ബൈബിൾ പറയുന്ന ഒരു കാര്യമുണ്ട് ദേ വാലയം പണിയാൻ ദിക്കുകൾ ദൈവം പറയുന്നുണ്ട് ജാതികൾക്ക് കൊടുത്തിരിക്കുകയാണ് അത് കഴിഞ്ഞാണ് ദേവാലയം പണിയേണ്ടത് ഇത് ബൈബിളിൽ എവിടെയാണ് കൊടുത്തിരിക്കുന്നത് ബ്രദർ ഒന്നു പറഞ്ഞാൽ വളരെ നല്ലതായിരുന്നു പുതിയ ജറുസലേം ദേവാലയം പണിയുന്നത്
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!! മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആ വാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ നിനക്ക് ഉണ്ടാവരുത് എന്നു പറഞ്ഞു ഭിഷണി പെടുത്തുമ്പോ ഭയന്നിട്ട് അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! ❤❤ അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെക്കാൾ കഴിവുള്ള മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!! 🎉🎉🎉🎉🎉
Thank you brother for the good messages. Our Father in heaven holy be Thy name,Thy Kingdom come.Amen🙏
Thanks prayers🙏
Praise the Lord 🙏🙏🙏
Praise the Lord
Very helpful class, God bless you
PRAISE THE LORD
Good message. Thank you Sir.
Thank you Jesus❤🙌🙏
Where it mentioned??.
Thanks sir always ❤🙏
Praise God
Amen
🙏
God isAlmighty
Tribulation and wrath of God timings .
Bibilil ikkalathe sambavangal onnumthanne pradipadichittilla Adine patti aakkunnadupole ningalepoleyullavar vyakyanikkan shramichu parajayappedunnu ennu mathram
ബൈബിൾ പറയുന്ന ഒരു കാര്യമുണ്ട് ദേ വാലയം പണിയാൻ ദിക്കുകൾ ദൈവം പറയുന്നുണ്ട് ജാതികൾക്ക് കൊടുത്തിരിക്കുകയാണ് അത് കഴിഞ്ഞാണ് ദേവാലയം പണിയേണ്ടത് ഇത് ബൈബിളിൽ എവിടെയാണ് കൊടുത്തിരിക്കുന്നത് ബ്രദർ ഒന്നു പറഞ്ഞാൽ വളരെ നല്ലതായിരുന്നു പുതിയ ജറുസലേം ദേവാലയം പണിയുന്നത്
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള*
*ദൈവം*
🎉🎉🎉🎉🎉🎉🎉🎉🎉
ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!!
അത് യാഥാർഥ്യം!!
എന്നാൽ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചു!!
എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!!
മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആ വാഹനത്തെ ശപിക്കില്ല!!
അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,,
ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,?
അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,,
വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁
ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!!
എന്തിനു വേണ്ടി?
ചുമ്മാവാ!!❤❤❤❤❤
എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?..
അല്ല!!,,
അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ നിനക്ക് ഉണ്ടാവരുത് എന്നു പറഞ്ഞു ഭിഷണി പെടുത്തുമ്പോ ഭയന്നിട്ട് അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! ❤❤
അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!!
അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ?
കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁
അടിപൊളി കോമഡി!!!🎉🎉🎉🎉
മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏
ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെക്കാൾ കഴിവുള്ള മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്?
അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!!
അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം?
എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!! 🎉🎉🎉🎉🎉
Ningal parayunnathu ellam sariyanu but....
Praise the Lord. Amen
Praise the lord 🙏
Praise the lord 📖 ❤️ 🙏