എടവണ്ണയിൽ വഹാബികൾക്ക് മറുപടി I Taiba

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 90

  • @fidakvlog8733
    @fidakvlog8733 8 หลายเดือนก่อน +18

    മാശാ അള്ളാഹ്.... നല്ല വിഷയം
    കേൾക്കാൻ എന്തൊരു രസം.. മാശാ അള്ളാഹ്

  • @JahfarCheriyil
    @JahfarCheriyil 8 หลายเดือนก่อน +9

    മാഷാ അല്ലാഹ് പഠനർഹവും മനസിൽ തട്ടുന്ന പ്രസംഗം, ധീർഘകാലം ദീനി ഹിദ്മത്തിന് അള്ളാഹു ആഫിയത്തോട് കൂടിയ ധീർഗായുസ് നൽകട്ടെ ആമീൻ

  • @majeedommer2106
    @majeedommer2106 8 หลายเดือนก่อน +4

    മാഷാ അല്ലാഹ്. ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @sidheequesiddhi6379
    @sidheequesiddhi6379 8 หลายเดือนก่อน +29

    പ്രസംഗ ശൈലിയാണ് കുറച്ചുകൂടി നല്ലത് ഇന്നത്തെ പുതിയ സമൂഹത്തിന് കുറച്ചുകൂടെ ഇഷ്ടം അതാണ്,,, 👍

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 8 หลายเดือนก่อน +10

    വഅള് ഇടയ്ക്കിടെ നല്ലത് തന്നെ ഉമ്മ മാർ ഉപ്പമാർ അവർക്കൊക്കെ ഇങ്ങനെയാ ഇഷ്ടം

  • @Shareef-wk8ow
    @Shareef-wk8ow 8 หลายเดือนก่อน +5

    നല്ല വിഷയം ❤❤❤
    Super

  • @islamicstorieschannel4701
    @islamicstorieschannel4701 7 หลายเดือนก่อน +1

    പേരോട് ഉസ്താദിൻ്റെ തനി വയള് ഗംഭീരം❤

  • @abcd-zl5sx
    @abcd-zl5sx 8 หลายเดือนก่อน +8

    എല്ലാവരും തീർച്ചയായും മുഴുവൻ കേൾക്കുക

  • @muhammadrafikk9158
    @muhammadrafikk9158 8 หลายเดือนก่อน +3

    സൂപ്പർ പ്രസംഗo 😭😭

  • @mariyambitu3149
    @mariyambitu3149 8 หลายเดือนก่อน +2

    Ameen

  • @keriuduva
    @keriuduva 8 หลายเดือนก่อน +8

    ഇത്തരം പ്രസംഗങ്ങൾ സാധാരണ പ്രസംഗശേരിയിൽ പറയുന്നതാണ് ഏറ്റവും നല്ലത് ഉസ്താദിന്റെ പലസ്തീൻ വിഷയത്തിലും മറ്റുമുള്ള വാർത്തകൾ കേൾക്കാറുണ്ട് ആ ശൈലിയിൽ തന്നെ പ്രസംഗിച്ചാൽ വളരെ നല്ലതാണ്

  • @Muhsinamuhsina-x9q
    @Muhsinamuhsina-x9q 8 หลายเดือนก่อน +3

    👍👍👍👍

  • @abdurahmanabdu6975
    @abdurahmanabdu6975 8 หลายเดือนก่อน +5

    സൂപ്പർ സ്പീച്ച് 👍❤വഹാബി തീവ്രവാദികളുടെ അണ്ണാക്കിലും നെഞ്ചത്തും ഒന്നിച്ചു കൊടുത്തിട്ടുണ്ട് 👌വെറുതെ അല്ല വഹാബി തീവ്രവാദികൾ താങ്കളുടെ ചാനലിലെ ഓരോ പോസ്റ്റിന്റെ കീഴിലും കോട്ടുമുക്രി എന്നും മറ്റും കമന്റിട്ടു പരിഹസിക്കുന്നത് 🥰🥰🥰

  • @aslamsaqafi9582
    @aslamsaqafi9582 8 หลายเดือนก่อน +15

    മൂർച്ചയേറിയ ഈ വാക്കുകൾ മാളിയേക്കൽ സുലൈമാൻ സഖാഫിയുടെ ശൈലിയിൽ ചടുലമായ പ്രസംഗമായി അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ ഉജ്ജ്വലമാകുമായിരുന്നു !

  • @mariyambitu3149
    @mariyambitu3149 8 หลายเดือนก่อน +2

    Alhamdulillah

  • @maharoofali6953
    @maharoofali6953 8 หลายเดือนก่อน +4

    👍

  • @shamsuip517
    @shamsuip517 8 หลายเดือนก่อน +1

    well said ❤❤❤

  • @nawas5213
    @nawas5213 8 หลายเดือนก่อน +4

    വയള് ആകുമ്പോ ഇങ്ങനെത്തന്നെ 👍

  • @hannathussaniyya2497
    @hannathussaniyya2497 8 หลายเดือนก่อน +2

    🌹🌹

  • @AbdulMajeed-oq2rn
    @AbdulMajeed-oq2rn 8 หลายเดือนก่อน +1

    Very.very.good.Abdul.majeed.kochi.

  • @sulaimanvattapparambil252
    @sulaimanvattapparambil252 8 หลายเดือนก่อน +4

    തക്വാവയുടെ പ്രസംഗം ഈ രീതിയിൽ നല്ലത് ഗണന പ്രസംഗം പ്രസംഗ രൂപത്തിൽ ആയിരുന്നു വെങ്കിൽ

  • @hashirsainudheen3682
    @hashirsainudheen3682 8 หลายเดือนก่อน +3

    ❤❤❤👌👌👌🌹🌹🌹

  • @achu7228
    @achu7228 8 หลายเดือนก่อน +2

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 8 หลายเดือนก่อน +2

    പ്രസംഗമാണ് ഉതതമം

  • @abbaskoya2191
    @abbaskoya2191 8 หลายเดือนก่อน +4

    മവുധൂതികൾ .ചിന്നിച്ചിതറി NDF .SDPI. സോളിടാരിട്ടി....₹&@

  • @alisaadim3917
    @alisaadim3917 8 หลายเดือนก่อน +3

    👌👌

  • @Muhammadali-cn5py
    @Muhammadali-cn5py 8 หลายเดือนก่อน +2

    പ്രഭാഷണം ത്തിനു നല്ല കഴിവ് unda

  • @happyendinghababdul6222
    @happyendinghababdul6222 8 หลายเดือนก่อน +5

    10:00 ❤.
    Wahabi vellam kudikkum ....😂

  • @jaleelp3408
    @jaleelp3408 8 หลายเดือนก่อน

    . ഉസ്താദേ പ്രവാസ ജീവിതം ഒഴിവാക്കി യോ

  • @hakkeemhakeembro5673
    @hakkeemhakeembro5673 8 หลายเดือนก่อน

    Parasaparam muslimsindayil thammil thallikunna ivareyokke akati nirthanam

  • @moiduusthad3431
    @moiduusthad3431 8 หลายเดือนก่อน

    Yahoodigalk.janicha.mujahid.idallade.vere.endan.parayendad...

  • @abcd-zl5sx
    @abcd-zl5sx 8 หลายเดือนก่อน

    ഇവരുടെ അടുക്കലിലൂടെ നടക്കാൻ തന്നെ പറ്റൂല

  • @nazeersainudeen4972
    @nazeersainudeen4972 8 หลายเดือนก่อน

    കോട്ടുട്ടൻ ജനങ്ങളെ ശിർക്കു നയിക്കുന്നു,പ്രാർത്ഥന അള്ളാഹുവിനോട് മാത്രം ഇത് കേൾക്കുബോൾ സമസ്തക്ക് ശൈത്താൻ ഇളകും,,

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน +1

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @nazeersainudeen4972
      @nazeersainudeen4972 8 หลายเดือนก่อน

      ​​കോട്ടുട്ടനെ പറയുന്നതു മാധവൻ ചോട്ടനു സഹിക്കില്ല,,ശിർക്കിന് കുട പിടിക്കുന്ന നിനക്ക് ഞാൻ നേരത്ത മറുപടി പറഞ്ഞിട്ടുള്ളതാണ്,,,അസ്റായിൽ വരുബോൾ താങ്കൾക്ക് മനസിലാകും തൗഹിദ് ,

    • @nazeersainudeen4972
      @nazeersainudeen4972 7 หลายเดือนก่อน

      മജീദ് നീ ആൺകുട്ടിയാണെങ്കിൽ മുൻ കഴിഞ്ഞ അബീയാക്കളെ വിളിച്ച് തേടിക്കോള്ളാൻ നബി സ,പറഞ്ഞ തിരുവജനം ,നിങ്ങൾ മുഹിദ്ദീൻ ഷെയിക്കിനെ വരെ വിളിച്ച് സഹായം തേടുന്നു,ഈസ്സാ അ,മറിയം റ ,വിളിച്ച് തേടാത്തത്,,ഈസ്സാ നബിയെക്കാൾ ദർജാ കൂടിയ ആളാണോ മുഹിദ്ദീൻ ഷെയിക്ക റ ,,ആകാശവാണി പറയരുത് ചോദിച്ചതിന് ഉത്തരം പറയൂ ആണാണെങ്കിൽ​@@k.pmajeed2087

    • @k.pmajeed2087
      @k.pmajeed2087 5 หลายเดือนก่อน

      @@nazeersainudeen4972 പ്രവാചകൻ പഠിപ്പിച്ചു
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      ( ബുഹാരി ).
      സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
      സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
      മാധവിക്കുട്ടി എന്ന് പറഞ്ഞത് വഹാബി സംസ്കാരത്തോട് യോജിച്ചത് തന്നെ.
      വഹാബി പുരോഹിതന്മാർ പഠിപ്പിച്ചത് ചൂട് തട്ടുമ്പോൾ ഉള്ളി ലുള്ളത് പുറത്തുവരുമെന്ന് മാത്രം
      അതിൽ നസീർ മോൻ വിജയിച്ചിരിക്കുന്നു😊..

    • @k.pmajeed2087
      @k.pmajeed2087 5 หลายเดือนก่อน

      @nazeersainudeen4972 പ്രവാചകൻ പഠിപ്പിച്ചു
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      ( ബുഹാരി ).
      സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
      സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
      മാധവിക്കുട്ടി എന്ന് പറഞ്ഞത് വഹാബി സംസ്കാരത്തോട് യോജിച്ചത് തന്നെ.
      വഹാബി പുരോഹിതന്മാർ പഠിപ്പിച്ചത് ചൂട് തട്ടുമ്പോൾ ഉള്ളി ലുള്ളത് പുറത്തുവരുമെന്ന് മാത്രം
      അതിൽ നസീർ മോൻ വിജയിച്ചിരിക്കുന്നു😊..

  • @nasarnasar2922
    @nasarnasar2922 8 หลายเดือนก่อน +4

    താങ്കളുടെ ഉസ്താദ് A. P. കാന്തപുരം പറഞ്ഞിട്ടുണ്ടല്ലോ,
    നൗഷാദ് വിഭാഗവും A. P. വിഭാഗവും തമ്മിൽ Mudabbirul aalam പ്രധാന വിഷയമാക്കി സംവാദം നടക്കുന്നുമുണ്ട്. Mudbbirul aalam അള്ളാഹു മാത്രം എന്ന് മുജാഹിദുകൾ ഖുർആൻറെയും റസൂൽ പഠിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ പറയുന്നു. ആദ്യം A. P. ക്കാർ അങ്ങിനെ പറഞ്ഞില്ലെങ്കിലും ഇന്ന് കുരുവെട്ടൂരിനെ ഗണ്ണിക്കാൻ വേണ്ടി ഇപ്പോൾ A. P. ക്കാരും അങ്ങിനെ പറയാൻ തുടങ്ങി. പക്ഷെ നൗഷാദ് വിട്ടില്ല. ഞാൻ അല്ല ഇത് ആദ്യം പറഞ്ഞത് നിങ്ങളുടെ ഉസ്താദ് ആണ് എന്ന് പറഞ്ഞു A. P. യുടെ പ്രസംഗത്തിന്റെ clip അടക്കം വീണ്ടും വന്നൂ. ഇതൊക്ക മറച്ചു വെച്ചതാണോ, അതോ അറിയാഞ്ഞിട്ടാണോ.

    • @kshaukathalisa-adi2441
      @kshaukathalisa-adi2441 8 หลายเดือนก่อน +1

      താങ്ങൾ തെറ്റിതരിച്ചതാണ് ap ഉസ്താദ്‌ പറഞ്ഞതും കുരുവട്ടൂർ പറയുന്നതും രണ്ടാണ്

    • @achu7228
      @achu7228 8 หลายเดือนก่อน

      എപി ഉസ്താദ് മാത്രമല്ല അള്ളാഹു തന്നെ പറഞ്ഞിട്ടുള്ളത് ലോകം നിയന്ത്രിക്കുന്നവർ എന്നാണ് അപ്പോൾ അത് ഒരാൾ അല്ല ഒന്നിൽ കൂടുതൽ പേരെന്ന് മനസ്സിലായില്ലേ ap ഉസ്താദ് പറഞ്ഞത് ലോകം നിയന്ത്രിക്കുന്നവർ എന്നാണ് അല്ലാതെ ഒരാൾ എന്നല്ല

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 8 หลายเดือนก่อน

      Innale athinte vishadamaya video usthath mattoru chanalil cheythirunnu athu kettu nok

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน +3

      Nasar...
      വിശുദ്ധ ഖുർആൻ പറയുന്നു.
      ﴿ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ
      عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾
      [ سورة الملك: 1]
      യഥാർത്ഥ ആധിപത്യം ഏതൊരുവന്റെ കൈവശമാണോ, അവൻ പരിശുദ്ധനാണ് സർവ്വശക്തനുമാ ണവൻ.
      ഇവിടെ ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു.
      മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു.
      فَٱلْمُدَبِّرَٰتِ أَمْرًا
      (النازعات - 5, )
      കാര്യങ്ങൾ നിയന്ത്രിക്കുന്നവർ തന്നെയാണ് സത്യം.
      "നിയന്ത്രിക്കുന്നവർ" എന്ന് പറഞ്ഞതുകൊണ്ട് ഇവിടെ ഉദ്ദേശം അല്ലാഹു അല്ലെന്നു ഉറപ്പാണ്.
      പിന്നെ ആരാണവർ?.
      ഖുർആൻ വ്യാഖ്യാതാക്കൾ എന്താണ് പറഞ്ഞത്?.
      ഇതിന് വ്യക്തമായ മറുപടി പറയു?
      വിശുദ്ധ ഖുർആൻ വൈരുദ്ധ്യം പറയുക ഇല്ലല്ലോ??.
      ചോദിക്കട്ടെ
      താങ്കളുടെ വീട് നിയന്ത്രിക്കുന്നത് ആരാണ്.
      ഒരു കൂട്ടർ പറയുന്നു *അല്ലാഹുവാണെന്ന്.*
      *മറ്റൊരു കൂട്ടുകാർ പറയുന്നു താങ്കളാണെന്ന്.*
      താങ്കളാണെന്ന് പറഞ്ഞവർ കാഫിറായോ??.
      സുഹൃത്തേ
      ഓരോ വാചകത്തിനും ഓരോ അർത്ഥങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്.
      ഇത് മനസ്സിലാക്കാതെ വ്യാജ തരീഖത്തുകാരും മുജാഹിദുകളും എന്തൊക്കെയോ വിളിച്ചു പറയുന്നു,
      ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു.
      കഷ്ടമല്ലാതെ എന്തു പറയാൻ?.

  • @haneefapallimanhalil5881
    @haneefapallimanhalil5881 7 หลายเดือนก่อน

    ഇത് ആ കോട്ട് അല്ലെ ഇപ്പൊ ഇക്കോലത്തിലാണോ 😂സുന്നികൾ ആരൊക്കെ ആരെയൊക്കെ കാഫിറും മുറിത്തധും ആക്കിയിട്ടുണ്ട് എന്ന് ഇവിടെ എല്ലാവർക്കും അറിയാം ഇപ്പൊ നുണ പറഞ്ഞിട്ട് കാര്യമില്ല

  • @HarisChembarathi
    @HarisChembarathi 8 หลายเดือนก่อน

    സമസ്തക്കെന്തിനാണ് ബറേൽവികളുടെ കൊടി😂😂😂😂

  • @minhafathim5y7
    @minhafathim5y7 8 หลายเดือนก่อน +2

    കൂററനാടിനെ ഖുർആൻ പരിഭാഷ ചെയ്ദത് കൊണ്ട് നിങ്ങൾ മുശ്രിക്കും മുർതദ്ദും ആ കീട്ടില്ലേ?

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน +2

      നിങ്ങൾ എന്ന് പറഞ്ഞാൽ പോരാ.
      ആരാണ് കാഫിറും മുശ്രിക്കും എന്ന് പറഞ്ഞത് എന്ന് വ്യക്തമാക്കണം.

    • @Yoosyoosuf8089
      @Yoosyoosuf8089 8 หลายเดือนก่อน +1

      ചെറ്റ വർത്താനം പറയല്ലേ 😪

    • @musthafamoonakkal711
      @musthafamoonakkal711 8 หลายเดือนก่อน

      കൂറ്റനാട് ഉസ്താദിനെ ആരാടോ കാഫിറാക്കിയത് - വഹാബികൾ മാത്രമാണ് അദ്ദേഹത്തെ കാഫിറാക്കിത്

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน

      *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*
      (ബുഹാരി)
      നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
      എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
      ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
      അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല വിഗ്രഹാരാധന നടക്കുന്നില്ല.
      *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
      الحمد لله.
      വഹാബികളുടെ ഭാഷയിൽ
      *ലോകത്ത് ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്ന കേന്ദ്രം മദീന മുനവ്വറയിലാണന്നും* അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
      മുജാഹിദ് ബാലുശ്ശേരിയും പറയുന്നു...!!!.
      ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക്‌ !!!.
      ബാലുശ്ശേരി അതിന് കാരണമായി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!!.
      (ഖബർ ആരാധന നടത്തുന്നു ).
      *ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
      (സക്കരിയ സ്വലാഹി )
      *ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??*
      *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??!.*
      *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
      *നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
      *സ്വീകരിക്കുക?!*.
      നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
      يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
      نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
      ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
      ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
      *അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
      ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
      *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
      ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
      *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്????.*
      അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!!.
      വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
      *ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?*
      എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു.
      عن عقبه بن عامر قال قال رسول الله صلى الله عليه وسلم
      وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
      (البخاري في كتاب الجنائز)
      "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
      തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
      *ഇവിടെ നബി (സ)ക്ക്‌ വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
      *മുജാഹിദുകൾക്ക് കൾക്ക് ഭയങ്കര ഭയം* 😊.
      മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
      *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
      ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
      *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
      (താരിഹുൽ കബീർ ഇമാം ബുഖാരി 2907).
      മറ്റൊരു ഹദീസിൽ കാണാം.
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      (നബിവചനം ബുഹാരി ).
      സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
      സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
      അബ്ദുൽ മജീദ് പിലാശ്ശേരി.

  • @minhafathim5y7
    @minhafathim5y7 8 หลายเดือนก่อน +4

    നൗഷാദ് അഹ്സനിയും നീയും തമ്മിലുള്ള പ്രശനം തീർത്തിട്ട് പോരെ മറ്റുള്ളവരുടെ പ്രശനം തീർക്കാൻ

    • @Mim-b3h3h
      @Mim-b3h3h 8 หลายเดือนก่อน

      Ad koduginde kadiyan

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 8 หลายเดือนก่อน

      വിവരംകെട്ട നൗഷാദിനെ പോലെ ഇദ്ദേഹത്തെ കാണണ്ട നൗഷാദ് ഒരു ഇസ്ലാമിക വിരുദ്ധനായ കാട്ടുവാസി ആണ് സ്വന്തം കാര്യം ലാഭം മാത്രമാണ് അവൻറെ ഉദ്ദേശം

    • @Yoosyoosuf8089
      @Yoosyoosuf8089 8 หลายเดือนก่อน

      പരസ്പരം മുഷ്‌രിക്ക് ആക്കലോ 🤔

    • @Mim-b3h3h
      @Mim-b3h3h 8 หลายเดือนก่อน

      Aran mushrikk akiyad

  • @shajahanmohamed7706
    @shajahanmohamed7706 8 หลายเดือนก่อน +1

    Musliyare ummathine fithinayil akkalle

  • @subairudheenkp5877
    @subairudheenkp5877 8 หลายเดือนก่อน +2

    എന്താ ഇയാൾ പറയുന്നത് ജിന്നിനെ വിളിക്കാം എന്നോ.... അതിന്റെ തെളിവ്സഹിതംകൊണ്ട് വാ....

    • @peassis3042
      @peassis3042 8 หลายเดือนก่อน +2

      അത് ഫൈസൽ മൗലവിയോട്ട് ചോദിക്ക് അദ്ദേഹമാണ് ജിന്നിൻ്റെ ആളു

    • @4thepeople929
      @4thepeople929 8 หลายเดือนก่อน

      ഈ ചോദ്യം ജിന്നൂരികളോടാണ് ചോദിക്കണ്ടത്.

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

  • @hamza.l4303
    @hamza.l4303 8 หลายเดือนก่อน

    അതെ കൊട്ടു സഖാഫി അങ്ങോട്ട് തനിക്ക് marupadiyundu ഇനിയും വരണം അവിടെ

    • @Yoosyoosuf8089
      @Yoosyoosuf8089 8 หลายเดือนก่อน

      പൊള്ളി 😁

  • @truthseeker4813
    @truthseeker4813 8 หลายเดือนก่อน

    ഇതാ കോട്ട് സഖാഫിയല്ലേ ? ഈ പാട്ട് പാടുന്നത് ? ഇയാൾക്കെന്ത് പററി ? 😅

  • @arshadayoobpt121
    @arshadayoobpt121 8 หลายเดือนก่อน

    ഇവന്മാർക്ക് എന്നാ വിവരം ഉണ്ടാവുന്നത് തമ്മിൽ തല്ലി നടന്നൊളി നിങ്ങൾ രണ്ട് കൂട്ടരും മുസ്ലിംകൾ അല്ലെ എന്തിനാ 😢

  • @mohammadaliv5633
    @mohammadaliv5633 8 หลายเดือนก่อน

    കോട്ട് മുക്രി?
    E K കാഫിർ തന്നെ എന്നു പറഞ്ഞ ഞമ്മൻ്റെ ഔലിയ എതാണെടോ?
    ഖുറാൻ പരിഭാഷപ്പെടുത്തിയ KV മുഹമ്മ ദ് മുസ്ലിയാർ കാഫിരും മുർതദ്ദും!!

    • @Shareef-wk8ow
      @Shareef-wk8ow 8 หลายเดือนก่อน

      കളവ് പറയല്ലേ വഹാബി

  • @hamzakp4229
    @hamzakp4229 8 หลายเดือนก่อน

    Pottan sunnikalum wahaabikalum😂😂😂😂😂

  • @Abdulazeez-t5s
    @Abdulazeez-t5s 8 หลายเดือนก่อน +1

    നിങ്ങളെ ആവശ്യം എന്താ മുസ്ലിയാരെ ഞങ്ങൾ എടവണ്ണ ക്കാർ അള്ളാഹുവിനോട് മാത്രം സഹായം തേടുന്നവർ ആണ് ആ തേട്ടം നിർത്തിയിട്ട് കമ്പറിൽ കിടക്കുന്നവരോട് തേടാനാണൊ നിങ്ങളെ വിളി എങ്കിൽ അത് നടകൂല പിന്നെ മുത്ത് നബി യും സ്വഹാബത്തു ചെയ്തു കാണിച്ച എല്ലാം ഞങ്ങൾ ചെയ്യുന്നു. മുത്ത് നബി നമസ്കരിച്ചതു പോലെ ഞങ്ങൾ നമസ്കരിക്കുന്നു. അതൊക്കെ വിട്ട് നിങ്ങളുടെ സിദ്ഹത്തിലേക്ക് വരണം എന്നാണ് നിങ്ങൾ പറയുന്നത് അതിന്ന് ഞങ്ങളെ കിട്ടൂല ഇനി ആണ് നേർച്ച കഴിക്കാൻ ജാറത്തിലേക്ക് ആണും പെണ്ണും തിക്കി കുത്താൻ വരണം എന്നാണ് ന്നതിലേക്കും എടവണ്ണക്കാരെ കിട്ടൂല. ഞങ്ങൾ ദീൻ ശരിക്കും പടിച്ചതുകൊണ്ടാണു മുജാഹിദായയത്. നിങ്ങളെ ഫിത്ത് നയിൽ പെടാതെ അള്ളാഹു ഞങ്ങളെ കാക്കട്ടെ.
    അതുകൊണ്ട് എടവണ്ണയിൽ വന്ന് വിളമ്പണ്ട ഞങ്ങളുടെ സദസ്സിൽ നിന്നും നിങ്ങൾ ഒരു 5 വയസ്സായ ഒരു കുട്ടിയെ വിളിച്ചു ഫാത്തിഹയുടെ അർത്ഥം ചോദിച്ചാൽ മണി മണിയായി പറയും എന്നാൽ 90 വയസ്സായ ഒരു കിളവനെ വിളിച്ച് ഫാത്തിഹ ഓതാൻ പറഞ്ഞാൽ തന്നെ തെറ്റാതെ ഓതാൻ കഴിയില്ല. അതിൻ്റെ അത്ഥവും അറിയില്ല കാരണം സമസ്തക്കാരാണ്. കുർഹാൻ മാറ്റി വെച്ച് മാലയും മൗലൂദും പടിപ്പിച്ച സമസ്തക്കാര ഇനിയെങ്കിലും ഈ സമുദായത്തെ വഞ്ചിക്കല്ല

    • @ummerpadakulam963
      @ummerpadakulam963 8 หลายเดือนก่อน +4

      നീ ഫാത്തിഹായുടെ അർത്ഥം മുഴുവൻ പറയണ്ട.
      بسم الله الرحمن الرحيم
      ഈ ആയത്തിൻ്റെ അർത്ഥം പറഞ്ഞേ ഒന്നു കേൾക്കട്ടേ. പ്രവാചകൻ നെഞ്ച് താങ്ങിപ്പിടിച്ചാണോ കൈ കെട്ടിയിരുന്നത്

    • @musthafamoonakkal711
      @musthafamoonakkal711 8 หลายเดือนก่อน

      വഹാബികളെ നിങ്ങൾ ഒരിക്കലും നേരെയാവുകയില്ല കാരണം ഇബ്ലീസിൻ്റെ ബുദ്ധിയാണ് നിങ്ങൾക്ക് ഉള്ളത് - അത് കൊണ്ടാണല്ലോ ഇബ്ലീസ് വഴി പിഴച്ചത്

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @muhammadkunhi.a8669
      @muhammadkunhi.a8669 7 หลายเดือนก่อน

      ​@@k.pmajeed2087ഖബർവ്യവസായം നന്നായിവളരണം കാരണം ക്യഷ് പിന്നെ ഹബ്ബബ.ഹബ്ബബ..(ഹബ്ബബ =ആർത്തിയോടെ അമിതമായതീററി) ചില ബറാത്ത് ദുൽഹജ്ജ്99ദിവസം മുക്രി മുല്ലമാർ എല്ലാവീട്ടിലുംകയറി ഹബ്ബബ അടിച്ചുവീശും ഇത്എങ്ങനെസാധിക്കുന്നു എന്ന്അൽഭുതത്തോടെ ഞാൻനോക്കിനിന്നു.. അതോണ്ട് ചകാവ് ചക്കാപ്പിയള് ദീൻ പഠിക്കൂ..

  • @shafeeqakkara8656
    @shafeeqakkara8656 8 หลายเดือนก่อน

    കാന്ത മത സമ്മേളനം ആണോ

    • @k.pmajeed2087
      @k.pmajeed2087 8 หลายเดือนก่อน

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

  • @Mubarakbinbarrak
    @Mubarakbinbarrak 8 หลายเดือนก่อน +1

    👍