ബോഗൈൻവില്ല ഇല കാണാതെ പൂക്കൾ കൊണ്ട് നിറയും ഈ വളം കൊടുത്ത് ഇങ്ങനെ ചെയ്താൽ / Bougainvillea fertilizer

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 34

  • @rijysmitheshwe2210
    @rijysmitheshwe2210 16 วันที่ผ่านมา +2

    Bougainvilla pookal nannayi undakanullu ee tips valare nannayitundu, ende bougainvillayil pookal valare kuravanu, so enthayalum ithupole cheiythu nokkundu, very useful sharing

  • @jasminegeorge2396
    @jasminegeorge2396 16 วันที่ผ่านมา +1

    Bougainvilla pookal kanan thanne nalla bhangi yundu..Tips kollalo..nalla reetiyil present cheytu

  • @myrightangles2301
    @myrightangles2301 16 วันที่ผ่านมา +1

    Useful video..... Good sharing 🎉❤

  • @sheemak8418
    @sheemak8418 17 วันที่ผ่านมา

    Kollam nalloru video aayirunnu palarkkum valaprayogathepatti kooduthal ariyilla anganeyullavarkku valare useful aanu

  • @minnurs4373
    @minnurs4373 16 วันที่ผ่านมา

    Useful video വള പ്രയോഗം നല്ല രീതിയിൽ പറഞ്ഞു കാണിച്ചുതന്നു

  • @resmishiju8445
    @resmishiju8445 16 วันที่ผ่านมา

    making bougainvilla fertilizer at home is really useful for those whose loves plants. nice presentation

  • @sabeenac.i4077
    @sabeenac.i4077 16 วันที่ผ่านมา

    കണ്ടിട്ട് തന്നെ കൊതി വരുന്നു എത്ര മനോഹരമായ പൂക്കൾ.. എന്തായാലും നിറയെ പൂക്കൾ ഉണ്ടാവാനുള്ള ടിപ്പ് പരിചയപ്പെടുത്തിയതിന് താങ്ക്സ്

  • @MohamedFazil-h8v
    @MohamedFazil-h8v 4 วันที่ผ่านมา

    Hi. Sister. Just now I watch your video about wasting compost fertilizer. I am very happy to know about your idea about using a cloth bag for kitchens waste of fertilizer. Thank you. From Chennai.

    • @JenysWorld
      @JenysWorld  4 วันที่ผ่านมา

      @@MohamedFazil-h8v Thank you😍

  • @diyakumar1770
    @diyakumar1770 16 วันที่ผ่านมา

    Bougainvillayude gardening tips kollato...Evide pookal kuravanu ithu pole cheyytu nokkam.

  • @gigglest8701
    @gigglest8701 17 วันที่ผ่านมา

    Video valareyadhikam upakaramullathanu chedikal orupadishtappedunna enikkith superanu ... ente bouganillea il pookal kuravanu ithu try cheythu nokkanam thanks

  • @donvargheseantony6429
    @donvargheseantony6429 16 วันที่ผ่านมา

    Super

  • @roshlh2071
    @roshlh2071 16 วันที่ผ่านมา

    sariyanu pruning cheyyan madiyanu. valarumo ennorthu. enthayalum onnu try cheythu nokkam. ellam nall useful tips arunnu.

  • @lifeismykitchen4399
    @lifeismykitchen4399 16 วันที่ผ่านมา

    Bougainvillea plant care tips nannaitunde. Valaprayogam nalla reethiyil thanne cheyth koduthal pookal kondu ila kanilla.. valaprayogam alkark yatha vidathil ariyillla.innathe orupad upakaram..January masam sradhichal niraye pookal thinginieayum

  • @adhishbiju2563
    @adhishbiju2563 16 วันที่ผ่านมา

    Valere upakarapedunna video well explined thank you for sharing

  • @sudharmareghu5854
    @sudharmareghu5854 16 วันที่ผ่านมา +18

    ഇതൊക്കെ കേട്ട് എന്റെ ചെടിക്ക് വെള്ളം വളവും കൊടുക്കാതെ ഉണങ്ങിപ്പോയി ഇങ്ങനെ ഒന്നും പറയല്ലേ മോളെ 10 ദിവസം ഒക്കെ വെള്ളവും വളവും കിട്ടിയില്ലെങ്കിൽ അതൊക്കെ ചത്തുപോവുകതന്നെ ചെയ്യും

    • @mumthaskareem1654
      @mumthaskareem1654 16 วันที่ผ่านมา +1

      ദിവസവും ഒരു നേരം നനക്കണം

    • @JenysWorld
      @JenysWorld  16 วันที่ผ่านมา

      @@sudharmareghu5854 veyil vekkan padilla pruning cheythe thanalthe vekkanam ennitte ane water kodukkanande

  • @salhamilu3009
    @salhamilu3009 16 วันที่ผ่านมา

    Bogenvilla vettane thonnathilla ennalo poovu nannayi kittan vettanamlle liquid try cheyyum ketto

  • @realmetv5016
    @realmetv5016 16 วันที่ผ่านมา

    ❤❤❤🎉

  • @Sharmiszedsvlog
    @Sharmiszedsvlog 16 วันที่ผ่านมา

    Enikk flower onnum anganey undakunnilla ithokkey onnu cheythu nokkanam paranjath poley chedi cut cheyyan madiya ini cut cheyth nokkanam

  • @adiladi1769
    @adiladi1769 16 วันที่ผ่านมา +7

    രണ്ടു ദിവസം നനക്കാഞ്ഞ തെന്നെ ഇല യൊക്കെ വാടി നിൽക്കും എന്നിട്ടാണോ പത്തു ദിവസം

    • @mobithasujoy3929
      @mobithasujoy3929 15 วันที่ผ่านมา

      Palarum anganeya parayunath. Pekshe vaadi nilkunath kaanumbol sangadam verum

  • @jayajayasree1701
    @jayajayasree1701 16 วันที่ผ่านมา +4

    10 ദിവസം നനക്കാതിരുന്നാൽ Nursery Owner രക്ഷപ്പെടും

  • @Regijazz
    @Regijazz 16 วันที่ผ่านมา

    ചെടികൾ കട്ട്‌ ചെയ്തു കഴിഞ്ഞാൽ npk വളങ്ങൾ ഇടണം അതിനു ശേഷം സെപ്റ്റംബർ ലാസ്റ്റിൽ സോഫ്റ്റ്‌ കട്ടിങ് ചെയ്യണം. അതിനുശേഷം ഫാക്റ്റം ഫോസ് അര സ്പൂൺ വെച്ച ഇട്ടു കൊടുക്കണം പതിനഞ്ചു ദിവസം കഴിയുമ്പോൾ അര സ്പൂൺ പൊട്ടാഷ് ഇട്ടുകൊടുക്കണം ദിവസവും നനക്കണം. ഈ വിധത്തിലാണ് ഞാൻ ചെയ്തത് എനിക്ക് ഒക്ടോബർ ലാസ്റ്റ് മുതൽ ഒത്തിരി പൂക്കൾ ഉണ്ടാകു ന്നുണ്ട്. നല്ലവെയിലും വേണം കെട്ടോ.

  • @Fathima-0519
    @Fathima-0519 14 วันที่ผ่านมา

    Nov prune ചെയ്ത്. ചെടി കമ്പ് വളരെ വലുതായി പോയി. ഇനി ഏത് മാസം ആണ് പ്രൂൺ ചെയ്യേണ്ടത് pls rply

    • @JenysWorld
      @JenysWorld  14 วันที่ผ่านมา

      Epo pruning cheyam

  • @NanthanaManoj-p9d
    @NanthanaManoj-p9d 16 วันที่ผ่านมา

    കമ്പനി മുറിച്ചു വെക്കുന്നത്പൂക്കുമോ

    • @JenysWorld
      @JenysWorld  16 วันที่ผ่านมา

      @@NanthanaManoj-p9d avum

  • @malini09
    @malini09 2 วันที่ผ่านมา

    ആ ഒരു സമയത്ത് നന്നായി നനച്ചു കൊടുത്ത അതങ്ങോട് കരിഞ്ഞു പൊയ്ക്കോളും 🤭

  • @preethirajeevan1012
    @preethirajeevan1012 16 วันที่ผ่านมา +2

    2ഞാനും ഇത്തരം വിഡിയോ കണ്ട് hard Prune ചെയ്തു . മൂന്നാല് hybrid ബോഗൻ വില്ല നശിച്ചു പോയി. അതിൻ്റെ സങ്കടം ഇന്നും തീർന്നിട്ടില്ല Pune white നിറയെ പൂവിടുന്ന type ആയിരുന്നു😭😭
    ചുരുക്കി പ്പറഞ്ഞാൽ You are Lazy. കറ്റാർവാഴ നന്നായി അരച്ചു കാണിക്കൂന്നേ 'നിങ്ങൾ ചെയ്യാൻ പാടില്ല എനിക്ക് എന്തു ചെയ്താലും പ്രശ്നമില്ല. എന്ന സന്ദേശം കൊടുക്കുന്നത് ശരിയല്ല. perfection ഓടെ വീഡിയോ ചെയ്യൂ

  • @anilakumari8255
    @anilakumari8255 16 วันที่ผ่านมา

    വീഡിയോ മുഴുവൻ കേട്ടു.എന്റെഅഭിപ്രായംപറയുന്നു.ഉണങിയചാണകംമാത്രംമതി ബോഗൻവില്ല പൂവിടാൻ
    പരീക്ഷിച്ചു നോക്കൂ.വെള്ളത്തിന്റെകാരൃംപറഞ്ഞത് കറക്റ്റാ.

  • @letsmakegarden5720
    @letsmakegarden5720 16 วันที่ผ่านมา

    10 ദിവസം നനക്കാതെ നല്ല വെയിലത്ത്‌ വെച്ചാൽ ചെടി ബാക്കി ഉണ്ടാകോ. അങ്ങനെ ചെയ്ത ഒരു വീഡിയോ ഇടുമോ.

    • @JenysWorld
      @JenysWorld  16 วันที่ผ่านมา

      @@letsmakegarden5720 veyil vekkan padilla shadil venam vekkan