വയനാട്ടിലെ പ്രാവുകളെല്ലാം പറന്നു പോയി ഫ്രണ്ട്‌സ് 😕 wayanad pigeon Buying New Pigeon

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 206

  • @Earningtechy
    @Earningtechy 3 ปีที่แล้ว +32

    ആ കൂട് എനിക്ക് തന്നെ 🤩🤩🤩🤩👍👍👍
    Full support

    • @highflyer3834
      @highflyer3834 3 ปีที่แล้ว +2

      Bro enta channel ishtamayal plzz subscribe 🙏....

  • @movieupdatesby
    @movieupdatesby 3 ปีที่แล้ว +42

    എന്റെ വീട്ടിൽ ഒരു പ്രാവ് ഉണ്ടായിരുന്നു ഒരു പ്രാവ് മാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷേ a പ്രാവ് എവിടെയും പോകുമായിരുന്നില്ല love birds കൂട്ടിൽ കയറും രാവിലെ അഴിച്ചു വിടും എവിടെയും പോകില്ല 😘

  • @shajib4826
    @shajib4826 3 ปีที่แล้ว +13

    എന്റെ ഒരു ജോടി പ്രാവ് മിസ് ആയി പോയി പക്ഷേ മൂന്ന് മാസത്തിന് ശേഷം ഇപ്പം തിരികെ വന്നു

  • @Faazifaisal8776
    @Faazifaisal8776 3 ปีที่แล้ว +11

    Enthe prave mutta ettu female prave elladivasam 3 manikk vidum 6 manikk verum male prave Ada irikkum

  • @rrbrothers211
    @rrbrothers211 3 ปีที่แล้ว +5

    അങ്കിൾ അങ്കിലിന്റെ ലുക്ക് പൊളിയായിട്ടുണ്ട് 🥰

  • @mayookhmotopsycho9565
    @mayookhmotopsycho9565 3 ปีที่แล้ว +2

    Chetta yanta randu pravu kokkukoorthu pakshe kootill karunilla.... Aaaninta kootil...

  • @vineeth.a.v2817
    @vineeth.a.v2817 3 ปีที่แล้ว +1

    Chettan paranjathellam 100% currect aanu..ethe anubhavam enikkum undayittundu...

  • @Renod20
    @Renod20 ปีที่แล้ว

    Chatta paravin rice kodukan patumo

  • @theomertechmedia9114
    @theomertechmedia9114 3 ปีที่แล้ว +1

    ഒരു കുഞ് ആദ്യത്തെ അച്ഛനിൽ ഉണ്ടായതാവും മറ്റേത് അവിതത്തിലുള്ളതും അങ്ങനെ അമ്മ പ്രാവിന്റെ സഹായത്തോടെ ആണ് അച്ഛൻ പ്രാവിനെ അമ്മയുടെ കാമുകൻ കൊന്നത് എന്നിട്ട് അവർ ഒരുമിക്കുകയാണ് ശുഹൃത്തുക്കളെ പോവുമ്പോൾ തന്റെ കുഞ്ഞായ ആ കുട്ടി പ്രാവിനെ മാത്രം കൂട്ടാൻ അമ്മയോട് കാമുകൻ പറയുന്നു അത് കാരണം ആണ് ഒരു കുഞ്ഞിനെ ഉപേക്ഷിച്ചത് 😔😔

  • @sreejaymdr9723
    @sreejaymdr9723 3 ปีที่แล้ว +2

    Calm talk.... Nice broi...

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Appo prav video upcomingg I am waiting 😍.....

  • @vqgaming1838
    @vqgaming1838 3 ปีที่แล้ว +2

    ചേട്ടന് പറ്റിയ ഒരു അബദ്ധം ഞങ്ങളെ അറിയിച്ചില്ല അതുതന്നെ ഒരു വലിയ കാര്യമാണ്

  • @alipulukool7710
    @alipulukool7710 3 ปีที่แล้ว +1

    Entey anubavathil oru pravum povilla onnengil sthiramaayi teetta kodukanam pinney mattu veedukalil teetta Tedi poyaal avidinnu pidikaan chaansunde pinney poochapidikum allaathey varaathirikilla

  • @vaiz7193
    @vaiz7193 3 ปีที่แล้ว +1

    Ente oru satin female parann poi🥺 vangi kond vann 1 week ayitte ullarunno.. Valare ishtapett kashtapett paisa oppich vangiyathayirunnu🥺 orupadu feel aayi ippo 2 day aayi ithuvare vannilla🙁

  • @abdulsameercvsameercvmarav7036
    @abdulsameercvsameercvmarav7036 3 ปีที่แล้ว +4

    Enikkum anubavam und

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 ปีที่แล้ว +2

    Aduthu arellum pravine vallarthunndooo
    Avde kanum 👍Chance ind

  • @Iamrazor-v9v
    @Iamrazor-v9v 2 ปีที่แล้ว +1

    2വീക്ക്‌ എങ്കിലും pin ഇട്ട് വെക്കണം അത് കൂടുമായി ഇണങ്ങും ziraz ആണ് ഉണങ്ങാൻ ഏറ്റവും ബെറ്റർ

  • @kkgamer6197
    @kkgamer6197 3 ปีที่แล้ว +1

    Anek paravena vagetarivo

  • @Kannur_kkaran37
    @Kannur_kkaran37 2 ปีที่แล้ว +1

    ചേട്ടാ പ്രാവിൻ്റെ രണ്ട് rubber band ayichu കൊടുത്തിട്ട് പ്രാവ് പറന്ന് പോയാൽ എന്ത് ചെയ്യും

  • @mayookhmotopsycho9565
    @mayookhmotopsycho9565 3 ปีที่แล้ว +4

    Ayoooooo..... Chettana kanda njan pravu valarthan padichath..... Puthi kaattu pravu vannu thudangi...

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +1

      Nalla sredicha madi bro no problem

  • @SBQ_LIVE
    @SBQ_LIVE 3 ปีที่แล้ว +12

    ചേട്ടാ കൂട് ഉണ്ടാക്കുന്ന video ചെയ്യുമോ പ്ലീസ് 🤗☺️

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +3

      Vagiya kudanu Bro

    • @TRUTH_NEVER_LIES
      @TRUTH_NEVER_LIES 3 ปีที่แล้ว

      @@healthandvoyage whr did u buy tht cage? Any link?

    • @whatsappstatusyt2141
      @whatsappstatusyt2141 3 ปีที่แล้ว

      ,a😭

    • @samsonantony7339
      @samsonantony7339 3 ปีที่แล้ว

      കൂടു നിർമിതി കാണിക്കാമോ.... നല്ല അവതരണം 👍👍👍

  • @diamondpets6415
    @diamondpets6415 3 ปีที่แล้ว +4

    Bro 0 kalli kunghan mare konduvannal mathii

  • @arjunthampi3
    @arjunthampi3 3 ปีที่แล้ว +7

    Chettaa kayill ninne food karikkan endhee vennam

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว

      Adu oru video ettu bro link in discreption pls watch you get idea

  • @messibakthan7520
    @messibakthan7520 3 ปีที่แล้ว +2

    Chetta pravinte chirak kattuchiythu kalayan pattumo

  • @kunhishanu6662
    @kunhishanu6662 3 ปีที่แล้ว +1

    Nadan pravu 1 femil arenkilum kodukkunnundo cheettan kodukkunnundo

  • @diamondpets6415
    @diamondpets6415 3 ปีที่แล้ว +6

    Bro ente kayyil oru nadan female full Cherag kuutilum kayarilla 1year

  • @anoopkesavan7264
    @anoopkesavan7264 3 ปีที่แล้ว +1

    പ്രാവ് വളർത്തൽ തുടങ്ങുമ്പോൾ 4 ആഴ്ചയെങ്കിലും ചിറക് കെട്ടി,കൂടും പരിസരവുമായി ഇണങ്ങുന്ന രീതിയിൽ ഭക്ഷണം, വെള്ളം കൊടുത്തു വളർത്തണം. വീഡിയോ യിൽ പ്രാവിനെ കൊണ്ട് വന്ന് ഒരു ദിവസം കഴിഞ്ഞ് അഴിച്ചു വിട്ടപ്പോൾ കുട്ടികൾ ഉള്ളതു കൊണ്ട് ആണ് പറന്നു പോകാത്തത്.കുട്ടികൾ വലുതായപ്പോൾ അത് പോകുകയും ചെയ്തു.പിന്നെ കൂട് കുറച്ചു പൊക്കത്തിലും പൂച്ച , ഇഴജന്തുക്കൾ തുടങ്ങി യവ ശല്യം ചെയ്യാത്ത ,സുരക്ഷിത രീതിയിലും ആയിരിക്കണം.ഇവറ്റകൾ ശല്യം ചെയ്താലും പോകും.

  • @ആനപ്രമി
    @ആനപ്രമി 3 ปีที่แล้ว +5

    Waiting for next video please upload fast bro

  • @shamnadushamnadu5811
    @shamnadushamnadu5811 3 ปีที่แล้ว

    പ്രാവുകൾ പേടിച്ചു പറന്നു പോയതാണ്...
    മതിലിന്റെ അടുത്ത് അല്ലെങ്കിൽ മരങ്ങളുടെ അടുത്ത് പ്രാവിന്റെ കൂട് വച്ചാൽ ചില ടൈമിൽ പൂച്ച, കീരി, മരപ്പട്ടി, പെരുച്ചാഴി, പാമ്പ് തുടങ്ങിയ ജീവികൾ മരത്തിലൂടെയോ മതിലിൽ കൂടിയോ കയറാൻ ശ്രമിക്കും അപ്പോൾ പ്രാവുകൾ നഷ്ടപ്പെടും അല്ലെങ്കിൽ അവയെ കണ്ട് പേടിച്ചു പറന്നു പോകാൻ ചാൻസ് ഉണ്ട് അത് കൊണ്ട് കൂട് സെറ്റ് ചെയ്യുമ്പോൾ മരങ്ങൾ ഇല്ലാത്ത തുറസായ സ്ഥലത്തു വയ്ക്കുക...
    അല്ലെങ്കിൽ ഇണങ്ങിയ പ്രാവ് ആയാലും പേടിച്ചു പറന്നു പോകും...

  • @biker5719
    @biker5719 2 ปีที่แล้ว

    Sharikkum food kittiyille?

  • @akshayakshay6768
    @akshayakshay6768 3 ปีที่แล้ว

    ചേട്ടൻ വയനാട് എവിടെ ആയിട്ട് ഉള്ളേ. എന്റെ വീടും വയനാട്ടില്

  • @abhijithms8452
    @abhijithms8452 3 ปีที่แล้ว

    ചേട്ടന്റെ വീട്ടിലെ പ്രാവുകൾക്ക് എങ്ങനെയാണ് grit കൊടുക്കുന്നത്?

  • @ashminmon5017
    @ashminmon5017 3 ปีที่แล้ว

    Ee video kanuna areyegilum vitil e etante pravu undagil onh kodukane pliz karanam athinte vethana enik ariyam

  • @ameenpardize4958
    @ameenpardize4958 3 ปีที่แล้ว

    Bro ini fantails ne vanguvo athe paranne pokillalo

  • @mr.ponjikara5036
    @mr.ponjikara5036 3 ปีที่แล้ว +1

    Bro ente pravu parann poyi enik vitil ninn nallonam chetha kettu

  • @arshad8440
    @arshad8440 3 ปีที่แล้ว

    Chettan wayanadilevida

  • @subhashcr4052
    @subhashcr4052 3 ปีที่แล้ว +6

    സത്യം

  • @sb-sv9ti
    @sb-sv9ti 3 ปีที่แล้ว +3

    അടുത്ത് ഏതേലും പ്രാവ് ഉള്ള വീട്ടിൽ കാണും അത്...പിന്നെ അത് ആ കൂടു വെച്ചേക്കുന്നതിന്റെ കുഴപ്പവുമുണ്ട്.. കാരണം കുറെ താഴ്ത്തി ആണ് അത് വെച്ചേക്കുന്നത്... ഫാൻസി പ്രാവ് ആണേൽ അതിൽ കയറും നാടൻ പ്രാ കയറില്ല.. അത് എപ്പോഴും നല്ല സുരക്ഷ ഉള്ളിടത്തെ ഇരിക്കു... അതിന് ഒരിക്കൽ എന്തേലും ഒരു പേടി പറ്റിയ അത് പിന്നെ ആ കൂടിനു അകത്തു കയറില്ല

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +4

      Nalla abiprayam aanu bro .stand kurakuda length undayirinnu cut cheydata.reason alinu cage ullil okka kanan

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +2

      Prayam ulla ammaya verunda hight kayari Pani vagendallo bro

    • @prajithpradeep5400
      @prajithpradeep5400 3 ปีที่แล้ว

      Kood thaazhe vekkunth kond kuzhappm onnm illa bro....njn pand thotte angne thanne aan valarthunne.....pinne enthelum pedi pattiyaal....ethra pokkam ulla kood aanelum Praav nikaan chance kurav aan

  • @varaityyutube8650
    @varaityyutube8650 3 ปีที่แล้ว

    Ente pravu 1.30 kollamaaayi idhuvare poyillaa veed vittu pokukayeyillaa

  • @atoz6472
    @atoz6472 3 ปีที่แล้ว +7

    Chetta ente 2 pravukal engne prnnu poi🥺

  • @mikeymouse8303
    @mikeymouse8303 3 ปีที่แล้ว

    Bro enthey prav ചുളി കൂടി അത് വേറെ പ്രാവ് നശിപ്പിച്ചു അവർ ജോഡി പിരിന്നു അപ്പൊ egg cheyyo pls reply

  • @6b1adharshk47
    @6b1adharshk47 3 ปีที่แล้ว

    Oru gody pravine therumo

  • @abhijithms8452
    @abhijithms8452 3 ปีที่แล้ว

    ചേട്ടന്റെ വീട്ടിലെ പ്രാവുകളെ എങ്ങനെയാണു virayilakkunnathu

  • @amjadashraf1629
    @amjadashraf1629 3 ปีที่แล้ว +2

    Wayanad evidyyy crct sthalammm

  • @mujeebemadeena1657
    @mujeebemadeena1657 3 ปีที่แล้ว

    നാടൻ പ്രവ് വളർത്തുന്നവർക് എല്ലാവർക്കും അറിയാം കാലിൻ നുല് മുടി ചുറ്റുന്നതിനേക്കുറിച്ചു അറിയാം പിന്നെ സ്വന്തം വിട്ടിൽ മുട്ട ഇട്ട് ആടയിരുന്നു വളർന്നത് ആണെങ്കിൽ വേറെ വിട്ടിൽ പോയാൽ നിൽക്കില്ല പിന്നെ പോകുക ആണെങ്കിൽ വല്ല പുച്ഛയുടെയും നായ അല്ലങ്കിൽ പാമ്പിന്റ സല്ലിയം ഉണ്ടെങ്കിൽ മാത്രമേ പോകത്തുള്ളു ഇത്മറ്റു വീട്ടിൽ പോയപ്പോൾ പിടിച്ചിട്ടതാവും അതിനാണ് സാധിത പിന്നെ അടയിരുന്നപ്പോൾ ആണ് പ്രാവ് പോയെന്ന് പറഞ്ഞാൽ സമ്മതിക്കില്ല ഒന്നുകിൽ ആരെങ്കിലും പിടിച്ചു കാണും അല്ലങ്കിൽ വല്ലതും പിടിച്ചു തിന്ന് കാണും കുട്ടികളുള്ള ഒരു പ്രവ് എന്റെ പുറത്ത് തീറ്റ തേടി പാടത്ത് കൊയ്ത്ത് കഴിഞ്ഞ സമയം പോയപ്പോൾ കുട്ടികൾ കെണി വെച്ച് പിടിച്ചു അറിയുന്നവരോട് ചോദിച്ചപ്പോൾ ആർക്കും അറിയില്ല എന്ന് പറഞ്ഞു ഒരാഴ്ച കഴി ഞ്ഞപ്പോൾ ഒരു ചിറഗിൽ പാതി റബ്ബർ ഇട്ട നിലയിൽ തിരിച്ചു വന്നു അന്ന് കാണണ മായിരുന്നു കുട്ടിലെ അവസ്ഥ പറഞ്ഞ് അറിയിക്കാം പറ്റില്ല കുട്ടികൾക് തീറ്റ കൊടുക്കലും ഇണക്കു കൊടുക്കലും കുട്ടികളെ ചിറകുകൾ ക്കിടയിൽ അക്കലും കുറേ നേരം നോക്കി നിന്ന് കണ്ണ് നിറഞ്ഞു പോയി 😭😭 അപോലെ മറ്റുള്ളവരുടെ പ്രാവ് പറന്നു വന്നാൽ ആരും പിടിച്ചു വെക്കരുത് അവർക്ക് അവരുടെ സ്വന്തം സ്ഥലത്തു കുട്ടികളോ ഇണങ്ങളോ ഉണ്ടെങ്കിൽ അവരുടെ പ്രാക്കിൽ നമ്മുടെ വീട്ടിലെ കുട് ചിലപ്പോൾ മൊത്തം നശിച്ചു പോഗും

  • @rithwik4582
    @rithwik4582 3 ปีที่แล้ว +4

    Ente adyatte pravinnu samboichattu😔

  • @beestogaming2.033
    @beestogaming2.033 3 ปีที่แล้ว

    ബ്രോ എന്റെ പ്രാവ് മുട്ട ഇടുന്നില്ല അതിനു കാരണം എന്താണ് നൈയടപ്പ്ആണ്ണോ

  • @sajnanazerpp610
    @sajnanazerpp610 3 ปีที่แล้ว +3

    Bro ath thirich varratee

  • @deekshithgaming9218
    @deekshithgaming9218 3 ปีที่แล้ว

    Bro that is basoori anik aryaa

  • @kl14dude24
    @kl14dude24 3 ปีที่แล้ว

    Next video waiting

  • @shibina.kshibi2903
    @shibina.kshibi2903 3 ปีที่แล้ว +3

    Adenkilum vettil nigaludae pravindakkum

  • @leomessi-ee6pq
    @leomessi-ee6pq 3 ปีที่แล้ว

    Ethe anubavam enikum undayirunnu

  • @kdr9888
    @kdr9888 3 ปีที่แล้ว +1

    പ്രാവുള്ള വീട്ടിലേക്ക് പോകുന്ന വീഡിയോ ഇടണം പ്ലീസ്

  • @muhammedsahal493
    @muhammedsahal493 3 ปีที่แล้ว +2

    ഞാൻ ഇന്നലെ എന്റെ പ്രാവിന്റെ കാലിൽ നിന്ന് പോക്കിയതെ ഉള്ളൂ നൂൽ ☺️

  • @smithaanson
    @smithaanson 3 ปีที่แล้ว

    എന്റെ അമ്മ പ്രാവ് കുഞ്ഞ് വിരിഞ്ഞ് 10) -൦ ദിവസം കാണാതെ പോയി... എന്തു പറ്റിയിരിക്കും?

  • @muhammedk7895
    @muhammedk7895 3 ปีที่แล้ว +2

    മാനന്തവാടിയിൽ എവിടെയാ ഞാൻ മാനന്തവാടി ആണ്

  • @raihansikkanthar2758
    @raihansikkanthar2758 3 ปีที่แล้ว

    1 pravine tharumo

  • @muhammedsahal493
    @muhammedsahal493 3 ปีที่แล้ว

    Bro ente വീട്ടിലുള്ള ഒരു prav ഇങ്ങനെ തൂങ്ങുക എല്ലാ ക്ഷീണിച്ചു ആരെങ്കിലും തെളിച്ചാ വേറെ ഒരിടത്തേക്ക് നിൽകും അങ്ങനെ അത് ഇങ്ങനെ നിൽകുകകയ
    എന്തെങ്കിലും അസുഖം ഉണ്ടോ
    എന്നു ഞാൻ നോക്കി അസുഖം ഒന്നും ഇല്ല
    അത് എന്താ medicine കൊടുക്കണോ

    • @muhammedsahal493
      @muhammedsahal493 3 ปีที่แล้ว

      Enth medicine കൊടുക്കേണ്ട

  • @riyasrasheed1729
    @riyasrasheed1729 3 ปีที่แล้ว

    പ്രാവിനെ 2 നേരം തീറ്റ കൊടുത്തു ഫ്രീ ആയി വിട്ടു പേടി ഇല്ലാതെ വളരുന്ന പ്രാവ് പോകില്ല ഒരു വീട്ടിലും ഞാൻ 25 വർഷം ആയി പ്രാവിനെ വളർത്തുന്നുണ്ട് തുടർച്ച ആയിട്ടല്ല ഇപ്പൊ 2 വർഷം ആയിട്ട് 20 ഓളം പ്രവുണ്ട് എല്ലാം നാടൻ ആണ് ഇതുവരെ എന്റെ 1 പ്രാവ് പോലും പോയിട്ടില്ല ഞാൻ 10 klmtr ഉള്ളിൽ വില്പന നടത്തിയ പ്രാവ് പോലും തിരുച്ചു വരാറുണ്ട് നമ്മുടെ ശ്രെദ്ധകുറവ് കൊണ്ടോ പൂച്ച കാക്ക പരുന്തു പോലുള്ളവ കൊണ്ടോ ഭയം വന്നാൽ പ്രാവ് നിക്കില്ല

  • @Paperboatt-88
    @Paperboatt-88 3 ปีที่แล้ว +1

    Wayanad evde bro

  • @milanthej4580
    @milanthej4580 3 ปีที่แล้ว +1

    bro എനിക്കു അങ്ങനെ ഒരു അനുഭവമുട്

  • @dileeshpa1239
    @dileeshpa1239 3 ปีที่แล้ว +2

    Very Sad bro 😢😢😢😢

  • @varaityyutube8650
    @varaityyutube8650 3 ปีที่แล้ว

    Ente valarthu shaily vere oru levalaanu

  • @hyzamvlog1277
    @hyzamvlog1277 3 ปีที่แล้ว

    Ente pravu poocha pedippichappol parannu poyi

  • @adhilwyd9075
    @adhilwyd9075 3 ปีที่แล้ว +4

    Prav te vall kozhinjh povo

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +2

      Normally Ella

    • @adhilwyd9075
      @adhilwyd9075 3 ปีที่แล้ว

      @@healthandvoyage ente prav te oru valliya thuval veennu poyi

  • @sandeepsu5928
    @sandeepsu5928 3 ปีที่แล้ว

    Next video odane venam

  • @30ixfmidlaj82
    @30ixfmidlaj82 3 ปีที่แล้ว +2

    First

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +1

      ✌🏻✌🏻🥰

    • @Captain.343
      @Captain.343 3 ปีที่แล้ว

      Hlo bro enta Chanel onubsub cheyo

  • @alandx495
    @alandx495 3 ปีที่แล้ว

    Ethekillum vtl kanum ellaa pravum onnu anneshesha kittum

  • @rahul_mr
    @rahul_mr 3 ปีที่แล้ว +21

    Aaarellum eduthindavum

    • @kirangosh121
      @kirangosh121 3 ปีที่แล้ว +1

      Aarellum pidichu kondu poyataayirikkum sure

  • @amalkrishna7888
    @amalkrishna7888 3 ปีที่แล้ว

    ചേട്ടന്റ സംസാരത്തിൽ തന്നെ അറിയാം ചേട്ടൻ പാവം ആണെന്ന്

  • @abdulsameercvsameercvmarav7036
    @abdulsameercvsameercvmarav7036 3 ปีที่แล้ว +4

    Hai chatta sugamano

  • @farshadk7970
    @farshadk7970 3 ปีที่แล้ว +2

    വയനാട്ടിൽ എവിടെയാണ്

    • @healthandvoyage
      @healthandvoyage  3 ปีที่แล้ว +1

      Manathavadi

    • @farshadk7970
      @farshadk7970 3 ปีที่แล้ว

      ഞാനും മാനന്തവാടി ആണ് .നിങ്ങൾ നാടൻ പ്രാവിനെ എവിടെ നിന്നാണ് വാങ്ങുന്നത്

  • @abinraj6397
    @abinraj6397 3 ปีที่แล้ว +1

    Oo

  • @whatsappstatusyt2141
    @whatsappstatusyt2141 3 ปีที่แล้ว +1

    കൂടി ഉണ്ടാക്കുന്ന വീഡിയോ 😭😭😭

  • @riyasrasheed1729
    @riyasrasheed1729 3 ปีที่แล้ว

    പിന്നെ മറ്റൊരു വീട്ടിൽ പോകില്ല എന്നു പറയാൻ പറ്റില്ല പക്ഷെ പോയി തീറ്റ തിന്നാൻ ഇറങ്ങണം എങ്കിൽ അതു നമ്മുടെ ശ്രെദ്ധ കുറവാണ് നമ്മൾ സമയത്ത് തീറ്റ കൊടുക്കാഞ്ഞിട്ടാണ് അതുപോലെ 1 തീറ്റി തന്നെ കൊടുക്കുകയും ചെയ്യരുത് പലതും മാറ്റി മാറ്റി കൊടുക്കണം നമ്മൾ തീറ്റ കൊടുക്കാതെ വരുമ്പോളോ അതിനു ആവിശ്യം ഉള്ള തീറ്റ കിട്ടാതെ വരുമ്പോളോ ആണ് അതു മറ്റൊരു സ്ഥലത്ത് പോകുന്നത് ഇല്ലങ്കിൽ പോകില്ല നാടൻ പ്രാവിന്റെ കാര്യം ആണ് കേട്ടോ

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin 3 ปีที่แล้ว +5

    സങ്കടായി🥺🥺

  • @muhammedsahal493
    @muhammedsahal493 3 ปีที่แล้ว

    Aa പോയി നോക്കുന്ന ഏതെങ്കിലും വീട്ടിൽ നിങ്ങളുടെ പ്രാവ് ഉണ്ടാവട്ടെ ,☺️☺️☺️

  • @abdulmajeedabdulmajeed9011
    @abdulmajeedabdulmajeed9011 3 ปีที่แล้ว +2

    നിങ്ങൾ ഇപ്പോൾ വയനാട്. അഹ്‌ണോ ഉള്ളെ. Ennikk തരുമോ കൂടു ഞാൻ പ്രാവ് വളർത്താൻ തുടങ്ങട്ടെ

  • @mr.sandrajith5742
    @mr.sandrajith5742 3 ปีที่แล้ว +1

    𝑆𝑢𝑝𝑒𝑟 𝑣𝑖𝑑𝑒𝑜 𝑐ℎ𝑎𝑡𝑡𝑎👌👌👌

  • @fathimasuhra3020
    @fathimasuhra3020 8 หลายเดือนก่อน

    ഞാൻ നിങ്ങളെ വീഡിയോ എല്ലാം കാണണം ഉണ്ട് എനിക്കൊരു പ്ലാൻ തരാമോ

  • @travelingwithmaniac9948
    @travelingwithmaniac9948 3 ปีที่แล้ว +2

    Soo sad 😔

  • @sureshkakkanam2695
    @sureshkakkanam2695 3 ปีที่แล้ว

    Video എന്ന് ഇടും

  • @expkabaap3411
    @expkabaap3411 3 ปีที่แล้ว +2

    Hai

  • @bruno3255
    @bruno3255 3 ปีที่แล้ว +1

    🌹🌹🌹

  • @d4techdanish914
    @d4techdanish914 3 ปีที่แล้ว +2

    Hi

  • @shamsudheenshamsu6461
    @shamsudheenshamsu6461 ปีที่แล้ว

    🥰👌👌👌

  • @iftishapp62
    @iftishapp62 3 ปีที่แล้ว +1

    👍👍👍

  • @farueyyy
    @farueyyy 3 ปีที่แล้ว +3

    എന്ട ഒരു പ്രാവ് ഇന്ന് പോയി 😒😪

  • @sheminhr356
    @sheminhr356 3 ปีที่แล้ว +1

    Me too hv same experience 😂😂

  • @royvarghese1713
    @royvarghese1713 10 หลายเดือนก่อน

    👍

  • @adideva9692
    @adideva9692 3 ปีที่แล้ว +1

    പോട്ടെ വിഷമിക്കണ്ട ചേട്ടാ

  • @aduzz2233
    @aduzz2233 3 ปีที่แล้ว +1

    Njn etti

  • @rinshidrinu2978
    @rinshidrinu2978 3 ปีที่แล้ว +1

    sad news

  • @sabahe1377
    @sabahe1377 3 ปีที่แล้ว +1

    So sad....

  • @muhammediqbalmk9222
    @muhammediqbalmk9222 3 ปีที่แล้ว +2

    അയ്യോ സങ്കടം ആയി പോയി 😪😪😪

  • @sreyassree9305
    @sreyassree9305 3 ปีที่แล้ว +1

    💕

  • @pkcm
    @pkcm 3 ปีที่แล้ว

    എൻ്റെയും പറന്ന് പോയി....😔

  • @Anoopanu05198
    @Anoopanu05198 ปีที่แล้ว

    പോയാൽ തിരിച്ചുവരും

  • @Nabeel.YT.
    @Nabeel.YT. 3 ปีที่แล้ว

    😭😭😭😭😭😭😭😭😭

  • @rahanapa1230
    @rahanapa1230 3 ปีที่แล้ว +2

    😭😭