TIRUR FOREIGN MARKET & FRIDAY MARKET കനം കുറയാത്ത പോക്കറ്റും" കൈനിറയെ സാധനങ്ങളും" 👍

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • തിരൂരിലെ ഫോറിൻ മാർക്കറ്റും" ഫ്രൈഡേ മാർക്കറ്റും " ഇത്രയേറെ ജനകീയമാകാൻ കാരണം.എന്താകും?
    കേരളത്തിൽ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു മാർക്കറ്റ് ഉണ്ടാകില്ല. അതാണ് വാസ്തവം. ഒരിക്കലെങ്കിലും നിങ്ങൾ തിരൂർ ഫ്രൈഡേ മാർക്കറ്റും" ഫോറിൻ മാർക്കറ്റും" സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കത് നിഷം ക്ഷയം പറയാൻ സാധിക്കും. അറിയാത്തവർക്ക് ഈ മാർക്കറ്റിന് അടുത്തറിയാനും, അറിയുന്നവർക്ക് സന്ദർശന വേളയിലെ ഓർമ്മകൾ മഴവിറക്കാനും, ഈ വീഡിയോ കാരണമായേക്കാം. രണ്ട് പാർട്ടുകളായി. ഷൂട്ട് ചെയ്ത വീഡിയോയുടെ. രണ്ടാം ഭാഗം ആണിത്.ഒന്നാം ഭാഗം കാണാൻ. ഈ വീഡിയോയുടെ എന്റെ സ്ക്രീനിൽ. ഒന്നാം പാർട്ടിന്റെ ലിങ്ക് കൊടുക്കുന്നുണ്ട്. കാണാൻ മറക്കരുത്. 👆👍🤝🥰
    #latheefmanu
    #youtubevideo
    #youtubeindia
    #pravasi_malayaly
    #video
    #market
    #malayalam
    #marketing
    #tirur
    #foreignmarket
    #chantha
    #malappuram
    #kottakkal
    #keralanews
    #youtuber
    #youtubechannel
    #youtubevideos
    #youtubeviral

ความคิดเห็น • 4

  • @nousuThottayi
    @nousuThottayi 3 หลายเดือนก่อน +1

    🎉🎉🎉

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      Thanks 👍🤝🥰

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 หลายเดือนก่อน +1

    അവതരണം തീരെ ശരിയായിട്ടില്ല.
    ഓരോ കടയിലും കയറി , ഓരോ ഐറ്റവും പ്രത്യേകം പരിചയപ്പെടുത്താൻ ശ്രമിക്കുക . ഓരോ ഐറ്റം വില, ആ ഐറ്റത്തിന് ഉള്ള പ്രത്യേകതകൾ , എന്നിവയൊക്കെ പ്രത്യേകം പരിചയപ്പെടുത്തുക.
    മൊബൈൽ തുണിത്തരങ്ങൾ , ഇവയൊക്കെ സ്ഥിരമായി കാണുന്നതാണ്. അവരൊക്കെ ഒഴിച്ച് മറ്റുള്ള സാധനങ്ങളിൽ കേന്ദ്രീകരിച്ച് പ്രത്യേകമായി പരിചയപ്പെടുത്തുക.

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      ഈ വീഡിയോയുടെ ഒന്നാം ഭാഗം ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് അതിൽ പരമാവധി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എങ്കിലും നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു. പരമാവധി ശ്രമിക്കും. ഇനിയും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളുമായി കടന്നുവരണം പിന്തുണയുണ്ടാകണം. നന്ദി അറിയിക്കുന്നു 👍🤝🥰🥰