കാസർകോട് ജില്ലയിൽ പാണത്തൂർ മഖാം ഉണ്ട്. കറാമത്തുള്ള ശുഹദാക്കളാണ്. നിങ്ങൾ എരുമാട് ഉണ്ടെങ്കിൽ പാണത്തൂർ വഴി വരാം. പ്രകൃതിരമണീയമായ സ്ഥലത്ത് ആണ്. ഒരുപാട് ചരിത്രങ്ങൾ ഉണ്ട്. സിയാറത്ത് ചാനലിൽ തീർച്ചയായും പോകേണ്ട ഒരു സ്ഥലം ആണ്.
@@ismailpsps430 കാസർഗോഡ് നിന്നും കാഞ്ഞങ്ങാട് ബസ് കയറുക. കാഞ്ഞങ്ങാട് ടൗണിൽ ഇറങ്ങി. പാണത്തൂർ ബസ് കയറുക.പാണത്തൂർ ടൗണിൽ ഇറങ്ങി. അവിടെ നിന്നും മഖാമിൽ എത്തും.
ഞാൻ മുമ്പ് പോയിന് ആടെ പോയിറ്റാമ്പോ തന്നെ വല്ലാത്ത ഒരു കുളിര് ആണ് മനസിന് നല്ല സമാധാനം കിട്ടുന്നു
കണ്ണൂർ സല്ങ്
ഒരു രക്ഷയുമില്ല കടം കൂടുകയല്ലാതെ കുറയുന്നില്ല ദുആ ചെയ്യണേ മോന് ജോലിയിൽ പുരോഗതി ഉണ്ടാവാൻ ദുആയിൽ ചെയ്യണേ 😢
Aameen Allahu salaam ath nalkatte
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
😢😢
Kadam vangathirikka . Apo ready avum
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲🕋
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ് എനിക്കും എന്റെ ഫാമിലിക്കും കഴിഞ്ഞ ആഴ്ച അവിടെ പോകാനുള്ള ഭാഗ്യം ഉണ്ടായി അല്ലാഹു ബർകത്ത് ചെയ്യുമാറാകട്ടെ
ആമീൻ
കണ്ണൂർ ടൗണിൽ നിന്ന് ഏത് ബസ്സിൽ കേറി എവിട ഇറങ്ങണം? പറഞ്ഞ് തന്നാൽ നന്നായിരുന്നു 😔
@@ismailpsps430 ഇരിക്കൂർ അടുത്താണ്
امين يا رب العالمين
Aameen🤲 Alhamdulillah🤲 dua cheyyanam usthade🤲
ഇൻശാ അല്ലാഹ്
Aameen 👍
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് ചില രാത്രികളിൽ മരത്തിന്റെ ഇലകൾ പോലും തിളങ്ങുന്നത് കണ്ടിട്ടുണ്ട്
Masha allah
Masha Allah ❤️
ആമീൻ
Masha Allah
ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
Aameen Aameen YarabballAalameen
Aameen 🤲Ya🤲 Rabalalameen 🤲
امين يارب العالمين ويا ارحم الراحمين بجاه سيدنا محمد صلى الله عليه وسلم ياارحم الراحمين ويارب العلمين
Usthade udheshicha kaariyam nadakkan duha cheyyan
ഇൻശാ അല്ലാഹ്
Usthade duha cheyyannee
ഇൻശാ അല്ലാഹ്
Aameen
اللهم تقبل دعاءنا
ആമീൻ
👍
കാസർകോട് ജില്ലയിൽ പാണത്തൂർ മഖാം ഉണ്ട്. കറാമത്തുള്ള ശുഹദാക്കളാണ്. നിങ്ങൾ എരുമാട് ഉണ്ടെങ്കിൽ പാണത്തൂർ വഴി വരാം. പ്രകൃതിരമണീയമായ സ്ഥലത്ത് ആണ്. ഒരുപാട് ചരിത്രങ്ങൾ ഉണ്ട്. സിയാറത്ത് ചാനലിൽ തീർച്ചയായും പോകേണ്ട ഒരു സ്ഥലം ആണ്.
ഇൻശാ അല്ലാഹ്
കാസറഗോഡ് ടൗണിൽ നിന്ന് ഏത് ബസ്സിൽ കേറി എവിടെ ഇറങ്ങണം? 😔
@@ismailpsps430 കാസർഗോഡ് നിന്നും കാഞ്ഞങ്ങാട് ബസ് കയറുക. കാഞ്ഞങ്ങാട് ടൗണിൽ ഇറങ്ങി. പാണത്തൂർ ബസ് കയറുക.പാണത്തൂർ ടൗണിൽ ഇറങ്ങി. അവിടെ നിന്നും മഖാമിൽ എത്തും.
Asalamu alikum
Walikumussalam
ആമീന്‍
15kuri kittanund ustathee duha cheyannam ustathee
Rathri yathra upekshikanam.. Rasool ozhivakan paranhath ariyille. Pinne Ethu mump ittavedio aanu pinneyum new aameen parayunnu
ഉസ്താദ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ ഉണ്ടൊ?
ഇല്ല