എന്റെ പൊന്നു സ്ത്രീ കളേ ..... ഒരു അപേക്ഷ യുണ്ട് ..... വേണ്ട എന്ന് തോന്നുമ്പോൾ ഇറങ്ങി പൊയ്ക്കോ ..... അല്ലാതെ ഇങ്ങനെ അരും കൊല ചെയ്യല്ലേ .... പ്രേമിച്ചു കല്യാണം കഴിഞ്ഞു, എന്നിട്ടും വീണ്ടും പ്രേമിക്കൽ .... 😮 അവൻ അവന്റെ ഭാര്യ യെ കൊന്നില്ല ..... സ്ത്രീ യേ ... ഞാനും ഒരു സ്ത്രീ ആയിപോയി . അതിൽ ഞാൻ ഇന്ന് ലജ്ജിക്കുന്നു .... ഇതല്ല , കാമഭ്രാന്ത് മൂത്ത സ്ത്രീ കൾ ചെയ്തു കൂട്ടുന്ന ഭർതൃ കൊലപാതക ങ്ങൾ കേട്ടു കേട്ടു സഹികെട്ടു .... ദൈവമേ 🙏🙏🙏🙏🙏🙏 ഇത്തരത്തിൽ ഉള്ള ഒരു സ്ത്രീ യെ എങ്കിലും ഈ ഭൂമിയിൽ തൂക്കി കൊല്ലാൻ വിധിച്ചെങ്കിൽ........!!!! ഈ കുലട കൾ മുഖേന ഒരു തെറ്റും ചെയ്യാതെ ജീവിതം അവസാനിച്ചു പോയ എത്രയോ പാവങ്ങൾ ക്ക് ആത്മ ശാന്തി കിട്ടിയേനെ .....😢😢😢😢😢😢😢😢😢😢😢😢😢😢😢
ഭാര്യ തെറ്റ് ചെയ്താൽ ഒരു വാണിംങ് കൊടുക്കാം പിന്നെയും തെറ്റ് ചെയ്താൽ അവളെ അവളുടെ ഇഷ്ടത്തിന് വിട്ട് ആ ബന്ധം വേർപിരിച്ചോളണം അതാണ് തന്റേടമുള്ള ആണുങ്ങൾ ചെയ്യേണ്ടത്
എല്ലാരുടെയും മാനസികാവസ്ഥ ഒരുപോലെ അല്ലല്ലോ ബ്രോ.ഓരോരുത്തരുടെയും തീരുമാനങ്ങൾ അവരുടെ സാഹചര്യം അല്ലേ.പുറത്തു നിന്ന് കാണുന്ന നമ്മൾക്ക് പല അഭിപ്രായങ്ങൾ ഉണ്ടാവും.but situation അതാണ് പ്രശ്നം അമ്മ അച്ഛൻ ഫാമിലി എല്ലാം ഓർക്കുമ്പോൾ എന്തും ക്ഷമിച്ചു നില്ക്കണ്ട അവസ്ഥ വരും.പിന്നെ സമൂഹം.എന്തിന് മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ life കളയുന്നു എന്ന് തോന്നും.പക്ഷെ മക്കൾ എല്ലാം ആലോചിക്കുമ്പോൾ ക്ഷമിച്ചു നില്ക്കണ്ട അവസ്ഥ വരും.
This incident is similar to the case of a malayalee couple Sam and Sofia. They were college lovers and got married moved to here ( Australia). Sofia killed Sam by giving him cyanide. She and her lover Arun kamalasanan are in Australian prison now . Have you heard about that Sijo?
സിജോ കൊല്ലം കൊട്ടിയം റാംസി കേസിനക്കുറിച്ചു ഒരു വീഡിയോ ചെയ് റംസിയുടെ ഉമ്മയും ഉപ്പയും റംസിയുടെ നീതിക്കു വേണ്ടി കാത്തിരിക്കുന്നു ഹരിസും കുടുംബവും പുറത്തു സുഖമായി ജീവിക്കുന്നു
ചേട്ടന് ഒരു സിനിമ എടുതൂടെ സ്റ്റാർട്ടിങ് ഉണ്ട് ക്ലൈമാക്സ് ഉം ഉണ്ട് സുപ്പർ വിഡിയോ
ഈ പുള്ളിയുടെ വിവരണം കേൾക്കുമ്പോ ഒരു സിനിമ കാണുന്ന feel ആണ്.... ആ visuals മൊത്തം കണ്മുൻപിൽ കൂടി കടന്നു പോവും... കിടു 😊
Sathayam
Yes I also feel the same.
V@@Fan-zx1lz
Lppo0p AA CT@@paathuu35683
എന്റെ പൊന്നു സ്ത്രീ കളേ ..... ഒരു അപേക്ഷ യുണ്ട് .....
വേണ്ട എന്ന് തോന്നുമ്പോൾ ഇറങ്ങി പൊയ്ക്കോ ..... അല്ലാതെ ഇങ്ങനെ അരും കൊല ചെയ്യല്ലേ ....
പ്രേമിച്ചു കല്യാണം കഴിഞ്ഞു, എന്നിട്ടും വീണ്ടും പ്രേമിക്കൽ .... 😮
അവൻ അവന്റെ ഭാര്യ യെ കൊന്നില്ല .....
സ്ത്രീ യേ ... ഞാനും ഒരു സ്ത്രീ ആയിപോയി . അതിൽ ഞാൻ ഇന്ന് ലജ്ജിക്കുന്നു ....
ഇതല്ല , കാമഭ്രാന്ത് മൂത്ത സ്ത്രീ കൾ ചെയ്തു കൂട്ടുന്ന ഭർതൃ കൊലപാതക ങ്ങൾ കേട്ടു കേട്ടു സഹികെട്ടു ....
ദൈവമേ 🙏🙏🙏🙏🙏🙏
ഇത്തരത്തിൽ ഉള്ള ഒരു സ്ത്രീ യെ എങ്കിലും ഈ ഭൂമിയിൽ തൂക്കി കൊല്ലാൻ വിധിച്ചെങ്കിൽ........!!!!
ഈ കുലട കൾ മുഖേന ഒരു തെറ്റും ചെയ്യാതെ ജീവിതം അവസാനിച്ചു പോയ എത്രയോ പാവങ്ങൾ ക്ക് ആത്മ ശാന്തി കിട്ടിയേനെ .....😢😢😢😢😢😢😢😢😢😢😢😢😢😢😢
വളരെ ശരിയാണ്. ഏറ്റവും കൂടുതൽ
ലഹരിയ്ക്ക് അടിമപ്പെടുന്നതും
ഇതു കേട്ടപ്പോൾ ഇതിനേക്കാളു൦ ക്രൂമായി നടന്ന കൊലപാതക൦, തിരുവനന്തപുരം ടെക്നോപാർക്കിലെ നിനോമാത്യു, കാമുകിയ്ക്കുവേണ്ടി നടത്തിയ കൊലപാതക൦,
ഓർമ്മ വരുന്നു...
Yes
Hi bro സുഖമാണോ രണ്ട് ആഴ്ചയായി വീഡിയോ ഒന്നും കാണാതെ ഫോൺ കംപ്ലയിന്റ് ആയിട്ട് ഇപ്പോൾ ഓക്കേയായി മിസ്സായിട്ടുള്ള വിഡിയോ മൊത്തം കുത്തിയിരുന്ന് കേട്ടു 😊👌👌👌👌
🥰🥰🥰
ഭാര്യ തെറ്റ് ചെയ്താൽ ഒരു വാണിംങ് കൊടുക്കാം പിന്നെയും തെറ്റ് ചെയ്താൽ അവളെ അവളുടെ ഇഷ്ടത്തിന് വിട്ട് ആ ബന്ധം വേർപിരിച്ചോളണം അതാണ് തന്റേടമുള്ള ആണുങ്ങൾ ചെയ്യേണ്ടത്
Barthavu thettucheythalo
@@Partheesh-yk3jeരണ്ടും ഒരു പോലെ കാണണം.
@@Partheesh-yk3jeതെറ്റ് ആര് ചെയ്താലും, ഒഴിവാക്കി വിടണം....
100%
എല്ലാരുടെയും മാനസികാവസ്ഥ ഒരുപോലെ അല്ലല്ലോ ബ്രോ.ഓരോരുത്തരുടെയും തീരുമാനങ്ങൾ അവരുടെ സാഹചര്യം അല്ലേ.പുറത്തു നിന്ന് കാണുന്ന നമ്മൾക്ക് പല അഭിപ്രായങ്ങൾ ഉണ്ടാവും.but situation അതാണ് പ്രശ്നം അമ്മ അച്ഛൻ ഫാമിലി എല്ലാം ഓർക്കുമ്പോൾ എന്തും ക്ഷമിച്ചു നില്ക്കണ്ട അവസ്ഥ വരും.പിന്നെ സമൂഹം.എന്തിന് മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ life കളയുന്നു എന്ന് തോന്നും.പക്ഷെ മക്കൾ എല്ലാം ആലോചിക്കുമ്പോൾ ക്ഷമിച്ചു നില്ക്കണ്ട അവസ്ഥ വരും.
നല്ല അവതരണം ബ്രോ... 👏🏻👏🏻👏🏻
Sijo bai.... Like u dyr❤❤nalla avatharanam... 🥰 thaangalkku bazic anthaa joly...😊
Teacher aarunn 🥰
Aakash aanu kanan supper pavam
Anna negalude avathram super annu paryan vakukallella.ethra time edukam story padikan.great
പൊളി അവതരണം. 🙏👍👍congrates.
Keep up your stories. I look forward to your narrations. Look, voice and narration style .. all👌
This incident is similar to the case of a malayalee couple Sam and Sofia. They were college lovers and got married moved to here ( Australia). Sofia killed Sam by giving him cyanide. She and her lover Arun kamalasanan are in Australian prison now . Have you heard about that Sijo?
Yahhh nammal ah video cheythittundu
@@sijotalks oh..! How did I miss it🤔?
Sijo you are so sweet
Hai ഇതെന്തുപറ്റി ഇടക്കൊക്കെ ആണല്ലോ കാണുന്നത് ആഴ്ച്ചയിൽ ഒരു വീഡിയോ ഇടാൻ സാധിക്കില്ലേ god bless you
സിജോ 🙏🙏ഒന്നു മാറ്റി പിടി 🙏ബ്രോ
Love you bro
കള്ളനെ നമ്പിയാലും കുള്ളനെ നമ്പിയാലും ഒരു പെണ്ണിനേയും നമ്പരു ദ് എപ്പോഴും ചദിക്കും കഷ്ട്ടം allah കാക്കട്ടെ എല്ലാരേയും ആമീൻ 🥲
Haiii sijo
സിജോ കൊല്ലം കൊട്ടിയം റാംസി കേസിനക്കുറിച്ചു ഒരു വീഡിയോ ചെയ് റംസിയുടെ ഉമ്മയും ഉപ്പയും റംസിയുടെ നീതിക്കു വേണ്ടി കാത്തിരിക്കുന്നു ഹരിസും കുടുംബവും പുറത്തു സുഖമായി ജീവിക്കുന്നു
neethi kittilla...harris and his family has power, money and infleunce........
👍👍👍cheyyam
അവൻ കല്യാണം കഴിച്ചോ
@@ramyavlogs5362 നല്ല പെണ്ണുങ്ങൾ ആരും അവനെ കല്യണം കഴിക്കില്ല
@@JitzyJTl
ബ്യൂട്ടിഫുൾ bro
Good presentation.
Hi sijo chettai...
Hi
Engane saadikunu itoke namalkoke oru fever vanal tension anu...valatha janmangal
അങ്ങനെ ഞാനൊരു സിനിമകണ്ടു.
Hi chetta sugamano
Yes da 🥰
Ok
❤❤❤❤❤❤
Bro പാലക്കാട് വാളയാർ 2പെൺകുട്ടികളെ തൂകിക്കൊന്ന കേസ് ഒന്ന് അവതരിപ്പിക്കുമോ 🙏
അതേ കുറിച്ച് ന്യൂസ് കുറേ വന്നല്ലോ
Athinte real story enthanu ennu ariyillallo
👍
നിലവാരം ഉള്ള തമ്പ് ലൈൻ ഇട്ടൂടി
സ്നേഹിച്ചവർ സ്നേഹിക്കുന്നവർ ഓർക്കുക ഒന്നുകിൽ കൊല അല്ലെങ്കിൽ ആത്മഹത്യ അല്ലെങ്കിൽ നരക ജീവിതം
It's not Same for everyone
@@Fan-zx1lz not for all but for 100% this is not my
U are so beautiful. Please try serial or cinema❤
നശിച്ച പെണ്ണുങ്ങൾ 😡ഭാര്യ എന്ന് പറയുന്നവളെ കൊല്ലേണ്ടതായിരുന്നു🤔
ആ ഫോൺ കോൾ കൂൾ ആയി എടുത്തു എങ്കിൽ ഡൗട്ട് ഉണ്ടാവില്ല
ഹായ് ❤️👍🏻👍🏻👍🏻
Yaallah😢
ഹായ്
🙇🙇
❤
❤🙏
Shijo🙂etta oru vivram ellalo videos ella eppol🤔puthiya channal thudangiyo
2nd channel il video undarunnadaa
ഒരിക്കൽ ചതിച്ചാൽ പിന്നെ ഒരു chance കൊടുക്കുന്നവരാ ലോക വാഴകൾ. Once a cheater is always a cheater...
Faisalane RSS kar vetti konna vedio cheyumo.
Miss use cheyyum
Sijo Bro Ananu Bro da Marriage
ഭർത്താവിന്റെ പണം ഉപയോഗിച്ച് ഭർത്താവിനെ കൊന്ന ഭാര്യ🤔
Kaalathinte orupook katakana rabe😢
Women 😮
Every case there must be a sign God.....❤❤❤❤
🍗🍕🍱🍱🥫🍡🍩🎂🍪🍬🍭🍮🍫🥧🧁🍰🍼🥛🥢🧋🧇🧇🥪🧀🍔🍟🌶️🥞🥞
എടൊ തനിക് ഒരു മര്യാദ ഒക്കെ വേണ്ടേ.... ഹെഡിങ് ഇടുമ്പോൾ....!!
അവിഹിതം ആപത്ത്
Kalyanam kazhikan thanne pediyavunnu
ജോസഫ് സാറിന്റെ കൈവെട്ട് കേസിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ
❤️
👍🏻👍🏻