മതത്തിലും വലിയ മതം കമ്യൂണിസം എന്ന മതം സംശയം സ്വാർത്ഥം ഏകാധിപത്യം അങ്ങനെ എന്തെല്ലാം കൊള്ളരുതായ്മകൾ തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത ഇവരുടെ അനുയായികൾ ലോകം മുഴുവൻ എന്തെല്ലാം ചെയ്തു കൂട്ടി കൂട്ടി കൊണ്ടിരിക്കുന്നു ഇപ്പോൾ ഇന്ത്യയിൽ ഇതുപോലെ മറ്റൊരു മതവും ഇവരോടൊപ്പം ചേർന്നുകൊണ്ടിരിക്കുന്നു അഗ്നി മാരുതസംയോഗം എന്നു തന്നെ പറയണം ഇതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നാം സ്വയം കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കണം .
കമ്മ്യൂണിസ്റ്റ് ഭീകരത EMS, അച്ചുത മേനോൻ, PKV, നായനാര്‍, അച്യുതാനന്ദന്‍ മുതലായവര്‍ പ്രകടമായി കാണിച്ചില്ല. ഇന്ന് കാണുന്നു. ലെനിൻ, സ്റ്റാലിൻ ഒക്കെ ആരായിരുന്നു എന്ന്.
Dear ABC Malayalam team, the knowledge & thoughts sharing to the viewers are remarkable. Please be abstainers from dirty political talks as much as possible.
@09:02 ജീവിത സായാഹ്നത്തിൽ സ്റ്റാലിൻ കടുത്ത യഹൂദവിരോധി ആയിരുന്നു എന്നാണ് ചരിത്രം!ഒരുപക്ഷെ ഹിറ്റ്ലർ ടെ പ്രേതം കൂടിയത് ആവാം?😂😂അല്ലെങ്കിൽ യഹൂദ വിരുദ്ധരായിരുന്ന ജെർമനിയുടെ കിഴക്കേ ഭാഗം റഷ്യൻ ചേരിയിൽ വന്നതിന്റെ സൈഡ് എഫക്ട് ആയിരിക്കും? അതോ ഇനി സയണിസ്റ്റ് ഗൂഡാലോചന സ്റ്റാലിൻ തിരിച്ചറിഞ്ഞതോ?
ശരിക്കും ഹിറ്റ്‌ലറെക്കാൾ കൊടും ഭീകരൻ സ്റ്റാലിൻ ആയിരുന്നു എന്ന് പറയാം
Vadayar sunil🔥🔥
Death of Stalin എന്ന ഒരു ഇംഗ്ലീഷ് സിനിമയുണ്ട്.......2017ൽ റിലീസായതാണ്.......പറ്റുന്നവർ കണ്ടു നോക്കുക
മതത്തിലും വലിയ മതം കമ്യൂണിസം എന്ന മതം സംശയം സ്വാർത്ഥം ഏകാധിപത്യം അങ്ങനെ എന്തെല്ലാം കൊള്ളരുതായ്മകൾ തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത ഇവരുടെ അനുയായികൾ ലോകം മുഴുവൻ എന്തെല്ലാം ചെയ്തു കൂട്ടി കൂട്ടി കൊണ്ടിരിക്കുന്നു ഇപ്പോൾ ഇന്ത്യയിൽ ഇതുപോലെ മറ്റൊരു മതവും ഇവരോടൊപ്പം ചേർന്നുകൊണ്ടിരിക്കുന്നു അഗ്നി മാരുതസംയോഗം എന്നു തന്നെ പറയണം ഇതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നാം സ്വയം കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കണം .
കൃഷ്ണ പിള്ളയുടെ മരണത്തെപറ്റിയും പറയാമോ?
ഞങ്ങൾ വളരെ വളരെ ഗൗരവത്തിലാണ് എല്ലാം കാണുന്നതും കേൾക്കുന്നതും....
Communism and Islam are the two sides of the same coin, but Islam devours Communism once it grows larger....!!!😮😮😮
... 2 beasts... of revelation
കമ്മ്യൂണിസ്റ്റ് ഭീകരത EMS, അച്ചുത മേനോൻ, PKV, നായനാര്‍, അച്യുതാനന്ദന്‍ മുതലായവര്‍ പ്രകടമായി കാണിച്ചില്ല. ഇന്ന് കാണുന്നു. ലെനിൻ, സ്റ്റാലിൻ ഒക്കെ ആരായിരുന്നു എന്ന്.
ഇഎംഎസ് കുറച്ചു കാണിച്ചിട്ടുണ്ട്
ലെനിന്റെ ഭാര്യയെ സ്റ്റാലിൻ ഉപദ്രവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്
ഒരു സംശയം അന്നും മിനറൽ വാട്ടർ ഒക്കെയുണ്ടോ ⁉️🧐🤔 ബാക്കി ഒക്കെ ശരി തന്നെ ⚠️
A book titled Caucasian Mineral Waters was published in 1953 by the Stavropol Publishing House.
സ്റ്റാലിൻ മൊത്തം കൊന്നത് എത്ര ലക്ഷങ്ങളെയാണ് ?
വിവരാവകാശ പ്രകാരം ശ്രമിച്ചാൽ കിട്ടും....
ലക്ഷങ്ങൾ അല്ല കോടികൾ
Good evening Sirs
Dear ABC Malayalam team, the knowledge & thoughts sharing to the viewers are remarkable. Please be abstainers from dirty political talks as much as possible.
Pol pot ne korachu video cheyyamo
ചർച്ചകൾക്ക് ശേഷം വരുന്ന ആ ഓഞ്ഞ സ്ത്രീ ശബ്ദം ഒന്നു നിർത്താമോ 🙏🏼 തൊഴുകയ്യോടെ ഉള്ള അപേക്ഷയാണ് 🙏🏼🙏🏼
🙏🙏👌👌👌
👌
ഖലീഫമാരെ പോലേ......
പിണറായിയെ ആര് മണി കെട്ടും😂
കമല
മുഹമ്മദ് റിയാസ്.....
ബെറിയ സ്റ്റാലിന്റെ ആരാച്ചാർ..
അങ്ങനെ തന്നെ വേണം...😂😅
മമ്മൂട്ടി ആക്ടിങ് നിർത്താഞ്ഞിട്ട് നാണക്കേട് കൊണ്ടു വയ്യ
Beria was the head of NKVD not KGB
Gandhi , nehru british agents anannum stalin paranjittund
സത്യത്തിന്റെ മുഖം അധികവും ഭീകരമായിരിക്കും, എന്താ വിശ്വാസിക്കാൻ പ്രയാസം തോന്നുന്നു അല്ലേ⁉️👹
ഒരു പഴയ CCCP Returned. Thrastwiche thavarish.
Spreading hatered lies and confusion tailored story s
@09:02 ജീവിത സായാഹ്നത്തിൽ സ്റ്റാലിൻ കടുത്ത യഹൂദവിരോധി ആയിരുന്നു എന്നാണ് ചരിത്രം!ഒരുപക്ഷെ ഹിറ്റ്ലർ ടെ പ്രേതം കൂടിയത് ആവാം?😂😂അല്ലെങ്കിൽ യഹൂദ വിരുദ്ധരായിരുന്ന ജെർമനിയുടെ കിഴക്കേ ഭാഗം റഷ്യൻ ചേരിയിൽ വന്നതിന്റെ സൈഡ് എഫക്ട് ആയിരിക്കും? അതോ ഇനി സയണിസ്റ്റ് ഗൂഡാലോചന സ്റ്റാലിൻ തിരിച്ചറിഞ്ഞതോ?
മാർക്സ് ഒരു യഹൂദനാണ് അയാളുടെ കമ്മ്യൂണിസ്റ്റ് തത്ത്വം യഹൂദന്മാർക്കെതിരെ എന്തൊരു വിരോധാഭാസം..😢🤭😅
He was a paranoia patient
എടോ കിളവാ
Adv A ജയശങ്കർ ഈ കാര്യങ്ങൾ വൃത്തിയായിട്ട് പറയുന്നുണ്ട്.
സുനിലും ഈ കെളവനും Class 1 Waste ആണ്..
കഥ മനയാൻ എന്താ സുഖം 🙏😭
ഒരു കോമഡി സിനിമ ഉണ്ട് സ്റ്റാലിന്റെ മരണം ആയി ബന്ധപ്പെട്ട്