അങ്ങനെ ഇസ്രായേലിനു വേണ്ടി യഹിയസിൽവർ തുടങ്ങി നേതാക്കൾ എന്നെ കൊന്നോ എന്നുപറഞ്ഞു നിന്ന് കൊടുത്തു അങ്ങനെ ഇറാനിൽ കാറ്റുകൊള്ളാൻ പോയ ഇസ്രായേൽ സിറിയയിൽ കാഴ്ച്ച കണ്ടു മടങ്ങി ഹാമസ് ഇസ്രായേൽ ജയ്ച്ചോളൂ എന്ന് പറഞ്ഞു കീഴടങ്ങാൻ പോകുന്നു അച്ചായന്റെ കണ്ടു പിടുത്തം സൂപ്പർ ബൈബിൾ വായിച്ചു മനസിലാക്കു ഇസ്രായേൽ ആരാണ് എന്ന് അപ്പോൾ ബുദ്ധി തെളിയും
താങ്കളുടെ ഒരു വിലയിരുത്തൽ ശരിയാകാം. ട്രമ്പ് റഷ്യയുടെ ഉപരോധം പിൻവലിച്ചെക്കാം. എന്നാൽ അതോടെ ഇറാനെ റഷ്യ കൈവിടും. അവിടെയും ഇസ്രായേൽ സുരക്ഷ ഉറപ്പാവുകയാവും സംഭവിക്കുക.
ഗാസയിൽ ഹമാസ് ഏതാണ്ട് പത്തു പതിനഞ്ചു വർഷത്തിന് മുൻപ് തന്നെ യുദ്ധതിനുള്ള തയാറെടുപ്പ് ആരംഭിച്ചതിന്റെ തെളിവാണ് ഗാസയിലെഈജിപ്റ്റ് വരെ നീണ്ടു കിടക്കുന്ന ഏതാണ്ട് 500ഇൽ പരം കിലോമീറ്റർ ടനലുകൾ നിർമ്മാണവും അതിന്റെ നിർമ്മാണ ചെലവ് കണക്കാക്കിയാൽ ദശ ലക്ഷകണക്കിന് ഡോളറിന്റെ ചിലവ് വരുന്ന ടനലുകൾ നിർമ്മിച്ചത് അന്താരാഷ്ട്ര ഗൂഡാലോചന മാതാധിഷ്ഠിതം തന്നെ യാണ്. പട്ടിണി രാജ്യമായ പലസ്തീന് അത് സാധ്യമല്ലെന്നു ആർക്കാണ് അറിയാത്തതു. പക്ഷെ ഹമാസിനു കണക്കുകൾ പിഴച്ചു അല്ലെങ്കിൽ ഇന്ന് യിസ്രായേൽ കാ😅ണില്ലായിരുന്നു.യിസ്രായേൽ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങൾ എതിർ ചേരിയിൽ നിന്നു അവസരങ്ങൾ ഒരുക്കി ആദ്യം ഇറാന്റെ നടു ഒടിച്ചു പിന്നെ ഹിസ്‌പുള്ളയെയും ഹമാസിനെയും ചാത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന പരുവത്തിൽ ആക്കി. സിറിയയോടും യിസ്രായേൽ പറഞ്ഞു ഞങ്ങളെ ഉപദ്രവിക്കരുതെന്നു അത് വക്കാതു ഹിസ്പുള്ള യെ സഹായിച്ചു. യിസ്രായേൽ സിറിയക്കു ശരിക്കു കൊടുത്തു അവശനായ സിറിയയെ കുറെ തീവ്ര വാദികൾ കയ്ക്കൽ ആക്കി എങ്കിലും യിസ്രായേൽ സീറി യയുടെ കുറെ ഭാഗവും ലേബനൊന്നും കിട്ടി ഗാസ സാമാര്യ യും വെസ്റ്ബാങ്ക് യഹൂദയും ആക്കാൻ പോകുന്നു. സിറിയ മുഴുവനും കൈക്കാലക്കുമോ എന്നു ആറേ ബ്യെൻ രാജ്യങ്ങൾ ഭയപ്പെടുന്നു.ഒരു ഭീകര പ്രസ്ഥാനം വരുത്തി വച്ച വിന. പലസ്തീനിന്റെ വിമോചനം ആയിരുന്നോ ലക്ഷ്യം പലസ്തീൻ യിസ്രയേലിന്റെ സാമന്ത രാജ്യവും അല്ല. പിന്നെ എന്ത് വിമോചനം. ലക്ഷ്യം എന്താണെന്നും വ്യെക്തമായല്ലോ 48 8:488:488:48
ഹമസിന്റെ ആക്രമണം മുമ്പേ ഉണ്ടായിരുന്നു. ഇസ്രായേൽ നെ ഗസായിൽ എത്തിച്ചു നേരിടുക എന്നതാ അത്. അത് ഇപ്പൊ ആണ് നടന്നത്. അതോണ്ട് ടണൽ നിർമ്മിച്ചയ്. പല പ്പോഴും ഇസ്രായേൽ പിന്മാറി പോകുകയാ ചെയ്തത്. ഇപ്പൊ ഇടപെട്ടു കുടുങ്ങി. അല്ലാതെ മറ്റു കാരണങ്ങൾ ഇല്ല... അങ്ങിനെ എങ്കിൽ സിറിയ റഷ്യ വിഷയം ഇപ്പൊ കണക്ട് ചെയ്യാൻ കഴിയും... Vaa മൂടുന്ന തെളിവ് ഉണ്ടോ...😂😂😂
@SamuelGeorge You can acquire weapons and may receive support, but bravery and skills cannot be purchased. Even if the entire world does not support Israel, it stands strong like a lion. As it is written in the Bible, “Judah is a lion's whelp” (Genesis 49:9).
@SamuelGeorge ഇസ്രയേൽ അമേരിക്കയിൽ നിന്നല്ല, അമേരിക്ക ഇസ്രയേലിൻ നിന്നാണ് പഠിക്കുന്നത്.. ഇസ്രയേലിനെ വെറുതെ പിന്തുണക്കാൻ US administration മണ്ടൻമാരല്ല. Middle East ലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇസ്രയേൽ അമേരിക്കക്ക് ഏറ്റവും ആവശ്യമാണ്
ഞാൻ തന്നെ എന്റെ അവലോകാനങ്ങളെ ശരി വച്ചിരിക്കുന്നു. ഒരു വല്ലാത്ത അവലോകനം തന്നെ. ഹമാസ്സൻ മാർ ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊല ഇസ്രായേൽ ഗാസ പിടിക്കാൻ വേണ്ടി പ്ലാൻ ചെയ്തതാണല്ലോ.
ഹമാസ് നടത്തിയ കൂട്ടക്കൊല മാത്രമേ നിന്റെ കണ്ണിൽ കാണൂ, വർഷങ്ങൾ ആയി അവരുടെ രാജ്യത്ത് അധിനിവേശം നടത്തി നിരാലാംബരായ സ്ത്രീകൾ കുഞ്ഞുങ്ങൾ പ്രായമായവരെ എല്ലാം നിഷ്കരുണം കൊന്നു തള്ളുന്ന ഈ ലോക സമാധാനത്തിന്റെ ശത്രുക്കളെ സപ്പോർട്ട് ചെയ്യാൻ ഒന്നുകിൽ സംഘി അല്ലായെങ്കിൽ ക്രിസങ്കി ഇവർക്കെ കഴിയൂ,പണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ ഒറ്റിക്കൊടുക്കാണും മാപ്പെഴുതി കൊടുക്കാനും നടന്നവന്മാർക് എങ്ങനെ മനസിലാവും ഒരു രാജ്യത്തിന്റെ മോചിപ്പിക്കാനുള്ള വിമോചന സമരത്തിന്റെ തീജ്വാല.
@@SamuelGeorgeഅതെങ്ങനാ സാർ ഇവൻമാർക് അപരമതവിദ്വേഷമാണ് മനസ്സിൽ, നോർത്ത് ഇന്ത്യ പോലെ ആവണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ആരെയും ഏതു സമയത്തും കള്ളകേസ് എടുക്കാനും വെടിവെച്ചു കൊല്ലാനും ആരാധനാലയങ്ങൾ തല്ലിപൊളിക്കാനും ഒക്കെ സാധിയ്ക്കുമല്ലോ.
IAF continues preparations for potential strikes in Iran IDF sees chance for strikes on Iran nuke sites after knocking out Syria air defenses Over 85% of Assad regime’s anti-aircraft systems destroyed in strikes, giving Israeli jets, drones total air superiority; IDF assesses weapons from Syria could reach Hezbollah
സത്യം സത്യമായി തന്നെ നിലനിൽക്കും. ഇനിയും വിലയേറിയ അറിവുകൾ താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നു 👍
നിങ്ങളുടെ നിരീക്ഷണം 💯 ശേരിയാണ്
Samuel George💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
കൃത്യമായ വിലയിരുത്തൽ 👍🏻👌🏻💐, ഇന്ത്യയിലെ ഭരണകൂടം ഭരണം നില നിർത്താൻ ചെയ്യുന്ന വർഗീയത ഇളകിവിടുന്ന രാഷ്ട്രീയ ബുദ്ധിയും അത് തന്നെ.
Correctly 💯
Yes correct bro
👍👍👍
Very good opinion
Thangalude anumanangal shariyayi
Varunnu eante " vishvasangal" thakarthu kond. Weldone Mr. Perera....
Yes you are correct. God will save Russia from their trap.
🌹
അങ്ങനെ ഇസ്രായേലിനു വേണ്ടി യഹിയസിൽവർ തുടങ്ങി നേതാക്കൾ എന്നെ കൊന്നോ എന്നുപറഞ്ഞു നിന്ന് കൊടുത്തു അങ്ങനെ ഇറാനിൽ കാറ്റുകൊള്ളാൻ പോയ ഇസ്രായേൽ സിറിയയിൽ കാഴ്ച്ച കണ്ടു മടങ്ങി ഹാമസ് ഇസ്രായേൽ ജയ്ച്ചോളൂ എന്ന് പറഞ്ഞു കീഴടങ്ങാൻ പോകുന്നു അച്ചായന്റെ കണ്ടു പിടുത്തം സൂപ്പർ ബൈബിൾ വായിച്ചു മനസിലാക്കു ഇസ്രായേൽ ആരാണ് എന്ന് അപ്പോൾ ബുദ്ധി തെളിയും
October 7 enthanu bai engane mandanakaruthu
Good vision.. ഇസ്രായേൽ 👌❤️🔥
Achayan America's strength is $ only.
👍👍
വന്നലോ വനമാല👍😂👍വായേതോനീയത് കോയ്യ.നസ്രാണിക്ക് പാട്ട്🤧🤧🤧🤧😂😂😂👍 ഇതാണ് ബഡ് ചൈതമരം😂😂👍 കാക്കനസ്രാണി😂👍
അതിനു ഹമസിന്റെ രണ്ടു വർഷത്തെ നീക്കം ആയിരുന്നു. മാത്രമല്ല അവർ മുമ്പും ആക്രമിച്ചിരുന്നു.
താങ്കളുടെ ഒരു വിലയിരുത്തൽ ശരിയാകാം. ട്രമ്പ് റഷ്യയുടെ ഉപരോധം പിൻവലിച്ചെക്കാം. എന്നാൽ അതോടെ ഇറാനെ റഷ്യ കൈവിടും. അവിടെയും ഇസ്രായേൽ സുരക്ഷ ഉറപ്പാവുകയാവും സംഭവിക്കുക.
Israel nashikum
Free palastine👌🏻👌🏻👌🏻👌🏻👌🏻
❤
ഗാസയിൽ ഹമാസ് ഏതാണ്ട് പത്തു പതിനഞ്ചു വർഷത്തിന് മുൻപ് തന്നെ യുദ്ധതിനുള്ള തയാറെടുപ്പ് ആരംഭിച്ചതിന്റെ തെളിവാണ് ഗാസയിലെഈജിപ്റ്റ് വരെ നീണ്ടു കിടക്കുന്ന ഏതാണ്ട് 500ഇൽ പരം കിലോമീറ്റർ ടനലുകൾ നിർമ്മാണവും അതിന്റെ നിർമ്മാണ ചെലവ് കണക്കാക്കിയാൽ ദശ ലക്ഷകണക്കിന് ഡോളറിന്റെ ചിലവ് വരുന്ന ടനലുകൾ നിർമ്മിച്ചത് അന്താരാഷ്ട്ര ഗൂഡാലോചന മാതാധിഷ്ഠിതം തന്നെ യാണ്. പട്ടിണി രാജ്യമായ പലസ്തീന് അത് സാധ്യമല്ലെന്നു ആർക്കാണ് അറിയാത്തതു. പക്ഷെ ഹമാസിനു കണക്കുകൾ പിഴച്ചു അല്ലെങ്കിൽ ഇന്ന് യിസ്രായേൽ കാ😅ണില്ലായിരുന്നു.യിസ്രായേൽ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങൾ എതിർ ചേരിയിൽ നിന്നു അവസരങ്ങൾ ഒരുക്കി ആദ്യം ഇറാന്റെ നടു ഒടിച്ചു പിന്നെ ഹിസ്‌പുള്ളയെയും ഹമാസിനെയും ചാത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന പരുവത്തിൽ ആക്കി. സിറിയയോടും യിസ്രായേൽ പറഞ്ഞു ഞങ്ങളെ ഉപദ്രവിക്കരുതെന്നു അത് വക്കാതു ഹിസ്പുള്ള യെ സഹായിച്ചു. യിസ്രായേൽ സിറിയക്കു ശരിക്കു കൊടുത്തു അവശനായ സിറിയയെ കുറെ തീവ്ര വാദികൾ കയ്ക്കൽ ആക്കി എങ്കിലും യിസ്രായേൽ സീറി യയുടെ കുറെ ഭാഗവും ലേബനൊന്നും കിട്ടി ഗാസ സാമാര്യ യും വെസ്റ്ബാങ്ക് യഹൂദയും ആക്കാൻ പോകുന്നു. സിറിയ മുഴുവനും കൈക്കാലക്കുമോ എന്നു ആറേ ബ്യെൻ രാജ്യങ്ങൾ ഭയപ്പെടുന്നു.ഒരു ഭീകര പ്രസ്ഥാനം വരുത്തി വച്ച വിന. പലസ്തീനിന്റെ വിമോചനം ആയിരുന്നോ ലക്ഷ്യം പലസ്തീൻ യിസ്രയേലിന്റെ സാമന്ത രാജ്യവും അല്ല. പിന്നെ എന്ത് വിമോചനം. ലക്ഷ്യം എന്താണെന്നും വ്യെക്തമായല്ലോ 48 8:48 8:48 8:48
So all of these are God's plan, right?
Mastermind behind the victory of trump is putin 😊 he used iran for this purpose 😂😂
👍👍🫶
കൊള്ള സംഘം ആണല്ലോ ലോകം niyandrikku നയതന്ത്ര
ചുമ്മാ എന്തെങ്കിലും ഇരുന്ന് അങ്ങാട്ട് തള്ളുക 😂😂😂😂
ഹമസിന്റെ ആക്രമണം മുമ്പേ ഉണ്ടായിരുന്നു. ഇസ്രായേൽ നെ ഗസായിൽ എത്തിച്ചു നേരിടുക എന്നതാ അത്. അത് ഇപ്പൊ ആണ് നടന്നത്. അതോണ്ട് ടണൽ നിർമ്മിച്ചയ്. പല പ്പോഴും ഇസ്രായേൽ പിന്മാറി പോകുകയാ ചെയ്തത്. ഇപ്പൊ ഇടപെട്ടു കുടുങ്ങി. അല്ലാതെ മറ്റു കാരണങ്ങൾ ഇല്ല... അങ്ങിനെ എങ്കിൽ സിറിയ റഷ്യ വിഷയം ഇപ്പൊ കണക്ട് ചെയ്യാൻ കഴിയും... Vaa മൂടുന്ന തെളിവ് ഉണ്ടോ...😂😂😂
Please watch my previous videos. I have given evidence for Israel Hamas relations
basttredu dranbu chindikunathu joodan pavapetta palasthini kollatte ennanu
Mr SG, നിങ്ങൾ ഇസ്രായേൽ തകർന്നു എന്ന് പറഞ്ഞതിൽ ശതമാനം ശരിയുണ്ടോ?😂
The moment the US stops helping them, they are finished. They are not playing on their own
,,,sir, US never stops assisting Israyel. So mostly your calculations are almost only imagination, not reality.
,,,sir, US never stops assisting Israyel. So mostly your calculations are almost only imagination, not reality.
@SamuelGeorge
You can acquire weapons and may receive support, but bravery and skills cannot be purchased. Even if the entire world does not support Israel, it stands strong like a lion. As it is written in the Bible, “Judah is a lion's whelp” (Genesis 49:9).
@SamuelGeorge
ഇസ്രയേൽ അമേരിക്കയിൽ നിന്നല്ല, അമേരിക്ക ഇസ്രയേലിൻ നിന്നാണ് പഠിക്കുന്നത്..
ഇസ്രയേലിനെ വെറുതെ പിന്തുണക്കാൻ US administration മണ്ടൻമാരല്ല.
Middle East ലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇസ്രയേൽ അമേരിക്കക്ക് ഏറ്റവും ആവശ്യമാണ്
ഞാൻ തന്നെ എന്റെ അവലോകാനങ്ങളെ ശരി വച്ചിരിക്കുന്നു. ഒരു വല്ലാത്ത അവലോകനം തന്നെ. ഹമാസ്സൻ മാർ ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊല ഇസ്രായേൽ ഗാസ പിടിക്കാൻ വേണ്ടി പ്ലാൻ ചെയ്തതാണല്ലോ.
നല്ല മനസ്സോടെ വീഡിയോ കണ്ട ശേഷം പ്രതികരിക്കൂ ബ്രോ. ഇല്ലെങ്കില്‍ ഏറെക്കാലം ഇങ്ങനെ കിണറ്റില്‍ തന്നെ കഴിയേണ്ടി വരും.
ഹമാസ് നടത്തിയ കൂട്ടക്കൊല മാത്രമേ നിന്റെ കണ്ണിൽ കാണൂ, വർഷങ്ങൾ ആയി അവരുടെ രാജ്യത്ത് അധിനിവേശം നടത്തി നിരാലാംബരായ സ്ത്രീകൾ കുഞ്ഞുങ്ങൾ പ്രായമായവരെ എല്ലാം നിഷ്കരുണം കൊന്നു തള്ളുന്ന ഈ ലോക സമാധാനത്തിന്റെ ശത്രുക്കളെ സപ്പോർട്ട് ചെയ്യാൻ ഒന്നുകിൽ സംഘി അല്ലായെങ്കിൽ ക്രിസങ്കി ഇവർക്കെ കഴിയൂ,പണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ ഒറ്റിക്കൊടുക്കാണും
മാപ്പെഴുതി കൊടുക്കാനും നടന്നവന്മാർക് എങ്ങനെ മനസിലാവും ഒരു രാജ്യത്തിന്റെ മോചിപ്പിക്കാനുള്ള വിമോചന സമരത്തിന്റെ തീജ്വാല.
@@SamuelGeorgeസാറെ ഈ മഞ്ഞ കണ്ണുള്ള ചാണകന്മാരെ പറഞ്ഞിട്ട് കാര്യമില്ല 😂😂നന്നാവൂല്ലാ 🫤🫤പൊട്ടന്മാർ എന്നും പറയാൻ പറ്റൂല അതുക്കും മേലെ സങ്കികൾ 😂😂😂
@@SamuelGeorgeഅതെങ്ങനാ സാർ ഇവൻമാർക് അപരമതവിദ്വേഷമാണ് മനസ്സിൽ, നോർത്ത് ഇന്ത്യ പോലെ ആവണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ആരെയും ഏതു സമയത്തും കള്ളകേസ് എടുക്കാനും വെടിവെച്ചു കൊല്ലാനും ആരാധനാലയങ്ങൾ തല്ലിപൊളിക്കാനും ഒക്കെ സാധിയ്ക്കുമല്ലോ.
ഹമാസ് നേതാക്കളെ ഹമാസ് അണികൾ കൊന്നതാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?
Probable. Iran also is suspected
IAF continues preparations for potential strikes in Iran
IDF sees chance for strikes on Iran nuke sites after knocking out Syria air defenses
Over 85% of Assad regime’s anti-aircraft systems destroyed in strikes, giving Israeli jets, drones total air superiority; IDF assesses weapons from Syria could reach Hezbollah
ആ എന്നിട്ട് എന്നിട്ട് !!!
താങ്കൾ ഇസ്രായേലിനെക്കുറിച്ചു പറഞ്ഞത് 100 % തെറ്റി
തള്ള്
Sangi karachillll😂😂😂😂
താങ്കൾ ഇത്ര ബുദ്ധിമാനാണ് എന്ന് അറിഞ്ഞില്ല. ഇത്രയും ബുദ്ധി ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.
Kriminsangj ku pollunnindallay😂😂😂
ആളും വിചാരിച്ചതിലും ഭയങ്കര സംഭവം ട്രംപിന് വരെ ലോക രാഷ്ട്രീയത്തിൽ ഉപദേശം കൊടുക്കുന്ന
👍👍