Cheruppathil nammal randum | ചെറുപ്പത്തിൽ നമ്മൾ രണ്ടും - RaazaBeegum - Changaram kulam Live Concert

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • For more videos & updates
    Facebook
    / raazabeegom
    Instagram
    ...
    TH-cam
    / raazthyaz
    Watsapp Group
    chat.whatsapp....
    Raaza & beegom
    Ghazal couple
    Contact: +919895086851

ความคิดเห็น • 401

  • @TheCreationmedia
    @TheCreationmedia 5 ปีที่แล้ว +578

    ഇവരെ രണ്ടാളെയും ഇഷ്ടമുള്ളവർ കൊടുക്ക് ലൈക്‌

    • @hadiyasaleem3727
      @hadiyasaleem3727 5 ปีที่แล้ว +3

      Like kittanulla psychological movement...😁😁😁😁😁😁...ivare ishtalyathor ivde ethuoo😍😍😍😍😍...

    • @TheCreationmedia
      @TheCreationmedia 5 ปีที่แล้ว +2

      @@hadiyasaleem3727 😜
      സൈക്കൾ ഓടിക്കൽ മൂവ്മെന്റ് ആണ്.. 😆😆

    • @thanhaaysha238
      @thanhaaysha238 5 ปีที่แล้ว +1

      Super

    • @rejimonrayhan8461
      @rejimonrayhan8461 4 ปีที่แล้ว

      Mommy b mmh mhmhb m

    • @salmaksaalsalmaksaal7736
      @salmaksaalsalmaksaal7736 3 ปีที่แล้ว +1

      ഒത്തിരി ഇഷ്ടം

  • @ramshadkk3436
    @ramshadkk3436 5 ปีที่แล้ว +95

    മ്മടെ ഇമ്പയ്ക്കന്റെ പാട്ട്
    ഇമ്പായിക്കനെ ഇഷ്ട്ടമുള്ള എല്ലാരും ഒരു ലൈക്‌ അടിച്ചേക്ക്.....

  • @althafhussain1136
    @althafhussain1136 5 ปีที่แล้ว +88

    ലൈക്ക് ചെയ്തിട്ടേ ഇങ്ങടെ പാട്ട് കേൾക്കാറുള്ളു,അത്രക്ക് പെരുത്ത് ഇഷ്ട്ടം

  • @sulfikarali61
    @sulfikarali61 5 ปีที่แล้ว +102

    ഗസൽ ആസ്വദിക്കാൻ ഒരു പ്രണയം ഒന്നും വേണ്ട , ഇത് പോലെ നല്ല വരിയും ആലാപനവും മാത്രം മതി😍😍😍

  • @Shahidamaze
    @Shahidamaze 5 ปีที่แล้ว +93

    അല്ലേലും ബാല്ല്യത്തിനെ എപ്പോഴും👫👫👬👭👭 മധുരമുണ്ടാകുകയുള്ളൂ...പ്രായം കൂടും തോറും നമുക്ക്‌ ബാധ്യതകളും അതിലുപരി ഉത്തരവാദിത്തങ്ങളും കൂടുന്നു...അന്ന് ഉമ്മയും ഉപ്പയും ആയി കളിച്ചപ്പോഴും കള്ളനും പോലീസും കളിച്ചപ്പോഴൊക്കെ പറവകളെ പോലെ പാറി നടന്ന നമ്മുടെയൊക്കെയാ കുട്ടിക്കാലം...എന്തു രസമായിരുന്നു ലെ...ഇപ്പോഴും നമ്മൾ കൊതിക്കുന്ന ആ നല്ലകാലം...മയ്‌ലാഞ്ചി ചോപ്പിന്റെ പെരുന്നാൾ രാവുകൾ...,ആദ്യമായ്‌ പാചകം ചെയ്ത മണ്ണപ്പം... അങ്ങനെ ബാല്യത്തിന്റെ ഒരുപാട്‌ നൂറോർമ്മകൾ..
    ഇതൊക്കെ 5മിനുട്ട്‌ 27 സെക്കന്റ്‌ ഉള്ള ഈ പാട്ടിലൂടെ നിങ്ങളെന്നെ ഓർമ്മിപ്പിച്ച്‌ തന്നു...ഒരു പുനരാവിഷ്ക്കാരമാണെങ്കിലും..
    ഇതൊക്കെയാണു ജീവിതം...ഇങ്ങനെയൊക്കെയാണു ജീവിതം..,"അറ്റമില്ലാത്തൊരോർമ്മക്ക്‌ ✌പ്രിയം ഉള്ളം നിറക്കും നിങ്ങളുടെ ഈ ഗസലുകൾ🎶 തന്നെ"...
    ഷാഹിദ്‌ ഷിന്റു ✍

    • @subairksubu7303
      @subairksubu7303 5 ปีที่แล้ว

      Shahid shintu yes bro😎

    • @ashsalam8183
      @ashsalam8183 5 ปีที่แล้ว

      Good

    • @musthafaptkurumbathur1630
      @musthafaptkurumbathur1630 3 ปีที่แล้ว

      വളരെ ശരിയാണ്

    • @army12360anoop
      @army12360anoop 2 ปีที่แล้ว

      എൻ്റെ ബാല്യം എൻ്റെ മക്കളിലൂടെ കണ്ട് ഞാൻ അസ്വദിക്കുന്നു.

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 5 ปีที่แล้ว +145

    കേൾക്കുന്നതിന് മുൻപേ എന്തെങ്കിലും എഴുതണമെന്ന് തോന്നി!!! ഇമ്മിണി ബല്യ കുന്നോളം ഇസ്തം...സ്നേഹം രണ്ടാളോടും!😍😘

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      പൂത്ത ഒറ്റമരം ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

  • @HamsterKombat12368
    @HamsterKombat12368 5 ปีที่แล้ว +495

    Kelkkunnathinu munpu comment nokkiyavar ivde ❤like

  • @shajahanchittoor9959
    @shajahanchittoor9959 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത ഗസൽ വരികൾ

  • @ashikbichu5138
    @ashikbichu5138 5 ปีที่แล้ว +4

    ഇ ജിന്നുകളെ കൊണ്ട് തോറ്റു മറന്നതെല്ലാം ഓർമിപ്പിക്കുന്നു വല്ലാത്ത ഫീൽ ആണ്

  • @shanthilalitha4057
    @shanthilalitha4057 4 ปีที่แล้ว +3

    ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണ് വാരി കളിച്ചപ്പോൾ
    കറി ചട്ടിയിൽ മുരിങ്ങ പൂപെറിച്ചിട്ട്
    കളി യാട്ട് കവിളത്ത് നുള്ളിയപ്പൊൾ
    കരഞ്ഞത് മറന്നു പോയോ
    ചെറുപ്പത്തിൽ നമമൾ രണ്ടും മണ്ണ് വാരി കളിച്ചത് മറന്നു പോയോ
    സൂപ്പർ യുഗ്മ ഗാനം
    നന്ദി നമസ്കാരം സഞോഷം

  • @sidhequeariyani9559
    @sidhequeariyani9559 2 ปีที่แล้ว +2

    പൂച്ചെടിപ്പൂവിന്റെമോട്ട് പറിച്ചുകാതിൽ കമ്മലിട്ട്, ഉച്ചവെയിലിനു സാക്ഷിയായി കഴിഞ്ഞ കാലത്ത്, ഈ ഗാനം നിങ്ങളിൽ നിന്നും കേൾക്കാൻ കൊതിക്കുന്നു ❤

  • @abdulbasith01
    @abdulbasith01 5 ปีที่แล้ว +27

    കാത്തിരിക്കയായിരുന്നു ഇതുവരെ.കാത്തിരിപ്പുകൾക്ക്‌ നിരാശ തരാത്ത ഗായകർ

  • @ramanan7209
    @ramanan7209 5 ปีที่แล้ว +246

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാ നിങ്ങളുടെ ഓരോ സോങിനും

    • @thasnazzz6218
      @thasnazzz6218 5 ปีที่แล้ว +2

      Enna ozhchtila

    • @sumiyax.
      @sumiyax. 5 ปีที่แล้ว +3

      യോ സൂക്ഷിക്കണേ തീ പിടിക്കാതെ..

    • @jamalkandal
      @jamalkandal 5 ปีที่แล้ว +2

      Ramanaaaaa

    • @v4mmediaofficial78
      @v4mmediaofficial78 5 ปีที่แล้ว +1

      രമണോ

    • @aneetasdelight2400
      @aneetasdelight2400 5 ปีที่แล้ว +2

      Ramanikka ivdeyum❤️❤️

  • @reshireshii6961
    @reshireshii6961 5 ปีที่แล้ว +2

    ബാല്യകാലം.. ഓർമ്മ വന്നു ശെരിക്കും.. ശെരിക്കും.. ഓൾഡ് മെമ്മറീസ് തെളിഞ്ഞു വന്നു. 😍😍😍😍😍😍നൈസ്... ഒരു നിമിഷം ഏങ്കിലും അതൊക്കെ ഓര്മപെടുത്തിയതിനു 😍😍😍😍😘😘😘😘😘thanks ഇക്ക ithi...

  • @careerlink7156
    @careerlink7156 5 ปีที่แล้ว +9

    ഉമ്പായിക്ക പാടികേട്ട പലതും നിങ്ങൾ പാടി കേൾക്കാൻ ആഗ്രഹിച്ച എനിക്ക് വലിയ ഒരു സർപ്രൈസ് ആണ് ഇത്..... 💝
    #ഇഷ്ട്ടം... 💗
    ഇനിയും കാത്തിരിക്കുന്നു... 💌

    • @althafhussain1136
      @althafhussain1136 5 ปีที่แล้ว

      muhammed juman sathyam,waiting for umpayikka's 'പിരിയുവാൻ നേരത്ത് കാണുവാൻ ആശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല' in Raza's magical voice

    • @careerlink7156
      @careerlink7156 5 ปีที่แล้ว +1

      💝

  • @rahulreghu374
    @rahulreghu374 5 ปีที่แล้ว +63

    ഞാനും പ്രണയിക്കുകയാണ് .... നിങ്ങളുടെ പാട്ടിലൂടെ....😌👌

  • @jabirdxb2004
    @jabirdxb2004 5 ปีที่แล้ว +2

    കമ്മന്റ് ബോക്സിൽ എന്ത് എഴുതണം എന്നറിയില്ല ...പാട്ടിലേക് ലയിച്ചു പോവുകയാണ് ...അടുത്ത പാട്ടിനുള്ള കാത്തിരിപ്പാണ് 😍😍

  • @apmriyas
    @apmriyas 5 ปีที่แล้ว +3

    ഉമ്പായിക്കയെ കേട്ടു മനസ്സിൽ പതിഞ്ഞതാ ഈ പാട്ട് ..നിങ്ങൾ രണ്ടു പേരും വേറെ ലെവലാ ..

  • @salimp6550
    @salimp6550 5 ปีที่แล้ว +3

    വിരഹവും എത്ര മധുരമായി പാടുന്നു നിങ്ങൾ രണ്ടാളും

  • @firosekhan6636
    @firosekhan6636 4 ปีที่แล้ว +1

    Onnum parayan illa super

  • @shanthilalitha4057
    @shanthilalitha4057 4 ปีที่แล้ว +1

    യുഗ്മ ഗാനങ്ങൾ നിങ്ങൾ പാട്ടുന്നത്
    കേൾക്കാൻ നല്ല രസം തോന്നുന്നു
    സൂപ്പർ സൂപ്പർ ആലാപനശൈലി

  • @itsmefarhan1999
    @itsmefarhan1999 5 ปีที่แล้ว +1

    എല്ലാരും പറയുന്നപോലെ. ഇങ്ങളെ ഓരോ ന്യൂ സോങിനും വേണ്ടി കട്ട വൈറ്റിംഗ് ആണ് 😍 ഈ പത്തുകാരനോടും പാട്ടുക്കാരിയോടും ഇങ്ങളെ പാട്ടിനോടും പെരുത്ത ഇഷ്ട്ടം 😘😘❤️

  • @blackbulbul4669
    @blackbulbul4669 5 ปีที่แล้ว +9

    ചെറുപ്പത്തിലെ പ്രേമത്തെ ഓർമ്മിച്ച് വല്ലാത്തൊരു അനുഭൂതി മനസ്സിൽ ബാക്കി വെച്ച വരികൾ😍

    • @niyaskochi1030
      @niyaskochi1030 3 ปีที่แล้ว

      എൻ്റെ വാപ്പ എഴുതിയ കവിതയാണിത്

  • @shimnasVanneryofficial
    @shimnasVanneryofficial 5 ปีที่แล้ว +18

    Masha allah ..... Ikka prgrm njan ഉണ്ടായിരുന്നു നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടി 😍

  • @JabirmvJabi
    @JabirmvJabi 5 ปีที่แล้ว +7

    നിങ്ങളുടെ ഒരോ ഗസലിനും ഒരു പ്രാതീക ലഹരിയാണ് 👍👍

  • @bilalmuhammed6150
    @bilalmuhammed6150 5 ปีที่แล้ว +50

    ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
    മണ്ണുവാരി കളിച്ചപ്പോൾ ..
    അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ (2)
    ചെറുപ്പത്തിൽ നമ്മൾരണ്ടും...
    കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പോ പറിച്ചിട്ട്
    കറിവെച്ച് കളിച്ചതും മറന്നുപോയോ...
    ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
    മണ്ണുവാരി കളിച്ചപ്പോൾ ..
    അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
    ചെറുപ്പത്തിൽ നമ്മൾരണ്ടും...
    മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
    മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
    നിന്നെയും കിനാവു കണ്ട്‌.. പൂമുല്ല പന്തലിട്ട്
    പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...
    ചെറുപ്പത്തിൽ നമ്മൾരണ്ടും..
    മണ്ണുവാരി കളിച്ചപ്പോൾ
    അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
    ചെറുപ്പത്തിൽ നമ്മൾ രണ്ടും...

    • @ajithr8662
      @ajithr8662 5 ปีที่แล้ว

      Last varikalonnum padunnillalloo..

    • @alkkaraj9278
      @alkkaraj9278 4 ปีที่แล้ว +1

      Varikal ezhuthiyidunnath kannumbol vallathoru feeling Ann😍😍😍😍

    • @ShahulHameed-fq5bx
      @ShahulHameed-fq5bx 4 ปีที่แล้ว

      Kollam

    • @abdulmuthalif8595
      @abdulmuthalif8595 3 ปีที่แล้ว

      കളിയായിട്ടന്നൊരിയ്ക്കൽ കവിളത്ത്നുള്ളിയപ്പോൾ
      കഥയെന്തെന്നറീയാതെ കരഞ്ഞോളല്ലേ....... (ചെറുപ്പത്തിൽ)

  • @surumisohar3515
    @surumisohar3515 5 ปีที่แล้ว

    നിങ്ങളുടെ ഓരോ songum ഒന്നിനൊന്നു മെച്ചം നിങ്ങളുടെ രണ്ടാളെയും നേരിൽ കാണാൻ അതിയായ മോഹമുണ്ട് ഒത്തിരി ഒത്തിരി ഇഷ്ട്ടമാ

    • @ckm_vlogs8373
      @ckm_vlogs8373 5 ปีที่แล้ว

      അതെ

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      Surumi Sohar ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

  • @naseelrm1
    @naseelrm1 5 ปีที่แล้ว

    കലക്കി അടുത്തതിന് കാത്തിരിക്കുന്നു

  • @ajurahb
    @ajurahb 4 ปีที่แล้ว +2

    ഉമ്പായിക്കയിലൂടെ...♥️

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 4 ปีที่แล้ว

    ❤️എത്ര പറഞ്ഞാലും.
    എത്ര കേട്ടാലും.❤️
    ❤️മതിവരാത്ത
    സംസാരം ഉണ്ടാകുനത്❤️
    ❤️അത്രക് ഇഷ്ടപെട്ട
    ഈ രണ്ടു മനസുകൾക്കിടയിൽ❤️
    ❤️ആയിരിക്കും....❤️

  • @Malabarian
    @Malabarian 5 ปีที่แล้ว +2

    Ekka & itha entha paraya ethra sangadam manasil undaayallum ningale ee ghazal keelkkumbo sathyam parayaallo kurachu neeram nammude tension ellaam marannu veere eatho lokath ethi pookunna oru feel wit cheyyunnu ningalde adutha ghazalinaayi love you both 😘😘😍😍❤️💕💕💯💯

  • @onetimeviewer7907
    @onetimeviewer7907 5 ปีที่แล้ว +1

    കുറച്ചു ദിവസായി ഗസൽ ആസ്വദിക്കാൻ തുടങ്ങിയിട്ട്, raaza&beegom ലൂടെ

  • @ckm_vlogs8373
    @ckm_vlogs8373 5 ปีที่แล้ว +6

    ഓ മനുഷ്യാ .... നിങ്ങളുടെ പാട്ടുകൾ മത്തു പിടിപ്പിക്കുന്നു ലഹരിയെ പൊലെ....

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      muhammed musadiq ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

    • @ktmoideen6608
      @ktmoideen6608 5 ปีที่แล้ว

      Dears fantastic song, thank you so much, all the best wishes to you and your family and friends

  • @Mrmdk12345
    @Mrmdk12345 5 ปีที่แล้ว +1

    Nalla ghazal

  • @hadiyasaleem3727
    @hadiyasaleem3727 5 ปีที่แล้ว +2

    Ma fvrt singers....couple..... 😍😍😍😍😍😍😍luv yaaaa..... here not availiable any emojees to express ma feeling abt yours singing ..... oozzmm feeling ... gd blss yuuuu.....both yu r gd persons tooo💝💝💝

  • @ellathratheesh
    @ellathratheesh 5 ปีที่แล้ว +8

    Super singing raaza & beegom 💕👍

  • @abhishakno8086
    @abhishakno8086 5 ปีที่แล้ว

    Njan ketta gasalil vachu othiri ishttaya song😘😘😍

  • @koyamuchullippara6282
    @koyamuchullippara6282 5 ปีที่แล้ว +27

    Umbayikkaye snehikkunnavar adi like

  • @mohammedrabeeh2424
    @mohammedrabeeh2424 5 ปีที่แล้ว +1

    Cheruppathil nammal randum🎼🎼nice song beegom itha

  • @ashi5033
    @ashi5033 5 ปีที่แล้ว

    Ikka ..itha...super..

  • @safanaaysha6768
    @safanaaysha6768 5 ปีที่แล้ว

    Ingl 2 perum poli aanu tto spr songs aanu ellom super singers aand 2 perdem soundm Sprb

  • @muhammedjasim8905
    @muhammedjasim8905 5 ปีที่แล้ว

    തുറന്നഹൃദയം കൊണ്ട്പാടുംബോൾ എജ്ജാതി ഫീലാണു ന്റെ പൊന്നൂ...

  • @arunramakrishnan4069
    @arunramakrishnan4069 5 ปีที่แล้ว +1

    എന്തൊരു രസാണ് ഭായ് ഇങ്ങളെ പാട്ട് കേൾക്കാൻ♥️😍🥰

  • @lakshadweep7703
    @lakshadweep7703 5 ปีที่แล้ว +1

    🖤❤️🔥🖤babukka...ghazal nu sheasham ishttapedunnath igaludae ghazalukkal aanu🖤🖤🖤adiicted

  • @musreefamusree9100
    @musreefamusree9100 5 ปีที่แล้ว +2

    Song kelkunna munpee like cheyyunnavar aroke njan cheyyum athrayk ishdaa...

  • @ramsheedtk3489
    @ramsheedtk3489 5 ปีที่แล้ว +5

    engale 2 aleem paatt kelkkaathe eppo orangaan pattaaathaaayi😙😙😙

  • @oneclick1987
    @oneclick1987 5 ปีที่แล้ว +1

    Poli annne kettttto

  • @Mathomless
    @Mathomless ปีที่แล้ว

    Umbsyika was great ++ We lost him so early.

  • @muhammedrahees5650
    @muhammedrahees5650 5 ปีที่แล้ว +1

    kidilan song

  • @themist7601
    @themist7601 5 ปีที่แล้ว +4

    മെെലാഞ്ചി അരച്ചെന്റെ വിരല്‍പത്തും ചുവപ്പിച്ച് മണവാളന്‍ വരുന്നെന്ന് പറഞ്ഞോളല്ലേ...നിന്നെയും കിനാവ് കണ്ട് പൂമുല്ല പന്തലിട്ട് പുഞ്ചിരിക്കും പൂങ്കവിളില്‍ ഉമ്മവച്ചില്ലേ..
    ഈ വരി എവടെ ഇക്കാാ...
    Naaan sed aaneey..ഇക്ക consertil ഈ വരി മൂളുമ്പൊള്ളൊരു ഫീല്ണ്ട്..ന്റള്ളോ..അതെവടെ...അതെവടെപ്പോയീീീ....
    💔💔💔💔💔💔💔

    • @shanibe8267
      @shanibe8267 5 ปีที่แล้ว +1

      ആ വരികൾ വേണമായിരുന്നു.. അത് വേറൊരു ലെവല് ഫീലാണ്...

  • @ivan-je7mg
    @ivan-je7mg 5 ปีที่แล้ว

    Enik ingade ela videosum istado hrodayangal onavum ena pattu ketu njan harmoniyam padikan thudangi... realy i love u dear and dearest razza and begam... 🌺

  • @uvaiskp2687
    @uvaiskp2687 5 ปีที่แล้ว +2

    ഇങ്ങളും ഇങ്ങടെ ഓളും സൂപ്പറാണ് ചെങ്ങായീ

  • @rasalks555
    @rasalks555 5 ปีที่แล้ว

    മറന്നു തുടങ്ങിയ ബാല്യകാലം
    പൊടിതട്ടി എടുത്തതിനു ഒരുപാട്
    നന്ദി ......

  • @masidude5013
    @masidude5013 5 ปีที่แล้ว +51

    ഇവരുടെ song മുഴുവൻ അടിച്ചുവിടാതെ കണ്ടവർ like അടിക്ക് 😍😍😍

  • @shabeerali3008
    @shabeerali3008 3 ปีที่แล้ว

    അടിപൊളി song

  • @НаушадОман
    @НаушадОман 5 ปีที่แล้ว +1

    വേറിട്ട സംഗീതസാഗരം നമിച്ചു സഹോദരങ്ങളെ......... 😍😍😍🤩🤩🤩☺️☺️☺️😘😘

  • @shaliknattukal5740
    @shaliknattukal5740 5 ปีที่แล้ว +2

    Razza beegam ❤❤❤❤❤❤

  • @rasnivahid7476
    @rasnivahid7476 5 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം. പറയാൻ വാക്കുകൾ ഇല്ല.... 😍😍😍👍

  • @alishas6276
    @alishas6276 5 ปีที่แล้ว +2

    Koree istam
    Razaaaaaaa❤

  • @jabiralthwaf9445
    @jabiralthwaf9445 4 ปีที่แล้ว

    ماشاء الله🥰🥰🥰🥰🥰🥰🥰

  • @afsaldotz5826
    @afsaldotz5826 5 ปีที่แล้ว +1

    Umbai song... Adhehathe mari kadakkan kayiyilla.. But adheham nammod vida vangi...
    Umbai fans like here

  • @Muzafir01
    @Muzafir01 5 ปีที่แล้ว +5

    ചെങ്ങായി അന്റെ വോയിസ് 👌🏼😍
    ഓളും തരക്കേടില്ല 😁

  • @salmanashique313
    @salmanashique313 5 ปีที่แล้ว +4

    💕കാത്തിരിപ്പിനു പിന്നേം കാര്യം ndaayi😘😘

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

  • @jitin1698
    @jitin1698 5 ปีที่แล้ว

    എന്നാണാവോ ഒന്ന് നേരിട്ട് കേക്കാനും.. കാണാനും.. ഭാഗ്യം കിട്ടുന്നത്.. 😍💙

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว +1

      Jithin ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

  • @afsalvk7954
    @afsalvk7954 5 ปีที่แล้ว

    Waoo..... ഇഷ്ടം

  • @shibinav4697
    @shibinav4697 5 ปีที่แล้ว +19

    എന്താണ് എന്ന് അറിയില്ല
    രണ്ട് ആളെയും പെരുത്ത് ഇഷ്ട്ടാണ്😘

  • @yahufarhas1810
    @yahufarhas1810 5 ปีที่แล้ว +2

    Adipwoli

  • @irshadali-oc2un
    @irshadali-oc2un 5 ปีที่แล้ว +1

    പതിയെ അടിമപ്പെട്ടുപോവുന്നു..💓

  • @shehanp8775
    @shehanp8775 5 ปีที่แล้ว +1

    വല്ലാത്ത ഫീൽ പെരുത്ത് ഇഷ്ട്ടം ❣️

  • @AK-be1cr
    @AK-be1cr 4 ปีที่แล้ว

    Superb

  • @ashiqashi2377
    @ashiqashi2377 5 ปีที่แล้ว

    കളങ്കമില്ലാത്ത ബാല്യം ഓർമയിലേക്ക് കൊണ്ടുവന്നതിന് ഒരുപാട് നന്ദി 😍

  • @arshadtp6981
    @arshadtp6981 5 ปีที่แล้ว +2

    Enthoru feeling ane spr

  • @noushad
    @noushad 5 ปีที่แล้ว

    ഇഷട്ടമാണ് ഗസലുകള്‍ ഒരുപാട്......

  • @sobhabhaskarsobhabhaskar4697
    @sobhabhaskarsobhabhaskar4697 5 ปีที่แล้ว +4

    Ethra kalathe waiting arnanariyoooo...

  • @azzafathima5572
    @azzafathima5572 5 ปีที่แล้ว

    Masha allah ushar ningala Gazal kelkkumbol manassinn oru santosaa

  • @muhammadshanshan194
    @muhammadshanshan194 5 ปีที่แล้ว

    ഇവർ പോളിയല്ല....ഒരു ജാതി....ഫീലിങ്...😘😘

  • @shameemumer6387
    @shameemumer6387 5 ปีที่แล้ว +4

    നേരിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം 😍

    • @НаушадОман
      @НаушадОман 5 ปีที่แล้ว

      അതെവിടുന്നാ ബ്രോ
      നിങ്ങളുടെ ഭാഗ്യം

    • @shameemumer6387
      @shameemumer6387 5 ปีที่แล้ว

      @@НаушадОман Changaramkulam, vayanashala 16th ward near darussalam school

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว +1

      ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

  • @Vahidak17g
    @Vahidak17g 5 ปีที่แล้ว +1

    Raaza beegam song @Bd a day.

  • @ranjitkurukkath9026
    @ranjitkurukkath9026 5 ปีที่แล้ว +1

    Masha Allah

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 3 ปีที่แล้ว

    ഓ പൊളിച്ചു അടിപൊളി

  • @jithin9275
    @jithin9275 5 ปีที่แล้ว

    വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു 😍❤

  • @anasmobileworld1894
    @anasmobileworld1894 5 ปีที่แล้ว +7

    നിങ്ങളുടെ ഒരേ പാട്ടുകളും ജീവിതം പിന്നിലേക്ക് നടത്തുന്നു ഓരോ പാട്ടു കേൾക്കുബോൾ എവിടയോ ആരോ ഒരാൾ കാത്തിരിക്കാൻ ഉണ്ട് എന്ന തോന്നൽ പോലെ 😪😪😪

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 ปีที่แล้ว

    നിങ്ങളുടെ പാട്ട് കേൾക്കുന്നതും ഒരു വൈബാ
    Raaza&Beegom 💕

  • @inshachachu
    @inshachachu 5 ปีที่แล้ว +1

    Kaathirunnath veruthe aailla....polich😍😍😍😍

  • @fayas1261
    @fayas1261 5 ปีที่แล้ว +1

    ചെറുപ്പത്തിൽ നമ്മള് രണ്ടും ..🖤💌

  • @ansafrahman8595
    @ansafrahman8595 5 ปีที่แล้ว

    Enikk ee song bayankara ishta
    athiloode razaa yude sound koodi ayappol adipoli
    beegavum adipolli
    i really like it

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 2 ปีที่แล้ว

    വളരേ nostalgic
    Congrats

  • @najeebrahman9016
    @najeebrahman9016 5 ปีที่แล้ว +2

    Waiting for April 19th😊
    Insha allah 2 aalem neril kanam..

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780

    • @abhishakno8086
      @abhishakno8086 5 ปีที่แล้ว +1

      Powlichu

  • @rihanmon6499
    @rihanmon6499 5 ปีที่แล้ว

    Raaza n beegom love yu

  • @mujeebrahman8118
    @mujeebrahman8118 5 ปีที่แล้ว +2

    Thanks for the song lovely song🤗

  • @unwokeist
    @unwokeist 5 ปีที่แล้ว +1

    Umbayi ishtam.. 😍

  • @kitkatmedia5350
    @kitkatmedia5350 5 ปีที่แล้ว +2

    Heaven music what a sound man
    Loved lot

  • @irshadkwayanadvlogs552
    @irshadkwayanadvlogs552 5 ปีที่แล้ว +1

    Ikka niceeeee love you

  • @rishanashanaashanaa5108
    @rishanashanaashanaa5108 5 ปีที่แล้ว

    Big dream ingle 2aale nerit kaanan🤗

  • @newsindiagroup4417
    @newsindiagroup4417 5 ปีที่แล้ว +1

    ഇക്ക നിങ്ങടെ വോയിസ്.... Masha allah

  • @bharathanpbharathanp5723
    @bharathanpbharathanp5723 4 ปีที่แล้ว

    Athimanoharam. Two nightingales! I Salute you both. Best. Wishes.

  • @mohadroshin4964
    @mohadroshin4964 5 ปีที่แล้ว

    ഗസൽ ഇഷ്ടം.. 😍😍

    • @ReleasethestresswithNature
      @ReleasethestresswithNature 5 ปีที่แล้ว

      ജീവിതത്തിൽ തിരക്ക് ഇല്ലാത്തവരായി ആരും കാണില്ല. അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ശാന്തമായ അന്തരീക്ഷകൾ വളരെ അപൂർവം ആണ്.
      ഇതാ നമ്മളുടെ നാട്ടിൽ ഒരു വ്യത്യസ്തമായ സംഗീത നിശാ. അടിച്ചുപൊളികൾക്കു അപ്പുറം ആയി ഏറ്റവും മനോഹരം ആയി സംഗീതത്തിന്റെ വിസ്മയ ലോകം ആസ്വദിക്കാൻ ഇതാ സുവർണ്ണാവസരം.
      കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി ഗസൽ ടീം raza & beegam അവതരിപ്പിക്കുന്ന ആരെയും കൊതിപ്പിക്കുന്ന ഗസൽ.
      ഏറ്റവും കൂടുതൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന സോളോ സിംഗർ Anju Joseph and team നടത്തുന്ന അനുഗ്രഹീത ഗാനങ്ങളുടെ അത്യപൂർവ അനുഭവ നിമിഷങ്ങൾ. കൂടാതെ കോഴിക്കോട് ടീമിന്റെ സുഫി ഡാൻസ് അരങ്ങും.
      ഇതുപോലെ ഒരു സുവർണ്ണാവസരം പാഴാക്കരുത് ആ അവധി ദിനം ആയ ഏപ്രിൽ 15 വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ധർമശാല Luxotica international കൺവെൻഷൻ സെന്ററിൽ വച്ച്.
      പാഴാക്കാതെ ടിക്കറ്റ് ഇന്നു തന്നെ ഉറപ്പാക്കുക വിളിക്കുക 9745200051, 8136814780 mohad roshin

  • @junaidpm9910
    @junaidpm9910 5 ปีที่แล้ว

    Eka njan ippa ikkada pattinu adit ayi 😍😍😍😘😘😘

  • @beingmyself1090
    @beingmyself1090 5 ปีที่แล้ว

    Ishtagaanam.❤thanima ottum choraathe 👌thank u

  • @saranyavc3024
    @saranyavc3024 5 ปีที่แล้ว

    Addicted💞💞💞💞💞💞💓💝💝💝