Falguni Pathak - Aiyo Rama

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 13K

  • @nifithakalarikkal8571
    @nifithakalarikkal8571 4 ปีที่แล้ว +203

    ഹൊ എന്റെ പൊന്നോ ഇപ്പോളും കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. എന്തൊക്കെയോ വല്ലാണ്ട് മിസ്സാകുന്നു🥰

    • @ramdaskuroor8441
      @ramdaskuroor8441 4 ปีที่แล้ว +3

      അപ്പോ ഇത് എന്റെ മാത്രം കുഴപ്പം അല്ലാല്ലേ..... ഞാൻ കരുതി പാട്ടു കേട്ട വല്ലാത്ത നഷ്ടബോധവും മറ്റും ഫീൽ ചെയുന്നത് എനിക്ക് മാത്രം ആണെന്ന്

    • @nifithakalarikkal8571
      @nifithakalarikkal8571 4 ปีที่แล้ว

      @@ramdaskuroor8441 😁

    • @abbyj7150
      @abbyj7150 4 ปีที่แล้ว

      Sathyam 😇

  • @dukenukemforever6912
    @dukenukemforever6912 ปีที่แล้ว +186

    I don't understand why Falguni mam is only reduced to being a garba queen these days. She definitely needs to make a comeback as Indi pop singer. If Shaan, Alisha Chinai, Kumar Sanu, Udit Narayan can do it, why not Falguni mam ? Please, let's support her.

  • @nithincdas778
    @nithincdas778 9 หลายเดือนก่อน +26

    നൊസ്റ്റാൾജിയ 90കിഡ്സ്‌ 😘😘🥰പഴയ സ്കൂൾ ലൈഫ് പ്രണയം ഫ്രണ്ട്സ് എല്ലാം ഓർമ വരുന്നു ഇനി ഒരിക്കലും വരാത്ത ആ കാലഘട്ടം ❤️❤️

  • @offmymindforagoodreason17
    @offmymindforagoodreason17 ปีที่แล้ว +25

    No grand destinations, no nude background dancers.
    Just Indians doing Indian things has left behind such a big memory of feelings. Melody, her voice, the composition, a tiny plot of a regular normal incident. Completely beautiful. Like everybody here i am also lucky to be from 90s.

  • @revathy.kisha123
    @revathy.kisha123 3 ปีที่แล้ว +293

    അമ്മ വഴി ഈ song ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്.... കേട്ട ഓർമയിൽ തപ്പി പിടിച്ചു വന്നതാ... I'm 18 right now. Still love this love ❤❤❤❤❤❤

    • @nehasree7463
      @nehasree7463 2 ปีที่แล้ว +3

      Mee tooo

    • @confused_one_
      @confused_one_ 2 ปีที่แล้ว +7

      90's le ammamarokke falguni mamnte fans aahnuu....

    • @sachinnegi8299
      @sachinnegi8299 2 ปีที่แล้ว +2

      Main 28 ka hu ..Or jab 2 nd class m tha sab suna tha ye song or aj bhi sunta hu...

    • @Sapnakolira
      @Sapnakolira 2 ปีที่แล้ว +3

      @@confused_one_ falguni mamano? its mami

    • @pizzapastadeliverygirl6854
      @pizzapastadeliverygirl6854 2 ปีที่แล้ว +3

      Ñjan kelkkunnath achante phonil aan .

  • @nandusidharth497
    @nandusidharth497 3 ปีที่แล้ว +88

    കഴിഞ്ഞ് പോയ കാലമേ നീ എത്ര മനോഹരമായിരുന്നു❤️

  • @annu7469
    @annu7469 3 ปีที่แล้ว +463

    നിക്കണെ നിക്കണെ അങ്ങോട്ട്‌ നീങ്ങി നിക്കണെ....കണ്ടവർ കണ്ടവർ അങ്ങോട്ട് മാറി നിൽക്കണ.. എൻ്റെ പോന്നു പിള്ളേരെ😂😂🙏❤️

  • @annaelsa518
    @annaelsa518 ปีที่แล้ว +93

    Any മലയാളീസ്?? പണ്ട് സ്കൂൾ വെക്കേഷന് അമ്മ വീട്ടിൽ പോയി നിക്കുമ്പോ അവിടുത്തെ ടീവില് എപ്പഴും കാണുന്ന പാട്ടുകൾ ആണ്, falguni pathakinte songs ❤️നൊസ്റ്റാൾജിയ 💟

    • @Nl_rahul
      @Nl_rahul 10 หลายเดือนก่อน

      👀💙

    • @bibinkanjirathingal
      @bibinkanjirathingal 10 หลายเดือนก่อน +1

      No malayalees . Only hindikkar only

    • @sanil7752
      @sanil7752 7 หลายเดือนก่อน

    • @midhunr1890
      @midhunr1890 5 หลายเดือนก่อน

      മലയാളി ഇല്ലാത്ത തട്ടകം ഉണ്ടോ ❤❤

    • @alriyadh_vlog3
      @alriyadh_vlog3 4 หลายเดือนก่อน

      Hum log bahut jaldi bade ho gaye 😢😢😢😢

  • @sajeeshk5823
    @sajeeshk5823 5 ปีที่แล้ว +421

    കുട്ടിക്കാലത്തെ ഓർമകൾ.... മറക്കാൻ പറ്റുമോ ഈ ഗാനം..
    . ബോളിവുഡിലെ പോലെ തന്നെ മല്ലുസ് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഗാനം

    • @manishmachiwal5170
      @manishmachiwal5170 5 ปีที่แล้ว +5

      I love this song very much in my life. I love falguni phatak's song.

    • @kavyamurali3145
      @kavyamurali3145 5 ปีที่แล้ว +2

      Athe😊

    • @sajeeshk5823
      @sajeeshk5823 5 ปีที่แล้ว +15

      ഓർമ ഉണ്ടോ ? കേരളത്തിലെ മിക്ക കേബിൾ വിഷൻ ചാനലിലും കാൾ ചെയ്ത് പാട്ട് select ചെയ്യാൻ പറ്റുമായിരുന്നു... ഞാൻ എപ്പഴും ഈ പാട്ട് ആണ് സെലക്ട് ചെയ്തിരുന്നത്

    • @kavyamurali3145
      @kavyamurali3145 5 ปีที่แล้ว +3

      @@sajeeshk5823aah orma und😊.athokke oru kalam

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว

      Yes

  • @famiarts_
    @famiarts_ 3 ปีที่แล้ว +135

    Iused to sing hayyo rama aat se 😂🙈😍 ചെറുതായിരിക്കുമ്പോൾ

  • @prasanthps4324
    @prasanthps4324 4 ปีที่แล้ว +2225

    ഈ പാട്ടിന് ഇത്രെയും മലയാളി ഫാൻസ് ഉണ്ടാരുന്നോ 😍😍😍 ഇതൊക്കെ തപ്പി ഇറങ്ങിയറ്റുണ്ടങ്കിൽ മിക്കതും 90 s ആണ് 😉😀

  • @appakaala
    @appakaala 11 หลายเดือนก่อน +18

    കുട്ടികാലത്ത് ഒരുപാട് തവണ കേട്ടിരുന്ന പാട്ട് ആണ്.പക്ഷേ വീണ്ടും വീണ്ടും കേക്കുമ്പോ ഉള്ളിൽ ഒരു വിങ്ങൽ ആണ്, സമയം എത്ര പെട്ടെന്ന് ആണ് പോകുന്നത് 💔

    • @Nl_rahul
      @Nl_rahul 10 หลายเดือนก่อน

      😅❤❤

  • @vishnuprasad9320
    @vishnuprasad9320 4 ปีที่แล้ว +315

    ഇപ്പോഴും ഈ പാട്ടൊക്കെ ഹിറ്റാണല്ലോ..എവിടെയും കാണു൦ നമ്മൾ മലയാളികൾ...

    • @thrissurbus
      @thrissurbus 4 ปีที่แล้ว +1

      Malayali what is that?

  • @shijadhts3039
    @shijadhts3039 4 ปีที่แล้ว +157

    പുറത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ ഈശ്വര.. ഫുൾ മലയാളികൾ

  • @aneeshmg8072
    @aneeshmg8072 3 ปีที่แล้ว +101

    പട്ടാളത്തിൽ ഉള്ള ഒരു ചേട്ടൻ നാട്ടിൽ ലീവിനു കൊണ്ട്‌ വന്ന സി ഡിയി ആണു ആദ്യം ഈ പാട്ടും ബാക്കി ആൽബം പാട്ടുകളും കേൾക്കുന്നത്‌.അന്നു തൊട്ട്‌ ഈ പാട്ട്‌ ഫേവറിറ്റ്‌ ആണു.എത്ര വട്ടം കേട്ടു എന്നറിയില്ല.ഇപ്പൊ കേൾക്കുംബൊ അപാര നൊസ്റ്റുവും.

  • @mariyashafna
    @mariyashafna 11 หลายเดือนก่อน +27

    Jan 1 2024 from Kerala✌️
    .....this's still beautiful & refreshing 😍❤️ nostalgia hits me back to good old memories of childhood🥂🤗

  • @sanjayaekanayake3462
    @sanjayaekanayake3462 3 ปีที่แล้ว +798

    This song was telecasted in our country when I was a kid. Big fan from Sri Lanka. 90's babies.🇱🇰♥️

  • @jishnur1169
    @jishnur1169 3 ปีที่แล้ว +304

    പോയ കാലത്തെ ഓർമകൾ...❤️😪😪😪😭😭😭 90's kids 😪

  • @blissfulcreatives561
    @blissfulcreatives561 4 ปีที่แล้ว +117

    മൂന്നു പെണ്ണുങ്ങൾ നടക്കുന്ന ഭീമയുടെ പരസ്യതിൽ നടുക്ക് നടക്കുന്ന മോഡലാണു നായിക, ദിവ്യാ കോശല കുമാർ..
    , Divya Koshlakumar, Nostalgia

  • @amalkichu4546
    @amalkichu4546 ปีที่แล้ว +9

    പണ്ട് ദൂരദർശൻ ഹിന്ദി ചാനലിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് ഈ സോങ് വെക്കാമായിരുന്നു 🥰nost ❤️😍😍

  • @gthu930
    @gthu930 4 ปีที่แล้ว +171

    ഒരു വസന്തകാലത്തെ ഓർമ്മകൾ,കൊറോണ കാലത്തു ഇരുന്നു വീണ്ടും അയവിറക്കുന്നു.

    • @akhilkannan7302
      @akhilkannan7302 4 ปีที่แล้ว +2

      പുതു ലോകത്ത് ayaviran koode കൂടുന്നു

  • @Balakrishnan_Sibin
    @Balakrishnan_Sibin 4 ปีที่แล้ว +214

    ഞാൻ പോണ്... ഏതേലും ഒരു പാട്ടിന് ആദ്യ മലയാള കമെന്റ് ഇടാമെന്ന് വച്ചാൽ എവിടെ ചെന്നാലും മലയാളി തന്നെ.. വല്ല ഉഗാണ്ടൻ പാട്ടു തപ്പി നോക്കട്ടെ

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +242

    *Nostu 😇 എന്നാൽ ഇത് ഒക്കെ* ... *ഒരു വസന്തകാലത്തിന്റെ ഓർമകൾ ഇങ്ങനെ കേട്ടു* *ആസ്വദിക്കുമ്പോൾ പോയാ കാലത്തിന്റെ ഓർമകളിലേക്ക് തിരിച്ച് പോകുന്നു*
    *tution teacher ഈ പാട്ട് വലിയ ഇഷ്ടം ആയിരുന്നു* 🙈... *പുളളിക്കാരിയെ Line അടിക്കാൻ വേണ്ടി* .. *ഈ പാട്ട് Tv വരുമ്പോൾ കുത്തി ഇരുന്നു കേട്ട്* *പാടികേൾപ്പിച്ച് hero ചമഞ്ഞത് ഒക്കെ ഓർമവരുന്നു*
    *Uff ഒടുക്കത്തെ Nostu* 😇
    *90 kids ആരേലും ഉണ്ടേ നീലം പൂശിയിട്ട് പോകു*

  • @vinayakvinayak6595
    @vinayakvinayak6595 ปีที่แล้ว +342

    Only 90's kids can feel this song 😊❤❤❤

    • @MahekRani-d9m
      @MahekRani-d9m ปีที่แล้ว +2

      👌👍

    • @snikdha-vb9wm
      @snikdha-vb9wm ปีที่แล้ว +13

      not only 90's kids but also some 20's kids can feel this songs bro ❤❤❤❤🤗😊😊

    • @VijilVijayan-lv9es
      @VijilVijayan-lv9es ปีที่แล้ว

      ❤❤

    • @ajmalshanl8873
      @ajmalshanl8873 ปีที่แล้ว +1

      Early 2000's

    • @supriyagogoi9767
      @supriyagogoi9767 ปีที่แล้ว

      Divya Koshla kumar ki age 35 hai say google... #AIYORAMA song Release hui thi year 2000 matlab 23 years complete.. Toh 35-23=12 but Aiyo Rama song mai aap toh bilkul bhi 12 saal ki ladki nehi lag rahi hai.. How How How?? 😢😢😢

  • @abhijitho8324
    @abhijitho8324 4 ปีที่แล้ว +321

    കുട്ടിക്കാലത്തു കൊറേ നല്ല ഓർമ്മകൾ സമ്മാനിച്ച ഗാനം ☺️😘

    • @abhijithkp3748
      @abhijithkp3748 3 ปีที่แล้ว +1

      ❤❤❤❤❤❤

    • @ABHISHEKPR-fn8vp
      @ABHISHEKPR-fn8vp 3 ปีที่แล้ว +1

      Athoke oru kaalm😔😔

    • @trueraja
      @trueraja 2 ปีที่แล้ว

      You malayali understand Hindi pop songs 😂

    • @abhijitho8324
      @abhijitho8324 2 ปีที่แล้ว +1

      @@trueraja music has no language

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว

      സത്യം..... 😍😭😭😭

  • @Krishna-ke9hq
    @Krishna-ke9hq 4 ปีที่แล้ว +139

    ഇതിപ്പോ കേരളത്തിൽ തന്നാണല്ലോ. അങ്ങട്ട് ഇറങ്ങാൻ പറ്റിന്നില്ല.

  • @abcbdr6928
    @abcbdr6928 2 ปีที่แล้ว +331

    I love how faluguni ji's songs end. We always want to see more after it ends. Her songs has a unique picturization and brings smile on our face and how as childhood we imagined college life would be like this😂

    • @Kneazle_ankita7
      @Kneazle_ankita7 2 ปีที่แล้ว +24

      Glad someone noticed that not only the songs but the music videos too were very special, unlike now!

    • @kavitamaurya617
      @kavitamaurya617 2 ปีที่แล้ว +8

      Yeah so true. I used to think that college me jaane ke baad aise hota hai kya? 😂

    • @_Bappu_
      @_Bappu_ 2 ปีที่แล้ว +3

      Yaa their videos are more entertaining.. even though it's different from reality and more like fantasy😅

    • @sabaayub3090
      @sabaayub3090 2 ปีที่แล้ว +2

      Yaar Dil ki baat bol di ❤️❤️❤️🥰🥰🥰

    • @detraxop6680
      @detraxop6680 2 ปีที่แล้ว +10

      Bachpan me aisab dekhkar kya unrealistic expectation huya tha par jab tak college pouchi tab dekha ghanta aisa nahi hota 😂

  • @Perky143247
    @Perky143247 ปีที่แล้ว +70

    Can’t believe it’s already been 23 years of this soulful music 🎶💕

  • @crushgear
    @crushgear 3 ปีที่แล้ว +171

    Just a wow song! Missing those 90's childhood memories. These songs are coming to MTV and Channel V at that time and we have only 1 channel to watch. Now lots of things are changed, but the feelings with these songs will never be changed.

  • @merlinchacko5514
    @merlinchacko5514 3 ปีที่แล้ว +108

    ചെറുപ്പത്തിൽ ഒരുപാട് തവണ കേട്ട പാട്ടാണ്. ശെരിക്കും നൊസ്റ്റു ആണ്. കാരണം ഇപ്പോഴും വരികൾ ഓർമ ഇണ്ടായിരുന്നു 🥰🥰🥰,.

  • @jinuvjayakumar8067
    @jinuvjayakumar8067 3 ปีที่แล้ว +445

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരു ദിവസം വെറുതെ ഇരിക്കുമ്പോൾ ഓർമ്മയിൽ ഈ പാട്ടുകൾ വീണ്ടും എത്തും എന്നുള്ളതാണ് ഈ നൊസ്റ്റാൾജിയ......2021

    • @bindhugopalan559
      @bindhugopalan559 2 ปีที่แล้ว +6

      Yes.2022 march. 22 ലും കാണുന്നു

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว +4

      സത്യം ആണ് 👍❤️🙏😭miss aavunnu nalla kuttikaalam😍❤️😭

    • @akshaysaji7639
      @akshaysaji7639 ปีที่แล้ว +3

      2023 march 1 😁

    • @user-sb6yu5ge1g
      @user-sb6yu5ge1g ปีที่แล้ว +1

      പിന്നല്ല 🥰

    • @Annmaria923
      @Annmaria923 ปีที่แล้ว +1

      Yes 2023 March

  • @priyabihani5037
    @priyabihani5037 ปีที่แล้ว +47

    90s ki ladkiyan aaj tak is ladke ko dhundh rhi h😂❤️ lol had a crush on him😍❤️

    • @prernabagdate83
      @prernabagdate83 9 หลายเดือนก่อน +3

      😂😂😂😅😅😊

    • @shraddhameshram5640
      @shraddhameshram5640 8 หลายเดือนก่อน +1

      Sahi hai 😂

    • @sunilchitravanshi1328
      @sunilchitravanshi1328 6 หลายเดือนก่อน +9

      Haha..his name is Anuj Khanna, was my colleague in a private company in the year 2007.

    • @Stumptostumps1
      @Stumptostumps1 5 หลายเดือนก่อน

      ​@@sunilchitravanshi1328are you in touch with him?

    • @vinubaisa8256
      @vinubaisa8256 4 หลายเดือนก่อน +1

      Kabhi is list me ham bhi the ....😂😂😂😂

  • @MrKK-bk5kd
    @MrKK-bk5kd 3 ปีที่แล้ว +50

    എന്തെല്ലാം ഓർമ്മകൾ കൊണ്ട്വന്നു ഈ പാട്ട്.... 🥰🥰🥰🥰

  • @vipinvipi2436
    @vipinvipi2436 4 ปีที่แล้ว +366

    quarantine കലത്തേ ഗാനങ്ങൾ....കുട്ടിക്കാല നൊസ്റ്റു ....2020-March-29

  • @rhsumon6327
    @rhsumon6327 5 ปีที่แล้ว +5731

    Humble request to Bollywood. Please Don't even think to remake this beautiful song. Especially neha kakkar 🙏

  • @knowledgeatmosphere7550
    @knowledgeatmosphere7550 8 หลายเดือนก่อน +9

    College khatm kar k govt exam ki preparation kar raha hu lekin childhood ka ye fav song ab bhi fav lag rha hai just because falguni pathak ☘️

    • @anujdimple
      @anujdimple 7 หลายเดือนก่อน

      Kitni age h aapki

    • @knowledgeatmosphere7550
      @knowledgeatmosphere7550 7 หลายเดือนก่อน +1

      @@anujdimple 24, Kuch kam tha bhai ?

    • @anujdimple
      @anujdimple 7 หลายเดือนก่อน

      @@knowledgeatmosphere7550 nhi jab aap paida hue the tab ka song h ye...aap young ho....2000 born ho...aapne kha suna ye song

    • @knowledgeatmosphere7550
      @knowledgeatmosphere7550 7 หลายเดือนก่อน

      @@anujdimple childhood ka fav song hai matlab mere bachpan me main ye song sunta tha. Aapko kuch galat samjh gaye ho ladka ya ladki jo bhi ho

  • @earlragner9748
    @earlragner9748 4 ปีที่แล้ว +130

    മലയാളികളുടെ കമ്മന്‍ിന് like ഇടാന്‍ പോയപ്പോള്‍ അതിന് ഒരു അവസാനം ഇല്ല്യ......ഒരു മലയാളി കോളനി ആയിട്ടുണ്ട് Fanguni പാട്ടുകള്‍.....Katta nostu of 90s kids

  • @ankitamitra7932
    @ankitamitra7932 5 ปีที่แล้ว +11177

    Who listen this songs in CD player in childhood😃😃😃

  • @VinuootyM
    @VinuootyM 4 ปีที่แล้ว +670

    എവിടെ ചെന്നാലും മലയാളീസ്.... 90കിഡ്സ് ഹാജർ

  • @music-series8575
    @music-series8575 7 หลายเดือนก่อน

    Monsoon season with Falguni Pathak songs
    ❤️❤️

  • @SanjayPatel412
    @SanjayPatel412 2 ปีที่แล้ว +611

    0% Nudity
    100% lyrics
    100% feelings💘
    100% voice
    Each line is with full of meanings.
    I m Proud to be live in 9Exc
    excellent choreography and everything is superbbbbbb

  • @VINCENSOCASANO_
    @VINCENSOCASANO_ 3 ปีที่แล้ว +339

    നമ്മൾ എല്ലാരും മലയാളം ആൽബം പോലെ സ്നേഹിച്ചേ ഒരു hindi song. Haa athokke oru കാലം.. 😌😌

    • @sofiya1018
      @sofiya1018 2 ปีที่แล้ว

      स्पेशल हेयर मास्क:::th-cam.com/video/97GJ9x37xNI/w-d-xo.html

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว +3

      Miss aavunne 😭... Nalla song nalla kaalam❤️😍👌👍🙏☹️

    • @VINCENSOCASANO_
      @VINCENSOCASANO_ 2 ปีที่แล้ว

      @@stepitupwithkich1314 yea. Broyk ipol etra age?

    • @yedukrishnan5655
      @yedukrishnan5655 2 ปีที่แล้ว +1

      Athee💯💯💯

  • @Abhisheksinghzz
    @Abhisheksinghzz 5 ปีที่แล้ว +426

    Feel proud to born in 90s 😀😀 atleast enjoyed some part of my life without so called smartphone

  • @bhaidivyanshu07
    @bhaidivyanshu07 8 หลายเดือนก่อน +1

    100 million complete 💯 jaldi hi hoga ❤❤❤❤

  • @forcemedia444
    @forcemedia444 4 ปีที่แล้ว +187

    10 വർഷത്തിൽ കൂടുതൽ ആയി ഞാൻ ഈ സോങ് തപ്പി നടക്കുന്നു. ഇപ്പോള കണ്ടുപിടിച്ചത്

    • @shinyshiny.k.s4739
      @shinyshiny.k.s4739 4 ปีที่แล้ว +2

      Sathyam

    • @GROWINGROOTSBotany
      @GROWINGROOTSBotany 4 ปีที่แล้ว

      Mallu🤩🤩🤩

    • @gourisreelatha5256
      @gourisreelatha5256 4 ปีที่แล้ว

      🤣

    • @Balakrishnan_Sibin
      @Balakrishnan_Sibin 4 ปีที่แล้ว

      Very bad.... കഴിഞ്ഞ10 കൊല്ലമായി ഇത് പ്ലേലിസ്റ്റിൽ ഉണ്ട്.. ഫൽഗുനി പഥക് ന്റെ ഒരുവിധം എല്ലാ പാട്ടുകളും

    • @alexandriya4019
      @alexandriya4019 4 ปีที่แล้ว

      Njanm

  • @venkateshvs8952
    @venkateshvs8952 3 ปีที่แล้ว +251

    2021-ൽ കാണാൻ വന്ന മലയാളികൾ ആരെങ്കിലും ഉണ്ടോ 😍90's kids💪💪

    • @vignesh2122
      @vignesh2122 3 ปีที่แล้ว +4

      IDK bro I all malayalis comments this video ,?🤔

    • @blackstone5503
      @blackstone5503 3 ปีที่แล้ว

      👆😲🙆‍♂️

    • @merlinchacko5514
      @merlinchacko5514 3 ปีที่แล้ว

      യെസ് നൊസ്റ്റു ❤️

    • @abishaaz7203
      @abishaaz7203 3 ปีที่แล้ว

      und

  • @drharoldshipman8330
    @drharoldshipman8330 2 ปีที่แล้ว +58

    പാട്ട് കേട്ടിട്ട് എന്തോ ഉള്ളിൽ ഒരു സങ്കടം പോലെ അഹ് പഴേ ഓർമകൾ ഓക്കേ വരുന്നു വീണ്ടും കുട്ടികാലത്ത് തിരിച്ചു പോയ ഫീൽ🥺

  • @97bonbonjk.mp3
    @97bonbonjk.mp3 ปีที่แล้ว +15

    nothing can bring the nostalgia the way falguni's songs do

  • @മാവില
    @മാവില 4 ปีที่แล้ว +124

    ഇത് കേരളം ആയിപോയോ ആവോ

  • @MoumitaMistri
    @MoumitaMistri 6 ปีที่แล้ว +215

    I always love how Falguni Phatak always tells a story through a song. That's so adorable and brilliant!!!

    • @mahibhardwaj1784
      @mahibhardwaj1784 6 ปีที่แล้ว

      Moumita Mistri ub

    • @karthikkedam6117
      @karthikkedam6117 6 ปีที่แล้ว

      That's the magic of solos

    • @sunildawar5986
      @sunildawar5986 5 ปีที่แล้ว

      Moumita Mistri

    • @sohilmalek4693
      @sohilmalek4693 5 ปีที่แล้ว

      i hate falungi pathak bakvas hay sab kuch

    • @rakkhnaka
      @rakkhnaka 5 ปีที่แล้ว +1

      Not just that I like how it all centers around girly teen infatuation.. So sweet..

  • @itsme-yq1qy
    @itsme-yq1qy 3 ปีที่แล้ว +20

    Jodi cho karne ki..!😍🎶
    Aiyyo rama hath se.!😍🎵
    ഫൽഗുനി പതകഗിന്റെ ഇപ്പോളും റിപീറ്റ് അടിച്ചു കേൾക്കുന്ന ഫേവ് സോങ്സ്.!🔥❤️
    നൊസ്റ്റു 💚✨️

  • @Saikumar16652
    @Saikumar16652 10 หลายเดือนก่อน +3

    May bachpan tha. Kya song hai bhai really love it❤

  • @anjumaryalex4706
    @anjumaryalex4706 5 ปีที่แล้ว +416

    ഇത്രേം മലയാളികളോ?😲 Southindiayil നിന്നും വേറെ ആരുമില്ലെന്ന തോന്നുന്നേ..Only മല്ലൂസ് 💪 😃😅

    • @shamin31
      @shamin31 5 ปีที่แล้ว

      South indiann alle ollath.. north indian ninna aeum illathe ?😆😂

  • @ArmaanTheNomadic
    @ArmaanTheNomadic 5 ปีที่แล้ว +38

    90’s kid❤️ time fly’s . I was a kid when this song has released. And now I miss all this good old days .
    Coz now we can’t find these type of music and videos anymore anywhere❤️
    Guys enjoy your bachpan coz bachpan na milega dubara ❤️
    Stay blessed

  • @saagarikagopinath5490
    @saagarikagopinath5490 3 ปีที่แล้ว +3168

    Still a fan of this song on June
    2023.. my childhood was filled with Phalguniji ki songs ❤️❤️

  • @monikakumari6835
    @monikakumari6835 ปีที่แล้ว +4

    Bachpan ki yaad aa gyi falguni pathak ji ke song sun ke ..❤❤❤❤❤❤❤

  • @benramvn226
    @benramvn226 4 ปีที่แล้ว +80

    മലയാളി പോളിയല്ലേ ❣️✌️💫

  • @libiyarudhra6425
    @libiyarudhra6425 4 ปีที่แล้ว +463

    ഭാഷ നോക്കാതെ എല്ലാ അന്യഭാഷ പാട്ടുകളും ഇഷ്ടപ്പെടുന്ന നമ്മളെപ്പോലെ ഇനി ആരുണ്ടാകാനാ.....

  • @vrajpatel5879
    @vrajpatel5879 5 ปีที่แล้ว +551

    Please falguni mam release your new album soon...!!😍😍 Your songs are life for 90's kids😍😍😍 #proud90'skid

    • @safanm1606
      @safanm1606 5 ปีที่แล้ว

      Yz

    • @tubaartandcraft6967
      @tubaartandcraft6967 5 ปีที่แล้ว +1

      Really fact ha

    • @sandeshms2148
      @sandeshms2148 4 ปีที่แล้ว

      Thats what T Series is doing

    • @kunalbaurai2134
      @kunalbaurai2134 4 ปีที่แล้ว +1

      impossible bhi , Neha kakkar , Tanisk bagchi ,Badshah inho ne chin liya

    • @Aleesha9999
      @Aleesha9999 3 ปีที่แล้ว +3

      2003 ones tooo 🤠

  • @touremarabou1803
    @touremarabou1803 ชั่วโมงที่ผ่านมา +2

    Jeudi le 28/11/2024 je regarde plus de 10 fois ❤

  • @Sreeresmi511
    @Sreeresmi511 4 ปีที่แล้ว +43

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ് ❤️😍

  • @melvinjacob3492
    @melvinjacob3492 4 ปีที่แล้ว +238

    ഇത് Hindi തന്നെ അല്ലെ ? Malayalizz everywhere 😂

    • @jackdarby2168
      @jackdarby2168 3 ปีที่แล้ว +1

      Comment section njangal enng edukkuvaa..

    • @doomslayer6581
      @doomslayer6581 3 ปีที่แล้ว +1

      Malayalis in my country too

  • @ManuManu-cn3kh
    @ManuManu-cn3kh 4 ปีที่แล้ว +75

    നൊസ്റ്റു നൊസ്റ്റു 😍😍😍😍😍 അൽ മല്ലൂസ് 😍

  • @mottom2657
    @mottom2657 ปีที่แล้ว +1

    That Mazda Miata made my day :D

  • @allujohn8905
    @allujohn8905 4 ปีที่แล้ว +151

    ഒരു കമന്റ്‌ ഇടാൻ വന്നു നോക്കിപ്പോ മൊത്തം മലയാളികൾ.. 😂😂lockdown സമയം നൊസ്റ്റാൾജിയ കാലം കൂടിയാണ് 🥰🥰

  • @cijilsimon3166
    @cijilsimon3166 3 ปีที่แล้ว +52

    Ayo rama is my most favourite song since my childhood. Love From Kerala.

  • @Englishschool100
    @Englishschool100 5 ปีที่แล้ว +1426

    ANYBODY 2019?
    Falghuni Pathak lovers like kare plz all 90s kids 😍😍😍

  • @ghanshyamsinghpatawat8597
    @ghanshyamsinghpatawat8597 ปีที่แล้ว +7

    Falguni Pathak means pure love 💕

  • @rajalekshmir2274
    @rajalekshmir2274 4 ปีที่แล้ว +151

    മംഗ്ളീഷിൽ ടൈപ്പ് ചെയ്യാൻ വന്ന ഞാൻ കമന്റ് കണ്ട് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നു .....എന്നെ പോലെ ആരേലും ഉണ്ടെങ്കിൽ ഇവിടെ കമോൺ🥰

    • @Dragon_lilly22
      @Dragon_lilly22 3 ปีที่แล้ว

      ഞാനൊരു മലയാളി 🙂

  • @arjunvs65
    @arjunvs65 5 ปีที่แล้ว +2439

    Anyone watching in 2019??
    Childhood memories 😍

    • @noushadali4329
      @noushadali4329 5 ปีที่แล้ว +13

      Ye gane sunkar bachpan ki yaad a jati hai

    • @RahmatUllah-wr1zb
      @RahmatUllah-wr1zb 5 ปีที่แล้ว +3

      OPp u glIbLy Zulu z g f g stutter real estate z!))8888865400;;6&&&43322212(/?"
      =
      /2/233433/"(/=/ /"#"!0&_7:9099888)55/ 6)"+09

    • @riyasaha-045gsmptti5
      @riyasaha-045gsmptti5 5 ปีที่แล้ว +11

      Aj bhi ye gane new lagti hai

    • @himanshu2106
      @himanshu2106 5 ปีที่แล้ว +3

      Me bro

    • @sadiaislam4318
      @sadiaislam4318 5 ปีที่แล้ว +5

      Yes, i love this song💕💕

  • @aneeshiyabiju5519
    @aneeshiyabiju5519 4 ปีที่แล้ว +272

    Comment open aaki മലയാളം കമന്റ്‌ കണ്ട് ഞെട്ടുന്ന ഞാൻ 😘😘😘

    • @akashgoure6421
      @akashgoure6421 3 ปีที่แล้ว

      Jitendra shende

    • @kl8479
      @kl8479 3 ปีที่แล้ว

      Mallu mass😂😂😀

  • @kantak1000
    @kantak1000 หลายเดือนก่อน +1

    Falguni Ji, I had watched you on stage years back with Orchestra singing Mohammad Rafi Sahab's song, " O Door Ke Musafir, Hum ko bhi Saath " , if that video is there, Please Upload 🙏🌹🙏

  • @sandhyashibu420
    @sandhyashibu420 4 ปีที่แล้ว +276

    മലയാളം ചാനൽ അധികം ഇല്ലാത്ത സമയത്ത് കൈരളി ചാനലിൽ സന്തോഷ് പാലി യുടെ ഹാർട്ട് ബീറ്റ് പരിപാടിയിൽ എപ്പൊഴും വരുന്ന പാട്ട്

    • @forcemedia444
      @forcemedia444 4 ปีที่แล้ว +5

      Pand local cable channelil varumarunn. Cheriya orma ond

    • @rajivt1982
      @rajivt1982 4 ปีที่แล้ว +2

      dooradarshan channelil sthiram varunna pattu aanu...Kairali pinne kure kazhinjittalle vannathu...

    • @LibinBabykannur
      @LibinBabykannur 4 ปีที่แล้ว +2

      Yes

    • @chandrikac4853
      @chandrikac4853 4 ปีที่แล้ว +2

      @@rajivt1982 DD Metro . വൈകുന്നേരം ആകാൻ കാത്തിരുന്ന കൗമാരം ,Nostu.

    • @rajivt1982
      @rajivt1982 4 ปีที่แล้ว +1

      @@chandrikac4853 true....Njan okke DD1 aanu kandirunathu....nangalude jillayll Metro okke vannathu kure kazhinjanu...DD1 and DD4!!!

  • @stenyshahil811
    @stenyshahil811 5 ปีที่แล้ว +257

    ഈശ്വരാ... എന്റെ കുട്ടിക്കാലം 😭😭😭😭

    • @studyviaabhimanyu
      @studyviaabhimanyu 5 ปีที่แล้ว

      @@user-ty9ll what is this🤨🤨🤨🤨🤨🤨🤨

    • @veena154
      @veena154 5 ปีที่แล้ว

      Ntem😌

    • @studyviaabhimanyu
      @studyviaabhimanyu 5 ปีที่แล้ว

      @@veena154 what is this 🤨🤨🤨

    • @veena154
      @veena154 5 ปีที่แล้ว

      @@studyviaabhimanyu what??🙄

    • @studyviaabhimanyu
      @studyviaabhimanyu 5 ปีที่แล้ว

      @@veena154🙄 I could not understand that language 🧐🧐🤔

  • @nattivinay362
    @nattivinay362 5 ปีที่แล้ว +907

    Falguni pathak album was a sweet memory of every Indians heart

    • @mohammadridwan7621
      @mohammadridwan7621 4 ปีที่แล้ว +25

      Bangladeshis too

    • @Bloom-pq8nf
      @Bloom-pq8nf 4 ปีที่แล้ว +15

      Sri Lankans too

    • @binugurung7764
      @binugurung7764 4 ปีที่แล้ว +6

      Yah ...really

    • @Dhananjaya_wije
      @Dhananjaya_wije 4 ปีที่แล้ว +5

      Sri Lankan Too bro. How Lovely this Song 💕 💗 IS ....... 🇱🇰🙏 🙏🇱🇰

    • @anjupokharel1816
      @anjupokharel1816 4 ปีที่แล้ว +5

      Nepalese too😍😘😙

  • @arvindhudda7780
    @arvindhudda7780 ปีที่แล้ว +12

    That's why 90's kids have pure filling in love

    • @Vishal-do5sc
      @Vishal-do5sc ปีที่แล้ว

      Bilkull mere bhai Arvind❤

  • @akshara142
    @akshara142 3 ปีที่แล้ว +96

    ഒരു രക്ഷേമില്ലാതെ പാട്ടുകളാണ് falguniji ടെ...❤❤❤❤😍😍😍😍😍😍😍😍😍addicted😍😍😍.... Almost all songsinum😍😍😍.... Emotion of 90s kids.. മതി. Uff❤❤❤❤❤❤❤

    • @Akash_34
      @Akash_34 ปีที่แล้ว

      Yesudasinte munnil ethilla😂

    • @VickyKumar-lp3bm
      @VickyKumar-lp3bm ปีที่แล้ว

      I love you too

  • @a_mmuuzz3393
    @a_mmuuzz3393 3 ปีที่แล้ว +28

    😍. ഈ പാട്ടൊക്കെ ഇന്നും കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു...ഡാൻസ് കളിക്കാൻ TV സൗണ്ട് കൂടി വെച്ച് അമ്മേടെ വഴക് മേടിച്ചതൊക്കെ ഓർമ വന്നു🤣 നൊസ്റ്റാൾജിയ💕💕💕💕💕

    • @Nl_rahul
      @Nl_rahul 10 หลายเดือนก่อน

      👀💙💙

  • @denimmarshel1088
    @denimmarshel1088 4 ปีที่แล้ว +1548

    ഈ പാട്ട് ഏറ്റവും കൂടുതൽ ആസ്വദിച്ചത് 2000 കാലത്തെ ചെറുപ്പക്കാരായ ഞങ്ങൾ തന്നെയാണ്.. അന്ന് falguni ഒരു വികാരം തന്നെ ആയിരുന്നു...

  • @wafarahimi5278
    @wafarahimi5278 8 หลายเดือนก่อน +1

    Love from afg🇦🇫💙😊

  • @ivimhonest
    @ivimhonest 4 ปีที่แล้ว +132

    hindi song with mostly telugu,malyalam,tamil comments
    this is unity in diversity

    • @anku584
      @anku584 4 ปีที่แล้ว

      Kaya pata bhi gali da raha ho

    • @nkp1340
      @nkp1340 4 ปีที่แล้ว +1

      @@anku584 😂😆😆😅😂

    • @anku584
      @anku584 4 ปีที่แล้ว

      @@lovesingha9261 bhi ma galat nahi bol raha . Bus itna bol raha hu ki kaya pata unhona kaya likha ha. Kahi gali hi de raha ho. Huma kaya pata

    • @lovesingha9261
      @lovesingha9261 4 ปีที่แล้ว

      @@anku584 ha 👍

    • @chippzzz4539
      @chippzzz4539 4 ปีที่แล้ว +2

      Sub nostuu lika h...iam malayaliii🤣🤣🤣🤣

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 3 ปีที่แล้ว +1528

    2021 ൽ കേൾക്കാൻ വന്ന മലയാളികൾ രെജിസ്റ്റർ ഒപ്പിട്ടിട്ട് പോകേണ്ടതാണ് 😁

  • @sense1360
    @sense1360 5 ปีที่แล้ว +54

    വെൽക്കം ടു കമന്റ്‌ സെഷൻ 😍

  • @hridoynath9784
    @hridoynath9784 ปีที่แล้ว +11

    Luckily i born 90s generation, otherwise miss this masterpiece 🔥🥰

  • @sandeepcs6235
    @sandeepcs6235 3 ปีที่แล้ว +43

    Falguni ji ki voice still fresh😍😍😍😘😘😘😘

  • @amalpvisam
    @amalpvisam 5 ปีที่แล้ว +453

    ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണിത്...അത് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുള്ളവരാണ് നമ്മൾ ..ഈ തിരക്ക് പിടിച്ച ജീവിതത്തിലും നോട്ട് കെട്ടിന്റെ മണത്തേക്കാൾ അന്നത്തെ പുത്തൻ പുസ്തകകെട്ടിന്റെ മണം കൊണ്ട് മനം നിറച്ചവർ.

  • @tejassarma9280
    @tejassarma9280 4 ปีที่แล้ว +1015

    കൊറോണ കാലത്തു ഏതേലും മല്ലൂസ് ?
    90s kids nostalgia

  • @I__am__Santosh
    @I__am__Santosh ปีที่แล้ว +3

    Thank you falguni pathak for making our childhood peaceful ❤

  • @ritwikghosh7743
    @ritwikghosh7743 4 ปีที่แล้ว +134

    From 'Aiyyo Rama' to 'Teri Aankhon Mein', almost an entire generation grew up, but Divya Khosla Kumar still looks 25😅 Can't say about her acting but got to agree, she has maintained herself really well.

    • @arya5568
      @arya5568 3 ปีที่แล้ว +5

      paisa bhut h yar surgeries botox cosmetic sb jwaan rkh h 😂😂😂😂

    • @zeen3272
      @zeen3272 3 ปีที่แล้ว +5

      On google, her d.o.b is november 1987 , means in this song she was about 12 - 13 years old😝😝 as the song was released in 2000

    • @ashishsonkar2965
      @ashishsonkar2965 3 ปีที่แล้ว

      @@zeen3272 seriously what a joke in Google Wikipedia's

    • @amalbabz
      @amalbabz ปีที่แล้ว

      ​@@zeen3272i just wondering

  • @sanduniaberathne3076
    @sanduniaberathne3076 3 ปีที่แล้ว +22

    I am from Sri Lanka...I love falguni pathak's songs very very much 🥰🥰🥰😍😍😍😍 back to childhood memories also 😇😇😇 love you falguni mam and thank you for these lovely songs 🤩🤩❤❤❣❣❣

  • @shijuvallyra4185
    @shijuvallyra4185 4 ปีที่แล้ว +66

    എന്റെ കുട്ടികാലം ഓർമ വരുന്നു

  • @Ronalbhaticomedyshorts
    @Ronalbhaticomedyshorts ปีที่แล้ว +1

    2023 ❤ and still fresh

  • @aswathysameesh6647
    @aswathysameesh6647 4 ปีที่แล้ว +162

    ഇതിലെ ഹീറോയൊടൊരു ക്രഷ്‌ ആയിരുന്നു.. 😍😝

    • @sujiths4903
      @sujiths4903 4 ปีที่แล้ว +7

      ആ നീല ഷർട്ട്‌ ഇട്ട ആളോടോ ☹️🤭🤭🤭🤭

    • @arunc8099
      @arunc8099 4 ปีที่แล้ว +2

      എനിക്ക് ഹീറോയിനോട്

    • @kunalm15
      @kunalm15 4 ปีที่แล้ว

      Kuch samajh nahi aya par dekh ke accha laga.

    • @iravukadalappuzhaurban363
      @iravukadalappuzhaurban363 4 ปีที่แล้ว

      Sathyam eth handsome

    • @ARG_90sKID
      @ARG_90sKID 4 ปีที่แล้ว

      Same here...😂

  • @arjunmohanraj152
    @arjunmohanraj152 5 ปีที่แล้ว +337

    എടാ ബേബി ....നിനക്ക് ഓർമ്മയുണ്ടോടാ ..
    പിന്നേ ......മറക്കാൻ പറ്റുമോ !!!!....

  • @hafeezahammed4492
    @hafeezahammed4492 4 ปีที่แล้ว +79

    മലയാളികൾ ടാ 😃✌️✌️✌️

  • @ujwalghimire7819
    @ujwalghimire7819 4 หลายเดือนก่อน +1

    Biggest fan of falguni maam love from Nepal 😊❣️

  • @arrowmedia1653
    @arrowmedia1653 4 ปีที่แล้ว +400

    Nostu ആണോ,എന്നാൽ അവിടെ 90s kids ഹാജർ ആണെന്ന് എനിക്കറിയാം😍😍😍

    • @malurihausatv1030
      @malurihausatv1030 3 ปีที่แล้ว

      हेल्लो बेबी आई लव

    • @Dragon_lilly22
      @Dragon_lilly22 3 ปีที่แล้ว +5

      അതെന്ന,20's kids nu Nostu വരില്ലേ 🤔😌🙂😁,

    • @ramarajavu3430
      @ramarajavu3430 3 ปีที่แล้ว +1

      @@Dragon_lilly22 illa varilla

    • @Dragon_lilly22
      @Dragon_lilly22 3 ปีที่แล้ว +1

      @@ramarajavu3430 ഹോ എന്തൊരു അറിവ്, ഹമ്മ്... ഒരു അറിവും ചെറുതല്ല. Tenkz

    • @ramarajavu3430
      @ramarajavu3430 3 ปีที่แล้ว +2

      @@Dragon_lilly22 athanu njngalde generationte gunam ellavarum bhudhiman maru aayirikum😜😁😁

  • @sumeer70
    @sumeer70 2 ปีที่แล้ว +692

    Still listening in 2022 .. these songs will never die... 90s nostalgia.. 😍

    • @RomitDholakia5
      @RomitDholakia5 2 ปีที่แล้ว +4

      U serious bro? 90s!!! Get your dates right. Its a 2000-10 era song.

    • @sumeer70
      @sumeer70 2 ปีที่แล้ว +8

      @@RomitDholakia5 I mean to say that the kids born in 90s know the truth about these songs and also feel the same even today

    • @kavitamaurya617
      @kavitamaurya617 2 ปีที่แล้ว +4

      @@sumeer70 Exactly.

    • @sumeer70
      @sumeer70 2 ปีที่แล้ว +3

      @@kavitamaurya617 🙂

    • @amiriqbal895
      @amiriqbal895 2 ปีที่แล้ว +3

      💯 great song and I love the way they’ve made this video, love watching it.

  • @10adwaithc4
    @10adwaithc4 4 ปีที่แล้ว +304

    ഈ പാട്ടിന് വേണ്ടി കുറെ അലഞ്ഞു അവസാനം കിട്ടി
    പഴയ Memories😭😍

    • @ajmalmammu6824
      @ajmalmammu6824 3 ปีที่แล้ว +7

      😂😂 yes tune അറിയാം, type ചെയ്യാൻ വരി ormayilla

    • @geethikapp2586
      @geethikapp2586 3 ปีที่แล้ว +7

      @@ajmalmammu6824 ys njn two boys two girls hindi song enne vare search cheyth nooki

    • @akshay_nbr
      @akshay_nbr 3 ปีที่แล้ว +2

      @@geethikapp2586 🤣

    • @vinayavijayan6526
      @vinayavijayan6526 3 ปีที่แล้ว +8

      @@ajmalmammu6824 crct എനിക്കും same അവസ്ഥ ആയിരുന്നു 😂

    • @vinayavijayan6526
      @vinayavijayan6526 3 ปีที่แล้ว +4

      @@geethikapp2586 😆😆😆

  • @anushkaverma5356
    @anushkaverma5356 ปีที่แล้ว +5

    I suddenly remember this song , or jab maine isse suna to mujhe bahut jada sukoon mila I love this song aaj bhi ye song mujhe utna hi pasand hain jitna buchpan me hua karta tha ❤❤