ആയ്യോാ എന്റെ mole ഇങ്ങനെ busy ആയിട്ടുള്ളപ്പോൾ samayam ഒന്നും അറിയില്ല, അത് വാസ്തവം തന്നെ നല്ല ഭംഗിയുള്ള സ്ഥലം, എന്നാലും പാമ്പ് എന്നു കണ്ടപ്പോൾ!!!!ഇത്രയും പണി എടുക്കുന്ന mole കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു, പാത്രം അടുപ്പിൽ വയ്ക്കുന്നതിനു മുൻപേ കുറച്ചു ചാരം പുരട്ടി യിട്ട് വച്ചാൽ cleaning easy ആകും, അറിയുമോ
നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം .എനിക്ക് ആ നാടും ശരണ്യയുടെ life ഉം വളരെ ഇഷ്ടപ്പെട്ടു
Thank you❤️❤️❤️
Natya pradhanam nagaram daridram,nattinpuram nanmakalal samridham
എനിക്ക് ഈ ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ് വീഡിയോ എല്ലാം കൊള്ളാം 🥰🥰
Chechi de video alllam miss cheyyarilla super❤❤❤❤
എന്തോ എനിക്ക് ഈ സംസാരം വല്യ ഇഷ്ടം ആണ്. 😍😍😍😍😍😍
Thank you❤️❤️❤️
എനിക്കും. കാരണം എന്തെന്നോ തനി നാട്ടിൻ പുറം സംസാരം. എനിക്കും അതാണ് ഇഷ്ടം.
നിങ്ങൾ എവിടെയാണ്? നല്ല സ്ഥലം
വളരെ നന്നായിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു...❤❤❤
❤️❤️❤️
അമ്മയെ കണ്ടു സന്തോഷം തോന്നി
Thank you❤️❤️❤️
Nice vedio, vibhavangalum,chakkapazham 👍
❤️❤️❤️
ചേച്ചി പച്ചക്കറിയെ കാട്ടിലും വിലയാണ് ഇപ്പോൾ മീനിന് മത്തി ഒരു കിലോ 300 രൂപ
Chechy evidaya sthalam
നന്നായിട്ടുണ്ട്❤❤❤👍👍😍😍😍
Thank you❤️❤️❤️
Beautifulvideo🎉saranya🎉amma🎉amazing🎉
Enik valare ishtapattu❤
A genuine day in my life I have ever seen
Daivam anugrehiketuu.....
Miduki ayitu eriku❤️
Adipoli aanu samsaram ktto
Njan busstand inte aduthulla palliyil vannitund
❤
Chettane inale Pothencode vechu kandu but mindan pattiyila
അതെയോ ❤️❤️❤️
❤ നല്ല മീൻ വാങ്ങിച്ചോ ട്ടോ ആ സമ്മന്തി ഇല്ലെ അത് മതിഉഗ്രരനായിരിക്കും
Evideyaanu sthalam
ഒത്തിരി ഇഷ്ട്ടമായി 🥰❤
❤️❤️❤️
👍👍👌❤
Kurach Grow bagukalum vithukalum vangi krishi cheyyu saranya
Ok❤️❤️❤️
Rasam undaakunnathine vidieo ido saranya. Vidieo super❤❤❤🎉
Ok❤️❤️❤️
ചേച്ചി രസം ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇടുമോ.
Ok❤️❤️❤️
സൂപ്പർ
ആയ്യോാ എന്റെ mole ഇങ്ങനെ busy ആയിട്ടുള്ളപ്പോൾ samayam ഒന്നും അറിയില്ല, അത് വാസ്തവം തന്നെ നല്ല ഭംഗിയുള്ള സ്ഥലം, എന്നാലും പാമ്പ് എന്നു കണ്ടപ്പോൾ!!!!ഇത്രയും പണി എടുക്കുന്ന mole കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു, പാത്രം അടുപ്പിൽ വയ്ക്കുന്നതിനു മുൻപേ കുറച്ചു ചാരം പുരട്ടി യിട്ട് വച്ചാൽ cleaning easy ആകും, അറിയുമോ
Chechi thavi kond kalathiladikkaruthenn parayarund
Hi chechi❤❤❤ sidhutta adhikutta❤❤❤
Chechi sukhano
ചക്ക വെട്ടുന്നത് കാണാൻ തന്നെ 👌🏻👌🏻
❤️❤️❤️
എന്റെ വീട് പേരുമല ആണ് എനിക്ക് ചേച്ചിയെ അറിയാം ഇഷ്ടം ആണ്
സ്കൂളിനടുത്താണോ ❤️❤️❤️
ശരണ്യയുടെ അമ്മയാണോ.. അമ്മയ്ക്ക് എന്ത് പറ്റിയതാണ്
Sharnya oru two wheeler edukku.. Ippol ellam loan il kittumallo.. Angane cheythal orupadu time kittum..❤️❤️🥰
❤️❤️❤️
സൂപ്പർ ❤️❤️❤️
Thank you❤️❤️❤️
Orupad ishatayi ❤❤❤
Thank you❤️❤️❤️
ഇത് എവിടെയാണ് സ്ഥലം
Venjaranmoodu, tvm
❤️❤️❤️
Nalla hard work cheyyunnd saranya❤❤❤❤❤❤
Thank you❤️❤️❤️
❤❤❤🎉✨🎉
ശരണ്യ ഒരു സെക്കന്റ് ഹാൻഡ് ടുവീലർ വാങ്ങിക്കെടാ
❤️❤️❤️
എന്റെ നാട് 🤩❤️
❤️❤️❤️
Very busy schedule Saranya ur really working very hard God Bless u n family
Thank you❤️❤️❤️
Etra kashtapettanelum siddumonte paditham sradhikunnundallo ❤varikka chakka😢🤤🤤🤤 aa meen medikkan poya part super aarunnu
❤️❤️❤️
Saranya ente peru remya nilamel.. Eniku saranyude videos bhayankara eshtamanu enikoru hai therumo
ഹായ് ❤️❤️❤️
ഭാഷ നല്ലതാണ്. തിരുവനന്തപുരം slang..
Artificial ആയി സംസാരിച്ചു ഭംഗി നശിപ്പിക്കാതിരിക്കുക 😊
Ente Monte perum Sidharth ennanu, Saranya oru Scooty vaghikku, nadakkathe😂❤
❤️❤️❤️
Supper ❤❤❤
സൂപ്പർ വീഡിയോ sharanya❤️
Thank you❤️❤️❤️
Husband nu endha joli?? ottakk ingane kashtappedunnathu kanditt pavam thonnunnu😍😍😍
❤❤❤❤nayittundu saranya❤❤❤❤
❤️❤️❤️
Haii saranya
Superb Saranya❤
All the best dear❤
🥰🥰🥰💞
ഒരു two wheeler ഒപ്പിക്കാൻ പറ്റില്ലേ. എന്തൊരു കഷ്ടപാടാണ്
❤️❤️❤️
Super dear 🥰🥰......
നല്ല വീഡിയോ
ചേച്ചി വീട് എവിടെ യാണ് ഒന്ന് പറയാമോ എന്റെ വീട് മലപ്പുറം ചേച്ചി യുടത് എവിടാ?
ഞാനും മലപ്പുറം
Tvm venjarammood
❤️❤️❤️
Good
Hii ചേച്ചി സുഖാണോ
Hai സുഖമാണ് ❤️❤️❤️
നിങ്ങടെ സ്ഥലം എവിടാ പെരുവണ്ണാ മൂഴി ആണോ
Tvm
❤️❤️❤️
നിങ്ങടെ സ്ഥലം എവി ടെ യാ
Venjaramoodu pullampara ❤️❤️❤️
ആദി. മോന്. ഒരു. ഉമ്മം
ഉമ്മ ❤️❤️❤️
ഇവിടെ 5എണ്ണം നൂറു രൂപ, എന്റെ സ്ഥലം ചുള്ളിമാനൂർ ആണ് അറിയാമോ?.ഇന്നലെ കാൽ കിലോ കൊഞ്ചിനു 100/- ഓഹ് ശരണ്യക്ക് ലാഭത്തിനു കിട്ടിയല്ലോ
അതെയോ ❤️❤️❤️
Oru fridge and twowheeler sangadipikku second hand ayalum mathy da
❤️❤️❤️
❤️❤️❤️
❤️❤️❤️
ശരണ്യ സ്ഥലം എവിടെയാണ്
വെഞ്ഞാറമൂട് പുല്ലമ്പാറ ❤️❤️❤️
Super വിഡിയോ ❤️❤️❤️
Thank you❤️❤️❤️
Hadi🎉❤umma
ഉമ്മ ❤️❤️❤️
Njan kattakada vannitu nd
Saranya ninne sammadikanam😮. Enn enkilum veedinte muttath vandi varan pattate enn prathikunnu
Thank you❤️❤️❤️
@@dayinmylifesaranya5553 avida vandi varan ulla chance undo. Orupad veedukal undo avide
❤❤❤❤❤❤❤
👍👍👍
❤️❤️❤️
ഹായ്❤❤❤
ഹായ് ❤️❤️❤️
Oru scooty mediku
🥰🥰🥳💞😍
❤️❤️❤️
മോന്‍ എന്താ 7.30 ന് സ്കൂളിൽ povunne..
Nadakaan orupad und ennita road ethunnath roadile schl bus varu
❤️❤️❤️
🥰🥰🥰🥰🥰👌👌👌
👌👌👌
❤️❤️❤️
ഹായ് ചേച്ചി 💓
ഹായ് ❤️❤️❤️
Supervedio
👌🏻👌🏻❤❤🎉
❤️❤️❤️
ചേച്ചി വീട് എവിടെയാണ്
Pullambara Venjaramoodu
❤️❤️❤️
❤❤super
Thank you❤️❤️❤️
ശരണ്യ വീട് എവിടെയാണ് ♥️♥️♥️♥️
Venjaramoodu
❤️❤️❤️
റോഡിലോട്ട് ഒരുപാട് ദൂരം ഉണ്ടോ
ഒരുപാട് ദൂരം ഉണ്ട് ❤️❤️❤️
Super chakka ❤
❤️❤️❤️
🥰🥰🥰🥰👍👍
❤️❤️❤️
ശരണ്യ പറഞ്ഞ പോലെ പച്ചക്കറി ഒക്കെ നല്ല വിലയാ. മീൻ 50 രൂപക്ക് കിട്ടുമോ
❤️❤️❤️
❤❤❤❤❤good vlog dear
❤❤
❤️❤️❤️
കുട മറന്നോ?
അതെ ❤️❤️❤️
❤❤❤❤❤
❤️❤️❤️
കൊള്ളാം വീഡിയോ 👍👌❤️
Thank you❤️❤️❤️
👌👌❤
❤️❤️❤️
ശരണ്യയുടെ അമ്മയാണോ വീട്ടിൽ ഉള്ളത്
അതെ ❤️❤️❤️
❤❤❤❤
Hai saranya
ഹായ് ❤️❤️❤️
Hi Saranya njan Aryanad anu
Ok❤️❤️❤️
Ith sathyamano atho cashinuvendi udayipp ano.
Sathyam thanneyanu parayunnath niglk venamenkil kandal mathi allathe enthina aavishyam illathath parayunnath
❤️❤️❤️
പാവം വല്ലാത്ത ഭാരം തന്നെ കുറെ നടന്നാൽ അവസാനം തേയ്മാനം വരും മുട്ടിന് ശരീരം ശ്രദ്ധിക്കുക