ഹല്ലിക്കർ കേരളത്തിൽ cow farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 46

  • @rameshchithara9611
    @rameshchithara9611 2 ปีที่แล้ว +1

    ഇതു കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം

  • @sujakumari9573
    @sujakumari9573 2 ปีที่แล้ว +4

    ഉത്തമൻ സാർ ഇത് നമ്മുടെ ഇളം തലമുറയ്ക്ക് ഒരു പ്രചോദനമാകട്ടെ ... ഒരുപാട് സന്തോഷം ....

  • @lechukrishna8848
    @lechukrishna8848 2 ปีที่แล้ว +4

    നല്ലചിന്തകൾക്കും നല്ലപ്രവർത്തികൾക്കും അഭിനന്ദനം, എക്കാലവും സഞ്ചിയും തൂക്കി കടയിലേയ്ക്ക് ഓടിയാൽ എല്ലാം സുഭിക്ഷമായി എന്നു കരുതുന്നവർക്ക് ബോധം വരുമ്പോഴേയ്ക്കും എല്ലാം
    കൈവിട്ടിരിയ്ക്കും. സാറിനേപ്പോലെയുള്ളവർക്ക് കേരളത്തിലെ സാഹചര്യങ്ങൾ നിരാശാജനകമാണ്

  • @sandeepas4182
    @sandeepas4182 2 ปีที่แล้ว +6

    നല്ല ഇണക്കം ഉണ്ടെങ്കിൽ മൂക്കു കയർ കുറച്ച് അയച്ചു കെട്ടിയാൽ നന്നായിരിക്കും ഇല്ലെങ്കിൽ കന്നാലിക്ക് നല്ല ബുദ്ധിമുട്ട് ആകും

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 ปีที่แล้ว +1

      കന്നുകാലി എന്നു പറയരുത്
      ഗോമാതാവ് എന്ന് പറയണം

    • @sandeepas4182
      @sandeepas4182 ปีที่แล้ว

      @@shamsudheenpulivalatthil1502 അതിനെന്താ അച്ഛാന്നോ അമ്മാന്നോ വിളിച്ചോ താങ്കൾ 😁

    • @rajeshk9674
      @rajeshk9674 ปีที่แล้ว

      അയ്യോ - പശുക്കളെ സംരക്ഷിക്കുകയാണ്

  • @sathyaprakashgbz9150
    @sathyaprakashgbz9150 2 ปีที่แล้ว +2

    താങ്കൾ ഉത്തമൻ തന്നെ🥰🙏

  • @rajeevanvlog
    @rajeevanvlog  2 ปีที่แล้ว +5

    പ്രിയ സുഹൃത്തുക്കളെ പലതരത്തിലുള്ള നാടൻ പശുക്കളെ ഇനിയും വീഡിയോസിൽ കൊണ്ട് വരുന്നതാണ് 🙏🏼സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ

    • @rajeshk9674
      @rajeshk9674 ปีที่แล้ว +1

      കൊണ്ടുവരുന്നതൊക്കെ സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ ഒരു വാലും മൂഡും. ഇല്ലാതെ . അവസാനിപ്പിക്കരുത്

  • @sajeeva.k1552
    @sajeeva.k1552 2 ปีที่แล้ว +2

    നമസ്തെ
    സമധാനമുള്ള ലളിത ജീവിതത്തിന്റെ ഐശ്വര്യം ഒരുക്കിയ ദൃശ്യ വിരുന്ന് : മനോഹരം

  • @theerthar8148
    @theerthar8148 2 ปีที่แล้ว +1

    നല്ല വീഡിയോ, ഇത്തരത്തിൽ ഉള്ള വീഡിയോ ഇനിയും ഉണ്ടാവണം 👍🏻👍🏻👍🏻👍🏻

  • @subinraj6600
    @subinraj6600 2 ปีที่แล้ว

    രാജീവ് ഭായ് നമസ്തേ 🙏... പുതിയ വീഡിയോ കണ്ടു... അവതരണം താരതമ്യേന നിലവാരം പുലർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഒന്ന് അല്ലേൽ രണ്ട് ശുദ്ധജനസുകളെ വളർത്താൻ തന്നെ വളരെ ബുദ്ധിമുട്ടാണ്..... അപ്പോഴാണ്, 11 ഇനങ്ങളെ (ശുദ്ധ ജനുസ്സുകൾ അല്ലെങ്കിലും) വളർത്തുന്ന ഒരു കർഷകനെ താങ്കളുടെ വീഡിയോയിലൂടെ കാണുവാൻ കഴിഞ്ഞത്.

  • @sarathkrishnan1468
    @sarathkrishnan1468 2 ปีที่แล้ว

    Uthaman sir...
    Manasilavunnundallo alle😘😘

  • @anilraji6064
    @anilraji6064 2 ปีที่แล้ว +1

    Good message sir

  • @Vishwaguruvishnu
    @Vishwaguruvishnu 2 ปีที่แล้ว +2

    എന്തിനാ ഇങ്ങനെ പശുക്കളുടെ മൂക്ക് കുത്തുന്നത്?
    വടക്കേ ഇന്ത്യയിൽ പശുക്കളുടെ മൂക്ക് അപൂർവമായിട്ടേ കുത്താറുള്ളു.
    മൂക്കു കുത്താതെയും പ്രേത്യേക രീതിയിൽ കയറിട്ടു ഇവയെ നിയന്ത്രിക്കാൻ പറ്റില്ലേ?
    പണ്ടൊക്കെ നാട്ടിൽ ഞാൻ
    അങ്ങനെ കണ്ടിട്ടുണ്ട്.പിന്നെ ഇവിടെ എന്തെ ഇങ്ങനെ?
    പാവം പശുക്കൾ 😥😥😥😥

  • @alvinjoseph1346
    @alvinjoseph1346 2 ปีที่แล้ว +1

    നല്ല പശുക്കൾ

  • @vigneeshvigi7993
    @vigneeshvigi7993 2 ปีที่แล้ว +1

    Sir plz removed noise rope it is very difficult to breathing pls followed north indian system

  • @sahadevansahadevam3707
    @sahadevansahadevam3707 2 ปีที่แล้ว

    നന്നായിരിക്കുന്നു

  • @shameenhussai.th.pandikkad9466
    @shameenhussai.th.pandikkad9466 2 ปีที่แล้ว +3

    പശുപ്രേമിയായ.താങ്കൾ.മൂക്ക്കയർഇടാദെ.വളർതിക്കൂടെ.എത്ര.വേദനയാണ്അവർഅനുഭവിക്കുന്നദ്.എന്ന്മനസിലാകിയിട്ടുണ്ടൊ

    • @rajeshk9674
      @rajeshk9674 ปีที่แล้ว +1

      അയ്യോ അങ്ങനെ പറയല്ലേ - സംരക്ഷിക്കുകയാണ് പശുവിനെ

    • @rajeshk9674
      @rajeshk9674 ปีที่แล้ว +1

      അയ്യോ .അങ്ങനെ തോനരുത് -അത് പശുവിനെ സംരക്ഷിക്കുകയാണ്

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Utha man sir super

  • @vettathethu
    @vettathethu 2 ปีที่แล้ว

    👍👍👍👍 സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @unnikrishnanpotty2002
    @unnikrishnanpotty2002 2 ปีที่แล้ว

    Good,welldone and keepitup.

  • @gopakumarkurup1415
    @gopakumarkurup1415 2 ปีที่แล้ว

    എത്ര തരം പശുക്കൾ 🤔 അടിപൊളി 🙏

  • @saribiju49
    @saribiju49 2 ปีที่แล้ว +5

    സാറിൽ നിന്നും വിദ്യ അഭ്യസിക്കാൻ പറ്റിയ കുട്ടികളുടെ ഭാഗ്യം

  • @philipmathews8164
    @philipmathews8164 2 ปีที่แล้ว

    Super 👍👍

  • @mkbrothersfishworld5766
    @mkbrothersfishworld5766 2 ปีที่แล้ว

    Adipoli chetta👌🏻👌🏻🔥🔥

  • @ksfortech8720
    @ksfortech8720 2 ปีที่แล้ว

    Super

  • @bindus1673
    @bindus1673 2 ปีที่แล้ว

    super 👍👍

  • @dhanyarajesh7020
    @dhanyarajesh7020 2 ปีที่แล้ว

    👍👍👍👍

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว

    Kalappa

  • @maharoofvk9407
    @maharoofvk9407 2 ปีที่แล้ว

    ഇത്രയും വണ്ണമുള്ള മൂക്ക് കയർ ഇടണ്ടായിരുന്നു

    • @rajeshk9674
      @rajeshk9674 ปีที่แล้ว +1

      അയ്യോ അങ്ങനെ പറയരുത് - പശുക്കളെ സംരക്ഷിക്കുകയാണ് സഹോദരാ ---

  • @keralagoats476
    @keralagoats476 2 ปีที่แล้ว

    🥰🥰🥰

  • @renyalex1
    @renyalex1 2 ปีที่แล้ว

    👌👌👍👍👍👏👏

  • @satheeshn1037
    @satheeshn1037 2 ปีที่แล้ว

    👌👍🙏🙏🙏🙏🙏

  • @sameerbh7258
    @sameerbh7258 2 ปีที่แล้ว

    ❤️❤️

  • @ManojManoj-cz9lp
    @ManojManoj-cz9lp 2 ปีที่แล้ว

    👍👍👍🙏🙏🙏

  • @mkbrothersfishworld5766
    @mkbrothersfishworld5766 2 ปีที่แล้ว

    ❤️🔥🔥🔥

  • @ashokkumarkumar8993
    @ashokkumarkumar8993 2 ปีที่แล้ว

    Kasappinu kodukkaruthu sirrrr pavangal

  • @babukezhuvalath2695
    @babukezhuvalath2695 2 ปีที่แล้ว

    Thirukural .uzhuthu kazhikunaver, thozhuthu kazhikunaver

  • @techrealhouse788
    @techrealhouse788 2 ปีที่แล้ว

    അടിപൊളി 👌👌👌

  • @saleemsellu1220
    @saleemsellu1220 2 ปีที่แล้ว

    👍👍👍

  • @SatheeshKumar-ue3gu
    @SatheeshKumar-ue3gu 2 ปีที่แล้ว

    Super 👍👍