Anthurium Potting Mix And Potting With Updates 💯//ആന്തൂറിയം എപ്പോളും പൂക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ 💯

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Mixing ratio
    River sand... 1 part
    Cow dung powder... 1 part
    Cocopeat... 1 part
    Perlite... 1 part
    Also add brick pieces, coco chips and wood charcoal
    How to set wall plants 👇
    • വീടിന്റെ ചുമരുകൾ ചെടിക...
    Indoor plants potting mix👇
    • The Best Ever Potting ...
    #sajisinnovations
    #anthuriumpottingmix
    #anthurium
    BGM Courtesy
    • River Sound Effect (Ro...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)

ความคิดเห็น • 279

  • @priyankapriya7484
    @priyankapriya7484 3 ปีที่แล้ว +5

    Kudooss!! Again you did it sir. 👍👍
    Very true that you always show us the update or follow up of your work that is the highlight. Also the way you arrange and keep the things for the video is much pleasing and presentable. Appreciate your efforts and you does it flawlessly. 👍👍👍

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Very much glad to hear it.. Thank you so much and keep commenting 🥰🥰

  • @jaziyasworld2955
    @jaziyasworld2955 2 หลายเดือนก่อน +1

    ആ ചെമ്പരത്തി എന്തൊരു ഭംഗിയാ... ❤❤❤👌👌👌

  • @soumyagnair4229
    @soumyagnair4229 3 ปีที่แล้ว +4

    നല്ല ഒരു information ആണ് തന്നത്. മുമ്പ് എനിക്കും ഉണ്ടായരുന്നു ഇതു പോലെ തൈകൾ. അത് നശിച്ചു പോയിരുന്നു. ഇപ്പോൾ പൂതിയത് വാങ്ങി. ഈ potting mix വച്ച് ഞാൻ അത് നടും. Thank u very much for your kind information 🙏🙏

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Thank you very much.. Please try it and let me know the result.. 🥰🥰

  • @NafeesaPurayangattil
    @NafeesaPurayangattil 3 หลายเดือนก่อน +1

    Super vedio 👍njanum 6 anthurium vangiyirunnu athil 2 ennaman pidichitullath next time sir paranju thanna poting mix pareekshich nokatte

  • @shermilaathulyageo989
    @shermilaathulyageo989 ปีที่แล้ว +1

    I can understand by your way of talking...how you love the plants ..thank you

  • @MerryVarky
    @MerryVarky 16 วันที่ผ่านมา

    നന്നായിട്ടുണ്ട് എനിക്കു വളരെ ഇഷ്ട്ടമുള്ള ആ ന്തുറിയാം ഞാൻ ചകിരി ഇട ത്തില്ല ഒ ച്ചു ശല്യം കൂടും അതു കൊണ്ട്

  • @selvaraj-kx1co
    @selvaraj-kx1co 3 ปีที่แล้ว +2

    When I saw the potting mix I thought good results will come. That was happened. Very good info. Thank u.

  • @PODIMOL357
    @PODIMOL357 2 ปีที่แล้ว +1

    അടിപൊളി ഞാൻ ഈ poting mix ഉപയോഗിക്കും

  • @IndianFoodHouse
    @IndianFoodHouse 3 ปีที่แล้ว +1

    ആന്തൂറിയം ഒരുപാട് ഇഷ്ട്ടം നൈസ് വീഡിയോ 👌

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว +1

      എനിക്കും ഇഷ്ടം.. 🥰🥰

    • @IndianFoodHouse
      @IndianFoodHouse 3 ปีที่แล้ว

      @@sajisinnovations302 🥰🥰🥰

  • @mariasdreamhub77
    @mariasdreamhub77 2 ปีที่แล้ว +1

    പോർട്ടിങ് മിക്സർ സൂപ്പറാണ് അതാണ് ഇത്രയും പൂക്കൾ ഉണ്ടായതു 👍

  • @kamalamc7127
    @kamalamc7127 2 ปีที่แล้ว +2

    എന്റെ ചെടിക്ക് പൂക്കൾ ഉണ്ടാകുന്നില്ല ഇന്നലെ ഞാൻ അത് പറിച്ച് നട്ടു. താങ്കൾ പറഞ്ഞ പ്രകാരം ചെയ്തു നടക്കട്ടെ എങ്ങിനെ ഉണ്ടാക്കും എന്ന് നല്ല വിവര . ണം തന്നതിന. നന്ദി.

  • @ramsogood123
    @ramsogood123 2 ปีที่แล้ว +1

    The Best video so far about Anthurium potting mix ...Eventhough, I don't know Malayalam, yet, I could have understood it, because, many of the words are from Sanskrit...

  • @sreelathas8498
    @sreelathas8498 2 ปีที่แล้ว +1

    Had one dwarf anthurium which died on me immediately on purchase..will follow yr method now n try..thanks ♥

  • @sherylfernandes4358
    @sherylfernandes4358 ปีที่แล้ว +1

    Nice potting mix video. May I know where can I get light pink cut anthuriums? Online sellers pls suggest .

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      I don't know any online sellers. You may get it from nursery gardens

  • @bindumenon8532
    @bindumenon8532 2 ปีที่แล้ว +1

    My Anthuriams have lush green leaves but no flower at all..... Pls pls advice.... I tried many ways... I have kept it in a green house

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      ഞാൻ video യിൽ കാണിച്ചത് മാത്രമേ ചെയ്തിട്ടുള്ളു..ഇപ്പോളും ഒരുപാട് പൂക്കൾ ഉണ്ട്...Thank you for watching..

  • @rashifarha4893
    @rashifarha4893 8 หลายเดือนก่อน +1

    Sir...anthurium potting mix koodaathe vere yenthelum fertilizer koduthirnno??

  • @AjayanV.S
    @AjayanV.S 7 หลายเดือนก่อน +1

    Good information chetta ❤

  • @anniemathews1028
    @anniemathews1028 3 ปีที่แล้ว +3

    Once again a interesting video !!! Thanks for including the updates as well in this episode itself . much needed confidence to grow anthuriums now ✌️

  • @creativehub253
    @creativehub253 3 ปีที่แล้ว +2

    ആന്തൂറിയം indoor ൽ വയ്ക്കാമെന്ന് അറിയില്ലായിരുന്നു.Thanks for the information.😊

  • @mattamanasaju3661
    @mattamanasaju3661 2 ปีที่แล้ว +1

    Hi how are you. Good presentation. Thanks.

  • @subharajan2318
    @subharajan2318 3 ปีที่แล้ว +1

    I had a good collection before...Liver red,Agnihotri etc...but when i started growing new plants,no care was given to them and they got spoiled...Now i bought 5 plants ,hybrid ones.....ur potting mixture is the right one for them.. ...A leaf comes first followed by a flower.

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Yes mam... Thank you for the lovely feedback.. 🥰🥰

  • @anniammathomas3728
    @anniammathomas3728 7 หลายเดือนก่อน

    ഈ potting mix കൊടുത്തു കഴിഞ്ഞ് 6 months കഴിഞ്ഞ് എന്തു fertilizer ആണ് കൊടുക്കുന്നത്?

  • @anomaserasinghe8524
    @anomaserasinghe8524 2 ปีที่แล้ว +1

    Thank you 🌷 😊 I AM SRI LANKA 🇱🇰

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      Thank you dear.. So happy to hear from my Srilankan subscriber.. Please keep supporting me🥰🥰

  • @audreyisaacs9640
    @audreyisaacs9640 5 หลายเดือนก่อน

    Please advise where we can get River sand in Cochin?

  • @sajithmadhavan8853
    @sajithmadhavan8853 3 ปีที่แล้ว +1

    കൊള്ളാലോ അംധുരിയും

  • @antonyjosephine494
    @antonyjosephine494 หลายเดือนก่อน

    Super..

  • @KROKOKOK
    @KROKOKOK 11 หลายเดือนก่อน +1

    Hi. Chembarathi video evde aanu.??Couldnt find it.Could you share the link pls

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน +1

      th-cam.com/video/2y6LWRcLrm4/w-d-xo.html

    • @KROKOKOK
      @KROKOKOK 11 หลายเดือนก่อน

      @@sajisinnovations302 Thank you 👍🏻

  • @pradeepkumar.s316
    @pradeepkumar.s316 3 ปีที่แล้ว +2

    ആന്തൂറിയവും, presentationum Soooper..

  • @homegardening5288
    @homegardening5288 ปีที่แล้ว +1

    സൂപ്പർ 👌👌

  • @homegardening5288
    @homegardening5288 ปีที่แล้ว +1

    സൂപ്പർ

  • @deepasnair2924
    @deepasnair2924 3 ปีที่แล้ว +2

    Superrr...... നഴ്സറിയിൽ ഇതിന്റെ തൈകൾ വാങ്ങാൻ കിട്ടുമോ

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Yess... കിട്ടും..
      But kurachu costly ആണ്.. 😀😀

    • @greengarden7270
      @greengarden7270 3 ปีที่แล้ว +2

      Ninglkk njn ella plntsm sale cheyyundth-cam.com/users/shortscm-mHS-3XV4?feature=share

  • @indirak.s2919
    @indirak.s2919 3 ปีที่แล้ว +1

    എല്ലാം sooooper.

  • @IzzawathiqsCreations
    @IzzawathiqsCreations 2 ปีที่แล้ว +1

    Super nannayitund 👌. Potting mix 👌. I will try it👍.

  • @AsokAdil
    @AsokAdil 3 ปีที่แล้ว +2

    അടിപൊളി 👍👌👌

  • @jifashareef3260
    @jifashareef3260 3 ปีที่แล้ว +1

    Super thanks for sharing

  • @geetharavindran1196
    @geetharavindran1196 2 ปีที่แล้ว +1

    Good information, 👍

  • @MrAddonss
    @MrAddonss ปีที่แล้ว +1

    Can new baby plants grow if top soil is filled fully with charcoal& bricks

  • @rajgopal4839
    @rajgopal4839 2 ปีที่แล้ว +1

    Sir, ente anthuriam pookal churunde unangi pokunnu. Indofil spray cheythu. Enthu cheyanam ethu maran. Please reply

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      വെള്ളം ഒത്തിരി കൂടിയാലും കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാറുണ്ട്... Alternate days മിതമായി നനച്ചു കൊടുക്ക്‌..

  • @valsalajohn9313
    @valsalajohn9313 5 หลายเดือนก่อน +1

    Am also not getting flowers in my anthooriyum. Let me try this method

  • @fasilaayub5385
    @fasilaayub5385 3 ปีที่แล้ว +1

    Thank you orchid ille thankalude gardenil

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      എനിക്ക് വളരെ കുറച്ചു ചെടികളെ ഉള്ളൂ... ഓർക്കിഡ് ഇല്ല...
      Thank you for watching 🥰🥰

  • @nazeembabu6113
    @nazeembabu6113 ปีที่แล้ว +1

    Chanakappodi unangiyathukittiyilla ozhivakamo

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Vermicompost aayalum nathi.. Randaalum garden shopsil kittumallo..

  • @sajithamohanan8150
    @sajithamohanan8150 ปีที่แล้ว +1

    Hello... Ende അടുത്ത് ഒരു miniature anthurium ഉണ്ടായിരുന്നു... But അതിനിടെ leaves okke കരിഞ്ഞു പോയി (ന്റെ valarth ദോഷം തന്നെ😔) ഇപ്പോ ഒരു ഇല പോലും ഇല്ല... കഴിഞ്ഞ suday മാന്തി nokiatha വേര് ഒക്കെ ഉണ്ട്.. ഒരു മാതിരി ജീവന്‍ ഉണ്ട്... മേലെ പറഞ്ഞ പ്രകാരം രണ്ടാമത്തെ repot ചെയതു വെച്ചിട്ട് ഉണ്ട്‌... ശെരി ആകുമോ

  • @saudasiddique394
    @saudasiddique394 ปีที่แล้ว +1

    Beautifull

  • @Vathsam
    @Vathsam 2 ปีที่แล้ว +1

    I too repot using same ing. But after 1 or 2 months, the plant becomes grip less, which can be easily taken out f the pot.Top layer of the pot gets green moss,what to do?

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      My plant is doing well. I dont know what happened to yours. Please check for fungal attack if any..

  • @achuslifestyle5796
    @achuslifestyle5796 2 ปีที่แล้ว +1

    Nice ❤ very informative

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +2

    Good sharing... 👋👌👌🥰🥰🥰

  • @sherinjohn8178
    @sherinjohn8178 3 ปีที่แล้ว +1

    Very informative video.Shiuld be placed under shade?

  • @syedveliyath6861
    @syedveliyath6861 2 ปีที่แล้ว +1

    താങ്ക ളുടെ വീഡിയോ കണ്ടപ്പോൾ എനിക്കു തോന്നി ഒരു തൈ മരത്തിൽ. കെട്ടി വച്ചാലോ

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      Haha... കെട്ടി വച്ചു നോക്കൂ 😜😜

  • @PODIMOL357
    @PODIMOL357 2 ปีที่แล้ว +1

    ആഴ്ചയിലോ, മാസത്തിലൊ, വളം എന്തെങ്കിലും കൊടുക്കണോ

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      ഞാൻ വേറെ വളം ഒന്നും കൊടുത്തിട്ടില്ല 🥰🥰

  • @shamilanissar4527
    @shamilanissar4527 3 ปีที่แล้ว +1

    Ishtamayi….😊👍👍

  • @beenak3856
    @beenak3856 2 ปีที่แล้ว +1

    Very good. എനിക്കും കുറേ collection ഉണ്ട്.

  • @girishv.p7064
    @girishv.p7064 3 ปีที่แล้ว +1

    Good information.

  • @bincyshibu1323
    @bincyshibu1323 3 ปีที่แล้ว +1

    Super..nannayittundu

  • @rrcrafthub
    @rrcrafthub 2 ปีที่แล้ว +1

    Very very interesting videos

  • @girishv.p7064
    @girishv.p7064 3 ปีที่แล้ว +1

    Nice explanation 💐💐👍👍

  • @salimajamshid6259
    @salimajamshid6259 3 ปีที่แล้ว +1

    Useful video thanks

  • @plantparent1994
    @plantparent1994 2 ปีที่แล้ว +1

    Hello Sir...
    I have potted my Anthuriums like the way you have shown in this video...
    In my area temperature is currently 32 and humidity is approximately 60%...
    can you please guide me the about watering frequency??

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      You can water it in alternate days and try to keep it in shade..

    • @leelavallabhan668
      @leelavallabhan668 2 ปีที่แล้ว

      Very nicely described....I have lots of Anthuriums ...orchids and peace lilys
      ....

  • @mattamanasaju3661
    @mattamanasaju3661 2 ปีที่แล้ว +1

    I am from perumbavoor. Ernakulam.

  • @reshma2076
    @reshma2076 2 ปีที่แล้ว +1

    സർ എന്റ് ആന്തൂറിയത്തിന്റ് പൂക്കൾ നല്ല വലുപ്പമുള്ള തായിരുന്നു. എന്നാലിപ്പോൾ ഉണ്ടാകുന്ന പൂക്കൾ വിടരാതെ കരിഞ്ഞു പോകുന്നു.കുറെയേറെ ചെടികൾ ഈ അവസ്ഥയിലാണ്.എന്തു ചെയ്യണം.please reply

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      Repot ചെയ്തിട്ട് കുറേ നാളായോ?
      പിന്നെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക... Alternate days മിതമായി നനച്ച് കൊടുക്ക്...

  • @carltonfernandez3963
    @carltonfernandez3963 3 ปีที่แล้ว +1

    Good information

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +1

    Adipoli 👍🏻

  • @nadheeranadheera2780
    @nadheeranadheera2780 ปีที่แล้ว

    Super

  • @SavitaDesouza
    @SavitaDesouza ปีที่แล้ว

    Thank you sir

  • @emilysajeev561
    @emilysajeev561 3 ปีที่แล้ว +1

    Super..good method.. But i have anthurium. Its not floweing.. Repotted..fresh Leaves are coming.. No flowers 😪

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว +1

      Please wait.. It may take some more time to flower.. Thank you very much for watching🙏🙏

  • @sreekumarkc2651
    @sreekumarkc2651 2 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നും 🪴🪴

  • @sreejams290
    @sreejams290 3 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വീഡിയോ
    കഴിഞ്ഞ ദിവസം ഒരു miniature ആന്തൂറിയം വാങ്ങി
    അതിൽ കുറേ തൈകൾ ഉണ്ട്
    എങ്ങനെ Pott ചെയ്യണം എന്നാലോചിക്കുമ്പോഴാണ് ഈ video
    Thanku

  • @aswathy703
    @aswathy703 3 ปีที่แล้ว +1

    മണലിനു പകരം emsand യൂസ് ചെയ്യാമോ.. ചകിരി വെള്ളതിലിട്ടു കറ കളയണോ

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      M sand use ചെയ്യാം എന്ന് കേട്ടിട്ടുണ്ട്... ഞാൻ use ചെയ്തിട്ടില്ല... ചകിരി കറ കളയേണ്ട ആവശ്യം ഇല്ല... Thank you for watching 🥰🥰

  • @mirunalinim9430
    @mirunalinim9430 3 ปีที่แล้ว +1

    Superb 👍🏻👍🏻

  • @remadevi3355
    @remadevi3355 ปีที่แล้ว +1

    Ee chemparathi ente kayyil undu. Ennum poo undaakum

  • @NandoottysKitchen
    @NandoottysKitchen 3 ปีที่แล้ว +1

    Continue with more garden videos. Anthurium ivida illa. Ini nokkaam.

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Sure.. Will try to do more videos on gardening.. Thank you very for the support and suggestions 🙏🙏

  • @walunungsang2722
    @walunungsang2722 2 ปีที่แล้ว +1

    Thank u sir.

  • @tigireji2237
    @tigireji2237 2 ปีที่แล้ว +1

    Super 👍💯

  • @albyalby1084
    @albyalby1084 3 ปีที่แล้ว +1

    Good super

  • @pkbindu9132
    @pkbindu9132 2 ปีที่แล้ว +1

    Nice video 👍.

  • @smrithyrajesh948
    @smrithyrajesh948 3 ปีที่แล้ว +1

    Superb.....

  • @ibrahimibrahim1893
    @ibrahimibrahim1893 3 ปีที่แล้ว +1

    പൊളിച്ചു

  • @shristinursery212
    @shristinursery212 2 ปีที่แล้ว +1

    sir, how to fertilize the plant?

  • @cuckiemathew4998
    @cuckiemathew4998 ปีที่แล้ว +1

    River sand is not available at all ,so can we use msand for that

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ചിലർ use ചെയ്യും എന്ന് കേട്ടിട്ടുണ്ട്... But I never tried..

  • @gracynp3541
    @gracynp3541 3 ปีที่แล้ว +1

    ആന്തൂറിയം ഇൻഡോറിൽ വെക്കുമ്പോൾ സൺ ലൈറ്റ് തീരെ വേണ്ടേ. മിനിയേച്ചർ അല്ലാത്ത ആന്തൂറിയവും ഇൻഡോറിൽ വെക്കാമോ.

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      അന്തുറിയത്തിന് direct sunlight വേണ്ട... Indoor aayi വെളിച്ചം ഉള്ള ഭാഗത്ത്‌ വച്ചാൽ മതി..എല്ലാ തരം ആന്തുറിയവും indoor aayi വയ്ക്കാം..

  • @preemalalpl5937
    @preemalalpl5937 3 ปีที่แล้ว +1

    Super 👍

  • @jusilakummil5357
    @jusilakummil5357 2 ปีที่แล้ว +2

    എന്റെ cheditude വേര് എല്ലാം അഴുകി പോയി.ചെടിക്ക് ഒരു കുഴപ്പവുമില്ല.ഇനി എന്ത് ചെയ്യും

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      Potting mix onnu maatti pareekshichu nokkuu... Veru pidikkum..

  • @sheejaprasad947
    @sheejaprasad947 3 ปีที่แล้ว +1

    Sahikàm kto😀. Veedinu chuttum marangala apo marathinte keezhil vakkumpol sariyakumo

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Thank you... മരത്തിന്റെ കീഴെ വയ്ക്കാം.. No problem 🥰🥰

  • @MohanRaj-uk6eu
    @MohanRaj-uk6eu 2 ปีที่แล้ว +1

    Good

  • @annleya6488
    @annleya6488 2 ปีที่แล้ว +1

    Ok nice

  • @anomaserasinghe8524
    @anomaserasinghe8524 2 ปีที่แล้ว +1

    Thank you 🌷🌷

  • @kpmurali1
    @kpmurali1 2 ปีที่แล้ว +1

    What is benefit of perlite

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      It improves aeration, water retention and drainage..

  • @sujatharamadas6002
    @sujatharamadas6002 3 ปีที่แล้ว +1

    Let me also try this way. Thanks for the needy nd good information.

    • @annieantony9264
      @annieantony9264 3 ปีที่แล้ว +1

      Very useful video and beautiful plants

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      Please try it and let me know the result🥰🥰

  • @kurianskurianshaji521
    @kurianskurianshaji521 3 ปีที่แล้ว +1

    Super 👌🏿👌🏿👌🏿👌

  • @meenasabu5588
    @meenasabu5588 3 ปีที่แล้ว +1

    Good video

  • @everythingnature8901
    @everythingnature8901 2 ปีที่แล้ว +1

    Thanks

  • @good4726
    @good4726 ปีที่แล้ว +1

    Red palm nd video cheyyamo pls

  • @ushamukkolath5568
    @ushamukkolath5568 3 ปีที่แล้ว +1

    Nice explanation 👌. You are very particular in nature. Keep it up

  • @sarithaanil3425
    @sarithaanil3425 3 ปีที่แล้ว +1

    ആ വെളുത്ത പൊടി കുമ്മായം ആണോ

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      അല്ല, perlite ആണ്... ഇല്ലെങ്കിൽ ഒഴിവാക്കാം...thank you for watching. 🥰🥰

  • @faisalahamedpanthalingal9794
    @faisalahamedpanthalingal9794 3 ปีที่แล้ว +1

    Nice... 🥰

  • @joset6151
    @joset6151 3 ปีที่แล้ว +1

    Perilet yenthanenne parayamo?

    • @sajisinnovations302
      @sajisinnovations302  3 ปีที่แล้ว

      ഞാൻ indoor plant potting mix ന്റെ link description boxil കൊടുത്തിട്ടുണ്ട്.. അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. നോക്കാമോ? 🙏🙏

  • @kpmurali1
    @kpmurali1 2 ปีที่แล้ว +1

    How often to water

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      You can water it in alternate days.. Thank you🥰🥰

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว +1

    Hybrid Chembarathi kku Varunna Deseases, Ithu murudichupokunnathinte Vedeo Onnidane

  • @sheejasg4423
    @sheejasg4423 3 ปีที่แล้ว +1

    Sooooper

  • @melvy9756
    @melvy9756 2 ปีที่แล้ว +1

    മണല്‍ skip ചെയ്യാമോ?കൈയ്യില്‍ ഇല്ല

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว +1

      മണൽ ഇല്ലെങ്കിൽ തരിയുള്ള മേൽമണ്ണ് ചേർത്താൽ മതി 🥰🥰

    • @melvy9756
      @melvy9756 2 ปีที่แล้ว

      @@sajisinnovations302 thank you 😊

  • @sreebala8182
    @sreebala8182 2 ปีที่แล้ว +1

    In between did you given manure for anthurium

    • @sajisinnovations302
      @sajisinnovations302  2 ปีที่แล้ว

      After the potting mix, i didnt gave anything..
      Thank you for watching🥰🥰