ചില drive ന് രണ്ട് out കാണാം. അത് എങ്ങനെയാണ് കണക്കാക്കുന്നത്.അതായത് drive 12 v.8 a ആണെങ്കിൽ 96 w. അപ്പൊ 38 അല്ലെങ്കിൽ 40 w കൊടുക്കാം അല്ലേ..അപ്പൊ ഈ 40 w ഉം divide ചെയ്ത് 20 w × 20 w ആക്കിയാണോ രണ്ട് out വരുന്ന drive -ൽ കൊടുക്കേണ്ടത്.ഒരുമിച്ച് 40 w ഉം രണ്ട് out ഉള്ളതിൽ ഒരു out ൽ മാത്രം കൊടുത്താൽ കുഴപ്പമുണ്ടോ.?pls replay
മീറ്ററിൽ 60 led വരുന്നതും അതിൽ കൂടുതൽ വരുന്നതും ഉണ്ടല്ലോ.. അപ്പോൾ calculate ചെയ്യാൻ എളുപ്പമാർഗ്ഗം എങ്ങനെയാണ്... ഒരു led എത്ര വാട്ട് എടുക്കും.. നിങ്ങൾ പറഞ്ഞത് അനുസരിച്ചു 60 led/m ഒരു led ക്ക് 0.1വാട്ട് എടുക്കുന്നുണ്ട്.. അങ്ങനെ calculate ചെയ്താൽ മതിയോ... അല്ലെങ്കിൽ കമ്പനി മാറുമ്പോൾ വാട്ട്സ് വ്യത്യാസപ്പെടുമോ?
2 A koduthal work cheyyum ,,,pinne voltage varition undakumpol ee ampare kittilla appol strip blink cheyyan thudagum,,,eth ozhivakkan 1mtr nu 1A kodukkuka,,,ethra ampare kudiyalum ethu device work cheyyan ulla ampare ath edukku friend,,,clear ayilla enkil next video cheyyam friend
24 volt choke ethra meter profile led work chaiyan pattum
Very good information sir God bless you
thanks friend
2 ampere ulla Adapteril അര മീറ്റർ സ്ട്രിപ്പ് കൊടുക്കാൻ പറ്റുമോ?.
സാധാ driveവും smps driveവും തമ്മിലുള്ള വൃതൃസം vedio chayamo
5 Ampere ulla അടപ്റ്ററിൽ അഞ്ചര മീറ്റർ സ്ട്രിപ്പ് കണക്ട് ചേട്ടൻ പറ്റുമോ?.
പറ്റും
ചില drive ന് രണ്ട് out കാണാം. അത് എങ്ങനെയാണ് കണക്കാക്കുന്നത്.അതായത് drive 12 v.8 a ആണെങ്കിൽ 96 w. അപ്പൊ 38 അല്ലെങ്കിൽ 40 w കൊടുക്കാം അല്ലേ..അപ്പൊ ഈ 40 w ഉം divide ചെയ്ത് 20 w × 20 w ആക്കിയാണോ രണ്ട് out വരുന്ന drive -ൽ കൊടുക്കേണ്ടത്.ഒരുമിച്ച് 40 w ഉം രണ്ട് out ഉള്ളതിൽ ഒരു out ൽ മാത്രം കൊടുത്താൽ കുഴപ്പമുണ്ടോ.?pls replay
German company യോ? അതൊന്ന് വിശദീകരിക്കാമോ???
Dewton distribution kittumo
Njan oru 30 mtr strip nu 25 amp inte smps vechu pakshe strippinte dhooram koodumthorum bright kurayunnu ini enthucheyyum
Round ചെയ്ത് കൊടുക്കൂ
ബ്രോ 240 led വാങ്ങി അതിന് എത്ര അഭിയർ ഡ്രൈവ് വേണ്ടത്
Good information
thanks friend
Led strip intey brightness adjustment cheyyan patumo ?
pattum friend
Bro... 2 മീറ്റർ ഉള്ള ഒരു LED strippinu എത്ര ആമ്പിയർ കൊടുക്കാം?
Normal strip 1 mtr ന് 1A,,,
Profile 1 mtr ന് 2-3 A,,, must friend
മീറ്ററിൽ 60 led വരുന്നതും അതിൽ കൂടുതൽ വരുന്നതും ഉണ്ടല്ലോ.. അപ്പോൾ calculate ചെയ്യാൻ എളുപ്പമാർഗ്ഗം എങ്ങനെയാണ്... ഒരു led എത്ര വാട്ട് എടുക്കും.. നിങ്ങൾ പറഞ്ഞത് അനുസരിച്ചു 60 led/m ഒരു led ക്ക് 0.1വാട്ട് എടുക്കുന്നുണ്ട്.. അങ്ങനെ calculate ചെയ്താൽ മതിയോ... അല്ലെങ്കിൽ കമ്പനി മാറുമ്പോൾ വാട്ട്സ് വ്യത്യാസപ്പെടുമോ?
common 6-8 watt per meter,,,,ennal profile led strippil led no kuduthal anu friend
@@justinkv02 മറുപടിയിൽ തൃപ്തൻ അല്ലെ അല്ല.... താങ്ക്യൂ.... 😄
Depends on no of leds per meter and type of led used ,it may be from 4.8watts to 25watts per meter
Dimmer connect Chyan pattumo
12 volt dc dimmer kodukkam pattum friend
Good job
Bro.. Eee light evidunnu വാഗ്ഗി
ella electric and fancy light shoppilum kittum friend
Cost pls for led and driver
🙏🙏👍
5mtr strippine 2amp smps pore?
5mtr strippine 5amp smps koduthal
Stripe chudaville?
Please rply,
Wap no,,,,,,,
2 A koduthal work cheyyum ,,,pinne voltage varition undakumpol ee ampare kittilla appol strip blink cheyyan thudagum,,,eth ozhivakkan 1mtr nu 1A kodukkuka,,,ethra ampare kudiyalum ethu device work cheyyan ulla ampare ath edukku friend,,,clear ayilla enkil next video cheyyam friend
Bro dewton brand enghane
90% ok ya friend
Nice
thanks friend
ഒരു meter എത്ര watts എടുക്കും
120. Led
4-6 watt per mtr,,company anusarich friend
ഒരു മീറ്റർ Led strip ചെയ്യാൻ എത്ര ആംപിയർ വേണം bro❓️
life kittan 1 mtr nu 1A 12v kodukkanam friend
മീറററിൽ 120 LEDവരുന്നത് 5 മീറ്ററിൽ എത്ര വാട്ട്സു്
proffile led ano friend
ബ്രോ ലെഡ് ഡ്രൈവർ പ്രൈസ് എത്ര ആയി?
Around 600
5മീറ്റെർ 3A 10metter 5A pore
1 mtr nu 1A anu lifinu nallath ,,,strip blinking ne kurich oru video munp cheythittund details ariyam
th-cam.com/video/imBsd9qIuxo/w-d-xo.html
Atra aavashyamilla.. Drive select cheyyunnath total wattage+10% nokkyal mathy... For big areas cost matters
thanks friend
Mobile number?
justinkv718@gmail.com friend