മന്ദാരം മലര്‍‌മഴ ചൊരിയും.... | Lord Ayyappa Devotional Song | KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 171

  • @AjithaMohanan-s9p
    @AjithaMohanan-s9p 23 วันที่ผ่านมา +15

    അയ്യപ്പന് ഉറങ്ങാൻ. ഹരിവരാസനം. ഉണരാനും ഗന്ധർവ. ഗാനം. സത്യത്തിൽ. അയ്യപ്പനും. ഗെന്ധർവാനും. തമ്മിലുള്ള ബന്ധം. അത്ഭുതകരം തന്നെ

  • @Rethnamma-yr6mp
    @Rethnamma-yr6mp 14 วันที่ผ่านมา +3

    ഇപ്പോഴും ഈ പാട്ട് കേൾക്കാൻ കഴിയുന്നതിൽ ഞാൻ ഈശ്വരനെ നന്ദി പറയുന്നു.❤❤❤

  • @aswincm4301
    @aswincm4301 หลายเดือนก่อน +43

    2024-ല്‍ ഇന്നും ഈ പാട്ടിനു എന്തൊരു പവർ ആണ് കേൾക്കുമ്പോ ❤

  • @SarayamanjadiShaaru
    @SarayamanjadiShaaru 13 วันที่ผ่านมา +4

    ഇപ്പോൾ ഞാൻ കേൾക്കുന്നു സ്വാമിയെ ശരണം അയ്യപ്പ🙏🙏🙏

  • @UnniKrishnan.v-o5k
    @UnniKrishnan.v-o5k หลายเดือนก่อน +10

    എത്ര ഭാവത്മമായാണ് പാടുന്നത് .... ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @vishnucr2384
    @vishnucr2384 27 วันที่ผ่านมา +10

    എത്ര കേട്ടാലും മതി വരുന്നില്ല ഈ അയ്യപ്പ ഭക്തി ഗാനം ❤️

  • @നീലി-1
    @നീലി-1 หลายเดือนก่อน +33

    daily ബസ് ഇൽ ഇരുന്നു കേൾക്കും..❤❤❤❤ ചേർത്തല- എറണാകുളം....

    • @arjunraj3229
      @arjunraj3229 หลายเดือนก่อน +1

      Which bus bro

    • @nairsrajeev
      @nairsrajeev หลายเดือนก่อน +1

      Jayans alle

  • @sarathsopanam266
    @sarathsopanam266 หลายเดือนก่อน +74

    ഇപ്പോ കേട്ടു കൊണ്ടിരിക്കുന്നു 🥰🥰🥰

    • @GrowRich_2k24
      @GrowRich_2k24 หลายเดือนก่อน +1

      പാട്ട് കേൾക്കാനുള്ളതാണ്🙄😒🤭🤣🤣🤣🥰❣️🙌

    • @binuak2186
      @binuak2186 13 วันที่ผ่านมา +1

      ഞാനും 🥰

  • @Manoj.manayan
    @Manoj.manayan หลายเดือนก่อน +20

    പളുങ്ക് പോല ഉള്ള ഗാനം സ്വാമിശരണം നാളസ്വാമിയുടെ തിരു നട തുറക്കും സ്വാമിയെ ശരണം അയ്യപ്പ

  • @Leena-if7co
    @Leena-if7co หลายเดือนก่อน +27

    ഇപ്പോൾ ഞാൻ കേട്ടു കൊണ്ടിരിക്കുന്നു സ്വാമിയെ ശരണമപ്പാ🙏🙏

  • @gokuldasc4503
    @gokuldasc4503 หลายเดือนก่อน +11

    നല്ലൊരു ഭക്തി ഗാനം, അതും ഗന്ധർവ്വ ശബ്ദത്തിൽ.
    സ്വാമിയേ ശരണം അയ്യപ്പ 🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 วันที่ผ่านมา +2

    ദാസേട്ടൻ ♥അയ്യന്റെ മകൻ ❤

  • @ssvivek5634
    @ssvivek5634 3 วันที่ผ่านมา +2

    മന്ദാരം മലര്‍‌മഴ ചൊരിയും പാവനമാം നടയില്‍
    കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയില്‍
    ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ
    ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ
    (മന്ദാരം...)
    പൂക്കാലം താലമെടുക്കും കാനനമേഖലയില്‍
    തീര്‍ത്ഥം‌പോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍
    അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം
    അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ
    (മന്ദാരം...)
    തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍
    അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍
    തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം
    തവരൂപം കാണാനെന്നും മോഹം അയ്യനേ
    (മന്ദാരം...)

  • @Leena-if7co
    @Leena-if7co หลายเดือนก่อน +7

    അങ്ങയുടെ ഗാനം എനിക്ക് ഇഷ്ടമാണ് സ്വാമിയെ ശരണമപ്പാ🙏🙏

  • @LoveBharath
    @LoveBharath หลายเดือนก่อน +11

    ദാസേട്ടന്റെ ഭക്തിയിൽ ലയിച്ച Voice.. എന്താ ഒരു സുഖം മനസ്സിന് ❤️❤️❤️❤️

  • @nejilptpm5283
    @nejilptpm5283 27 วันที่ผ่านมา +3

    എന്താ പാട്ട് ❤️❤️❤️
    ദാസേട്ടൻ 🔥

  • @VidhyadharanPr
    @VidhyadharanPr หลายเดือนก่อน +17

    ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നു സ്വാമി ശരണം

  • @narayananan5833
    @narayananan5833 2 หลายเดือนก่อน +8

    Njaan sunethri ayurvedha hospitalil driver aanu ente caril eee ayyappa songs sanu kelkkunnath annum innum adhimanoharam❤❤❤

  • @sajshen5624
    @sajshen5624 หลายเดือนก่อน +4

    Gangai amaran ❤yesudas ❤chovallur Krishnankutty❤

  • @kiranhsk-cl8pj
    @kiranhsk-cl8pj 6 หลายเดือนก่อน +13

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @ajayaghoshajayan5648
    @ajayaghoshajayan5648 21 วันที่ผ่านมา +3

    ഞാൻ.ഇന്നാണ്.ഇ .പാട്ടു.പഠിച്ചതു

  • @jagadeepbalan3512
    @jagadeepbalan3512 4 หลายเดือนก่อน +14

    🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പ

  • @arjun-cx3vy
    @arjun-cx3vy 17 วันที่ผ่านมา +2

    മന്ദാരം മലർമഴ ❤❤❤❤

  • @SubhashSubhash-qt5cm
    @SubhashSubhash-qt5cm 25 วันที่ผ่านมา +1

    അയ്യപ്പൻ ദാസേട്ടൻ 🥰🥰🥰🥰🥰🥰🥰🥰

  • @sabarinathpp2286
    @sabarinathpp2286 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമി യെ ശരണമായപ്പ

  • @sreedeepkv9904
    @sreedeepkv9904 7 วันที่ผ่านมา +4

    2025 ൽ കേൾക്കുന്നവർ ഉണ്ടോ

  • @bijukumar728
    @bijukumar728 หลายเดือนก่อน +3

    സ്വാമി ശരണം

  • @lijo-cp5628
    @lijo-cp5628 หลายเดือนก่อน +4

    Dasettan ❤️

  • @aiswaryaunnikrishnan5876
    @aiswaryaunnikrishnan5876 หลายเดือนก่อน +3

    ❤️swami saranam🙏🏻

  • @chaithrasatheesan6805
    @chaithrasatheesan6805 หลายเดือนก่อน +4

    Swamiye saranam ayyappa

  • @Krishnakumari-e4d
    @Krishnakumari-e4d หลายเดือนก่อน +2

    Ayyppa. Sharanum. Sswami. Sharanum. Ayya

  • @RameshKumar-e5f2k
    @RameshKumar-e5f2k 15 วันที่ผ่านมา +1

    Swami saranam 🙏🙏🙏ellaavarkkum nallathu varatte.

  • @shajimini4140
    @shajimini4140 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പ എന്ന് തൈക്കാട് അയ്യൻ

  • @remaniremani-x1t
    @remaniremani-x1t หลายเดือนก่อน +3

    Great devotional songs. Very pleasant to hear.. Blessing feels. Swami Saranam Ayyappa saranam. 🌹🌹❤️

  • @ammall873
    @ammall873 2 หลายเดือนก่อน +6

    Ayyapaaaa❤️🙏🏼🙏🏼🙏🏼

  • @sunilka9129
    @sunilka9129 5 หลายเดือนก่อน +11

    ശരണം അയ്യപ്പൻ ❤❤❤❤❤❤🙏🙏🙏🙏

  • @soorajus8858
    @soorajus8858 หลายเดือนก่อน +4

    അയ്യപ്പൻ 🙏

  • @dakshayanidakshayani6949
    @dakshayanidakshayani6949 หลายเดือนก่อน +3

    പാട്ട് അടിപ്പൊളി😊😊😊

  • @sivakala123-v4x
    @sivakala123-v4x หลายเดือนก่อน +3

    സ്വാമിയേശരണം അയ്യപ്പ

  • @AlokAlok-f8f
    @AlokAlok-f8f หลายเดือนก่อน +3

    🙏🙏🙏🙏🙏സോങ് സൂപ്പർ 🙏🙏🙏🙏🙏

  • @SubhashkmSubhashkm
    @SubhashkmSubhashkm 2 หลายเดือนก่อน +6

    സ്വാമിയേ ശരണം❤❤❤❤

  • @SujaVijayan-hh4vg
    @SujaVijayan-hh4vg 20 วันที่ผ่านมา +2

    അമ്മേ മഹാമായേ 🙏🙏🙏

  • @AbhishekMk-f5t
    @AbhishekMk-f5t 23 วันที่ผ่านมา +2

    Swamiye sharanam

  • @AneeshCP-r8c
    @AneeshCP-r8c หลายเดือนก่อน +6

    അയ്യപ്പ 🙏🙏🙏🙏

    • @sivakala123-v4x
      @sivakala123-v4x หลายเดือนก่อน

      അയ്യപ്പാ ശരണം

  • @AjithKumar-ux9xm
    @AjithKumar-ux9xm หลายเดือนก่อน +2

    Swamiae Saranam Ayyappa🎉🎉🎉🎉🎉🎉🎉🎉

  • @haskumar.rkumar8049
    @haskumar.rkumar8049 3 หลายเดือนก่อน +5

    🙏🙏🙏അയ്യപ്പൻ ശരണം സ്വാമിയേ ശരണം 🙏🙏🙏

  • @sajeshsajesh8121
    @sajeshsajesh8121 2 หลายเดือนก่อน +5

    സ്വാമി❤️❤️❤️❤️❤️❤️

  • @lineshpk7558
    @lineshpk7558 หลายเดือนก่อน +2

    Swami saranam Ayyappaaa....❤

  • @simileshrajan4594
    @simileshrajan4594 19 วันที่ผ่านมา +1

    എന്റെ ഇഷ്ട ഗാനം 🙏

  • @chinthupk8422
    @chinthupk8422 หลายเดือนก่อน +2

    Swamiye saramayyappa

  • @snehalck5111
    @snehalck5111 หลายเดือนก่อน +3

    swamiye saranam Ayyappa🐅

  • @saraththiruvoth7643
    @saraththiruvoth7643 5 หลายเดือนก่อน +4

    Om Swamiyea saranam ayyappa

  • @AjithaMohanan-s9p
    @AjithaMohanan-s9p หลายเดือนก่อน +2

    Nalla gana rejana. Hridhyamaya sangeetham. Gandharva. Aalapanam

  • @jitheshoman929
    @jitheshoman929 5 หลายเดือนก่อน +5

    Super ❤❤❤❤🎉

  • @SarathPSasidharan-y1i
    @SarathPSasidharan-y1i หลายเดือนก่อน +2

    Njanum swami saranam

  • @praveenkumarpayyoli1637
    @praveenkumarpayyoli1637 หลายเดือนก่อน +1

    സ്വാമിശരണം👏👏😊😊

  • @niranjanbiju38
    @niranjanbiju38 หลายเดือนก่อน +1

    Ayyan❤❤❤❤❤❤❤❤

  • @shajimini4140
    @shajimini4140 20 วันที่ผ่านมา +2

    അപ്പനെ

  • @vijayakumarannair4970
    @vijayakumarannair4970 หลายเดือนก่อน +2

    Swamiye Saranam Ayyappa🙏🙏🙏

  • @satheesankk5957
    @satheesankk5957 หลายเดือนก่อน +1

    സ്വാമിയേ ശരണം

  • @VARGHESEVIDEOCHANNEL-ch8zx
    @VARGHESEVIDEOCHANNEL-ch8zx หลายเดือนก่อน +1

    ethra manoharamaya ganam

  • @SyamalaJ-c9v
    @SyamalaJ-c9v หลายเดือนก่อน +1

    Swamiya sharanamayappa

  • @BijuKumar-hx6um
    @BijuKumar-hx6um 5 หลายเดือนก่อน +3

    Super song ❤

  • @nijumuth
    @nijumuth หลายเดือนก่อน +2

    Beautiful song ❤

  • @lekshmypriya1957
    @lekshmypriya1957 หลายเดือนก่อน +1

    Super. Song

  • @vasanthan9210
    @vasanthan9210 6 หลายเดือนก่อน +3

    ❤❤❤ super 🌹🙏🌹🙏🌹🙏🌹

  • @AnandhuKhari
    @AnandhuKhari หลายเดือนก่อน +2

    Bigsalute gangaiamaransir

  • @unknowngirl74
    @unknowngirl74 24 วันที่ผ่านมา +1

    😢😢😢 swamiye.....

  • @vishnuvs8591
    @vishnuvs8591 หลายเดือนก่อน

    🙏 സ്വാമി ശരണം എരുമേലിക്കാരൻ

  • @RamayaKk
    @RamayaKk หลายเดือนก่อน +3

    👌🏻👌🏻👌🏻👌🏻

  • @rakeshkrishnaacharya7936
    @rakeshkrishnaacharya7936 8 วันที่ผ่านมา +3

    2025 ഇൽ കേൾക്കുന്നു

  • @shajimini4140
    @shajimini4140 22 วันที่ผ่านมา +1

    അയ്യൻ

  • @GeethaAppu-l5x
    @GeethaAppu-l5x 2 หลายเดือนก่อน +3

    Sameeyesaranamayyappa

  • @lathakumari7297
    @lathakumari7297 4 หลายเดือนก่อน +3

    👍w👍

  • @VijiprabhaAbl
    @VijiprabhaAbl วันที่ผ่านมา

    My favorite song

  • @pratheeshsekhar8403
    @pratheeshsekhar8403 หลายเดือนก่อน +1

    💕💕💕🙏🙏🙏🌹🌹🌹

  • @deepakachari5296
    @deepakachari5296 2 หลายเดือนก่อน +9

    Eppo kettalum njhan karayum🕉️🕉️🕉️😭🙏🙏🙏

    • @santhoshsanthu7704
      @santhoshsanthu7704 หลายเดือนก่อน

      അത് സത്യം 😢😢😢😢🙏🙏🙏❤❤❤❤

  • @primuswouldbeashamed
    @primuswouldbeashamed หลายเดือนก่อน

    Swamiye Sharanam Ayyappa!!!🙏🙏🙏

  • @christopherchristopherp9330
    @christopherchristopherp9330 หลายเดือนก่อน

    Saranam Ayyappa

  • @dharmarajanka4818
    @dharmarajanka4818 2 หลายเดือนก่อน +3

    🙏🏾🙏🏾🙏🏾

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน +1

    🙏🌹❤😊

  • @shibinom9736
    @shibinom9736 หลายเดือนก่อน +1

    💞💞💞💞

  • @Thulasimaala
    @Thulasimaala หลายเดือนก่อน +2

    2025 സ്വാമി ശരണം 🙏🌸

  • @priyakammu4903
    @priyakammu4903 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SatheeshKumar-xo9tk
    @SatheeshKumar-xo9tk 2 หลายเดือนก่อน +2

    ❤❤❤

  • @nithavineesh7459
    @nithavineesh7459 4 หลายเดือนก่อน +3

    🙏🙏🙏🙏

  • @BijuKumar-hx6um
    @BijuKumar-hx6um 5 หลายเดือนก่อน +218

    2024-2025 ഇൽ കേൾക്കുന്നവരുണ്ടോ 🤔🤔🤔💞💓

    • @nithavineesh7459
      @nithavineesh7459 4 หลายเดือนก่อน +14

      Yes

    • @Vishu95100
      @Vishu95100 3 หลายเดือนก่อน +12

      38 വർഷമാകുമ്പോഴും ഒളിമങ്ങാത്ത പാട്ട്..

    • @ajaykrishnak.s9070
      @ajaykrishnak.s9070 2 หลายเดือนก่อน +7

      Undu 🥰🥰🥰

    • @bepositive6233
      @bepositive6233 2 หลายเดือนก่อน +1

      Yes

    • @syamkumar3837
      @syamkumar3837 หลายเดือนก่อน +4

      2034 ilum kelkum💓😘🥰🥰

  • @JayaKumar-jt6en
    @JayaKumar-jt6en 3 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @sindhuchouhan
    @sindhuchouhan วันที่ผ่านมา

    Yes

  • @BNPalakkad777
    @BNPalakkad777 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 3 หลายเดือนก่อน +4

    ഉണ്ട്

  • @Radhakrishnan-dy8id
    @Radhakrishnan-dy8id หลายเดือนก่อน +2

    Super😂

  • @prakashkp4772
    @prakashkp4772 หลายเดือนก่อน +2

    4.12.2024🎶🎶🎶🎶👌👌👌

  • @vishnumohan1487
    @vishnumohan1487 2 หลายเดือนก่อน +4

    1/11/2024❤❤❤❤

  • @sikharaj1696
    @sikharaj1696 หลายเดือนก่อน +1

    Kannuniranju pokum

    • @aswathy703
      @aswathy703 หลายเดือนก่อน

      സത്യം

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 หลายเดือนก่อน +2

    Swami saranam.
    Any body knows about this song who was written this lyrics?

    • @mbdas8301
      @mbdas8301 17 วันที่ผ่านมา

      Lyrics : Chovvallur Krishnankutty
      Music : Gangai Amaran

  • @RenjithJith
    @RenjithJith 7 วันที่ผ่านมา +1

    2025 ൽ കേൾക്കുന്നവർ ഉണ്ടോ 👌

  • @kunnuvava8113
    @kunnuvava8113 หลายเดือนก่อน +2

    2024 November 27

  • @ananthakumar3790
    @ananthakumar3790 หลายเดือนก่อน +2

    🤍🤍

  • @krishnakumarkrusg4838
    @krishnakumarkrusg4838 7 วันที่ผ่านมา +1

    സ്വാമി ശരണം 🙏