പ്രവചന വ്യാഖ്യാനം അതിൻ്റെ നിയമങ്ങൾ പലിച്ചാകണം. എഴുത്തുകാരൻ, അദ്ദേഹത്തിൻ്റെ പച്ചാത്തലം, സംസ്കാരം, അക്കാലത്തെ ഭൂമിശാസ്ത്രം , പ്രവചന ഭാഗത്തെ വാക്കുകളുടെ യഥാർത്ഥ അർത്ഥം എല്ലാം ശ്രദ്ധിക്കണം.
ലോകാവസാനം പറഞ്ഞു പേടിപ്പിച്ചു സംബാധിക്കുന്ന പാസ്റ്റർ . ഇല്ലാ കഥകൾ പറയുന്ന കാഥികൻ .ഇദ്ദേഹത്തിന് ഉറപ്പുണ്ടെങ്കിൽ ക്രിസ്തു ധനികനായ ചെരുപ്പക്കരനൊട് പറഞ്ഞ തുപൊലെ നിനക്കുള്ളതെല്ലാം വിറ്റു ധരിധ്രര്കു കൊടുക്കു . എന്നിട്ടു പറയൂ .
@@aksapoulose1517 പഴയ നിയമത്തിലെ പ്രവചനങ്ങൾ എല്ലാം ആ കാലഘട്ടത്തിനു വേണ്ടി ആ ജനത്തിന് വേണ്ടി ദൈവം കൊടുത്ത മുന്നറിയിപ്പുകളാണ് . പ്രവാസത്തിൽ പോകും എന്നത് നൂറ്റാണ്ടുകൾക്കു മുൻപ് സംഭവിച്ചു കഴിഞ്ഞവയാണ്. അതുപറഞ്ഞു പേടിപ്പിക്കുന്നു . യേശു പറഞ്ഞ പ്രവചനം AD 70 ഇൽ സംഭവിച്ചു കഴിഞ്ഞു . ഇനി എന്താണ് ക്രൂശിന്റെ വചനം ? അതാണോ ഈ പസ്റൊർ പറയുന്നത് ?
Praise God pastorinte message kelkkan kathieikkuvayirunnu. Daivame mahathwam. Yesuve varename. Amen
സ്തോത്രം ❤
Amen❤
പ്രവചന വ്യാഖ്യാനം അതിൻ്റെ നിയമങ്ങൾ പലിച്ചാകണം. എഴുത്തുകാരൻ, അദ്ദേഹത്തിൻ്റെ പച്ചാത്തലം, സംസ്കാരം, അക്കാലത്തെ ഭൂമിശാസ്ത്രം , പ്രവചന ഭാഗത്തെ വാക്കുകളുടെ യഥാർത്ഥ അർത്ഥം എല്ലാം ശ്രദ്ധിക്കണം.
ഹല്ലേലുയ... സ്തോത്രം 🙏
.
Amen
Eggemuttayi
ഇപ്പോൾ തന്നെ ഇസ്രായേൽ, ഇറാൻ യുദ്ധം ആണ് നടക്കുന്നത്,, ഇറാഖ്, സിറിയ യിൽ ഒക്കെ ഇറാൻ പട്ടാളക്കാരാണ് യുദ്ധം നടത്തുന്നത്,, 🌹
AMEN.❤🙏
Vattayipoyi
Arkka chettanano
ലോകാവസാനം പറഞ്ഞു പേടിപ്പിച്ചു സംബാധിക്കുന്ന പാസ്റ്റർ . ഇല്ലാ കഥകൾ പറയുന്ന കാഥികൻ .ഇദ്ദേഹത്തിന് ഉറപ്പുണ്ടെങ്കിൽ ക്രിസ്തു ധനികനായ ചെരുപ്പക്കരനൊട് പറഞ്ഞ തുപൊലെ നിനക്കുള്ളതെല്ലാം വിറ്റു ധരിധ്രര്കു കൊടുക്കു . എന്നിട്ടു പറയൂ .
ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വമായി തോന്നും... എങ്കിൽ രക്ഷിക്കപ്പെടുന്നവർക്ക് അത് ദൈവശക്തിയും ആണ്.
ചെവിയുള്ളവൻ കേൾക്കട്ടെ.
@@aksapoulose1517 പഴയ നിയമത്തിലെ പ്രവചനങ്ങൾ എല്ലാം ആ കാലഘട്ടത്തിനു വേണ്ടി ആ ജനത്തിന് വേണ്ടി ദൈവം കൊടുത്ത മുന്നറിയിപ്പുകളാണ് . പ്രവാസത്തിൽ പോകും എന്നത് നൂറ്റാണ്ടുകൾക്കു മുൻപ് സംഭവിച്ചു കഴിഞ്ഞവയാണ്. അതുപറഞ്ഞു പേടിപ്പിക്കുന്നു . യേശു പറഞ്ഞ പ്രവചനം AD 70 ഇൽ സംഭവിച്ചു കഴിഞ്ഞു .
ഇനി എന്താണ് ക്രൂശിന്റെ വചനം ? അതാണോ ഈ പസ്റൊർ പറയുന്നത് ?
Katha parayan daivamakkalk samayamilla chettaa...ningalk saukaryamundel viswasichal mathi
Amen❤