ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. k7dcyd
Karthave ende magalude Ella vidha rogangalum ethrayum vegam soukyappeduthugayum avalude vandi test nadathugayo allengil vere second hand vandi Ange kripayal vangugayo cheyyane
Thirumeni..Holy Qurbanayekkurichu oru detailed class cheyyamo.. Part part aayi upload cheythalum matyarunnu.. വിശുദ്ധ qurbana yekkurichu ellam manassilakki ariyanamennundu.. Please🙏
തെറ്റുകൾ സ്വയം മനസ്സിൽ ആക്കി അത് ദൈവത്തോട് സ്വയം ഏറ്റു പറഞ്ഞു പാപ മോചനത്തിനായി അപേക്ഷിച്ച് വീണ്ടും ആ തെറ്റ് ആവർതിക്കാതെ ഇരിക്കുക, ഇതിന് മദ്ധ്യത്തിൽ ഒരു അച്ഛൻ എന്തിന്... നിൻ്റെ രേഹസ്യതിൽ നിൻ്റെ ദൈവത്തോട് പ്രാർത്ഥിക്കുക എന്നും ബൈബിളിൽ പറയുന്നുണ്ട് എന്ന് പറയുന്നു, ആ പ്രാർത്ഥനയിൽ നിൻ്റെ തെറ്റുകളും ഏറ്റു പറയുക, പാപ മോചനത്തിനു പ്രാർത്ഥിക്കുക, പചാത്തപിക്കുക ബൈബിളിൽ അൻപത്തി ഒന്നാം സങ്കീർത്തനം പാപ മോചനത്തിനുള്ള സ്വയം അപേക്ഷ അല്ലേ, അതിൽ എവിടെയും പറയുന്നില്ല അച്ചനോടാണ് അപേക്ഷിക്കേണ്ടത് എന്ന്.... 80% വരുന്ന ഭാരതത്തിലെ ഹിന്ദു ജനം ഒരു അച്ഛൻ്റെ മുൻപിലും, ഒരു പൂജാരിയുടെ മുന്നിലും അവരുടെ തെറ്റുകൾ ഏറ്റു പറയുന്നു എന്ന് തോന്നുന്നില്ല, 20 കോടിയിൽ പരം വരുന്ന ഈ രാജ്യത്തെ മുസ്ലിം ജനത ഇമാമിൻ്റെ മുന്നിൽ പാപം ഏറ്റു പറയുന്നതായി കേട്ടിട്ടില്ല... തെറ്റുകൾ സ്വയം മനസ്സിൽ ആക്കി അതിൽ നിന്നും അകലുക,.... ഒരു മധ്യസ്ഥൻ ആവശ്യം ഇല്ല.... മുടിയൻ ആയ പുത്രൻ അപ്പനോട് തെറ്റ് സ്വയം ഏറ്റു പറഞ്ഞു, അവൻ ഒരു മധ്യസ്ഥനേ കൊണ്ട് വന്ന് അല്ല അതു ചെയ്തത്....
പുരോഹിതന്മാർക്കൊ, മഹാപുരോഹിതന്മാർക്കൊ പാപം മോചിക്കാൻ കഴിവോ, അധികാരമോ ഉണ്ടായിരുന്നുവെങ്കിൽ യേശുവിനെ ഒറ്റിക്കൊടുത്ത യുദയ്ക്കു തൂങ്ങിച്ചാകേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ ? 👇 മത്തായി 27:3 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: 27:4 ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. 27:5 അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
രോഗശാന്തിക്കായുള്ള കുമ്പസാരത്തെക്കുറിച്ചു പറഞ്ഞതു പരസ്പരം പാപങ്ങൾ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാനാണു. പക്ഷേ വിശ്വാസി പുരോഹിതനോട് പറയും, എന്നാൽ ഒരു പുരോഹിതനും അവരുടെ പാപം വിശ്വാസിയോടു പറയുന്നില്ലല്ലോ ? 👇 യാക്കോബ് 5:16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
അച്ചന്മാരോട് പാപം ഏറ്റു പറഞ്ഞ ഒരു സ്ത്രീയെ അച്ചന്മാരൊക്കെക്കൂടെ പീഡിപ്പിച്ചതിനെ കുറിച്ച് തിരുമേനിക്ക് എന്തെങ്കിലും പറയാനുണ്ടോ,പിള്ളേർക്കൊക്കെ ഇതൊക്കെ അറിയാമോ എന്തോ, കഷ്ടം
Had been considered as one of the beautiful koodasa unfortunately because of few people who were supposed to protect these koodasa had been destroyed. Now we have rituals but no spirituality. Sorry to say.But reality.
പെൺപിള്ളേരെ വിളിപ്പിച്ചു വാക്യം വായിച്ചേ അടങ്ങൂ എന്ന പുരോഹിതന്റെയും പാച്ചർ മാരുടെയും കൃമികടി നിങ്ങളും മനസിലാക്കുക. (ബിഷപ്പ് kristhostam ഒരുത്തനെ കൊണ്ടും പ്രസംഗ ഭാഗം വായിപ്പിക്കില്ലായിരുന്നു!!😂). പച്ചർമാർക്കും പെണ്ണുങ്ങൾ വായിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അവളുമാരോ, ഓരോ വാക്യം വായിക്കുന്നത് ഏതോ മലമറിച്ച മട്ടിലും! വാക്യം വായിച്ചു കൊടുക്കുന്ന അല്പന്മാരും അല്പത്തികളും!! ഹഹ.... M വർഗീസ്.
1കോരിന്ത്യർ 11ന്റെ 27 മുതൽ 30വരെയുള്ള വാക്യങ്ങൾ വായിക്കുക. അതിൽ എവിടെയെങ്കിലും പട്ടക്കാരുടെ മുൻപാകെ പാപം ഏറ്റുപറഞ്ഞു കുമ്പസരിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ. എത്ര പേർ സത്യസന്ധമായി എല്ലാം ഏറ്റു പറയാറുണ്ട്. അതുകൊണ്ട് കുമ്പസ്സാരിക്കുമ്പോൾ മനസ്സിൽ ഏറ്റു പറഞ്ഞ് പാപമോചനം പ്രാപിക്കുന്നതല്ലേ നല്ലത്.
വിശുദ്ധ വേദ പുസ്തകത്തിൽ ഈ പറയുന്ന കുമ്പസാര ഭാഗങ്ങൾ ഏതൊക്കെ എന്ന് ഒന്ന് വിശദീകരിക്കാമോ. പലരും സ്വയം anuthapichhe ദൈവറ്റിലേക്ക് തിരിഞ്ഞു, ദവീദ് 51 ആം സങ്കീർത്തനം പാടീ.അവർക്കൊക്കെ ആരായിരുന്നു മദ്യസ്തർ,
കുമ്പസാരം ഇപ്പോൾ പൊതു യോഗത്തിൽ പങ്കെടുക്കാൻ മാത്രം ഉള്ള voter ID ആണ്. ഇപ്പോൾ വിശ്വാസികൾ ഹ്യൂസോയോ പ്രാപിച്ചു വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നു. തെരഞ്ഞെടുപ്പു പൊതു യോഗം നടക്കുന്നതിനു മുൻപ് ഒരു ഇടവക കുമ്പസാര കൺവെൻഷൻ നടത്താറുണ്ട് എന്നുള്ള വിവരം അഭി വന്ദ്യ പിതാവിന് അറിയാമോ
കുമ്പസാരം, കുർബാന.... അച്ചന്മാരുടെയും മെത്രന്മാരുടെയും തൊഴിലുറപ്പ് പദ്ധതി. (അച്ചനെ കോപ്പി അടിക്കുന്ന പാച്ചർ മാരുടെയും!). ഒരാഴ്ച വെറുതെ നടക്കുന്നവർ ഒറ്റ ദിവസം(sunday) ഡ്യൂട്ടി നാടകം, പെണ്ണുങ്ങളെയും കുട്ടികളെയും തലമുറകളായി പറ്റിക്കുന്ന പരിപാടി! സ്വയം കുട്ടിയെ ജനിപ്പിച്ചു കുടുംബം നടത്താൻ കെൽപ്പില്ലാത്തവൻ, കെട്ടിയ വല്ലവന്റെയും മക്കളെ ഉപദേശിക്കാൻ നടക്കുന്ന നാണം കെട്ട പണിയാണ് sunday school! (മഹാപുരോഹിതനായ അഹരോനു പോലും കുടുംബം ഉണ്ടായിരുന്നു). അങ്ങനെ മൊത്തത്തിൽ നാണം കെട്ട ക്രിസ്ത്യാനികൾ ആണ് ഏതൊരു അവിവാഹിത മെത്രന്റെയും ഭരണത്തിൽ ഉള്ള സഭകൾ. കവാത് മറക്കുന്ന മൊണ്ണകൾ എന്നും കുപ്പായം കണ്ട് അടിമകളായി കഴിയുന്നു. ഈ അടിമത്തം അവന്മാർ മുതലെടുക്കുന്നു, സ്ത്രീ പീഡനത്തിലും വ്യഭിചാരത്തിലും അവർ രമിക്കുന്നു. വളരെ കുറച്ചു പേർ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നു. M വര്ഗീസ്.
Karthave njangalkke eppozhum nalla manasamadhanavum santhoshavum nalgi njangale Ange anandhakripayal anugrahikyane
thank you very much see
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
" വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
" ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
രഹസ്യം മനസിലായി കാണുമല്ലോ?
എനിക്കുണ്ടായ ഒരു അനുഭവം പറയാം.
ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
കുർബാന സ്വീകരിച്ചുപോരുന്നത്.
കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
" വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
k7dcyd
Midukken
Karthave ende magande Ella vidha rogangalum ethrayum vegam soukyappeduthugayum avane ennodum ende angalayodumulla mindattam Ange kripayal ethrayum vegam Matti remyappedan kripa nalgi avane eppozhum kathurakshikyugayum cheyyane
Karthave ende magalude jolisthalathe Ella vidha kashttappadugalum ethrayum vegam Ange anandhakripayal Matti avalkke avide nalla comfortum safeum akki eppozhum kathurakshikyugayum avalude thannishttavum dhoorthum ethrayum vegam nirthugayum cheyyane
Karthave ende magande jolisthalathe Ella vidha kashttappadugalum ethrayum vegam Ange anandhakripayal Matti avane avide nalla comfortum safeum akki eppozhum kathurakshikyane
Well explained in simple words.🙏
Karthave njangalude Ella vidha niyogangalum ethrayum vegam sadhichutharane
Karthave vahanamodijyunna ende magaleyum maganeyum mattullavareyum eppozhum oru poral polum elkkathe Ange kripayal dheergayusum jeevanum nalgi avare eppozhum kathurakshikyugayum avalude kristheeyaviswasavum prarthanajeevithavum ethrayum vegam vardhippikyugayum cheyyane
Karthave ende magande theri parayunna seelavum avande cheetha premavum ethrayum vegam nirthugayum cheyyane
You are right to some extent.
Karthave njangalude kainoorile sthalavum veedum ethrayum vegam nalla vilaykke vittupogan kripayegane
Karthave ende magalude Ella vidha rogangalum ethrayum vegam soukyappeduthugayum avalude vandi test nadathugayo allengil vere second hand vandi Ange kripayal vangugayo cheyyane
Thirumeni..Holy Qurbanayekkurichu oru detailed class cheyyamo..
Part part aayi upload cheythalum matyarunnu.. വിശുദ്ധ qurbana yekkurichu ellam manassilakki ariyanamennundu.. Please🙏
Karthave ende magalude p g 1 St cemetery examil nalla markode passakki avale eppozhum kathuparipalikyugayum avalude koottukkarude chathiyilninnum keniyilninnum avale eppozhum Ange kripayal kathanugrahikyugayum cheyyane
യേശുക്രിസ്തു ഏക മധ്യസ്ഥൻ
Karthave ende magande kristheeyaviswasavum prarthanajeevithavum ethrayum vegam vardhippikyane
What's the meaning of ജരാശങ്ക...
ഉത്പത്തി 3 - വാക്യം 17, 19 വരെ വായിക്കുക
Karthave njangalude kainoorile veedinde Japthi ethrayum vegam ozhivakkane
തെറ്റുകൾ സ്വയം മനസ്സിൽ ആക്കി അത് ദൈവത്തോട് സ്വയം ഏറ്റു പറഞ്ഞു പാപ മോചനത്തിനായി അപേക്ഷിച്ച് വീണ്ടും ആ തെറ്റ് ആവർതിക്കാതെ ഇരിക്കുക, ഇതിന് മദ്ധ്യത്തിൽ ഒരു അച്ഛൻ എന്തിന്... നിൻ്റെ രേഹസ്യതിൽ നിൻ്റെ ദൈവത്തോട് പ്രാർത്ഥിക്കുക എന്നും ബൈബിളിൽ പറയുന്നുണ്ട് എന്ന് പറയുന്നു, ആ പ്രാർത്ഥനയിൽ നിൻ്റെ തെറ്റുകളും ഏറ്റു പറയുക, പാപ മോചനത്തിനു പ്രാർത്ഥിക്കുക, പചാത്തപിക്കുക
ബൈബിളിൽ അൻപത്തി ഒന്നാം സങ്കീർത്തനം പാപ മോചനത്തിനുള്ള സ്വയം അപേക്ഷ അല്ലേ, അതിൽ എവിടെയും പറയുന്നില്ല അച്ചനോടാണ് അപേക്ഷിക്കേണ്ടത് എന്ന്.... 80% വരുന്ന ഭാരതത്തിലെ ഹിന്ദു ജനം ഒരു അച്ഛൻ്റെ മുൻപിലും, ഒരു പൂജാരിയുടെ മുന്നിലും അവരുടെ തെറ്റുകൾ ഏറ്റു പറയുന്നു എന്ന് തോന്നുന്നില്ല, 20 കോടിയിൽ പരം വരുന്ന ഈ രാജ്യത്തെ മുസ്ലിം ജനത ഇമാമിൻ്റെ മുന്നിൽ പാപം ഏറ്റു പറയുന്നതായി കേട്ടിട്ടില്ല...
തെറ്റുകൾ സ്വയം മനസ്സിൽ ആക്കി അതിൽ നിന്നും അകലുക,.... ഒരു മധ്യസ്ഥൻ ആവശ്യം ഇല്ല.... മുടിയൻ ആയ പുത്രൻ അപ്പനോട് തെറ്റ് സ്വയം ഏറ്റു പറഞ്ഞു, അവൻ ഒരു മധ്യസ്ഥനേ കൊണ്ട് വന്ന് അല്ല അതു ചെയ്തത്....
Say to the sin to only to God.Not to a a. priest . We cannot belive priests
.Believe only to Almighty God
റോമർ അദ്ധ്യായം 14 - വാക്യം 2 14 വരെ പിന്നെ 21 വാക്യം വായിക്കുക
യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ഇരട്ട എന്നു വിളിക്കപ്പെടുന്ന തോമാ അവരോടൊരുമിച്ച് അവിടെ ഉണ്ടായിരുന്നില്ല.
ലിമെറിഡിയനിൽ കുമ്പസാരം നടത്തിയത് പറഞ്ഞ് കൊടുക്കുക
😅
Ee paripady edthkalayenda time aayi
ആ പഷ്ട്. ഉപദേശിക്കാൻ ആർക്കും പറ്റും.
പുരോഹിതന്മാർക്കൊ, മഹാപുരോഹിതന്മാർക്കൊ പാപം മോചിക്കാൻ കഴിവോ, അധികാരമോ ഉണ്ടായിരുന്നുവെങ്കിൽ യേശുവിനെ ഒറ്റിക്കൊടുത്ത യുദയ്ക്കു തൂങ്ങിച്ചാകേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ ? 👇
മത്തായി
27:3 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:
27:4 ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
27:5 അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
Good channel nyan subscribe cheyunu
രോഗശാന്തിക്കായുള്ള കുമ്പസാരത്തെക്കുറിച്ചു പറഞ്ഞതു പരസ്പരം പാപങ്ങൾ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാനാണു. പക്ഷേ വിശ്വാസി പുരോഹിതനോട് പറയും, എന്നാൽ ഒരു പുരോഹിതനും അവരുടെ പാപം വിശ്വാസിയോടു പറയുന്നില്ലല്ലോ ? 👇
യാക്കോബ്
5:16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
അച്ചന്മാരോട് പാപം ഏറ്റു പറഞ്ഞ ഒരു സ്ത്രീയെ അച്ചന്മാരൊക്കെക്കൂടെ പീഡിപ്പിച്ചതിനെ കുറിച്ച് തിരുമേനിക്ക് എന്തെങ്കിലും പറയാനുണ്ടോ,പിള്ളേർക്കൊക്കെ ഇതൊക്കെ അറിയാമോ എന്തോ, കഷ്ടം
Had been considered as one of the beautiful koodasa unfortunately because of few people who were supposed to protect these koodasa had been destroyed. Now we have rituals but no spirituality. Sorry to say.But reality.
തിരുമേനി സഭയിലുള്ള എല്ലാ വൈദികർക്കും ഒരു വർഷത്തിൽ രണ്ടു പ്രാവശ്യത്തിൽ കുറയാതെ കൗൺസിലിംഗ് നൽകണം; എന്തിനാണെന്നു അങ്ങേക്കു മനസിലായികാണുമല്ലോ
പെൺപിള്ളേരെ വിളിപ്പിച്ചു വാക്യം വായിച്ചേ അടങ്ങൂ എന്ന പുരോഹിതന്റെയും പാച്ചർ മാരുടെയും കൃമികടി നിങ്ങളും മനസിലാക്കുക. (ബിഷപ്പ് kristhostam ഒരുത്തനെ കൊണ്ടും പ്രസംഗ ഭാഗം വായിപ്പിക്കില്ലായിരുന്നു!!😂).
പച്ചർമാർക്കും പെണ്ണുങ്ങൾ വായിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അവളുമാരോ, ഓരോ വാക്യം വായിക്കുന്നത് ഏതോ മലമറിച്ച മട്ടിലും! വാക്യം വായിച്ചു കൊടുക്കുന്ന അല്പന്മാരും അല്പത്തികളും!! ഹഹ....
M വർഗീസ്.
0pppppppppppp
Then why don't you ask about your sin directly to God. In the written words Jesus never ask anybody to confess our sins to achan or thirumeni.
കുട്ടികളെ തെറ്റ് പഠിപ്പിക്കലേ
Ee kochungale ingane pattikkaathe, kudiyanmaarum pennupidiyanmaarum achanmaarkk vendi praarthikk.
1കോരിന്ത്യർ 11ന്റെ 27 മുതൽ 30വരെയുള്ള വാക്യങ്ങൾ വായിക്കുക. അതിൽ എവിടെയെങ്കിലും പട്ടക്കാരുടെ മുൻപാകെ പാപം ഏറ്റുപറഞ്ഞു കുമ്പസരിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ. എത്ര പേർ സത്യസന്ധമായി എല്ലാം ഏറ്റു പറയാറുണ്ട്. അതുകൊണ്ട് കുമ്പസ്സാരിക്കുമ്പോൾ മനസ്സിൽ ഏറ്റു പറഞ്ഞ് പാപമോചനം പ്രാപിക്കുന്നതല്ലേ നല്ലത്.
വിശുദ്ധ വേദ പുസ്തകത്തിൽ ഈ പറയുന്ന കുമ്പസാര ഭാഗങ്ങൾ ഏതൊക്കെ എന്ന് ഒന്ന് വിശദീകരിക്കാമോ. പലരും സ്വയം anuthapichhe ദൈവറ്റിലേക്ക് തിരിഞ്ഞു, ദവീദ് 51 ആം സങ്കീർത്തനം പാടീ.അവർക്കൊക്കെ ആരായിരുന്നു മദ്യസ്തർ,
കുമ്പസാരം ഇപ്പോൾ പൊതു യോഗത്തിൽ പങ്കെടുക്കാൻ മാത്രം ഉള്ള voter ID ആണ്. ഇപ്പോൾ വിശ്വാസികൾ ഹ്യൂസോയോ പ്രാപിച്ചു വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നു. തെരഞ്ഞെടുപ്പു പൊതു യോഗം നടക്കുന്നതിനു മുൻപ് ഒരു ഇടവക കുമ്പസാര കൺവെൻഷൻ നടത്താറുണ്ട് എന്നുള്ള വിവരം അഭി വന്ദ്യ പിതാവിന് അറിയാമോ
വളരെ സങ്കടകരമായ കാര്യം ഇപ്പോൾ പല അച്ഛന്മാരും കൊച്ചാമ്മമാരോട് പല കാര്യങ്ങൾ പറയുന്നത് അവർ വഴി പള്ളിയിൽ പാട്ടാകുന്നു
Ji
കുമ്പസാരം, കുർബാന.... അച്ചന്മാരുടെയും മെത്രന്മാരുടെയും തൊഴിലുറപ്പ് പദ്ധതി. (അച്ചനെ കോപ്പി അടിക്കുന്ന പാച്ചർ മാരുടെയും!). ഒരാഴ്ച വെറുതെ നടക്കുന്നവർ ഒറ്റ ദിവസം(sunday) ഡ്യൂട്ടി നാടകം, പെണ്ണുങ്ങളെയും കുട്ടികളെയും തലമുറകളായി പറ്റിക്കുന്ന പരിപാടി! സ്വയം കുട്ടിയെ ജനിപ്പിച്ചു കുടുംബം നടത്താൻ കെൽപ്പില്ലാത്തവൻ, കെട്ടിയ വല്ലവന്റെയും മക്കളെ ഉപദേശിക്കാൻ നടക്കുന്ന നാണം കെട്ട പണിയാണ് sunday school! (മഹാപുരോഹിതനായ അഹരോനു പോലും കുടുംബം ഉണ്ടായിരുന്നു). അങ്ങനെ മൊത്തത്തിൽ നാണം കെട്ട ക്രിസ്ത്യാനികൾ ആണ് ഏതൊരു അവിവാഹിത മെത്രന്റെയും ഭരണത്തിൽ ഉള്ള സഭകൾ. കവാത് മറക്കുന്ന മൊണ്ണകൾ എന്നും കുപ്പായം കണ്ട് അടിമകളായി കഴിയുന്നു.
ഈ അടിമത്തം അവന്മാർ മുതലെടുക്കുന്നു, സ്ത്രീ പീഡനത്തിലും വ്യഭിചാരത്തിലും അവർ രമിക്കുന്നു. വളരെ കുറച്ചു പേർ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
M വര്ഗീസ്.
നല്ല സംസ്കാരം...100% സാക്ഷര കേരളം....
Frustrated and depressed mentality should be treated..... Mr
ഇവൻ മാത്രം യോഗൃൻ,എല്ലാം തികഞ്ഞവൻ.
ഒന്നു പോടാ....
Than oru satya Christiani ano atho udayipil Christian anennu nadichu kondu vannathano. Kashtam thanne
Time to stop. This nonsense.
ദൈവത്തിനും മാനുശ്യർകുമിടയിൽ യേശു മാത്രം മീഡിയയേറ്റർ.
Appol jesus daivamalla annano parayunnathe.dont say like that