പൊതിച്ചോറ് 🤤🤤 | NAADAN POTHICHORU RECIPE | DEEPTHA KAVYA | HOSTEL COOKING | FOOD VLOG 🍚🍽️
ฝัง
- เผยแพร่เมื่อ 3 ม.ค. 2025
- പണ്ടത്തെ കാലത്ത് വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു കെട്ടിയ ചോറും വിഭവങ്ങളുമായിരുന്നു യാത്രകള്‍ക്കും സ്‌കൂളിലും മറ്റും പോകുമ്പോള്‍ നാം പ്രധാനമായും കയ്യില്‍ കരുതിയിരുന്നത്. സ്റ്റീല്‍ പാത്രങ്ങളും പ്ലാസ്റ്റിക് ടിഫിന്‍ ബോക്‌സുകളുമൊന്നും അത്ര കണ്ടു സുലഭമല്ലാതിരുന്ന കാലം. വളപ്പിലെ വാഴയില്‍ നിന്നും ഇല വെട്ടിയെടുത്ത് വാട്ടി ഇതില്‍ ആവി പറക്കുന്ന ചോറും അനുബന്ധ വിഭവങ്ങളും ശ്രദ്ധയോടെ പൊതിഞ്ഞു കെട്ടി കയ്യില്‍ കരുതിയിരുന്ന കാലം. ഉച്ചയ്ക്ക് ചോറുപൊതി തുറക്കുമ്പോള്‍ പരക്കുന്ന പ്രത്യേക മണവും വാട്ടിയ വാഴയിലയും സ്വാദും കൂടിയുള്ള ഉച്ചഭക്ഷണം. ഈ പൊതിച്ചോര്‍ ഇടയ്ക്ക് അപ്രത്യക്ഷമായെങ്കിലും അടുത്തിടെ ഹോട്ടലുകളുടെ ലിസ്റ്റില്‍ നൊസ്റ്റു വിഭവങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ചുവെന്നതാണു വാസ്തവം. പ്രത്യേകിച്ചും പിറന്ന നാടു വിട്ടു നില്‍ക്കുന്നവര്‍ക്ക് പൊതിച്ചോര്‍ എന്ന വാക്കു തന്നെ സ്വാദിനൊപ്പം സ്‌നേഹത്തിന്റെ കരുതലും ഓര്‍മിപ്പിയ്ക്കുന്ന ഒന്നാണ്. സ്വാദില്‍ മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളില്‍ മികച്ചു നില്‍ക്കുന്ന ഒന്നു കൂടിയാണ് പൊതിച്ചോര്‍.
#pothichor #pothichoru #food #youtubevideo #love #foodie #foodlover #minivlog #dailyvlog #no1 #no1trending #trending #trend #treanding #cooking #cookingvideo #cookingvlog #malayalam #naadanfood #naadanpothichoru #പൊതിച്ചോറ് #hostellife #hosteldays #hostlelife #hostel #hostelcooking #hostelrecipes #hostelvlog #cooking #youtube #youtuber #video #viralvideo #vlog #videoviral
🎉🎉🎉🎉
👌👌👌👌
👌👌👌👌👍👍👍
♥️♥️
Pothichoru ennum oru vikaramanu🥰🥰
😅🥰🥰🥰
Aww kothippikkathe🥺
Super molu👌🏼
😂❤
Super 😂❤
നല്ല രസമുണ്ട് ഇത് ❤
Paavam kuttinekond ottaki pani edupikaale😮
Fud thanne lle pani😅😅😅😅😂😂😂😂😂😂
🎉🎉🎉🎉
❤❤❤❤
❤❤❤
🎉🎉🎉🎉🎉
❤😊
❤❤
❤❤❤❤