കടുവ ദേശീയ മൃഗമാണ്, വെടിവെച്ച് ഇല്ലാതാക്കണമെന്ന് മന്ത്രിയായ എനിക്ക് പറയാൻ പറ്റില്ല; OR Kelu | Tiger

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 197

  • @rashidn7021
    @rashidn7021 6 วันที่ผ่านมา +130

    ഞാൻ കാണാത്ത കുറേ മന്ത്രിമാർ ഇനിയും ഉണ്ടെന്ന് തിരിച്ചറിയുന്നു..😢

    • @vijivarghesevijivarghese
      @vijivarghesevijivarghese 6 วันที่ผ่านมา

      😂😂😂

    • @NazilNaz-l9q
      @NazilNaz-l9q 5 วันที่ผ่านมา

      💯

    • @avnizachuz2123
      @avnizachuz2123 5 วันที่ผ่านมา

      സത്യം

    • @nandanas187
      @nandanas187 4 วันที่ผ่านมา

      Ente നാട്ടിൽ ആണ് ഇപ്പോൾ ആണ് മന്ത്രി യാണ് എന്ന് അറിഞ്ഞത് 🙄

    • @openout
      @openout 4 วันที่ผ่านมา +1

      ഈ അടുത്ത കാലത്താണ് മന്ത്രി ആയത്

  • @RIYASCP-lh1of
    @RIYASCP-lh1of 6 วันที่ผ่านมา +126

    വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു..😢

  • @jamshadippalakkal293
    @jamshadippalakkal293 6 วันที่ผ่านมา +62

    വനം വകുപ്പ് പൂർണ പരാജയം രാജി വെക്കുക

    • @ashikmk5645
      @ashikmk5645 6 วันที่ผ่านมา

      😂😂😂

    • @alfredsunny800
      @alfredsunny800 6 วันที่ผ่านมา

      Tiger oke engane control cheyana kollan onnum power illa orale konna matrame kill cheyan pachu

    • @ANUMOVIES-r5m
      @ANUMOVIES-r5m 5 วันที่ผ่านมา

      എന്തിനു

  • @rinoostech6758
    @rinoostech6758 6 วันที่ผ่านมา +47

    എല്ലാ രാഷ്ട്രീയ നേതാക്കളെയും കടുവക്ക് മുന്നിൽ ഇടുക ബാക്കി സമാധി ആയിക്കോളും 😔😔

    • @adnank4526
      @adnank4526 5 วันที่ผ่านมา

      😂😂

    • @KunhabdullaAk-cy6uw
      @KunhabdullaAk-cy6uw 4 วันที่ผ่านมา

      ഇതാണോ കാടൻ മന്ത്രി😂

  • @krishnaprasad2006
    @krishnaprasad2006 5 วันที่ผ่านมา +11

    മന്ത്രി : കടുവ നന്നായിട്ടു പഠിക്കും റാങ്ക് ഹോൾഡർ ആണ്. അതോണ്ട് കൊല്ലാൻ പറ്റില്ല 😂😂😂

  • @thomasmalalsaji1343
    @thomasmalalsaji1343 6 วันที่ผ่านมา +41

    വിവരം കെട്ട..... മന്ത്രിമാർ

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 6 วันที่ผ่านมา +102

    ദേശീയ മൃഗത്തിനേക്കാളും വലുതല്ല മനുഷ്യർ എന്ന് മന്ത്രി 🤭🤭😂😂😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 6 วันที่ผ่านมา +3

      😂alenkilum manushyanu oru puzhuvinte vila polum ila...

    • @Prince-vx5if
      @Prince-vx5if 6 วันที่ผ่านมา +2

      നിയമം ഉണ്ടോ സുഹൃത്തേ

    • @JimshadMarakkar-r7z
      @JimshadMarakkar-r7z 6 วันที่ผ่านมา +1

      @@Prince-vx5if മന്ത്രിയോട് ചോദിക്ക് bro 🙏

    • @Akeeeeeez
      @Akeeeeeez 6 วันที่ผ่านมา +2

      @@Prince-vx5if നീ മനുഷ്യൻ അല്ലല്ലോ അടിമ അല്ലെ🤣😂🤣

    • @tinsonthomas1146
      @tinsonthomas1146 6 วันที่ผ่านมา

      Alledo...pinne ithine konnal vere kaduva varum....number control chyth konduvarika.

  • @MRP1.1000
    @MRP1.1000 6 วันที่ผ่านมา +40

    കൊണ കൊണ, ഇവനു വോട്ട് കൊടുത്തവർ എവിടെ😂😂😂😂👎👎

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 6 วันที่ผ่านมา +28

    ഇയാൾക്ക് വോട്ട് കൊടുത്തത് കടുവയും ആനയും ഒക്കെ ആണല്ലോ. വല്ലാത്ത അവസ്ഥ

    • @sumithsoman8333
      @sumithsoman8333 5 วันที่ผ่านมา

      Thonnivasam parayunnuvoda

    • @ANUMOVIES-r5m
      @ANUMOVIES-r5m 5 วันที่ผ่านมา +1

      തിന്നാൻ പറ്റുന്ന ജീവി ആണ് എങ്കിൽ ഞങൾ പിടിച്ചു തിന്നുട്ട് ഉണ്ടാവും
      അല്ലേ ഇക്കാ 😂😂

    • @sajeercholapparambil-uo1yq
      @sajeercholapparambil-uo1yq 5 วันที่ผ่านมา

      @@sumithsoman8333 😄

    • @sajeercholapparambil-uo1yq
      @sajeercholapparambil-uo1yq 5 วันที่ผ่านมา

      @@ANUMOVIES-r5m 😄😄അല്ല പിന്നെ

    • @team_vintagemafia
      @team_vintagemafia 4 วันที่ผ่านมา

      Chelakand poda​@@ANUMOVIES-r5m

  • @jud344
    @jud344 5 วันที่ผ่านมา +6

    ഈ രാജ്യത്ത് വനവുമായി ചേർന്ന പ്രദേശത്തു ജനിച്ച, ഒരു മനുഷ്യൻ എന്ന നിലയിൽ എന്റെ ജീവൻ മൃഗത്തിന്റെ പിടിയിൽ നിന്നും സംരക്ഷിക്കാൻ, ഭയരഹിതമായി ജീവിക്കാൻ എന്റെ രാജ്യത്തു എനിക്ക് അവകാശമോ സംക്ഷണം നൽകുന്ന നിയമമോ ഇല്ലെന്ന് ഞാൻ കരുത്തേണമോ...?😢

  • @sevenstars8196
    @sevenstars8196 6 วันที่ผ่านมา +17

    നമ്മുടെ നാട്ടിൽ മൃഗങ്ങളുടെ വിലപോലും ജനങ്ങൾക്ക് ഇല്ല.. സ്വയ രക്ഷക്കായി ജനങ്ങൾ കൂട്ടമായി പ്രതികരിക്കുക. വന്യ ജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്ന് ഉറപ്പ് തരുന്നവരെ അടുത്ത ഇലക്‌ഷനിൽ വിജയിപ്പിക്കുക.

    • @krishnan9347
      @krishnan9347 4 วันที่ผ่านมา +1

      കാടുകൾ കൈയേറാൻ അരാ പറഞ്ഞ. ആരാ അതിൻ്റെ അവസ വ്യവസ്ഥ നശിപ്പിച്ചത്..
      ഉരുൾ പൊട്ടാൽ, കാട്ടു തീ, ആന , കടുവ ,പുലി , പന്നി എല്ലാം എല്ലാം നാട്ടിൽ ഇറങ്ങുന്നത് പ്രകൃത്തി വരാൻ പോകുന്ന ദുരന്തത്തിൻ്റെ നൽകുന്ന സൂചനകൾ ആണ് ... 😢.. അതിനു കൊല്ലുക തല്ലുക അല്ല പരിഹാരം.. ഒരു fencing govt ചെയ്യാൻ പറ്റില്ല എങ്കിൽ നിങ്ങൾ ജനകീയ കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ച് ചെയ്തൂടെ.. പരസ്പരം കുറ്റം പറഞ്ഞ് രാഷ്ട്രീയവും പറഞ്ഞ് സമയം കളയണോ.. നിങ്ങൾക്ക് അവിടെ നിന്നും മാറി നാട്ടിൽ വന്ന് തമസിച്ചൂടെ.. എല്ലാം govt ചെയ്ത് തരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

    • @sevenstars8196
      @sevenstars8196 3 วันที่ผ่านมา

      @krishnan9347 എന്തേ നിങ്ങളുടെ ഗവർമെന്റുകൾക്ക് നിയമം നടപ്പിലാക്കാൻ അറിയില്ലേ വനം കയ്യേറിയാൽ അത് തടയാനുള്ള കഴിവും ആർജവവും ഉണ്ടാകണം.. വനം വെട്ടിത്തെളിച് മാഞ്ചിയവും, ആക്കേഷ്യയും, തെക്കും നട്ടാൽ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കും. ഭരണം ജനനന്മക്കായിരിക്കണം.... സ്വയം സുഖിക്കാനുള്ള പദവിയായി കണ്ടാൽ ഇതാകും സ്ഥിതി.

  • @abhijitvs8176
    @abhijitvs8176 5 วันที่ผ่านมา +5

    ദേശിയ മൃഗം ആണേൽ ഇയാള് വീട്ടിൽ കൊണ്ടോയ് വളർത്തു...സ്വന്തം വീട്ടിലെ ആരെങ്കിലും ആണെങ്കിൽ ഇ ഡയലോഗ് ഒന്നും ഇണ്ടാവില്ലല്ലോ

  • @Vvhh-z9z
    @Vvhh-z9z 6 วันที่ผ่านมา +59

    ഇവിടെ മോദി ഇല്ലേ ദേശീയ മൃഗമായിട്ട്. പിന്നെ എന്തിനാണ് കടുവ🤔🤔🤔🤔

    • @indian-g3p
      @indian-g3p 6 วันที่ผ่านมา +15

      അത് ദേശീയ വാഴ അല്ലെ 😂

    • @savadchandroth5544
      @savadchandroth5544 6 วันที่ผ่านมา +2

      😂😂😂😂

    • @Musafir-e8v
      @Musafir-e8v 6 วันที่ผ่านมา +2

      ​@indian-g3p🤣😂

    • @Azx473
      @Azx473 6 วันที่ผ่านมา +1

      @@midileshnpadhinekal valiya vaazha alle pm aayt irikunnad

    • @untamedVagabond
      @untamedVagabond 6 วันที่ผ่านมา +7

      @@Azx473evide വയനാട്ട്കാര് jayippich vitta വാഴpinky? 😂

  • @AkhilA1289
    @AkhilA1289 6 วันที่ผ่านมา +15

    മൃഗങ്ങളെ സംരക്ഷിക്കാൻ വേണ്ടി മനുഷ്യരുടെ ജീവൻ കുരുത്തികൊടുക്കുന്ന ഗതികെട്ട ഒരു നാട് ലോകത്ത് വേറെ ഉണ്ടാകില്ല.. ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും മനുഷ്യന് ഭീക്ഷണി ആകുന്ന മൃഗങ്ങളെ പിടിച്ചോ, കൊന്നോ അവിടുത്തെ ഗവണ്മെന്റ് ആ ജനതയ്ക്ക് സംരക്ഷണം ഒരുക്കുന്നു. ഇവിടെ മനുഷ്യരുടെ ജീവന് പുല്ല് വില, മൃഗങ്ങളുടെ ഭക്ഷണം ആയി കൊല്ലപ്പെടാൻ വിധിക്കപ്പെട്ട സാധാരണക്കാരായ ഗതികെട്ടവരുടെ നാട് ..എന്തൊരു അവസ്ഥ ആണ് കഷ്ട്ടം 😢😢😢

  • @JackSon-wm7zq
    @JackSon-wm7zq 5 วันที่ผ่านมา +4

    എന്റെ നാട്ടിലെ മന്ത്രുയാണ് ഒരു കാര്യത്തിനും കൊള്ളൂല

  • @thesolotraveler8261
    @thesolotraveler8261 5 วันที่ผ่านมา +2

    ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു ലെ 😂😂😂

  • @peacefultimes9991
    @peacefultimes9991 6 วันที่ผ่านมา +18

    മരണം - രൂപ - ജോലി - മരണം - റിപീറ്റ് 🥲

  • @mohammedrafeeq8401
    @mohammedrafeeq8401 5 วันที่ผ่านมา +6

    ചുരുക്കി പറഞ്ഞാൽ മനുഷ്യന് ഒരു വിലയുമില്ല എന്നർത്ഥം

  • @skp3098
    @skp3098 6 วันที่ผ่านมา +9

    കുത്തുമ്പം ആലോചിക്കണമായിരുന്നു
    വോട്ട്

  • @mujeebmujeeb1366
    @mujeebmujeeb1366 6 วันที่ผ่านมา +8

    ഇന്നങ്ങനേയും ഒരു മന്ത്രിയുണ്ടായിരുന്നോ 🤔

  • @ayshaaniqa9928
    @ayshaaniqa9928 6 วันที่ผ่านมา +5

    പല മന്ദ്രിമാരും ഒന്നിനും കൊള്ളാത്തവരാണ്

  • @AlbaAbrilAbril
    @AlbaAbrilAbril 6 วันที่ผ่านมา +2

    ഇറങ്ങേര് ഒക്കെ എപ്പോ മന്ത്രി ആയി 🤔

  • @PramodS-n2e
    @PramodS-n2e 6 วันที่ผ่านมา +11

    ഇത് ഏത് മന്ത്രി 😂

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 6 วันที่ผ่านมา +2

    First time seeing this minister 😅😅😅

  • @MusthakAli-ji9gv
    @MusthakAli-ji9gv 6 วันที่ผ่านมา +4

    വയനാട് എം പി എവിടെ പോയി

  • @vinurajan7527
    @vinurajan7527 6 วันที่ผ่านมา +2

    ഇയാളെക്കാൾ കൂടുതൽ കടുവ നാട്ടിൽ വരുന്നുണ്ട്😂

  • @diputc5669
    @diputc5669 6 วันที่ผ่านมา +2

    പലതും ഇല്ലാതായി
    മനുഷ്യൻ്റെ ചെയ്തി കാരണം
    മൽസ്യ വംശം തീർന്നു ഇൻവെർട്ടർ മീൻപിടിത്തം പള്ളത്തി വരാൽ കല്ലെമുട്ടി ആരകൻ കൂരൽ വാഹ അതിൻ്റെ പ്രജനന കാലത്ത് പോലും മടകളിൽ വൈദ്യുതി കടത്തി വിട്ടു കൂട്ടത്തോടെ കൊന്നൊടുക്കി
    സ്ലിംഗ് ഷോട്ട് പല ഷോട്ടുകൾ
    ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ഉണ്ട് ഇതിനെതിരെ വാ പൊളിക്കുക പോലും ഇല്ല
    ഉരുൾ പൊട്ടൽ മേഖലയിൽ മല തകർത്ത് റിസോർട്ട് നിർമ്മാണം
    പല നദികളിലും കക്കൂസ് മാലിന്യത്തെ ക്കാൾ നാറ്റമാണ്

  • @jforall751
    @jforall751 6 วันที่ผ่านมา +5

    Hello minister first prayority should be people after animals......

  • @EmptyUptoBrim
    @EmptyUptoBrim 6 วันที่ผ่านมา +6

    പിടിച്ചിട്ട് തിരിച്ച് കാട്ടിലേക്ക് അയക്കാതെ zoo ലേക്ക് മാറ്റുക..

  • @shabeermk8895
    @shabeermk8895 6 วันที่ผ่านมา +4

    വന മേഖലയിലെ മനുഷ്യരെ ദേശീയ മൃഗങ്ങളായി പ്രഖ്യാപിച്ചു സംരക്ഷണം നൽകാമോ സാർ?

  • @Dinson.antony
    @Dinson.antony 4 วันที่ผ่านมา

    He is telling truth and right.. unfortunately situation against humans

  • @SalamSalam-n4v
    @SalamSalam-n4v 6 วันที่ผ่านมา +1

    നഷ്ടം ആ കുടുംബത്തിന്😢

  • @LissyEJ
    @LissyEJ 4 วันที่ผ่านมา

    ഈ ദേശീയമൃഗങ്ങൾ അടുത്ത തവണ വോട്ടുചെയ്യട്ടെ

  • @anasmuhammad9150
    @anasmuhammad9150 5 วันที่ผ่านมา +1

    Adich kollada aa panniyye 😮

  • @tinsonthomas1146
    @tinsonthomas1146 6 วันที่ผ่านมา +4

    National animalne kollaano..kure pulikkum

  • @BhargavanK-v7c
    @BhargavanK-v7c 5 วันที่ผ่านมา +3

    നമ്മുടെ MP മാർ എന്തേ ഇതിന് അറുതി വരുത്താൻ ശ്രമിക്കാത്തത്???

    • @krishnan9347
      @krishnan9347 4 วันที่ผ่านมา

      കാടുകൾ കൈയേറാൻ അരാ പറഞ്ഞ. ആരാ അതിൻ്റെ അവസ വ്യവസ്ഥ നശിപ്പിച്ചത്..
      ഉരുൾ പൊട്ടാൽ, കാട്ടു തീ, ആന , കടുവ ,പുലി , പന്നി എല്ലാം എല്ലാം നാട്ടിൽ ഇറങ്ങുന്നത് പ്രകൃത്തി വരാൻ പോകുന്ന ദുരന്തത്തിൻ്റെ നൽകുന്ന സൂചനകൾ ആണ് ... 😢.. അതിനു കൊല്ലുക തല്ലുക അല്ല പരിഹാരം.. ഒരു fencing govt ചെയ്യാൻ പറ്റില്ല എങ്കിൽ നിങ്ങൾ ജനകീയ കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ച് ചെയ്തൂടെ.. പരസ്പരം കുറ്റം പറഞ്ഞ് രാഷ്ട്രീയവും പറഞ്ഞ് സമയം കളയണോ.. നിങ്ങൾക്ക് അവിടെ നിന്നും മാറി നാട്ടിൽ വന്ന് തമസിച്ചൂടെ.. എല്ലാം govt ചെയ്ത് തരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

  • @mascreativity
    @mascreativity 6 วันที่ผ่านมา +6

    മനുഷ്യനെ പോലെ ഈ രാജ്യത്തെ അല്ലെങ്കിൽ ഭൂമിയിലെ മൃഗങ്ങൾക്ക് ജീവിക്കാനുള്ള ഇക്കാനുള്ള അവകാശമി ഇല്ലേ മനുഷ്യനെപ്പോലെ മനുഷ്യന് വിശക്കുമ്പോൾ കോഴിയെ പോത്തിനെ ആടിനെയും പന്നിയേയും അറുത്തു ഭക്ഷിക്കുന്നു ഒരു മന്ത്രി പറ്റാവുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു ചെയ്യുന്ന അത്ര ദ്രോഹമൊന്നും ഭൂമിയിലേക്ക് മിണ്ടാപ്രാണിക ഗൾ ചെയ്യുന്നില്ല

    • @ansar222bathi8
      @ansar222bathi8 6 วันที่ผ่านมา +1

      Yenna Ninte Vtl konduvannu Thaamasipiku

  • @Jamsheer.jamshiLuludilu
    @Jamsheer.jamshiLuludilu 5 วันที่ผ่านมา +3

    മന്ത്രി ആണല്ലോ കഷ്ടം

  • @MujeebRahman-no4px
    @MujeebRahman-no4px 6 วันที่ผ่านมา +10

    എവിടെ കൊണ്ട് പോയി ഒഴിവാകും വീണ്ടും അത് വരും

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 6 วันที่ผ่านมา +4

    മന്ത്രി യുടെ വീട്ടിൽ കൊണ്ട് പോയി വളർത്താം

  • @yoonusyoonusyk2290
    @yoonusyoonusyk2290 6 วันที่ผ่านมา +18

    ഒരു പണി ചെയ്തു നോക്കു കെണി വെച്ച് പിടിച്ചിട്ട് മന്ത്രി വീട്ടിൽ കൊണ്ടുപോയി വളർത്തികൊ..

    • @AsnnaPalapatta
      @AsnnaPalapatta 6 วันที่ผ่านมา

      Yes
      💯

    • @Aswavi
      @Aswavi 6 วันที่ผ่านมา

      Athe

  • @radhakrishnanm.r255
    @radhakrishnanm.r255 6 วันที่ผ่านมา +3

    സംഭവം വളരെ ദുഃഖകരമാണ്, എന്ന് വെച്ച് വണ്ടി ഇടിച്ചു ആളുകൾ മരിക്കുന്നു എന്ന് വെച്ച് വണ്ടികൾ നിരോധിക്കിൻ പറ്റുമോ?പൊക്കത്തിൽ ഇരുമ്പ് വേലി കെട്ടണം.

  • @SalampkSalampk-i4v
    @SalampkSalampk-i4v 6 วันที่ผ่านมา +9

    മൃഗങ്ങൾ പട്ടണത്തിൽ. വസിക്കട്ടെ. മനുഷ്യർ. വനത്തിലും. വസിക്കട്ടെ

  • @hitmanbodyguard8002
    @hitmanbodyguard8002 6 วันที่ผ่านมา +3

    മിടുക്കൻ

  • @lukman4971
    @lukman4971 6 วันที่ผ่านมา +12

    ജനങ്ങളുടെ ചൂട്. എന്താണന്നു.. മോയന്ത് മന്ത്രി അറിയണം

    • @Prince-vx5if
      @Prince-vx5if 6 วันที่ผ่านมา +3

      എങ്ങനെ. രാജ്യത്ത് ദേശിയ മൃഗങ്ങളെ വേട്ടയാടാൻ നിയമം ഉണ്ടോ

  • @Kumar-p1y2j
    @Kumar-p1y2j 6 วันที่ผ่านมา +4

    മനുഷ്യജീവന് ഭീഷണിയാവുന്ന ഒന്നും ഇവിടെ വാഴണ്ട.

  • @bobbypoovathumkal
    @bobbypoovathumkal 6 วันที่ผ่านมา +15

    വിവരം ഇല്ലാത്ത വൻമാരെ ഇനി ജയിപ്പിക്കരുത്

    • @Ravics8216
      @Ravics8216 6 วันที่ผ่านมา

      ഇത് വരെ വിജയിപ്പിച്ചതിന് ഉള്ളത് വാങ്കിയേ പോകാവൂ

    • @Akeeeeeez
      @Akeeeeeez 6 วันที่ผ่านมา

      @@bobbypoovathumkal സത്യം സർവത്ര മേഖലയിലും നാശം

  • @Vinodtk_79
    @Vinodtk_79 6 วันที่ผ่านมา +1

    സാർ എല്ലാം കഴിഞ്ഞു ഇനി പോയാൽ 😮😮😮😮

  • @mohammedali584
    @mohammedali584 6 วันที่ผ่านมา +5

    😂 മൊത്തം ദേശീയം മനുഷ്യൻ ഏത് തലത്തിൽ ഉൾപെടും

  • @Agroenginering
    @Agroenginering 6 วันที่ผ่านมา +10

    നാട്ടുകാർ ഇറങ്ങുക. എന്നിട്ട് ദേശിയ മൃഗത്തെ അങ്ങ് സമാധി ആക്കുക.

  • @NoushadNoushad-v8x
    @NoushadNoushad-v8x 6 วันที่ผ่านมา +1

    ഇത് കാണുന്ന അൻവർ 😂😂😂

  • @jud344
    @jud344 6 วันที่ผ่านมา +1

    കടുവ ദേശിയ മൃഗമാണ്... പക്ഷെ ദേശത്തെ ജനങ്ങൾക്ക് ആരോഗ്യകരമായ ആഹാരവും ജീവനോപാദിയും ആകണമെങ്കിൽ മറ്റു മൃഗങ്ങൾ.....അപ്പോൾ അന്നതിനല്ല വില അഴകിനും പ്രൗഡിക്കും തന്നെ...

  • @jayasrees7553
    @jayasrees7553 5 วันที่ผ่านมา +2

    Ayal veetil kond poye valarthatte national animal anel

  • @sumithsoman8333
    @sumithsoman8333 5 วันที่ผ่านมา +1

    Engane jana madhye chodyam cheyyanam ororuthareyum

  • @Majeed-xl3ze
    @Majeed-xl3ze 6 วันที่ผ่านมา +2

    മണങ്ങോടാ. ജീവൻ. നിലനിർത്താൻ. ജനം.. ഇറങ്ങിയാൽ. നിനക്ക്. തടയാൻ. പറ്റില്ല

  • @shijoplply
    @shijoplply 6 วันที่ผ่านมา +5

    ഇത് കുറെ അയല്ലോ കേൾക്കുന്നു ! ഒന്നും നിർത്തിക്കോ ,വനം വകുപ്പ് മന്ത്രി പിരിച്ചു വിട്ടുക .

  • @Sillver1234
    @Sillver1234 6 วันที่ผ่านมา +2

    മനുഷ്യർ ദേശീയ മനുഷ്യർ അല്ല😂😂😂. കടുവ ദേശീയ ജീവീ😂😂

  • @_Babu_TD
    @_Babu_TD 6 วันที่ผ่านมา +3

    ഒരിക്കൽ മനുഷനെ പിടിച്ചാൽ കടുവ വീണ്ടും വരും കാരണം കടുവയ്ക്ക് ഇരപിടിക്കാൻ ഏറ്റവും എളുപ്പം മനുഷ്യനെയാണ്, ഇത്ര ദുർബലനായ ഒരു ഇര വേറെയില്ല.. ഇങ്ങനെ നാട്ടിൽ വരുന്ന കടുവ വയസ്സനോ അല്ലെങ്കിൽ പരിക്കുപറ്റിയതോ ആകാനുള്ള സാധ്യത കൂടുതൽ ഉണ്ട്. ഇരയെ ഓടിച്ചിട്ട് പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം അത് വീണ്ടും മനുഷ്യനെ പിടിക്കാൻ ഇറങ്ങും, അതിനെ വെടിവെച്ച് കൊന്നില്ലെങ്കിൽ നമ്മൾക്ക് ഇനിയും ഒരുപാട് ജീവൻ നഷ്ടപ്പെടും

  • @Python-k8t
    @Python-k8t 4 วันที่ผ่านมา

    മന്ത്രി പറഞ്ഞതാണ് ശരി ✌️

  • @sps9747
    @sps9747 6 วันที่ผ่านมา +3

    ഇതിൽ ആരാ മന്ദ്രി

  • @bobbypoovathumkal
    @bobbypoovathumkal 6 วันที่ผ่านมา +4

    ഇയാളെ അടുത്ത മുഖ്യമന്ത്രി ആക്കാം

  • @AjithKumar-fz4ru
    @AjithKumar-fz4ru 6 วันที่ผ่านมา +6

    👍👍നല്ല തീരുമാനം... അതാണ് അതിന്ടെ ശെരി.. മന്ത്രി ❤️

  • @ANUMOVIES-r5m
    @ANUMOVIES-r5m 5 วันที่ผ่านมา +1

    നന്നായി

  • @sakkeerhussainpr1243
    @sakkeerhussainpr1243 6 วันที่ผ่านมา +4

    പിന്നെ ആർക്കാ അറിയാ

  • @Manojkelpan
    @Manojkelpan 5 วันที่ผ่านมา +1

    Sasi 😂😂😂😂

  • @babumathai4132
    @babumathai4132 6 วันที่ผ่านมา +15

    എങ്കിൽ sir വീട്ടിൽ കൊണ്ട് പോയി സംരെക്ഷിക്കൂ

  • @Humans-g3k
    @Humans-g3k 5 วันที่ผ่านมา +1

    ജയിപ്പിച്ചവർ അനുഭവിക്കട്ടെ അല്ലാതെന്ത് പറയാൻ ഇത് എത്രാമത്തെയാ

  • @rajeshbabu5790
    @rajeshbabu5790 6 วันที่ผ่านมา +1

    Ethaa ee vaanam?

  • @Python-k8t
    @Python-k8t 4 วันที่ผ่านมา

    Minister said right

  • @abdukt8514
    @abdukt8514 6 วันที่ผ่านมา +1

    നാട്ടുകാർ പറയുന്നതാണ് ശരി

  • @AkbarAli-wy5ig
    @AkbarAli-wy5ig 5 วันที่ผ่านมา +1

    Janagal avarude aavishyam parayumbol ilikunna mandri

  • @d___bz8129
    @d___bz8129 5 วันที่ผ่านมา +1

    Ithara

  • @UbaidPp-eq8dx
    @UbaidPp-eq8dx 5 วันที่ผ่านมา +1

    Aalojichu therumanam edukku😅

  • @johnninanrinchujohn
    @johnninanrinchujohn 6 วันที่ผ่านมา +1

    Nalla super government aanu ippo keralam bharikunnathu ...🤮🤮🤮🤮🤮
    Ini melil chi pi m keralathil jayikaruthu

  • @itsmeashok126
    @itsmeashok126 4 วันที่ผ่านมา

    കേന്ദ്ര സർക്കാരിന് ഭരണഘടനാ മാറ്റം. പക്ഷേ ബിജെപി ക്ക് ഉപകാരം ഉള്ള രീതിയിലെ മറ്റു. ജനങ്ങൾക്ക് ഉപകാരം ഉള്ളത് ചെയ്യില. ഇല്ലെങ്കിൽ എന്നെ kendra വന്യ ജീവി നിയമം മാറ്റേണ്ടത് ആണ്

  • @krishnan9347
    @krishnan9347 4 วันที่ผ่านมา

    ഇയാൾക്ക് വനം വകുപ്പ് നൽക്കുക..ചുമ്മാ വിവരം കെട്ട പടു കേളവന്മാർക്ക് നൽകാതെ 😅😅.

  • @pratheepav7250
    @pratheepav7250 6 วันที่ผ่านมา +2

    Appo ana state anilmal ale athine vedivachatha

  • @unaispn8705
    @unaispn8705 6 วันที่ผ่านมา +1

    ഇതാരാ. ...

  • @basheergalaly
    @basheergalaly 5 วันที่ผ่านมา

    നല്ല ചെറുപ്പക്കാർ നിയമസഭയിൽ ഉള്ളപ്പോൾ ഈ പരട്ട മന്ത്രിയാക്കിയതാണ് കേരളത്തിലെ ഏറ്റവും വലിയ പരാജയം

  • @ammadmk8625
    @ammadmk8625 5 วันที่ผ่านมา

    കടുവ അറിയുമോ ദേശിയ മൃഗമാണ് എന്ന്

  • @sr.lillypurackal1372
    @sr.lillypurackal1372 6 วันที่ผ่านมา +7

    കടുവ ദേശീയ ം മനുഷ്യനോ

  • @samshupmable
    @samshupmable 6 วันที่ผ่านมา +1

    ശശി രാജിവെക്കുക😂

  • @jijojoy76
    @jijojoy76 6 วันที่ผ่านมา +4

    ചർച്ച, ചർച്ച പിന്നേം ചർച്ച. പക്ഷെ തീരുമാനം ഒന്നും നടപ്പാക്കില്ല.

  • @mohammedali584
    @mohammedali584 6 วันที่ผ่านมา +1

    😂 ഓ മന്ത്രി അതും മ്മടെ നാട്ടിലെ മൂപ്പരെ മനോ വീര്യം നഷ്ടപ്പെടുത്

  • @ANSARALI-ki2op
    @ANSARALI-ki2op 6 วันที่ผ่านมา +2

    Raaji Vachu Pogaan pattum Athu Chyuoo

  • @AbouThaher
    @AbouThaher 6 วันที่ผ่านมา +1

    ഇവനേതാ !

  • @Nuraarus
    @Nuraarus 6 วันที่ผ่านมา +7

    മറ്റെവിടെലും വനത്തിൽ വിടണം.... കൊല്ലണം എന്നില്ല....

    • @crbinu
      @crbinu 5 วันที่ผ่านมา

      😂appo avide aale kollum. നരഭോജി ആയാൽ അത് തുടരും

  • @Sarathwaya29361
    @Sarathwaya29361 6 วันที่ผ่านมา +6

    എവിടെ കൊണ്ട് തള്ളിയാലും വീണ്ടും അവിടെ എത്തും

    • @aneesbabu5674
      @aneesbabu5674 5 วันที่ผ่านมา

      Anwer paranjathu pole manushya mamsathinde taste mrigangal arinju thudangi......athanu kaduva okke veendum varunnath

  • @tips-p5e
    @tips-p5e 6 วันที่ผ่านมา +1

    inghanem oru mandhri keralathil indarno

  • @creativespark8255
    @creativespark8255 6 วันที่ผ่านมา +1

    Athinae pidichu kuttillakkanam...

  • @muhammedashfaq2053
    @muhammedashfaq2053 6 วันที่ผ่านมา +3

    അൻവറിനെ പോലെ വെളിവില്ലാതെ സംസാരിച്ചില്ല.
    കേളുവേട്ടൻ ❤️

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 6 วันที่ผ่านมา

      😂

    • @Akeeeeeez
      @Akeeeeeez 6 วันที่ผ่านมา +2

      @@muhammedashfaq2053 അൻവർ ആണ്. ശരി എന്ന് കാലം തെളിയിച്ചു

  • @praveenmaniyan1864
    @praveenmaniyan1864 4 วันที่ผ่านมา

    ഇവിടുന്നു പിടിക്കും വേറെ സ്ഥലത്തു വിടും

  • @sibinchandra3449
    @sibinchandra3449 6 วันที่ผ่านมา +4

    Sir ne MLA akkiyath kaduva Alla ,manushar ane, manushan thy jeevane aadhyam vila koduke..

  • @lukman4971
    @lukman4971 6 วันที่ผ่านมา +3

    ഇങ്ങനെ ഒരു മന്ത്രി ഉണ്ടോ 🤣🤣

  • @krishnan9347
    @krishnan9347 4 วันที่ผ่านมา

    കാടുകൾ കൈയേറാൻ അരാ പറഞ്ഞ. ആരാ അതിൻ്റെ അവസ വ്യവസ്ഥ നശിപ്പിച്ചത്..
    ഉരുൾ പൊട്ടാൽ, കാട്ടു തീ, ആന , കടുവ ,പുലി , പന്നി എല്ലാം എല്ലാം നാട്ടിൽ ഇറങ്ങുന്നത് പ്രകൃത്തി വരാൻ പോകുന്ന ദുരന്തത്തിൻ്റെ നൽകുന്ന സൂചനകൾ ആണ് ... 😢.. അതിനു കൊല്ലുക തല്ലുക അല്ല പരിഹാരം.. ഒരു fencing govt ചെയ്യാൻ പറ്റില്ല എങ്കിൽ നിങ്ങൾ ജനകീയ കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ച് ചെയ്തൂടെ.. പരസ്പരം കുറ്റം പറഞ്ഞ് രാഷ്ട്രീയവും പറഞ്ഞ് സമയം കളയണോ.. നിങ്ങൾക്ക് അവിടെ നിന്നും മാറി നാട്ടിൽ വന്ന് തമസിച്ചൂടെ.. എല്ലാം govt ചെയ്ത് തരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

  • @abdurahmantp876
    @abdurahmantp876 6 วันที่ผ่านมา +3

    ഇയാളെ മന്ത്രിയാക്കി വയനാറ്റുകാർ പാവം.

  • @yousufps8555
    @yousufps8555 6 วันที่ผ่านมา +1

    Enthevatartharahdakeashasam

  • @SamBabu-bm8zy
    @SamBabu-bm8zy 6 วันที่ผ่านมา +4

    ഇതു ഏതാ

  • @fzvideos_19
    @fzvideos_19 6 วันที่ผ่านมา +1

    Mp indallo. Aval evade.
    Inni adutha election avum veruka

  • @shiyaffaisal9221
    @shiyaffaisal9221 6 วันที่ผ่านมา +1

    ഇതൊക്കെ ഏതു മന്ത്രി