നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല! Live!

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 26

  • @camx1336
    @camx1336 หลายเดือนก่อน +1

    Oru writter എന്ന nilayil ഒരു padu ishtam. TH-cam war നു against ആണ് ഞാന്‍. But sahithyam അത് ishtam. So i like your attitude. Love and respect ❤

  • @Thajnamariyam
    @Thajnamariyam หลายเดือนก่อน +1

    Well said.... 👍

  • @AliyaAlooo
    @AliyaAlooo หลายเดือนก่อน +2

    Egane venam.... Chepeena beevi reply kodukan

  • @paulson7982
    @paulson7982 หลายเดือนก่อน +7

    കാറിൽ ഇരുന്നുള്ള ലൈവ് കണ്ടിരുന്നു. എന്തായിരുന്നു 3ചങ്കത്തികൾ. അന്ന് തന്നെ മനസ്സിൽ കുറിച്ചു ഏറിയാൽ 6മാസം 😂😂100പേരെങ്കിലും ഉണ്ടാകും അവരോട് അടുത്ത് പിന്നീട് സ്വഭാവം മനസ്സിൽ ആയപ്പോ എസ്‌കേപ്പ് ആയത്.ഒറ്റ ദിവസം അവരെ നേരിട്ട് കണ്ട thanooja... ഗൾഫിൽ നീന്ന് നാട് കടത്തിയപോ കൊണ്ട് പോയി താമസിപ്പിച്ച ഫിജോ.... ഇവരൊക്കെ ഇന്നും അനുഭവിക്കുന്നു. ഒരൊറ്റ ബന്ധുക്കളും ഇവരെ അടുപ്പുക്കില്ല.

    • @beegumameena
      @beegumameena  หลายเดือนก่อน +2

      @@paulson7982 ആ ലൈവിൽ ഞാൻ എന്താ പറഞ്ഞത്. രാത്രിയിൽ ആ കാറിൽ നിന്ന് ഇറങ്ങിപോകാൻ പറ്റാത്തത് കൊണ്ട് ഞാൻ അതിൽ ഇരിക്കുകയാണി
      അല്ലാതെ ഞാൻ ലൈവിൽ പങ്കെടുക്കാൻ വന്നതല്ല എന്ന്. കേട്ടില്ലാരുന്നോ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണി അന്ന് ഞങ്ങൾ ലാനിംനാത്. ആറുമാസം കണക്ക് തെറ്റിപ്പോയല്ലോ സുഹൃത്തേ. പണ്ടും ചങ്കല്ല ഇപ്പോഴും ചങ്കല്ല
      അന്ന് അവരോട് ഈ പരിപടി ശരിയല്ല എന്ന് ആ ലൈവിൽ തന്നെ പറയുന്നുണ്ട മോശംps. അത് കൂടി കേൾക്കണ്ടേ മോശം മോശം .

  • @Koppanu
    @Koppanu หลายเดือนก่อน +3

    ജെട്ടി രഘു ഇത് കണ്ടാൽ സഹിക്കുമോ 😄

  • @Koppanu
    @Koppanu หลายเดือนก่อน +3

    ജെട്ടി രഘു കൂടെ ഉണ്ടെന്ന ധൈര്യം ആണോ അവരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്

  • @AnirudhranUmandhan
    @AnirudhranUmandhan 26 วันที่ผ่านมา

    Hai

  • @Thajnamariyam
    @Thajnamariyam หลายเดือนก่อน

    ❤❤❤❤ super chechi weldone

  • @LeanYara
    @LeanYara หลายเดือนก่อน

    Super chechi

  • @ZaraVeer-v6m
    @ZaraVeer-v6m หลายเดือนก่อน

    Sugam alle chechi... ❤️ and respect to u

  • @haseenaj4041
    @haseenaj4041 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @Dr.Rosie786
    @Dr.Rosie786 หลายเดือนก่อน

    🎉🎉🎉

  • @anithasudarsanan5332
    @anithasudarsanan5332 หลายเดือนก่อน +2

    ആമി നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടിയാണ് പാവം.മൂന്നുപേർ കൂടിയെങ്കിലും ആമീ നല്ല വിവരമുള്ള സംസാരമാണ് സംസാരിച്ചത് സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിഇത് നല്ല സ്വഭാവമുള്ള പെൺകുട്ടിയാണെന്ന്പൊന്നുമോളെ ഇനി ആകച്ചടകളുടെകൂടെ സംസാരിക്കാനേ പോകരുത്.ആമി ഒരു കവിയത്രിയാണ് എഴുത്തുകാരിയാണ്,ബിരുദാനന്തര ബിരുദധാരിയാണ്എല്ലാം എനിക്കറിയാംആമിക്ക് ഒരുപാട് ആരാധകർ ഉണ്ട്.ഞാനും താങ്കളുടെ ഒരു ആരാധികയാണ്''എന്നും അരമണിക്കൂർ നേരമെങ്കിലും ലൈവിൽ വരണം.

    • @beegumameena
      @beegumameena  หลายเดือนก่อน

      വരാൻ ശ്രമിക്കാം

  • @lalithas796
    @lalithas796 หลายเดือนก่อน

    ഇത് ഏത് schoolil ആണ് നെല്ലിക്കയും, uppum കച്ചവടം അത് വഴി വരുമെങ്കിൽ വാങ്ങാനാ. പഠിക്കുന്ന കാലം തൊട്ട്അത്രക്ക് ഇഷ്ടമുള്ള സാധനമാണ്.

    • @beegumameena
      @beegumameena  หลายเดือนก่อน

      @@lalithas796 അതൊരു ഓർമ്മയല്ലേ

  • @IndusharathIndu
    @IndusharathIndu หลายเดือนก่อน

    ഹായ്..ആമി...ഞാനും..ഒരു..ഹരിപ്പാട് കാരി യാണ് കേട്ടോ...🎉🎉🫶💕💞🫰❤️❤️

    • @beegumameena
      @beegumameena  หลายเดือนก่อน +1

      സ്നേഹം

  • @anithasudarsanan5332
    @anithasudarsanan5332 หลายเดือนก่อน

    ആമി ആമിക്ക് സുഖമില്ലാത്ത തല്ലേ കൂടുതൽ സ്ട്രെയിൻ എടുക്കാതെ സംസാരിക്കൂ മോളെ.ഒരു കുഞ്ഞ് ഉണ്ടെന്നുള്ള കാര്യം ഓർമ്മവേണം കേട്ടോ.മോൾക്ക് വയ്യാതായാൽ അവൻറെ കാര്യം ആരും നോക്കുംആ പാവം മോനെ പറഞ്ഞതിൽ അവൾ ശരിക്കും അനുഭവിക്കും.മുകളിൽ ഒരാൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ് ഇവൾക്ക് ഉള്ള ശിക്ഷ ഉടനെ വരുന്നുണ്ട്.ആമി ഇത്രയങ്ങ് പാവം ആകരുത്

    • @beegumameena
      @beegumameena  หลายเดือนก่อน

      സ്നേഹം ❤️❤️❤️ ശ്രദ്ധിക്കാം

  • @AliyaAlooo
    @AliyaAlooo หลายเดือนก่อน

    Avalud vaya kakoose

  • @smithajay3927
    @smithajay3927 หลายเดือนก่อน

    ❤❤❤❤

  • @RozaMrs
    @RozaMrs หลายเดือนก่อน

    ❤❤❤❤❤❤

  • @bindugopakumar5134
    @bindugopakumar5134 หลายเดือนก่อน +1

    ❤️❤️❤️❤️

  • @shilppa328
    @shilppa328 หลายเดือนก่อน

    ❤❤❤