LATEST UPDATE ON PARAMEDICAL CERTIFICATE RENEWAL|CLEAR ALL DOUBTS REGARDING EQUIVALENCY CERTIFICATE|

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ‪@mltacademy8440‬
    #pmcrenewalkerala
    #equivalencycertificate

ความคิดเห็น • 38

  • @Victory3456
    @Victory3456 2 ปีที่แล้ว +11

    നിലവാരമില്ലാത്ത ലാബോറട്ടറി കോഴ്സുകൾ കൂണുപോലെ മുളച്ചു വന്നതോടെയാണ് MLT യ്ക്ക് ഉള്ള വില നഷ്ടപ്പെട്ടത്..
    ട്യൂട്ടോറിയൽ കോളേജിനേക്കാൾ കഷ്ടമാണ് പല ലാബോറട്ടറി കോഴ്സ് പഠിപ്പിക്കുന്ന സെന്ററുകളും എന്നാൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ അതുമില്ല..സർട്ടിഫിക്കറ്റിന് വിലയുമില്ല.ഇതെല്ലാം കൊണ്ട്
    ചുരുങ്ങിയ പണത്തിന് ജോലി ചെയ്യാൻ അവർ നിർബന്ധിതരാവുന്നു ചൂഷണം ചെയ്യപ്പെടുന്നു..
    ഇതൊക്കെക്കൊണ്ട് നല്ല യൂണിവേഴ്‌സിറ്റികളിൽ പഠിച്ചവർക്കും ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്നു..
    എന്തുകൊണ്ട് ഫാർമസി കോളേജുകൾ നാട്ടിൽ മുളച്ചുപൊന്തുന്നില്ല..
    ഫാർമസി കൗൺസിൽ പോലെ ശക്തമായ ഒരു SYSTEM നമുക്കില്ലാതെ പോയി..

    • @fasilmarjanck1147
      @fasilmarjanck1147 2 ปีที่แล้ว +1

      Ee singhania university perokke parannh nammade ivade loadgilh room eduth okke nadathunnund

  • @rohithlal2678
    @rohithlal2678 ปีที่แล้ว +3

    500 rupaku vendi manushyane ithreyum kashtapeduthuna council DME mathrame kanu. Padichiriagiyal athinte Vila naatil kittathumilla nammude oru avasthaye

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 5 หลายเดือนก่อน

    Health Inspector Diploma certificate Secretariyatil thanneyano puthukki tharunnathu.

  • @geethavk2978
    @geethavk2978 ปีที่แล้ว +1

    നിങ്ങളുടെ ആദ്യ വീഡിയോ കണ്ടിട്ട് പോസ്റ്റൽ അയക്കാനായി ഞാൻ DD എടുത്ത് വച്ചിരിക്കുന്നു. ഇനിയെന്ത് ചെയ്യും.

    • @hareeshpc6709
      @hareeshpc6709 หลายเดือนก่อน

      Update എന്താണ്,renew cheythirunno?

  • @sahlaredmi1711
    @sahlaredmi1711 2 ปีที่แล้ว +1

    Pharmacy kark online vazhi alle..adhpole namukum aakikoode
    Adhine kurich arkelim samsarikan patuo

  • @shynipaulose7533
    @shynipaulose7533 2 ปีที่แล้ว +1

    Njan Sikkim manipal university yuda BSc MLT yane padichath .njangal k anganayane registration nadathendath

  • @anzaria3900
    @anzaria3900 2 ปีที่แล้ว

    സ്വകാര്യ ലാബുകൾ തഴച്ചു വളരുന്നു.പല സ്ഥാപനങ്ങളിലും അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചാണ് നിൽക്കുന്നത്.ഇവരൊക്കെ കാരണം തുച്ചമായ salary ആണ്‌ ഈ മേഖലയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചവരെ ഡ്യൂട്ടിയിൽനിന്നും പിരിച്ചു വീട്ടിട്ടുണ്ട്

  • @maluanoop2631
    @maluanoop2631 2 ปีที่แล้ว

    Thank u for your valuable information...

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 5 หลายเดือนก่อน

    Applicants thanne pokanamo. Mattoral poyapore.

  • @neethuv.k1346
    @neethuv.k1346 ปีที่แล้ว +1

    5 yrs anaenkl aano 500 DD edukkendath, 10 yrs aanenklo

  • @shahanasanoop3072
    @shahanasanoop3072 2 ปีที่แล้ว

    ഈ പുതിയ സർക്കുലർ എവിടെ നിന്നും download ചെയ്യാൻ പറ്റും

  • @alvinpravin1616
    @alvinpravin1616 2 ปีที่แล้ว +1

    Sir I'm from Tamilnadu, I have completed bsc microbiology, can I able to register in kerala paramedical council?

    • @alvinpravin1616
      @alvinpravin1616 2 ปีที่แล้ว

      Am I eligible for that

    • @jabusworld569
      @jabusworld569 ปีที่แล้ว

      Hello bro

    • @hijask8504
      @hijask8504 ปีที่แล้ว +1

      😂😂😂 ഇവിടെയുള്ളോർക്ക് തന്നെ കിട്ടുന്നില്ല.. അപ്പോഴാ ഇനി വേറെ സംസ്ഥാനത്ത് നിന്നുള്ളവർക്ക് 😅

  • @nilophernasar9060
    @nilophernasar9060 ปีที่แล้ว

    Sir newly registration process entokeya athu etra time edukum

  • @hareeshpc6709
    @hareeshpc6709 ปีที่แล้ว

    Date കഴിഞ്ഞാൽ problem ഉണ്ടോ

  • @geethavk2978
    @geethavk2978 ปีที่แล้ว

    Authorization നും പറ്റില്ലല്ലേ?

  • @Moon-v4b
    @Moon-v4b 2 ปีที่แล้ว

    More information about dmlt through lbs

  • @roshithasudhakaran3913
    @roshithasudhakaran3913 2 ปีที่แล้ว

    Thank you sir

  • @suchithrareji2679
    @suchithrareji2679 2 ปีที่แล้ว

    There is a doubt about the amount... On 2012 i registered in paramedical council.. So can i need to take DD from that to this year? Overall 1000Rs..?

    • @rahulmlt2104
      @rahulmlt2104 2 ปีที่แล้ว

      Yes you have to take DD of, 500 rs
      Its clarified in the government order

  • @shajas5189
    @shajas5189 ปีที่แล้ว

    abroad ullavar ntha cheyuka, authorised letter kodthal mathyakuo

  • @bichusaleem6107
    @bichusaleem6107 ปีที่แล้ว

    Hii..Expired aayitilla but validity add aaki theran enthelum procedures undo

  • @shan2066
    @shan2066 ปีที่แล้ว

    Capital university psc approved ano

  • @SHAHANASAJEER-r6r
    @SHAHANASAJEER-r6r 9 หลายเดือนก่อน

    Vhse students nu register cheyan pato

  • @ashikmp6861
    @ashikmp6861 ปีที่แล้ว

    Abroad ullavar engane renewal cheyyum

  • @SrijiKp-ir2yk
    @SrijiKp-ir2yk ปีที่แล้ว

    Bsc general biochemistry enik eth cheyyandathundo

  • @saranyaksharu4658
    @saranyaksharu4658 ปีที่แล้ว

    Avidathe mobile no kittumo

  • @sreejithsreeram30
    @sreejithsreeram30 ปีที่แล้ว

    Ncvrt certified diploma courses register cheyyan pattumo

    • @feminoufal4152
      @feminoufal4152 11 หลายเดือนก่อน

      Pettumo?plz reply

  • @leenajoy4362
    @leenajoy4362 2 ปีที่แล้ว

    Paramedical council registration kitty. Athu renew cheyano

  • @anishanish5839
    @anishanish5839 ปีที่แล้ว

    Can you share paramedical council TVM phone no

  • @shinafkt8435
    @shinafkt8435 ปีที่แล้ว

    Contact number kitumo bro