എനിക്കിതിൽ വിശ്വാസം ഉണ്ട് എന്റെ ജീവിതത്തിൽ വളരെ വലിയ ലക്ഷ്യങ്ങൾ ഒന്നും നേടാൻ സാധിച്ചിട്ടില്ലെങ്കിലും ചെറിയ ചെറിയ നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട് ചിതകൾക്ക് നമ്മുടെ ജീവിതം മാറ്റാൻ സാധിക്കുന്നു
ഞാൻ എന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ എല്ലാം നേടി എടുത്തു... Power of subconscious mind... Secret... Magic ബുക്സ്... ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആയി തീർന്നു 😂😂
വളരെ ശരിയാണ്. പണ്ട് മാർക്കറ്റിംഗ് ഫീൽഡ് ഇൽ ഞാൻ വർക്ക് ചെയ്തിരുന്നപ്പോൾ പ്രോഡക്റ്റ് sailing കുറയാൻ managers നെഗറ്റീവ് ആക്കുന്നവർ അന്ന് രണ്ടോ മൂന്നോ പ്രോഡക്റ്റ് sale ചെയ്യും. പോസിറ്റീവ് charge കൊടുക്കുന്നവർ sold out ആക്കും. പക്ഷെ അന്ന് നെഗറ്റീവ് ആക്കുമ്പോൾ പ്രതിരോധിക്കാൻ Low Of Attraction അറിയാം ആയിരുന്നു എങ്കിൽ പലരും നെഗറ്റീവ് ആകില്ലായിരുന്നു.
എന്റെ തീവ്രമായ ആഗ്രഹം കൊണ്ടു പല കാര്യങ്ങളും നടന്നിട്ടുണ്ട് . പക്ഷേ law of attraction ennu അറിയില്ലായിരുന്നു. ഈ കോവിഡ് lockdown pala നല്ല അറിവുകൾ കിട്ടിയകൂട്ടയിൽ ഇതും കിട്ടി.thank you very much.nallthinuveedi ചിന്തിക്കുന്നത് negative aanu ennu തിരിച്ചറിഞ്ഞ് ഇപ്പൊൾ ആണ്. വളരെ നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് നന്ദി പറയുന്നു ഒരിക്കൽക്കൂടി.
സാർ യൂ ട്ടൂ ബ് തുറക്കുമ്പോൾ തന്നെ എത്രയോ ദിവസങ് ളിൽ എന്റെ സ്വന്തം സാറിന്റെ ശബ്ദം താങ്ക് യൂ താങ്ക്യൂ താങ്ക് യൂന്റെ സാർ ശരിക്കും ഈ ശബ്ദം കേൾക്കാനായതിൽ സന്തോഷം ഒരു പാട് സന്തോഷം
Thank you sir Valare nannayittund....avatharanam.... Great ...easy understand ing...bharam .kurakkanam....enna vakkil...."bharam." Enn parayumbol....."bharam kudan .....sadhyatha und.... ❤️
Sir Real Great..sir Thaangal Ellaavarude Commentsum Reply Cheyidhu Pariganikkunnund..... Law of Atract Vivarichu Matullavarkku Paranju kodukkaan Sir 100% Yogyanaanu...Thank you...thank you...thank you....Sir❤🌷👍
Don’t think that everything will come to your lap by just dream ,affirmation,thoughts ...etc Be Reailistic. The more you think of something,the more you lack it
When a person Earn Self Confidence That is Called Law of Attraction. അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
എന്റെ രോഗം മാറണേ...എന്നതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം ഉള്‍ക്കൊള്ളാനാകാത്ത പ്രകൃതി...ആ രോഗം എന്നത് കൃത്യമായി മനസ്സിലാക്കുന്നു...എന്നിട്ട് അയാള്‍ രോഗത്തിനാണ് ആഗ്രഹിക്കുന്നത് എന്ന് കരുതി ധാരാളം രോഗം നല്‍കുന്നു...മാറേണമേ എന്നത് പ്രകൃതി തീരെ കേള്‍ക്കുന്നില്ല...ഇതെന്ത് പ്രകൃതി...?....എന്നിട്ടും ആ പ്രകൃതിയോട് എന്തിന് പ്രാത്ഥിക്കണം.....രോഗം മാറണമേ എന്നാണ് പ്രാര്‍ത്ഥിച്ചത് എന്ന് വ്യക്തമായി മനസ്സിലാകുന്ന പ്രപഞ്ച സ്രഷ്ടാവിനോട് പ്രാത്ഥിച്ചു കൂടേ..?...സ്രഷ്ടാവിനേക്കാളും മികച്ചത് സ്രഷ്ടിയാണെന്നാണോ പറഞ്ഞു വരുന്നത്..?
Selfcentredness/Selfishness is the root of all negative thoughts/dreams/fantasies namely ego,pride,prejudice,vanity,arrogance,greed,lust,cruelty,laziness,lethargy,lavishness,hardiness,pervasiveness etc which has become common in today's world.
ഒരുപാട് വായിച്ചിട്ടുണ്ട് അതിനേക്കാളും എത്ര മനോഹരമാണ് ഈ അവതരണം voice modulication super
താങ്കളുടെ വിലയേറിയ അഭിപ്രായം സന്തോഷപൂർവ്വം സ്വീകരിക്കുന്നു
Sir. Please E book yeavidea vagan kituga. Rate yethreyanu
വളരെ നന്ദി 🙏🏾🙏🏾🙏🏾🙏🏾❤❤❤❤
Vy
Pdf വായിച്ചു പ്രയാസപെടുമ്പോഴാണ് വീഡിയോ കണ്ടത്. വളരെയധികം നന്ദി.
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
എനിക്കിതിൽ വിശ്വാസം ഉണ്ട് എന്റെ ജീവിതത്തിൽ വളരെ വലിയ ലക്ഷ്യങ്ങൾ ഒന്നും നേടാൻ സാധിച്ചിട്ടില്ലെങ്കിലും ചെറിയ ചെറിയ നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട് ചിതകൾക്ക് നമ്മുടെ ജീവിതം മാറ്റാൻ സാധിക്കുന്നു
ആശംസകൾ നേരുന്നു
താങ്കളുടെ വിട്ടുമാറാൻ മടിക്കുന്ന നെഗറ്റിവിറ്റി താങ്കളുടെ കുറിപ്പിലുണ്ടെന്ന് തോനുന്നു. ചിന്ത... ചിത ആയിരിക്കുന്നു. അതു മാറ്റിനോക്കൂ... എല്ലാം ശെരിയാകും
Ok👍👍👍
ഞാൻ എന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ എല്ലാം നേടി എടുത്തു... Power of subconscious mind... Secret... Magic ബുക്സ്... ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആയി തീർന്നു 😂😂
Good
@@MoneytechMedia .....lo0
0
Hi
ഞാൻ സമ്പത്തിനെ ആകർഷിക്കുന്നു, ഓരോ ദിവസവും എന്റെ സമ്പത്തു വര്ധിക്കുന്നു,സമ്പത്തു വർധിക്കുന്നതിനു ആവശ്യമായ ശെരിയായ ആശയങ്ങൾ എനിക്ക് ലഭിക്കുന്നു.
Great
വളരെ നല്ല സന്ദേശം. ഇത് ഇന്നത്തെ കാലഘട്ടത്തിന് വളരെ നല്ല ഒരു മെസ്സേജ് ആണ്.
വളരെ പ്രചോദനം നൽകുന്ന വാക്കുകൾ
Thanku sir ഇതുവരെ അറിയാത്ത രഹസ്യം പറഞ്ഞു തന്നതിൽ ഒരു ആയിരം നന്ദി ❤
Thanks 😊
വളരെ ശരിയാണ്. പണ്ട് മാർക്കറ്റിംഗ് ഫീൽഡ് ഇൽ ഞാൻ വർക്ക് ചെയ്തിരുന്നപ്പോൾ പ്രോഡക്റ്റ് sailing കുറയാൻ managers നെഗറ്റീവ് ആക്കുന്നവർ അന്ന് രണ്ടോ മൂന്നോ പ്രോഡക്റ്റ് sale ചെയ്യും. പോസിറ്റീവ് charge കൊടുക്കുന്നവർ sold out ആക്കും. പക്ഷെ അന്ന് നെഗറ്റീവ് ആക്കുമ്പോൾ പ്രതിരോധിക്കാൻ Low Of Attraction അറിയാം ആയിരുന്നു എങ്കിൽ പലരും നെഗറ്റീവ് ആകില്ലായിരുന്നു.
നല്ല ഒരു വിലയിരുത്തൽ.
എന്റെ തീവ്രമായ ആഗ്രഹം കൊണ്ടു പല കാര്യങ്ങളും നടന്നിട്ടുണ്ട് . പക്ഷേ law of attraction ennu അറിയില്ലായിരുന്നു. ഈ കോവിഡ് lockdown pala നല്ല അറിവുകൾ കിട്ടിയകൂട്ടയിൽ ഇതും കിട്ടി.thank you very much.nallthinuveedi ചിന്തിക്കുന്നത് negative aanu ennu തിരിച്ചറിഞ്ഞ് ഇപ്പൊൾ ആണ്. വളരെ നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് നന്ദി പറയുന്നു ഒരിക്കൽക്കൂടി.
അറിവ് അഗ്നിയാണ്. കൂടുതൽ വായിക്കുക. കൂടുതൽ അറിവുകൾ നേടുക.. എല്ലാ നന്മകളും ആശംസിക്കുന്നു.
Thanks ഈ അറിവ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട് Thanks❤
സാർ യൂ ട്ടൂ ബ് തുറക്കുമ്പോൾ തന്നെ എത്രയോ ദിവസങ് ളിൽ എന്റെ സ്വന്തം സാറിന്റെ ശബ്ദം താങ്ക് യൂ താങ്ക്യൂ താങ്ക് യൂന്റെ സാർ ശരിക്കും ഈ ശബ്ദം കേൾക്കാനായതിൽ സന്തോഷം ഒരു പാട് സന്തോഷം
താങ്കളുടെ നല്ല വാക്കുകൾ വളരെയധികം പ്രചോദനം നൽകുന്നു
ഞാൻ അങ്ങനെ കമൻ്റ് ഇടാറില്ല പക്ഷെ ഒത്തിരി ഇഷ്ടം ആയി ഒത്തിരി ഒത്തിരി ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു🥰🥰
വളരെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അടുത്ത ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കാം
Master key book review ചെയ്യാമോ?
അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കന്നു Thanks
Welcome
ഇങ്ങനെയൊന്നും ആരും പറഞ്ഞില്ല, ഒരുപാടു സന്തോഷം, നന്ദി
അറിവ് ലഭിച്ചതിൽ സന്തോഷം
പല തവണ ഈ ബുക്ക് വായിച്ചിട്ടുണ്ട്. പക്ഷേ ഇതു കേട്ടപ്പോൾ വളരെ നന്നായി asayangal grasp ചെയ്യാൻ കഴിഞ്ഞു. താങ്ക്സ് a lot
നല്ല വാക്കുകൾ വളരെ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു
🙏🙏🙏
വെളിച്ചം പരത്തുന്ന വാക്കുകൾ ക്കെന്നും നന്ദി
Thanks for your interest and support
Great👌.. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വളരെ സന്തോഷമുണ്ട് നന്ദി
നമസ്തേ🙏 ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് സർ .
Best wishes
താങ്ക് യൂ സാർ....... താങ്ക് യൂ യൂണിവേഴ്സ്...... 🌈🌈🌈
വളരെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. എല്ലാ നന്മകളും ഭവിക്കട്ടെ.
"I AM THE MASTER OF MY THOUGHTS"
the most motivational words from this book
Thanks for reading
1
Thank you sir🙏.. Valuable msg..👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍
നന്ദി Sir 🎉 ഷാജഹാൻ തിരൂർ
നന്ദി നന്ദി
Thank you sir Valare nannayittund....avatharanam.... Great ...easy understand ing...bharam .kurakkanam....enna vakkil...."bharam." Enn parayumbol....."bharam kudan .....sadhyatha und.... ❤️
ഈ വീഡിയോയുടെ ഏഴാം ഭാഗം കാണൂ.
Vaikkan agrahicha book, video yiloode sir nte powerful voice il kelkkan sadhichathil orupade santhosham 🥰Thank you sir 😊waiting for next part
Thanks for your interest
Good
👌👌Law of Attraction 😍. Thanks sir.
Welcome 🤗
വളരെ നന്ദി
സ്വാഗതം ചെയ്യുന്നു
nalla avatharanam
nalla message
orupad nandhi
Welcome
Great .. Njn 1st book vaayichukondu irikkuvaanu ippo
Good
Enik ettavum avsyamulla oru samayath anu njn ee video kanan idayakunnath, I'm so grateful to u.. This is true, I do believe 💙
Best wishes
Motivated and powerful thoughts 👌
Best wishes
അരിലും വലിയവനാകണം എന്നായിരുന്നു എന്നാഗ്രഹം ദുരിതം വിതച്ചോരുപ്രളയകാലത്തിൽ നോഹയുടെ പേടകം പോലെ നാടിനെ കാത്തതിന് അഭിനന്ദനം
വലിയവനാകണമെന്ന ആഗ്രഹം തെറ്റൊന്നുമല്ല അതിനുവേണ്ടി പ്രവർത്തിക്കണം എന്ന് മാത്രം
The powerful words thank you so much
Thanks very much
വേണ്ടാത്ത ചിന്ത ആണ് കൂടുതൽ അത് സത്യം ആണ്.
വേണ്ടാത്ത ചിന്തകൾ ഒഴിവാക്കുക.
@@MoneytechMedia aaa chintha namuk engane matan patum?
Sir Real Great..sir Thaangal Ellaavarude Commentsum Reply Cheyidhu Pariganikkunnund..... Law of Atract Vivarichu Matullavarkku Paranju kodukkaan Sir 100% Yogyanaanu...Thank you...thank you...thank you....Sir❤🌷👍
God bless you
Thank you sir power full words power full voice 🙏
Most welcome
നല്ല വാക്കുകൾ സാർ
😊
നന്നായിട്ടുണ്ട് 🥰സത്യം
അഭിനന്ദനങ്ങൾ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു
Thanku sir valuable information thanadenu👍👍👍
Welcome
Nice way of introducing positive thinking. You rendered it positively.
Thanks very much
Nalladai vivarichu thanne thank you
Welcome
Great inspiration sir.
Great welcome
സൂപ്പർ ❤❤❤
Thanks
It's avery interesting presentation.
Share this video to others
Thanks നന്മകൾ പകർന്നു തന്നതിന്
വളരെ സന്തോഷം തോന്നുന്നു
Super msg thank you thank you thank you ❤❤❤❤❤❤❤
welcome
ഇരുത്തി ചിന്തിപ്പിച്ചു.... ഈ വാക്കുകൾ....
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
തിന്മ ക്ക് പകരം നന്മ -ബൈബിൾ
തീർച്ചയായും
God bless you all
God bless you
The power of words 🔥🔥🔥
Yes
ധാരാളം പണം എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു 🥰
ധാരാളമായി വരട്ടെ
@@MoneytechMedia 😂😂
Don’t think that everything will come to your lap by just dream ,affirmation,thoughts ...etc
Be Reailistic.
The more you think of something,the more you lack it
What the book says 100 times correct
It changed me alot.
Physically and financially
Different opinions are welcomed
Athe... It means be positive and happy about your dreams but don't crave for it....
Eppo kittum ennu paranju eppozhum nokki irikkaruthu
Thank you Thank you all🙏
Welcome
Very good sir,,,,valere lalithamaayi cheyyan pattunnathu mathram paranju thannu,,thank you sir
Welcome
🙏👍👌Thank you Sir. What a wonderful speech.
Please share this video
Thank you so much for the beautiful wording May god bless you always
God bless you
Super presentation sir❤❤👌👌
Thanks very much
Highly motivated and very useful talk sir thanks.
Good morning
super sr താങ്ക്സ്
Welcome
അതി സുന്ദരം,,,
അതീവ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു
Thanks....Thanks.....Thanks...
Thanks
I believe The truth of universe
Good
Thank you Thank you Thank you
Welcome
Thank you sir for the message
Thank you
Thank you so much
Welcome welcome
Valuable imformation
Thanks
Very good advice
Best wishes
താങ്ക്യൂ സാർ
വീഡിയോ ഷെയർ ചെയ്യുക
thanks universal
Welcome
Amazing 😍
Thanks
Very very imp video 🙏🙏
😊
നന്മയുടെ നേർകാഴ്ച
Thanks very much
Thanks for very good information
Welcome
നല്ല നല്ല കാര്യങ്ങൾ
പോസിറ്റീവായ
ഈ ചിന്ത കൾക്കും
ഉപദേശങ്ങൾക്കും... നന്ദി
ഉപകാരപ്രദമായ പാഠങ്ങൾ
When a person Earn Self Confidence That is Called Law of Attraction.
അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
വളരെ ശരിയായ ഒരു അഭിപ്രായം
Thanks giving
Welcome
മോശമായകാര്യം ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്നുമുതൽ ഞാൻ നല്ല കാര്യമാത്രമാണ് ചിന്തിച്ചികുകയുള്ളു
നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു
Thank sir, U r right, words r very powerful,
Best wishes
Thank you thank you 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Welcome
Thanku sir good messages
Welcome
Good...
Thank u sir
Welcome
നന്ദി പ്രപഞ്ചമേ
നന്ദി നന്ദി നന്ദി
Thanks for this vedio ❤️❤️🔥
Welcome
Excellent thoughts! Very precious!
Thanks very much
Thanks God... 🙏🙏
Welcome
Thanks....
Welcome
Waiting for next vdo
As early as possible
@@MoneytechMedia wow,Tq
Great 👌🏻❣️✌💪
Thanks
Very good video.thxxxc
Welcome
നന്ദി
സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു
വളരെ ശരി
തീർച്ചയായും
Very correct 🙏
Yes 🥰
Thank you so much bro 🙏🙏
Welcome
1 ഭാഗം കാണണം
Please watch play list
Great.
Thanks
Thanks bro ❤️🙏
Welcome
Yes yes yes thank you universe. I do believe
Yes
എന്‍റെ രോഗം മാറണേ...എന്നതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം ഉള്‍ക്കൊള്ളാനാകാത്ത പ്രകൃതി...ആ രോഗം എന്നത് കൃത്യമായി മനസ്സിലാക്കുന്നു...എന്നിട്ട് അയാള്‍ രോഗത്തിനാണ് ആഗ്രഹിക്കുന്നത് എന്ന് കരുതി ധാരാളം രോഗം നല്‍കുന്നു...മാറേണമേ എന്നത് പ്രകൃതി തീരെ കേള്‍ക്കുന്നില്ല...ഇതെന്ത് പ്രകൃതി...?....എന്നിട്ടും ആ പ്രകൃതിയോട് എന്തിന് പ്രാത്ഥിക്കണം.....രോഗം മാറണമേ എന്നാണ് പ്രാര്‍ത്ഥിച്ചത് എന്ന് വ്യക്തമായി മനസ്സിലാകുന്ന പ്രപഞ്ച സ്രഷ്ടാവിനോട് പ്രാത്ഥിച്ചു കൂടേ..?...സ്രഷ്ടാവിനേക്കാളും മികച്ചത് സ്രഷ്ടിയാണെന്നാണോ പറഞ്ഞു വരുന്നത്..?
😊
Selfcentredness/Selfishness is the root of all negative thoughts/dreams/fantasies namely ego,pride,prejudice,vanity,arrogance,greed,lust,cruelty,laziness,lethargy,lavishness,hardiness,pervasiveness etc which has become common in today's world.
Good observations
👍👍സൂപ്പർ
Thanks
Very Power words🥰🥰❤❤❤
Yes
Sr. Ente molkipo 11 masam prayamund. Agrahichathonnm nedan kazhiyate poya oru veetammayanu njan .ente mole oru ips officer akanamennanu ente agraham athinu njanendanu vendatu pls rely sr
നല്ലതുപോലെ പഠിപ്പിക്കുക. നല്ലൊരു ഒരു സിവിൽസർവീസ് കോച്ചിംഗ് സെൻറർ അഡ്മിഷൻ നേടുക
First molude agrahathine importance kodukkuka. Avalkkum ips officer avan agrhamenkil athe follow cheyyuka allenkil avalke eshttam ulla profession choose cheyyatte