നല്ല പശുക്കള്‍.. പലരും പലതും പറയും.. ആവശ്യക്കാര്‍ ആവശ്യമുണ്ടെന്‍കില്‍ പോയി ഇഷ്ടപ്പെട്ട് വാങ്ങുക... അല്ലാതെ കാശ് കൂടുതലാണ്, പറ്റീരാണ് എന്നൊക്കെ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.. നമ്മുടെ നാട്ടില്‍ ആവശ്യമുള്ള സാധനം ഇല്ലാതെ, മറ്റു സംസംഥാനങ്ങളെ ആശ്രയിക്കുംബോള്‍ ഇങ്ങനെ ഒക്കെ ലഭിക്കൂ.. അല്ലെന്‍കി ഇത്തരക്കാര്‍ ചെയ്ത് കാണിക്കുക...
എന്റെ ഒരു പശുവിന് ആനപ്ലാസ്മ, തൈലേറിയ വന്നിട്ട്, 2 subion കൂടാതെ ആന്റിബയോട്ടിക് ഡോക്ടറുടെ നിർത്തേശ്ശപ്രകാരം കൊടുത്തു, 7 മാസം കൊണ്ട് വലിയ പശു ചുട്ടും ചോള്ള പോലെ ആയി,70 രൂപയുടെ പശുവിനെ മടുത്തിട് 20 രൂപയ്ക്കു കൊടുത്തു, 5 പശു 2 എരുമയിൽ തുടങ്ങി 1 വർഷത്തിനുള്ളിൽ കംപ്ലീറ്റ് ക്ലോസ് ചെയ്തു, സോസൈറ്റി വില ഫീഡ് കോസ്റ്റ് എല്ലാം കുട്ടിയും കുറച്ചും നോക്കിയപ്പോൾ മുൻപോട്ടു പോകുന്നതിലും ലാഭം പുറകോട്ട് പോകുന്നതാണ്, അങ്ങനെ ഞാൻ വീണ്ടും പ്രവാസി ആയീ 😭😭😭😭 തുടക്കകാർ നന്നായി ആലോചിച്ചു ചെയ്യുക, അല്ലെങ്കിൽ പണി ഉറപ്പായും കിട്ടും,
ഞാൻ ഒര് hf കുട്ടിയെ വാങ്ങി 4 മസം പ്രായം പക്ഷേ കുട്ടിക്ക് ഇപ്പൊ എണീക്കാൻ മേല രാവിലെ ഒന്ന് പൊക്കികൊടുക്കും പിന്നെ അങ്ങനെ നില്കും പിറ്റേന്ന് രാവിലെ വീണ്ടും പൊക്കാൻ സഹായിച്ചാലേ എണീക്കു doctor വന് calcium ഇൻജെക്ഷൻ അടിച്ചു എന്നിട്ടും രക്ഷയില്ല അതു എന്താവും ബ്രോ
HF and Jersey cows are high yielding varieties,but unfortunately like HF cows,we do not have very good quality breeds in Jersey cows,but is available in Punjab.If farmers can use quality semen in existing Jersey cows,in couple of years we will get high yielding Jersey cows in Kerala,which is very good for our hot and humid climate.
അടിപൊളി വീഡിയോ സൂപ്പർ പശുക്കൾ 👍👌👌
Good
Video,bro
Kollathu yevideyaanu
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കു
Shojiyetta super
Orginal jesy pashuvine 10 Litter milk kittum Athilkuduthal
Kittulla
നല്ല പശുക്കള്‍.. പലരും പലതും പറയും.. ആവശ്യക്കാര്‍ ആവശ്യമുണ്ടെന്‍കില്‍ പോയി ഇഷ്ടപ്പെട്ട് വാങ്ങുക... അല്ലാതെ കാശ് കൂടുതലാണ്, പറ്റീരാണ് എന്നൊക്കെ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.. നമ്മുടെ നാട്ടില്‍ ആവശ്യമുള്ള സാധനം ഇല്ലാതെ, മറ്റു സംസംഥാനങ്ങളെ ആശ്രയിക്കുംബോള്‍ ഇങ്ങനെ ഒക്കെ ലഭിക്കൂ.. അല്ലെന്‍കി ഇത്തരക്കാര്‍ ചെയ്ത് കാണിക്കുക...
Athe kand 💯 bodhyapett vanguka...pokumpol nalla darana venam
good content🙏
Super video
Good video bro
❤
ബ്രോ, തൈലേറിയ രോഗം വന്നാൽ, പൂർണ്ണമായും ചികിൽസിച്ചു മാറ്റാൻ സാധിക്കുമോ
Yes 100%
Injection cheyyanam
Zubion
എന്റെ ഒരു പശുവിന് ആനപ്ലാസ്മ, തൈലേറിയ വന്നിട്ട്, 2 subion കൂടാതെ ആന്റിബയോട്ടിക് ഡോക്ടറുടെ നിർത്തേശ്ശപ്രകാരം കൊടുത്തു, 7 മാസം കൊണ്ട് വലിയ പശു ചുട്ടും ചോള്ള പോലെ ആയി,70 രൂപയുടെ പശുവിനെ മടുത്തിട് 20 രൂപയ്ക്കു കൊടുത്തു, 5 പശു 2 എരുമയിൽ തുടങ്ങി 1 വർഷത്തിനുള്ളിൽ കംപ്ലീറ്റ് ക്ലോസ് ചെയ്തു, സോസൈറ്റി വില ഫീഡ് കോസ്റ്റ് എല്ലാം കുട്ടിയും കുറച്ചും നോക്കിയപ്പോൾ മുൻപോട്ടു പോകുന്നതിലും ലാഭം പുറകോട്ട് പോകുന്നതാണ്, അങ്ങനെ ഞാൻ വീണ്ടും പ്രവാസി ആയീ 😭😭😭😭
തുടക്കകാർ നന്നായി ആലോചിച്ചു ചെയ്യുക, അല്ലെങ്കിൽ പണി ഉറപ്പായും കിട്ടും,
@@joseuthupan2637
Inject cheythalum athinu supportive therapy koodi continue cheyyanam
@@saheernk1517 madhu
ഞാൻ ഒര് hf കുട്ടിയെ വാങ്ങി 4 മസം പ്രായം പക്ഷേ കുട്ടിക്ക് ഇപ്പൊ എണീക്കാൻ മേല രാവിലെ ഒന്ന് പൊക്കികൊടുക്കും പിന്നെ അങ്ങനെ നില്കും പിറ്റേന്ന് രാവിലെ വീണ്ടും പൊക്കാൻ സഹായിച്ചാലേ എണീക്കു doctor വന് calcium ഇൻജെക്ഷൻ അടിച്ചു എന്നിട്ടും രക്ഷയില്ല അതു എന്താവും ബ്രോ
ട്രിവാൻഡ്രത്തു പശുവിനെ കൊണ്ട് വരാൻ എത്ര റേറ്റ് ആകും
കൊല്ലത് എവിടെ ആണ്.
അഞ്ചാംലുമൂട്
15ലിറ്ററിന് മുകളിൽ പാലുള്ള ജേഴ്‌സി പശുവിന്എത്ര റേറ്റ് ആകും
HF and Jersey cows are high yielding varieties,but unfortunately like HF cows,we do not have very good quality breeds in Jersey cows,but is available in Punjab.If farmers can use quality semen in existing Jersey cows,in couple of years we will get high yielding Jersey cows in Kerala,which is very good for our hot and humid climate.
നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ആ പശുവിനെ വില കൂടി പറഞ്ഞാൽ ഇഷ്ടപ്പെട്ടാൽ വന്ന വാങ്ങാമല്ലോ
പറ്റിക്കൽ ആണ് ഇവന്റെ main പരുപാടി ആരും ഈ പറയുന്നത് വിശ്വസിക്കരുത് ഇവനെ. എനിക്ക് പണി കിട്ടിയത് ആണ്
നി അന്ന കച്ചവടം
👍🏻
Add