ടോവിനോ തങ്ങൾ നടൻ എന്നത്തിലുപരി നല്ല ഒരു മനുഷ്യ സ്നേഹിയാണ് തങ്ങളുടെ വാക്കുകൾ കളങ്കമില്ല. തങ്കളുടെ പ്രവർത്തന മികവ്. പ്രളാ യാ സമയത്ത് ഞങ്ങൾ കണ്ടത്താണ് നല്ല സിനിമകൾ ഇനിയും പ്രതിക്ഷിക്കുന്നു
Tovino spoke about 1) Do for yourself, for State and for Country. 2) Spoke about respect to parents 3) Spoke about love towards self, about fixing targets to overcome tomorrow by self 4) Tovino spoke about need for planting plants to become useful for tomorrow . What else is required. If one practice one point he mentioned, that itself is great. May God bless him.
ഇച്ചായന്‍ പൊളിയാ...... ഫുൾ പോസിറ്റിവ് നിങ്ങളാണ് നമ്മുടെ ഈ കാലത്തെ തലമുറയുടെ താരം വെറും താരമല്ല... മാസ് മരണ മാസ്.... ഇനിയും മാസ് മൂവീസ് ചെയ്യണം... എല്ലാ ആശംസകളും.... ഇച്ചായന്‍ ടോപ്പ് ആണ് 🥰🥰😘😍
ഒത്തിരി നല്ല speech ..യെവന്മാരാടെ dislikes അടിച്ചത് ..ഈ മുഖം കണ്ടിട്ട് ഈ സ്വരം കേട്ടിട്ട് ..പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയിട്ടു എങ്ങനെ dislike അടിക്കാൻ തോന്നി.. അസൂയ മാത്രം ആവാം reason ..നന്നാകാൻ നോക്ക് മക്കളെ corona season ഒക്കെ ആണ് ..പടം ആവുന്നതിനു മുൻപ് ഒന്ന് നന്നായി ജീവിക്കു teams ..ok
മലയാള സിനിമയിലെ അഭിമാനം. ഒരുപാട് വെസ്റ്റ്കൾ ഉള്ള മലയാള സിനിമയിലെ ഒരേ ഒരു ആൺകുട്ടീ. ഇതുപോലെ മുന്നോട്ട് പോകട്ടെ. കൂടെ ഉണ്ട് ഞങ്ങൾ. ആണത്വം കൈവിടരുത് അതാണ് നിങ്ങളുടെ വിജയം.മലയാള സിനിമയിലെ ഒരു നടനെയും റോൾ മോഡൽ ആയി കാണേണ്ട നിങ്ങൾ നിങ്ങൾ ആയി തന്നെ നിന്നാൽ മതി.
ഇവനെ എല്ലാവരും ഇഷ്ട്ടം പെടാനുള്ള കാരണം നിഷ്കളങ്കമായി സത്യസന്തമായി ചങ്കുറപ്പോടുകൂടി എന്തു കാര്യവും മുഖം നോക്കാതെ വെട്ടി തുറന്നു പറയും അതുപോലെ സേവനപ്രവത്തനങ്ങളിൽ മുന്പന്തിയിലുണ്ടാകും ഈസ് ഗുഡ് പേഴ്സൺ
Tovi chetto, thangalude movies enik ishtamanu...u r a great actor. But thaangal athinekal great human being aayathu kondaavam thaangalude interviews'um pinne flood relief time'ile empathy'um kandittu oru fan'il ninnum die-hard Tovino fan aayi njan maariyathu😇😍♥️. Stay blessed always n continue to spread ur positivity to the world♥️♥️♥️♥️
ചെറിയാപ്രായം ആണേലും വലിയമനുഷ്യരുടെ സംസാരം ടോവിനോ പറഞ്ഞത് അത് ഓരോ കൊച്ചു കുട്ടികൾ ഉൾക്കൊള്ളുക പ്രകൃതി അതാണ് നമുക്ക് ആവിശ്യം മരവും വൃക്ഷവും ചെടികൾ പക്ഷി മൃഗഥികൾ. മനുഷ്യർ സഹജീവികൾ ആരായാലും അതിൽ ജാതിയോ മതമോ ഒന്നും നോക്കാതെ കലർത്താതെ സ്നേഹിക്കാൻ പഠിക്കുക നോക്കുക good നല്ലൊരു ഉപദേശം ടോവിനോ ബേഷ്ടഫ്ലാക്ക്
മുൻതലമുറ... മറക്കരുത്... അവര് വച്ച വൃക്ഷങ്ങളെ ഇന്നുള്ളു.. നമ്മൾ എല്ലാം വെട്ടി മാറ്റുന്നു.. സേവ് നേച്ചർ ❤️❤️❤️❤️ഇനിയെങ്കിലും നെക്സ്റ്റ് തലമുറക്കായി നമുക്കു എന്തെങ്കിലും ചെയ്യണം
അപ്പനെയും അമ്മയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മക്കൾക്ക് ഇതുപോലെ അനുഗ്രഹങ്ങളും ഉയർച്ചകളും ഉണ്ടാവും 🙏🥰🙏🥰
ടോവിനോ &പൃഥി രണ്ടുപേരും സൂപ്പർ വ്യക്തിത്വം ഉള്ളവർ.... ഇവർ ഉയരങ്ങൾ കീഴടക്കും.....
സംസാരിക്കാൻ അറിയുന്നവരെ നല്ല വ്യക്തിത്വം എന്ന് പറയുന്നു ... silent ആയി ഇരിക്കുന്നവരെ ജാഡ എന്ന് പറഞ്ഞു മുദ്രകുത്തുന്നു
Sb ഫോക്കസ് Raju dont like at all mallus ok he don’t even smile to people man
No idea anout tovino
@@ratheeshmm3498 parijayam ilathavare ellarodum chirich nikano epazhum
വളരെ ശരിയാണ്
Eeevanu nannayiii goal adikkan ariyaaaa
നല്ലൊരു മനുഷ്യനാണ് ടോവിനോ......നല്ല എളിമ ....നല്ല സംസാരം....
എന്തു നന്നയിട്ടാണ് ടോവിനോ സംസാരിക്കുന്നതു. ഇതിനെയാണോ ഏഷ്യാനെറ്റ് വളച്ചൊടിക്കുന്നത്. ഇവന്മാർക്ക് ചൊറിച്ചിൽ കൂടുന്നുണ്ട്.
WOW Malayali athe pootikan valla vazhi undo aavo
Sathym
nannavunnath eshtayilla athavum
☘️☘️🤗
ഏഷ്യാനെറ്റ് എന്ന് ഇനി പറയരുത്.
കഞ്ചാവ് നെറ്റ് അത്രേ മതി 😂😂😂😂😂😂
അഹങ്കാരം എന്ന സാധനം അടുത്തുകൂടെ പോയിട്ടില്ലാത്ത നമ്മുടെ സ്വന്തം ഇച്ചായൻ...
But ആളു നല്ല ചൂടൻ ആണ് bro.. വന്ന വഴി ചെറുതായിട്ട് ഒക്കെ മറന്നുതുടങ്ങി..
Tovino has very bad attitude .... Fake personality and pretending like good...
@@amvimalviswam true
@SREERAG PRAMOD Who cares his acting. Celibrties should be a pioneer Please watch his behaviour to the public. F....... this guy...
Poba
ഇതുപോലെയുള്ള നല്ല മനസുള്ള മനുഷ്യരെയാണ് പുതു തലമുറക്ക് ഉള്ള മാതൃകകൾ 🤩
ടോവിനോ.. നിങ്ങൾ സംസാരത്തിലായാലും മറ്റുള്ളവർക് പ്രചോദനമാണ്
Neeyokke look illathore amgeekarikkuvo naaye😅
ഈ വിനയം തന്നെയാണ് അച്ചായന്റെ വിജയം
ടോവിനോ അച്ചായൻ ഇഷ്ടം 💓💓😍😍
പൊരുതി നേടിയ വിജയമാണ് ടോവിനോ.... ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ......
ടോവിനോ തങ്ങൾ നടൻ എന്നത്തിലുപരി നല്ല ഒരു മനുഷ്യ സ്നേഹിയാണ് തങ്ങളുടെ വാക്കുകൾ കളങ്കമില്ല. തങ്കളുടെ പ്രവർത്തന മികവ്. പ്രളാ യാ സമയത്ത് ഞങ്ങൾ കണ്ടത്താണ് നല്ല സിനിമകൾ ഇനിയും പ്രതിക്ഷിക്കുന്നു
ഇയാൾ മാത്രം ആണ് മനുഷ്യ സ്നേഹി. മറ്റുള്ളവരൊക്കെ വെറും മൃഗ സ്നേഹികൾ.
@@user-uz9yg2vl9z angeekarikan padik nallath cheytha nallathaneenn parayanom
ടോവിനോയുടെ സിനിമകൾ കാണുമ്പോൾ മാത്രം കിട്ടുന്ന ഒരു പോസിറ്റീവ് എനർജിയുണ്ടെൻ്റെ സാറേ..ഗപ്പി പോലെയുള്ളയുള്ള സിനിമകൾ ഇനിയും ഇയാളിൽ നിന്നുമുണ്ടാകട്ടെ..
എനിക്ക് ഏറ്റവും ഇഷ്ട്ടം ടോവിനോ . സിംപിൾ ആയ ഒരു വ്യക്തി. എല്ലാത്തിനേക്കാൾ നന്മയുള്ള മനുഷ്യൻ ♥️♥️♥️♥️
❤ സംസാരിക്കാൻ ... കേൾക്കാൻ... മനസിനെ...തണുപ്പിക്കാൻ..
കഴിയുന്ന ... അത് എന്നും ടോവിനെ തന്നെ
രാജുവേട്ടൻ 🔥🔥🔥
ഇച്ചായൻ വേറെ ലെവലാ 😍
Oh
STUDIOFILL
Ethu level ?? Attrak oke veno ??
@@Meera-23342 ഷുടു സ്പോട്ടെഡ്
Sheriyaaa
ടോവിനോ അച്ചായന്റെ അപ്പന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🙋♂️👋
മാങ്ങയുള്ള മാവിലെ കല്ലെറിയാൻ
ആളുണ്ടാവൂ
നീ മുത്താടാ ചക്കരെ
ഇച്ചായൻ 😍 enthu cute ayittanu samsarikkunnathu💯💪 തോറ്റവർ ആണ് എന്നും ചരിത്രം സൃഷ്ട്ടിചിരിക്കുന്നത് 💯💪
eyyo
തോറ്റവരോ ജയിച്ചവരോ അല്ല.... കഠിനാദ്ധ്വാനം ചെയ്യുന്നവൻ ആണ് ഇപ്പോഴും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് ❤️❤️❤️
Alla marichu tholviyil ninnum padam unkondavar ... jayikkum vare paniyeduthavar.....
Yes
വളരെ നല്ല സംസാരം.നല്ല സന്ദേശം. ടൊവീനോ കലക്കി.
ടോവിനോ ഫാൻസ് ലൈക്
ഇച്ചായാ. ഇച്ചായനെ നമിച്ചു. ടോവിനോ fans like 👍
Tovino spoke about 1) Do for yourself, for State and for Country. 2) Spoke about respect to parents 3) Spoke about love towards self, about fixing targets to overcome tomorrow by self 4) Tovino spoke about need for planting plants to become useful for tomorrow . What else is required. If one practice one point he mentioned, that itself is great. May God bless him.
ഞാൻ ഇണ്ടാർന്നു അന്ന് A+ വാങി prize വേടിക്കാൻ ആാാ സ്റ്റേജിൽ.... ആദ്യമായി ടോവിനോ നെ കണ്ട ഡേ
Gud
Wow
Congrats dear
Congratulations 🎉🎉👏👏yethu schoolilau ichayan chechede schoolilao padiche
@@abhijithk5615 ഇത് സ്കൂൾ അല്ല തൃശ്ശൂർ നന്ദനം convention centre ആണ്
A+ o 1200 o kittoyillelum ivade nikkam😍best motivation ever
Tovino Fan 💚♥️ Love from Tamilnadu..What a humble and polite speech...
ടൊവിനോ ജ്ജ് മുത്താണ് 😍😍😍😍😍
Ee programme attend cheyyan patttiii super actor toviiiiiiiii
lucky...
നല്ലൊരു വ്യക്തിത്വത്തിന് ഉടമ 🤗🤗
sathim
Asianet ഇനെ എല്ലാരും വേശ്യ നെറ്റ് എന്ന് വിളിച്ചത് വെറുതെ അല്ലെന്നു ഇപ്പൊ മനസിലായി😁😁
Tovino muthaanu🥰🥰
It's nice to hear a good message from actors
Aa so good to hear from u😇
THIS is called character. N personality. You r a man. Gentle, genuine n sportive too..
Valare nannayi samsarichu ottum boradipichilla.. tovino fan
Rajesh Ekd pp
വളരെ സിംപിൾ ആയ ടോവിനോ പോലെ എത്ര ആക്ടർ ഉണ്ട് സിനിമ ലോകത്ത്.....
മലയാളത്തിന്റെ പ്രിയ്യ നടൻ..
ടോവിനോ ഇച്ചായന്റെ മോട്ടിവേഷനാണ് ടോവിനോ ഫാൻസിന്റെ ദൈര്യം, ശക്തിയും എല്ലാം
Tovi Boy..Go ahead..you are loved for what you are..
Tovino..... Ichaayan is our best.... the genuine person in film industry.. Luv u qalbee😉
Nammil oral enne thonnulu engore kanumbol ...well spoken ..keep winning all the hearts tovi 😍
എന്റെയും വീട് ഇരിഞ്ഞാലക്കുട യാണ്.എല്ലാവിധ ആശംസകളും നേരുന്നു..
ഇച്ചായന്‍ പൊളിയാ...... ഫുൾ പോസിറ്റിവ് നിങ്ങളാണ് നമ്മുടെ ഈ കാലത്തെ തലമുറയുടെ താരം വെറും താരമല്ല... മാസ് മരണ മാസ്.... ഇനിയും മാസ് മൂവീസ് ചെയ്യണം...
എല്ലാ ആശംസകളും.... ഇച്ചായന്‍ ടോപ്പ് ആണ് 🥰🥰😘😍
മച്ചാൻ വേറെ ലെവൽ ആണ്..... i love uuuuu മച്ചാനേ ........
പ്രസംഗത്തിലും ടോവിനോ best ആണ്👍
Tonivo Echayan mass analeee ... the real hero of Thrissur ...... 😍😍😙😙😙
Oru standard nadan
Ad.E. T. Thomas sir നിങ്ങൾ ഒരു hero തന്നെ ആണ്, നിങ്ങളുടെ മകനും നന്നായി വരും...... Antony pudukad
He is a people person ..such a character will show in his work..Tovi is evolving into a fine actor..good luck Tovi👍
ഒത്തിരി നല്ല speech ..യെവന്മാരാടെ dislikes അടിച്ചത് ..ഈ മുഖം കണ്ടിട്ട് ഈ സ്വരം കേട്ടിട്ട് ..പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയിട്ടു എങ്ങനെ dislike അടിക്കാൻ തോന്നി.. അസൂയ മാത്രം ആവാം reason ..നന്നാകാൻ നോക്ക് മക്കളെ corona season ഒക്കെ ആണ് ..പടം ആവുന്നതിനു മുൻപ് ഒന്ന് നന്നായി ജീവിക്കു teams ..ok
Tovino super😘😘👌👌
Shame on u asianet news 👎👎
ജീവിതത്തില്‍ വിജയിച്ച ഒാരോ മകനും പറയാന്‍ പറ്റേണ്ട വാക്യം..''എന്റെ അപ്പനാണ് എന്റെ ഹീറോ..''അതാണ് തറവാട്ടില്‍ പിറന്നവന്റെ ലക്ഷണം..
4.50 Last paranja vaak 100 %true han
😁😁😁😁😁ഒന്നും പറയാനില്ല
ടോവിനോയെ കാണുമ്പോൾ തന്നെ ചിരി വരുന്നു
Tovino muthaaanu... Njngada irinjalakudayude ⭐⭐STAR
Tovino ishtam 😍😍😍💪💪👍👍❤💙💚💛💝💘💗💖❤💕💞💟💓💜
അത് കലക്കി മുത്തേ..... എല്ലാവിധ ദൈവാനുഗ്രഹങ്ങളും നിന്നിൽ വന്നു നിറയട്ടെ
മലയാള സിനിമയിലെ അഭിമാനം. ഒരുപാട് വെസ്റ്റ്കൾ ഉള്ള മലയാള സിനിമയിലെ ഒരേ ഒരു ആൺകുട്ടീ. ഇതുപോലെ മുന്നോട്ട് പോകട്ടെ. കൂടെ ഉണ്ട് ഞങ്ങൾ. ആണത്വം കൈവിടരുത് അതാണ് നിങ്ങളുടെ വിജയം.മലയാള സിനിമയിലെ ഒരു നടനെയും റോൾ മോഡൽ ആയി കാണേണ്ട നിങ്ങൾ നിങ്ങൾ ആയി തന്നെ നിന്നാൽ മതി.
Amazing speech withou full a+ and 1200 marks a person can definitely achieve sucess the best examples are ichayan and unnni ettan
Genuine talk. No artificiality.
ഇവനെ എല്ലാവരും ഇഷ്ട്ടം പെടാനുള്ള കാരണം നിഷ്കളങ്കമായി സത്യസന്തമായി ചങ്കുറപ്പോടുകൂടി എന്തു കാര്യവും മുഖം നോക്കാതെ വെട്ടി തുറന്നു പറയും അതുപോലെ സേവനപ്രവത്തനങ്ങളിൽ മുന്പന്തിയിലുണ്ടാകും ഈസ് ഗുഡ് പേഴ്സൺ
നല്ല മനസ്സും നല്ല ആശയവും..ഒരു കള ഗം ഇല്ലാത്ത മനുഷ്യൻ
ഇഷ്ടമുള്ള നടൻ .നല്ല സിനിമ ഉണ്ടാകട്ടെ ...റെഡ് സല്യൂട്ട്
വാക്ക്കൾ ചുരുക്കുന്നു '`ഒരു പച്ച മനുഷ്യൻ ´
0:28 samaadaanaayi 😘😘😛❤️
Tovino is a jr Prathyraj.. Prawthyraj’ articulation , town raised and village raised.. but the back bone is 💪.. Hats off !!!!!
Prithviraj
ഇച്ചായൻ സൂപ്പർ ആണ് tovino fan like
എത്ര സിംപിളാണ് ഇച്ചായൻ. Love u.👏👏👍👍
Haters ഇല്ലാത്ത churukam ചില നടന്‍ aril oral😘⭐👌
നീ മാസ്സ് ആണ് muthe🤩
എന്നെപോലെ ഇങ്ങേരുടെ പടങ്ങൾ എല്ലാം തീയേറ്ററിൽ പോയി തന്നെ കാണുന്നവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം.
Release day thanne kaanum
Pottunna പടം kaanilla
Nee ipozhum pokuo..?
ഇച്ചായൻ സൂപ്പറാ♥♥♥♥
അങ്ങ് സുന്ദരനായല്ലോ....
Ana
Dqnte athra varilla
@@shafis2850 athin mooppar plastic cheythillalloo
Tovi chetto, thangalude movies enik ishtamanu...u r a great actor. But thaangal athinekal great human being aayathu kondaavam thaangalude interviews'um pinne flood relief time'ile empathy'um kandittu oru fan'il ninnum die-hard Tovino fan aayi njan maariyathu😇😍♥️. Stay blessed always n continue to spread ur positivity to the world♥️♥️♥️♥️
സാമൂഹ്യബോധം ടോവിനോ യ്ക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു
Aa
Nice tovino... Good motivational speaker as well...
ഞാൻ പോകുന്നതാണ് ടോവിനോ തോമസിനെ വീട് ഇരിഞ്ഞാലക്കുടയിലാണ് അവൻറെ ഷൂട്ടിംഗ് വീഡിയോ നന്നായിട്ടുണ്ട് ❤️😭
ചെറിയാപ്രായം ആണേലും വലിയമനുഷ്യരുടെ സംസാരം ടോവിനോ പറഞ്ഞത് അത് ഓരോ കൊച്ചു കുട്ടികൾ ഉൾക്കൊള്ളുക പ്രകൃതി അതാണ് നമുക്ക് ആവിശ്യം മരവും വൃക്ഷവും ചെടികൾ പക്ഷി മൃഗഥികൾ. മനുഷ്യർ സഹജീവികൾ ആരായാലും അതിൽ ജാതിയോ മതമോ ഒന്നും നോക്കാതെ കലർത്താതെ സ്നേഹിക്കാൻ പഠിക്കുക നോക്കുക good നല്ലൊരു ഉപദേശം ടോവിനോ ബേഷ്ടഫ്ലാക്ക്
E T Thomas Sir, how can we, my family forget him! Such a generous person. God bless you Tovino, and your father, all your family.
ടോവിനോ ഇച്ചായോ നിങ്ങൾ പോളിയാണ് 👍
ഒരു രെക്ഷയുമില്ല.... ടോവിനോ kiduvavane
മുൻതലമുറ... മറക്കരുത്... അവര് വച്ച വൃക്ഷങ്ങളെ ഇന്നുള്ളു.. നമ്മൾ എല്ലാം വെട്ടി മാറ്റുന്നു..
സേവ് നേച്ചർ ❤️❤️❤️❤️ഇനിയെങ്കിലും നെക്സ്റ്റ് തലമുറക്കായി നമുക്കു എന്തെങ്കിലും ചെയ്യണം
Cool and settled speech... Tovino 👏👏💐💐💐
Boz,,, ഇക് ജെക്ജ്
Tovino chettante motivationum movieyum enikku valiya ishtamanu chettane eniku kananam enoru agraham undu 🥰🥰🥰🥰
2022 ൽ കാണുന്നവര് ഉണ്ടോ (മിന്നൽ മുരളി )
Cinemayod ittrakkum passion ulla actore njn kandit ella
Mammokaye patti velya dharana illale!
Satyam
മമ്മൂട്ടി മമ്മൂട്ടി എന്ന് കേട്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ. പറഞ്ഞു തരാം 67 ആം വയസ്സ് ആയിട്ടും ഇതിന്റെ പുറമെന്നു മാറിയിട്ടില്ല
Good message, Tovino!
ഒരു നല്ല വ്യക്തി മാത്രമേ നല്ല കർഷകൻ ആവും 🤩🤩
Great bro.. Good motivational speech in simple terms..
Enthaaaa voice ichaaayaaa superb sound. 😍Super motivation
ടോവിനോ അച്ചായൻ പോളിയാണ്
Promising actor...keep gng...❤️❤️🤗🤗
tovino fan's 😍😍😍😘😘😘😗😗😗😚😚😙😙 super
Tovino ishttam
Superb....good speech
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍😍💕💋💗
Super speech
Tovino uyir😍... great motivator😊
Tovino has a superb personality..he is truly a gentleman..superb
Super Tovino
Pavapetavare Sahayikunna
Tovino
Aneedikethire shabthykunna Tovino
Very good BigSalute
Minnal murali 🔥🔥❤️🔥
Achayan uyirrrrrr
tovino fanzzz
Nammude best.... version...nalla aashayam... nicely delivered the sense...
Very down to earth person... Nice talk 👏👍
Good morning 😇
മുത്താണ് tovino ❤️❤️😘