ഗുരുവായൂരപ്പന്‍ എപ്പോഴും കൂടെ ഉണ്ടാകും എന്നതിന്റെ തെളിവ് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 281

  • @sujathahari9221
    @sujathahari9221 3 ปีที่แล้ว +23

    എല്ലാ പരീക്ഷണങ്ങളിലും എപ്പോഴും എന്ന പോലെ കൂടെ ഉണ്ടായിരിക്കേണമേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

    • @sumaravi4305
      @sumaravi4305 3 ปีที่แล้ว +1

      Krishna ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @ammussimplelife2315
    @ammussimplelife2315 3 ปีที่แล้ว +2

    സത്യമാണ് തിരുമേനി പറഞ്ഞത് ഒരുപാട് അറിവുകളും കഴിവും ഒന്നും ഇല്ലെങ്കിലും ഞാൻ എൻറെ ഗുരുവായൂരപ്പനിൽ ഒരുപാട് വിശ്വസിക്കുന്ന ഒരു എളിയ ഭക്തയാണ് ഒരുപാട് പരീക്ഷിക്കുന്നുണ്ട് എന്നെ പക്ഷേ അവസാനം എൻറെ മനസിലുള്ള ആഗ്രഹങ്ങൾ അറിഞ്ഞു എൻറെ ഗുരുവായൂരപ്പൻ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നടത്തി തരുന്നുണ്ട് വിളിച്ചാൽ വിളി കേൾക്കുന്നആളാണ് ഗുരുവായൂരപ്പൻ എത്ര പരീക്ഷിച്ചാലും ആരെയും ഒരുപാട് കഷ്ടപ്പെടുത്തുകയില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലതു വരുത്തണേ🙏

  • @vikiprakashp8486
    @vikiprakashp8486 3 ปีที่แล้ว +27

    ഉണ്ട് എപ്പളും ഉണ്ട് ഭഗവാൻ കൂടെ. എനിക്ക് അനുഭവം ഉണ്ട് തിരുമേനി., 🙏🙏🙏

  • @hariprasad391
    @hariprasad391 3 ปีที่แล้ว +5

    കൃഷ്ണാ ഗുരുവായൂരപ്പാ കാരുണ്യ വാരിധി ഭക്തരുട എല്ലാ ദുഃഖവും തീർത്തു കാത്തു രക്ഷിക്കണെമഹാ പ്രഭോ അടിയങ്ങൾക്കാശ്രയം ഭക്തവത്സലൻ ഗുരുവായൂരപ്പൻ ആപാദ പത്മങ്ങളിൽ മനസ്സാനമിച്ചിടുന്നു ഹരി ഓം ഹരി ഓം ഹരി ഓം 🙏🙏🙏🙏🌹🌹❤️❤️

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 ปีที่แล้ว +4

    ഗുരുനാഥന്🙏🌼🌼🌼🙏 കൃഷ്ണാ ഗുരുവായൂരപ്പാ.. ഭഗവാനെ.. നാരായണാ ഹരേ ഹരേ ഹരേ 🙏🌼🌼🌼🌼🌼🌿🌿🌿🌿🌿🌺🌺🌺🌺🌿🌿🌿🌿🌿🌺🌺🌺🌺🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🙏

  • @swapnag3941
    @swapnag3941 3 ปีที่แล้ว +1

    നാരായണ ഗുരുവായൂരപ്പാ പരീക്ഷണം മാറ്റി അനുഗ്ഹിക്കണേ 🙏🙏🙏

  • @devikripa7976
    @devikripa7976 3 ปีที่แล้ว +6

    എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനെ 🙏🙏🙏

  • @vikramanr6763
    @vikramanr6763 3 ปีที่แล้ว

    കൃഷ്ണഭക്തിയും പിതൃഭക്തിയും ഒരേപോലെ മനസിൽ സൂക്ഷിക്കുന്ന അങ്ങയെ പോലുള്ള സുകൃതികളുടെ വാക്കുകൾ എന്നും കേൾക്കാൻ ഇടെയാകണേ കണ്ണാ ഗുരുപവനേശാ.. എന്റെ പ്രാർത്ഥന സത്യമാക്കാൻ തിരുമേനി അങ്ങും പ്രാർത്ഥിക്കണേ.

  • @kalavenugopalan610
    @kalavenugopalan610 3 ปีที่แล้ว +1

    തിരുമേനി പറഞ്ഞ കാര്യം വളരെ സത്യം.. ഓരോ സന്ദർഭത്തിലും ഭഗവാൻ അത് നമ്മളെ മനസ്സിലാക്കി തന്നിട്ടുണ്ട്.. പവനപുരേശ.. കൃഷ്ണാ.. ഗുരുവായൂരപ്പാ അങ്ങയുടെ പാദ പത്മങ്ങളിൽ കോടി കോടി നമസ്കാരം..🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chitrakala4460
    @chitrakala4460 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി

  • @smithap.m2571
    @smithap.m2571 3 ปีที่แล้ว +2

    തിരുമേനീടെ സംസാരം കേട്ടിട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുകയാ തിരുമേനി 🙏🏻

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 ปีที่แล้ว +4

    🌺🙏🙏🙏🙏🙏🙏🙏🌺
    🙏 ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ .... ശരണം🙏
    🌹🌻🌹🌻🌹🌻🌹🌻🌹

  • @tsgirijatsgirija8124
    @tsgirijatsgirija8124 2 ปีที่แล้ว

    സതൃം.എപ്പോഴും,എന്‍െറജീവിതത്തിലെ എല്ലാപരീക്ഷണങ്ങളിലും ഗുരുവായൂരപ്പന്‍െറകാരുണൃംഎന്നും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ഹരേകൃഷ്ണാ....ഗുരുവായൂരപ്പാ....നാരായണാ .....കാത്ത്കൊള്ളണേ....

  • @sreejarudran4349
    @sreejarudran4349 3 ปีที่แล้ว +6

    🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹🙏🙏

  • @kamalakshinv6786
    @kamalakshinv6786 3 ปีที่แล้ว +1

    അങ്ങ് പറഞ്ഞപോലെ എപ്പോഴും കൂടേണ്ടാവും ഗുരുവയുരപ്പാ
    കാത്തോളണേ ഗുരുദേവ നമസ്കാരം

  • @sarithaasokan7036
    @sarithaasokan7036 3 ปีที่แล้ว +2

    ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @sunilkumarak952
    @sunilkumarak952 3 ปีที่แล้ว +17

    ഭഗവാൻ ഒരിക്കലും കൈവിടില്ല എന്നതാണ് ജീവിതത്തിൽ ആകെയുള്ള പ്രതീക്ഷ

  • @smithap.m2571
    @smithap.m2571 3 ปีที่แล้ว +1

    Bhagavanee Narayana krishna Govindaa 🙏🏻🙏🏻🙏🏻🙏🏻എനിക്കറിയാം എന്നും കൂടെ ഉണ്ട്. എനിക്കറിയാം. എന്നും കൈത്തൊഴുന്നേൻ നാരായണാ ❤️❤️❤️എനിക്ക് പല അനുഭവം ഉണ്ട് 🙏🏻🙏🏻🙏🏻

  • @jijam.p880
    @jijam.p880 3 ปีที่แล้ว +3

    കൃഷ്ണാ!ഗുരുവായൂരപ്പാ.. കാത്തുരക്ഷിക്കണേ..ഭഗവാനേ...

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +5

    സർവ്വം കൃഷ്ണാർപ്പണ മസ്തു ❤❤🙏🙏🙏🙏🙏... നന്ദി.. തിരുമേനി 🙏🙏🙏

  • @santhakk700
    @santhakk700 3 ปีที่แล้ว

    Thirumeni namaskaram.ennum ee video kanan thidukam aanu.krishnanu aduth ethiyathupoley thonnum.anugrahikaney bhagavaney.ohm namo bhagavathey vasudevaya.thirumeni prarthikaney.

  • @haritharajesh695
    @haritharajesh695 3 ปีที่แล้ว +9

    ഭഗവാൻ മാത്രമാണ് പ്രതീക്ഷ ❤️

  • @rejaninannu7664
    @rejaninannu7664 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🌳🌺🌳🌺🌳🙏🙏🙏🙏🙏 ഭഗവാൻ എൻ്റെ കൂടെയുണ്ട് എപ്പഴും സഹായിക്കാൻ👍 എനിക്കനുഭവമുണ്ട് തിരുമേനി ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏🙏🙏🏻🙏🙏

  • @SunilKumar-bf4hz
    @SunilKumar-bf4hz 3 ปีที่แล้ว +2

    Thirumeni 🙏🙏🙏 Ente Guruvayooppa Saranam 👏👏 Om Namo Bhagavathe Vasudavaya 👏👏 Narayana Akhila Guro Bhagawen Namasthe 🙏👏👏🙏

  • @madplay4506
    @madplay4506 3 ปีที่แล้ว +1

    ഭഗവാൻ ഇന്റെ പ്രാർത്ഥന കേട്ടു 🙏🙏🙏🙏🙏🙏

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +1

    ഹരേ കൃഷ്ണ🙏
    ശ്രീ ഗുരുവായൂരപ്പാ ശരണം🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏

  • @lalithagovindankutty9041
    @lalithagovindankutty9041 3 ปีที่แล้ว

    വിളിച്ചാൽ വിളിപ്പുറത്തുണ്ട് നാരായണൻ
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @sathiradhakrishnan7506
    @sathiradhakrishnan7506 3 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @nandinipadmakumar8766
    @nandinipadmakumar8766 3 ปีที่แล้ว

    Ente guruvayoorappa enikku ennum koottayi aduthundakeney bhagavaney.,🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

  • @anithavv3451
    @anithavv3451 2 ปีที่แล้ว

    Yes. Athe Thirumeni. Bagavan appozghum oro maya leelakal kattikoduthu kondirikkunnu. Hare krishna Hare Krishna👍👍❤️❤️

  • @jalajaanil5891
    @jalajaanil5891 3 ปีที่แล้ว

    ഹായ് തിരുമേനി നന്ദി 🙏🙏🙏💗💗💗💗💗👍👍👍👍👍👍👍👍👍

  • @manidileep4636
    @manidileep4636 3 ปีที่แล้ว

    Ente krishna guruvayurappa katholane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopinair5030
    @gopinair5030 3 ปีที่แล้ว +2

    ഗുരുവായൂരപ്പാശരണം 🙏🙏🙏തിരുമേനിക്ക് നമസ്കാരം 🙏🙏🙏

  • @vanajasankar1442
    @vanajasankar1442 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി, പറഞ്ഞപോലെ ഭഗവാൻ ഒപ്പം ഉണ്ടെന്നുള്ളതിന് പലപല തെളിവുകളും തന്നിട്ടുണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sumateli9891
    @sumateli9891 3 ปีที่แล้ว +1

    Namaskaram thirumeni 🙏🙏
    Baghavane ennum deiryamthannu koodeyundavane anugrahikane Narayana 🙏🙏🌼🌿🌼🌿🌼🌿

  • @pushpapradeep1150
    @pushpapradeep1150 3 ปีที่แล้ว

    Koode undavane guruvayoorappa 🙏🙏🙏🌹

  • @retnammarajeevan8210
    @retnammarajeevan8210 3 ปีที่แล้ว +9

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാത്തിനും കൂട്ട് നിക്കുന്ന നി ശെരിക്കും ആസ്വെടികുവല്ലെ 🙏🏾

  • @neethuneethu2927
    @neethuneethu2927 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sankunnikuttymenon4348
    @sankunnikuttymenon4348 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണെ

  • @mayaprabhakaran890
    @mayaprabhakaran890 3 ปีที่แล้ว +3

    Hare Krishna 🙏🙏

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 3 ปีที่แล้ว +1

    കൃഷ്ണാ അങ്ങാണ് എല്ലാം കാത്തോളണേ കണ്ണാ

  • @santhakv8886
    @santhakv8886 3 ปีที่แล้ว +2

    Athe. Bhaghavathe. Pareekshnagalil Petalum. Aviduthe. Nireekshanavalayathil. Ella bhakharum undavatte 🌹🙏🙏🌹oum namo narayanaya 🌹🌹

  • @anandhurajan1842
    @anandhurajan1842 2 ปีที่แล้ว

    Hare Krishna ✨Kannan eppozum koode und ❤✨Sarwam Krishnarpanamasthu 🤍✨

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏❤🌹നമസ്കാരം തിരുമേനി 🙏🙏🙏

    • @lailashaji1587
      @lailashaji1587 3 ปีที่แล้ว

      Hare Krishna 🙏🙏🙏🙏

    • @sathidevisathidevi1292
      @sathidevisathidevi1292 3 ปีที่แล้ว

      @@lailashaji1587 ശ്രീ രാധേ ശ്യാം 🙏❤🌹

  • @haripriyash9663
    @haripriyash9663 3 ปีที่แล้ว

    Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane 🙏🙏🙏🙏🙏🙏🙏

  • @noname5018
    @noname5018 3 ปีที่แล้ว

    കൃഷ്ണ എന്നെയും അനുഗ്രഹിക്കണമേ.
    ഗുരുവായുരപ്പാ നാരായണ നാരായണ

  • @leenanair6667
    @leenanair6667 3 ปีที่แล้ว

    Hare Krishna guruvayuappa 🙏🏻om namo narayanaya 🙏🏻🙏🏻🙏🏻

  • @sulekhakp7924
    @sulekhakp7924 3 ปีที่แล้ว +8

    തിരുമേനി നമസ്കാരം 🙏🙏ഹരേ കൃഷ്ണ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🌿🌿🌿🌺🌺🌺🌿🌿🌿🌿🌹🌹🌹

  • @kunju3911
    @kunju3911 3 ปีที่แล้ว

    Ente Ammenem Achanem kathukollanameeee Rekshikkanne Narayanaaaaa 🙏🙏🙏🙏😭Bhakthi tharane Bhagavaneee 😭🙏😘

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 ปีที่แล้ว +1

    Ente krishna guruvaurappa Karunya Sindho kanna sharanam sharanam sharanam sarvam Krishna arpana mastu

  • @knsoman3076
    @knsoman3076 3 ปีที่แล้ว +2

    🙏🌼 Krishna Narayana Guruvayurappa Saranam 🌺🙏

  • @premam8133
    @premam8133 3 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏 o

  • @sheejachandran1709
    @sheejachandran1709 3 ปีที่แล้ว +1

    ഹരേ കൃഷ്ണ '''’🙏🙏🙏🌹🌹🙏🙏🙏🙏

  • @AnilKumar-gb3qr
    @AnilKumar-gb3qr 3 ปีที่แล้ว

    Krishna guruvyoorappa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalak115
    @nirmalak115 3 ปีที่แล้ว +1

    Krishna Guruvayoorappa Saranam 🙏🙏🙏🙏

  • @remyap6797
    @remyap6797 3 ปีที่แล้ว

    Hare Krishna. Om Shree Radhe Shyam

  • @binduplakkalkallazhy607
    @binduplakkalkallazhy607 3 ปีที่แล้ว

    കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @rugminikp5244
    @rugminikp5244 3 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @dhivyavinod6736
    @dhivyavinod6736 3 ปีที่แล้ว +1

    Krishna guruvayoorappa saranam 🙏 sarvam krishnarpanamasthu 🙏 Narayana akhilaguro baghavan namaste 🙏 jai jai shree radhe radhe 🙏🌹❣️

  • @mohandasnarayanan8683
    @mohandasnarayanan8683 3 ปีที่แล้ว

    Krishna Guruvayoorappa Sharanam Bhagavane

  • @manjulap7822
    @manjulap7822 3 ปีที่แล้ว

    കരുണാനിധേ..!!
    കാരുണ്യ സിന്ധോ!!
    ഭക്തവത്സല!!
    ഹരേ കൃഷ്ണാ!!
    😌😌👌👌🌺🌺🌹🌹🙏🙏🙏

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 3 ปีที่แล้ว

    Krishna guruvayurappa saranam bhagavane saranam sarvam krishnarpanam sreeguruvayurappa saranam om narayanaya nma narayanaya narayana vasudeva saranam sarvam krishnarpanam 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vishnunair85
    @vishnunair85 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @susheelapr4261
    @susheelapr4261 3 ปีที่แล้ว

    Krishna Guruvayoorappa 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neenavasudevan9381
    @neenavasudevan9381 3 ปีที่แล้ว

    Hare Krishna guruvayurappa radhe radhe radhe govinda radhegovinda

  • @surendrank7051
    @surendrank7051 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏എന്റെ കണ്ണാ 🙏🙏🙏🙏

  • @udayaashokan38
    @udayaashokan38 3 ปีที่แล้ว +1

    Krishna guruvayurappa saranam🙏🙏🙏🙏🙏🙏🌿🌿🌿🌿🌷🌷🌷🌷🌷

  • @ramaramadevi9723
    @ramaramadevi9723 3 ปีที่แล้ว +3

    HARE KRISHNA HARE KRISHNA🙏
    HARE KRISHNA HARE KRISHNA🙏
    HARE KRISHNA HARE KRISHNA🙏

  • @jishabiju1386
    @jishabiju1386 2 ปีที่แล้ว

    Krishna hare Krishna hare Krishna hare Krishna

  • @regi5446
    @regi5446 3 ปีที่แล้ว

    Krishna guruvayoorappa katholaney njgaley 🙏

  • @radhakrishnannairk2164
    @radhakrishnannairk2164 3 ปีที่แล้ว

    Krishna 🙏🏻💐💛❤️✨🙏🏻Guruvayurappa 🙏🏻💚✨💐💛🙏🏻

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @geethatc2434
    @geethatc2434 3 ปีที่แล้ว +1

    Krishna guruvayurappa sharanam 🙏🙏🙏🙏🙏

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว

    Hari Om Om Namo Bhagavathe Vasudevaya Sri Krishna Paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🌹🙏🌹🙏🌹🙏🌹🙏

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 3 ปีที่แล้ว

    Hare krishna bagavane mahaprabo njagale anugrahikane 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @sabithasabitha1115
    @sabithasabitha1115 3 ปีที่แล้ว

    Namaskaram Thirumeni 🙏

  • @indira6384
    @indira6384 3 ปีที่แล้ว

    ഹരേ ഗ്രുവായൂരപ്പ 🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว

    Om Namo Narayana Om Namo Narayana Om Namo Narayana. Hare Krishna 🙏🙏🙏

  • @sulochanap5703
    @sulochanap5703 3 ปีที่แล้ว

    Harekrishna radheshyam shyam harekrishña

  • @chithraprasannan4127
    @chithraprasannan4127 2 ปีที่แล้ว

    ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +5

    നമസ്കാരം തിരുമേനി🙏
    തിരുമേനിയുടെ അനുഭവം കേട്ടിട്ട്🙏 കൃഷ്ണാ ,ഗുരുവായൂരപ്പാ,ഭക്തവത്സലാ,കരു ണാസിന്ധോ ഭക്തരിൽ എന്നും കൃപ ചൊരിയണേ🙏

  • @beenakp9911
    @beenakp9911 3 ปีที่แล้ว

    Krishnaa.. Guruvaayoorapaa... 🙏🙏🙏🙏

  • @jayasoman738
    @jayasoman738 3 ปีที่แล้ว +3

    ഹരേകൃഷ്ണ 🙏🙏🙏

  • @radhar9691
    @radhar9691 3 ปีที่แล้ว

    ഹരേ കൃഷ്ണ.നാരായണ അഖില ഗുരു ഭാഗവൽ നമസ്തെ.. ഭഗവാനെ അനുഗ്രഹിക്കണേ 👃🌹👃🌹🌹🌹👃👃👃

  • @ashokannair5313
    @ashokannair5313 3 ปีที่แล้ว

    നാരായണ 🙏🙏🙏

  • @ajithasivan9406
    @ajithasivan9406 3 ปีที่แล้ว

    🙏🙏🙏👍👍എന്റെ കണ്ണാ ❤️

  • @swethajungkook9935
    @swethajungkook9935 3 ปีที่แล้ว

    Hare Krishna 🙏🙏🙏😘🌈

  • @sreedevi2325
    @sreedevi2325 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sarithaprasad6031
    @sarithaprasad6031 3 ปีที่แล้ว

    Krishna guruvayyoorappa saranam 🙏🙏🙏

  • @rajipradeep9228
    @rajipradeep9228 3 ปีที่แล้ว

    Krisha bhagavane🙏🙏🙏🙏

  • @sheebavr1896
    @sheebavr1896 2 ปีที่แล้ว

    Krishna krishna krishna 🙏🙏🙏🙏🙏

  • @Rekhagauris
    @Rekhagauris 3 ปีที่แล้ว +1

    Narayana.... hareeeee

  • @aneesharchives1249
    @aneesharchives1249 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sarathps1983
    @sarathps1983 3 ปีที่แล้ว

    Ente guruvayoorappaa 😍🙏

  • @naliniks1657
    @naliniks1657 3 ปีที่แล้ว +5

    🙏ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ, കൃഷ്ണാ 🙏

  • @sumamole2459
    @sumamole2459 3 ปีที่แล้ว +7

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.... 🙏🙏🙏

  • @jyothyasha3902
    @jyothyasha3902 3 ปีที่แล้ว +1

    കൃഷ്ണാ കാത്തോളണെ എല്ലാവരേയും🙏🙏🙏🙏🙏🙏🙏🙏

    • @binduraj2370
      @binduraj2370 3 ปีที่แล้ว

      എന്നും എപ്പോഴും എന്റെ കണ്ണൻ തുണയായി കൂടെ ഉണ്ട്..

  • @arnavtheartist167
    @arnavtheartist167 3 ปีที่แล้ว

    Omm nammo bhavathe vasuthevvayya 🙏🙏🙏

  • @neenavasudevan9381
    @neenavasudevan9381 3 ปีที่แล้ว

    Namskaram thirumeni