Kerala Style Rice Payasam - Ari payasam
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- Ingredients
Rice - 1 kg
Jaggery - 1 cup
Grated coconut - 2 cup
Milk - 1 or 2 cup
Cashew nut - 2 or 3 tbsp
Raisins - 1 or 2 tbsp
Bay leaves - 6 or 7 not
Cardamom - 5 or 6 nos
Dry ginger powder - 1 tbsp
Cumin seed - 1 tbsp
Ghee - 4 or 5 tbsp
Method
Heat water in a pan add jaggery and boil them well.
Take a large bowl add grated coconut ,squeeze them well.
Drain thick coconut milk and keep aside.
Add some more water to the squeezed coconut mixture
Mix well and drain thin coconut milk and set aside.
Again, continuing the same draining method for coconut milk straining.
Heat water in a pot
Heat water in a pan ,add coconut pieces
Sauce and fry till they become golden brown .
Heat ghee in pan ,add coconut pieces
Saute and fry them well.
Then add cashew nut and sauce them well.
Finally add some raisins and fry till they become golden brown.
Drain and keep aside.
Take a pan add rice and water .
Wash them well and drain ,set aside.
Heat a pan add drained rice and ghee,saute them well.
Add third strained coconut milk ,stir and boil them well.
Then drain jaggery water ,
Again add second thin coconut milk into the half cooked rice
Stir and cook them well.
Add drained jaggery water saute and boil them well.
Add bay leaves and boil them well.
Crush cardamom and set aside.
Then stir the payasam very well.
Add some amount of milk and boil them well.
Then add dry ginger powder cumin powder and cardamom powder
Combine them well.
Add fried coconut pieces ,raisins and cashew nut ,stir them well.
Pour thick coconut milk ,combine them well.
Remove from fire and keep aside.
Serve and enjoy rice payasam
Thanks for watching our videos
അരി പായസം
അരി : 1kg
ശർക്കര : 1കപ്പ്
തേങ്ങ ചിരക്കിയത് : 2 കപ്പ്
പാൽ : 1/2 കപ്പ്
അണ്ടിപരുപ്പ് : 2/3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി : 1/2 സ്പൂൺ
വായണയില : 6/7 എണ്ണം
ഏലക്ക : 5/6 എണ്ണം
ചുക്കുപൊടി : 1 സ്പൂൺ
ജീരകം : 1 സ്പൂൺ
നെയ്യ് : 4/5 ടേബിൾ സ്പൂൺ
പാവം ചെയ്യുന്ന വിധം
ശർക്കര പാനിയാക്കി എടുക്കാം.തേങ്ങ ചിരകി ഒന്നാംപാൽ,രണ്ടാം പാൽ,മൂന്നാം പാൽ വേർതിരിച് എടുക്കാം.തേങ്ങ പൂൾ ചെറുതായി അരിഞ്ഞെടുക്കാം.ചെറുതായി അരിഞ്ഞ തേങ്ങ പൂൾ നെയ്യിൽ വറുത്തെടുത്ത് അണ്ടിപ്പരിപ്പും,മുന്തിരിയും കൂടെ വറുത്തെടുക്കാം.അരി നന്നായി കഴുകി ഒരു ഉരുളിയിലേക്ക് ഇട്ട് കുറച്ചു നെയ്യ് ചേർത്തുവയ്ക്കാം.അരിയിലേക്ക് മൂന്നാം പാൽ ചേർത്ത് ഇളക്കി വെന്തു വരുമ്പോൾ രണ്ടാം പാൽ ഒഴിച്ചു കൊടുത് ഇളകി വേവികം. ശർക്കരപ്പാനി അരിച്ചു ചേർത്തു കൊടുക്കാം.വെന്തുവരുന്ന പായസത്തിലേക്ക് വായണയില ചെറുതായി മുറിച്ച് ഇട്ടു കൊടുത്ത് ഒന്നാം പാൽ ചേർത്ത് ഇളക്കി.പശുവിൻ പാൽ ചേർത്ത് കുറച് ചേർത്ത് ഇളകി എലായിക പൊടിച്ചത്,ചുക്ക് പൊടി,ജീരകപ്പൊടി ചേർത്ത് ഇളക്കാം.വറുത്തുവച്ച് അണ്ടിപ്പരിപ്പ്,മുന്തിരി,തേങ്ങാക്കൊത്തും ചേർത്തു കൊടുയത് ബാക്കിയുള്ള പാൽ കൂടി ചേർത്ത് ഇളകി എടുകാം.
Want to find a full list of the ingredients and cook this dish by yourself? Download our Mobile Application :
play.google.co...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Myself iam lakshmiramesh... I just want blessing of her... Enna porumaiyaga ivar samaikiraar.... Just give a hug to her on behalf of me... Take care of her she is a diamond of traditional methods of cooking...
Thank you so much for this prayer, this prayer has strengthened me emotionally and broken the bonds of unnecessary ties. Praise the Lord, now I am more free and feel guided by God.
நாங்கள் குருவாயூர் கோவிலுக்கு அடிக்கடி வருவோம் அப்போது எல்லாம் இந்த பாயாசம் விரும்பி வாங்குவோம் இப்போது இதை பார்த்த உடனே அந்த ஞாபகம் வந்தது அம்மா மிகவும் அருமை அம்மா 🔥👌
last ഈ അമ്മ ഇളക്കി ഇളക്കി കൊതിപ്പിക്കുവാ.... അത്രയും പറ്റിച്ചാൽ തണുക്കും തോറും ഇനിയും കുറുകത്തല്ലയുള്ളു 😋😋
Kailayea thengaipaal edukatha ipotha first time pakura awesome 😍😋😋
നമ്മടെ ഇവിടെ ഇടിച്ചു പിഴിഞ്ഞ പായസം എന്ന് പറയും.. 😍
അടിപൊളി ടേസ്റ്റ്.. ഹോട്ടലിൽ ഒന്നും കിട്ടിയെന്നു വരില്ല.. വീട്ടിൽ അമ്മമാർ തന്നെ ഉണ്ടാക്കിയാലേ ഈ ടേസ്റ്റ് കിട്ടു..
Aripayasom...super ..oru rakshayumillla....I miss kerala...my naadu😭
ഈ അമ്മ ഉണ്ടാകുന്നത് കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ🙋♀️
ഉണ്ട്
Athe ullu
❤
Ella 😂
My favourite payasam. Thank you Amma for this lovely video
തേങ്ങ ചിരവി എടുക്കുന്നത് വരെ ഒരു പ്രത്യേക സ്റ്റൈൽ ആണ്.. 😋😋
Vazhana ila ittal nalla manam asnu payasathinu...
njangalum idarundu❤
Woww...mouthwatering...authentic ..payasam😋
Laughter is brightest in the place where food is.”
Thank you Amma ❤ very delicious Payasam.
Great amma Iam seeing for first time green fresh bay leaves.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പായസം 🙏🙏🙏❤❤❤🌹🌹🌹
Amma, another mouth watering dessert. It's amazing to see the level of skills you possess . Lots of love 😍 from Ms Nair ,in London
Wonderful...my favourite 👌👍❤️🙏🙏🙏🙏
th-cam.com/users/shortswD6AuBQ8FI4?feature=share
✌👍👍👌👍✌👍👍👍👍👍
Amma miru chala bachesthunnaru mi vanttalu chala bagunnai
Looks delicious.... I watch all your recipes Grandma 💖💖💖
Bhut wadhya
பாயாசம் மிகவும் சூப்பராக இருக்கிறது👍
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പായസം
Ithu pole nalla nalla vibhavagal kazhikkan bhagyam cheyyanam.
Awesome amma🤩👏👏👏
Lots of love from Tamilnadu❤💕
👍👍👍✌👍✌👌👌👌👌👌👌👌
ആഹാ... അന്തസ് 👌🏻👌🏻👌🏻😋
Very good Amma .
wow nice grandmom
Super payasam amme
സൂപ്പർ പായസം അമ്മ 👌👍😋❤️
അമ്മച്ചി❤😍
Very
nice
recipe
❤️👌🙂
Super very very tasty payasam Kerala payasam is very very super I love it ❤️😘😋
Authentic.
സൂപ്പർ പായസം 👌
Kollam districtil payasathil fresh vayana ila add cheyyum ..it enhances the taste .
👌👌👌👌super amma
Very super
Wow yummy delicious and mouth watering recipes😋😇 thankx for sharing such an amazing recipes💕😇😋 stay cinnected keep growing all the 👍💯
Valara delicious payasam aanu. Ethra nanni paranchalum mafhi avathilla..
Super paisam
Amma I make your i sambar resipi very tasty thank you 😊
Wonderful
👌✌super amma
Tasty 😋
👍👍✌👍👍👍👌👍👍✌
Yummy delicious😋
Amma - very good 👌
I'm so hungry 😋
Adipowli 😋😋
👍👍👍👌✌👍
Kothiyayittu vyyyaaaa
സൂപ്പർ അമ്മ
onam vanney☺
Very nice
Adipoli...
super payasam Amma🥰👍❤️
Bay leaves ആദ്യം ആയിട്ട് കാണുവാ പായസത്തിൽ.... ഉണ്ടാക്കി നോക്കട്ടെ
ithu bayleaf alla vazhana illa allengil "therali" ennu parayum.... bayleaf vere aanu kanan orupole irikum.....see on utube
Kurach kittiyal kollam ayirunnu
😄😄😄
Yammy
Super
❤️❤️🥰🥰🥰😋😋😋
❤️❤️❤️❤️👌👌
Good mother
Super 👍👍
WOW SUPER AMMA VERY USEFUL VIDEO AMMA WELCOME VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP 👍 😀 👌 😋 😊 😉 👍 😀 👌 😋 😊 😉 👍
Heloo auntee naala rice payasam... Sreegithsanthoshg...
Amam
Thanks dear
😋
അമ്മ🌹
👍👍
Vaynaela
അത് എന്തെലയാണ് മനസ്സിലായില്ല
Super what is that leaf...
Vazhana ila (therali leaf)
Very nice recipe
🤤🤤🤤🤤🤤
Wooow super Amma your cooking tips video very useful amma keeputup welldone oky amma valthukkal vanakkam welcome chechi adipoli nanni chechi oký keepitup welldone 👍👩🦰👩👌🤝🤲🙏
🌹🌹🌹🌹🌹🌹🌹🌹
4 members inu ethra alavu edukkanam
Which kind of rice can we use?
Ammachy every thing is good but one suggestion please don't wash coconut love you all always l use to watch 🤗🤗🤗
Eth leaf anu ittath
Ee ari sadarana ari aano or Brocken rice aano ? Ee payasam undakan special rice ille?
🙏🙏🙏🙏🙏🙏🙏🙏🙏🙏
parupadi okke kollam pakshe ....undakkunne sadhanathinde per , correct ayittu parayanam ....allengil ee video chumma kannam alledhe edhupole undakan kazhilla.
Amma arisi name solluga amma
Clearaaytu samsaarikku allangillu textillu ingredients parayu. Athu enthaa maaviley aano?? Proportions enthaa??
Athu vazhana ila aanu (therali leaf)
എന്ത് ഇലയാ ചേർത്തത് 🤔
എന്തിന്റെ ഇലയാണ് ഇട്ടത്.ആരേലും ഒന്ന് പറയുമോ
Vayana ila
Ath ethinte ila aan
@@ashaunniniyathiuiuo3791 അതെന്നതാ. കുബിളപ്പം ഉണ്ടാക്കുന്ന ഇലയാണോ.
Athe
Bay leaf
Beautiful amma mast mast hai
Why add bay leaf? Enhance the taste?
Young bay leaf works well with sweet dishes. It has a delicious fragrance. we also use them as wraps to make steamed sweets with rice, coconut and jackfruit. ( called Kumbilappam)
ദയവായി കപ്പ് കണക്ക് പറയരുത് .കപ്പുകൾ പല അളവിൽ ഉണ്ട്....
Cumin??
👍🏻👍🏻😄ആ ഇല? ഏതാണ്?
വഴനയില
@@shynijose6689 thankyou Shyni😊
വഴന ഇല എന്ന് പറയുന്നത് കരുവാപട്ട ഇല ആണല്ലോ അല്ലെ?
@@sreeranjinimb766 അല്ല, ഇത് വഷ്ണയില/വയണയില, ഈ ഇലയിൽ അപ്പമുണ്ടാക്കും, ഇതിന്റെ ഇലയ്ക്ക് നല്ല മണമാ.
വയന ഇല ..വഷണ ഇല എന്നൊക്കെ പറയും .കുമ്പിൾ ,തെരളി oke ഉണ്ടാക്കുന്ന ഇല
What rice is used?
👌🏻👌🏻🙏🏻
In Kerala, this rice is known as "Unakkalari" mainly used in temples for making payasams.
👍✌👌👍👍👌✌
என்ன அரிசி பாட்டி
intha arisi "unakalari"nnu keralavil solluvsnga (kaikuthal arisi)
എന്ത് ഇല ആണ് ഇട്ടത്
Vayana ela
Saamgri likhiye
സൂപ്പർ but ഒരിക്കലും ഏലക്കാ തോലിയോട് കൂടി ഇടരുത്
Idh pachari aano
അല്ല. കണ്ടിട്ട് ഉണക്കലരി ആണെന്ന് തോന്നുന്നു 🤔
அது என்ன இலை
Athu Peru "vazhana ila or "therali ila...it looks like bayleaf
ഏത് മധുരമുള്ള സാധനതെല്ലും കുറച്ചഎ ഉപ്പ് ഇടണം അതാ രുചി