Innalekal Ithu Vazhiye Poyi HD Video Song | Vartha | Mohanlal, Kuthiravattam Pappu, Venu Nagavally

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Film: Vartha
    Lyrics: Bichu Thirumala
    Music: AT Ummer
    Singers: KJ Yesudas
    For More Movies Please Subscribe / scubefilms
    Instagram: / scube_films
    Facebook: / scubefilms
    Twitter: / scube_films
    Website: www.scubefilms...
    Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
    #Vartha #Innalekal #MalayalamMovies #MalayalamCinema #Evergreen

ความคิดเห็น • 282

  • @gopinathanmv9055
    @gopinathanmv9055 ปีที่แล้ว +38

    വേണ്ട അംഗീകാരം കിട്ടാത്ത ഒരു music director AT Ummer....

  • @savadayathil
    @savadayathil 8 หลายเดือนก่อน +61

    2024ലും കേൾക്കാൻ എന്തുരസം ❤പപ്പു ചേട്ടന്റെ ഉജ്ജല പ്രകടനം,, ഇനിയൊരു പകരക്കാരൻ,,,,, സാധ്യതയേ ഇല്ല

    • @rajanireju4284
      @rajanireju4284 หลายเดือนก่อน

      2025 ലും കേൾക്കുന്നു. ആദ്യമായി കാണുന്നു.. പപ്പുച്ചേട്ടാ... 🥰

  • @arunek3726
    @arunek3726 11 หลายเดือนก่อน +29

    പപ്പു ചേട്ടൻ acting..
    ലാലേട്ടൻ കണ്ണു കൊണ്ട് തന്നെ ഈ പാട്ടിന്റെ depth കാണിക്കുന്നു....

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +18

    പപ്പു, വേണു ഞങ്ങളുടെ വേതനയിൽ ഇന്നും ഒർമ്മകൾ

  • @aneershapanmana3190
    @aneershapanmana3190 2 ปีที่แล้ว +47

    ഈ ഗാനത്തിന്റെ ഏറ്റവുംന്നല്ല രസം AT ഉമ്മറിക്കായുടെ ഈണമാണ്, അതാണ് എന്നെ കൂടുതൽ ഇഷ്ടപ്പെടുത്തിയത് 🙏.

    • @homedept1762
      @homedept1762 ปีที่แล้ว +1

      കുട്ടിക്കാലത്ത് ഞാൻ കരുതിയത് ശ്യാം ആയിരിക്കും ഇതിന്റെ മ്യൂസിക് ഡയറക്ടർ ആണെന്നാണ്.

  • @muhammedibrahim543
    @muhammedibrahim543 3 ปีที่แล้ว +79

    മനസ്സിൽ തട്ടുന്ന ഗാനം... ലാലേട്ടൻ വേണുച്ചേട്ടൻ കുഞ്ഞാണ്ടിചേട്ടൻ പപ്പുച്ചേട്ടൻ എന്നിവരുടെ മറക്കാൻ പറ്റാത്ത അഭിനയ മികവും...

  • @SyamRavi-q9i
    @SyamRavi-q9i 10 หลายเดือนก่อน +7

    ലളിത സുന്ദരം ...... ഭാവ ഗംഭീരം ...... ശോക സാന്ദ്രം ...

  • @saidumuhammed4300
    @saidumuhammed4300 ปีที่แล้ว +19

    ഈ പാട്ടിന് തൊട്ട് മുമ്പ് വേണുച്ചേട്ടന്റെ ഒരു ഡയലോഗുണ്ട് സൂപ്പർ ,അഭിനയ പ്രതിഭകൾ ഒരേ ഫ്രെയിമിൽ വരുമ്പോൾ ആ സീൻ മൊത്തത്തിൽ വേറെ ലെവലായിരിക്കും.

  • @satheeshedappal891
    @satheeshedappal891 2 ปีที่แล้ว +138

    2022 ലും ഈ ഗാനം ഞാൻ ആസ്വദിക്കുന്നു. ഇനി ആരെല്ലാം ഉണ്ട്.....

    • @mistenterprises1235
      @mistenterprises1235 2 ปีที่แล้ว +2

      IVIDE UND

    • @MrRebeesh
      @MrRebeesh 2 ปีที่แล้ว +3

      ഞാനും ഒരുപാട് വട്ടം കരച്ചിൽ feel ആണ്

    • @sabareeshsp2377
      @sabareeshsp2377 2 ปีที่แล้ว +2

      മരണം വരെ❤️❤️❤️🥰🥰🥰

    • @sniyasheethal2304
      @sniyasheethal2304 2 ปีที่แล้ว +1

      Njaanum...

    • @umeshkumar-rp3ym
      @umeshkumar-rp3ym 2 ปีที่แล้ว +1

      Nanum

  • @josephphilip4210
    @josephphilip4210 ปีที่แล้ว +53

    ഇന്നും അൻപത്തി അഞ്ചാം വയസ്സിലും .. ആസ്വദിക്കുന്നു. പലപ്പോഴും ചെറു പ്രായത്തിലെ അനുഭവിച്ച നൊമ്പരങ്ങൾ... മറ്റുള്ള കുട്ടികൾ കളിക്കുമ്പോൾ അതിനു പോലും അനുവാദമില്ലാത്ത ചെറുപ്രായം.. ആ ചെറു പ്രായത്തിൽ തന്നെ സ്കൂൾ വിട്ടു വന്ന ശേഷം .. ചെയ്യേണ്ടുന്ന പണികൾ എത്ര ചെയ്താലും കുറവ് കണ്ടു വടി കഷായം കുടിച്ച അനുഭവം.. അത് അനുഭവിച്ചവർ .. ഈ പാട്ടു മറക്കാൻ കഴിയില്ല. ആ അനുഭവം ഇന്നും എവിടെ ചെന്നാലും ജീവിക്കാൻ പഠിപ്പിച്ചു. ആ ഗുരു എന്റെ ദൈവം കഴിഞ്ഞാൽ . പിതാവാണ് എന്റെ ചാച്ചൻ.

    • @joymathewmathew1238
      @joymathewmathew1238 5 หลายเดือนก่อน +1

      60ൽ ഞാനും ആസ്വദിക്കുന്നു 🙏അനുഭവങ്ങൾ ഉള്ളവർക്കെല്ലാവര്ക്കും ആസ്വാദ്യം... മധുര നൊമ്പരം 🌹🌹🌹🌹

    • @ananthanananthan2386
      @ananthanananthan2386 12 วันที่ผ่านมา

      53 ലും ഞാൻ ആസ്വദിക്കുന്നു

    • @jivanprakash1569
      @jivanprakash1569 9 วันที่ผ่านมา

      എന്റെയും കുട്ടിക്കാലം same സഹോദര 🙏❤️

    • @gopakumark1576
      @gopakumark1576 4 วันที่ผ่านมา

      😢😢😢

  • @subramaniansreekumar9853
    @subramaniansreekumar9853 2 ปีที่แล้ว +22

    പപ്പു ചേട്ടൻ ഈ ഒരൊറ്റ പാട്ടിൽ ലാലേട്ടൻ മമ്മൂക്ക റഹ്മാൻ എന്നിവർക്കൊപ്പം നിലയുറപ്പിച്ചു ഈ ചിത്രത്തിൽ... IV ശശി... വാർത്ത..

    • @renukumarkumaran3644
      @renukumarkumaran3644 2 ปีที่แล้ว +1

      പപ്പു ചേട്ടൻ ഇതുപോലെ ഭാവാഭിനയം കാഴ്ചവച്ച ഒരു സീനും വേറെയുണ്ടാവില്ല

    • @malavikaprem-hh3ez
      @malavikaprem-hh3ez 7 หลายเดือนก่อน

      പപ്പു നു അർഹതപ്പെട്ട അംഗീകാരം നമ്മൾ ഇതുവരെക്കൊടുത്തത്തിട്ടില്ല

  • @renjithdeshabimani5264
    @renjithdeshabimani5264 2 ปีที่แล้ว +32

    പപ്പൂവൊക്കെയാണ് യഥാർത്ഥ നടൻമാർ. അവിസ്മരണീയ കലാകാരൻ. അനുഭവിച്ച ദുഃഖമൊക്കെ മുഖത്ത് വരുന്നത് കാണണം ❤️❤️❤️❤️🌹

  • @shinoj-gn4gw
    @shinoj-gn4gw 9 หลายเดือนก่อน +15

    വാർത്ത എന്ന മലയാളം സിനിമയിലെ മനോഹരഗാനം. മമ്മൂട്ടി, ലാലേട്ടൻ, പപ്പു ചേട്ടൻ, സീമ,വേണു നാഗവള്ളി, റഹ്മാൻ, നളിനി,... ലജനന്റുകൾ ഒരുപാട് പേര് ഒരുമിച്ച ഒരു ഐ വി ശശി സിനിമ 🙏

    • @musthafamp-yq5co
      @musthafamp-yq5co 3 หลายเดือนก่อน +1

      അന്നത്തെ... 20/20........ഐ വി ശശി: പ്രണാമം....

  • @preyeshbs9127
    @preyeshbs9127 ปีที่แล้ว +6

    എത്രവട്ടം കെട്ടാലും മതിയാകാത്ത ഗാനം 🙏🙏🙏🙏

  • @shajichekkiyil
    @shajichekkiyil 3 ปีที่แล้ว +31

    പപ്പു ഏട്ടൻ്റെ പാട്ട് സീൻ അപൂർവം ആയേ ഉള്ളൂ, ഇത് വല്ലാതെ ഫീൽ ചെയ്യുന്ന ഒരു പാട്ട് ആണ്.

    • @RajeshRajesh-gz9sp
      @RajeshRajesh-gz9sp 11 หลายเดือนก่อน +1

      സാക്ഷാൽ മുഹമ്മദ് റാഫി മലയാള സിനിമയ്ക്ക് വേണ്ടിപ്പാടിയ ഏക ഗാന രംഗം പാടിയഭിനയിക്കാൻ കഴിഞ്ഞതും പപ്പു എന്ന നടനുമാത്രമാണ് .......🙏🙏🙏

  • @sajithasajithasunil7349
    @sajithasajithasunil7349 4 ปีที่แล้ว +42

    ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല...... ഇന്നലെകൾ ഇതുവഴിയെ പോയി...

  • @khpkd
    @khpkd ปีที่แล้ว +11

    ഇന്നലെകൾ ഇതു വഴിയേ പോയി
    നൊമ്പരമായി നടന്മാരും പോയി
    ഇനി വരുമോ ഇതു പോലെ ഗാനം
    ഈ താരങ്ങൾ ജ്വലിപ്പിച്ച വാനം
    ഓർക്കാമാ കാലം കാലം ആ കാലം

  • @bibinjasna
    @bibinjasna ปีที่แล้ว +6

    ഈ പാട്ട് കേൾക്കുമ്പോൾ ദാരിദ്ര്യം നിറഞ്ഞ ആ പഴയകാലം ഓർമ വരുന്നു 😒😒😒❤️❤️❤️നീറുന്ന സുഖമുള്ള ഒരു ഓർമ്മകൾ 🙏

  • @Byheart982
    @Byheart982 2 ปีที่แล้ว +21

    ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയിക്കുന്ന ഗാനം ❤️❤️❤️❤️❤️

  • @sajilsview
    @sajilsview 4 ปีที่แล้ว +26

    Pappu chettante acting oru rakshayilla 🙏

  • @mohammedsiddiq8407
    @mohammedsiddiq8407 4 ปีที่แล้ว +37

    യേശുദാസിന്റെ മികച്ച ഒരു ഗാനം

    • @bijuc1754
      @bijuc1754 ปีที่แล้ว +3

      ഏതാണ്. മികച്ചതല്ലാത്തത്???

    • @shivankp9454
      @shivankp9454 11 หลายเดือนก่อน

      ഓ.. ശരി സാറേ

  • @bizdubaiuae6264
    @bizdubaiuae6264 ปีที่แล้ว +9

    ഈ പാട്ടുകേൾക്കുമ്പോൾ എവിടെയാണോ ഇരിക്കുന്നത് ഏതു വയസാണെന്നോ പോലും മറന്നുപോകുന്നു ❤❤❤❤❤

  • @bindhyavinod354
    @bindhyavinod354 2 ปีที่แล้ว +15

    പാട്ടിനോടുള്ള ഇഷ്ടം കാരണം ഞാനും ഈ പാട്ട് ഇപ്പോഴും കേൾക്കുന്നു. 🎼💙

  • @kallumpuramabdulkhadernaje5688
    @kallumpuramabdulkhadernaje5688 2 ปีที่แล้ว +15

    പപ്പു അതുല്യ നടൻ,സുന്ദരമായ രചന, മികച്ച ഈണം......

  • @bivathkalath4805
    @bivathkalath4805 ปีที่แล้ว +17

    റേഡിയോയിൽ ഈ ഗാനം ഒരുപാട് കേട്ടിട്ടുണ്ട് അന്ന് മുതൽ ഈ ഗാനം കേൾക്കുവാൻ വലിയ താല്പര്യം ആണ്, ഇപ്പോൾ മൊബൈലിൽ ഞാൻ മിക്ക ദിവസങ്ങളിലും ഈ ഗാനം വയ്ക്കും

  • @muhammadshafikmshafikm5215
    @muhammadshafikmshafikm5215 2 ปีที่แล้ว +7

    ഒരു കരോക്കെ ഗാനമേളയിൽ
    ഈ ഗാനം കേട്ടു
    അന്നേരം തന്നെയൂടൂബിൽ
    നോക്കി
    സൂപ്പർഫീൽ

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +20

    എന്നും കേൾക്കുന്ന ഒരു ഗാനം!!👌 ഫീൽ ചെയ്യുന്ന ഒരു ഗാനം !!! 👌

  • @kirancc81
    @kirancc81 3 ปีที่แล้ว +21

    എന്താ പാട്ട് . എന്താ feel : എജ്ജാതി പടം. 🙏🙏🙏

    • @1shaaza
      @1shaaza 3 ปีที่แล้ว +1

      Vartha

    • @Amaldev047
      @Amaldev047 2 ปีที่แล้ว +2

      🥰

  • @praneeshkp4720
    @praneeshkp4720 7 หลายเดือนก่อน +4

    ഇന്നലെകൾ ഇതു വഴിയേ പോയി
    നൊമ്പരമായ് പുഞ്ചിരിയും പോയി
    മുറിവുകളിൽ വിരൽമുനകൾ മൂടീ
    പഴയമുളംകുഴലായ് ഞാൻ പാടാം
    പാടാം...രാവിൽ ഈ രാവിൽ
    കുരുടൻ ഞാൻ കനവുകളെൻ സ്വന്തം
    ആ...
    കൂരിരുളും പാലൊളിയും തുല്യം
    കനവുകളിൽ മുകിലിഴയും മാനം
    ആ...
    കാൽക്കീഴിൽ മണലെരിയും തീരം
    ആശകളാകെയും ഓർമ്മയിൽ മൂടി പാടാം
    പാടാം...പാടാം ഈ രാവിൽ
    ചുണ്ടു വരണ്ടൊഴുകിടുമീ ഗാനം
    ആ...
    സുന്ദരമെന്നാരു പറഞ്ഞാലും
    നെഞ്ചെരിയും നേരമിടും താളം
    ആ...
    ശ്രുതിലയമായ് തോന്നിയിരുന്നാലും
    ഉള്ളിൽ പൊള്ളിയ വേദനയാറ്റാൻ പാടാം
    പാടാം...പാടാം ഈ രാവിൽ (ഇന്നലെകൾ)

  • @mujeebk3440
    @mujeebk3440 3 ปีที่แล้ว +13

    ഒരു കാലത്ത് കഷ്ടപ്പാടുകൾ നിറഞ്ഞ കഥ പറയുന്ന പാട്ടാണ് വളരെ ഏറെ ഫീൽ ചെയുന്നു

  • @ajithant88
    @ajithant88 3 ปีที่แล้ว +74

    വാർത്ത, കരിമ്പിൻ പൂവിനക്കരെ,അടിയൊഴുക്കുകൾ, അനുബന്ധം ഒക്കെ ആണ് best and evergreen Mammootty-Mohanlal Combos അല്ലാതെ ഹരികൃഷ്ണൻസ്,ട്വന്റി ട്വന്റി ഒന്നുമല്ല

    • @josepaultp3560
      @josepaultp3560 3 ปีที่แล้ว +16

      അതിരാത്രം, അടിമകൾ ഉടമകൾ, കണ്ടു കണ്ടറിഞ്ഞു,

    • @ajithant88
      @ajithant88 3 ปีที่แล้ว +1

      @@josepaultp3560 അതെ 👍🏻

    • @aspiranttothethrone943
      @aspiranttothethrone943 2 ปีที่แล้ว +6

      അവിടത്തെ പോലെ ഇവിടെയും, ഗാന്ധി നഗർ 2 nd സ്ട്രീറ്റ് 🥰🥰

    • @MrRebeesh
      @MrRebeesh 2 ปีที่แล้ว

      കറക്റ്റ്

    • @ജനപ്രിയൻ
      @ജനപ്രിയൻ 5 หลายเดือนก่อน

  • @arunraj7546
    @arunraj7546 3 ปีที่แล้ว +21

    മനോഹര ഗാനം. എല്ലാം അഭിനയപ്രതിഭകൾ. ലാലേട്ടൻ വേണുനാഗവള്ളി പപ്പുച്ചേട്ടൻ.

    • @niyasalangatniyasalangat4697
      @niyasalangatniyasalangat4697 3 ปีที่แล้ว +4

      The other one is kunjaandi,super drama actor,four legends,,.

    • @homedept1762
      @homedept1762 3 ปีที่แล้ว +4

      കുഞ്ഞാണ്ടിയെ മറന്നുപോയോ?

  • @renjithdeshabimani5264
    @renjithdeshabimani5264 2 ปีที่แล้ว +11

    നെഞ്ചേരിയും നേരമിടും താളം ശ്രുതിലയമായി തോന്നിയിരുന്നാലും ❤️❤️❤️❤️❤️

  • @sagarsuresh9451
    @sagarsuresh9451 4 ปีที่แล้ว +22

    ലാലേട്ടൻ look🔥

  • @vasandhakumar7297
    @vasandhakumar7297 2 ปีที่แล้ว +9

    മനസിനെ പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന ഗാനം

  • @sagarsagar-he8fq
    @sagarsagar-he8fq ปีที่แล้ว +7

    പത്രപ്രവർത്തകനും.. തെരുവ് ഗുണ്ടയും കൊല്ലപ്പെട്ടു..... വാർത്ത ഇവിടെ അവസാനിക്കുന്നില്ല... ഇതായിരുന്നു ലാസ്റ്റ് ടൈറ്റിൽ.... ഇതിന്റെ സെക്കന്റ്‌ പാർട്ടിനു കുറെ കാത്തിരുന്നു

  • @shalinikuttan8419
    @shalinikuttan8419 10 หลายเดือนก่อน +1

    Vallatha oru feel 😢😢😢😢

  • @prabhakarankv1660
    @prabhakarankv1660 ปีที่แล้ว +2

    അതി മനോഹരമായ പാട്ട്

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 3 หลายเดือนก่อน +1

    ഈ പാട്ടും അഭിനേതാക്കളും ഇനി സ്വപ്നങ്ങളിൽ മാത്രം. കാലം മാറി, ആസ്വാദനവും. സുവർണ്ണ കാലഘട്ടം.

  • @gopalakrishnanps4321
    @gopalakrishnanps4321 ปีที่แล้ว +2

    ഇതു പോലുള്ള ഗാനങ്ങൾ പോയി മറഞ്ഞു. നെഞ്ചിൽ നൊമ്പരം ഉണർത്തുന്ന ഗാനങ്ങൾ . യഥാർത്ഥ മനുഷ്യ ജീവിതം ആ പാട്ടിൽഉണ്ടു.

  • @michaelth2963
    @michaelth2963 3 ปีที่แล้ว +13

    ദാസേട്ടൻ❤️❤️👍

  • @sagarsagar-he8fq
    @sagarsagar-he8fq ปีที่แล้ว +7

    പ്രണാമം.. ബിച്ചു... A. T.. ഉമ്മർ.... പപ്പു.... വേണുനാഗവള്ളി....

  • @babu8695
    @babu8695 5 หลายเดือนก่อน +1

    ഒരിക്കല്ലുമറക്കാൻ പറ്റാത്ത നടൻ പപ്പു ഏട്ട പാടിയ ഗാനം ഇന്ന് കണ്ട സിനിമ പോലെ

  • @raghunathraghunath7913
    @raghunathraghunath7913 2 หลายเดือนก่อน

    ഈ പാട്ടിൽ നമ്മുടെ കഴിഞ്ഞ കാലം ഓർമ്മകൾ ഒരു യാത്ര.❤ അതുപോലെ വരികൾ സംഗീതം താളം ❤

  • @rajeeshmavila8894
    @rajeeshmavila8894 ปีที่แล้ว +8

    43 വയസ്സ്‌ ആയി എനിക്കു 2023 ആണ്
    ഞാൻ ഈ പാട്ട് കേൾക്കുന്നത്
    വല്ലാത്തൊരു ഫീലിംഗ്സ് 👌

    • @falkenz5166
      @falkenz5166 2 หลายเดือนก่อน

      40+ഉള്ളവർക്ക് കൂടുതൽ ഫീല് കിട്ടും

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว +5

    ഗാനം മനോഹരം.. പപ്പുവേട്ടൻ നല്ല അഭിനയം..

  • @kumkum4527
    @kumkum4527 ปีที่แล้ว +4

    എന്തൊരു continuity ആണ് ഈ സോങിലെ സീനുകൾ... എത്ര ok യും cut ഉം പറഞ്ഞിട്ടാണ് സീൻ എടുക്കുന്നത് എന്നിട്ടും ഒരേ മുഖഭാവവും സീൻ continuity ഉം IV ശശി എന്ന ഡയറക്ടിറിൽ എന്നും ഭദ്രം 🙏🏻🙏🏻🙏🏻.... ഇതേ പോലെ എനിക്ക് continuiry തോന്നിയ മറ്റൊരു പാട്ടാണ് "മൈനാകം കടലിൽ നിന്നുയരുന്നുവോ " ജാനകി അമ്മ പാടിയ ആ ഗാനത്തിന്റെ സീൻ കണ്ടു നോക്കു..💖

  • @alhamdulillaaaa
    @alhamdulillaaaa 5 หลายเดือนก่อน +5

    2024 ലും കേൾക്കുന്നു. സങ്കടം വരുമ്പോൾ ആദ്യം ഓർമ്മയിൽ വരിക ഈ പാട്ടാണ്......

  • @vpn3586
    @vpn3586 3 ปีที่แล้ว +8

    സൂപ്പർ
    *ഒരു രെക്ഷയുമില്ല അടിപൊളി..* 👌👌

  • @jimcyajas964
    @jimcyajas964 2 ปีที่แล้ว +9

    മനസ്സിൽ തട്ടുന്ന സൂപ്പർ ഗാനം.

  • @rejikg6141
    @rejikg6141 5 หลายเดือนก่อน +1

    പപ്പു ചേട്ടന്റെ അപൂർവം സീരിയസ് കഥാപാത്രംങ്ങളിൽ ഒന്ന് ❤

  • @jayasankarpk
    @jayasankarpk 3 ปีที่แล้ว +7

    Enthoru gaanam......Hats off

  • @IqbalpattaITI-ct1sv
    @IqbalpattaITI-ct1sv 6 หลายเดือนก่อน +1

    ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് സൂപ്പർ സോങ് ❤

  • @sheejarafeeq175
    @sheejarafeeq175 5 หลายเดือนก่อน +2

    AT ഉമ്മർ മാജികിൽ ദാസട്ടേനെ മധുരസ്വരവും ഹ❤❤

  • @hathibchemmangad5637
    @hathibchemmangad5637 8 หลายเดือนก่อน +2

    , കോഴിക്കോട് ഫുൾ ഷൂട്ട്‌ ചെയ്തത്, ബീച് ബാംഗ്ലൗ, മോഹൻലാൽ, മമ്മുട്ടി, റഹ്മാൻ, സീമ, നാളിലി നേരിൽ കണ്ട ഡേ., എന്റെ സ്കൂൾ അടുത്താണ് ആലം,

  • @LATHEEFCHEMMAD
    @LATHEEFCHEMMAD 3 ปีที่แล้ว +9

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗാനം 🙏

  • @mistenterprises1235
    @mistenterprises1235 2 ปีที่แล้ว +9

    മലയാളത്തിലെ മികച്ച ദുഃഖ ഗാനങ്ങളിലൊന്ന് .പിക്ച്ചറൈസേഷൻ ഒന്ന് കൂടി നന്നാക്കാമായിരുന്നു

    • @MrALAVANDAN
      @MrALAVANDAN 2 ปีที่แล้ว +3

      അതെ... സണ്ണി ലിയോനിന്റെ ഒരു ഡാൻസ് കൂടി വേണമായിരുന്നു

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว

      ​@@MrALAVANDAN😂

  • @sari1484
    @sari1484 2 ปีที่แล้ว +8

    The lyrics of this song is another level soul stirring

  • @omanakuttankavitha5327
    @omanakuttankavitha5327 7 หลายเดือนก่อน +1

    കോമഡി അഭിനയിക്കുന്ന പപ്പുചേട്ടന്‍ ഈ ഗാനരംഗത്ത് അഭിനയിച്ചത് കാണുംമ്പോള്‍ വല്ലാത്ത ഒരു ഫീലിങ്.

  • @myexperience20578
    @myexperience20578 หลายเดือนก่อน

    പപ്പു ചേട്ടൻ...
    എന്താ അഭിനയം ❤️❤️❤️❤️

  • @Yes-d9u
    @Yes-d9u 5 หลายเดือนก่อน +2

    ഏജ്ജാതി പാട്ട് 😢😢😢

  • @ksk4831
    @ksk4831 5 หลายเดือนก่อน +1

    ലാൽ ഏട്ടന്റെ നോട്ടം.. ഉഫ് 🙏🙏🙏🙏

  • @VHMAslam
    @VHMAslam ปีที่แล้ว +9

    "ഇന്നലെകൾ.. ഇതുവഴിയേ... പോയീ...,
    നൊമ്പരമാം പുഞ്ചിരിയും തൂകീ.....,
    മുറിവുകളിൽ.. വിരൽമുനകൾ മൂടീ....,
    പഴയമുളം കുഴലായ് ഞാൻ പാടാം..,
    പാടാം രാവിൽ ഈ രാവിൽ....,
    കുരുടൻ ഞാൻ, കനവുകളെൻ സ്വന്തം...
    ആ ആ ആ....,
    കൂരിരുളും പാലൊളിയുംതുല്യം...,
    തലമുകളിൽ മുകിലിഴയും മാനം......,
    കാൽകീഴിൽ മണലെരിയും തീരം.....,
    ആശകളാകെയുമോർമ്മയിൽമൂടി പാടാം...,
    പാടാം പാടാമീ..രാവിൽ...
    ചുണ്ടുവരണ്ടൊഴുകിടുമീഗാനം......,
    സുന്ദരമെന്നാരുപറഞ്ഞാലും......,
    നെഞ്ചെരിയും നേരമിടും താളം...,
    ആ... ആ.. ആ...
    ശ്രുതിലയമായ് തോന്നിയിരുന്നാലും...
    ഉം.......,
    ഉള്ളിനുപൊള്ളിയ വേദനയാറ്റാൻ പാടാം....,
    പാടാം.., പാടാമീരാവിൽ...,
    ഇന്നലെകൾ ഇതുവഴിയേ പോയീ...,
    നൊമ്പരമാം പുഞ്ചിരിയും തൂകീ....,
    മുറിവുകളിൽ വിരൽമുനകൾ മൂടീ..,
    പഴയമുളം കുഴലായ്ഞാൻ പാടാം...,
    പാടാം.., രാവിൽ ഈരാവിൽ....."

  • @MaliniDamayandi
    @MaliniDamayandi 16 วันที่ผ่านมา

    കണ്ണ് നിറയാതെ കേൾക്കാൻ പറ്റാത്ത ഗാനം 😔

  • @Aniyankunjupappachan
    @Aniyankunjupappachan 6 หลายเดือนก่อน +1

    ഈ ഗാനം മറക്കില്ല ഈ സിനിമ വാർത്ത കണ്ടിട്ട് തിരിച്ചു വീട്ടിൽ വന്നപ്പോൾ എന്റെ ചേട്ടൻ അടിച്ച അടി ഓ അത് മറക്കാൻ പറ്റില്ല

  • @BasheerKoya-ql2md
    @BasheerKoya-ql2md 5 หลายเดือนก่อน

    ഈ ഗാനം ശരിക്കും ആ സീൻ ഓർക്കണം പപ്പുഅഭിനയിച്ച കഥാപാത്രത്തിന്റെ അമ്മ അരപ്പട്ടിണിയായി ജീവിക്കാൻ നിവർത്തിയില്ലാതെ സ്വന്തം ശരീരം വിറ്റ് മകന് വിശപ്പടക്കുന്ന സീൻ പപ്പു മനസ്സിൽ ഓർത്തുകൊണ്ട് പാടുകയാണ് ആ ഒരോർമയാണ് ഈ പാട്ടിന്റെ സൗന്തര്യം

  • @rajeshparakadavu8838
    @rajeshparakadavu8838 ปีที่แล้ว +1

    സൂപ്പർ സോങ്. 2004 ലാണ് ഈ സോങ് കേൾക്കുന്നത്

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 ปีที่แล้ว +1

    മനോഹരമായ ഗാ നം

  • @crsreekumar
    @crsreekumar 3 ปีที่แล้ว +7

    really touching..song and visuals...listening first time

  • @jojoseph7194
    @jojoseph7194 11 หลายเดือนก่อน +9

    2024 ലും ഞാൻ ആസ്വദിക്കുന്നു ഈ ഗാനം..

  • @ratheeshthimiri3071
    @ratheeshthimiri3071 2 ปีที่แล้ว +4

    കുഞ്ഞാണ്ടി സാർ മലയാള സിനിമയിലെ ദൈന്യതയുടെ മുഖം

  • @sanojsaju7580
    @sanojsaju7580 6 หลายเดือนก่อน +1

    ഇനി പിറവിയെടുക്കുമോ ഇതുപോലുള്ള ഗാനങ്ങൾ 🙏

  • @harishfocus4765
    @harishfocus4765 2 ปีที่แล้ว +5

    പകരം വെയ്ക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ വരാം..

  • @praveenradhakrishnan1384
    @praveenradhakrishnan1384 9 หลายเดือนก่อน

    പപ്പുച്ചേട്ടൻ പാടുന്ന വരികളുടെ അർത്ഥം മനസിലാക്കണമെങ്കിൽ ലാലേട്ടനെയും വേണുച്ചേട്ടനെയും നോക്കിയാൽ മതി... How easily they Convey? really gorgeous... കുഞ്ഞാണ്ടി ചേട്ടനും സൂപ്പർ ആയിരുന്നു... പപ്പുച്ചേട്ടൻ്റെ കൈയുടെ action മാത്രമാണ് ശരിയാകാത്തത്... മുഖഭാവം സൂപ്പർ👌👌👌👌

  • @gireeshkumart.m.355
    @gireeshkumart.m.355 5 หลายเดือนก่อน +2

    കുതിരവട്ടം പപ്പു വിന്റെ ഏറ്റവും നല്ല പെർഫോമൻസ് എല്ലാം IV ശശി യുടെ സിനിമകളിൽ ആയിരുന്നല്ലോ

  • @Sivansworld
    @Sivansworld 21 วันที่ผ่านมา

    2025 ലും കേൾക്കുന്നു ഈ പാട്ട്....
    അറിയാതെ കണ്ണുകൾ നിറയുന്നു
    Legends of yesterdays
    പപ്പുവേട്ടാ ❤🙏

  • @rafeekkp3376
    @rafeekkp3376 2 หลายเดือนก่อน

    It was change in Malayalam movie. Well directed and created a wave for others.

  • @aspiranttothethrone943
    @aspiranttothethrone943 2 ปีที่แล้ว +1

    പാടാം... ഈ രാവിൽ 🥰🥰🥰

  • @praveenjose006
    @praveenjose006 ปีที่แล้ว +1

    നല്ലൊരു പാട്ട് 👍

  • @rajukr6635
    @rajukr6635 2 ปีที่แล้ว +2

    2023 - 20-1-ൽ ഞാൻ ....... ഈ പാട്ട് ആദ്യമായി കേൾക്കുന്നു ...... സൂപ്പർസോങ്ങ് ......

  • @vimaldhar3416
    @vimaldhar3416 2 ปีที่แล้ว +1

    നൊമ്പരം ഉണർത്തുന്നു മധുരഗാനം

  • @Sajeendrakumar776
    @Sajeendrakumar776 2 หลายเดือนก่อน

    എന്റെ ഉമ്മറിക്കാ.....❤❤❤❤

  • @sudheerov3703
    @sudheerov3703 ปีที่แล้ว +2

    സൂപ്പർ 👍👍👍👍👍

  • @kasimkp462
    @kasimkp462 3 ปีที่แล้ว +5

    I like very much this song
    AT ummer sir you are great

  • @rahulm4121988
    @rahulm4121988 2 หลายเดือนก่อน

    oru different mood aanu, different vibe aanu.

  • @ansaransu8500
    @ansaransu8500 3 ปีที่แล้ว +9

    ഉള്ളിനു 'പൊള്ളിയ* വേദന യാറ്റാ,,ൻ,,പാ,,, ടാം,, Ufff,💞😘✌👍

    • @satheeshedappal891
      @satheeshedappal891 2 ปีที่แล้ว

      പാടാം....... പാടാം ഈ രാവിൽ..

  • @muhammedyaseen2184
    @muhammedyaseen2184 2 ปีที่แล้ว +4

    Pappuvettan super super super

  • @ShafnaSa-c4w
    @ShafnaSa-c4w 3 วันที่ผ่านมา

    ആദ്യമായി കേൾക്കുന്നു 7-2-25 സൂപ്പർ lirics

  • @sureshbabuk8261
    @sureshbabuk8261 9 หลายเดือนก่อน +1

    ലാലേട്ടന്റെ ഭാവം ....... അപാരം ......

  • @vinod.p.lvinodpl4061
    @vinod.p.lvinodpl4061 2 หลายเดือนก่อน

    ബിച്ചു തിരുമല ❤️❤️❤️🌹🌹🌹

  • @AbbasM.M
    @AbbasM.M 14 วันที่ผ่านมา

    Unforgetable song which felings of our part golden moments.❤🙏🏻🙏🏻🙏🏻👍🏻👍🏻

  • @manjupvmanjupv6095
    @manjupvmanjupv6095 11 วันที่ผ่านมา

    സൂപ്പർ 👌👌👌

  • @jobyben-ip6sh
    @jobyben-ip6sh 3 หลายเดือนก่อน

    മനോഹരം ❤️

  • @sanojsanu831
    @sanojsanu831 ปีที่แล้ว +1

    2023 ഡിസംബർ ഇലും നല്ല ഫീൽ 😍❤️

  • @kasimkp1379
    @kasimkp1379 ปีที่แล้ว

    എന്റെ fevorit song at ഉമ്മർ ബിച്ചു തിരുമല എന്റെകോഴിക്കോട് ഷൂട്ട്‌ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shinoj-gn4gw
    @shinoj-gn4gw 9 หลายเดือนก่อน +1

    2024ഏപ്രിൽ 23ന് ഞാൻ ഈ പാട്ട് ഫുൾ വോളിയതിൽ എന്റെ സെറ്റിൽ വെച്ച് കേൾക്കുന്നു. 🥰🥰🥰🙏

  • @TamponnvTamponnv-zn8jh
    @TamponnvTamponnv-zn8jh ปีที่แล้ว +1

    Good song / ormakal vedanayode

  • @pratheeshpratheesh2933
    @pratheeshpratheesh2933 ปีที่แล้ว +2

    One and only Lalettannn❤❤❤❤

  • @sasikumarvp6176
    @sasikumarvp6176 3 ปีที่แล้ว +3

    Legendary feel ful song in all means with all soul

  • @SakeerHussain-gu4sm
    @SakeerHussain-gu4sm ปีที่แล้ว +1

    Mammuka
    The great Indian actor
    ❤❤❤❤❤❤❤❤