2000 രൂപക്ക് വേളാങ്കണ്ണി പോയി വന്നു 😱| Idukki To Velankanni | Road Trip | VELANKANNI VLOG |

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น •

  • @d4cookingchannel708
    @d4cookingchannel708 2 ปีที่แล้ว +3

    അച്ചൻ അടിപൊളി👍 അച്ചാ ഇത് കേരളം അല്ല 😀തമിൾ നാട്😂 അച്ചന്റെ പൈസ പോച്ച്🙏 പട്ടിക്ക് ബിസ്ക്കറ്റ്❤️ അന്നദാനം മഹാദാനം👍 അതു പോലെ അബ്ദുൾ കലാം സൂപ്പർ 👍🙏 ജോതിസിന്റെDrivers അടിപൊളി നല്ല കുക്കിംഗ് മൊട്ട റോസ്റ്റ്👍 വണ്ടിക്കാരുടെ ജീവിതം🙏 എല്ലാവരെയും കൊണ്ടുപോയി എൻ ജോയ് ചെയിച്ച് തിരിച്ച് വീട്ടിൽ എത്തുന്നതു വരെ അവരുടെ റിസ്ക്ക്🙏🔥 കൊളളാം താങ്കളുടെ വീഡിയൊ വേറെ ലെവൽ ആണ്❤️👍 ജീവൻ തുടിക്കുന്ന വീഡിയൊ എല്ലാവരും സ്കിപ്പ് ചെയ്യാതെ കാണണം👍all the best ❤️

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 ปีที่แล้ว +1

      Thank U So much... ഇതുപോലെ മനസ്സ് നിറഞ്ഞ് ആരും സപ്പോർട്ട് ചെയ്‌തിട്ടില്ല 🙏🙏🙏🙏

  • @thomasca3017
    @thomasca3017 2 ปีที่แล้ว +2

    മനോഹരമായ വീഡിയോ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!.

  • @VillageVlogsByTijo
    @VillageVlogsByTijo 2 ปีที่แล้ว +1

    കൊള്ളാം.... പൊളി..... അടുത്തതിനായി കാത്തിരിക്കുന്നു.

  • @dudeff536
    @dudeff536 2 ปีที่แล้ว +2

    Adipoly jobichetta❣️✨

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ഒന്നും പറയാനില്ല മുത്തേ സൂപ്പർ

  • @dudeff536
    @dudeff536 2 ปีที่แล้ว +2

    Chetta adthath oru blindfold test cheyuvoo plzz videok vandi waiting for kata sabscriber☝️😁❤️🥰

  • @binophilipphilip256
    @binophilipphilip256 2 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 ปีที่แล้ว +2

    ലിജു മത്തായി അറക്കൽ കുടിയിൽ അടിപൊളി😄😄😄

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    വീഡിയോ വളരെ ഇഷ്ടായി

  • @ayishariyasvlog4201
    @ayishariyasvlog4201 2 ปีที่แล้ว +1

    😍❤❤❤❤yathra❤❤❤ വീഡിയോ സൂപ്പർ 👍👍 താങ്ക്സ് ഫോർ ഷെയറിങ് 🌹🌹🌹

  • @d4vlogs844
    @d4vlogs844 2 ปีที่แล้ว +3

    തീർഥാടന യാത്ര അടിപൊളിയായിരുന്നു❤😍 എല്ലാവരും ഒരുമിച്ചു യാത്രപോകുന്നത് വേറൊരു വൈബാണ്🥰🥰 ഈ വ്ളോഗ് കണ്ടപ്പോൾ ഞങ്ങളും വേളാങ്കണ്ണിക്ക് പോയത് ഓർമ്മ വന്നു.. 🥰🥰 ചാക്കോച്ചി എവിടെ🤔കണ്ടില്ലല്ലൊ....... APJ Abdul Kalamന്റെ ഡ്യൂപ്പ് ഒരു രക്ഷയുമില്ലായിരുന്നു 🥰🔥🔥Part 2 vlog കാണാൻ katta waiting 🔥🔥

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว +1

    Hello from പാലക്കാട്. I am Prof Dr. Joseph Varghese. We r planning to come to Velankanni on sept 2023, 16th or Sept 2023, 23rd, booked room in Picnic on 16th and Sea Gate on 23rd. From Palakkad, the best road and comfortable road to Velankanni is not via പൊള്ളാച്ചി, i prefer Coimbatore, Sulur, kangayam, palladam, karur, trichy, tanjore, mannargudi, Velankanni.....

  • @josephwinny9735
    @josephwinny9735 2 ปีที่แล้ว +1

    Super bro tq .

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    ഞാൻ എല്ലാ കൊല്ലവും പോയിരുന്നതാണ്. കോവിഡ് വന്നശേഷം പോകാൻ പറ്റിയിട്ടില്ല. ഞങ്ങൾ, ഞാനും ഹുസ്ബൻഡും മോനും പറവൂർ നിന്ന് cc ട്രാവൽസ് ൽ പോകുമായിരുന്നു. പിന്നെ ഗോത്തുരുത്തിൽ ഉള്ള രാജേഷിന്റെ ബസിനും പോകുമായിരുന്നു.

  • @ajomongeorge5195
    @ajomongeorge5195 2 ปีที่แล้ว +1

    👌👌👌👌

  • @alkeshvarghese
    @alkeshvarghese 2 ปีที่แล้ว +1

    ജോബിച്ചാ ആ അൾത്താര കൂടിയെന്ന് കവർ ചെയ്‌യായിരുന്നു...... Any way nice video broo

  • @anishmathew7518
    @anishmathew7518 ปีที่แล้ว +1

    Ammen

  • @maniya8317
    @maniya8317 2 ปีที่แล้ว +1

    Hai bro

  • @aneeshjose82
    @aneeshjose82 2 ปีที่แล้ว +1

    Super😍👌👌👍

  • @Sillammu8982
    @Sillammu8982 2 ปีที่แล้ว +1

    Suppr

  • @hanitthomas9195
    @hanitthomas9195 2 ปีที่แล้ว +1

    Super

  • @AnoopChandran006
    @AnoopChandran006 2 ปีที่แล้ว +1

    👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว +2

    ഒരു കിടിലൻ യാത്ര, പിന്നെ അച്ഛൻ പൊളി ആണല്ലോ എപിജെ ഡ്യൂപ്പ് അടിപൊളിയാട്ടോ..

  • @bilbyvithayathil7591
    @bilbyvithayathil7591 2 ปีที่แล้ว +1

    😍😍

  • @vijayavijaya4283
    @vijayavijaya4283 ปีที่แล้ว +1

    ഈ വണ്ടി കൊല്ലം വഴി ആ ണോ വരുന്നത് എന്നാൽ ഞങ്ങളും വരുമായിരുന്നു

  • @sebinc.s2390
    @sebinc.s2390 2 ปีที่แล้ว +1

    ✨️

  • @juwelgigi5035
    @juwelgigi5035 2 ปีที่แล้ว +1

    ❤️❤️

  • @sonimolglaison1554
    @sonimolglaison1554 2 ปีที่แล้ว +1

    🙏🥰❤️😍💕💕👍👍