കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ ജനൽ തുറന്നിട്ടാലും ഒരു കൊതുകു പോലും വരില്ല| Mosquito repellent

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 87

  • @vimalagopalakrishnan380
    @vimalagopalakrishnan380 2 ปีที่แล้ว +35

    ഞാൻ സെപ്റ്റംബർ മൂന്നാം തീയതി ആണ് ഈ ഈ വിവരം കാണുന്നത് പൊതു കൊണ്ട് ഇരിക്കാൻ വയ്യ. അപ്പോൾ തന്നെ ശീമക്കൊന്ന ഇലയെടുത്ത് അടുത്ത് കൊണ്ടുവന്നു വച്ചു. കൊതുകുകൾ എല്ലാ എങ്ങോട്ടുപോയി എന്നറിയില്ല ഈ അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം. താങ്ക്യൂ 🌹🌹🌹

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      സത്യമാണോ?

    • @rajappankaniyadi9220
      @rajappankaniyadi9220 2 ปีที่แล้ว

      I saw your chanal I will try and let you know after thank you.

  • @SineeshPiano-dd4jr
    @SineeshPiano-dd4jr ปีที่แล้ว

    സൂപ്പർ idea.. ഞാൻ പരീക്ഷിച്ചു നോക്കി.. Success👍

  • @vaazhakoomb2154
    @vaazhakoomb2154 7 หลายเดือนก่อน

    very useful...fr 2 yrs iam using this. masha allh..thank u mam..

  • @shaijavm5046
    @shaijavm5046 2 ปีที่แล้ว +4

    Super tips. Thank you❤

  • @sajnasajna9858
    @sajnasajna9858 2 ปีที่แล้ว +2

    ശീമ കൊന്ന എന്നാ ഞങ്ങൾ paraya... Very യൂസ് ഫുൾ വീഡിയോ... ഭയങ്കര കൊതുക് ശല്ല്യം ആണ്....

  • @latheefa9227
    @latheefa9227 2 ปีที่แล้ว +1

    Good ഐഡിയ 👍👍👍🌹🌹🌹❤❤❤

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +5

    താങ്ക്സ്. ശീമക്കൊന്ന. 👍🏽👍🏽👍🏽❤️❤️❤️🙏🙏🙏❣️❣️😄😄

  • @krishnanmp6319
    @krishnanmp6319 2 ปีที่แล้ว +1

    ഞാൻ പരീക്ഷിച്ചു നോക്കി 'വളരെ ഉപകാരപ്രദമാണ് - അഭിനന്ദനങ്ങൾ.

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 ปีที่แล้ว

    Jazakallaa 💞shimakonna

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 8 หลายเดือนก่อน +1

    GOOD MORNING 🙏 KOLLAM 🎉❤

  • @josegeorge3362
    @josegeorge3362 2 ปีที่แล้ว +2

    Seema konna same we will try

  • @ramakrishnana8956
    @ramakrishnana8956 2 ปีที่แล้ว +1

    സൂപ്പർ ഐഡിയ സിസ്റ്റർ 👍

  • @kamarudheen9544
    @kamarudheen9544 2 ปีที่แล้ว

    Verryverrythankyou'madom

  • @girishkumarpillai9812
    @girishkumarpillai9812 2 ปีที่แล้ว +3

    Veeli Pathal..(Kollathu angane aanu parayunnathu)

  • @ggh9356
    @ggh9356 2 ปีที่แล้ว

    Super tips 😍👌👍

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 ปีที่แล้ว +2

    Good tip 👌

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 ปีที่แล้ว

    Sheemakonna. Tr districtil

  • @nihalamol7031
    @nihalamol7031 2 ปีที่แล้ว

    Thathak kuppi nalla ishtam😁

  • @sobhanakarthi192
    @sobhanakarthi192 2 ปีที่แล้ว

    വളരെ നല്ലത്

  • @karunakaranmk5380
    @karunakaranmk5380 2 ปีที่แล้ว +2

    ശീമക്കൊന്ന എന്ന്തന്നെ.thank u

  • @athiratha3626
    @athiratha3626 2 ปีที่แล้ว +6

    ഞങ്ങളും ശീമക്കൊന്ന യുടെ കൊമ്പ് ജനലിൽ വച്ചും കൈയിൽ വച്ചും ഒക്കെ കൊതുകിനെ ഓടിക്കാറുണ്ട്

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn ปีที่แล้ว

    ശീമകൊന്ന എന്നാണ് പറായാ റ് നല്ല അറിവ്

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 ปีที่แล้ว

    ഇല പുകച്ചാലും മതി, താങ്ക്സ്.

  • @bennythomas1281
    @bennythomas1281 2 ปีที่แล้ว

    Benny Thomas
    SeemaKonna ThankYou

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +1

    Working ആണോ... ആണെങ്കിൽ സൂപ്പർ 👌👌🥰❤️.. Tnq.. ഇപ്പോൾ തന്നെ ചെയ്യും 👍

  • @dasandaniel8481
    @dasandaniel8481 2 ปีที่แล้ว

    👍 super

  • @ranisimon8488
    @ranisimon8488 2 ปีที่แล้ว

    Informative vedio.

  • @brahmadathantv
    @brahmadathantv 2 ปีที่แล้ว

    ഉപകാരം

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว

    Cheema konna ennanu njanum parayaaru.njn eppozhanu kaanunnadu

  • @saina6762
    @saina6762 2 ปีที่แล้ว

    Super

  • @muhammedkk7481
    @muhammedkk7481 2 ปีที่แล้ว +2

    ശീമക്കൊന്ന തന്നെ ഞാൻ ഒന്ന് നോക്കട്ടെ

  • @prasannap1113
    @prasannap1113 2 ปีที่แล้ว +3

    Super ഐഡിയ

  • @nihalnihu7553
    @nihalnihu7553 2 ปีที่แล้ว

    sooper

  • @prabharajan5083
    @prabharajan5083 2 ปีที่แล้ว +4

    Goad bless you

  • @hamzabammiyakal4867
    @hamzabammiyakal4867 2 ปีที่แล้ว +1

    Kidilan use full

  • @mohammedazaan7083
    @mohammedazaan7083 2 ปีที่แล้ว

    Eetinde chapp

  • @shakeermaxima
    @shakeermaxima 2 ปีที่แล้ว +2

    കുപ്പിയുടെ സ്വന്തം ചാനൽ.🤓
    നിങ്ങളെക്കൊണ്ട് കുപ്പിക്ക് വില കൂടാൻ നല്ല സാധ്യതയുണ്ട്.😃

  • @ravis.pillai.kollam183
    @ravis.pillai.kollam183 2 ปีที่แล้ว

    ꜱᴇᴇᴍᴀᴋᴋᴏɴɴᴀ.... ᴛʜᴀɴɴᴇ
    👍 🌹 👌

  • @ThasniShajeer-uz3gh
    @ThasniShajeer-uz3gh 8 หลายเดือนก่อน

    Podi kunjund കൊള്ളാവോ ഈ ടിപ്സ് ഇവിടെ കൊതുകും pranikalle ollu കുഞ്ഞിന് enthakilum പ്രശ്നം onda

  • @sobhanakarthi192
    @sobhanakarthi192 2 ปีที่แล้ว

    കൊല്ലം ഭാഗത്തു പത്തലില ( പത്തൽ )എന്നും പറയും

  • @akumark273
    @akumark273 ปีที่แล้ว

    ശീമക്കൊന്നയുടെ ഇല.

  • @johnsonkp3027
    @johnsonkp3027 2 ปีที่แล้ว +5

    ലളിതവും side-effects ഇല്ലാത്തതും.

  • @harisali7340
    @harisali7340 2 ปีที่แล้ว

    ക്രാട്ടോ സ്പിനുളർ ഡിബോസ്കോ. എന്നാണ് ഞങ്ങൾ ഈ നിലയ്ക്ക് പറയുന്നത്.ഇതിനെ short ആയി ക്രാട്ടോ ലീഫ്. എന്നും വിളിക്കാറുണ്ട്. ഇത് കൂടുതലായി കണ്ടു വരുന്നത് ഉത്തരേന്ത്യാൻ വനന്ദരങ്ങളിലാണ്

  • @vinodandrews8547
    @vinodandrews8547 2 ปีที่แล้ว +2

    ശീമക്കൊന്ന .

  • @abbas7961
    @abbas7961 2 ปีที่แล้ว +4

    ഓരോ നാട്ടിൽ ഓരോ ഭാഷ.. ഞങ്ങളെ നാട്ടിൽ ' ഈട്ടിന്റെ ചപ്പ് 'എന്ന് പറയും

  • @sakeenapn8935
    @sakeenapn8935 2 ปีที่แล้ว +14

    ശീമക്കൊന്ന എന്നാണ് പറയുന്നത്

    • @babygirijasajeevan9104
      @babygirijasajeevan9104 2 ปีที่แล้ว

      Super Thank u

    • @rajimole654
      @rajimole654 2 ปีที่แล้ว +1

      @@babygirijasajeevan9104 saasworld എന്ന ചാനലിന്റെ വീഡിയോ കട്ടെടുത്തതാണ്. ആരാന്റെ അപ്പി തിന്നുന്ന കള്ളിയാണിവൾ, എല്ലാ വിഡിയോസും മോഷണം തന്നെ.

    • @musthafavp6626
      @musthafavp6626 2 ปีที่แล้ว +1

      ശിമകൊന്ന എന്നാണ് ഇവിടെ പറയുന്നത്

    • @rajimole654
      @rajimole654 2 ปีที่แล้ว

      @@musthafavp6626 നാണം കെട്ടവൾ, 😠🤬ഐഡിയ കട്ടെടുത്തു കാശുണ്ടാക്കുകയാണ്.

  • @vknk8024
    @vknk8024 2 ปีที่แล้ว

    സീമ ക്കൊന്ന കുപ്പിയിൽ ഓട്ട ഓട്ട ഇട്ടു സീമക്കൊന്ന ഇട്ടു വെച്ചാൽ കൊതുക് duty ക്ക് വരില്ല പോലും .

  • @mumobile3119
    @mumobile3119 2 ปีที่แล้ว

    Seemakonna

  • @narayanankp2207
    @narayanankp2207 2 ปีที่แล้ว

    New gen.... കൊതുകാണ് 1.2ദിവസം വരില്ല. വീണ്ടും വരുന്നു,

  • @thomasmathew1820
    @thomasmathew1820 2 ปีที่แล้ว +1

    ശീമക്കൊന്ന എന്ന് തന്നെ ആണ് പറയുന്നത്.
    .

  • @Vishnu-ve4ni
    @Vishnu-ve4ni 2 ปีที่แล้ว +2

    Pathalila

    • @usmanuaman5245
      @usmanuaman5245 2 ปีที่แล้ว

      സീമക്കൊന്ന കൊന്നയുടെ മുകളിൽ കൂടിയാണ് കൊതുക് പാറുന്നദ്

  • @ShoukathAli-ve7li
    @ShoukathAli-ve7li 2 ปีที่แล้ว

    മിനറൽ വാട്ടർ ബോട്ട്ൽ ഉണ്ട്. ശരിതന്നെ. പക്ഷേ, നാം വാങ്ങുന്നത് ബോട്ട്ൽഡ് ഡ്രിങ്കിംങ്ങ് വാട്ടർ ആണ്. ( അതിൽ മിനറൽസ് ഉണ്ടാവില്ല ട്ടോ.... ചേച്ചീ..

  • @sreekrishananp5327
    @sreekrishananp5327 2 ปีที่แล้ว

    സീമക്കൊന്ന

  • @bijutsbijuts6324
    @bijutsbijuts6324 2 ปีที่แล้ว

    Konna. Maram

  • @dennichenkj9349
    @dennichenkj9349 2 ปีที่แล้ว

    ശീമക്കൊന്ന കൊതുകിനെ ഓടിക്കാൻ വര്ഷങ്ങളായി ഉപയോഗിക്കാറുണ്ട്,!

  • @jayasreesatheesan1712
    @jayasreesatheesan1712 2 ปีที่แล้ว

    ശിമകൊന്ന

  • @moideenbava9080
    @moideenbava9080 2 ปีที่แล้ว

    പശ്മ കൊന്ന എന്നും പറയും

  • @nastalk1341
    @nastalk1341 2 ปีที่แล้ว

    ചെമക്കൊന്ന

  • @fidahfathima8814
    @fidahfathima8814 2 ปีที่แล้ว

    Eeatnna parayaar

  • @satharmadathil2759
    @satharmadathil2759 2 ปีที่แล้ว +1

    ശീമക്കൊന്നയില കൊന്നയില

  • @ismailsulaiman7209
    @ismailsulaiman7209 2 ปีที่แล้ว +2

    മണിയുടെ പാട്ടിൽ ഉണ്ടല്ലോ വീടിനടയാളം ശീമക്കൊന്ന എന്ന്
    ചേച്ചി എല്ലാം കുപ്പിയിൽ ആണല്ലോ കളി

  • @mohammadkunhi5864
    @mohammadkunhi5864 2 ปีที่แล้ว

    ഞങ്ങൾ i v sasi എന്നു പറയും

    • @mohammadkunhi5864
      @mohammadkunhi5864 2 ปีที่แล้ว

      @@raghavankk356 iv ശശിയുടെ ഭാരൃയല്ലെ ശീമകൊന്ന്

  • @thahijamal8146
    @thahijamal8146 2 ปีที่แล้ว

    ശീമക്കൊന്ന എന്ന് തന്നെയാ പറയുന്നത

  • @ubedullapinc3987
    @ubedullapinc3987 2 ปีที่แล้ว

    Shame on you.. Why ypu copied others video

  • @SureshKumar-ly4nm
    @SureshKumar-ly4nm 2 ปีที่แล้ว +2

    വെറും തള്ള് ഒരു പ്രയോജനവും ഇല്ല

    • @ebrahimnt8968
      @ebrahimnt8968 2 ปีที่แล้ว

      Nee cheith nok annitt thallam

  • @rajimole654
    @rajimole654 2 ปีที่แล้ว +1

    നാണമില്ലല്ലോ നിനക്ക്,സാസ്സ് വേൾഡ് എന്ന ചാനലിൽ നിന്നും കട്ടെടുത്ത ഐഡിയ

    • @jabbarp4313
      @jabbarp4313 2 ปีที่แล้ว +1

      എന്തിനാ നാണിക്കുന്നേ.....?

    • @ramachandrannair931
      @ramachandrannair931 2 ปีที่แล้ว +5

      Anyway it is a new knowledge to most of us.

    • @abdulk3216
      @abdulk3216 2 ปีที่แล้ว

      Ellam copy aditannalo

  • @manjadiyoutubechannel1869
    @manjadiyoutubechannel1869 2 ปีที่แล้ว +2

    ശീമക്കൊന്ന

  • @harilakkidi807
    @harilakkidi807 2 ปีที่แล้ว +1

    ശീമക്കൊന്ന

  • @ameenvloger2.013
    @ameenvloger2.013 ปีที่แล้ว

    ശീമക്കൊന്ന