മനുഷ്യരുടെ വായ മൂടി കെട്ടാൻ ആവില്ലല്ലോ.. ഇത്താ..പറയുന്നവർ പറയട്ടെ.. നമ്മളെന്തിനാ അതിന്റെ പുറകിൽ പോവുന്നത്. പിന്നെ നമ്മളും അവരും തമ്മിൽ എന്ത് വിത്യാസം..
ഈസി ആണ്.. ഗോതമ്പു പൊടി ആവശ്യാനുസരണം എടുത്ത ശേഷം ഒരു പാട് തിക്ക്നസ്സും ലൂസും ആവാതെ ബാറ്റർ തയ്യാറാക്കുക. ഉപ്പ് ആവശ്യത്തിന്, എന്നിട്ട് ചുട്ടു എടുക്ക..വെളിച്ചെണ്ണ തൂകിയാൽ നല്ല രസമാണ്. പിന്നെ ഞാനിവിടെ മക്കൾക്ക് ഇഷ്ട്ടാവാൻ തേങ്ങ ചിരകിലേശം വെള്ളം ഒഴിച് ജസ്റ്റ് ഒന്ന് മിക്സിയിൽ അടിച്ചതും ബാറ്ററിൽ ചേർക്കും. നല്ല രസാണ് ട്ട.. കാന്തി ചമ്മന്തിയും ദോശയും, കട്ടൻ ചായയും.. Try ചെയ്ത് നോക്കു
@@AbcAbc-wc6yq ശെരിയാവും.. ഒന്നൂടെ ട്രൈ ചെയ്യൂ.. എന്ത് ചെയ്യുമ്പോഴും ശെരിയായില്ല എങ്കിൽ പിന്മാറല്ലേ.. ഒന്നൂടെ ചെയ്യൂ.. തീർച്ചയായും ശെരിയാവും. Ok ആയാൽ പറയണേ..ഞാൻ പറഞ്ഞപോലെ തേങ്ങ ലേശം ചേർത്ത് ട്രൈ ചെയ്യൂ കിട്ടും
🎉❤❤❤
GOOD.❤
👌 പറയുന്നവർ പറയട്ടെ ഇത്ത അവർക്ക് പറയും തോറും നമ്മൾ ഉയരങ്ങളിൽ എത്തും പോരെ ❤❤❤❤❤ അവർക്ക് അത് പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടില്ല❤️❤️
വീഡിയോ നന്നായിട്ടുണ്ട് vahi❤️❤️
പറയുന്നവർ പറയട്ടെ ഇത്താ നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ വളരെ ഇഷ്ടമാണ് നിങ്ങളുടെ കുക്കിംഗ് വളരെ ഇഷ്ടമാണ്
❤❤❤
👍❤❤
👍😍
നിങ്ങളുടെ വീഡിയോ കാണാൻ ഇവിടെ ആളുണ്ട് 👍🥰❤️
🥰🥰
😍👍🏻
പറയുന്നവർ പറയട്ടെ അവർക്കും സുഖം ആണെകിൽ
Ar enthu parajalum eniku nigala esttam ❤❤
🥰🥰🙏
👍👍👍👍👍👍👍👍👍
എനിക്കും വാഹിദാ ൻ്റെ വിഡിയോ കാണാൻ ഭയങ്കരം ഇഷ്ടം
🥰🥰🙏
മനുഷ്യരുടെ വായ മൂടി കെട്ടാൻ ആവില്ലല്ലോ.. ഇത്താ..പറയുന്നവർ പറയട്ടെ.. നമ്മളെന്തിനാ അതിന്റെ പുറകിൽ പോവുന്നത്. പിന്നെ നമ്മളും അവരും തമ്മിൽ എന്ത് വിത്യാസം..
അതെ...🥰🥰
Ee dosha engane undaka please repley
ഈസി ആണ്.. ഗോതമ്പു പൊടി ആവശ്യാനുസരണം എടുത്ത ശേഷം ഒരു പാട് തിക്ക്നസ്സും ലൂസും ആവാതെ ബാറ്റർ തയ്യാറാക്കുക. ഉപ്പ് ആവശ്യത്തിന്, എന്നിട്ട് ചുട്ടു എടുക്ക..വെളിച്ചെണ്ണ തൂകിയാൽ നല്ല രസമാണ്. പിന്നെ ഞാനിവിടെ മക്കൾക്ക് ഇഷ്ട്ടാവാൻ തേങ്ങ ചിരകിലേശം വെള്ളം ഒഴിച് ജസ്റ്റ് ഒന്ന് മിക്സിയിൽ അടിച്ചതും ബാറ്ററിൽ ചേർക്കും. നല്ല രസാണ് ട്ട.. കാന്തി ചമ്മന്തിയും ദോശയും, കട്ടൻ ചായയും.. Try ചെയ്ത് നോക്കു
Nan innal indskeet redey ayila
@@AbcAbc-wc6yq ശെരിയാവും.. ഒന്നൂടെ ട്രൈ ചെയ്യൂ.. എന്ത് ചെയ്യുമ്പോഴും ശെരിയായില്ല എങ്കിൽ പിന്മാറല്ലേ.. ഒന്നൂടെ ചെയ്യൂ.. തീർച്ചയായും ശെരിയാവും. Ok ആയാൽ പറയണേ..ഞാൻ പറഞ്ഞപോലെ തേങ്ങ ലേശം ചേർത്ത് ട്രൈ ചെയ്യൂ കിട്ടും
@@Adhilaami podi mixiyil arakkano
Fry pan chattiyil pattollu
Kuttam kandupidikanayitt nadakunnavaranu. Maind cheyyanda etha
Mm
❤❤
❤❤❤❤
👍👍😍
Ithra cheriya veettilum thatha valare santhoshathode jeevikkunnu.. Negative coment itt thalarthan palarum varum.. Thatha athonnum mind cheyyathe munnott pokooo❤
🤲🤲🤲🤲
പറയുന്നവർ പറയട്ടെ വാഹിദ നമ്മൾ ചെയ്യുന്ന ജോലി ചെയ്യുക അതാണ് നല്ലത് ടെൻഷ അടിക്കണ്ട
🥰🥰🥰
Nigala kuking oru pad estam
വാഹിദ് സാരിയാണ് നിനക്ക് നല്ല ചേർച്ച ട്ടോ എന്നാലും എനിക്ക് സാരി ഇഷ്ട പക്ഷേ ഞാൻ ഉടുക്കാറില്ല പർദ്ദയും നിഖാബ് ആണ് ഇഷ്ടമാണ്
❤❤❤❤
ഇത്ത ഒന്നിനും ടെൻഷൻ അടിക്കരുത് പറയുന്നവർ പറയട്ടേ. ഇത്ത സൂപ്പർല്ലേ
🥰🥰🥰
Adasuper
Haivahidthasuper
അസ്സലാമു അലൈക്കും. സുഖല്ലേ?
വ അലയ്ക്കു മുസ്സലാം🥰🥰
അട ചുട്ടത് കൊടുത്തോ
🥰🥰🥰🥰
Paraunnver parayta athu onnum maind chayynda
നിങ്ങൾ ടീച്ചർ ആണോ അംഗൻവാടീൽ
നിങ്ങൾക് എത്ര makkala
അങ്കണവാടി ഹെൽപ്പർ എനിക്ക് രണ്ട് മക്കൾ 🥰🥰