എന്റെ മാരുതി സെലേറിയോ സി എൻ ജി ഒരു കി മി ഓടാൻ 3 രൂപ മതി-ടാക്സിയായി ഓടുന്ന സെലേറിയോയെക്കുറിച്ച് ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 438

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +16

    അങ്ങനെ Rapid Fire തുടങ്ങി ആറാമത്തെ എപ്പിസോഡിൽ ആദ്യമായി ഒരു 🚙 CNG വാഹനം വന്നിരിക്കുന്നു. ഇലക്ട്രിക് വാഹനം ആദ്യമായി വന്നത് മൂന്നാമത്തെ എപ്പിസോഡിലും ആയിരുന്നു😊.
    Swift Dzire ഉം ആയി വന്ന ഡോക്ടർ👍 വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.

  • @jithin2664
    @jithin2664 ปีที่แล้ว +13

    ആ സെലേറിയോ ചേച്ചീടെ കോണ്ഫിഡൻസ് കൊള്ളാം... കിടു

  • @manu.monster
    @manu.monster ปีที่แล้ว +14

    ബൈജു ചെയ്യാനൊക്കെ യൂട്യൂബിൽ വീഡിയോ ഇട്ടുതുടങ്ങിയെപ്പിന്നെ ആണെന്ന് തോന്നുന്നു എല്ലാവർക്കും വണ്ടിയെപ്പറ്റി അത്യാവശ്യം കാര്യങ്ങൾ അറിയാം, കൂടുതൽ ആളുകളും വാഹനങ്ങളെക്കുറിച്ചു അധികാരികമായി സംസാരിച്ചു തുടങ്ങി 👍🏻

  • @pinku919
    @pinku919 ปีที่แล้ว +6

    Rapid fire segment has been really going well. It's nice to hear people's genuine reviews. Dzire owner and sonet owner well said.

  • @hetan3628
    @hetan3628 ปีที่แล้ว +3

    എന്റെ കയ്യിൽ 2014 മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് ഉപയോഗിച്ച് വരുന്നു 50 മുകളിൽ സ്പീഡ് എടുക്കുമ്പോൾ മുടിഞ്ഞ വൈബ്രേഷൻ ആണ്. വർക്ക്‌ഷോപ്പിൽ ചോദിച്ചപ്പോൾ ഇതിന്റെ കൂടപ്പിറപ്പാണ് വൈബ്രേഷൻ എന്നാണ് പറഞ്ഞത്..

    • @anrudn8157
      @anrudn8157 ปีที่แล้ว

      കൂടെ പിറപ്പിനെ ഒഴിവാക്കാണോ??

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +19

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഡോക്ടറെ തിരഞ്ഞെടുത്തിരിക്കുന്നു❤😊

    • @TheDr.0210
      @TheDr.0210 ปีที่แล้ว

      Ivan ottam illaayirunnu ennu enthu arthathil aanu paranjathu ennu ennikku manassilaakunnilla
      Kochi to Mangalore odunna vandikku ottamilla!!!! 🤔🤔🤔

    • @josesunny2965
      @josesunny2965 ปีที่แล้ว +2

      ​@@TheDr.0210 ippozathe ottam vachu athu onnum oru ottam alla😁

    • @itsaccounted
      @itsaccounted ปีที่แล้ว

      @@josesunny2965 hi Dr. ipo ethra km odi & maintenance cost enganey und.
      ithine kurich koode onnu parayamo. pattumenkil backseat thigh supportinr kurichum.
      thank you

    • @TheDr.0210
      @TheDr.0210 ปีที่แล้ว

      @@josesunny2965 😄😄

  • @BoneyMVarghese
    @BoneyMVarghese ปีที่แล้ว +3

    RapidFire rocks...Excellent automotive content with a unique 'നാടൻ ' presentation👍🏼

  • @itsme1938
    @itsme1938 ปีที่แล้ว +6

    1. സെലേറിയോയിൽ അല്പം പൊങ്ങി ഇരിക്കാം; പൊന്നണ്ണാ🙏
    2. സെൽടോസിന്റെ പവർ ഒക്കെ സെലേറിയോയ്ക്ക് പ്രതീക്ഷിച്ച ചേച്ചി🙏

  • @sabinjoseph348
    @sabinjoseph348 ปีที่แล้ว +3

    4:36, my dream car kia carnival💃🕺🎊

  • @dinkankrishnan
    @dinkankrishnan ปีที่แล้ว +237

    അണ്ണന്റെ ജെട്ടികച്ചവടം പൊടിപൊടിക്കുന്നുണ്ട്

    • @CarCraze155
      @CarCraze155 ปีที่แล้ว +4

      Ath polichhhuuu🤣🤣🤣🤣🤣🔥🔥🔥🔥🔥🔥

    • @noufalsiddeeque4864
      @noufalsiddeeque4864 ปีที่แล้ว +1

      👙V Star😁👍

    • @govindslal299
      @govindslal299 ปีที่แล้ว +3

      Poli sanam😆😆😆😂

    • @vishnu8440
      @vishnu8440 ปีที่แล้ว +2

      Ee xhengayi camera onn maatilla

    • @hardeshph1330
      @hardeshph1330 ปีที่แล้ว +2

      😂😂😂

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Enjoyfull vedeo ...adipolii..iniyum orupad rapid fire episode cheyyan sathikkatte👍👍

  • @najafkm406
    @najafkm406 ปีที่แล้ว +1

    V Star um, pinne seat belt um idaan aarum marakkaruth..
    Jettiyum , seatbelt um idaan inspire cheyyunna RAPID FIRE segment nu anumothanangal🥳🥳🥳

  • @baijutvm7776
    @baijutvm7776 ปีที่แล้ว +5

    മികച്ച segment ആണ് Rapid fire... ഒത്തിരി അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് കൊണ്ട് ഒരുപാട് വാഹനപ്രേമികൾക്ക് ഉപകാരപ്പെടും ❤👍

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +2

    New Car Buyersinu valare usefull aanu inganathe vedios

  • @sinojganga
    @sinojganga ปีที่แล้ว +4

    CNG ടെ safty എത്രത്തോളം ഉണ്ടാവും bikes ന്റെ review കൂടി ഉൾപെടുത്തിയാൽ നല്ലതായിരിക്കും

  • @shamsudheenkms5223
    @shamsudheenkms5223 ปีที่แล้ว

    കുറച്ചു സമയം ഇതിനു വേണ്ടി നഷ്ട്ടപ്പെടുത്തിയാലും അതിന്റെതായ ഗുണമുണ്ട് rapid fire പ്രോഗ്രാമിന് .. Thx .

  • @akhilkv9401
    @akhilkv9401 ปีที่แล้ว +3

    ഇന്നത്തെ segment പൊളിച്ചു❤️🔥

  • @gopal_nair
    @gopal_nair ปีที่แล้ว +1

    Baiju Chettan, My Favourite TH-camr

  • @jijesh4
    @jijesh4 ปีที่แล้ว +1

    ഓരോ ആഴ്ച കഴിയുമ്പോൾ പരിപാടി നാന്നായി വരുന്നു ചേട്ടൻ ചോദിക്കുന്ന എല്ലാ ചോദ്യത്തിനു എല്ലാവരും മറുപടി തരുന്നു ഗംഭിര vlog👍👍👍👍👍

    • @AdhavTech
      @AdhavTech ปีที่แล้ว

      കാരണം അത്ര planned പരിപാടി ആണ് ഇതിൽ :)

  • @kltechy3061
    @kltechy3061 ปีที่แล้ว +5

    Kia sonet man good communication 😍

  • @prasoolv1067
    @prasoolv1067 ปีที่แล้ว +1

    Now ppl r more knowledgeable abt cars..ur shows made a huge difference among ppl

  • @baburajpillai6753
    @baburajpillai6753 ปีที่แล้ว +3

    Dr. പറഞ്ഞത് പ്രായം ആയവർ ഉള്ള വീട്ടിൽ SUV ഒരു ബുദ്ധിമുട്ട് തന്നെ ആണ് ബ്രദർ ഇന്നോവ ഉപയോഗിക്കുമ്പോൾ അമ്മക്ക് ഒരു സ്റ്റൂൾ ഉം കൂടി കരുതും വണ്ടിയിൽ, ചെറിയ കാർ ആണ് 800 or alto അമ്മയുള്ളപ്പോൾ ഉപയോഗിക്കുന്നത്.

    • @bogula3700
      @bogula3700 ปีที่แล้ว +1

      You love your mom i appreciate it

    • @drallen-ty7yx
      @drallen-ty7yx ปีที่แล้ว

      We can use a side step if needed... Iam using them in my seltos for my elderly parents

    • @baburajpillai6753
      @baburajpillai6753 ปีที่แล้ว

      @@drallen-ty7yx old age നെ എപ്പോഴും സീറ്റിങ് pocission എപ്പോഴും താഴ്ന്ന ത് ആണല്ലോ നല്ലത്, ഇരിക്കാനും ഇറങ്ങാനും. 🙋‍♂️

  • @gamerboy4265
    @gamerboy4265 ปีที่แล้ว +1

    Ee concept kollam Vandinee patiyt genuine review ariyam about features nd mileage

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Cool video,nice session keep going baiju ettan.

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +6

    ഡോക്റ്റർ വിശദമായി ഒരു ക്ലാസ്സ്‌ എടുത്തു 👏👏

  • @hamraz4356
    @hamraz4356 ปีที่แล้ว +2

    Rapid fire-One of the best programs started by baiju chettan , knowing public opinion is best when buying a car.

  • @mdmdsfy8227
    @mdmdsfy8227 ปีที่แล้ว

    Ente aduth 2016 petrol model celerio undayirunnu 18 to 20 mileage undayirunnu.. Nice car

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +1

    വളരെ നല്ല series ആണ് Rapid Fire 🔥👌

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +1

    Rapid fire യിൽ ആദ്യ cng owner 👍
    ഇന്ത്യൻ വാഹനവിപണി suv ക്ക് പിറകെ തന്നെ എല്ലാവർക്കും suv ❤️മതി.അതിന് നിരവധി കാരണങ്ങൾ ഉണ്ടാക്കും എന്നാലും ഇന്ത്യയിലെ റോഡുകൾ ആണ് അതിന് ഒരു കാരണം എല്ലാ സർക്കാരിനോടും അതിന്റെ നന്ദി അറിയിക്കുന്നു 🙏

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    Rapid Fire 🔥 means “Customer Feedback”. Knowledge Episode for fresh Buyers 🤝.

  • @chakkamae
    @chakkamae ปีที่แล้ว

    Byju chetta I don’t know if you will see this but ….. Škoda kodiaq review onnu kondu varamo please …. Pinnae ….. MG Gloster ano kodiaq ano nalladhu my priority is safety

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    CNG safety ethrotholum indavum baiju chetta athine kurichu oru cheriya video cheyanam

  • @praveenjohn9098
    @praveenjohn9098 ปีที่แล้ว

    Fourth one, dr. Jose sunny was my senior during college days.

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Mobile app vazhi car lock cheyyan pattunnathupole door glass eppozhengilumthurannuttu adakkan marannittundengil athum close cheyyan pattumo

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    സൂപ്പർ 😍ഈ സെഗ്മെന്റ് കൂടുതൽ കരുത്തോടെ മുൻപോട്ടു പോകട്ടെ എല്ലാവിധ ആശംസകളും 👏🙏

  • @munnathakku5760
    @munnathakku5760 ปีที่แล้ว

    😍ബൈജു ചേട്ടാ 🙏നമസ്കാരം.6. മത്തെ rapid fire എപ്പിസോഡ് 💥ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍♥️പുതിയ പുതിയ അവതരണം കൊണ്ട് വരുന്ന ബൈജു ചേട്ടൻ ഹീറോടാ 😍😘🌹♥️💪ഇനിയും മുന്നോട്ട്. പോവട്ടെ ബൈജു ചേട്ടൻ 👍🌹💪

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว

    Rapid fire segment is nice baiju chetta ❤❤👍👏

  • @pgn8413
    @pgn8413 ปีที่แล้ว

    Million 4 million best wishes👍nice innovative program.....word king🤠this prog gives us rapid and loads of genuine information.

  • @hemands4690
    @hemands4690 ปีที่แล้ว

    Puthiya Celerio kaanan adipoli aanu ❤️ mileage koode parayunna pole kitiyal Kollaam

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว

    മാരുതിയുടെ സർവീസ് അത് എടുത്തു പറയേണ്ടതാണ് 👌👍

  • @sammathew1127
    @sammathew1127 ปีที่แล้ว

    The Sonet was a Petrol ⛽️ or Diesel version?
    You didn't ask that... but based on the mileage he said.. I think it's Diesel version

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว

    Wonderful after 5 episodes. CNG vehicle appeared in 6th episode. The person who spoke on dzire was good.

  • @sachinms8079
    @sachinms8079 ปีที่แล้ว

    Infopark vazi pokumbo nokarund baiju chettan avidelum nikunundonu✨️✨️❣️❣️😄

  • @ashrafameer3267
    @ashrafameer3267 ปีที่แล้ว

    Mr baiju n Nair
    Rapid fire programe very short. Today's video 19 minutes next video length 45 minutes up to 50 minutes. Every video customer saying suv vichle like smart hybrid technology. Next episode video Skoda rapid or fabia customer feedback

  • @karthikpm254
    @karthikpm254 ปีที่แล้ว +2

    Waiting for Nissan Renault company's customer reviews

  • @fsdscfx
    @fsdscfx ปีที่แล้ว

    Aa Kia Sonet petrol aano diesel aano byiju chetta?.
    He was telling mileage of 20+ with automatic badge on it.

  • @irshadmonu7163
    @irshadmonu7163 ปีที่แล้ว

    Ingane oru content thirenjeduthathil nalla ubagaram.. kanunnavark vahanam medikunnundel nalladh noki vangamallo

  • @abhijithrajeev4234
    @abhijithrajeev4234 ปีที่แล้ว

    Baiju chetta cash mudakki I10 vanganulla set up ella.........videos share cheyyunnund

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    Really like this segment as its covers genuine problems of customers

  • @ajayjkajayjk8938
    @ajayjkajayjk8938 ปีที่แล้ว +1

    വാഹനത്തിന്റെ വീൽ അലൈൻമെന്റ് എത്ര മാസം കൂടുമ്പോൾ ആണ് ചെക്ക് ചെയ്യേണ്ടത്?

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +2

    Feature vari kodukkarulla MG poli alle ❤❤❤❤❤

  • @shihabsm786
    @shihabsm786 ปีที่แล้ว +2

    Baiju chetta next location share chaiyuwangil nammalum oru vandi opichittu waram 😉

    • @matpa089
      @matpa089 ปีที่แล้ว

      രാവിലെ തന്നെ v star ഷഡ്ഡിക്കടയുടെ മുൻപിൽ പോയി നിൽകുക..

  • @allitemsinyourfingertipsat2234
    @allitemsinyourfingertipsat2234 ปีที่แล้ว

    Ee vahanam kaananum kollam cheruvahanavuman athyavashyam featuresum und

  • @nabinjames9330
    @nabinjames9330 ปีที่แล้ว

    chetta 2 wheelerum chaiyanetto

  • @greenart3696
    @greenart3696 ปีที่แล้ว +4

    Selerio super car 👍👍👍👍👍

  • @mindapranikal
    @mindapranikal ปีที่แล้ว +2

    Happy to be a part of this family 💝

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว

    Happy to the part of this family 🤩🤩🤩🥰🥰🥰♥️♥️♥️

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    I think Only the mileage concerned people are going to buy the new celerio . I couldn't find anything other points to buy

  • @pgn8413
    @pgn8413 ปีที่แล้ว +2

    Dear sir in rapid fire episode....ask all people out 10 the rating point to b given for there vechicle thy use and recommendation high/medium/low points.

    • @baijunnairofficial
      @baijunnairofficial  ปีที่แล้ว +1

      Okay

    • @pgn8413
      @pgn8413 ปีที่แล้ว

      @@baijunnairofficial thanks a lot sir🙏....just to understand the satisfaction level of the vechile being used.

    • @dickjose8059
      @dickjose8059 ปีที่แล้ว

      ​@@baijunnairofficial
      Also ask how many kilometres covered and whether they bought the car brand new or used

    • @riyaskt8003
      @riyaskt8003 ปีที่แล้ว

      Yeah 👍.
      That will be good to know their satisfaction level

    • @pgn8413
      @pgn8413 ปีที่แล้ว

      ​@@riyaskt8003 wow this is good we all are involving with Mr. Baiju, this show how intresting his each and every episodes are....salute word king🤠

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว

    Rapid fire nalla paripadi anu vahanagal upoyokikunnavar avarude abhiprayam aryunathu nallathanu

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว

    MG Hegter ആണോ Tata harrier ആണോ നല്ലത് . രണ്ടിനും ഏകദേശം 22 laksh +

  • @lijik5629
    @lijik5629 ปีที่แล้ว

    But still most of the people including me afraid about CNG Cars.

  • @vigneshkumar9378
    @vigneshkumar9378 ปีที่แล้ว

    Why the camera feels like it is running on low FPS.

  • @anoopps7903
    @anoopps7903 ปีที่แล้ว

    I am pleased to be a member of this family

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ചേട്ടായി.... നമസ്ക്കാരം 🙏
    Rapid fire 👌👌

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +1

    Happy to be part of this family ♥️

  • @vishnuraghavs8315
    @vishnuraghavs8315 ปีที่แล้ว +1

    @Baiju n nair try include new two wheelers also..

  • @sainudheensavad2090
    @sainudheensavad2090 ปีที่แล้ว

    Baiju ettan innu nannayi urangum because inn full maruti suzuki vandikal an review eduteee😁😁😁😁

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Car service company yeth yennu chothikkanam.Good video 👌

  • @sammathew1127
    @sammathew1127 ปีที่แล้ว

    That Aunty with Celerio/Seltos/HondaCity .. is well aware about the cars 🚗 👌🏻😉

  • @b4u132
    @b4u132 ปีที่แล้ว

    കിടിലൻ segment
    ബൈജു ചേട്ടാ bike review കൂടി

  • @V.Joshi71
    @V.Joshi71 ปีที่แล้ว

    I have a question regarding warranty.
    A normal person when buying a new car he does only the free service from the company service center, the rest will be doing in any normal workshop.
    Will this cover the warranty?
    Should he buy extended warranty?

    • @Shine-gt7rc
      @Shine-gt7rc ปีที่แล้ว +1

      If we do job outside Workshop and it may effect any damage to parts your warranty of vehicle will cut and company didn't support. Better always try to do services on regular intervals at company showrooms only. Maruthi vehicles are coming with 5 years warranty and Hyundai is with 3 years warranty.

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    Ellarum happy ahne vandide karyathile

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    Rapid fireറിൽ ആദ്യമായി ഒരു സിഎൻജി വാഹനവും എത്തിയിരിക്കുന്നു❤️

  • @ramgopal9486
    @ramgopal9486 ปีที่แล้ว

    Panambilli Nagar allathe vere location undo

  • @bmshamsudeen9114
    @bmshamsudeen9114 ปีที่แล้ว

    Dr kollaam nannaayitt oronnum paranju

  • @rajguru664
    @rajguru664 ปีที่แล้ว

    Cng edukkam enn vecha athinum odukkathe vila

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว

    Nice infermations. 👍👍👍

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว

    Celerio super വണ്ടി തന്നെ ആണ്

  • @lijilks
    @lijilks ปีที่แล้ว

    Most of them like their cars. Very good 👍

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว

    Innum full skip cheyyathe kandu🔥

  • @cyjodevis7679
    @cyjodevis7679 ปีที่แล้ว

    marumolku car vangichu kodutha ammayiamma. wow.. great..

  • @jayanp999
    @jayanp999 ปีที่แล้ว

    V STAR ഓൺലൈൻ
    വാങ്ങാൻ കിട്ടുമോ

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว

    വളരെ നല്ല പരിപാടി... 👌

  • @vipinnk9759
    @vipinnk9759 ปีที่แล้ว

    Super episode.....

  • @psg7233
    @psg7233 ปีที่แล้ว

    Baiju yeatta panam pilli nagar onnu matti pidikkanam

  • @fousulhuq14
    @fousulhuq14 ปีที่แล้ว

    Calicut mahindrayil vannappo thankale kaanan saadhichu ❣️

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Exarminmallu vlogs 7 seater vandikalurichu itupola oru virdio chaititundu

  • @jaganskillerzs6192
    @jaganskillerzs6192 ปีที่แล้ว

    Ee pravishyam kuduthalum maruthi yude vandikal anello athil ninum manasil akkam maruthi ethrathollam india karude priyapetta company ane enne

  • @independent6182
    @independent6182 ปีที่แล้ว +1

    നല്ല രീതിയിൽ റിവ്യൂ പറയുന്നത് സ്ത്രീകളാണ്

  • @nidalmohammed1586
    @nidalmohammed1586 ปีที่แล้ว

    I10 nios theruvo 😌

  • @shahulhameed850
    @shahulhameed850 ปีที่แล้ว

    വണ്ടിയെ കുറിച്ചൊക്കെ വല്ലതും അറിയാൻ തുടങ്ങിയത് biju ചേട്ടന്റെ പരിപാടി കാണാൻ തുടങ്ങിയത് മുതലാണ്

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว

    Happy to be part of this family

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +1

    കൊച്ചി മാത്രം പോരാ മറ്റു ജില്ലകളിലും Rapid Fire എന്ന പ്രോഗ്രാം നടത്തേണ്ടതാണ്...😊😊

  • @ashindas9363
    @ashindas9363 ปีที่แล้ว

    Super information

  • @cyjodevis7679
    @cyjodevis7679 ปีที่แล้ว

    fiat linea diesal thalparyam ullavar villikuka.

  • @harisk6988
    @harisk6988 ปีที่แล้ว

    Ipo ee channelile etavum ishtamulla paripadi ithan

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว

    Happy to be part of this family 👍

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official ปีที่แล้ว +1

    rapid fire ella districtilum varanam

  • @pranavmj4444
    @pranavmj4444 ปีที่แล้ว

    It is getting better and better day bay day 👍