Body Guard| ബോഡി ഗാർഡ് |Malayalam Movie Song | Amrita Online Movies | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1.7K

  • @abbasnagery2340
    @abbasnagery2340 4 ปีที่แล้ว +2387

    സ്കൂളിൽ സെന്റ്‌ ഓഫിൽ ഇടുന്ന ithile last varikal.... Love somgs..

    • @akhilamolpm7498
      @akhilamolpm7498 4 ปีที่แล้ว +60

      ഒരു രക്ഷയും ഇല്ല ഭയങ്കര ഫീൽ 🤩😍😍🤩🤩

    • @jobivj2306
      @jobivj2306 4 ปีที่แล้ว +10

      👍👍👍

    • @priyaa4436
      @priyaa4436 4 ปีที่แล้ว +39

      School life miss cheyyum

    • @arunks3150
      @arunks3150 4 ปีที่แล้ว +9

      Yes bro

    • @arunks3150
      @arunks3150 4 ปีที่แล้ว +28

      I miss myschool life 😭😭

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +542

    പഴകുംതോറും വീര്യം കൂടി വരുന്ന മറ്റൊരു ഗാനം 😘😘😘😘
    എജ്ജാതി 🥰

    • @jalalrishu5339
      @jalalrishu5339 2 ปีที่แล้ว +1

      Yah

    • @Eeee_minnuxz
      @Eeee_minnuxz 2 ปีที่แล้ว

      @@jalalrishu5339 😍❤

    • @ibrahimkabeer8585
      @ibrahimkabeer8585 11 หลายเดือนก่อน

      ​@@Eeee_minnuxzlolo😊😊😊ooll😊o😊

  • @arunanu1171
    @arunanu1171 4 ปีที่แล้ว +3006

    ഈ പാട്ട് എപ്പോ കേട്ടാലും ഒരു പ്രതേക ഫീൽ ആണ് 😍

  • @vishnuprakash2211
    @vishnuprakash2211 4 ปีที่แล้ว +873

    ഈ പടം ഒരു രക്ഷേം ഇല്ല ഒടുക്കത്തെ feel nice movie 😍😍😍😍

  • @shijilk4996
    @shijilk4996 4 ปีที่แล้ว +825

    ലാസ്റ്റ് വരികൾ വെറുതെ കരയിക്കാൻ ആന്ന് missing plus two.. friends

    • @jemimohan5258
      @jemimohan5258 3 ปีที่แล้ว +5

      😒

    • @aruns740
      @aruns740 3 ปีที่แล้ว +2

      ☹️

    • @sanusanthosh2800
      @sanusanthosh2800 3 ปีที่แล้ว +1

      Bro plus two ano an collage ano etha super. Broike eta

    • @safari3705
      @safari3705 3 ปีที่แล้ว +1

      Sathym

    • @MiraclesOfFaith1
      @MiraclesOfFaith1 3 ปีที่แล้ว +4

      @@sanusanthosh2800 plus 2 aan bro

  • @Aj-mq4iy
    @Aj-mq4iy 3 ปีที่แล้ว +256

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീൽ പോവില്ല 💖

  • @vishnuachu-q1t
    @vishnuachu-q1t 3 ปีที่แล้ว +147

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണിത് .......ഇൗ പാട്ട് കേൾക്കുമ്പോൾ എവിടുന്നോ ഒരു ഫീലിംഗ് വരും........😀😀😀😀😀

  • @anasgafoormadasseri732
    @anasgafoormadasseri732 3 ปีที่แล้ว +322

    7 ആം ക്ലാസ്സിലെ സെന്റോഫ്‌ ഉം സ്‌കൂൾ ടൂറും എന്റെ ആദ്യ തീയേറ്റർ എക്സ്പിരിയൻസും ഒക്കെ ഓർമ വരുന്നു😓

  • @thomasjose771
    @thomasjose771 3 ปีที่แล้ว +2043

    ദിലീപിന്റെ സ്ഥാനത്ത് മറ്റൊരാളെ ഈ പടത്തിൽ സങ്കൽപ്പിക്കാൻ പോലും പറ്റില്ല... നയൻസ് also

    • @justinipekurian
      @justinipekurian 3 ปีที่แล้ว +42

      സത്യം

    • @rifana2715
      @rifana2715 3 ปีที่แล้ว +23

      Undd chakochan

    • @akhilpm105
      @akhilpm105 3 ปีที่แล้ว +185

      @@rifana2715 comedy dileep cheyyunnapole mohanlal vare athre clear aayi cheyilla....

    • @sherintsam
      @sherintsam 3 ปีที่แล้ว +43

      @@rifana2715 songil ok, padathil 🤭

    • @dpcreations4720
      @dpcreations4720 3 ปีที่แล้ว +148

      @@rifana2715 romantic + comedy അത് ദിലീപേട്ടനെ കൊണ്ടേ പറ്റു

  • @varshamprabhakar5111
    @varshamprabhakar5111 3 ปีที่แล้ว +348

    ഇനി കാണുബോൾ സുന്ദരി അല്ലെങ്കിലോ ? എന്നാലും എനിക്ക് ഇഷ്ടാവും, ഒട്ടും ഭംഗി ഇല്ലെങ്കിലും ? ഇഷ്ടാവും, ഇഷ്ടം മനസ്സിനകത്ത് ഉണ്ടായതല്ലേ ഒരു കാഴ്ച്ച കൊണ്ട് അതെങ്ങനയാ ഇല്ലാണ്ടാവാ..🥰💞💖

  • @parvathy585
    @parvathy585 3 ปีที่แล้ว +189

    ഇത് പാട്ടിൻടെ അവസാന വരികൾ റിപ്പീറ്റ് അടിച്ച് കേട്ടിരുന്ന ഒരു കാലം 😌👌🥺❣️

  • @Himalaya555
    @Himalaya555 3 ปีที่แล้ว +258

    പിരിയുന്നു കൂട്ടുകാർ നമ്മൾ
    പിരിയാത്ത നന്മയോടെ
    നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ❤️❤️❤️

    • @ajithps807
      @ajithps807 2 ปีที่แล้ว +11

      Karayilla kannuneer polum vida cholli yathra yaayi ennum ormakal thengum nimisham nengil vithubunnu

  • @aslamthayyil2497
    @aslamthayyil2497 7 หลายเดือนก่อน +10

    ഈ പാട്ടിലെ അവസാന വരികൾ കേൾക്കുമ്പോൾ ഇന്നും ആ 10th classile ഓർമ്മകൾ മനസ്സിൽ തട്ടുന്നു ,,,😢😢😢
    ഹൃദയത്തിൽ തട്ടുന്ന song

    • @MirsadRahim
      @MirsadRahim 3 หลายเดือนก่อน +1

      ❤u❤u❤❤❤uuuu❤u😅jun 1:21 ❤u🥾🚒🆓

  • @muhammednaeem9921
    @muhammednaeem9921 4 ปีที่แล้ว +645

    ചില ഗാനങ്ങൾ അങ്ങനെയാണ് നമ്മളെ ഓർമ്മകളിലേക്ക് വലിച്ചു ഇഴച്ചു കൊണ്ട് പോകും 💝

  • @mviews4838
    @mviews4838 3 ปีที่แล้ว +113

    ഇറങ്ങിയ സമയം ആർക്കും ഇഷ്ടപെട്ടില്ല പക്ഷെ അതിന്റെ deep love അറിഞ്ഞപ്പോൾ വിജയിച്ച സിനിമ.❤❤❤❤💪💪❤🤩🥰👍😭💞💞💞💞💞💞😍💕💕💕😍

    • @MuhammadRafeeq-x4c
      @MuhammadRafeeq-x4c 2 หลายเดือนก่อน +1

      5 time theteril Poya kanda movie ya idh okke a time hit ayirunhu

  • @padmanabhan.p1818
    @padmanabhan.p1818 3 ปีที่แล้ว +118

    ഈ പാട്ടും.... സിനിയും..... ഒരു 10 തവണ കണ്ടിട്ടുണ്ടാവും... എന്നാലും.... ഇതുവരെ ഒരു മടുപ്പും തോന്നിട്ടില്ല... 🎶🎶💝🤩🤩🤩😘😘😘

  • @rainbowboy6182
    @rainbowboy6182 4 ปีที่แล้ว +727

    പിരിയുന്നു കൂട്ടുകാർ നമ്മൾ 🥺🥺😞😞😞😓😓

    • @meenacv416
      @meenacv416 4 ปีที่แล้ว +36

      പിരിയാത്ത നന്മയോടെ👌🤩🥰😭😘☺️😊

    • @piston_power
      @piston_power 3 ปีที่แล้ว +15

      3:50

    • @bluecat9989
      @bluecat9989 3 ปีที่แล้ว +4

      😭

    • @thorappa-o5g
      @thorappa-o5g 3 ปีที่แล้ว +8

      നോമ്പരങ്ങളും പുഞ്ചിരി ആകും യാത്ര മൊഴിയോടെ 👋👋😔😔

    • @sibisibichen6911
      @sibisibichen6911 3 ปีที่แล้ว +7

      10 th kazhinja last orupadu sangadamayi e pattu kettit

  • @aneeshar230
    @aneeshar230 4 ปีที่แล้ว +91

    എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. ഈ സിനിമ വളരെ ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nazninaworld3068
    @nazninaworld3068 ปีที่แล้ว +16

    വല്ലാത്തൊരു വിങ്ങലാണ് മനസ്സിൽ..
    പോയ കാലത്തിന്റെ ..ഓർമകളിൽ ഹൃദയം നീറുന്നുണ്ട് ...ഈ പാട്ടു കേൾക്കുമ്പോൾ ..
    ആ വസന്ത കാലവും നഷ്ട പ്രണയവും ഓർമ്മ വരുന്നു ...ആ സ്വപ്നം ..പൂവണിഞ്ഞില്ല ..
    നിനവും കിനാവും വിഭിന്നമായി ...
    ഒരിക്കലും തിരിച്ചു കിട്ടാത്ത ..വസന്ത കാലമേ കണ്ണീർ തുള്ളികൾ ..🙏💕😥

  • @vinayakan6405
    @vinayakan6405 6 หลายเดือนก่อน +8

    Degree second year athokke Oru kalam Thirichu kittatha childhood Times 😢

  • @aswinrajanian4140
    @aswinrajanian4140 4 ปีที่แล้ว +192

    1 വീതം 3 നേരം കേൾക്കുക. ഔസേപച്ചൻ ക്യാപ്സുൽ 🥰🥰🥰

  • @sreeragssu
    @sreeragssu 3 ปีที่แล้ว +589

    2010.ദിലീപ് സിനിമകള്‍
    *ബോഡിഗാര്‍ഡ്
    * ആഗതന്‍
    * പാപ്പി അപ്പച്ചാ
    *കാര്യസ്ഥന്‍
    *മേരിക്കുണ്ടൊരു കുഞ്ഞാട്
    ആഗതന്‍ ഒഴിച്ച് എല്ലാം 100-150 ദിവസം ഓടി .. ♥

    • @apk775
      @apk775 3 ปีที่แล้ว +17

      Moz and Cat 2009 aan

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      @@apk775 ഓക്കെ

    • @ushaprasad3612
      @ushaprasad3612 3 ปีที่แล้ว +3

      Correct

    • @retheeshsr1512
      @retheeshsr1512 3 ปีที่แล้ว +28

      ബോഡി guard പരാജയം ആയിരുന്നു സുഹൃത്തേ......50 ദിവസം മാത്രമേ ഓടിയുള്ളു.... പക്ഷെ എനിക്ക് നന്നായി ഇഷ്ട പെട്ടു... ഒത്തിരി per negative പറഞ്ഞു... ശെരിക്കും ഓടേണ്ട പടമായിരുന്നു.... എന്തായിരുന്നു പ്രശ്നം എന്ന് ഇന്നും അറിയില്ല

    • @sologamer3329
      @sologamer3329 3 ปีที่แล้ว +52

      @@retheeshsr1512 Illa bodyguard super hit aayirunnu

  • @kingmaster3693
    @kingmaster3693 4 ปีที่แล้ว +1145

    ഇതിന്റെ ലാസ്റ്റ് കുറച്ചു വരികൾ ഫിൽ കൂടുതൽ ആണ്

    • @priyaa4436
      @priyaa4436 4 ปีที่แล้ว +14

      Sherikkum feel cheyyum

    • @vishakt1130
      @vishakt1130 4 ปีที่แล้ว +5

      S

    • @karma_kid_
      @karma_kid_ 4 ปีที่แล้ว +5

      😁🅰🅰😁😁😁😁😁
      🅰😁😁🅰😁😁🅰😁
      🅰🅰🅰🅰😁🅰🅰🅰
      🅰😁😁🅰😁😁🅰😁
      🅰😁😁🅰😁😁😁😁

    • @manjuratheesh4362
      @manjuratheesh4362 4 ปีที่แล้ว +9

      Yaa , missing dear friends

    • @deepthimuraleedharan7028
      @deepthimuraleedharan7028 4 ปีที่แล้ว +3

      Yes

  • @Heavenarch
    @Heavenarch 3 ปีที่แล้ว +92

    ഇതുപോലുള്ള movie യും പാട്ടും കാണുമ്പോൾ ഇന്നത്തെ ഊള പടങ്ങൾ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും. Old is gold😍

  • @alanshabu2576
    @alanshabu2576 3 ปีที่แล้ว +92

    ഈ പടം ഒരു രക്ഷയും ഇല്ല.പക്കാ ഫീൽ ഗുഡ് മൂവി ആണ്.🔥🔥🔥

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว

      Yes

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +1

      Comedy, romance, sentiments Ellam und

    • @alanshabu2576
      @alanshabu2576 3 ปีที่แล้ว +2

      മലയാളത്തിൽ മാത്രം പൊട്ടി പോയി.തമിഴിൽ ആ വർഷത്തെ ഏറ്റവും വലിയ grosser ആയിരുന്നു.ഹിന്ദിയിലും blockbuster ആയിരുന്നു😂

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +7

      @@alanshabu2576 ഇത് ഒരു നല്ല പ്രേമ കഥയായിരുന്നു ഈ സിനിമയിൽ . ഇത് എങ്ങെനെ പോട്ടി . ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമ കഥ സൂപ്പർ ഹിറ്റായി പക്ഷേ യമണ്ടൻ പ്രേമ കഥയെ കാട്ടിലും നല്ലത് ബോഡി ഗാർഡ് ആയിരുന്നു

    • @rishigaur8427
      @rishigaur8427 3 ปีที่แล้ว +2

      @@kattalalettanmammokafan7964 don't compare that movie with this movie. 🙄

  • @royceninan5446
    @royceninan5446 3 ปีที่แล้ว +111

    ❤️❤️ Happy Birthday Nayanthara... 🥰🥰😇😇 From Dillep Fans... ❣️

  • @zaaywrld555
    @zaaywrld555 2 ปีที่แล้ว +23

    ഇതിലെ ലാസ്റ്റ് വരി ഏതൊരു സൗഹൃദത്തേയും ഓർമ്മിക്കുന്ന ഫീൽ ആണ് ❤️❤️❤️

  • @user-tr3zx3xl7e
    @user-tr3zx3xl7e 3 ปีที่แล้ว +91

    ഞാൻ ഈ സിനിമ കണ്ട് കരഞ്ഞിട്ടുണ്ട് 💔അത്രക്കും ഫീൽ ആണ് ഈ സിനിമ 💘

  • @edits24an65
    @edits24an65 4 ปีที่แล้ว +65

    Dileep ettan&nayans 😘🥰❤️💕

  • @sreedas7284
    @sreedas7284 3 ปีที่แล้ว +416

    ഈ song കേട്ടാൽ എല്ലാവരും എന്തെങ്കിലും ഒക്കെ miss ചെയ്തിരിക്കും 💯

  • @athiraentertemients
    @athiraentertemients 4 ปีที่แล้ว +54

    നയൻ വാട്ട്‌ എ ബ്യൂട്ടി ആൻഡ് smile

  • @nuhmanputhukkidi5544
    @nuhmanputhukkidi5544 3 ปีที่แล้ว +69

    എന്റെ എട്ടാം വയസ്സിൽ തുടങ്ങിയ പാട്ട് ഇപ്പോൾ 18 വയസ്സ് ആയി
    ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കാര്യങ്ങൾ ഓർമ വരുന്നു 😢😢

  • @KYlalu___
    @KYlalu___ 4 ปีที่แล้ว +3342

    ഇൗ പാട്ട് 10ൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ...

  • @aesthetictraveller3523
    @aesthetictraveller3523 3 ปีที่แล้ว +73

    ഈ പാട്ട് ഇപ്പോൾ കേൾക്കുന്ന, കൊറോണ കാരണം അവസാനം വർഷം നഷ്ട്ടപെട്ട ലെ ഞാൻ ☔️

  • @kshanikasreya2270
    @kshanikasreya2270 2 ปีที่แล้ว +77

    Nayan's expressions😍
    No one can replace dileep for this character✨😍

  • @atkamr5884
    @atkamr5884 3 ปีที่แล้ว +47

    പിരിയുന്ന കൂട്ടുക്കാർ ഞമ്മൾ
    പിരിയാത്ത നന്മയോടെ...
    നൊമ്പരങ്ങളും പുഞ്ചിരിയാകും
    യാത്ര മൊഴിയോടെ....
    കരയില്ല കാണ്ണുന്നീർ പോലും
    വിടചൊല്ലി യാത്രയായി
    എങ്ങും ഓൾമകൾ തേടും
    നിമിഷം നെഞ്ചിൽ വിദുമ്പുന്നു 💯😔😔😔😔😔😔😔😔😔🔥👌👌👌

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +26

    നല്ല ഫീലാണ് കേട്ടിരിക്കാൻ.. 2010 ഓർമ്മകൾ.. ജീവിതത്തിലെ സന്തോഷത്തിന്റെയും സമദാനത്തിന്റെയും സമയം.ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ.. അതൊക്ക ഒരു കാലം...

    • @Guhan-m6x
      @Guhan-m6x ปีที่แล้ว +1

      Athe enik 2008 muthal 2019 vare jeevithatil sandhosham undayirunu innu ente jeevitham thakarnond irikkunu 😭😭😭

    • @vinayakan6405
      @vinayakan6405 ปีที่แล้ว

      ​@@Guhan-m6x Same avastha, kazhinja 4 year's bad aayirunnu 😢

  • @jesna_jes3043
    @jesna_jes3043 2 ปีที่แล้ว +38

    Uff🔥ഈ പാട്ട് എപ്പോ കേട്ടാലും ഒരു പ്രേത്യേക ഫീൽ.... ❤️എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നപോലെ..... 💯❣️
    പിരിയുന്നു കൂട്ടുകാർ നമ്മൾ 🥺💔

  • @milzb1501
    @milzb1501 3 ปีที่แล้ว +106

    One of her best Malayalam performances after Puthiya Niyamam. She should've gotten an award for this!
    Can't wait for Nizhal ❤

    • @nuhman3304
      @nuhman3304 3 ปีที่แล้ว +19

      ഇത് പുതിയ നിയമം മൂവിയെക്കാൾ മുമ്പ് വന്നത് ആണ്

    • @tripmind8507
      @tripmind8507 2 ปีที่แล้ว

      @@nuhman3304 after alle Avan paranjath 🤭🤭

    • @nuhman3304
      @nuhman3304 2 ปีที่แล้ว

      @@tripmind8507 athe

  • @muhammedshanid6237
    @muhammedshanid6237 3 ปีที่แล้ว +58

    ഈ പടം എത്ര തവണ കണ്ടു എന്ന് ഓർമ ഇല്ല 😍😍😍😍😍♥️

  • @daliyaputhiyatheru4544
    @daliyaputhiyatheru4544 4 ปีที่แล้ว +291

    ഓഹ് ഇന്ന് എന്റെ സ്കൂളിലെ എന്റെ ലാസ്റ്റ് ക്ലാസ്സ്‌ 😔😔

  • @muhamedsahal5975
    @muhamedsahal5975 ปีที่แล้ว +7

    സിനിമ ഇറങ്ങിയിട്ട് 11വർഷം ആയി. പക്ഷെ ഈ സിനിമയോടും ദിലീപേട്ടനോടും വല്ലാത്തൊരു ഇഷ്ട്ടം ആണ്

  • @pranavprakash9281
    @pranavprakash9281 3 ปีที่แล้ว +37

    സിനിമ ഇറങ്ങിട്ട് 11 വർഷം ❤

  • @SINANAvala
    @SINANAvala 2 ปีที่แล้ว +5

    വല്ലാത്തൊരു feal ആണ് ഈ song Dileepettan & Nayans what a beautiful Combo

  • @rosmyantoanto3337
    @rosmyantoanto3337 3 ปีที่แล้ว +18

    ഈ പാട്ടിന്റെ അവസാനം എനിക്ക് വളരെ ഇഷ്ടം ആണ്

  • @nuhman3304
    @nuhman3304 3 ปีที่แล้ว +171

    പേരില്ലാ രാജ്യത്തെ രാജകുമാരീ
    Music:
    ഔസേപ്പച്ചൻ
    Lyricist:
    കൈതപ്രം ദാമോദരൻ നമ്പൂതിരി
    Singer:
    കാർത്തിക്
    എലിസബത്ത് രാജു
    Film/album:
    ബോഡി ഗാർഡ്
    പുലർമഞ്ഞു മഞ്ജിമയിലൂടെ
    മലർമഞ്ചലേറിയേറി
    പൂത്തുലഞ്ഞൊരീ കന്നിവസന്തം
    തേടുവതെന്താണ്
    അഴകിന്റെ വെണ്ണിലാക്കായൽ
    തിര നീന്തി വന്നതാണോ
    എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്
    പേരില്ലാ രാജ്യത്തെ രാജകുമാരീ
    അതിരില്ലാ രാജ്യത്തെ രാജകുമാരാ
    ആരോരും കാണാതെന്നരികെ വരാമോ
    അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
    മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
    വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
    (പേരില്ലാ...)
    ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
    ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
    നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
    നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
    നിൻ നിറമുള്ള കിനാവഴകിൽ
    ആതിരാരാവു മയങ്ങുമ്പോൾ
    നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
    (പേരില്ലാ...)
    നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
    നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
    ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
    ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
    ഒറ്റക്കിവിടെയിരിക്കുമ്പോൾ
    ഓളക്കൈവള ഇളകുമ്പോൾ
    പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
    (പേരില്ലാ...)
    പിരിയുന്നു കൂട്ടുകാർ നമ്മൾ
    പിരിയാത്ത നന്മയോടെ
    നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
    കരയില്ല കണ്ണുനീർ പോലും
    വിടചൊല്ലി യാത്രയായീ
    ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു
    തനനാനാ‍നാ നാനാ തനനാനാനാ
    തനാനാനാ നാനാനാനാ നാനാ

  • @souravp3692
    @souravp3692 3 ปีที่แล้ว +14

    എത്രകേട്ടാലും മതിയാവാത്ത പാട്ട്🥰🥰 . എന്താ feel...😘😘❣️❣️💖💖

  • @aakashsathya6691
    @aakashsathya6691 4 ปีที่แล้ว +152

    Nayan what a beauty u r and such a nice expression and beautiful smile

  • @gokul8125
    @gokul8125 3 ปีที่แล้ว +30

    ഈ പടം കണ്ടതിനുശേഷം ദിലീപേട്ടനോടുള്ള ഇഷ്ട്ടം നൂറിരട്ടിയാക്കി 😍

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +578

    2022 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +5

      ഉണ്ടല്ലൊ ഞാൻ എല്ലാ ദിവസവും കേൾക്കും

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +5

      പിന്നെ 2010 ൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുമോ

    • @fidhafathima5575
      @fidhafathima5575 3 ปีที่แล้ว +3

      Undeeeeee😊😊😊😊😊

    • @berlin_795
      @berlin_795 3 ปีที่แล้ว +2

      2021 September 13 രാത്രി 11:44 pm ❤️

    • @saheed2584
      @saheed2584 3 ปีที่แล้ว +2

      @@berlin_795 september 14 1.05

  • @neethusnair1736
    @neethusnair1736 4 ปีที่แล้ว +52

    എലിസബെത് രാജു ♥️♥️♥️♥️♥️പക്ഷേ കൂടുതൽ അവസരങ്ങൾ കിട്ടുന്നില്ലാ............... അവരുടെ first movie song............. ഇവരെ ഒക്കെ എന്താ ആരും വിളിക്കാത്തത്

    • @sandraa3386
      @sandraa3386 4 ปีที่แล้ว +1

      You are correct......😂

    • @musiclife-uz5gc
      @musiclife-uz5gc 4 ปีที่แล้ว +2

      Sathyam..njanum eppozhum e song kekkumbo vijarikkarundu..Nalla voice,Nalla singing...

    • @Jd-zs7wj
      @Jd-zs7wj 3 ปีที่แล้ว +1

      മലയാളം film industry അല്ലേ😪

    • @arundas9478
      @arundas9478 3 ปีที่แล้ว +2

      Seriyanu nalla voice anu 💯❤❤

    • @nh4752
      @nh4752 3 ปีที่แล้ว +1

      she was our class teacher in ..she is still live but not intrested to sing in filim industry..only devotional songs

  • @kanmani3647
    @kanmani3647 2 ปีที่แล้ว +12

    3:49 Nayanthara's acting perfection❤️❤️❤️💯💯

  • @priyaa4436
    @priyaa4436 4 ปีที่แล้ว +28

    Ee song kelkkumbol vallathoru feel aann ithil dileep eattan polichu... nayanthara allathe ithil abhinayikkan vere oru nadi illa athrayum sincer aann ithile love... nayanthara ithil poliyann

    • @aakashsathya6691
      @aakashsathya6691 4 ปีที่แล้ว +2

      S i full and full agree with your comments nayan such a pure beauty and talented person

    • @priyaa4436
      @priyaa4436 3 ปีที่แล้ว

      Thanks🤩

    • @sauravu581
      @sauravu581 3 ปีที่แล้ว

      So true

  • @Afajasmine001
    @Afajasmine001 ปีที่แล้ว +3

    I love this pair
    ദിലീപ്❤ നയൻസ് combo 🔥
    ഈ കോമ്പോയിൽ ഇനിയും സിനിമകൾ കാണാൻ ഇഷ്ടം ❤

  • @amithk950
    @amithk950 3 ปีที่แล้ว +24

    മഴ, ബസ് സൈഡ് സീറ്റ്‌, പേരില്ല രാജ്യത്തെ രാജകുമാരി 😍😍😍

  • @gp71us
    @gp71us 4 ปีที่แล้ว +51

    Both singers (Karthik and Elizabeth Raju) have so beautiful voices. Love to hear the songs again and again.

    • @jithinkk9216
      @jithinkk9216 3 ปีที่แล้ว +4

      എലിസബത്ത് രാജു: നല്ല ശബ്ദം ആണ്, പിന്നീട് അവസരങ്ങൾ കിട്ടിയില്ല

    • @jonsnow990
      @jonsnow990 2 ปีที่แล้ว +1

      @@jithinkk9216 mm

  • @ARACKANZMEDIA
    @ARACKANZMEDIA 3 ปีที่แล้ว +7

    അപ്പോൾ എനിക്ക് മാത്രമല്ല ഇതിന്റ അവസാന വരികൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് അല്ലേ (from 3.50)
    ഒരിക്കൽ പോലും കണ്ണ് നിറയാണ്ടിരുന്നിട്ടില്ല..... School life..... Teenage പ്രണയം... Okkae അങ്ങ് ഇരച്ചു കേറി വരും ആ portion കേൾക്കുമ്പോൾ..... എന്നെ പോലെ ഉള്ളവർ comment boxil ഉണ്ട് എന്നറിഞ്ഞപ്പോൾ ആശ്ചര്യവും സന്തോഷവും ഒരുമിച്ചു തോന്നുന്നു.....❤❤❤❤❤ അത്രയ്ക്ക് addicted ആണ് ഈ song.....

    • @joyaljoseph3640
      @joyaljoseph3640 3 ปีที่แล้ว +1

      കേരളത്തിലെ ഒരു 80% 90 കിഡ്സ്‌നും ഈ സോങ് കേൾക്കുമ്പോൾ അങ്ങനെ ഒക്കെ തന്നെ ആണ് ബ്രോ ഞാനും ഉണ്ട് കേട്ടോ😘😘👍👍10 thil പഠിക്കുമ്പോൾ ഉള്ള സോങ്,ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകൾ😔😔😪

    • @ARACKANZMEDIA
      @ARACKANZMEDIA 3 ปีที่แล้ว +1

      @@joyaljoseph3640 ❤❤❤❤

  • @nicy5507
    @nicy5507 3 ปีที่แล้ว +22

    Dileep ettan uyir❣️
    Arkelum ithinte lyrics indo?😁🥺

  • @hanafathima6971
    @hanafathima6971 4 ปีที่แล้ว +974

    2020 kelkunnavar undo undenkil like

  • @nithinsnair2278
    @nithinsnair2278 2 ปีที่แล้ว +1

    വർഷം 2010 ഞാൻ ചങ്ങനാശ്ശേരി Nss ഹിന്ദു കോളേജിൽ BA History 2nd year പഠിക്കുന്ന കാലം.......
    ധാ വരുന്നു ദിലീപ് നയൻ‌താര ടീമിന്റെ Bodyguard റീലസ്....
    ചങ്ങനാശ്ശേരി അനുവോ അഭിനയയോ ഏത് ടീയറ്റർ എന്നോർക്കുന്നില്ല.......
    കൂട്ടുകാരുമൊത്തു അങ്ങ് കണ്ടു 2വട്ടം.... ഹോ ഈ പടത്തിന്റെ ഒരു ടീയറ്റർ ഫീൽ അത് ഒരു സംഭവം തന്നെ ആയിരുന്നു...
    പാട്ടും, തമാശയും, ഇമോഷനും, മ്യൂസിക്കും എല്ലാം അത് ടീയറ്ററിൽ ഒരു അനുഭവം തന്നെ ആയിരുന്നു......
    അതൊക്കെ ഒരു കാലം (2010🤩.........ബോഡിഗാർഡ്, ആഗതൻ, മേരിക്കുണ്ടൊരു കുഞ്ഞാട് 😘) ദിലീപ് തിളങ്ങിനിന്ന 2010🎉

  • @musiclife-uz5gc
    @musiclife-uz5gc 4 ปีที่แล้ว +27

    Elizabeth Raju's voice is so beautiful...why She's not getting enough chances ??😒

  • @ecshameer
    @ecshameer 3 ปีที่แล้ว +31

    പണ്ട് നാട്ടിൽ ഒരു പണിയുമില്ലാത്തെ തെക്ക് വടക്ക് നടക്കുപ്പോളാണ് ഈ സിനിമ തിയറ്ററിൽ പോയി കണ്ടത്... ഇന്ന് 3/9/21 12:45 Am അബുദാബിയിലെ റൂമിൽ ഇരുന്ന് കണ്ടപ്പോ പഴയകാലം ഓർമ്മ വന്നു✌️✌️❤️❤️❤️❤️

  • @MuhammadAli-nj8hn
    @MuhammadAli-nj8hn 3 ปีที่แล้ว +22

    ഈ songലെ അവസാന ചില വരികൾ കേട്ടാൽ school Life വല്ലാതെ Miss ചെയ്യും...Miss You

  • @shareefakhader1927
    @shareefakhader1927 4 ปีที่แล้ว +75

    E song kekubol ethoru feel annn miss friends 😭😭😭😭☹️☹️

    • @priyaa4436
      @priyaa4436 4 ปีที่แล้ว

      Sherikkum friendsine miss cheyyum

  • @_myworld_._8421
    @_myworld_._8421 4 ปีที่แล้ว +27

    ഈപാട്ടിന്റ അവസാന വരികൾ കേൾക്കുമ്പോയുള്ള ഫീൽ 💖💖💖💖

  • @mohammedafrin9241
    @mohammedafrin9241 6 หลายเดือนก่อน +2

    Iam a great dileep sir fan ❤❤. I like this movie ❤️❤️

  • @rockvlog9977
    @rockvlog9977 3 ปีที่แล้ว +359

    ദിലീപേട്ടന് ഫാൻസുണ്ടെങ്കിൽ ലൈക്ക് ചെയ്യൂ

    • @valayarparamasivam8051
      @valayarparamasivam8051 3 ปีที่แล้ว +10

      Adi sakke

    • @vikrutrolmedia7512
      @vikrutrolmedia7512 3 ปีที่แล้ว +9

      Pinnalla

    • @akshayameenuzz5524
      @akshayameenuzz5524 3 ปีที่แล้ว +10

      Dilieepettan uyir

    • @fcb3903
      @fcb3903 3 ปีที่แล้ว +2

      Janapriya nayakanu fans indo ennu choikanda karyam indo🙄

    • @aruns740
      @aruns740 3 ปีที่แล้ว +1

      Pinnilatrikuo dileep etten uyre nice song feel 💚🙂👍🤗

  • @Islamicuses
    @Islamicuses 2 ปีที่แล้ว +5

    Ee paatt muthal film kazhiyunnath vare odukathe feeling ahn😍❤️
    Dileep Nayanz❤️💥

  • @faiz-fu9ss
    @faiz-fu9ss 4 ปีที่แล้ว +149

    2020 ൽ ആരൊക്ക.
    Njan 5th l padikkumbol ulla song. Inn date 04/05/2020

    • @lekshmirevathy2259
      @lekshmirevathy2259 4 ปีที่แล้ว +5

      Njan plus 1 il padikumbo ullathu anu😊

    • @lekshmirevathy2259
      @lekshmirevathy2259 4 ปีที่แล้ว +3

      19.08.2020

    • @sanooshyasanuz7008
      @sanooshyasanuz7008 4 ปีที่แล้ว

      2/9/2020

    • @SPOOKYYT246
      @SPOOKYYT246 4 ปีที่แล้ว

      Njan 4 /9/2020

    • @SPOOKYYT246
      @SPOOKYYT246 4 ปีที่แล้ว +1

      Inniku aanu 5 vayasu ayirunnu ee ciniema iragiyapop njan onnam classil aanu ee padam kanunath

  • @sani7775
    @sani7775 4 ปีที่แล้ว +28

    director siddeeque 💕💕💕🙏🏼

  • @arundas9478
    @arundas9478 3 ปีที่แล้ว +4

    Ellavarkum eee pattinte last varikal anu ishtapettath .. But enik thudakam muthal avasnam varayum orupad istapettu... 💯💯❤❤😍😍

  • @hhhraskelsghh5663
    @hhhraskelsghh5663 3 ปีที่แล้ว +103

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...

  • @anjuanjuzz1127
    @anjuanjuzz1127 4 ปีที่แล้ว +167

    The last lines of this song 😭😭😭😭😭😭😭😭😭😭😭 i miss my school days and also my college days 😪🚶‍♀️

    • @sauminilinu1982
      @sauminilinu1982 4 ปีที่แล้ว

      P

    • @priyaa4436
      @priyaa4436 4 ปีที่แล้ว +2

      Ee last varikal vallatha feel aann

    • @payalmukherjee9183
      @payalmukherjee9183 4 ปีที่แล้ว +1

      Wat is d meaning of the last sentence?? Im bengali.. bt i just love this song..

    • @meenacv416
      @meenacv416 4 ปีที่แล้ว +2

      yes

    • @dragonlit8441
      @dragonlit8441 3 ปีที่แล้ว

      @@payalmukherjee9183 bro the last line is really heart touching for those who had good friends at schools and college's.. it means that
      We are parting friends with unwavering goodness..... Annoyances and smiles are within this words of travel....... Not even tears cannot bid a goodbye between us.... memories linger in my heart forever......
      Im not sure this is cent per cent correct when translated to english but it means almost like this♥️♥️

  • @nandurohit0076
    @nandurohit0076 3 ปีที่แล้ว +4

    പിരിയുന്നു കൂട്ടുകാർ നമ്മൾ
    പിരിയാത്ത നന്മയോടെ
    നൊമ്പരങ്ങളും പുഞ്ചിരിയാകും
    യാത്രാമൊഴിയോടെ....
    കരയില്ല കണ്ണുനീർ പോലും
    വിടചൊല്ലി യാത്രയായി
    ഇന്നുമോർമ്മകൾ തേങ്ങും നിമിഷം
    നെഞ്ചിൽ വിതുമ്പുന്നു...😭😭😭
    Miss you all my dr frnds..❤️❤️💔

  • @ramyar6008
    @ramyar6008 4 ปีที่แล้ว +42

    What a smooth performance dileepettan I love u janapriyanayagan

  • @jishnuca8946
    @jishnuca8946 ปีที่แล้ว +5

    Ee pattine kaal iratti feel tannu ethinthe avasana 30 seconds ❤

  • @arnavep100
    @arnavep100 3 ปีที่แล้ว +40

    The lyrics starting from 3:50 is really heartfull

  • @ammuachammacherian28
    @ammuachammacherian28 4 ปีที่แล้ว +47

    We need Nayans back to Malayalam film industry
    We miss youuu
    Love you❤❤❤❤

    • @Tony-pl1mr
      @Tony-pl1mr 4 ปีที่แล้ว +5

      Athe , ippolum indallo

    • @ammuachammacherian28
      @ammuachammacherian28 4 ปีที่แล้ว +2

      But we need her more

    • @Tony-pl1mr
      @Tony-pl1mr 4 ปีที่แล้ว +2

      @@ammuachammacherian28 ippale 36yrs ayi

    • @ammuachammacherian28
      @ammuachammacherian28 4 ปีที่แล้ว +4

      Love action drama enna film il kandathaa

    • @sarang3707
      @sarang3707 4 ปีที่แล้ว +2

      @@ammuachammacherian28 adutha malayalam movie varunnund nizhal with chackochan pinne fahad nayan pattu enna movie und

  • @jinsonms7886
    @jinsonms7886 4 ปีที่แล้ว +47

    2020 kelkunnavar like adikk.... aganoru feeling aannu ee song..... pinne aaa samayathu ulla feeling.....

  • @ManojM-ns8ik
    @ManojM-ns8ik 4 หลายเดือนก่อน +2

    ഈ പാട്ട് കോൾക്കുമ്പോൾ എനിക്കി ഒരു പ്രതേക സുഖമാണ്❤️

  • @wkdsamaredits3070
    @wkdsamaredits3070 4 ปีที่แล้ว +198

    Last varikal ishtamullavar

  • @atkamr5884
    @atkamr5884 3 ปีที่แล้ว +25

    ഒരിക്കലും വാടാത്ത പൂപോലെ,
    ആരും പറയാത്ത കഥപോലെ,
    ഇത് വരെ കാണാത്ത സ്വപ്നം പോലെ, എന്നും എപ്പോഴും നിലനിൽക്കട്ടെ 😍. നമ്മുടെ സൗഹൃദം💯🥰

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว

      ATK AMR ദിലിപിന്റെ യത്യാർത്ഥ സ്വഭാവം പലർക്കും ഇഷ്ടമല്ല പക്ഷേ ദിലീപിന്റെ ഈ സിനിമ ഉൾപെട്ടെ പല സിനിമകളും എല്ലാരും ഇഷ്ടമാണ്. സത്യമല്ലെ

    • @atkamr5884
      @atkamr5884 3 ปีที่แล้ว

      @@kattalalettanmammokafan7964 സിനിമയിൽ മാത്രമേ ഞാൻ ദിലീപിനെ കണ്ടിട്ടുള്ളു. So യഥാർത്ഥ സ്വഭാവം എനിക് അറിയില്ല 🤗

  • @nasikiqbal1913
    @nasikiqbal1913 4 ปีที่แล้ว +41

    വല്ലാത്തൊരു ഫീൽ

    • @sreekuttysree7872
      @sreekuttysree7872 4 ปีที่แล้ว

      Aaaa

    • @meenacv416
      @meenacv416 4 ปีที่แล้ว

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +2

    ഇന്ന് ഈ സിനിമ ആസ്വദിച്ചു കാണുന്നുണ്ടെങ്കിലും ആദ്യം കാണുമ്പോൾ ഫസ്റ്റ് ഹാഫ് കഴിഞ്ഞത് മുതൽ നെഞ്ചിൽ ആകെ ഇടിയും മിന്നലും തീയുമായിരുന്നു. It was really a damn Strange feel💥🔥🔥 സിനിമ തീർന്നപ്പോഴോ ഒന്ന് Clap ചെയ്യാൻ പോലും പറ്റാതെ freezzzzZ Ufff🔥💥 ഇതിന് മുമ്പേ എത്രയോ tragic ending കണ്ടിരിക്ക്ണു, ഇതാണെങ്കിൽ Happy ending എന്നിട്ടും കരഞ്ഞു പോയി. സിനിമ തീർന്നിട്ടും വല്ലാത്തൊരു Hunting feel🔥💥uff💥🔥💝😘😍😍🍁 The One and only Dileepettan😍😘💝🔥💥🍁😘💝🔥💥 DL💝 Nayans💝

  • @jijo2557
    @jijo2557 4 ปีที่แล้ว +16

    Dileepetan poli😍

  • @ansaransu2306
    @ansaransu2306 4 ปีที่แล้ว +39

    Deelip Nayantara fans like ☺☺

  • @liyalavi7267
    @liyalavi7267 3 ปีที่แล้ว +23

    2021 and still beautiful 🥺❤️ I love this

  • @Asokan-r5f
    @Asokan-r5f 10 หลายเดือนก่อน +2

    Dileep ഏട്ടൻ സൂപ്പർ🤗🤗🤗🤗👍

  • @asmisamad1042
    @asmisamad1042 3 ปีที่แล้ว +11

    അന്നും ഇന്നും എന്നും❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +16

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ ഉഫ്ഫ് അടിപൊളി ഫീൽ തരുന്ന പാട്ട്..🤗❤️

  • @dileepdas158
    @dileepdas158 3 ปีที่แล้ว +7

    പിരിയുന്ന കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്ര മൊഴിയോടെ 😔😔😔😔😔😔

  • @huvaiskmoonniyur9326
    @huvaiskmoonniyur9326 3 ปีที่แล้ว +13

    സൂപ്പർ സ്റ്റാർ നയൻ‌താര & ജനപ്രിയ നായകൻ ദിലീപ്...❤️💚💜

  • @iconicgaming5484
    @iconicgaming5484 3 ปีที่แล้ว +14

    Eee dilepettane ippol ellarum kuttam parayuna kanumbol sangadam thonunu arokke endoke paranjalum cinemayil 3 സ്ഥാനം dilepettan തന്നെയാ ❤🥰🥰🥰uyir

  • @anandhuuthaman917
    @anandhuuthaman917 4 ปีที่แล้ว +14

    നയൻസ് ഇഷ്ടം ❤

  • @AnaghaPrasad17
    @AnaghaPrasad17 2 ปีที่แล้ว +5

    Ith kekkumbol entho
    Oru feel❤

  • @rincyrasak
    @rincyrasak 2 ปีที่แล้ว +3

    ഈ മൂവി ഇറങ്ങുന്ന സമയത്ത് എനിക്ക് 8 വയസ്സായിരുന്നു പ്രേത്യേകിച് ഓർക്കാനൊന്നുല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ ഒരുപാട് കാലം കടന്ന്പൊയി എന്ന് ആലോചിക്കുമ്പോ ഒരു വിഷമം ....ആ ലാസ്റ്റിലെ 2 , 3 വരി what a feel!

  • @രാക്ഷസരാജാവ്-ഭ7യ
    @രാക്ഷസരാജാവ്-ഭ7യ 2 ปีที่แล้ว +11

    എന്തവോ dileepetante സിനിമകൾ കാണുമ്പോൾ ഒരു പ്രത്യക ഫീൽ ഉണ്ട് ഒരു happines 😁💖

  • @unaiss7661
    @unaiss7661 4 ปีที่แล้ว +17

    Njaan 2 aam clasil padikkumbol indaye song ippol njaan plus two vil 2020

  • @dahaniyaalrajhi3307
    @dahaniyaalrajhi3307 2 ปีที่แล้ว +6

    Love from Karnataka. I just loved this movie and dileep acting is superb

    • @Habeeb-j6h
      @Habeeb-j6h 2 ปีที่แล้ว +1

      🥰🥰🥰

  • @jithinkk9216
    @jithinkk9216 2 ปีที่แล้ว +1

    അഴകേ അന്നൊരാവണിയിൽ - ചിത്രം വാഴുന്നോർ Singers :MG ശ്രീകുമാർ ,ചിത്ര
    രാക്കുയിൽ പാടീ- ചിത്രം കസ്തൂരിമാൻ,Singers: ദാസേട്ടൻ, ചിത്ര
    പേരില്ലാ രാജ്യത്തെ രാജകുമാരീ ; ചിത്രം: ബോഡിഗാർഡ് ,Singers: കാർത്തിക് ,എലിസബത്ത് രാജു
    Ouseppachan sir you are great musician❤❤❤❤❤❤💕💕💕💕💕💕💕💕💕