കാവിയണിഞ് പത്തനംതിട്ടയിലെ മഹാ റാലി

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . pave anan

ความคิดเห็น • 1.4K

  • @kavippada173
    @kavippada173  6 หลายเดือนก่อน +24

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . th-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @JayachandranTn-z3w
      @JayachandranTn-z3w 6 หลายเดือนก่อน

      വായിൽ വെള്ളി കരണ്ടി, പപ്പി കുട്ടി, ഇത് പോലൊരു മണ്ടൻമാർ എവിടെഎയെങ്കിലും ഉണ്ടോ

    • @joshymr6943
      @joshymr6943 5 หลายเดือนก่อน +2

      Super

    • @viswakumari-ov5lv
      @viswakumari-ov5lv 5 หลายเดือนก่อน

  • @Loveyourenemy-m7h
    @Loveyourenemy-m7h 6 หลายเดือนก่อน +39

    അനിൽ ആൻ്റണി അടിപൊളി പ്രസംഗം. എഴുതി വെക്കാതെ , ഒരു തെറ്റും, തപ്പലും ഇല്ലാതെ ഉള്ള സൂപ്പർ പ്രസംഗം.

  • @sasikaladevi9303
    @sasikaladevi9303 6 หลายเดือนก่อน +46

    Anil antony യുടെ പ്രസംഗം വളരെ നല്ലതാണ്. വികസന പ്രവർത്തനങ്ങളും എടുത്തു പറഞ്ഞു.ഇതുപോലെ എല്ലാപ്രസംഗികറും ചെയ്യണം. കൂടാതെ പാവങ്ങൾക്ക് നൽകിയിട്ടുള്ള ഓരോ കാര്യങ്ങളും എടുത്തു പറയണം. Very good speech Anil, proud of you ❤
    പദ്മജയുടെയും എടുത്തു പറയേണ്ടത് തന്നെ

  • @muralidharankv567
    @muralidharankv567 6 หลายเดือนก่อน +81

    പദ്മജ -അനിൽ ആന്റണി പ്രസംഗം ആദ്യമായി കേൾക്കുന്നു. നന്നായിട്ടുണ്ട്. Good Luck

  • @viswamk8666
    @viswamk8666 6 หลายเดือนก่อน +17

    ഉള്ള പരമാ ർത്ഥമ് തുറന്നു പറയാനുള്ള ശ്രീ. പദ്മജക്കുള്ള ആർജവം ഇനിയുള്ള സ്ത്രീ ജനങ്ങളിലും, മറ്റു ജനങ്ങളിലും ഉണ്ടാകാൻ ഇടവരെട്ട.താങ്ക്സ് മേഡം 🙏🇮🇳👍👌💪💪

  • @digi-87
    @digi-87 6 หลายเดือนก่อน +313

    അനിൽ ആന്റണി സൂപ്പർ പ്രസംഗം, അളന്നു മുറിച്ചു വാക്കുകൾ ഉപയോഗിക്കുന്നു, ജയിപ്പിക്കണം, ഗുണമുണ്ടാകും നാടിനും സംസ്ഥാനത്തിനും

    • @rajeshtd7991
      @rajeshtd7991 6 หลายเดือนก่อน +3

      ഞാൻ ഒരു ഹിന്ദു ആണ് എന്നാലും പറയാതിരിക്കാൻ പറ്റില്ല രാജ്യഭരണം കുറച്ചു കൂടി ഇമോഷൻ മാനേജ് ചെയ്യുവാൻ പ്രാപ്തി ഉളളവർ വേണം അതിനു അനിൽ ആൻ്റണി തന്നെ sg എക്കാൽ മന്ത്രി അവസ് ആവാൻ നല്ലത്

    • @sarathkumar-oh7qz
      @sarathkumar-oh7qz 6 หลายเดือนก่อน +12

      അനിൽ ആന്റണി നല്ല കഴിവുള്ള ചെറുപ്പക്കാരനാണ് - അദ്ദേഹം ജയിച്ചാൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും ❤️❤️

    • @gopalakrishnanc3857
      @gopalakrishnanc3857 6 หลายเดือนก่อน

      അനിൽ ആൻ്റണി കുറച്ചുകൂടി തിയേറ്റിർ ക് സ് കാണിയ്ക്കണം

    • @prasadkumar6430
      @prasadkumar6430 6 หลายเดือนก่อน +2

      ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും അധികാരം നേരിട്ടു ജനങ്ങളിലേക്ക് ജന ങ്ങളുടെ യുവാക്കളുടെ യുവതികളുടെ ആശയങ്ങൾക്ക്യ മുൻഗണന നൽകണം അവരാണ് ഭാവിയിൽ രാജ്യത്തെ നയിക്കുന്നവർ ഭരിക്കേണ്ടതു ഊർജം നല്കേണ്ടവർ

    • @sivasuthan.mshanthamma7884
      @sivasuthan.mshanthamma7884 6 หลายเดือนก่อน +1

      Kettevacha
      Kasukettella

  • @ramachandranchandran.m2849
    @ramachandranchandran.m2849 6 หลายเดือนก่อน +2

    ഇത്രയും നന്നായി ഒരു പതറിച്ചയുമില്ലാതെ വളരെ നല്ലൊരു പ്രസംഗം. കേട്ടു നിലക്കാൻ തന്നെ നല്ലൊരു സുഖം.ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഭാഷണം കേട്ടത്. യാതൊരു വിധ ജാടയുമില്ലാതെ open ആയി തുറന്നു പറഞ്ഞു. Good

  • @rajeevanps853
    @rajeevanps853 6 หลายเดือนก่อน +100

    ചിരപരിചിതമായ ശബ്ദം ഓർത്തുനോക്കിയപ്പോൾ കെ പി എ സി ലളിതയുടെ ശബ്ദവുമായി തികഞ്ഞ സാമ്യം.
    Respect your will-power, you are a great lady. 🙏

  • @satheeshkollam8281
    @satheeshkollam8281 6 หลายเดือนก่อน +30

    വളരെ കൃത്യമായ പ്രസംഗം പദ്മേച്ചി

  • @Asha-nl9gv
    @Asha-nl9gv 6 หลายเดือนก่อน +54

    കൊള്ളാം നല്ല പ്രസംഗം 👍🏻

  • @radhakrishnanpk1971
    @radhakrishnanpk1971 6 หลายเดือนก่อน +32

    അനിൽ ആൻ്റണി ജീ❤ വിജയിക്കാൻ ഈശ്വരാനുഗ്രഹവും, ജനങ്ങളുടെ പിൻതുണയും ഉണ്ടാവട്ടെ❤

  • @mathewkj1379
    @mathewkj1379 6 หลายเดือนก่อน +40

    നല്ല പ്രസംഗം. വിചാരിച്ചില്ല ഇത്രയും നന്നായി സംസാരിക്കും എന്ന്.

  • @bakthanbakthan007
    @bakthanbakthan007 6 หลายเดือนก่อน +25

    പത്മ ചേച്ചിക്കും
    അനിൽ ആന്റണിക്കും അഭിനന്ദനങ്ങൾ

  • @sarathkumar-oh7qz
    @sarathkumar-oh7qz 6 หลายเดือนก่อน +129

    പദ്മജയുടെ പ്രസംഗം ആദ്യമായി കേൾക്കുന്നു ❤ - ഇങ്ങനെ ഒരു അവസരം കൂടി ഇതുവരെ അവർക്ക് കിട്ടിയിട്ടില്ലെന്ന് തോന്നുന്നു,,,,, 🙏🏻🔥🔥🔥🔥

    • @sanjeevsadi
      @sanjeevsadi 6 หลายเดือนก่อน

      Satyam

  • @varamoolyam
    @varamoolyam 6 หลายเดือนก่อน +52

    പത്മചേച്ചി ...ഉളളിൽ തട്ടി. ഓരോ വ്യക്തികളും എത്ര മാത്രം വേദനിക്കുന്നു....നിഷ്കളങ്കമായ വാക്കുകൾ ❤❤❤❤❤

  • @kantharajp6124
    @kantharajp6124 6 หลายเดือนก่อน +58

    മനസ്സിലാക്കാൻ വൈകിപ്പോയി ഇനിയെങ്കിലും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഭാരതത്തിനു വേണ്ടി എത്രയും പറഞ്ഞ അങ്ങേക്ക് ബിജെപിയുടെ ആശംസകൾ കുടുംബത്തിൽ അംഗമായി കഴിഞ്ഞു

  • @shyamkumar4209
    @shyamkumar4209 6 หลายเดือนก่อน +18

    പദ്മജ ചേച്ചിക്കും അനിൽ ആന്റണിക്കും അഭിനന്ദനങ്ങൾ 🎉🎉

  • @gramabhangi2999
    @gramabhangi2999 6 หลายเดือนก่อน +372

    പത്മജയുടെ നല്ലൊരു സംസാരം കേൾക്കുന്നത് ആദ്യമായാണ്.

    • @girishpillai3181
      @girishpillai3181 6 หลายเดือนก่อน +11

      ശരി ആണ്. അവര്ക് khangress കാർ ചാൻസ് കൊടുത്തില്ല ഇതുവരെ. She will become a good leader in BJP. All best Madam🙏🌹😊👍

    • @saseendranpk4308
      @saseendranpk4308 6 หลายเดือนก่อน +3

      👌👍100%👌

    • @sani7700
      @sani7700 6 หลายเดือนก่อน +4

      sathyam, njaanum aadhyam aaya full irunnu kellakne

    • @VasanthaKumari-j3y
      @VasanthaKumari-j3y 6 หลายเดือนก่อน +4

      Correct

    • @gopakumara3272
      @gopakumara3272 6 หลายเดือนก่อน +5

      Perfect speech best wishes 👏

  • @mnmohanannair7799
    @mnmohanannair7799 6 หลายเดือนก่อน +50

    നല്ല തഴക്കവും പഴക്കവും വന്ന രാഷ്ട്രീയക്കാരേക്കാട്ടിലും മെച്ചമായ പ്രസംഗം .
    രണ്ടു പേരുടെയും നല്ല പ്രസംഗം പ്രത്യേകിച്ചും അനിൽ കെ ആൻ്റണിയുടെ പ്രസംഗം .

  • @KSSAJUKUZHIYADIYIL
    @KSSAJUKUZHIYADIYIL 6 หลายเดือนก่อน +77

    ജയ് കെ. കരുണാകരൻ . ജയ് ലീഡർ

  • @vrrk2.030
    @vrrk2.030 6 หลายเดือนก่อน +8

    അനിൽ ആന്റണിക്ക്‌ വിജയാശംസകൾ... പ്രസംഗം നന്നായി ട്ടുണ്ട്..... ശരിക്കും പഠിച്ചിടട്ടുണ്ട്..

  • @Ujjuumrshujjai
    @Ujjuumrshujjai 6 หลายเดือนก่อน +287

    മോനെ അനിൽ ആന്റണി നീ ജയിക്കും...... Very good speech.... ഭാരത് മാതാ കി ജയ്...

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 6 หลายเดือนก่อน +6

      😂😂😂😂😂😂comedy

    • @pramodvava7231
      @pramodvava7231 6 หลายเดือนก่อน +3

      Pramod.s.pillai
      Kollam
      Bharat mathaki jay

    • @muhammedfalahck7176
      @muhammedfalahck7176 6 หลายเดือนก่อน +3

      ഒലക്ക ജയിക്കും അനിൽ ആന്റണിയുടെ വോട്ട് തന്നെ അനിൽ ആന്റണിക്ക് കിട്ടുമോന്ന് സംശയമാണ്

    • @muhammedfalahck7176
      @muhammedfalahck7176 6 หลายเดือนก่อน

      ഭയങ്കര സംസ്ക്കാരമാണ് പത്മജെ കിട്ടിയതെല്ലാം നക്കി തുടച്ചു എല്ലിന്റെ ഉള്ളിൽ കുത്തുമ്പോൾ നിനക്ക് ഇതും തോന്നും ഇതിനപ്പുറവും തോന്നും കോണ്ഗ്രസ് ഇപ്പോഴാണോ നശിച്ചു തുടങ്ങിയത്

    • @muhammedfalahck7176
      @muhammedfalahck7176 6 หลายเดือนก่อน

      പത്മജെ നീ കൊത്തി കൊത്തി ലീഗിന്റെ പുറത്തേക്കാണല്ലോ കോത്തുന്നത് ഇതിനെ കാളും വലിയ കൊത്ത് കോത്തിയവനാണ് ഇപ്പോൾ എന്തായി അവസ്ഥ

  • @PRAKASH-cm1vo
    @PRAKASH-cm1vo 6 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ മാഡം!
    ആരെയും ഭയക്കാതെ, ആരുടെ മുന്നിലും തല കുനിക്കാതെ മുന്നോട്ട് പോകുക!
    ഞങ്ങളുടെ ലീഡർ കരുണാകരൻ സർ പുഞ്ചിരിക്കുന്നുണ്ടാകും!
    🙏🙏🙏
    പത്തനംതിട്ടയിലെ നല്ലവരായ നാട്ടുകാരെ നിങ്ങളുടെ വിലയേറിയ വോട്ട് അനിൽ അന്റണിക്ക് ചെയ്യുക.

  • @jeevanthomas3198
    @jeevanthomas3198 6 หลายเดือนก่อน +135

    കലക്കി പത്മജേ....🎉
    എന്റെയും കുടുംബത്തിന്റെയും വോട്ട് അനിൽ ആന്റണിക്ക്...🎉🎉🎉

  • @tvarghese5433
    @tvarghese5433 6 หลายเดือนก่อน +21

    നമുക്ക് തിരിച്ചറിവ് അല്പം താമസിച്ചേ വരൂ. 🌹🌹🌹🌹🌹🙏🙏🙏🙏

  • @jayaraje8727
    @jayaraje8727 6 หลายเดือนก่อน +249

    പത്മജ ഇരുത്തംവന്ന വാക്കുകൾ.രാഷ്ട്രീയക്കാർ കേൾക്കേണ്ട വാക്കുക ൾ. പുച്ഛം പരിഹാസം ഒന്നുമില്ല❤❤❤❤❤❤

    • @powersward
      @powersward 6 หลายเดือนก่อน +5

      ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദിജിക്ക്) നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. ...താമര വിരിയും 🧡💚🔥🔥

    • @syamalankd2249
      @syamalankd2249 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤ CT jio CT​@@powersward

    • @k.ebraham7181
      @k.ebraham7181 6 หลายเดือนก่อน

      She changed her route to make money. No more chance in Congress.
      All corrupted leaders will join bjp to make money.

    • @k.ebraham7181
      @k.ebraham7181 6 หลายเดือนก่อน

      ​@@powersward
      So u knows bjp will fail. Why you waste your vote.

    • @powersward
      @powersward 6 หลายเดือนก่อน

      @@k.ebraham7181 Where I say we fail, or we have a fear of failing, In Kerala, we can win 20 seats. But in some religious areas, they don't want to wake up. So they will support, which means all of the minority religion people together support other candidates, either LDF or UDF.
      No matter what, we will open so many seats in Kerala. Wait and see. 🧡💚

  • @indirap5331
    @indirap5331 6 หลายเดือนก่อน +26

    പത്മജാ വേണുഗോപാലും അനിൽ ആൻറണിയുടെ നല്ല പ്രഭാഷണം കാഴ്ച വെച്ചു രാഷ്ട്ര അഭിമുഖമായി ചിന്തിക്കുന്ന പ്രവർത്തിക്കുന്ന രണ്ടുപേർക്കും ഭാവുകങ്ങൾ

  • @SamiSami-mb7sv
    @SamiSami-mb7sv 6 หลายเดือนก่อน +191

    പത്മജ ജീ ഞങ്ങൾ കൂടെ ഉണ്ട്

    • @sajeevs4299
      @sajeevs4299 6 หลายเดือนก่อน +2

      സത്യം 🙏

    • @Rukmini-g1w
      @Rukmini-g1w 6 หลายเดือนก่อน +1

      Yes

  • @BaluBalu-vt6uy
    @BaluBalu-vt6uy 6 หลายเดือนก่อน +54

    അടിപൊളി പ്രസംഗം അനിൽ ആൻറണി.നിങ്ങളും ശോഭയും ജയിച്ച് ലോകസഭയിലേക്ക് എത്തണം. നാടിൻറെ വികസനത്തെ പ്രതിപക്ഷം പാരവെക്കുകയാണ്.പത്തനംതിട്ടക്കാരും ആലപ്പുഴക്കാരും നൂറുവട്ടം ചിന്തിച്ച് വോട്ട് ചെയ്യട്ടെ.

  • @unnikrishnan4842
    @unnikrishnan4842 6 หลายเดือนก่อน +60

    നാക്ക് പൊന്നാകട്ടെ

  • @antojose8144
    @antojose8144 6 หลายเดือนก่อน +26

    സ്ത്രീകൾക്ക് നിവർന്ന് നിന്ന് സംസാരിക്കാൻ കഴിയുന്നിടത്തെക്ക് തന്നെ എത്തിയ ആത്മവിശ്വാസം aa വാക്കുകളിൽ ഉണ്ട്.

  • @krishnakumargopinathan1696
    @krishnakumargopinathan1696 6 หลายเดือนก่อน +114

    ദീർഘവീക്ഷമുള്ള സ്ഥാനാർഥി. Anil Antony👍👍👍

    • @muhammedcp6293
      @muhammedcp6293 6 หลายเดือนก่อน

      Palmajanda edaki anel andani verum zeroyani

  • @sivakumarcp8713
    @sivakumarcp8713 6 หลายเดือนก่อน +8

    ശ്രീമതി പത്മജയുടേ പ്രസംഗം ആ ദ്യമായി കേൾക്കുന്ന വർ❤❤❤❤❤

  • @stardigitalshotsstudio
    @stardigitalshotsstudio 6 หลายเดือนก่อน +19

    അധികം ഹൈപ്പ് ഇല്ലാതെ ആക്രോശമില്ലാതെ തികച്ചും കാര്യമാത്രപ്രസക്തമായ, ആത്മാര്ഥതയുള്ളതാണ് ശ്രീമതി പദ്മജയുടെ പ്രസംഗം. മോദിജിയുടെ പ്രത്യേക ശ്രദ്ധ വേണ്ട ഒരാൾ.

  • @meenakshinandha6697
    @meenakshinandha6697 6 หลายเดือนก่อน +4

    ഇവരുടെ speech ആദ്യമായിട്ടാണ് കേൾക്കുന്നത്. കഴിവുള്ള നല്ലൊരു സ്ത്രീ

  • @vichuzzarts6901
    @vichuzzarts6901 6 หลายเดือนก่อน +58

    സത്യമായ വാക്കുകൾ 👌🏻

  • @cheerbai44
    @cheerbai44 6 หลายเดือนก่อน +20

    ജയ് ബിജെപി ❤️❤️
    കേരളം ബിജെപി ഭരിക്കും, ഭരിച്ചിരിക്കും 💪🏻

  • @padmanabhana7173
    @padmanabhana7173 6 หลายเดือนก่อน +226

    മോദിയാണ് താരം❤❤❤

    • @powersward
      @powersward 6 หลายเดือนก่อน +2

      ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദിജിക്ക്) നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. ...താമര വിരിയും 🧡💚

    • @powersward
      @powersward 6 หลายเดือนก่อน +1

      ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദിജിക്ക്) നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. ...താമര വിരിയും 🧡💚

  • @sarathkumar-oh7qz
    @sarathkumar-oh7qz 6 หลายเดือนก่อน +91

    അനിൽ ആന്റണി നല്ല വിഷൻ,,, ഉള്ള യുവാവ്,,,തീർച്ചയായും ഇദ്ദേഹത്തെ ജയിപ്പിക്കണം 🙏🏻
    യുവാക്കൾക്ക് നല്ല അവസരങ്ങൾ ലഭിക്കട്ടെ,,, അദ്ദേഹത്തിന് പലതും ചെയ്യാൻ കഴിയും 🙏🏻🔥🔥🔥🔥🔥🔥🔥🔥

    • @k.ebraham7181
      @k.ebraham7181 6 หลายเดือนก่อน

      He is a joker only

  • @sajeevbk5727
    @sajeevbk5727 6 หลายเดือนก่อน +268

    നല്ലൊരു നേതാവിന്റെ മകൾ..
    നാടിനുവേണ്ടി നിരവധി വികസനംകൊണ്ടുവരാനുള്ള കഴിവുണ്ടായിരുന്ന നേതാവായിരുന്ന ആളുടെമകൾക് നല്ല സ്ഥാനം കൊടുക്കും.ബിജെപി. വരുന്നകാലഘട്ടം കേരളത്തിന്റെ സുവർണകാലം..ജയ് ഭാരത് മാതാ!!!

    • @satheesankrishnan4831
      @satheesankrishnan4831 6 หลายเดือนก่อน +7

      Very correct

    • @sudhishpb144
      @sudhishpb144 6 หลายเดือนก่อน +4

      Padmajaji👍❤✌

    • @powersward
      @powersward 6 หลายเดือนก่อน +5

      ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദിജിക്ക്) നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. ...താമര വിരിയും 🧡💚 🔥

    • @shaziyaamal7632
      @shaziyaamal7632 6 หลายเดือนก่อน +1

    • @JosephkuttyMathew
      @JosephkuttyMathew 6 หลายเดือนก่อน +1

      Nalla stanam kittanamllo, athinalle vannathu thanne. Kittiyille thirichum varum.

  • @rajeshr8884
    @rajeshr8884 6 หลายเดือนก่อน +29

    പദ്മജച്ചേച്ചി ആദരണീയനായ കരുണാകരന്റെ മകൾ തന്നെ.. good speech ചേച്ചി. Valued speech

  • @sathyank8005
    @sathyank8005 6 หลายเดือนก่อน +94

    അനിൽ ആന്റണി ❤❤❤💪💪💪

  • @psvnambudiri
    @psvnambudiri 6 หลายเดือนก่อน +13

    Anil Antony is coming of age. I never expected Padmaja could talk so well. Both these persons are an asset bjp Kerala

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 6 หลายเดือนก่อน +84

    Congrats പറയാനുള്ളത് ലളിതമായി കൊള്ളേണ്ടവരുടേ അണ്ണാക്കിൽ തന്നെ കൊടുത്തും കൊള്ളിച്ചും പറഞ്ഞു well done

    • @premkumar-ln4ws
      @premkumar-ln4ws 6 หลายเดือนก่อน

      Thank you padmaja ji
      Vandematram
      Jai Hind
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hareeshkrishnan618
    @hareeshkrishnan618 6 หลายเดือนก่อน +9

    കൊള്ളാം... ഇത്രയും നന്നായി സംസാരിക്കും എന്ന് എല്ലാർക്കും മനസിലായി🔥

  • @suseelkumar509
    @suseelkumar509 6 หลายเดือนก่อน +9

    Padmaja madam....valare santhosham.... Good speech ❤❤❤.. ANIL Ji... Excellent speech.

  • @rajasreesanthosh1312
    @rajasreesanthosh1312 6 หลายเดือนก่อน +16

    സത്യത്തിൽ പത്മജ ഉള്ളു തുറന്ന് സംസാരിച്ചപ്പോഴാണ് അവരെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്. ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായ അച്ഛൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത് കേരളത്തിന്റെ ഐശ്വര്യമായിരുന്നുവെന്ന് പാർട്ടി ഭേദമെന്യ പറയാൻ കഴിയും. ഭരണ പോരായ്മകൾ ഉണ്ടായിരുന്നിരിയ്ക്കാം. എന്നിരുന്നാലും ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് ജീവിച്ചിരുന്നത്. ആ കാലം സുന്ദരമായ nostalgic ഓർമ്മകളാണ് . പ്രത്യകിച്ച് ഓണവും ഉത്സവവുമൊക്കെ എത്ര ആമോദത്തോടെയാണ് ആളുകൾ ആഘോഷിച്ചിരുന്നത്. വർഗീയതയാണ് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കി പാർട്ടിയെ നശിപ്പിച്ചത്. പത്മജ ആ പാർട്ടി ഉപേക്ഷിച്ചത് ഒരു പക്ഷെ ഈശ്വരാനുഗ്രഹം കൊണ്ടാകും.🙏🏻

  • @vichuzzarts6901
    @vichuzzarts6901 6 หลายเดือนก่อน +185

    പാർട്ടി വളരാൻ അല്ല മോദിജി ആഗ്രഹിക്കുന്നത്.
    നമ്മൾ ഓരോരുത്തരും ജീവിച്ചു മരിക്കുന്ന നമ്മുടെ രാജ്യത് ഇനിയുള്ള തലമുറകൾ തലയുറത്തി നിൽക്കാൻ ഭാരതത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച വലിയൊരു മനുഷ്യൻ അതാണ് മോദിജി.
    അതാണ് മോദിജിയുടെ സ്വപ്നം. അത് നടപ്പാക്കുന്നതും ഉണ്ട്.

    • @nobunoble-zx8gj
      @nobunoble-zx8gj 6 หลายเดือนก่อน +1

      അയാൾ ഒരു rss കാരൻ ആണ് ഇതല്ല ഇതുക്കും മേലെ ഇനി കാണാൻ ഇരിക്കുന്നു 🔥🔥🔥 മ്മക്ക് മ്മടെ ഭാരതം കഴിഞ്ഞേ ഉള്ളൂ എല്ലാം ❤❤❤❤❤

    • @VandanaVandana-f6x
      @VandanaVandana-f6x 6 หลายเดือนก่อน

      Athu.mathramalla.kolayaliye.ellathakkanam.ethra.ammamarude.kannuneeranu.evide.veezhunnath.

    • @balakrishnan4338
      @balakrishnan4338 6 หลายเดือนก่อน

      Modiji Oro Indiakaranum Abhimanikam jai modiji jai Bharatham

    • @vincentjames2297
      @vincentjames2297 6 หลายเดือนก่อน

      Manipur 😂😂😂😂

    • @rubuts7459
      @rubuts7459 6 หลายเดือนก่อน

      എന്ത്‌ വികസനമാണ് ഈ മോദി 1

  • @bhavanim6349
    @bhavanim6349 6 หลายเดือนก่อน +14

    Anil Antony 's speech is fantastic. He is , for sure, tomorrow's leader

  • @HaridasKg-b3f
    @HaridasKg-b3f 6 หลายเดือนก่อน +394

    ഇവർ ഇത്ര നല്ല പ്രാസംഗികയാണെന്നു അറിഞ്ഞിരുന്നില്ല. ബിജെപിക്കു ഇവർ മുതൽ കൂട്ടാവും

    • @abdusalamahmad8500
      @abdusalamahmad8500 6 หลายเดือนก่อน +3

      Election kaziyalodu koodi evaluda karyam kattapuga

    • @AnilKumar-sj1pi
      @AnilKumar-sj1pi 6 หลายเดือนก่อน

      ​@@abdusalamahmad8500കുണ്ടനടിയന് പുടിച്ചില്ലേ

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน +3

      ഉദര നിമിത്തം ബഹുകൃതവേഷം...

    • @jayanpblm
      @jayanpblm 6 หลายเดือนก่อน +10

      @@abdusalamahmad8500 അതിന് അവരെ കൃഷിയിടമായി കാണുന്നവരല്ല ഈ പാര്‍ട്ടിയിലുള്ളത്..... അവരെ സൗകര്യപൂര്‍വ്വം മൊഴിചൊല്ലുന്ന സ്വഭാവമുള്ളവരുമല്ല.....

    • @jayanpblm
      @jayanpblm 6 หลายเดือนก่อน +4

      @@babyemmanuel853 ഖാന്‍ഗ്രസില്‍ നിന്ന് പഠിച്ചതാകും.... പിന്നീട് മാറിക്കോളും കുഞ്ഞാടേ...

  • @raghunathd3372
    @raghunathd3372 6 หลายเดือนก่อน +42

    പത്മജ സത്യം പറയുന്നു, നല്ല പ്രസംഗം, ഇനിയും മഹിളാകോൺഗ്രസ്‌കാർക്കും, കോൺഗ്രസ്‌കാർക്കും സുസ്വാഗതം, മോദിയുടെ കൂടെനിന്നാൽ കേരളം രക്ഷപ്പെടും. മാസപ്പടിക്കാരെ ദൂരെനിർത്തുക അവർക്കു അവരുടെ കുടുംബം മാത്രം ലക്ഷ്യം, വിവേകപൂർവ്വം വോട്ട് വിനിയോഗിക്കുക ✌️

    • @IRFAN-sq6bi
      @IRFAN-sq6bi 6 หลายเดือนก่อน

      ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ പാവം ഗ്യാരണ്ടി ജി..... ഇനി പാർട്ടിക്കാർക്ക് വേണ്ടി കക്കാനും മുക്കാനും വല്ലതും ഉണ്ടോ... ഇട്ട അണ്ടർ വെയർ അല്ലാതെ ഇന്ത്യക്കാർക്ക്... എല്ലാം വിറ്റും കുത്തക മുതലാളി മാർക്കും കൊടുത്തിട്ട് ഇനി എന്ത് ബാക്കി ഉണ്ട് ഈ രാജ്യത്ത്.... സഹിക്കുക.. പറയുമ്പോൾ വർഗീയത മാത്രം പറയുന്ന ഈ കൂട്ടങ്ങൾക്ക് മനസ്സിലാകും.. അന്ന് പറയും ഈ ചാണകങ്ങളുടെ മേനിയെ കുറിച്ച് അത് വരെ കാത്തിരിക്കാം

  • @varghesemathai8277
    @varghesemathai8277 6 หลายเดือนก่อน +205

    പത്മജ എടുത്ത തീരുമാനം ശരി തന്നെയാണ്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അതവസരമുണ്ടാകും.❤

  • @remith8501
    @remith8501 6 หลายเดือนก่อน +6

    Padmaja മറ്റു രാഷ്ട്രിയ പ്രാസംഗികരെ പോലെയല്ല ലാളിത്യമുള്ള സംസാരം, മര്യാദ ❤❤❤❤❤❤❤
    അനിൽ ആന്റെണിയെ വിജയിപ്പിക്കണം.

  • @vijayannair470
    @vijayannair470 6 หลายเดือนก่อน +22

    സംസ്ക രം നിറഞ്ഞ പ്രസംഗം പറഞ്ഞത് സത്യം

  • @sreelathaify
    @sreelathaify 6 หลายเดือนก่อน +6

    രണ്ടു നേതാക്കന്മാരുടെ മക്കളും സൂപ്പർ 😍

  • @NNP1952
    @NNP1952 6 หลายเดือนก่อน +65

    ആശംസകൾ അഭിനന്ദനങ്ങൾ പത്മജ ഉള്ളുതുറന്നു

  • @subinvasudevan3518
    @subinvasudevan3518 6 หลายเดือนก่อน +27

    മറ്റു പാർടികളെപറ്റി മാന്യമായി പറഞ്ഞു 💪. ബിജെപി യുടെ കേരളത്തിൽ ഒരു ലക്ക് തന്നെയാണ് പട്മജ മാം 🙏

  • @johnthomas9987
    @johnthomas9987 6 หลายเดือนก่อน +59

    ഗുഡ് സ്പീച് അനിൽ ആൻഡ് പത്മ മാം

  • @GirijaMavullakandy
    @GirijaMavullakandy 6 หลายเดือนก่อน +35

    പത്മജ ജി താങ്കൾ പറഞ്ഞത് വളരെ ശരി. സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നൽകുന്നതിൽകോൺഗ്രസ് പരാജയപ്പെട്ടിട്ടുണ്ട്.

  • @nirmalascookeryshow7028
    @nirmalascookeryshow7028 6 หลายเดือนก่อน +84

    ജയ് ജയ് മോദി ജി ❤❤

  • @AjithaKumari-b1m
    @AjithaKumari-b1m 6 หลายเดือนก่อน +27

    Bjp കാർ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരു പാർട്ടിയും കൊടുക്കുന്നില്ല സംസ്കാരം ❤️

    • @sasidharanpillai9139
      @sasidharanpillai9139 6 หลายเดือนก่อน

      Anil Antony Pathanamthittayil vijayikkum.BJP munnottu varanam. Ellavarum support cheiyyuka

  • @sreedharanthayath
    @sreedharanthayath 6 หลายเดือนก่อน +138

    പത്മജയുടെ പ്രസംഗം കണ്ടപ്പോൾ ഇവർ സോണിയാ ഗാന്ധിയേക്കാൾ അല്ലെങ്കിൽ രാഹുൽ ഗാന്ധിയേക്കാൾ എത്രയോ കഴിവുള്ളവരാണ്. സോണിയാ ഗാന്ധിക്ക് എഴുതിയ പേപ്പർ നോക്കാതെ എന്തെങ്കിലുമൊന്ന് പറയുവാൻ പറ്റുമോ.

    • @balankulangara
      @balankulangara 6 หลายเดือนก่อน

      AK Anthony യുടേയും Leader
      K കരുണാകരന്‍ ൻടെയും
      മക്കൾ വളരെയധികം കഴിവുള്ള പ്രമുഖ വ്യക്തികൾ
      തന്നെയാണു പക്ഷെ മക്കൾ
      രാഷ്ട്രീയക്കാർ ആയ സോണിയ യുടേയും കരുണാനിധി യുടേയും
      മക്കൾക്കു രാഷ്ട്രീയ നേതാവിന് വേണ്ട ഒരു qualityയും ഇല്ല

    • @asharajeev2780
      @asharajeev2780 6 หลายเดือนก่อน +1

      അതുകൊണ്ടാണല്ലോ കോൺഗ്രസ്‌ പേരിനുപോലും നേതൃത്വം ഇല്ലാതായിപ്പോയത് .

  • @bijijoseph8072
    @bijijoseph8072 6 หลายเดือนก่อน +103

    അനിൽ ആന്റണി ജയിക്കണം അത് ഇന്ന് കേരളത്തിന്റെ ആവശ്യമല്ല അത്യാവശ്യം ആണ് ❤❤❤🇮🇳🇮🇳🇮🇳

  • @mohananramanath1561
    @mohananramanath1561 6 หลายเดือนก่อน +23

    നല്ല വാക്കുകൾക്ക് നന്ദി...!!👍🏻

  • @shajisebastian43
    @shajisebastian43 6 หลายเดือนก่อน +13

    Excellent Padmaj 👍 You're great 🙌. We support you ✌️

  • @sivadevansiva5316
    @sivadevansiva5316 6 หลายเดือนก่อน +11

    പത്മജയുടെ പ്രസംഗത്തിന് ഇപ്പോഴാണ് ഒരു അംഗീകാരമുണ്ടായത് - സഹോദരനായ മുരളിധരൻ്റെ അതേ ശബ്ദ സാദ്യശ്യം സംസാരശൈലി

  • @jayanthipillai
    @jayanthipillai 6 หลายเดือนก่อน +38

    Good Padmaji.

  • @prasadnjeruvissery2346
    @prasadnjeruvissery2346 6 หลายเดือนก่อน

    നല്ല പ്രസംഗം.. ആരെയും കുറ്റപ്പെടുത്താതെ
    വ്യക്തമായ കാഴ്ചപ്പാട് ഉള്ള പ്രസംഗം അനിൽ ആന്റണി 👌🏻👌🏻👌🏻👌🏻

  • @ramakrishnanks1716
    @ramakrishnanks1716 6 หลายเดือนก่อน +10

    നന്മയുള്ളവർ നന്മ തേടി പോകും! അതിശയിക്കാനില്ല ❤

  • @sivapriyaparu2707
    @sivapriyaparu2707 6 หลายเดือนก่อน +450

    ഈ പ്രാവശ്യം അയ്യപ്പൻ അനുഗ്രഹിച്ചാൽ ബിജെപി രണ്ടു അക്ക സംഖ്യയിൽ വിജയം ഉറപ്പാക്കും .

    • @chandranv.v.2219
      @chandranv.v.2219 6 หลายเดือนก่อน +3

      4:48 4:59

    • @maree-8822
      @maree-8822 6 หลายเดือนก่อน +6

      00

    • @VV-um4tc
      @VV-um4tc 6 หลายเดือนก่อน +5

      അയ്യപ്പൻ്റെ നാട്ടിൽ ഒരു ഹിന്ദുവിനെ സ്ഥാനാർഥിയാക്കത്തന്തേ..

    • @unnikuttanmannengal2337
      @unnikuttanmannengal2337 6 หลายเดือนก่อน +5

      ❤❤❤❤❤❤❤❤❤❤❤❤

    • @sethunairkaariveettil2109
      @sethunairkaariveettil2109 6 หลายเดือนก่อน +12

      അത്രക്കൊന്നും അതിമോഹം ഇല്ല. ഒരു 4 സീറ്റ്. ബാക്കി വഴിയേ വന്നോളും.

  • @uknanimauknanima7590
    @uknanimauknanima7590 6 หลายเดือนก่อน +13

    Super Anil Antony, you will win, my daughter is voting for you by my request.

  • @premg516
    @premg516 6 หลายเดือนก่อน +237

    പ്രസംഗിക്കാൻ അറിയാം....ഇവരുടെ സ്പീച്ച് ആദ്യമായി ആണ് കേൾക്കുന്നത്😊പത്മജ...പത്മം _ താമര.....പേരുപോലെ താമരയിൽ 😅

    • @VandanaVandana-f6x
      @VandanaVandana-f6x 6 หลายเดือนก่อน

      Njan.parayan.udeshicha.vachakam.❤❤❤Jai.pjp.

  • @trbnair
    @trbnair 6 หลายเดือนก่อน +5

    അനിൽ ആന്റണി പ്രതിക്ഷ നൽകുന്ന യുവ നേതാവ്... ജയിപ്പിക്കുക....

  • @arunkakkanad8467
    @arunkakkanad8467 6 หลายเดือนก่อน +72

    ജയ് ജയ് മോദിജീ 😍

  • @cosmicinfinity8628
    @cosmicinfinity8628 6 หลายเดือนก่อน +80

    A k Antony വീട്ടിൽ ഇരുന്ന് ഇതൊക്കെ കണ്ട് മനസു നിറഞ്ഞ് സന്തോഷിക്കുന്നുണ്ടാകും.

  • @Emily-c8x
    @Emily-c8x 6 หลายเดือนก่อน +102

    ലീഡർ നോടുള്ള സ്നേഹം മാം നോടും ഉണ്ട്. ലീഡർ റെ ഓർമിക്കുമ്പോൾ ഇന്നും മനസ് വേദനിക്കുന്നു. ലീഡർ ടെ മോൾക്ക്‌ ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ക്കാരുടെ അവസ്ഥ എന്താണ്

    • @balankulangara
      @balankulangara 6 หลายเดือนก่อน

      അതെ ശരിയായ വിശകലനം

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 6 หลายเดือนก่อน +19

    കോൺഗ്രസിൽ ഒരാൾ MP ആയാൽ പിന്നെ അയാൾ തന്നെയാണ് സ്ഥിരം Mp മാർ .. സ്ത്രീകൾക്ക് 33 % സംവരണം അടുത്ത തിരഞ്ഞടുപ്പു മുതൽ Modi യാണ് കൊണ്ടുവന്നത്. .... മോദി ഇഫക്ട് കേരളത്തെ കാവിപ്പടയാക്കും ' പല സീറ്റുകളും BJP ജയിക്കും

    • @AnoopK-sp6kb
      @AnoopK-sp6kb 6 หลายเดือนก่อน

      im a neutral citizen. but your observation is correct.. ഒരു സീറ്റിൽ ഒരു കോൺഗ്രസുകാരൻ ജയിച്ചാൽ പിന്നെ അയാൾ മരിക്കുന്നതുവരെ ആ മണ്ഡലത്തിൽ ആയിരിക്കും. സ്ത്രീ സംവരണം വന്നു കഴിഞ്ഞാൽ പിന്നെ കോൺഗ്രസിനെയും ലീഗിനെയും കാര്യം കട്ടപ്പൊക

  • @andrews13
    @andrews13 6 หลายเดือนก่อน +32

    Well said Padmaja👍👍

  • @asokanvellat9500
    @asokanvellat9500 6 หลายเดือนก่อน +5

    Well prepared & presented speech !! It’s the quality of a Leader .. they outstands..
    Kudo’s!!🎉
    All the bestAnil Antony ❤

  • @Sudhakar.kannadi
    @Sudhakar.kannadi 6 หลายเดือนก่อน +22

    നല്ല പ്രസംഗം സ്ഥാനമാനങ്ങൾ ആഗ്രഹിക്കരുത്‌ സ്ഥാനങ്ങൾ താങ്കളെ തേടി എത്തട്ടെ❤

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      വലിയ സ്ഥാനം കൊടുക്കാമെന്ന് സമ്മതിച്ചതിനു ശേഷം മാത്രമാണ് പാർട്ടിമാറിയത്.

  • @pramachandran6736
    @pramachandran6736 6 หลายเดือนก่อน +6

    Great speech
    Open heart
    Sincere approach
    I am praying for her great success in her life

  • @vijeesh1613
    @vijeesh1613 6 หลายเดือนก่อน +386

    ഒരു കാര്യം പത്മജ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. "പാർട്ടിയൊന്നുമല്ല നമുക്കാവശ്യം, വികസനമാണ്" അതിന് ബിജെപി തന്നെ വരണം 🚩

    • @preethakumarip848
      @preethakumarip848 6 หลายเดือนก่อน +7

      Yes💯💯💯💯💯💯💯

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน +2

      ഇതുവരേയും വികസിച്ചില്ലേ...

    • @sebastianjohn9757
      @sebastianjohn9757 6 หลายเดือนก่อน +2

      Yes Kerala’s debt has expanded

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 หลายเดือนก่อน +2

      ​@@babyemmanuel853😂വീട്ടിൽ പോയി അമ്മച്ചിയോട് ചോദിച്ചാൽ വ്യത്യാസം മനസ്സിലാകു൦

    • @sasidharanpsasidharan859
      @sasidharanpsasidharan859 6 หลายเดือนก่อน +1

      ചായക്കട കാരന്റെ കടം 205 ലക്ഷം കോടിയാണ് മറക്കരുത്.നിങ്ങുൾക്ക് എത്ര കിട്ടി എന്ന് ആലോചിക്കുക

  • @varamoolyam
    @varamoolyam 6 หลายเดือนก่อน +7

    അറിവിൻ്റെ നിറകുടം 🙏 അനിൽ ആന്റണി സൂപ്പർ 👍👍👍💖

  • @jmahalekshmymenon9309
    @jmahalekshmymenon9309 6 หลายเดือนก่อน +14

    Very good speech..worthy of her great father..
    Even from his early life, our PM has demonstrated how much he embraced his country, India, as truly his family...🙏🙏 even after he lost his most beloved mother he returned to his post as soon as possible to resume work for his country....he is like a dedicated, disciplined civilian soldier of the country..like the great organisation that trained him...

  • @sujanadesh2890
    @sujanadesh2890 6 หลายเดือนก่อน +9

    Anil Anatony very good speach 🙏🙏🙏

  • @anilmadhu8904
    @anilmadhu8904 6 หลายเดือนก่อน +28

    Namaste pdmaja Gi, we are with you.

  • @jayachandrannair4016
    @jayachandrannair4016 6 หลายเดือนก่อน +6

    നല്ല വിദ്യാഭ്യാസമുള്ള സ്ഥാനാർത്ഥി

  • @balakbalak3616
    @balakbalak3616 6 หลายเดือนก่อน +273

    മുൻപ് ഉള്ളത് കോൺഗ്രസ്‌ ആയിരുന്നു ഇപ്പോൾ ഉള്ളത് ഖാൻഗ്രസ്സ് ആണ്. ഈ കാരണം കൊണ്ട് ആണ് രാജ്യസ്നേഹം പ്രകടിപ്പിചതിന് സർ സച്ചിൻ ടെണ്ടുൽക്കറുടെ കട്ട്‌ ഔട്ടിൽ കരി ഓയിൽ ഒഴിച്ചവർ ആണ് കേരളത്തിലേ ഖാൻഗ്രസ്സ്കാർ.

    • @dineshg3718
      @dineshg3718 6 หลายเดือนก่อน +5

    • @aksworld7264
      @aksworld7264 6 หลายเดือนก่อน

      Athu manasilakkiya achayanmar pathukke bjpiyilekk chaadikontirikkunnu.. keralam mattoru sa udi aakan sammathikkilla enn urach keraleeyar..

    • @nraveendran5281
      @nraveendran5281 6 หลายเดือนก่อน +4

      ❤❤until❤ 0:03 0:03

    • @James-yq9ed
      @James-yq9ed 6 หลายเดือนก่อน +5

      കോയഗ്രസ് ആയി മാറി. പിന്നെ ഖാൻമ്യുനിസ്റ്റ് പാർട്ടി യും???

    • @ThejasreeTheju-m3h
      @ThejasreeTheju-m3h 6 หลายเดือนก่อน +4

      കാലം കരുതി വെച്ച മറുപടിയാണ് പത്മജ പറഞ്ഞത്

  • @sureshkomandi4008
    @sureshkomandi4008 6 หลายเดือนก่อน +1

    വാക്കുകൾക്കു നല്ല എളിമ,,,,,,, നല്ല പ്രസംഗം,,,,,, 👍👍👍

  • @gopakumar00
    @gopakumar00 6 หลายเดือนก่อน +19

    ഇതുവരേയും ഒരു ബി ജെ പി കോന്തൻ നേതാവിന്റേയും വായിൽനിന്നു വീഴാതിരുന്ന വാക്കുകൾ പത്മജയുടെ മുഖത്തുനിന്നു കേട്ടു. ഒരു അമ്മയായതുകൊണ്ടുതന്നെയാവാം, ഏതൊരു മാതാവും ആഗ്രഹിക്കുന്ന കാര്യം. കേരളത്തിന്റെ ഈ അവസ്ഥയ്ക്കു കാരണം അന്ധമായ രാഷ്ട്രീയം തന്നെയാണു് എന്ന സത്യവും തുറന്നു പറഞ്ഞു. പത്മജയ്ക്കു സെലൂട്ട്‌.

  • @anandakumariis8851
    @anandakumariis8851 6 หลายเดือนก่อน +11

    We could hear and understand Pathmaji through BJP.Actual Leader Lady.❤❤❤❤❤

  • @muralik2696
    @muralik2696 6 หลายเดือนก่อน +12

    Anil improved a lot... Given a good speech.. all the best

  • @sureshvk296
    @sureshvk296 6 หลายเดือนก่อน +2

    പത്മജാവേണുഗോപാൽജിക്ക് അഭിനന്ദനങ്ങൾ... 🚩🚩🚩🪷

  • @krishnannambeesan3330
    @krishnannambeesan3330 6 หลายเดือนก่อน +19

    ലീഡർ കരുണാകരന്റെ മകൾ 👌👌

  • @jayachandrannair4016
    @jayachandrannair4016 6 หลายเดือนก่อน +11

    പ്രസംഗം കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചാകണം അതിൽ അനിൽ ആൻറണി വിജയിച്ചു.

  • @RameshKumar-he8ue
    @RameshKumar-he8ue 6 หลายเดือนก่อน +20

    Adipoli. ...Pathmaja vijayikkum ...Urappanu

  • @deeps975
    @deeps975 6 หลายเดือนก่อน +12

    Good job Anil Antony 👏👏👏i wish you all the best and victory in this election 👍👍

  • @CholavendhanSelvaraj
    @CholavendhanSelvaraj 6 หลายเดือนก่อน +3

    I'm from Tamilnadu - Wish to see Kerala progress using BJP this time... Happy to hear good people join Together

    • @Intothenaturewithme
      @Intothenaturewithme 6 หลายเดือนก่อน

      ❤❤❤❤🙏🏻🇮🇳💪🏻

  • @sasimudredath548
    @sasimudredath548 6 หลายเดือนก่อน +16

    Super super presantshion padmaja 🙏🙏🙏

  • @jvc6103
    @jvc6103 6 หลายเดือนก่อน +3

    സൗമ്യമായ കാര്യാ ഗൗരവം ഉള്ള പ്രസംഗം,.. കോൺഗ്രസ്‌ അവസരം കൊടുത്തിട്ടില്ല എന്ന് ഇപ്പോൾ മനസിലായി.. ഈ കഴിവുള്ള സ്ത്രീയെ മുൻപോട്ട് കൊണ്ട് വരണം 👍❤️