แล้ว +1

    ഒഎൻവി ടുടെ വരികൾ പഠിയിരുന്നേകിൽ അടിപൊളി..
    ഒന്നിനി ശ്രുതി താഴ്ത്തി..

  • @ksk4831
    @ksk4831 ปีที่แล้ว +1

    ഗുഡ് 🙏🙏🙏🙏അല്ല excellent 🙏🙏

  • @gopalankp5461
    @gopalankp5461 ปีที่แล้ว +3

    Thanks a lot for Sri Suresh babu for giving us these valuable information about various events in ourselves and pray for blessings from your voices and these speeches made in us a lot of new things

  • @PradeepvNair-bg2um
    @PradeepvNair-bg2um ปีที่แล้ว +2

    സാറെ 🙏🙏🙏

  • @nirmaladevis7056
    @nirmaladevis7056 ปีที่แล้ว +3

    Super Super. I am really excited.Every one should listen this

    • @ifermedia
      @ifermedia  ปีที่แล้ว

      Thank you so much 🙂

  • @arunp6326
    @arunp6326 ปีที่แล้ว +3

    സർ ന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു.... ❤️❤️❤️

  • @ttmkutty
    @ttmkutty ปีที่แล้ว +4

    പ്രഭാഷണത്തിന്റെ അവസാനം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.

  • @LathikaLathi-sr9pc
    @LathikaLathi-sr9pc ปีที่แล้ว +5

    സർ പണ്ടത്തെ പുസ്‌തകത്തിലെ. പോലെ ഉള്ള അർത്ഥവത്തായ പാട
    ഭാഗങ്ങൾ ഇപ്പോളുണ്ടോ അങ്ങനെ പഠിപ്പിക്കുന്ന അധ്യാപകരും ചുരുക്കമാണ്. അതുകൊണ്ടു അങ്ങയെ പോലുള്ളവർ ഇങ്ങനയുള്ള പ്രഭാഷണം നടത്തണം. ലോകാനന്മക്കായി

    • @babuts8165
      @babuts8165 ปีที่แล้ว

      പാഠപുസ്തകങ്ങൾ ഭരണകൂട താല്പര്യങ്ങളായി മാറി കഴിഞ്ഞു.

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +3

    സാറിപ്പോഴും സത്യത്തിൽ ഉറങ്ങാറുണ്ടോ.. 👍🥰👌

  • @royalnowshadmuhammed6151
    @royalnowshadmuhammed6151 ปีที่แล้ว +1

    soopeerrrr

  • @usharajan3214
    @usharajan3214 ปีที่แล้ว +1

    Sir..ethra kettalum mathivaratha vakukal chankil thulach kayarunna oro pathangalum veendum veendum kelkan avasaram undakatte sarvva aiswariavum undakatte.

  • @meenuttiiiii
    @meenuttiiiii ปีที่แล้ว +1

    Super very good and inspiring 👍👍👍 🙏🙏🙏

    • @ifermedia
      @ifermedia  ปีที่แล้ว +1

      Thank you very much

  • @SherlyMema
    @SherlyMema ปีที่แล้ว +1

    Pranamam Aayusum Arogyavum nalkeBagavadeanugraham udavete

  • @SailajaS-d3g
    @SailajaS-d3g ปีที่แล้ว +9

    സാക്ഷാൽ ഭഗവാൻ
    മനുഷ്യരൂപത്തിൽ വന്നു ലോകജനതയ്ക്ക് തിരിച്ചറിവ് പറഞ്ഞു തരുന്നതായിട്ടാണ് എനിക്ക് തോന്നിയത്... അത് എന്റെ മാത്രം തോന്നലാണോ എന്നറിയില്ല....

  • @pazhanim8717
    @pazhanim8717 ปีที่แล้ว +7

    സിനിമ കണ്ട് ഇറങ്ങുന്നവരോട് മകിടി പിടിച്ചവർ എങ്ങനെയുണ്ട് യെന്ന് ചോദിച്ചാൽ പറയും ആവറേജ് എന്ന് .... പ്രഭാഷണങ്ങൾ കുത്തി നോവിക്കരുത് മനസ്സിന്റെ സന്തോഷവും മനുഷ്യ നന്മയുമായിരിക്കണം സാറിന്റെ അവതരണം സൂപ്പർ...👍

  • @chandranmangalaahery7399
    @chandranmangalaahery7399 ปีที่แล้ว +1

    വളരെനല്ല prabhashanam🙏🙏🙏🙏

  • @seenacs3506
    @seenacs3506 ปีที่แล้ว +2

    മനോഹരം ❤

  • @babyfrancis1408
    @babyfrancis1408 ปีที่แล้ว +1

    U are VERY Gerate, ,,,

  • @sulabhaasokan9001
    @sulabhaasokan9001 ปีที่แล้ว +1

    👍👍👌👌🙏
    അമ്മ ❤

  • @ranjinicp6269
    @ranjinicp6269 ปีที่แล้ว +5

    Wonderful speech tank you sir🙏🙏🙏

  • @KavithaMayookham
    @KavithaMayookham ปีที่แล้ว +1

    Wonderful

  • @bijukk5984
    @bijukk5984 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ മുംബൈ പാട്ടോളാം എന്നൊരു പരിപാടി ഉണ്ട് ഒരു മണിക്കൂർ പ്രഭാഷണം ഉണ്ട് എത്ര തവണ അത് കേട്ടു എന്നെനിക്കറിയില്ല നമിക്കുന്നു

  • @jojithomas3313
    @jojithomas3313 ปีที่แล้ว +1

    Wow very good and inspiring

    • @ifermedia
      @ifermedia  ปีที่แล้ว

      Thank you so much

  • @SindhuKo-b8o
    @SindhuKo-b8o ปีที่แล้ว +2

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ എടുത്തതിനു 🙏🙏🙏🙏🙏🙏

  • @mathewm.p3540
    @mathewm.p3540 ปีที่แล้ว +14

    വളരെ മനോഹരമായ ക്ലാസ് . ജീവിതത്തിൽ പ്രായോഗീകമാക്കിതീർക്കാവുന്ന പ്രഭാഷണം. പക്ഷെ ഇവ പിൻ തുടരുന്ന കുടുംബങ്ങൾ എത്ര? നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം. ഈ സാറിന്റ അറിവിനും, പ്രഭാഷണചാതുരിക്കും അനുമോദനങ്ങൾ.

  • @sathyammamk3939
    @sathyammamk3939 ปีที่แล้ว +1

    Very very thanks sir

  • @padmakaranbhaskaran5965
    @padmakaranbhaskaran5965 ปีที่แล้ว +2

    One of the best spiritual speach that I have ever heard!Thaks Sir for the glimpses of important manual Service !! ❤

  • @vidyavathinandanan5596
    @vidyavathinandanan5596 ปีที่แล้ว +8

    Really wonderful..well presented,informative and the voice modulation attracts the listeners

  • @aiswaryar6888
    @aiswaryar6888 ปีที่แล้ว +3

    Abinandanagal adu college la padichdu

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +1

    ഇത്രയും നല്ല പ്രഭാഷണം കേട്ടിട്ടില്ലാ

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +2

    ഒരായിരം നന്ദി സർ..

  • @saleemveeravupaliyath1953
    @saleemveeravupaliyath1953 ปีที่แล้ว +4

    He is a Blessing to us.
    May Almighty give him long long healthy life. 🤲🤲🤲

  • @AKJohn
    @AKJohn ปีที่แล้ว +8

    Wonderful speech sir. Very useful. Let everyone listen this and it will be good for our society.

  • @thankamonytv4919
    @thankamonytv4919 ปีที่แล้ว +2

    🙏🙏🙏🙏 nalla vakkukal

  • @vijaynair6786
    @vijaynair6786 ปีที่แล้ว +1

    ❤❤❤❤❤❤ 0:04

  • @jacobgeorge459
    @jacobgeorge459 ปีที่แล้ว +1

    സൂപ്പർ മെസ്സേജ്

  • @sulochanaajithkumar6410
    @sulochanaajithkumar6410 ปีที่แล้ว +3

    Kelkunna ooro srothakkaleyum eruthi chinthippikkunna prabhashanam. Congrats Sir

  • @zabsha5695
    @zabsha5695 ปีที่แล้ว +1

    No.1 super speech

  • @subairsubi4105
    @subairsubi4105 ปีที่แล้ว +2

    Great Speach.....സല്യൂട്ട് you Sir..,

  • @Hymnsandhopes
    @Hymnsandhopes ปีที่แล้ว +6

    ഒരു പ്രഭാഷണം കേട്ടപ്പോൾ ബാക്കി അന്വേഷിക്കുകയായിരുന്നു.
    ഇപ്പോൾ കിട്ടി

  • @radhakrishnanmallapallilpr6632
    @radhakrishnanmallapallilpr6632 ปีที่แล้ว +2

    Great great💪💪💪💪🙏🙏🙏🙏

  • @abdulrahmam8482
    @abdulrahmam8482 ปีที่แล้ว +5

    വളരെ അർത്ഥവത്തായ പ്രഭാഷണം.❤❤🙏❤🙏

  • @annammakt-ck7bc
    @annammakt-ck7bc ปีที่แล้ว +4

    Very Very touching and wonderful presentation sir❤

  • @siniremanan4396
    @siniremanan4396 ปีที่แล้ว +1

    Suupper sir❤❤❤❤❤

  • @PradeepvNair-bg2um
    @PradeepvNair-bg2um ปีที่แล้ว +1

    സൂപ്പർ സാർ ❤️❤️

  • @RamaDevi-v6s
    @RamaDevi-v6s ปีที่แล้ว +1

    🌹🌹🌹🌹

  • @jyothishaparippally6104
    @jyothishaparippally6104 ปีที่แล้ว +1

    Excellent👏👏👍🙏🙏♥️💚

    • @ifermedia
      @ifermedia  ปีที่แล้ว

      Thank you very much

  • @sanjayachu5702
    @sanjayachu5702 ปีที่แล้ว +3

    സർ, നമസ്കരിക്കുന്നു. എത്ര ക്ലാസ്. എല്ലാവരും ഇത് കേട്ടിരുന്നെങ്കിൽ. സൂപ്പർ, സർ സൂപ്പർ

  • @premachandranpp2390
    @premachandranpp2390 ปีที่แล้ว +3

    💞💞.. 👍👍..

  • @vinayakanvs9357
    @vinayakanvs9357 ปีที่แล้ว +1

    മാഷേ വളരെ മനോഹരമായിരുന്നു ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി ഹൃദയസ്പർശിയായ ഇത്തരമൊരു ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷവനാണ് 👏👏👏🔥

    • @ifermedia
      @ifermedia  ปีที่แล้ว

      വളരെ നന്ദി

  • @jabbaram727
    @jabbaram727 ปีที่แล้ว +1

    Ammy.kurich..manoharamaki.lthankyou

  • @ammukuttyvijayakumar5699
    @ammukuttyvijayakumar5699 ปีที่แล้ว +3

    Ente,god,ee,maharetha ente,vaakkukal,avaernnaneyam,enthu,arevanu,my,god

  • @raihanathv.p3402
    @raihanathv.p3402 ปีที่แล้ว +3

    Awwwwww....oru raksheeelyaa...sir....pattum...classum....avatharanavum💖💖💖💖💖💖💖💖💖💖💖💖💥💥💥💥💥💥💥💚💚💚💚💚💚🌈🌈🌈🌈🌈

  • @brigitbrigit4566
    @brigitbrigit4566 ปีที่แล้ว +4

    Wonderful and meaningful speech. Thank you Sir

  • @ratheeshedapparamba-kt8hl
    @ratheeshedapparamba-kt8hl ปีที่แล้ว +1

    Very good

  • @mullikkadsaif440
    @mullikkadsaif440 ปีที่แล้ว +1

    Really great congratulations 🎉🎉🎉❤❤❤❤

  • @mohananmohan1919
    @mohananmohan1919 ปีที่แล้ว +3

    ബിഗ്സല്യൂട് സാർ ❤❤❤

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +1

    പ്രസംഗം അതികേമം