ചെറിയൊരു കുഴപ്പം കാണുന്നുണ്ട്. കേബിളുകൾ എല്ലാം നേരെ ടെർമിനൽ ചെയ്തിരിക്കുന്നു. എന്തെങ്കിലും കാരണവശാൽ ലെഗ് കത്തി പോയാൽ എന്ത് ചെയ്യും. അതിനാൽ കേബിളുകൾ ടെർമിനൽ ചെയ്യുമ്പോൾ കൂടുതലായി ഇട്ടു വേണം ചെയ്യാൻ.
സൂപ്പർ🌷🌷🌷🌷 അമ്പതു കൊല്ലം മുമ്പുള്ള അതേ ഉടായിപ്പ് ഇലക്ട്രിക് electric HT , LT പണികൾ ചെയ്തു ശീലിച്ചു ചെയ്യുന്ന വർക്ക് ഇത്തരം വീഡിയോകൾ ഒരു പാഠം ആകും. 😠 നമ്മുടെ നാട്ടിൽ ഇത്തരം പ്രൊഫഷൻ ജോലികൾ sub സ്റ്റേഷനുകളിൽ മാത്രം . മറ്റുള്ള ഇടങ്ങളിൽ കൊല്ലി പ്ലെയറും കൂട്ടി പിരിയും .ഹ ഹ ഹ.😆
മലയാളത്തിൽ ഇത്തരം വീഡിയോകൾ കുറവാണ്. ഇനിയും ഇത്തരം വീഡിയോകൾ ഇടുക.
Sure
Bro Watts app full kanikkunnu... please join me
കൂടുതൽ ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുക.... ഫുൾ support bro
Thank you
Instrumentation കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
ചെറിയൊരു കുഴപ്പം കാണുന്നുണ്ട്. കേബിളുകൾ എല്ലാം നേരെ ടെർമിനൽ ചെയ്തിരിക്കുന്നു. എന്തെങ്കിലും കാരണവശാൽ ലെഗ് കത്തി പോയാൽ എന്ത് ചെയ്യും. അതിനാൽ കേബിളുകൾ ടെർമിനൽ ചെയ്യുമ്പോൾ കൂടുതലായി ഇട്ടു വേണം ചെയ്യാൻ.
Valiya കേബിൾ എക്സ്ട്രാ വച്ച് dress ചെയ്യാന്‍ ബുദ്ധിമുട്ടാണ്
@@malluengineer1838 exactly
@@malluengineer1838 cable bender use cheythal space kittum
HV cables extra ittu vekkarilla
കേബിൾ ലഗ്ഗുകൾ സൈസ്, MCB ലഗ്ഗുകൾ ഒന്നുവിശദമായി വിവരിക്കുമോ?
Tku waiting for more videos
Instrumentations more video edamo
Iniyum videos pradeekshikkunnu
chat.whatsapp.com/HtfSLGWsjkrGv7j6Ixjmww. join whatsappp group
Thank you sir
Its really usefull.
Good attempt
Thanks
സ്ഥലം എവിടാണ്
Good work.pls upload More videos
Thanks
കേബിൾ ടെർമിനേഷൻ ചെയ്യുമ്പോൾ പാനലിനകത്ത് കട്ട് ചെയ്യുന്നതിന് മുമ്പ് എക്സ്ട്ര ഇടേണ്ടതില്ലെ?
Valiya cables അങ്ങനെ ചെയ്യാറില്ല
Good job
Thanks
സൂപ്പർ🌷🌷🌷🌷 അമ്പതു കൊല്ലം മുമ്പുള്ള അതേ ഉടായിപ്പ് ഇലക്ട്രിക് electric HT , LT പണികൾ ചെയ്തു ശീലിച്ചു ചെയ്യുന്ന വർക്ക് ഇത്തരം വീഡിയോകൾ ഒരു പാഠം ആകും. 😠
നമ്മുടെ നാട്ടിൽ ഇത്തരം പ്രൊഫഷൻ ജോലികൾ sub സ്റ്റേഷനുകളിൽ മാത്രം . മറ്റുള്ള ഇടങ്ങളിൽ കൊല്ലി പ്ലെയറും കൂട്ടി പിരിയും .ഹ ഹ ഹ.😆
Good
Thanks
Sir instrumentations more videos edamo
Super
Thanks
4 കോർ 35 മുതൽ മുകളിലോട്ട് ഉള്ള എല്ലാ കേബിളും ടെർമിനേഷൻ ചെയുമ്പോൾ നാട്ടുകൾക് ടോർക് വയ്ക്കണം
Termination ന്റെ വീഡിയോ ഇടുമ്പോൾ 400 ന്റെ കേബിൾ Termination എങ്കിലും ഇടണമായിരുന്ന
Earth cable ഉം 240mm വേണ്ടതല്ലേ
ഇതിനുശേഷം പുതിയ വീഡിയോസ് ഒന്നും ചെയ്യാത്തതെന്താണ്
കുറച്ച് busy ആയി പോയി
@@malluengineer1838 പുതിയതിനായി കാത്തിരിക്കുന്നു
,👍👍👍
Thanks
Verger aanallo
Good job
Thanks
Good
Thanks
Good
Thanks