സുന്നി മുജാഹിദ് സംവാദ വ്യവസ്ഥ | വിഷയം: തവസ്സുൽ | മഞ്ചേരി | 19/08/2024

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സുന്നി മുജാഹിദ് സംവാദ വ്യവസ്ഥ | വിഷയം: തവസ്സുൽ | മഞ്ചേരി | 19/08/2024

ความคิดเห็น • 297

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 18 วันที่ผ่านมา +2

    ഞാൻ എന്റെ എല്ലാ തേട്ടങ്ങളും , നേർച വഴിപാടുകളും , പ്രാർത്ഥനകളും എന്റെ ഏകനായ റബ്ബിനോട് മാത്രമേ ചെയ്യൂ . ആ ചിന്ത തന്നെ എത്ര മഹോന്നതം ആണ് ... പക്ഷെ സമസ്ത സുഹൃത്തുക്കൾക്കു അത് നെഞ്ചിൽ കൈ വച് പറയാൻ കഴിയുന്നില്ല . Allahu നമ്മളെ Ahlu sunnah യുടെ മാർഗത്തിൽ എത്തിക്കട്ടെ

  • @yasarmoidu3562
    @yasarmoidu3562 24 วันที่ผ่านมา +26

    ആദ്യമായിട്ടാണ് ഇത്ര പുഞ്ചിരിച്ചു കൊണ്ടുള്ള സംവാദ വ്യവസ്ഥ തയ്യാറാക്കുന്ന സദസ്സ് കാണുന്നത്. സംവാദവും ഇങ്ങനെ തന്നെ നടക്കട്ടെ

    • @Muhdalicknadal
      @Muhdalicknadal 24 วันที่ผ่านมา +4

      sk kaarkk പുത്തൻ വാദികളോട് മൃദു സമീപനമാണ്

    • @bismibi8901
      @bismibi8901 24 วันที่ผ่านมา +1

      ​@@Muhdalicknadalസംവാദം നടക്കട്ടെ ഫിത്നവേണ്ട

    • @abdulkabeer9758
      @abdulkabeer9758 24 วันที่ผ่านมา

      കാലത്തിനു അനുസരിച് എല്ലായിടത്തും മാറ്റം അഥവാ പരിണാമം സംഭവിച്ചിരിക്കും അതാണ് ഇവിടെയും നിങ്ങൾ പറഞ്ഞ ആ മാറ്റം കണ്ടു വരുന്നത്. ഇനി കുറച് കൂടെ പരിണാമം സംഭവിച്ചു എല്ലാ പുഴയിലെ വെള്ളവും കടലിൽ എത്തി എല്ലാം ഉപ്പ് വെള്ളം ആയി മാറും കാലത്തിനു അനുസരിച്ചു പരിണാമം സ്വഭാവിഗം

    • @shameemtanzeel8083
      @shameemtanzeel8083 24 วันที่ผ่านมา +2

      @@Muhdalicknadalഅതെ AP ക്കാരുടെ അത്ര ശിർക്കൻ ആശയങ്ങൾ അവർക്കില്ല

    • @sunnigallery786
      @sunnigallery786 23 วันที่ผ่านมา

      ​@@Muhdalicknadal
      നീയെന്താണ് ഫതനി..
      അവരെ ഒന്ന് കൈയിൽ കിട്ടാൻ വേണ്ടിയാണ് hikmath

  • @ralatifra81
    @ralatifra81 24 วันที่ผ่านมา +15

    അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌.(64-13)

    • @indiaismycountry449
      @indiaismycountry449 24 วันที่ผ่านมา +4

      അല്ലാഹു നൽകിയ കഴിവ് കൊണ്ട് ആര് സഹായിച്ചാലും ആ സഹായം സ്വീകരിക്കാം

    • @akrafeeq6120
      @akrafeeq6120 23 วันที่ผ่านมา

      ​@@indiaismycountry449 marichavarum sahayikkumo

    • @skm2112
      @skm2112 20 วันที่ผ่านมา

      ഉപ്പാനോടും ചോദിക്കണ്ട ഉമ്മനോടും വേണ്ട... ശിർക്കാവും 😄

  • @shamseerkavungathodi9112
    @shamseerkavungathodi9112 24 วันที่ผ่านมา +23

    ماشاءاللہ മുജാഹിദ് സുഹൃത്തുക്കൾക്ക് അല്ലാഹുവേ സത്യം മനസ്സിലാക്കാൻ കഴിയുമാറാകട്ടെ

    • @misbumedia3226
      @misbumedia3226 24 วันที่ผ่านมา

      @@shamseerkavungathodi9112 അവരുടെ അഹങ്കാരം അതിനു സമ്മതിക്കുമെന്ന് തോന്നുന്നില്ല

    • @rid4y4u
      @rid4y4u 24 วันที่ผ่านมา

      Sunni mathathil vishwasikunnavarkk allahne allathe mattullavare aradhikendathilla ennathum

    • @naseerpv6734
      @naseerpv6734 24 วันที่ผ่านมา +3

      നിങ്ങളെല്ലാം മനസ്സിലാക്കി എന്നുള്ള വിചാരം ആയിരിക്കും സാരമില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ എല്ലാവർക്കും

    • @rid4y4u
      @rid4y4u 23 วันที่ผ่านมา

      @@naseerpv6734 ellavarkkum tharatte ameen

    • @fasalbabumanchery7192
      @fasalbabumanchery7192 23 วันที่ผ่านมา

      Mujahidukalk hidayath nalkatte

  • @muhammedct5549
    @muhammedct5549 24 วันที่ผ่านมา +13

    ആ സലാമിന്റെ വാക്ക് കേട്ടാണോ നിങ്ങൾ ഇതിനു ഇറങ്ങി പുറപ്പെട്ടത് സലാം അത് പറഞ്ഞതിന്നു ശേഷം പാണക്കാട് സാധിക്കലി തങ്ങളുടെ തവസ്സുൽ ദുആക്ക് ആമീൻ പറയുന്നത് നാം കേട്ടതാണ് ജാഹിലാണ് അവൻ

  • @haquep9951
    @haquep9951 13 วันที่ผ่านมา

    ഇസ്തിഹാളത്തുകൾ പദങ്ങളൊക്കെ ആദ്യമായിട്ട് കേൾക്കുന്ന മുജാഹിദുകൾക്ക് കിതാബ് നോക്കി മാനം കെടും എന്ന ഉറപ്പാണ്

  • @mpkarthikappalli2231
    @mpkarthikappalli2231 24 วันที่ผ่านมา +12

    ഉസ്താദുമാരിൽ പിന്നില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരായ ഫൈസിമാർ കഴിഞ്ഞ സംവാദത്തിലെ അവതരണം സൂപ്പര്‍ ..
    തർകുൽ മുവാലാത് മറക്കരുത്.മുജായിദുകളോട് ചിരിച്ച് കമ്പനിയായി പെരുമാറരുത്.അവര്‍ ദീനിന്റെ വിരോധികൾ തന്നെ ..

  • @sidheekalr9053
    @sidheekalr9053 17 วันที่ผ่านมา

    ഇത് കണ്ട് കൊണ്ട് തന്നെ ഒരഭിപ്രായം പറയട്ടെ, പ്രാർത്ഥന തന്നെയാണ്,ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ, ആമീൻ,

  • @sareefvp1182
    @sareefvp1182 24 วันที่ผ่านมา

    വ്യവസ്ഥ നിശ്ചയിക്കുന്നത് പരസ്യമാക്കിയത് വളരെ നന്നായി. ഈ രീതി മൗലവി നേതൃത്വം നൽകുന്നസംഘടനയിൽ നിന്നായിരുന്നുആദ്യം കണ്ടിരുന്നത്. ഇരു കൂട്ടരും പുഞ്ചിരിയോടുകൂടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം.

  • @moyinfaizy4162
    @moyinfaizy4162 24 วันที่ผ่านมา +8

    ഇത്രയും
    സ്നേഹത്തിൽ

  • @user-fc1bx3dy1d
    @user-fc1bx3dy1d 24 วันที่ผ่านมา +17

    ആദ്യം മുസ്‌ലിം ആരെന്ന് മുജാഹിദുകൾ പറയട്ടെ

    • @abdullakuttasseri9103
      @abdullakuttasseri9103 24 วันที่ผ่านมา +2

      സമസ്ത കാരും

    • @shoukathmaitheen752
      @shoukathmaitheen752 24 วันที่ผ่านมา

      മടവൂർ 😂

    • @shihabm5495
      @shihabm5495 24 วันที่ผ่านมา

      സമസ്തക്കാർ ആരെയും കാഫിർ ആകാറില്ല​@@abdullakuttasseri9103

  • @ubaidullakalathingathodi6548
    @ubaidullakalathingathodi6548 24 วันที่ผ่านมา +7

    രണ്ടു മിനിറ്റ് ചോദ്യവും മൂന്നു മിനിറ്റ് ഉത്തരവും തന്നെ ധാരാളം . അല്ലാത്ത പക്ഷം അനാവശ്യ വാചക കസർത്തായിരിക്കും ഫലം

  • @shameemtanzeel8083
    @shameemtanzeel8083 24 วันที่ผ่านมา +7

    ഇൻഷാഹ് അല്ലാഹ് സമസ്തക്കാര്ക്ക് സത്യം മനസ്സിലാക്കാൻ കഴിയണേ 🤲🏻

    • @baiberlico7627
      @baiberlico7627 23 วันที่ผ่านมา +3

      അവർക്ക് നന്നായി അറിയും. പുത്തൻ വാദികളായ മുജുമക്കൾ നല്ലോണം വെള്ളം കുടിക്കും

    • @iamanindian5790
      @iamanindian5790 19 วันที่ผ่านมา

      മുജാഹിദ് മതത്തിൽ കഴിഞ്ഞ 10 വർഷത്തിൽ എന്തൊക്കെ മാറ്റം വന്നു എന്നത് തന്നെ അവർ യഥാർത്ഥ ദീൻ അല്ല എന്നതിന് തെളിവല്ലേ?

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw 24 วันที่ผ่านมา +6

    ഈ നേരം കൊണ്ട് അന്വ mat😊സ്ഥർ ക് ഇസ്ലാം പരിജയ പെടുത്താനും യുക്തി വാദികളുടെ പൊള്ളത്തരങ്ങൾ യുവ തലമുറക്ക് മനസിലാക്കി കൊടുക്കാനും വിനി യോഗിച്ചെങ്കിൽ

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 24 วันที่ผ่านมา

      മുജാഹിദ്കൾ അന്യമാണല്ലോ....

    • @musthafapk8713
      @musthafapk8713 18 วันที่ผ่านมา

      ചോറ്‌ തിന്നുന്ന നേരത്ത് ചോറ്‌ തോന്നും... ചായ കുടിക്കുന്ന നേരത്ത് ചായയും കുടിക്കും.. അല്ലാതെ എല്ലാ നേരവും ചോറ്‌ തന്നെ തിന്നുക അല്ല വേണ്ടത്.. 😊

  • @shameemtanzeel8083
    @shameemtanzeel8083 24 วันที่ผ่านมา +3

    അല്ലാഹുവിന് പുറമെ പടപ്പുകളോട് തേടാം എന്ന് വാദിക്കാൻ വന്ന സമസ്തയുടെ ഒരു അവസ്ഥ !

    • @shihabm5495
      @shihabm5495 24 วันที่ผ่านมา

      ജിന്നുകളോട് തേടാമോ

    • @shihabm5495
      @shihabm5495 24 วันที่ผ่านมา

      അസുഖങ്ങൾ വരുമ്പോൾ മറ്റു ആവശ്യങ്ങൾ വരുമ്പോൾ മനുഷ്യരോട് മറ്റു സഹജീവികളോട് സഹായം തേടുന്നതിന് കുഴപ്പമുണ്ടാകുമോ... ഒരുവട്ടം കണ്ട ഡോക്ടറെ രണ്ടാം പ്രാവശ്യം കാണുന്നത് ശിർക്ക് ആണെന്നാണല്ലോ മുജാഹിദിന്റെ പുതിയ വാദം.. പ്രത്യേകിച്ച് നമ്മുടെ ജൂത ചാരൻ ആയ ചുഴലി മൗലവി യുടേ

    • @shameemtanzeel8083
      @shameemtanzeel8083 24 วันที่ผ่านมา

      @@shihabm5495ജിന്നുകളോടുള്ള സഹായ തേട്ടം ഒരിക്കലും പാടില്ല , 100% ശിർക്ക്

    • @shameemtanzeel8083
      @shameemtanzeel8083 24 วันที่ผ่านมา +2

      @@shihabm5495ഡോക്ടർ മാരുടെ അടുത് പോകുന്നതൊക്കെ ബൗധിക കാര്ര്യങ്ങൾക്ക് അല്ലെ ? അതും മരിച്ചുപോയവരോട് തേടുന്നതും എങ്ങിനെയാണ് താരതമ്മ്യം ചെയ്യുക ?

    • @shihabm5495
      @shihabm5495 24 วันที่ผ่านมา

      @@shameemtanzeel8083 നരിക്കൽ ഓടുകൂടി ആ ശക്തി ദൈവം ആകുമോ.. മറ്റ് ദൈവങ്ങളെ വിളിച്ച് സഹായം തേടൽ അല്ലേ പറഞ്ഞിട്ടുള്ളൂ...

  • @aboobackerk.p9516
    @aboobackerk.p9516 18 วันที่ผ่านมา

    പറയപ്പെട്ട നാല് വ്യവസ്ഥകൾ പ്രകാരംതവസ്സുൽശിർക്കാണ്ശിർക്കല്ലഎന്ന്സമ്മതിക്കാൻഎന്തിനാണ്ആറുമണിക്കൂർഅല്ലാഹുവിലുംഅന്ത്യനാളിലുംവിശ്വസിക്കുന്നവർപിടിവാശിഒഴിവാക്കുക

  • @cpmkuttyCP
    @cpmkuttyCP 24 วันที่ผ่านมา +1

    തെളിവായി വഹാബികൾ സ്വീകരിക്കുന്ന ഖുർആൻ തഫ്സ്വീറുൾ ഏതൊക്കെ?
    തെളിവായി വഹാബികൾ സ്വീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങൾ, വ്യാഖ്യാന ഗ്രന്ഥങ്ങൾ ഏതൊക്കെ ?
    തെളിവായി വഹാബികൾ സ്വീകരിക്കുന്ന ഇജ്മാഅ വിവരിക്കുന്ന ഗ്രന്ഥങ്ങൾ ഏതൊക്കെ?
    തെളിവായി വഹാബികൾ സ്വീകരിക്കുന്ന ഖിയാസ്വ് ഏതിനും അടിസ്ഥാനത്തിൽ?
    തർക്കം ഇതിലാവാതിരിക്കാൻ ഇതിന് വ്യവസ്ഥ വേണ്ടേ?

  • @shameemfaizi6597
    @shameemfaizi6597 24 วันที่ผ่านมา +1

    സംസ്ഥാക്കാർക്ക് സത്യം മനസ്സിലാവട്ടെ മനസ്സിലാവട്ടെ

    • @Hajara-lo3os
      @Hajara-lo3os 24 วันที่ผ่านมา +2

      Wahabigalkk thanne wahabi thouheed ariyila

  • @muhammedct5549
    @muhammedct5549 24 วันที่ผ่านมา +8

    സഹൃദപരമായ സംഭാഷണം ആണ് പക്ഷെ ഖിയaമം വരെ ചർച്ച ചെയ്താലും ഇത് തീരുമാനമാകില്ല ഈ ദുരന്ത സമയത്ത് തന്നെ വേണമോ ഈ സംവാദം???

  • @hafsaajmalk9722
    @hafsaajmalk9722 24 วันที่ผ่านมา +1

    സഹോദരാ അല്ലാഹുവിൻ്റെ ദീൻ പഠിക്കാനും പഠിപ്പിക്കാനും അതിനനുസരിച്ച് ജീവിക്കാനു തന്നെയാണ് അല്ലാഹു മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളത്
    അതിന് എന്തിന് നേരവും കാലവും നോക്കണം.
    അല്ലാഹു ഏൽപിച്ച പണി ചെയ്യുക
    ഒരാളെങ്കിലും ശിർക്കിൻ്റെ വഴിയിൽ നിന്നും രക്ഷപ്പെട്ട് ഹിദായത്തിലായാൽ ഈ പരിപാടി വിജയിച്ചില്ലേ

  • @abuhannathvelliyoor9506
    @abuhannathvelliyoor9506 24 วันที่ผ่านมา +2

    തെളിവുകൾ അവതരിപ്പിച്ചത് മറുഭാഗത്തിന് തൃപ്തിയായാൽ ആയത് അവർ മറുഭാഗത്തിന് എഴുതി ഒപ്പ് വച്ചു നൽകേണ്ടതാണ്. എന്നൊര്യവ്യവസ്ഥ കൂടി നല്ലതാണ്. (ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്ന് പിന്നീട് പറയാതിരിക്കാൻ )

  • @niyasahammed9960
    @niyasahammed9960 20 วันที่ผ่านมา +1

    ഏതു മുജാഹിദ് വിഭാഗം ആണ് ഇത്??
    അതുകൂടി തലക്കെട്ട് കൊടുക്കണം.
    പത്ത് 100 എണ്ണം ഉണ്ടേ

  • @ashrafpv546
    @ashrafpv546 24 วันที่ผ่านมา +4

    മുജാഹിദ് ഏത് വിഭാഗം?

    • @musthafafarook7029
      @musthafafarook7029 24 วันที่ผ่านมา

      സമസ്ത എത് വിഭാഗം?

    • @abubakarfaizy3918
      @abubakarfaizy3918 24 วันที่ผ่านมา

      Ek ​@@musthafafarook7029

    • @achuhash2456
      @achuhash2456 24 วันที่ผ่านมา +2

      സമസ്ത EK വിഭാഗം, മുജാഹിദ് KNM വിഭാഗം

    • @tla1723
      @tla1723 24 วันที่ผ่านมา

      ജിന്നാണ്..
      ?​@@achuhash2456

  • @MarakkarIp
    @MarakkarIp 24 วันที่ผ่านมา +2

    ഇത് തർക്കിക്കാനുള്ള സംവാദമാകരുത് സാധാരണക്കാരന് സത്യം മനസ്സിലാകണം

  • @nafeesathulmisriya8234
    @nafeesathulmisriya8234 24 วันที่ผ่านมา +2

    ജിന്നേ.....
    ഇഫ്രീത്തേ......
    മരുഭൂമി ജിന്നേ......
    കുളത്തിലെ ജിന്നേ......
    ഈ ഒഹാബി അടിയങ്ങളെ കാത്തോളണേ.....
    കടാക്ഷിക്കണേ.....
    ഹയ്യും ഹാളിനും കാദറും അദ്ദുൽ കുദൂസുമായ ജിന്നേ ഇജ്ജ് കാക്കണേ.....

    • @N_XLER
      @N_XLER 24 วันที่ผ่านมา

      നീ എന്താടാ പടയോട്ടം സിനിമ കണ്ടുവരുകയാണോ

    • @HussainKodassery
      @HussainKodassery 24 วันที่ผ่านมา +1

      മബ്രത്തേ - ബദരീങ്ങള മടവൂർ cm പടച്ചോനേ... കുപ്പ സാമിയേ... മുയ്തീൻ സൈക്കേ... റിഫായിസൈക്കേ.... അജ്‌മീർ ഖാജാ കൊടുങ്ങല്ലൂരമ്മേ... വൈരങ്കോട്ടമ്മേ.... ങ്ങളല്ലാരും കൂടി ഈ മുജകളേ തോൽപ്പിക്കണേ😂😂

  • @abdullapbaliyil4325
    @abdullapbaliyil4325 24 วันที่ผ่านมา +2

    സംവാദ ചിലവ് തോൽക്കുന്ന കക്ഷി വഹിക്കണം എന്കിൽ തോൽക്കുന്ന കക്ഷിയേ മനസ്സിലാക്കാൻ സാധിക്കും

    • @ABURUSHDA17
      @ABURUSHDA17 24 วันที่ผ่านมา

      വഹാബികൾക്കു അതിനെ നേരമുണ്ടാകു...

    • @psaliomp806
      @psaliomp806 24 วันที่ผ่านมา +1

      ജയിക്കുന്ന കശ്ശി കൊടുക്കുന്നതാവും നല്ലത്
      രണ്ട് കൂട്ടരും കൊടുത്തോളും

  • @RamlaAP-q2n
    @RamlaAP-q2n 24 วันที่ผ่านมา +1

    പഴയ തലമുറക്ക് ഇതുതന്നെയായിരുന്നു പണി ഇനി പുതിയ തലമുറക്കും അല്പം എക്സസൈസ് വേണം തങ്ങളുടെ എല്ലാം സാന്നിധ്യം അറിയിക്കണം പിന്നീടും വീണ്ടും കക്ഷികളായി തിരിയാം എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കാം

    • @shajakhanm5271
      @shajakhanm5271 24 วันที่ผ่านมา +1

      അത് തന്നെ പറയാനുള്ളത്
      ഈസമയവും
      അള്ളാഹു തന്ന
      നല്ലറിവും സത്യവിശ്വാസികൾ
      ക് വേണ്ടി സൽകർമ്മങ്ങൾ ചെയ്തു ജീവിച്ച്ഈമാ
      ൻനിലനിർത്തി
      മരിക്കുക.

  • @sensefirst475
    @sensefirst475 24 วันที่ผ่านมา +4

    സമസ്തക്കാർ യൂനിഫോമാ. മുജാഹിദുകൾ പല കളറിലാ!

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 24 วันที่ผ่านมา

      അതിൽ നിന്ന് തന്നെ സാധാരണക്കാർക്ക് മനസ്സിലാക്കാം

    • @shameemtanzeel8083
      @shameemtanzeel8083 24 วันที่ผ่านมา

      @@shamsuddinsharemarkettips5933എന്ത് ?

    • @MohammadShamil-ee4lm
      @MohammadShamil-ee4lm 24 วันที่ผ่านมา

      ആ ഡ്രെസ്സിൻ എന്താ കുഴപ്പം. മനസിലായില്ല ​@@shamsuddinsharemarkettips5933

    • @samadck.iqbalnagarsamadck1232
      @samadck.iqbalnagarsamadck1232 24 วันที่ผ่านมา +1

      യുണിഫോം ഇടാൻ തെളിവുണ്ടോ ഹദീസുണ്ടോ ആയത്തുണ്ടോ സമസ്തക്കാരാ തെളിവ് തന്നാൽ ഞങ്ങൾ ഇടും ട്ടോ

  • @sayidismayil3839
    @sayidismayil3839 24 วันที่ผ่านมา +10

    Skssf 👍🌹❤️

  • @ShihabShihab-dd6bb
    @ShihabShihab-dd6bb 23 วันที่ผ่านมา +1

    Skssf. Sic oman

  • @HassanMp-ff5sp
    @HassanMp-ff5sp 24 วันที่ผ่านมา +1

    KNM edavannapara
    Best wishes

  • @abdulhameeed1654
    @abdulhameeed1654 24 วันที่ผ่านมา +1

    വഹാബികൾ കാന്തപുരം വിഭാഗത്തോട്‌ മാറ്റുരക്കാൻ വരുമോ ...?

    • @shameemtanzeel8083
      @shameemtanzeel8083 24 วันที่ผ่านมา +1

      കൊപ്പത് നിന്നും ഓടിയ പോലെ ഓടാനാണോ ?

  • @ajmalk4117
    @ajmalk4117 21 วันที่ผ่านมา

    എന്തിനാണ് പരസ്പ്പരം സംസാരിക്കാതനേരത്തുള്ളതൊക്കെ വിഡിയോയിൽ add ആക്കുന്നത്.
    അത് കളഞ്ഞാൽ അനാവശ്യമായ lag ഒഴിവാക്കാം 👍🏻

  • @sareefvp1182
    @sareefvp1182 24 วันที่ผ่านมา

    മൗലാന നജീബ് മൗലവി ആദ്യമേ സ്വീകരിച്ച രീതിയാണ് സംവാദ വ്യവസ്ഥകൾ പരസ്യമായി തീരുമാനിക്കണം എന്നത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 24 วันที่ผ่านมา

    കേൾവിക്കാർക്ക് സത്യം മനസ്സിലാകുന്ന വിധം സംവാദം നടത്തുക

  • @abdulmajeedrahmani3726
    @abdulmajeedrahmani3726 24 วันที่ผ่านมา +5

    ഒന്നല്ലാത്ത എല്ലാ തവസ്സുലും മുജ: കൾ അംഗീകരിക്കുന്നു'
    ഇനി അത് കൂടി അന്ന് തീരു മാനമാകും. അതോടെ മുജകളും അഹ് ല് സുന്ന ത്തിലേക്ക് മടങ്ങും !

    • @musthafafarook7029
      @musthafafarook7029 24 วันที่ผ่านมา +3

      മുജാഹിദുകൾ അഹ്‌ലുസുന്നയിൽ ആണ്. കുറാഫികൾക്ക് വേണമെങ്കിൽ അതിലേക്ക് വരാം.

    • @SanahiyaSanahiya
      @SanahiyaSanahiya 24 วันที่ผ่านมา

      ​@@musthafafarook7029 ഒട്ടോറിക്ഷക്ക് പിന്നിൽ ഇന്നോവ എന്ന് എയുതിയാൽ അത് ഇന്നോവ ആവില്ലല്ലോ 😅

  • @jamsheerjamsheerp500
    @jamsheerjamsheerp500 24 วันที่ผ่านมา +1

    Masha Allah,kakkumpdi usthath

  • @ShihabShihab-dd6bb
    @ShihabShihab-dd6bb 23 วันที่ผ่านมา +1

    Skssf oman shinas

  • @basheerpookodan1565
    @basheerpookodan1565 24 วันที่ผ่านมา +2

    ഇസ്ലാ.മിൽ ശത്രുത ഉണ്ടാക്കുന്ന രണ്ട് വിഭാഗം എന്ന് പറയാം

  • @ibrahimjeddah8642
    @ibrahimjeddah8642 24 วันที่ผ่านมา +1

    October 12 Saturday

  • @AS-sp8iu
    @AS-sp8iu 24 วันที่ผ่านมา +6

    വസ്ത്രം സുന്നി വിഭാഗം വെള്ളയും മുജാഹിദ് വിഭാഗം പച്ചയും ആവട്ടെ

    • @KabeerVKD
      @KabeerVKD 24 วันที่ผ่านมา

      സുന്നികളുടെ ഏരിയ നോക്കിയാൽ ശുഭ വസ്ത്രവും തലപ്പാവും ശോഭയും കാണാം.
      മുജാഹിദുകളുടെ ഏരിയയിൽ നോക്കിയാൽ മൊത്തത്തിൽ ഒരു ഇരുണ്ട കാലാവസ്ഥയും, ഒരു നാടൻ ചന്ത കോലവും കാണാം.

  • @shihabudheenpp5621
    @shihabudheenpp5621 24 วันที่ผ่านมา +1

    ഇവിടെയെന്താ വെള്ളം കുടി മത്സരമുണ്ടോ..???

  • @Razi_786-z3u
    @Razi_786-z3u 24 วันที่ผ่านมา

    ഈ വ്യവസ്ഥയുടെ സംവാദ തിയതി എന്നാ?

  • @salupkd4450
    @salupkd4450 24 วันที่ผ่านมา

    ഒന്നും നടക്കില്ല. രണ്ടുകൂട്ടരും പരസ്പരം സമ്മതിച്ചു കൊടുക്കുന്ന പ്രശ്നം ലോകം അവസാനിക്കുന്നത് വരെ ഉണ്ടാവില്ല

  • @ajmalpt7153
    @ajmalpt7153 22 วันที่ผ่านมา

    Ngalum njangalum enthalle 😌

  • @user-gk7fb3rz5r
    @user-gk7fb3rz5r 24 วันที่ผ่านมา +3

    എന്തായാലും ആദ്യമായിട്ട് എസ് കെ വിഭാഗം സംവാദത്തിന് ഒരുങ്ങിയതിന് അവർക്ക് അഭിനന്ദനങ്ങൾ ആ വിഭാഗത്തിലാണ് ഇളകിക്കൊണ്ടിരിക്കുന്ന കുറെ വിഭാഗങ്ങൾ ഉള്ളത് അവർക്കും കൂടി സത്യം മനസ്സിലാക്കാൻ ഉപകരിക്കും ഉപകാരമാകും

  • @shihabm5495
    @shihabm5495 24 วันที่ผ่านมา +1

    ഖിയാമത്ത് നാൾ അടുത്ത് വരും അതിൻറെ മുമ്പായി നടക്കട്ടെ കാര്യങ്ങൾ.. നിങ്ങളെക്കാളും ഒക്കെ എത്രയോ കഴിവും അഗാധ പാണ്ഡിത്യവും ഉള്ള പണ്ഡിതന്മാർ കൂടി ചർച്ച ചെയ്തിട്ട് ഇതുവരെ തീരാത്തത് ഈ കാണുന്ന പരൽമീനുകൾ നോക്കിയാൽ സാധിക്കുമോ

    • @musthafapk8713
      @musthafapk8713 18 วันที่ผ่านมา

      പേനിനെ കൊല്ലാന്‍ തോക്ക് അല്ല നഖമാണ് ഉത്തമം

  • @ameenihsan5688
    @ameenihsan5688 24 วันที่ผ่านมา +2

    സലാം സാഹിബിന്റി പ്രസ്താവന കൊണ്ട് അബു ജാഹിൽ ന്റി പിൻഗാമി കൾ ഇപ്പോളും സമുദായതിന്നു അകത്തു തെന്നെ ഉണ്ട് എന്ന് മനസ്സിൽ ആയി

    • @hakeemabdulla5346
      @hakeemabdulla5346 24 วันที่ผ่านมา

      addeham paranjathil enthan thett

  • @mahinbenganamohammed4824
    @mahinbenganamohammed4824 24 วันที่ผ่านมา

    Samsthayennalla yed utbatum shaibathum aayaalum thauheedil ninnu vittittulladil oru vittu veezchaykum oru muslmumum thayaaralla?

  • @myheartrose2477
    @myheartrose2477 24 วันที่ผ่านมา +1

    Aadayam e mujahidaglod oru karyam poit thadi mudi onn vrthik set aakanum yennt onnu mugum kazugu please

  • @vertex1974
    @vertex1974 24 วันที่ผ่านมา +3

    ഞാൻ ഒരു പാട് കൊല്ലമായി ഗൾഫിൽ. ഇവിടെ സമസ്തക്കാരുടെ ഒരു ആശയവും ഞാൻ കണ്ടിട്ടില്ല, എൻ്റെ റൂമിലുള്ള സമസ്തക്കാരെല്ലാം സലഫികൾ നേതൃത്വം വഴിക്കുന്ന പള്ളി കളിലാണ് പോകുന്നത്.. ശരിയായ നാട്ടിലുള്ള മുജാഹിദ് നേതൃത്വം വഴിക്കുന്ന അതേ രീതിയിലാണ് ഇവിടെ എല്ലാ പള്ളികളിലും..
    ഒരു അനാചാരവും ഇവിടെയില്ല....

    • @ibrahimjeddah8642
      @ibrahimjeddah8642 24 วันที่ผ่านมา +1

      Njan jeddayil jumuaku palliyil sthreekale kandittilla
      Palliyile katheeb manthrich oothum undu

    • @vertex1974
      @vertex1974 24 วันที่ผ่านมา +1

      @@ibrahimjeddah8642 എന്തിനാ സുഹൂത്തെ കളവ് പറയുന്നത് അവിടെ എത് പള്ളിയിലും സ്ത്രീകൾക്ക് പോകാം... പക്ഷെ സ ത്രീ കശക്ക് നിർബന്ധമില്ല .സാധാരണ എല്ലാ സമയത്തും സ്ത്രീകൾ പോകാറില്ല . പക്ഷെ റമദാനിലും... ജുമഅക്കും.. തറാവി ഇനും അതിക പള്ളിയിലും സ്ത്രീകൾ പോകാറുണ്ട്...മക്കതും,,, മദീനത്തും സ്ത്രീകൾ പങ്കെടുക്കുന്നു...
      നമുടെ നാട്ടിലെ ഉറൂസ് ഉൽസവത്തിന് സ്ത്രീകൾ പോകുന്ന പരിപാടി അവിടെയില്ല

    • @vertex1974
      @vertex1974 24 วันที่ผ่านมา +1

      നീ പോകുന്ന പള്ളിയിൽ നമസ്കാരത്തിന് ശേഷം സമസ്തക്കാർ നാട്ടിൽ നടക്കുന്ന പലതും ഉണ്ടല്ലോ ,,, നീ പോകുന്ന ജിദ്ധയിൽ പള്ളിയിൽ ഇത്തരം എന്തെങ്കിലും ഉണ്ടോ...? സത്യം പറയ്

    • @MuhammedMustafa-io7xk
      @MuhammedMustafa-io7xk 23 วันที่ผ่านมา

      സുഹൃത്തേ ഗൾഫ് എന്നത് വിശാലമായ ഒരു സംവിധാനമാണ്.
      ഞാനും താങ്കളീ പറഞ്ഞ " ഗൾഫി " ലാണുള്ളത്.
      ഇവിടെ നിങ്ങളുടെ ആശയം ഇല്ല.
      സുന്നികളുടെ, ഇസ്‌ലാമിക രീതിയിലാണ് പോണത്.

    • @vertex1974
      @vertex1974 23 วันที่ผ่านมา +1

      നിങ്ങളുടെ എന്ത് ആശയമാണ് ള്ളത്... അവിടെ നേർച്ച ഉൽസവമില്ല... ഉറൂസില്ല.. ജാറം മൂടലില്ല.... കുത് റാതീബില്ല..
      നമസ്കാരത്തിന് ശേഷം കൂട്ട ദിക്റ്... കൂട്ടപ്രാർതനയില്ല...
      ഇതൊനു ഇല്ലാത്ത നാട്ടിലെ മുജാഹിദുകളെ നിങ്ങൾ അംഗികരിക്കുമോ

  • @ummarkt441
    @ummarkt441 24 วันที่ผ่านมา +1

    എന്താണ് പ്രമാണം എന്ന് ആദ്യംതീരുമാനിക്കേണ്ടി ഇരുന്നുഅതിനുവേണ്ടി അരമണിക്കൂർ ചെലവഴിച്ചു

  • @hassankvr4403
    @hassankvr4403 24 วันที่ผ่านมา +5

    രണ്ട് ടീമും പൊട്ടന്മാർ ആയതുകൊണ്ട് രണ്ട് ടീമിനും സന്തോഷം ഇപ്പോൾ ഉണ്ട്

  • @shameemtanzeel8083
    @shameemtanzeel8083 24 วันที่ผ่านมา

    KNM ❤

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 24 วันที่ผ่านมา +1

    ഒരു പണിയും ഇല്ലേ.. പടച്ചോനെ ഇവർക്ക്...

  • @iqbalkamicheri171
    @iqbalkamicheri171 24 วันที่ผ่านมา

    സംവാദ വ്യവസ്ഥക്ക് ഒരു മണിക്കൂർ എടുത്തിട്ടുണ്ടെങ്കിൽ സംവാദത്തിന് അവസ്ഥ എന്തായിരിക്കും ഒരു ഗതികേടേ

  • @hakeemabdulla5346
    @hakeemabdulla5346 24 วันที่ผ่านมา +2

    th-cam.com/video/RSzZsdKmpfw/w-d-xo.html (അവസാനം അവർ അതും പറഞ്ഞു: "മടവൂരാണ് ഞങ്ങളെ പടച്ചോൻ"!! ഇതിൽ നിന്ന് തടിയൂരാൻ ഒരു സമസ്തക്കും കഴിയില്ല)

    • @achuhash2456
      @achuhash2456 24 วันที่ผ่านมา

      Ap വിഭാഗമോ ek വിഭാഗമോ ഇങ്ങനെ പറഞ്ഞിട്ടില്ല..

  • @yousyfmm4755
    @yousyfmm4755 24 วันที่ผ่านมา +1

    🇸🇱🇸🇱🇸🇱

  • @YousufP-t3w
    @YousufP-t3w 24 วันที่ผ่านมา

    ലീഗും സലാമും എൻതിന്പറയുന്നു

  • @AliAkbar-to3xv
    @AliAkbar-to3xv 24 วันที่ผ่านมา

    ഈ ജജാഹിദ് ന് തിരിയുല

  • @SUBAiRLIVE
    @SUBAiRLIVE 23 วันที่ผ่านมา

    സുന്നി മുജാഹിദ് സംവാദം നടത്തേണ്ട സമയം തന്നെയാണ് ഇപ്പോൾഇന്ത്യയിലുള്ളത് , ഇവിടെ തലയുയർത്തി ജീവിക്കാൻ സാധിക്കുമോ ഭാവിയിൽ എന്നുള്ളതിനെ കുറിച്ച് സംവാദം നടത്തു,

    • @indian-ni5qq
      @indian-ni5qq 22 วันที่ผ่านมา

      Thouheed venamello ,athundenkile muslim identity undaavulloo

  • @HassainarPA-ek4wf
    @HassainarPA-ek4wf 24 วันที่ผ่านมา

    Ee tarkam avasanikkumooooo

  • @user-bu2vo8kq6r
    @user-bu2vo8kq6r 24 วันที่ผ่านมา

    മാന്യത അതാണ് ഇസ്ലാം.
    രണ്ട് കൂട്ടരും അവരുടെ ശരിയാണല്ലോ പറയുന്നത്. ആ ശരി ഏറ്റവും മാന്യമായിട്ട് മുത്ത് റസൂൽ സ്റ്റൈലിൽ ആവട്ടെ. ആരും തോൽക്കുന്നില്ല. ദീൻ ജയിക്കട്ടെ ❤

  • @pkjafar
    @pkjafar 21 วันที่ผ่านมา

    Ini enthu charcha

  • @muhammedansar5100
    @muhammedansar5100 24 วันที่ผ่านมา +1

    👍👍👍👍

  • @user-jj1zu7kc6c
    @user-jj1zu7kc6c 24 วันที่ผ่านมา

    കായ്ച്ച ക്കാരുടെ കയ്ച്ച പോവും അതൊരു വിശയ മാണ്

  • @ABURUSHDA17
    @ABURUSHDA17 24 วันที่ผ่านมา +2

    വഹാബികളെ നിങ്ങൾ മുങ്ങരുത്... അത്രയെ പറയാൻ ഉള്ളു..

    • @hakeemabdulla5346
      @hakeemabdulla5346 24 วันที่ผ่านมา

      ningalum

    • @ABURUSHDA17
      @ABURUSHDA17 24 วันที่ผ่านมา

      @@hakeemabdulla5346 ഞങ്ങൾ മുങ്ങിയ ചരിത്രം ഇല്ല... നിങ്ങൾക്ക് അതെ ഉള്ളു 🤭🤭

  • @jabervision2127
    @jabervision2127 24 วันที่ผ่านมา

    ഇത് രണ്ട് കൂട്ടരും തമ്മിലുള്ള ഒരു കരാർ ആയല്ലോ.....

  • @abuhannathvelliyoor9506
    @abuhannathvelliyoor9506 24 วันที่ผ่านมา

    സംവാദം ഇൻഡോർ ആവണം.

  • @muhammednewstore7328
    @muhammednewstore7328 24 วันที่ผ่านมา +4

    ആര് നന്നായി തർക്കിക്കുന്നോ ആ ഗ്രൂപ്പ്‌ ജയിക്കും. കപ്പ്‌ അടിക്കും.ഇനി സത്യം എന്റെ ഭാഗത്താണ്, but ഞാൻ ഞാൻ തർക്കിക്കാനും -ഭാഷ ഉപയോഗിക്കാനും തീരെ പോര... എങ്കിൽ ഞാൻ തോറ്റു. അതാണ് ഇമ്മാതിരി സംവാദത്തിൽ നടക്കുക...
    Yahdeekumullah.

  • @user-jj1zu7kc6c
    @user-jj1zu7kc6c 24 วันที่ผ่านมา +1

    എവിടുന്നാ ഒരു ക്ലാരിടി കിട്ടിയത്

  • @khalidpulpatta
    @khalidpulpatta 24 วันที่ผ่านมา

    ചില ഭാഗം കട്ട് ചെയ്തിട്ടുണ്ടല്ലോ 23.10 ശേഷം കട്ടിങ് നടന്നിട്ടുണ്ട്

  • @assainarchirayil7644
    @assainarchirayil7644 24 วันที่ผ่านมา

    😮 ആവശ്യം ഇല്ലാത്ത കളി

  • @AS-sp8iu
    @AS-sp8iu 24 วันที่ผ่านมา +1

    അത്ര നീട്ടിവെക്കേണ്ട കാരണം അതിനിടക്ക് മുല്ലപ്പെരിയാർ പൊട്ടിയാൽ പിന്നെ സംവാദത്തിൻ്റെ ആവശ്യം വരില്ല

  • @Hajara-lo3os
    @Hajara-lo3os 24 วันที่ผ่านมา

    Ahlusunna skssf❤❤❤

  • @hhhgjgghh
    @hhhgjgghh 24 วันที่ผ่านมา +2

    മുജാഹിദുകൾ പലേ കളറിലാണ്

    • @MohammadShamil-ee4lm
      @MohammadShamil-ee4lm 24 วันที่ผ่านมา

      അതിന് എന്ത് പ്രസക്തി

  • @umarulfarook9744
    @umarulfarook9744 24 วันที่ผ่านมา +2

    Nhan chintichath allakku ishtamulla vesham ithil ethayirikkum

  • @muhammedalikinangattil1017
    @muhammedalikinangattil1017 24 วันที่ผ่านมา +1

    മരിച്ചവരോട് തവസുൽ നടത്തിയതിന് ഇസ്ലാമിൽ ഒരു പ്രമാണവും ലോകവസാനം വരെ കിട്ടില്ല. പിന്നെ അല്ലെ മരിച്ചവരോട് സഹായം തേടുന്നത് തവസുൽ ആക്കാൻ പറ്റുമോ എന്ന വാദം?.
    ജീവിച്ചിരിക്കുന്ന പ്രവാചകൻ(സ) ജൂതനോട് വരെ സഹായം ചോദിച്ചിട്ടുണ്ട്, എന്നാല് മരണപ്പെട്ട ഒരു മഹാനേയും വിളിച്ച് സഹായം തേടിയില്ല.

    • @indiaismycountry449
      @indiaismycountry449 24 วันที่ผ่านมา

      മരിച്ചത് ശരീരമാണൊ റൂഹാണോ?

    • @abdulhameeed1654
      @abdulhameeed1654 24 วันที่ผ่านมา

      അതൊക്കെ എത്രയോ ഉള്ളതാ. വഹാബികൾക്ക്‌ തെളിവ്‌ കിട്ടാഞ്ഞിട്ടല്ല. അത്‌ ശ്രദ്ദിച്ചാൽ വഹാബികൾക്ക്‌ സത്യം മനസ്സിലാകും

  • @mohammedkunhi2889
    @mohammedkunhi2889 24 วันที่ผ่านมา +1

    ചുഴലി പറയുന്നു സുന്നി കൾ മുസ്ലിം എല്ലാ എന്നാണ്

  • @letscode-e2e
    @letscode-e2e 19 วันที่ผ่านมา

    th-cam.com/users/liveMI9AxKFffyQ?si=cv8UqewPTEi-Hh3S
    padachoon vivadam therumanam ayo?

  • @misbumedia3226
    @misbumedia3226 24 วันที่ผ่านมา +2

    നബിയുടെ (സ )ജന്മദിനത്തിൽ സന്തോഷിക്കാൻ ഒരു കൂട്ടരും മുടക്കാൻ മറ്റൊരു കൂട്ടരും, ഇളിഭ്യയരാകാൻ വഹാബികളുടെ ജീവിതം ഇനിയും ബാക്കി...... സാധുക്കൾ 😂

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา +3

      സ്വന്തം മക്കളുടെ ജന്മദിനം ആഘോഷിക്കാൻ മുസ്ലിയാക്കൾ സമ്മതിക്കൂല പാവങ്ങൾ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 24 วันที่ผ่านมา +1

      നബിയും, നബിയുടെ ഭാര്യമാരും, സ്വാഹാബാക്കളും, താബിഉകളും, തബ്ഉതാബിഉ കളും, മദ്ഹനിന്റെ ഇമാമീങ്ങളും നബിയുടെ ജന്മദിനാഘോഷം നടത്തിയില്ല, കാരണം?

    • @shoukathmaitheen752
      @shoukathmaitheen752 24 วันที่ผ่านมา

      മടവൂരിന്റെ ആഘോഷിച്ചോ ഇപ്പൊ നിങ്ങടെ അല്ലാഹ് അല്ലേ 😂

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 24 วันที่ผ่านมา

    ഒരു സമൂഹത്തിന് തിന്മ ഉദ്ദേശിച്ചാൽ അവർക്ക് തർക്കം ഇട്ട് കൊടുക്കും...

  • @ibrahimjeddah8642
    @ibrahimjeddah8642 24 วันที่ผ่านมา

    October 13

  • @hassankvr4403
    @hassankvr4403 24 วันที่ผ่านมา

    ഒന്നിനും പറ്റാത്ത കുറെ ജന്മങ്ങൾ 2 ഗ്രൂപ്പിലും
    ഒന്നുകിൽ രണ്ടും ജയിക്കും അല്ലെങ്കിൽ രണ്ടും തോൽക്കും

  • @Mubees546
    @Mubees546 24 วันที่ผ่านมา +1

    Vahabikalide oru avasthe😂😂😂

  • @alavikuttykc8026
    @alavikuttykc8026 24 วันที่ผ่านมา +5

    സംവാദം നല്ലതാണ് പേരോടിന്റെ മാറ്റം തന്നെ അതിന് ഉദാഹരണമാണ്.....

    • @Mubees546
      @Mubees546 24 วันที่ผ่านมา

      Agraham 😂

    • @mohammedkunhi2889
      @mohammedkunhi2889 24 วันที่ผ่านมา

      ഉസ്താദ് നിങ്ങളുടെ ഉറക്കം കിടത്തീഉങ് വാഴക്കാട് ഓർമ്മകൾ വരും വഹാബീ കൾക്ക് തകർന്നു വീണത്

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 24 วันที่ผ่านมา

    ഇതിൽ ആരാണ് മുസ്‌ലിം ആരാണ് കാഫിർ

  • @safvankuttikode6268
    @safvankuttikode6268 14 วันที่ผ่านมา

    വഹാബിസം സിദ്ധാന്തങ്ങൾ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നു മനസ്സിലാക്കുക

  • @user-kz1bl9im1k
    @user-kz1bl9im1k 24 วันที่ผ่านมา

    സമയം കളയലാവരുത്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 24 วันที่ผ่านมา

    സംവാദം നല്ലത്
    പക്ഷെ അത് അവശ്യമില്ലാത്ത ആരോപണവും പ്രത്യരോപനവുമാക്കി മാറ്റരുത്
    ജയിക്കാനുള്ള തല്ല പഠിക്കാനുള്ള താണ്
    എന്ന ബോധം ഇരുവിഭാഗത്തിനും ഉണ്ടാകണം
    ഇതിന്റെ പേരിൽ ആര് ഖുർആൻ ദുർവ്യാഖ്യാനം ചെയ്താലും അതിന്റെ ശിക്ഷയെ ഭയപ്പെടുക നിങ്ങൾ യഥാർത്ഥ വിശ്വാസികൾ ആണെങ്കിൽ

  • @MoosaMoosa-rl9ii
    @MoosaMoosa-rl9ii 24 วันที่ผ่านมา

    foot kalikkare.pole..vahabikaumayi chirich....kalich...daitt..theermaanam......,😢

  • @abdulrazaq4109
    @abdulrazaq4109 24 วันที่ผ่านมา +4

    സുന്നി മുജാഹിദ് അല്ല . സമസ്ത മുജാഹിദ് . സമസ്തക്കാർ സുന്നി കളല്ല

    • @vahidas2321
      @vahidas2321 24 วันที่ผ่านมา +2

      അത് തീരുമാനിക്കാൻ താങ്കൾക്ക് എന്ത് അധികാരം...?

    • @Brain7583
      @Brain7583 24 วันที่ผ่านมา +1

      Yes. Avar Kerala shiakkal aan

    • @vahidas2321
      @vahidas2321 24 วันที่ผ่านมา

      @@Brain7583 മറ്റുള്ളവരെ ഷിയാ ആക്കാനും മുശ്രിക് ആക്കാനും എന്തൊരു താല്പര്യം..? സ്വന്തം കാര്യത്തിൽ ഒരു ബേജാറുമില്ല.
      മുൻപ് മുജാഹിദുകൾ തമ്മിൽ ഒരു സിഹ്ർ സംവാദം നടന്നിരുന്നു. അതിൽ വിഷയാവതരണത്തേക്കാൾ നടന്നത് ശരിക്കും കുഫ്റും ആരോപണമായിരുന്നു.

    • @Brain7583
      @Brain7583 24 วันที่ผ่านมา +1

      Allahuvinodu mathram dua cheyyan, sahayaam chothikkaan bayankara madi aanle

    • @vahidas2321
      @vahidas2321 24 วันที่ผ่านมา

      ​@@Brain7583ഞങ്ങളുടെ മടിയും താല്പര്യവും ഇയാളെന്തിനു തീരുമാനിക്കുന്നു...?
      ഇയാൾക്ക് അറിയുമോ..? എന്താണ് ദുആ..? (പ്രാർത്ഥന..?)
      അറിയുമെങ്കിൽ പറഞ്ഞു താ..

  • @hamsahansu9531
    @hamsahansu9531 24 วันที่ผ่านมา +1

    രണ്ടും സലാമിൻ്റെ ഖൗമുകൾ😅

  • @salamnaeemi9433
    @salamnaeemi9433 24 วันที่ผ่านมา

    നിസ്കാരം അവ്വല് വഖ്ത് തന്നെ നിർവ്വഹിക്കാൻ ഇടവേള കൊട്ക്കുക

  • @AS-sp8iu
    @AS-sp8iu 24 วันที่ผ่านมา +1

    മുജാഹിദ് പക്ഷം വന്നിരുന്ന് കൂടുങ്ങിയത് പോലെയുണ്ട് സർക്കസുത്തവളക്കാരാണെന്ന് തോന്നുന്നു!

  • @basheerdarimikk3856
    @basheerdarimikk3856 23 วันที่ผ่านมา

    അഖീദ യുടെ ചർച്ചയിൽ ഇജ്മാഉം ഖിയാസുമില്ല കൂട്ടരേ ഖുർആൻ, സുന്നത്ത് മാത്രമാണ് പ്രമാണം

  • @aboobacker1575
    @aboobacker1575 24 วันที่ผ่านมา +1

    അനസ് മൗലവി വേണം

    • @ubaidmp8652
      @ubaidmp8652 24 วันที่ผ่านมา +2

      ചായ കുടിക്കാനോ 😂

    • @aboobacker1575
      @aboobacker1575 24 วันที่ผ่านมา +1

      @@ubaidmp8652 അദ്ദേഹമില്ലാതെ എന്ത് തൗഹീദ് ചർച്ച
      ചായയും ബീഡിയും കൊടുത്തോളു

    • @ubaidmp8652
      @ubaidmp8652 12 วันที่ผ่านมา

      @@aboobacker1575 അനസ് കുറെ ചായ കുടിച്ചിട്ടാ ഇങ്ങനെ ആയത് 🤩

  • @muhammedalikinangattil1017
    @muhammedalikinangattil1017 24 วันที่ผ่านมา

    മരിച്ചവരോട് തവസുൽ നടത്തിയതിൻ്റെ പ്രമാണം ഉണ്ടോ?
    കാരണം ഇന്ന് മരിച്ചവരോട് സഹായം തേടുന്നതിനെ യാണ് ഇവർ തവസുൽ എന്ന് പറയുന്നത്.

  • @abdunisarellakkandy2254
    @abdunisarellakkandy2254 24 วันที่ผ่านมา

    ഇതൊക്കെ എത്ര കാലമായി
    വലിയ ആൾക്കാരായിട്ട്

  • @mohammedkunhi2889
    @mohammedkunhi2889 24 วันที่ผ่านมา +1

    മുജാഹിദ് എത്ര ഗ്രൂപ്പാണ് വഹാബീ കളുടെ അവസ്ഥ

    • @abdullakuttasseri9103
      @abdullakuttasseri9103 24 วันที่ผ่านมา

      സമസ്ത പിന്നെ ഒരു ഗ്രൂപ്പ് ഒള്ളൂ
      ഒന്ന് പോ ചങ്ങായി
      വേറുക തെ തമാശ പറയുന്നു

    • @muhammedalikinangattil1017
      @muhammedalikinangattil1017 24 วันที่ผ่านมา +2

      വീണ്ടും പിളർന്നു മടവൂർ പടച്ചോൻ ഗ്രൂപ്പ്.