മുരളി സാറിന്റെ നോവലുകൾ വായിച്ചു കഴിഞ്ഞ് വർഷങ്ങൾ ആയാലും അതിലെ കഥാപാത്രങ്ങൾ മനസിൽ നിന്ന് മാഞ്ഞു പോവില്ല. പലർക്കും നമ്മുടെയൊക്കെ ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നും.
എല്ലാവിധ ആശംസകളും വിജയങ്ങളും പ്രാർത്ഥനകളും നേരുന്നു 🙏.... മുരളി ചേട്ടൻ്റെ എല്ലാ നോവലുകളും ചെറുകഥകളും എല്ലാം മനോഹരമായി അവതരിപ്പിക്കും ബിൽഡപ്പ് തരും മുൾമുനയിൽ നിർത്തി നമ്മളെ പൊരിക്കും... ഞായറാഴ്ച വ്യാഴാഴ്ച അതിന് വേണ്ടി കാത്തിരിക്കും.... ഞാനും മുരളി നെല്ലിനാട് എന്ന് എഴുത്തുകാരൻ്റെ ഒരു ആരാധിക ആണ്.... അത് എവിടെയും ഞാൻ തുറന്നു പറയും... മുരളി ചേട്ടാ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഒരിക്കൽ കൂടി നേരുന്നു 🙏😊🥰
_മനോരമയിൽ ഇതിന്റെ 2nd part വന്നത് മാത്രമാണ് വായിക്കാൻ സാധിച്ചത്. അന്നേ ഈ നോവൽ ഒരുപാട് ഇഷ്ടമായിരുന്നു... ഇനി തുടക്കം മുതൽ കേൾക്കുവാൻ സാധിക്കുമല്ലോ... ചാനലിന് നന്ദി..❤❤❤❤_

വിലയേറിയ അഭിപ്രായം എഴുതണേ. ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതേ ... പൂർണ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് ഈ നോവൽ ശ്രോതാക്കൾക്ക് സമർപിക്കുന്നു❣️🌹🙏
❤
കുറച്ചു പഴയ നോവൽ കൂടി അവതരിപ്പിക്കാൻ ശ്രമിക്കുമല്ലോ
✨♥️
ഞാൻ മലയാള മനോരമയുടെ ഒരു വായനക്കാരി ആണ്... താങ്കളുടെ നോവലുകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെ.. ബാങ്കിൽ ജോലി ആയിട്ടും സമയം കണ്ടെത്തുന്നുണ്ട്... ജയന്തി
എല്ലാവിധ ആശംസകളും വിജയങ്ങളും പ്രാർത്ഥനകളും നേരുന്നു 🙏.... മുരളി ചേട്ടൻ്റെ എല്ലാ നോവലുകളും ചെറുകഥകളും എല്ലാം മനോഹരമായി അവതരിപ്പിക്കും ബിൽഡപ്പ് തരും മുൾമുനയിൽ നിർത്തി നമ്മളെ പൊരിക്കും... ഞായറാഴ്ച വ്യാഴാഴ്ച അതിന് വേണ്ടി കാത്തിരിക്കും.... ഞാനും മുരളി നെല്ലിനാട് എന്ന് എഴുത്തുകാരൻ്റെ ഒരു ആരാധിക ആണ്.... അത് എവിടെയും ഞാൻ തുറന്നു പറയും... മുരളി ചേട്ടാ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഒരിക്കൽ കൂടി നേരുന്നു 🙏😊🥰
പുതിയ നോവൽ ആരംഭിച്ചതിൽ അതിയായ സന്തോഷമുണ്ട്.എല്ലാ ഭാവുകങ്ങളും നേരുന്നു .🙏
_മനോരമയിൽ ഇതിന്റെ 2nd part വന്നത് മാത്രമാണ് വായിക്കാൻ സാധിച്ചത്. അന്നേ ഈ നോവൽ ഒരുപാട് ഇഷ്ടമായിരുന്നു... ഇനി തുടക്കം മുതൽ കേൾക്കുവാൻ സാധിക്കുമല്ലോ... ചാനലിന് നന്ദി..❤❤❤❤_
മുരളി ചേട്ടാ ആശംസകൾ.
. Super❤
Super
Super 💞💞👌
നന്ദി
ഏവർക്കും നന്ദി
❤❤❤
❤❤❤❤❤
തുടക്കം ഇഷ്ടായി..... അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു..
പതിനേഴുകാരായ കുട്ടികളുടെ ചെയ്തികള്‍ വലിയ ആളുകളുടേത് പോലെ തോന്നുന്നു....
👌🏻👌🏻👌🏻👌🏻👍👍
പ്രേമപൂജ പാർട്ടുകൾ പ്ലേലിസ്റ്റിൽ ആക്കിക്കൂടെ??
Pand vayicha novel👍🏻
മുരളി സർ അറിയാൻ മിഴി നീരായ് മനം കൂടെ ഇടണേ
രണ്ടാം ഭാഗം : th-cam.com/video/bpyzJWFI_6Q/w-d-xo.html