1984 മുതല്‍ 18 വര്‍ഷത്തോളം ഈ അനുഷ്ഠാനകലയുടെ ഭാഗമാവാന്‍ കഴിഞ്ഞു എന്നത് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തോന്നുന്നു. നല്ല താളബോധവും,ഉച്ചാരണസ്ഫുടതയും,പാടുന്ന വരികളുടെ അര്‍ത്ഥമറിഞ്ഞുകൊണ്ടുള്ള തുറന്ന ആലാപനവും നമ്മളെ കേട്ടിരിക്കുന്നവരോടുള്ള ഇന്ററാക്ഷനും വിജയിക്കുവാന്‍ ധാരാളം. ജനം ഇഷ്ടപ്പെടും തീര്‍ച്ച. അനുഭവം.
Sometimes i used to play these sastham pattugal 26:34 and totally i used to feel i am at sannidhanam. I have had the fortune to visit sabarimala more than 15 times. I have taken my two sons so also my wife six times separately to sabarimala. Now i am unable to make a visit due to age old problems though my sons are asking me to accompany them. They make it a point to go to mala after strictly observing real brahmacharyam for 41 days in mumbai whenever they come on leave. Swamy saranam.
കാട്ടിലെ ഗോവിവിന്ദൻ നായരുടെ ശാസ്താംപാട്ട് കേട്ടുവളർന്ന അയ്യപ്പനെക്കുറിച്ചുള്ള ജനനം മുതൽ കാണാനാവാസം വരെയുള്ള ചരിതം അതാണെന്റെ ഹൃദയത്തിൽ തട്ടിയ സ്വാമിയേ കുറിച്ചുള്ള എന്റെ സ്മരണ 🙏🏻🙏🏻🙏🏻
1984 മുതല്‍ 18 വര്‍ഷത്തോളം
ഈ അനുഷ്ഠാനകലയുടെ
ഭാഗമാവാന്‍ കഴിഞ്ഞു എന്നത്
തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
നല്ല താളബോധവും,ഉച്ചാരണസ്ഫുടതയും,പാടുന്ന വരികളുടെ അര്‍ത്ഥമറിഞ്ഞുകൊണ്ടുള്ള
തുറന്ന ആലാപനവും നമ്മളെ
കേട്ടിരിക്കുന്നവരോടുള്ള
ഇന്ററാക്ഷനും വിജയിക്കുവാന്‍
ധാരാളം.
ജനം ഇഷ്ടപ്പെടും തീര്‍ച്ച.
അനുഭവം.
ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ കുളിര് അനുഭവപ്പെടുന്നു. അയ്യപ്പ സ്വാമിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു🙏🙏🙏🌹🌹🌹
അയ്യപ്പാസ്വാമിയോട് ഉള്ള ആദരവും ഭക്തിയും വര്ധിക്കുന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ഹരിഹര സുധ നാനന്തനയ്യനയ്യപ്പ സ്വാമിയേ. ശരണമയ്യപ്പ സ്വാമിയേ ...... ശരണമയ്യപ്പാ .🙏🙏🙏🙏 കാത്തു കൊള്ളണേ.
അടിപൊളി സ്വാമി ടെ പാട്ട് ഇങ്ങനെ കേൾക്കണം അത് ഒരു തരം ദ്രമം പോലെയാണ് ഉടുക്കിൻ്റെ താളത്തിൽ ഇങ്ങനെ കേൾക്കാൻ❤❤❤
സ്വാമി ശരണം പൊന്നയ്യപ്പാ സ്വാമി ശരണം പൊന്നയ്യപ്പാ സ്വാമി ശരണം പൊന്നയ്യപ്പാ അയ്യപ്പ ശരണം അയ്യപ്പാ ശരണം പൊന്നയ്യപ്പാ സ്വാമി ഹരിവരാസനം വിശ്വമോഹനം ഹരിഹരാനന്ദ ചിത്ത നയന സ്വാമിയേ ശരണമയ്യപ്പ 🌹🌹🌹🌹🌹🌹🌹🌹🌹
Sometimes i used to play these sastham pattugal 26:34 and totally i used to feel i am at sannidhanam. I have had the fortune to visit sabarimala more than 15 times. I have taken my two sons so also my wife six times separately to sabarimala. Now i am unable to make a visit due to age old problems though my sons are asking me to accompany them. They make it a point to go to mala after strictly observing real brahmacharyam for 41 days in mumbai whenever they come on leave. Swamy saranam.
അയ്യപ്പൻ വിളക്ക് കാണാൻ പോയ ഒരു ഫീലിങ്.... 🙏🙏🙏🙏സ്വാമി ശരണം....
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🙏🙏🙏🙏🙏🙏
🙏👍 Very nice. I am son of late Shri Chitteth Sankaran Nair, late sasthampattu maestro
നല്ല താളം, നല്ല പാട്ട് . എന്തു പറഞ്ഞാലും മതി വരില്ല. ഒന്നും പറയാനില്ല. സ്വാമി കടാക്ഷം ഉണ്ടാകട്ടേ. പാടുന്നവരേയും കേൾക്കുന്നവരേയും അയ്യപ്പൻ തുണക്കട്ടേ.
വേലായ്ധേട്ടൻ... ❤❤❤😍😍😍
all the best
അയ്യപ്പൻ വിളക്ക് കണ്ടിട്ട് കാലങ്ങൾ അയി
🤝
ഡിസംബർ 16ന് മലപ്പുറത് വന്നാൽ മതി
Swami saranam swamiye saranam Ayyappa
Swamiye saranamayyappa 🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻
Swamippadham
Nalla pattu.Nalla thalam
സ്വാമി ശരണം
നല്ല പാട്ടുകൾ നല്ല ശബ്ദം
കാട്ടിലെ ഗോവിവിന്ദൻ നായരുടെ ശാസ്താംപാട്ട് കേട്ടുവളർന്ന അയ്യപ്പനെക്കുറിച്ചുള്ള ജനനം മുതൽ കാണാനാവാസം വരെയുള്ള ചരിതം അതാണെന്റെ ഹൃദയത്തിൽ തട്ടിയ സ്വാമിയേ കുറിച്ചുള്ള എന്റെ സ്മരണ 🙏🏻🙏🏻🙏🏻
കാനന വാസംവരെയുള്ള 🙏🏻
❤
Thrisur Irinjalakuda style
Ethanu nallth
തൃശൂർ എല്ലായിടത്തും ഇങ്ങിനെ തന്നെ....
ഇത് ഇരിങ്ങാലക്കുടയിൽ തന്നെയാണ് മുരിയാട്❤
Great
എടക്കുളം ചെമ്പോട്ടിലെ വിളക്ക് കണ്ട സുഖം
Very gracefull
സുപ്പർ
SUPER
Super
സൂപ്പർ
🙏
S🙏🙏🙏🙏
Jd
വേലായുധൻ ആശാന്റെ mob number undo
സൂപ്പർ
Thanks for the support.Please share to all friends
Swamiye saranam ayyappa
Super
സ്വാമി ശരണം
🙏🙏🙏
🙏🙏🙏🙏🙏