നിങ്ങളുടെ Phone ന്റെ TOUCH Work ആകാതെ വന്നാൽ സ്വന്തമായി ശരിയാക്കാം Mobile ഹാൻങ്ങിഗ് Issue

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 36

  • @francisfernandez9557
    @francisfernandez9557 4 หลายเดือนก่อน +2

    ഇങ്ങനെയാണു മനുഷ്യർ ചെയ്യേണ്ടതു
    തൻ്റെ അറിവു മറ്റുള്ളവർക്കായി പങ്കു വെച്ചു കൊടുക്കുന്നതു വളരെ നല്ല കാര്യമാണു പലർക്കും അതു ഉപകാരപ്പെടും എന്തായാലും വളരെ നന്ദി അറിയിക്കുന്നു

  • @asharafku7632
    @asharafku7632 4 หลายเดือนก่อน

    ഇന്നാണ് ആദ്യമായി താങ്കളുടെ ചാനൽ കണ്ടത് വളരെ ഉപകാര പ്രഥമായ അറിവാണ് നൽകിയത് നന്ദിയുണ്ട്❤

  • @SaneeshKumar-e1j
    @SaneeshKumar-e1j 4 หลายเดือนก่อน

    വളരെ നല്ല ആശയം പറഞ്ഞു തന്നതിന് നന്ദി... ഞാൻ ആദ്യമായി വീടിയോ കണ്ടു ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു 😄😄

  • @MuhammedMuhtasim
    @MuhammedMuhtasim 4 หลายเดือนก่อน +1

    വീഡിയോ സൂപ്പർ. എനിക്കുള്ള. പ്രശ്നം ആണ്. ഫോണിന്. ❤️

  • @SaneeshKumar-e1j
    @SaneeshKumar-e1j 4 หลายเดือนก่อน +2

    ഞാൻ ആദ്യം കാണുന്നു തങ്ങളുടെ വീടിയോ... നല്ല ആശയം അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയിതു 😄😄😄

  • @shajiCP-b6u
    @shajiCP-b6u 4 วันที่ผ่านมา

    Thanks ente phon randudivasam aayi tetchu problom ippo sariyayi orupaad nandhi

  • @santhoskolanthara5264
    @santhoskolanthara5264 4 หลายเดือนก่อน

    നല്ല അറിവ് സുഹൃത്തേ പറഞ്ഞു തന്നതിന് നന്ദി ❤

  • @kunjachanavarappattu
    @kunjachanavarappattu 4 หลายเดือนก่อน

    പുതിയ അറിവ് പറഞ്ഞ തന്ന താങ്കൾക്ക് നന്ദി

  • @shaijutdshaijutd8575
    @shaijutdshaijutd8575 11 วันที่ผ่านมา

    Thanku so much for your help

  • @HajaraHajarahaq
    @HajaraHajarahaq 2 หลายเดือนก่อน +1

    Phn ring cheyyunnund,msg verunna notification varunnund,but screen kanunnilla.
    Pettennn angane ayadaaan endenkilum rply tharumo

  • @siyadyoosefkunju7542
    @siyadyoosefkunju7542 หลายเดือนก่อน

    thanks bro vellere upakaramayi

  • @gulabjeenar8268
    @gulabjeenar8268 หลายเดือนก่อน

    Njan cheithu sariyayi thanks

  • @sreejiththampy6350
    @sreejiththampy6350 3 หลายเดือนก่อน

    Thanku phone sheri ayii👍

  • @krishnapriya1440
    @krishnapriya1440 หลายเดือนก่อน

    Thanks

  • @zidanziddu7100
    @zidanziddu7100 20 วันที่ผ่านมา

    👍

  • @Rahana222
    @Rahana222 หลายเดือนก่อน

    Thnks bro

  • @pradeepmm1826
    @pradeepmm1826 4 หลายเดือนก่อน

    വളരെ നന്ദി

  • @badhshabathi5853
    @badhshabathi5853 หลายเดือนก่อน

    Ingane cheythittum Sheri aayillengil enth cheyyanm 😢

  • @Rahul4x7tech
    @Rahul4x7tech 4 หลายเดือนก่อน

    ഒരു സംശയം ചോദിച്ചോട്ടെ മൊബൈൽ hotspot ഓൺ ചെയ്തു കൊണ്ട് മൊബൈൽ ചാർജ് ഇടുന്നതിൽ പ്രോബ്ളം ഉണ്ടോ ബാറ്ററി ലൈഫ് കുറയുമൊ pls replay

  • @aredathabu8310
    @aredathabu8310 4 หลายเดือนก่อน

    ടച്ച്സ്ക്രീൻ വിറയൽവരുന്നത്
    മാറ്റാൻപറ്റുമൊ

  • @hain.amariyil5953
    @hain.amariyil5953 4 หลายเดือนก่อน

    👍👍👍

  • @googleuser9547
    @googleuser9547 4 หลายเดือนก่อน

    Complaint (infinix 10s).
    1. Hang frequently (stuck. nothing will work, especially when open call)
    2. Auto touch (sometimes only)
    When power button OFF & ON sometimes it fix. Sometimes still continue on hang.
    ➡️ Done factory reset. No change
    →Even not work with mouse when hang. Only move the pointer, not selecting.
    [Other times the phone is completely ok]

  • @MalayamSujith
    @MalayamSujith 4 หลายเดือนก่อน +1

    😀

  • @mkputhalamblogs8303
    @mkputhalamblogs8303 4 หลายเดือนก่อน

    👏👏

  • @thankachan-yp1sm
    @thankachan-yp1sm 4 หลายเดือนก่อน

    Good

  • @HajaraHajarahaq
    @HajaraHajarahaq 2 หลายเดือนก่อน

    Hlo

  • @bolt855
    @bolt855 4 หลายเดือนก่อน +1

    Bro mobile battery change cheythal data നഷ്ട്ടപെടുമോ .please reply bro

    • @GtaGamerRtx5090
      @GtaGamerRtx5090 4 หลายเดือนก่อน +2

      No data loss avilla njan ഒരുപാട് times മാറ്റിയിട്ടുണ്ട് 😅

    • @bolt855
      @bolt855 4 หลายเดือนก่อน +1

      Urappalle

    • @tuttoosworld145
      @tuttoosworld145 4 หลายเดือนก่อน

      @@bolt855data പോകില്ല ഉറപ്പു.ഞാൻ technician anu

    • @zlathn
      @zlathn 4 หลายเดือนก่อน

      povillwa

    • @shyam11601
      @shyam11601 4 หลายเดือนก่อน

      aadhyamayanodey phone edukkunne 😂.. batteriyil software update cheythillel data pokum

  • @kmd4957
    @kmd4957 4 หลายเดือนก่อน

    Bro കുറേ ആയല്ലോ വീഡിയോ ചെയ്തിട്ട് എന്ത് പറ്റി

  • @ranjiththomasranjith1942
    @ranjiththomasranjith1942 4 หลายเดือนก่อน

    എന്റെ കയ്യിൽ ഒരു മൊബൈൽ ഉണ്ട് റെഡ്മി നോട്ട് സിക്സ് അതിന് ബാറ്ററി കമ്പ്ലൈന്റ് ആണ് ബാറ്ററി മാറുന്നതിന് എത്ര രൂപയാകും

  • @SaneeshKumar-e1j
    @SaneeshKumar-e1j 4 หลายเดือนก่อน

    ഞാൻ ആദ്യം കാണുന്നു തങ്ങളുടെ വീടിയോ... നല്ല ആശയം അപ്പോൾ സബ്സ്ക്രൈബ് ചെയിതു 😄😄😄

  • @MalayamSujith
    @MalayamSujith 4 หลายเดือนก่อน +1

    😀