കാകളി കാവ്യത്തിൻ കാരണവരെങ്കിൽ ചേട്ടനോ ഞങ്ങടെ കാരണവർ ഓരോരോ ക്‌ളാസിനും ഓരോരോ പദ്യങ്ങൾ ഗുരുദക്ഷിണയായി വന്നു നൽകാം. കേരളം കാത്തൊരു കാരണവർ തന്നെ കേവലംഭാഷക്ക് ഭൂഷണമായ് . കൊട്ടും കുരവയും താലപ്പൊലിയുമായ് കൈരളി ഭാഷ തൻ സ്നേഹബാഷ്‌പം.
സർ, ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. കവിതാശാസ്ത്രത്തെ പറ്റിയും ഭാഷയെ പറ്റിയും കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു. എല്ലാവിധ പിന്തുണയും അറിയിക്കുന്നു..
കൃത്യമായ നമ്പറുകൾ ഇല്ലാത്തതിനാൽ തുടർച്ചയായ ഭാഗങ്ങൾ ഏതാണെന്നു മനസിലാകുന്നില്ല. കൂട്ടത്തിൽ ഈ എപ്പിസോഡ് മൊത്തത്തിൽ കൺഫ്യൂഷനും ആണ്. കാകളിയെ കുറിച്ച് പറഞ്ഞ രണ്ടാം എപ്പിസോഡിന് ശേഷം മൂന്നാം ഭാഗം എന്നെഴുതിയ ഈ ഭാഗം കണ്ടു. കാകളി കഴിഞ്ഞു മഞ്ജരിയെ പറ്റി പറയുകയും, വ്യക്തമായ മുഖവുരയില്ലാതെ അടുത്തതിലേക്കു പോകുകയും ചെയ്തെന്നു തോന്നുന്നു. ഉദാഹരണമായി പാടിയ സിനിമാ പാട്ടുകൾ മഞ്ജരിയിൽ 12/10 എണ്ണി നോക്കിയിട്ട് ശരിയാകുന്നില്ല. അപ്പോൾ അത് ഊന കാകളി ആണെന്ന് കരുതുന്നു. മൊത്തത്തിൽ ആ ഭാഗത്തു വ്യക്തത കുറവുണ്ട്.
എല്ലാ വീഡിയോകളും കാണുന്നുണ്ട് .എല്ലാം നന്നായി .
✌👌🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
പുറകിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❤️
വന്ദനം സാർ🙏
കാകളി കാവ്യത്തിൻ കാരണവരെങ്കിൽ
ചേട്ടനോ ഞങ്ങടെ കാരണവർ
ഓരോരോ ക്‌ളാസിനും ഓരോരോ പദ്യങ്ങൾ
ഗുരുദക്ഷിണയായി വന്നു നൽകാം.
കേരളം കാത്തൊരു കാരണവർ തന്നെ
കേവലംഭാഷക്ക് ഭൂഷണമായ് .
കൊട്ടും കുരവയും താലപ്പൊലിയുമായ്
കൈരളി ഭാഷ തൻ സ്നേഹബാഷ്‌പം.
അതി മനോഹരം , സർ പറഞ്ഞു കോണ്ടയ് ഇരിക്കുക !!
njan ornu channel thudangi onnam kili randam kili, aathil varu. kooduthal karyangal namukku samsarikkam
th-cam.com/video/HsZHGEB8CwA/w-d-xo.html
കുട്ടനാടൻ വഞ്ചിപ്പാട്ട് ഏത് വൃത്തത്തിൽ ആണെന്ന് അറിയാവുന്നവർ ഉണ്ടോ..?
Thanks sir
സർ,
ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. കവിതാശാസ്ത്രത്തെ പറ്റിയും ഭാഷയെ പറ്റിയും കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു.
എല്ലാവിധ പിന്തുണയും അറിയിക്കുന്നു..
njan ornu channel thudangi onnam kili randam kili, aathil varu. kooduthal karyangal namukku samsarikkam
th-cam.com/video/HsZHGEB8CwA/w-d-xo.html
@@onnamkilirandamkili-beeyar5659 സർ,
ഞാൻ കണ്ടിരുന്നു.☺️
കാണുന്നുണ്ട്.🤗
ചാനൽ പിന്തുടരുന്നുണ്ട്👍
എല്ലാ വിധ ആശംസകളും നേരുന്നു 🙌
കൃത്യമായ നമ്പറുകൾ ഇല്ലാത്തതിനാൽ തുടർച്ചയായ ഭാഗങ്ങൾ ഏതാണെന്നു മനസിലാകുന്നില്ല. കൂട്ടത്തിൽ ഈ എപ്പിസോഡ് മൊത്തത്തിൽ കൺഫ്യൂഷനും ആണ്. കാകളിയെ കുറിച്ച് പറഞ്ഞ രണ്ടാം എപ്പിസോഡിന് ശേഷം മൂന്നാം ഭാഗം എന്നെഴുതിയ ഈ ഭാഗം കണ്ടു. കാകളി കഴിഞ്ഞു മഞ്ജരിയെ പറ്റി പറയുകയും, വ്യക്തമായ മുഖവുരയില്ലാതെ അടുത്തതിലേക്കു പോകുകയും ചെയ്തെന്നു തോന്നുന്നു. ഉദാഹരണമായി പാടിയ സിനിമാ പാട്ടുകൾ മഞ്ജരിയിൽ 12/10 എണ്ണി നോക്കിയിട്ട് ശരിയാകുന്നില്ല. അപ്പോൾ അത് ഊന കാകളി ആണെന്ന് കരുതുന്നു. മൊത്തത്തിൽ ആ ഭാഗത്തു വ്യക്തത കുറവുണ്ട്.
മഞ്ജരിക്ക് ഏതെങ്കിലും കവിതയോ, പാട്ടോ ഉദാഹരിക്കാമായിരുന്നു.
ഉണ്ടല്ലോ
Thanks sir
Thanks sir
Thanks sir