കഥാപ്രസംഗത്തിനു സിംബലടിക്കാൻ ബംഗാളിയെ നിർത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും | Noby Comedy

แชร์
ฝัง

ความคิดเห็น • 24

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +3

    ആസ്വദിച്ച് കണ്ടാൽ ചിരിക്കും എനിക്ക് ഇഷ്ട്ടപ്പെട്ട്✌️❣️

  • @sajeevsaaj472
    @sajeevsaaj472 3 ปีที่แล้ว +1

    ഇത്രയും നിലവാരം കുറഞ്ഞ കോമഡികൾ ഇട്ട്...
    ഞങ്ങളിൽ നിന്നും വിടപറഞ്ഞ പോയ സരസൻ കൊട്ടാരക്കര എന്ന ഞങ്ങളുടെ സരസച്ചായന്റെ വില കളയല്ലേ നോബി ചേട്ടാ

  • @snobalgaming4308
    @snobalgaming4308 3 ปีที่แล้ว +2

    Nobi chettan uyir✌️✌️

  • @njanorumalayali7032
    @njanorumalayali7032 3 ปีที่แล้ว +9

    🚫🚫🚫🚫 വളിച്ച തമാശകൾ എല്ലാത്തിനും ഡബിൾ മീനിങ്. 😍😍😍😍

  • @arunsasidharansasidharan5472
    @arunsasidharansasidharan5472 3 ปีที่แล้ว +2

    ചിരിക്കുന്നവരേ മാത്രം ഹൈലെറ്റ്

  • @shajiluckose5021
    @shajiluckose5021 3 ปีที่แล้ว +4

    ഇതൊക്കെ കാണാൻ ഇടയായല്ലോ എന്ന നാണക്കേടോർത്ത് ആരെങ്കിലും കെട്ടിത്തൂങ്ങിച്ചത്താൽ അവരെ കുറ്റം പറയാൻ പറ്റില്ല.

  • @shyamalanair1157
    @shyamalanair1157 3 ปีที่แล้ว

    ഒരു നിലവാരം ഇല്ലാത്ത കോമഡി അതു കാണാനും ആൾക്കാർ ഉണ്ട് ഗതികേട്

  • @abdulnazer8862
    @abdulnazer8862 3 ปีที่แล้ว +2

    മിമിക്രി ഇതാണെങ്കിൽ ഇവർ എങ്ങാനും സിനിമ യോ സീരിയലോ നിർമിച്ചാൽ . ഹോ.. ഓർക്കാൻ വയ്യ. . ഇതിനു മിമിക്രി എന്നല്ല പറയുക.. തെമ്മാടി ത്തരം . തന്ത ..... തരം എന്നൊക്കെയാ ചേരുക. .. അവിടെ അതുകേൾക്കാൻ കുടുംബ സമേതം വന്നു പെട്ടു പോയവരും ഉണ്ടാവും ..

  • @oommencherian614
    @oommencherian614 3 ปีที่แล้ว +2

    ചിരി ഉണ്ടാക്കാനുള്ള അദ്ധ്വാനം കോപമായി വളർന്നു. വെറും കോമാളിത്തരം.

  • @esteesureshthattinakam9168
    @esteesureshthattinakam9168 3 ปีที่แล้ว +2

    നിലവാരതകർച്ച

  • @vijayanpillaib2963
    @vijayanpillaib2963 3 ปีที่แล้ว

    ചിരിക്കണം എങ്കിൽ ഇക്കിളി ഇടണം ..പോയി വാർക്ക പണി ചെയ്‌

  • @balakrishnankeeppalli3940
    @balakrishnankeeppalli3940 3 ปีที่แล้ว +2

    വളരെ വളരെ പോക്കാണ്. തല്ലി പൊളി. ഇതൊക്കെ കാണാനും ആളുണ്ടല്ലൊ.

  • @James-yq9ed
    @James-yq9ed 6 หลายเดือนก่อน

    ഇത് കാണാൻ ആണോ ഈ വലിയ ആൾക്കൂട്ടം.വെറും ചളി പരിപാടി.

  • @sajisamuel9436
    @sajisamuel9436 3 ปีที่แล้ว

    ഇവന്മാരെ എന്താ ചെയ്കാ,......

  • @daisythomas156
    @daisythomas156 3 ปีที่แล้ว

    Pavam kaanikal. Ho noby you had little reputation.. Its gone

  • @rekhasuresh7632
    @rekhasuresh7632 2 ปีที่แล้ว

    Podaaaaa🐓🐕

  • @shanavasshan4521
    @shanavasshan4521 ปีที่แล้ว

    Aru borrr

  • @ravicp2036
    @ravicp2036 3 ปีที่แล้ว

    കഷ്ടം

  • @radhsfoodradha9567
    @radhsfoodradha9567 3 ปีที่แล้ว +1

    മികച്ച ബോർ

  • @sojana.n.1845
    @sojana.n.1845 3 ปีที่แล้ว +5

    എന്തൊരു ബോർ

  • @mathewjoseph5027
    @mathewjoseph5027 3 ปีที่แล้ว +1

    വളരെ മോശം പരിപാടി.

    • @k.s.nkalarikkal6695
      @k.s.nkalarikkal6695 3 ปีที่แล้ว

      വല്ലാതെ ബോറടിപ്പിക്ക ല്ലെ . പരസ്യമായി അ ശ്ലീലം പറയാനുള്ള ഒരു വേദി. കഷ്ടം.

  • @daisythomas156
    @daisythomas156 3 ปีที่แล้ว +2

    Aru bore