KV അബൂബക്കർ മാസ്റ്റർ എന്ന് പറയുന്ന അനശ്വരസൂഫിയുടെ കവിതാ പദാവലികൾ വാഗതീതമാണ്. കാലമെല്ലാം കരുമണിയായ വേദസൂത്ര കാതൽക്കാരണിയായ കാമിലർ തിരുനബിയെ ഉള്ളിലെ നെരിപ്പോടിൽ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിന്റെ പദാവലികൾ കൊണ്ട് അലങ്കരിച്ച് എഴുതാൻ കെ.വി.യെ പോലെ മറ്റാര്? അത് സൗന്ദര്യസമ്മോഹന ദീപ്തിയെഴുന്ന ആലാപനസൗകുമാര്യത്തോടുകൂടി ആലപിക്കാൻ ഉസ്താദ് തവക്കൽ മുസ്തഫ കടലുണ്ടിയും കൂട്ടരുമല്ലാതെ മറ്റാര്? ഒരു കാര്യം സമ്മതിച്ചു തരാം. KV അബൂബക്കർ മാസ്റ്ററുടെയൊക്കെ നാലോ അഞ്ചോ കവിതകൾ പാടി വലിയ ആളുകളായി നടക്കുന്ന ആളുകൾ ഇവിടെയുണ്ട്. പക്ഷേ ഓരോ കാലഘട്ടത്തിലും നവീനമാണെന്ന് തോന്നുന്ന മലയാളത്തിലെ ദ്രവീഡിയൻ പദങ്ങൾ പോലും ഉപയോഗിച്ച് KV എഴുതിയ പാട്ടുകളെ പുതുതായി അവതരിപ്പിച്ച് രംഗത്ത് എത്തിക്കാൻ മുസ്തഫ കാണിക്കുന്ന ഈ ആവേശം കേരളത്തിൽ നടക്കുന്ന കേവലമായ എല്ലാ ഗവേഷണങ്ങളേക്കാളും മീതെ നിൽക്കുന്നു. അതാണ് പ്രതിബദ്ധത. സംഗീതത്തോടുള്ള പ്രതിബദ്ധത പാടിപ്പാടി വേദിയിൽ ആളാവൽ മാത്രമല്ല. തനിമയുടെ ആഴം ആളുകളുടെ കാതിൽ എത്തിക്കൽ കൂടിയാണ്.
*മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. കെ.വി അബൂബക്കർ മാസ്റ്ററെ ഇത്ര മനോഹരമായി വിവരിച്ച എന്റെപ്രിയ സുഹൃത്ത് സ്വലാഹുദ്ദീൻ അയ്യൂബി മാഷോട്. ഒത്തിരി ബഹുമാനവും അതിലേറെ ആദരവും ഈ അവസരത്തിൽ അറിയിക്കുന്നു. സൂഫി ജ്ഞാനിയായ. ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ. ആയിരക്കണക്കിന് സൂഫി കാവ്യങ്ങൾ. രചിച്ച മഹാനുമാണ് അദ്ദേഹം എഴുതിയ വരികൾ ഏറെയും മലയാളത്തിന്റെ സാഹിത്യം നിറഞ്ഞ കാവ്യങ്ങളാണ്. മാത്രവുമല്ലാ. അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. പ്രവാചകരെ കുറിച്ചുള്ള ഇശ്ഖ് നിറഞ്ഞതുമാണ്. മഹാനവർകളുടെ ഗാനങ്ങൾ പാടാൻ കഴിഞ്ഞതിൽ ഈയുള്ളവൻ ഒരു പാട് സന്തോഷത്തിലും അതിലേറെ ആനന്ദത്തിലുമാണ്. ഇനിയും അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടി നന്മ നിറഞ്ഞ ജനങ്ങളിലേക്കെത്തിക്കാൻ. ഈഎളിയവൻ ആഗ്രഹിക്കുന്നു. അല്ലാഹു അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.* *അൽഹംദുലില്ലാഹ്* *ഇശ്ഖ്.* 💚🩵🧡🌹🩷💛💙
ഈ സൂഫി വചനങ്ങളിൽ പൊരുളും ഒന്ന് പറഞ്ഞു തരണം ഉസ്താദെ. മുത്ത് നബിയിൽ ഖല്ബിൽ നിറക്കാൻ അത് കാരണമാവും ❤❤❤സൂഫി വചന പ്രചരണം ഒരു ധൗത്യമായി ഏറ്റെടുത്ത അങ്ങേക്കതിന് സാധിക്കും 💕❤❤❤
MASHA ALLAH വരികൾ മനോഹരം ആലാപനം അതി മനോഹരം പുന്നാര നെബി തങ്ങളെ കുറിച്ച് മഹാന്മാരായ സൂഫി കവികൾ എഴുതിയ അതിമനോഹരമായ മദുഹുകൾ അതീവ ഭംഗിയായി ഇത് പോലെ പാടി ഞങ്ങളിലേക്ക് എത്തിക്കുവാൻ ഉസ്താദിന് റബ്ബ് ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ആമീൻ യാ റബ്ബൽ ആലമീൻ. നിങ്ങളുടെ ഹൃദയം നിറഞ്ഞ ഈ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ. ഇനിയും ഇതു പോലുള്ള മഹാൻമാരായ സുഫിയാക്കൾ എഴുതിയ ഗാനങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ. അൽഹംദുലില്ലാഹ് ഇശ്ഖ്. 💚🩵🌹🧡💙
തമിഴ് പദങ്ങൾ ഒന്നുമല്ല അൻസാർ അത്. കുഞ്ഞായൻ മുസ്ലിയാരുടെ നൂൽ മദ്ഹിലും കാണുന്നവ തമിഴ്പദങ്ങൾ എന്നല്ല അതിന് പറയേണ്ടത്. തമിഴ് ഭാഷ ഉൾപ്പെട്ട അതേ ഭാഷാ കുടുംബത്തിൽ നിന്നു തന്നെയാണ് മലയാളവും പിറവിയെടുത്തത്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന മലയാളത്തിലെ നമ്പൂതിരി നായർ പ്രയോഗങ്ങൾക്ക് എത്രയോ വർഷങ്ങൾക്കു മുമ്പ് ആദിമ നിവാസികളുടെയും ദ്രവീഡിയൻ മനുഷ്യരുടെയും സമ്പന്നമായ പദാവലികൾ കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ്. KV അബൂബക്കർ മാസ്റ്റർ, കാടായിക്കൽ മൊയ്തീൻകുട്ടി ഹാജി, ഹാജി അബ്ദുറസാഖ് മസ്താൻ, താനൂർ ഇമ്പിച്ചിക്കോയ തങ്ങൾ, ഇച്ച അബ്ദുൽ ഖാദർ മസ്താൻ എന്നിവരുടെ ഭാഷാ സമ്പത്തിൽ എല്ലാം അതിന്റെ വിളയാട്ടങ്ങൾ കാണാം. ❤❤
KV അബൂബക്കർ മാസ്റ്റർ എന്ന് പറയുന്ന അനശ്വരസൂഫിയുടെ കവിതാ പദാവലികൾ വാഗതീതമാണ്. കാലമെല്ലാം കരുമണിയായ വേദസൂത്ര കാതൽക്കാരണിയായ കാമിലർ തിരുനബിയെ ഉള്ളിലെ നെരിപ്പോടിൽ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിന്റെ പദാവലികൾ കൊണ്ട് അലങ്കരിച്ച് എഴുതാൻ കെ.വി.യെ പോലെ മറ്റാര്? അത് സൗന്ദര്യസമ്മോഹന ദീപ്തിയെഴുന്ന ആലാപനസൗകുമാര്യത്തോടുകൂടി ആലപിക്കാൻ ഉസ്താദ് തവക്കൽ മുസ്തഫ കടലുണ്ടിയും കൂട്ടരുമല്ലാതെ മറ്റാര്?
ഒരു കാര്യം സമ്മതിച്ചു തരാം. KV അബൂബക്കർ മാസ്റ്ററുടെയൊക്കെ നാലോ അഞ്ചോ കവിതകൾ പാടി വലിയ ആളുകളായി നടക്കുന്ന ആളുകൾ ഇവിടെയുണ്ട്. പക്ഷേ ഓരോ കാലഘട്ടത്തിലും നവീനമാണെന്ന് തോന്നുന്ന മലയാളത്തിലെ ദ്രവീഡിയൻ പദങ്ങൾ പോലും ഉപയോഗിച്ച് KV എഴുതിയ പാട്ടുകളെ പുതുതായി അവതരിപ്പിച്ച് രംഗത്ത് എത്തിക്കാൻ മുസ്തഫ കാണിക്കുന്ന ഈ ആവേശം കേരളത്തിൽ നടക്കുന്ന കേവലമായ എല്ലാ ഗവേഷണങ്ങളേക്കാളും മീതെ നിൽക്കുന്നു. അതാണ് പ്രതിബദ്ധത. സംഗീതത്തോടുള്ള പ്രതിബദ്ധത പാടിപ്പാടി വേദിയിൽ ആളാവൽ മാത്രമല്ല. തനിമയുടെ ആഴം ആളുകളുടെ കാതിൽ എത്തിക്കൽ കൂടിയാണ്.
*മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. കെ.വി അബൂബക്കർ മാസ്റ്ററെ ഇത്ര മനോഹരമായി വിവരിച്ച എന്റെപ്രിയ സുഹൃത്ത് സ്വലാഹുദ്ദീൻ അയ്യൂബി മാഷോട്. ഒത്തിരി ബഹുമാനവും അതിലേറെ ആദരവും ഈ അവസരത്തിൽ അറിയിക്കുന്നു. സൂഫി ജ്ഞാനിയായ. ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ. ആയിരക്കണക്കിന് സൂഫി കാവ്യങ്ങൾ. രചിച്ച മഹാനുമാണ് അദ്ദേഹം എഴുതിയ വരികൾ ഏറെയും മലയാളത്തിന്റെ സാഹിത്യം നിറഞ്ഞ കാവ്യങ്ങളാണ്. മാത്രവുമല്ലാ. അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. പ്രവാചകരെ കുറിച്ചുള്ള ഇശ്ഖ് നിറഞ്ഞതുമാണ്. മഹാനവർകളുടെ ഗാനങ്ങൾ പാടാൻ കഴിഞ്ഞതിൽ ഈയുള്ളവൻ ഒരു പാട് സന്തോഷത്തിലും അതിലേറെ ആനന്ദത്തിലുമാണ്. ഇനിയും അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടി നന്മ നിറഞ്ഞ ജനങ്ങളിലേക്കെത്തിക്കാൻ. ഈഎളിയവൻ ആഗ്രഹിക്കുന്നു. അല്ലാഹു അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
💚🩵🧡🌹🩷💛💙
@@ThavakkalMusthafaKadalundi
اللهم صل على محمد وال محمد
@@ThavakkalMusthafaKadalundiആമീൻ യാ റബ്ബൽ ആലമീൻ
@@SalahudheenAyyoobi-mt6lr🌹🌹🌹🌹
കേൾക്കാൻ കൊതിച്ച വരികൾ ആലാപനം ഗംപി രം
*മാഷാ അല്ലാഹ്*
*വളരെ ഏറെ സന്തോഷം*
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
💚🩵🧡🌹🩷💙💛
അല്ലാഹുമ്മ സല്ലി അലൽ മുസ്തഫാ ......
നബീനാ മുഹമ്മദ് അലൈഹി സ്സലാം
ആമീൻ യാ റബ്ബൽ ആലമീൻ.
💚🩵🌹🧡💙
മാഷാഅല്ലാഹ് 👍🏻👍🏻👍🏻🌹🌹
അൽഹംദുലില്ലാഹ്.
ഇശ്ഖ്.
💚🩵🌹🧡💙
തനത് ഖവാലി, ഖവലിയുടെ രാജകുമാരൻ തവക്കൽ മുസ്തഫ ഹാജി ഉസ്താദ് ❤❤❤
ഈ സൂഫി വചനങ്ങളിൽ പൊരുളും ഒന്ന് പറഞ്ഞു തരണം ഉസ്താദെ. മുത്ത് നബിയിൽ ഖല്ബിൽ നിറക്കാൻ അത് കാരണമാവും ❤❤❤സൂഫി വചന പ്രചരണം ഒരു ധൗത്യമായി ഏറ്റെടുത്ത അങ്ങേക്കതിന് സാധിക്കും 💕❤❤❤
*എക്കാലത്തും നിറഞ്ഞ് നിൽക്കുന്ന വേദാമ്പർ നബി. കാമിലും കാതലും മായ റസൂൽ. കലിമന്റെ പൊരുളുകൾ. കമലമെന്ന ഹൃദയത്തിന്റെ അകത്ത് പ്രകാശം പരത്തുന്ന നൂറായ റസൂൽ. അവിടുന്ന് ഉദവിചെയ്ത്. മനസ്സിലുള്ള ആശകൾ വീട്ടി മൗത്തിന്റെ സമയത്ത് തുണയായി രക്ഷനൽകുന്ന പുന്നാര റസൂൽ. ഇരുളാകും ഖൽബെന്ന അറക്കുള്ളിൽ വെളിച്ചത്തിന്റെ ആനന്ദം പകരുന്ന. ലിവാഉൽഹംദെന്ന കൊടിയുടെ തണലേകുന്ന. അള്ളാഹു ആദരവ് നൽകിയ മുത്ത് റസൂൽ. അബ്ദായ അടിയങ്ങൾക്ക് എല്ലാ വിഷമങ്ങളും ബേജാറുകളുംനീക്കി. ഹൗളുൽ കൗസർ നൽകി അനുഗ്രഹിക്കുന്ന ആരംഭ റസൂലാകുന്നു അവിടുന്ന്.*
*അള്ളാഹു അതിനുള്ള സൗഭാഗ്യം നമ്മൾക്കേവർക്കും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.*
💚🩵🧡🌹🩷💙💛
*അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്. ജസാക്കള്ളാഹ് ഖൈർ. ഇശ്ഖ്.*
💛💙🩷🌹💚🩵🧡
@@ThavakkalMusthafaKadalundiആമീൻ യാറബ്ബൽ ആലമീൻ
@@ThavakkalMusthafaKadalundi ശുക്രൻ
മാഷാ അള്ളാ
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
💚🩵🌹🧡💙
❤
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🩵🌹🧡💙
MASHA ALLAH
വരികൾ മനോഹരം
ആലാപനം അതി മനോഹരം
പുന്നാര നെബി തങ്ങളെ കുറിച്ച് മഹാന്മാരായ സൂഫി കവികൾ എഴുതിയ
അതിമനോഹരമായ
മദുഹുകൾ
അതീവ ഭംഗിയായി ഇത് പോലെ പാടി ഞങ്ങളിലേക്ക്
എത്തിക്കുവാൻ ഉസ്താദിന് റബ്ബ് ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ.
ആമീൻ യാ റബ്ബൽ ആലമീൻ. നിങ്ങളുടെ ഹൃദയം നിറഞ്ഞ ഈ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ. ഇനിയും ഇതു പോലുള്ള മഹാൻമാരായ സുഫിയാക്കൾ എഴുതിയ ഗാനങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ.
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🩵🌹🧡💙
❤❤❤
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🩵🌹🧡💙
🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🩵🌹🧡💙
🤍💚
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
🩷💛🌹🧡🩵
തമിഴിലാണോ പാടുന്നത് ?
പാടിയത് മലയാളത്തിൽ തന്നെയാണ് തമിഴ് ചേർന്ന മലയാളമാണ്. അതാണ്.
💚🩵🌹🧡💙
@@ThavakkalMusthafaKadalundi
Kunjaayin Musliyaruda Nool Madh polundu
മാഷാ അല്ലാഹ്
💚🩵🌹🧡💙
തമിഴ് പദങ്ങൾ ഒന്നുമല്ല അൻസാർ അത്. കുഞ്ഞായൻ മുസ്ലിയാരുടെ നൂൽ മദ്ഹിലും കാണുന്നവ തമിഴ്പദങ്ങൾ എന്നല്ല അതിന് പറയേണ്ടത്. തമിഴ് ഭാഷ ഉൾപ്പെട്ട അതേ ഭാഷാ കുടുംബത്തിൽ നിന്നു തന്നെയാണ് മലയാളവും പിറവിയെടുത്തത്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന മലയാളത്തിലെ നമ്പൂതിരി നായർ പ്രയോഗങ്ങൾക്ക് എത്രയോ വർഷങ്ങൾക്കു മുമ്പ് ആദിമ നിവാസികളുടെയും ദ്രവീഡിയൻ മനുഷ്യരുടെയും സമ്പന്നമായ പദാവലികൾ കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ്. KV അബൂബക്കർ മാസ്റ്റർ, കാടായിക്കൽ മൊയ്തീൻകുട്ടി ഹാജി, ഹാജി അബ്ദുറസാഖ് മസ്താൻ, താനൂർ ഇമ്പിച്ചിക്കോയ തങ്ങൾ, ഇച്ച അബ്ദുൽ ഖാദർ മസ്താൻ എന്നിവരുടെ ഭാഷാ സമ്പത്തിൽ എല്ലാം അതിന്റെ വിളയാട്ടങ്ങൾ കാണാം. ❤❤
@SalahudheenAyyoobi-mt6lr
*മാഷാ അല്ലാഹ്*
*ഇശ്ഖ്.ഹബീബി.*
💚🩵🧡🌹🩷💛💙